Megastar Mammootty Birthday Special Mashup | Linto Kurian | 2020

แชร์
ฝัง
  • เผยแพร่เมื่อ 6 ธ.ค. 2024

ความคิดเห็น • 12K

  • @hisham.k__4149
    @hisham.k__4149 4 ปีที่แล้ว +411

    *ഇതുണ്ടാക്കാൻ നീ കുറേ അധ്വാനിച്ചിട്ടുണ്ട്..... അതുകൊണ്ട് നിനക്കിരിക്കട്ടെ ഇന്നത്തെ കുതിരപവൻ*

  • @jinn3461
    @jinn3461 4 ปีที่แล้ว +333

    _രോമാഞ്ചം പലപ്പോഴും വന്നിട്ടുണ്ട്_ . _പക്ഷെ രോമാഞ്ചം കൊണ്ട് കണ്ണ് നിറയുന്നത് ആദ്യമായിട്ടാണ്_ 😘❣️

  • @AKSHAYVLOGGER
    @AKSHAYVLOGGER 4 ปีที่แล้ว +3005

    റോക്കി ഭായിയുടെ ഡയലോഗ് രോമാഞ്ചം 🤩🔥🔥

  • @fahadcraftart2431
    @fahadcraftart2431 4 ปีที่แล้ว +1335

    1M ശേഷം ഒന്നൂടെ വന്നു കണ്ടു🥰🌟👍

  • @ladouleurexquise772
    @ladouleurexquise772 4 ปีที่แล้ว +536

    കട്ട ഏട്ടൻ ഫാനായ ഞാൻ തന്നെ ഇതിപ്പോ ഒരു 10 തവണ കണ്ടു.... അമ്മാതിരി രോമാഞ്ചം.. 🔥🔥🔥 രോമാഞ്ചം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു വരുന്നു.... നമ്മുടെ ഏട്ടനും ഇക്കയും ഇങ്ങനെ നിറഞ്ഞു നിക്കുവല്ലേ മനസ്സിൽ ❤🔥
    *മലയാളസിനിമയുടെ* *ഒരേയൊരു* *മമ്മൂക്ക*
    താരരാജാവ് 🔥🔥🔥🔥🔥🔥
    അഭിമാനം 😍😍
    ലിന്റോ കുര്യൻ നിങ്ങൾ മരണമാസ് ആണ് 🔥🔥

    • @samsabu1798
      @samsabu1798 4 ปีที่แล้ว +9

      ❤️Mammookka❤️

    • @onlinemedia4733
      @onlinemedia4733 4 ปีที่แล้ว +2

      🔥🔥💛

    • @coupledotcom8385
      @coupledotcom8385 4 ปีที่แล้ว +13

      Nnalum ee one hour Munn itta 6 minute il kooduthal ulla video nee 10 vattam kandu nnu parayumbo .. ho bayangaram thanne 😂😂

    • @ananthakrishnanvs4745
      @ananthakrishnanvs4745 4 ปีที่แล้ว +10

      ലാലേട്ടൻ

    • @snehakmohanan_k___...
      @snehakmohanan_k___... 4 ปีที่แล้ว +12

      ഇക്ക പൊളിയല്ലേ 💜

  • @vjapachean8080
    @vjapachean8080 4 ปีที่แล้ว +725

    ലിന്റോയുടെ ഒരു മാഷ്അപ് ആദ്യമായ് ട്രെൻഡിംഗ് no. 1 സ്‌പോർട് വന്നിരിക്കുന്നു....
    അത് ഇക്കയുടെ മാഷ്അപ് ലൂടെ സ്വന്തമാക്കിയതിൽ ലിന്റോ വളരെ ഹാപ്പി ആയിരിക്കും. 👏👏😃..
    Congrats Linto Kurion 👏👏

    • @asishkichu9002
      @asishkichu9002 4 ปีที่แล้ว +24

      Athinu ore oru karanam
      💓MAMMOOTTY💓

    • @MohdNazim-jv2eg
      @MohdNazim-jv2eg 4 ปีที่แล้ว +1

      Enteyil no.21 aanallo🥴😬😢

    • @vjapachean8080
      @vjapachean8080 4 ปีที่แล้ว +3

      @@MohdNazim-jv2eg വേറെ സ്റ്റേറ്റ് ആണോ ബ്രോ ഇപ്പൊ..

    • @vjapachean8080
      @vjapachean8080 4 ปีที่แล้ว

      @@afthabmahin1994 സന്തോഷം കൊണ്ടാ 😃😃😁

    • @anoopgsvlogs7532
      @anoopgsvlogs7532 4 ปีที่แล้ว

      മമ്മൂക്കക് ഉള്ള എന്റെ ഒരു BIRTHDAY TRIBUTE ആണ്. എല്ലാരും കാണണം th-cam.com/video/3rmeJIjgMbM/w-d-xo.html

  • @MG-de3dx
    @MG-de3dx 4 ปีที่แล้ว +634

    0:02 Yathra
    0:04 Pokkiriraja
    0:09 Gangster
    0:12 Pazhashiraja
    0:19 Shylock
    0:21 Kazhcha
    0:22 Abrahaaminte santhathikal
    0:27 Valyettan
    0:29 Praanchiyettan and the saint
    0:32 Munnariyippu
    0:41 The king
    0:44 Paleri maanikyam
    0:55 Kottayam kunjachan
    0:59 Carnival
    1:03 Sangham
    1:07 Shreedharante onnam thirumuriv
    1:09 Kuttettan
    1:12 Kanalkattu
    1:13 Megham
    1:14 Raajamaanikyam
    1:17 Thuruppugulan
    1:24 Annan thampi
    1:25 Manu uncle
    1:30 No 20 madras mail
    1:42 Mayavi
    1:43 Chronic Bachelor
    1:46 Harikrishnans
    1:47 Love in singapore
    1:54 Ayakiya raavanan
    1:59 Daddy cool
    2:05 Madhuraraja
    2:16 Masterpiece
    2:17 Kasaba
    2:17 Phantom
    2:22 Best actor
    2:25 vajram
    2:29 Bus conductor
    2:31 Parol
    2:43 Drona
    2:50 Nasraani
    2:53 Kammath and Kammath
    2:56 Rajadiraja
    3:13 Unda
    3:19 Peranbu
    3:24 Bhoothakkannaadi
    3:29 Ambedkar
    3:32 Mathilukal
    3:33 Oru vadakkan veeragaatha
    3:34 Vidheyan
    3:35 Ponthanmada
    3:42 Dhruvam
    3:43 Karutha pakshikal
    3:45 Amaram
    3:46 Dany
    3:46 Thaniyaavarthanam
    3:46 Vaalsalyam
    3:47 Varsham
    3:49 Loud speaker
    3:50 Mrigaya
    3:50 Sooryamanasam
    3:51 Pathemari
    3:56 Ore kadal
    3:59 Katha parayumbol
    4:00 Pappayude swantham appoos
    4:01 Johny walker
    4:03 New delhi
    4:04 Kuttysrank
    4:06 Dalapathi
    4:35 Black
    4:38 Samrajyam
    4:39 Big B
    4:50 Kauravar
    5:30 The Great father
    6:02 Narasimham
    6:14 Twenty Twenty
    6:17 Nerariyan CBI
    Happy b’day Mammukka ❤️❤️❤️

    • @memorylane7877
      @memorylane7877 4 ปีที่แล้ว +12

      ബ്രോ ❤

    • @sanuvarghese721
      @sanuvarghese721 4 ปีที่แล้ว +19

      Kidilan bro, you invested some time for this, highly appreciated efforts❤️❤️❤️. Megastar rules as always. 🔥

    • @Adithyaflute
      @Adithyaflute 4 ปีที่แล้ว +9

      1:50 ingane ":" colon use cheyy bro

    • @ajmalbinnizam
      @ajmalbinnizam 4 ปีที่แล้ว +3

      ya monneee

    • @ajmalbinnizam
      @ajmalbinnizam 4 ปีที่แล้ว +2

      bro time stamp manapoorvam ozhivakiyath ano...0:1 3:14 enu ayrunel poli ayruneneeaa

  • @thefoodiejin
    @thefoodiejin 4 ปีที่แล้ว +81

    ഇത് ഞാൻ എത്രാമത്തെ പ്രാവശ്യമാണ് കാണുന്നത് എന്ന് എനിക്ക് പോലും ഓർമയില്ല.... Ejjaathi😍😘

  • @afal007
    @afal007 4 ปีที่แล้ว +392

    ഒരു fanboy മാഷപ്പ് ഉണ്ടാക്കിയാൽ ഇങ്ങനെ ഇരിക്കും രോമാഞ്ചം 😍😍😍😍😍 ആ സിഗരറ്റ് scene ഇജ്ജാതി എഡിറ്റിംഗ് 🖤🖤🖤🤩

    • @theterrif9970
      @theterrif9970 4 ปีที่แล้ว +1

      th-cam.com/video/g_42aRDsYww/w-d-xo.html

    • @mjasil3448
      @mjasil3448 4 ปีที่แล้ว

      th-cam.com/video/DTND__PA09g/w-d-xo.html

  • @scariageorge10
    @scariageorge10 4 ปีที่แล้ว +313

    ആദ്യം കണ്ടപ്പോൾ കരുതി ഒരു പ്രാവശ്യം കാണാൻ ഉള്ളതെ ഉള്ളു എന്ന്..ചുമ്മാ ഒന്നൂടെ കണ്ടു നോക്കി..ഇപ്പോൾ ഒരു നൂറു തവണ കാണാൻ തോന്നുന്നു 😍😍...നീ പൊളിയാടവേ 👏🏻👏🏻

    • @memorylane7877
      @memorylane7877 4 ปีที่แล้ว +12

      സത്യം ബ്രോ. ഒടുക്കത്തെ റിപീറ്റ് വാച്ച് വാല്യൂ. നല്ല പെർഫെക്ട് കട്സ് ആണ്. ❤

    • @cyriacalex91
      @cyriacalex91 4 ปีที่แล้ว +9

      True... കാണും തോറും വീര്യം koodunn

    • @ramlakunji7410
      @ramlakunji7410 4 ปีที่แล้ว +3

      Sathyam

  • @snp-zya
    @snp-zya 4 ปีที่แล้ว +427

    അതേടാ ഇതൊരു സംസ്ഥാനത്തിന്റെ മുഴുവൻ വികാരം തന്നെയാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മാമ്മൂക്കാക്ക്‌ ഒരു Advance happy birthday
    TRENDING 2💥

  • @jacobisaac959
    @jacobisaac959 3 ปีที่แล้ว +91

    Mammootty is one of the actors in India who never gets old.....

  • @jokarjokar8148
    @jokarjokar8148 4 ปีที่แล้ว +175

    Linto വേറെ ആരുടെ മാഷ്അപ്പ്‌ ചെയ്താലും അതിൽ മമ്മൂക്കാ റെഫെറൻസ് കാണും
    അപ്പം മമ്മൂക്കയ്ക്ക് വേണ്ടി ഒരെണ്ണം ചെയ്യാമ്പോൾ പറയണോ 🔥🔥🔥🔥❤❤❤❤

  • @anandhushibu7602
    @anandhushibu7602 4 ปีที่แล้ว +144

    ഇന്ന് കേരളത്തിൽ ഏറ്റവും നല്ല ബെർത്ഡേ സ്പെഷ്യൽ വീഡിയോ ഇറക്കുന്നതിൽ ഏറ്റവും രോമാഞ്ചവും കൗതുകവും തോന്നുന്നത് linto kurian വീഡിയോ കാണുമ്പോൾ ആണ് 🔥🔥💥

  • @sreekuttanpr3861
    @sreekuttanpr3861 4 ปีที่แล้ว +226

    *ബാല്യത്തിൽ ഞങ്ങളെ വിസ്മയിപ്പിച്ച കൗമാരത്തിൽ ഞങ്ങളെ ഭ്രമിപ്പിച്ച യൗവ്വനത്തിൽ ഞങ്ങളെ വിസ്മയിപ്പിച്ച മലയാളത്തിന്റെ സുൽത്താന്, ഞങ്ങടെ സ്വന്തം മമ്മൂക്കക്ക് ജന്മദിനാശംസകൾ😍*

    • @theterrif9970
      @theterrif9970 4 ปีที่แล้ว

      th-cam.com/video/g_42aRDsYww/w-d-xo.html

  • @rifahrifu4277
    @rifahrifu4277 4 ปีที่แล้ว +58

    Since my childhood hero mammokka❤️ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മമ്മൂക്ക ചങ്കല്ല ചങ്കിടിപ്പല്ല ജീവനാണ് മമ്മൂക്ക ❤️❤️

  • @ikkzz1
    @ikkzz1 4 ปีที่แล้ว +291

    ഇത് കണ്ടു രോമാഞ്ചം വന്ന ഒരു കട്ട ലാലേട്ടൻ ഫാൻ
    ഹാപ്പി b'Day ഇക്ക 💝

  • @Devraj-n3p7h
    @Devraj-n3p7h 4 ปีที่แล้ว +430

    My father's generation, my generation, my son's generation and.........,,,,,The mega star of all generations!!!!!! Love u mammoookkaaaa!!!!

    • @sankaranpn5840
      @sankaranpn5840 4 ปีที่แล้ว

      th-cam.com/video/wqlzblOHJtE/w-d-xo.html
      Njanum oru mammoty fan aanu
      Njan cheytha oru cheriya mashup aanu
      Time undenkil onnu kandu nokkitt abhipraayam parayaamo.. 😁

    • @theterrif9970
      @theterrif9970 4 ปีที่แล้ว

      th-cam.com/video/g_42aRDsYww/w-d-xo.html
      .
      .
      .

  • @MalluVibes__Only
    @MalluVibes__Only 4 ปีที่แล้ว +116

    എല്ലാ മമ്മൂക്ക mashupലും ലാലേട്ടൻ റെഫറൻസഉം ലാലേട്ടൻ Mashupൽ മമ്മൂക്ക റെഫറൻസും musta
    അതാണ് BIG Ms
    Happy Bday Mammookka

    • @jayadevanv327
      @jayadevanv327 4 ปีที่แล้ว +1

      Ini sureshettan mashup aanenkil ayil mammookkayum lalettanum undaavum😇

  • @mohammedfaizal7915
    @mohammedfaizal7915 4 ปีที่แล้ว +125

    5:05
    Mudiyath.... That's it.. He walks away..
    Ta Tta Ttaaaaaaaaa......
    Romanjam
    ❤️❤️❤️❤️❤️

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +386

    ഇത്ഇപ്പോ പ്രീമിയർ അടക്കo മൂന്നാമത്തെ തവണയാണ്..ഹോം theatril ഇട്ട് കേക്കുമ്പോൾ ഉള്ള ഫീൽ❤️ ലാലേട്ടന്റെ കട്ട ഫാൻ ആയിട്ട് എന്റെ statsum മനസും കീഴടക്കി ഇത് തലക്ക് പിടിച്ചു..അപ്പോ ഇക്കാ ഫാൻസിന്റെ karyo🙏 u r amzhing linto👏👏.
    ഇക്കാ ഹാപ്പി brthdayy❤️

  • @abhisheks6464
    @abhisheks6464 4 ปีที่แล้ว +340

    ഇന്ത്യയിൽ മറ്റൊരു ഭാഷയിലും ഇനി ഒരിക്കലും സംഭവിക്കില്ല എന്നുറപ്പുള്ള ഇതിഹാസങ്ങളാണ് മമ്മൂക്കയും ലാലേട്ടനും❤

    • @jesnamariyajohnson424
      @jesnamariyajohnson424 4 ปีที่แล้ว +5

    • @anoopgsvlogs7532
      @anoopgsvlogs7532 4 ปีที่แล้ว

      മമ്മൂക്കക് ഉള്ള എന്റെ ഒരു BIRTHDAY TRIBUTE ആണ്. എല്ലാരും കാണണം th-cam.com/video/3rmeJIjgMbM/w-d-xo.html

    • @aswinashok3315
      @aswinashok3315 4 ปีที่แล้ว +9

      Sureshettan Alsoo

    • @jesnamariyajohnson424
      @jesnamariyajohnson424 4 ปีที่แล้ว +9

      @@aswinashok3315 fahad❤

    • @oneold9692
      @oneold9692 4 ปีที่แล้ว

      @@jesnamariyajohnson424 hii

  • @thankfultornado152
    @thankfultornado152 4 ปีที่แล้ว +97

    ഞങ്ങടെ ലാലേട്ടൻറെ ഇച്ചാക്കയ്ക്ക് ഒരായിരം ജന്മദിനാശംസകൾ❣️😍
    Big Ms💙💙

  • @Agathiayan99
    @Agathiayan99 4 ปีที่แล้ว +62

    He will sacrifice anything for a good role... 👌👌

  • @ApzMediaZ
    @ApzMediaZ 4 ปีที่แล้ว +384

    The Face Of Indian Cinema❤️
    Megastar✨️
    🔥Mammootty🔥

  • @IbroosDiarybyEbrahimkutty
    @IbroosDiarybyEbrahimkutty 4 ปีที่แล้ว +1133

    Super Super excited

    • @jayasuryadfc9020
      @jayasuryadfc9020 4 ปีที่แล้ว +41

      Ikka Nale Mammookkaye kurich video cheyyunnundo

    • @mubarakmansoor6465
      @mubarakmansoor6465 4 ปีที่แล้ว +14

      Ikkaaa mammookkayod bday wish parayanee🤩 mammookka bthday spcl episode pratheekshikunnu
      Waitinggg

    • @alraas1238
      @alraas1238 4 ปีที่แล้ว +6

      🤩🤩🤩🤩

    • @gamezone7969
      @gamezone7969 4 ปีที่แล้ว +6

      Mammokka vettil pone nale interview cheyane

    • @noufeedipnoufeed7904
      @noufeedipnoufeed7904 4 ปีที่แล้ว +4

      Mammookka ❤️❤️❤️

  • @MRIDULSREEJITH.2006
    @MRIDULSREEJITH.2006 4 ปีที่แล้ว +236

    Happy birthday ikka..... Katta support from LALETTEN FANS

  • @mohamedafnasummattil2314
    @mohamedafnasummattil2314 4 ปีที่แล้ว +313

    Fastest 1 million

    • @dannythomas1782
      @dannythomas1782 4 ปีที่แล้ว +6

      @PraveeN PraveeN nah I like both of them equally but Mammukka’ mashup got 1M in 4 weeks and Lalettan’s got 1M in a month.

  • @albinsojan5773
    @albinsojan5773 4 ปีที่แล้ว +272

    "മമ്മൂട്ടി എന്നാ ആളുടെ പേര് പറഞ്ഞാൽ തിയേറ്ററിൽ കൂവുന്ന അവസ്ഥയിലേക്ക് എത്തി"പിന്നീട് അവിടെ നടന്നത് ചരിത്രം🔥🔥ചുമ്മാ തീ 🔥🔥ആരൊക്കെ bday mashup ചെയ്താലും ലിന്റോ അണ്ണൻന്റെ തട്ട് താണ് തന്നെ ഇരിക്കും🔥🔥🔥
    HAPPY ADVANCED BDAY MAMMOOKKA😍😍
    ONCE A 👑 IS ALWAYS A 👑
    HALF MAN HALF 🦁
    🔥അന്തറാസ്‌ കുന്തരാസ് തള്ളേ കലിപ് തീരാനില്ലല്ലോ 🔥

    • @ashibabu2015
      @ashibabu2015 4 ปีที่แล้ว

      7min full romanjam kand nokk ente kannu thallli poyi ingane ulllavare alle valarthi edukendath
      th-cam.com/video/O4VLNVNZBTM/w-d-xo.html

    • @albinsojan5773
      @albinsojan5773 4 ปีที่แล้ว

      @@ashibabu2015 😍

    • @ashibabu2015
      @ashibabu2015 4 ปีที่แล้ว

      Support cheyyu bro ith kand kazhinj share cheyathirikan kazhinjilla Karanam ingane ula puthya aalkarum keri varanam

    • @albinsojan5773
      @albinsojan5773 4 ปีที่แล้ว

      @@ashibabu2015 ith innale thanne kand like chytha njan🔥

    • @ashibabu2015
      @ashibabu2015 4 ปีที่แล้ว +1

      @@albinsojan5773 chekkanum support kodukanam enn ente oru ith onnulelum avanum nammude ikkede fanBoy alle

  • @anukrishnan1656
    @anukrishnan1656 4 ปีที่แล้ว +83

    ലിന്റോ ബ്രോ നിങ്ങൾ ഒരു സംഭവം തന്നെ ആണ്.... നല്ലൊരു ഭാവി തന്നെ ഉണ്ട് മച്ചാനെ 🙏🥰

  • @aminaa.m1087
    @aminaa.m1087 4 ปีที่แล้ว +410

    എല്ലാരും ഇപ്പ്രാവശ്യം ക്ലീഷേ MASHUP ഇട്ടപ്പോൾ (തോൽ‌വിയിൽ നിന്നുള്ള ഉയിർത്തെഴുന്നെൽപ്പ് 🤣🤣)
    നമ്മളീ സീനൊക്കെ പണ്ടേ വിട്ടതാണെന്ന് പറഞ്ഞു
    ഇത്ര വേറെയ്റ്റി ആയി ,ഒരു MUSIC ആസ്വദിക്കുന്നത് പോലെ BRILLIANT ആയ ഈ MASHUPഉണ്ടാക്കിയ
    ലിന്റോക്ക് കുതിരപ്പവൻ പോരാ ...

    • @LINTOKURIAN
      @LINTOKURIAN  4 ปีที่แล้ว +46

      ❤🙏

    • @mohamedfazil1972
      @mohamedfazil1972 4 ปีที่แล้ว +3

      @@LINTOKURIAN Awesome work bro..... Simply Great.😍😍😍😍

    • @MindMagicVBSeries
      @MindMagicVBSeries 4 ปีที่แล้ว

      th-cam.com/video/M3c95ZjjY04/w-d-xo.html
      Manju warrier birthday mashup

    • @teamblenderz466
      @teamblenderz466 4 ปีที่แล้ว +1

      C K RAGHAVAN ഒരു കഥാപാത്ര അനalysis
      th-cam.com/video/nQkAbvJN6d0/w-d-xo.html

  • @untilwebreathmanumohan5388
    @untilwebreathmanumohan5388 3 ปีที่แล้ว +36

    My blood pressure rises like 100times ...best edit ever for Mammooty!!!
    Thanks 🙏 to Linto bro

  • @aruns6132
    @aruns6132 4 ปีที่แล้ว +78

    ഏട്ടൻ ഫാൻസിന്റെ വക പിറന്നാൾ ആശംസകൾ .... Hbd.. ഇക്ക ♥❤❤❤

  • @เคคค-ศ9ฉ
    @เคคค-ศ9ฉ 4 ปีที่แล้ว +304

    #1 ON TRENDING
    ⚡️⚡️⚡️⚡️⚡️⚡️⚡️
    ⭐️⭐️⭐️⭐️⭐️⭐️⭐️

  • @fayizzain8071
    @fayizzain8071 4 ปีที่แล้ว +124

    Voice modulation acting skills perfection commitment = mamooty

  • @ljvlog369
    @ljvlog369 3 ปีที่แล้ว +229

    ഷൂട്ട്‌ പോയിട്ട് ഒരു പോസ്റ്റർ പോലും വന്നില്ല എന്നിട്ടും BMS ൽ 110 k interst♥️ ഒറ്റ പേര് ബിലാൽ 🔥. അത്രമേൽ ഫാൻസ്‌.👍മമ്മൂക്ക ഫാൻസ്‌ പവർ 🔥🔥🔥🔥

    • @iamak4787
      @iamak4787 3 ปีที่แล้ว +3

      110K ഒന്നും ആയില്ല first മരക്കാർ ആണ് 110.1 K ബിലാൽ 109.8K

    • @Rantheesy
      @Rantheesy 3 ปีที่แล้ว +3

      @@iamak4787 valimai 1 million

    • @shiyasulliyeri9540
      @shiyasulliyeri9540 3 ปีที่แล้ว +14

      @@iamak4787 shooting start cheyyathe aane bilal 100k aduchath

    • @iamak4787
      @iamak4787 3 ปีที่แล้ว +2

      @@Rantheesy 1.83million

    • @iamak4787
      @iamak4787 3 ปีที่แล้ว +4

      @@shiyasulliyeri9540 so what Bilal 5കൊല്ലം ആയി വന്നിട്ട് മരക്കാർ അത്ര ഒന്നും ആയില്ല 😁.പിന്നെ Valimy 1.83million ആയി Kgf2 300k+ ആണ് എന്ന് വച്ച് Kgf2 ലും കൂടുതൽ hype valimai ആണെന്ന് പറയുമോ.പോട്ടെ Rrr ആകെ 70k ആയിട്ട് മാത്രമേ ഉള്ളൂ😂അപ്പോ NTR, രാം ചരൺ ഇവർക്കും കൂടുതൽ ഫാൻസ് ലാലേട്ടനും ഇക്കക്കും ഉണ്ടെന്ന് പറയുമോ🙄BMS INTEREST വച്ച് FAN BASE അളക്കരുത് BRO

  • @memorylane7877
    @memorylane7877 4 ปีที่แล้ว +150

    മുത്തേ.. ഇതിന്റെ റിപീറ്റ് വാച്ച് വാല്യൂ മാരകം ആണ്. 🔥
    ഇതിപ്പോ ഇന്ന് എത്ര തവണ കാണുമോ ആവോ!! ❤

    • @bt9604
      @bt9604 4 ปีที่แล้ว

      31 വർഷങ്ങളൾക്ക് മുൻപ് ഇറങ്ങിയ മുദ്ര എന്ന പടത്തിലെ മമ്മൂട്ടിയും,ബൈജുവും,സുധീഷും,മഹേഷും ഇപ്പോൾ...😌😌😌😌😌
      th-cam.com/video/R11YdoLXRLo/w-d-xo.html
      HBD Mammootty 🔥🔥🔥

  • @aminaa.m1087
    @aminaa.m1087 4 ปีที่แล้ว +38

    ഇതാണ് BIRTHDAY MASHUP...
    കൊറേ FIGHT&MASS മാത്രം അല്ല ..
    അദ്ദേഹത്തിന്റെ QUALITIES,TALENTS എന്നിവയൊക്കെ കാണിച്ചു ഒരു BIRTHDAY വിരുന്നാണ് വേണ്ടത് ...
    🔥🔥🔥
    നിങ്കെ വേറെ ലെവൽ അണ്ണാ വേറെ ലെവൽ

  • @snp-zya
    @snp-zya 4 ปีที่แล้ว +241

    അതേടാ ഇതൊരു സംസ്ഥാനത്തിന്റെ മുഴുവൻ വികാരം തന്നെയാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മാമ്മൂക്കാക്ക്‌ ഒരു Advance happy birthday

    • @ShamilShamu-zw4dv
      @ShamilShamu-zw4dv 5 หลายเดือนก่อน +1

      കടയാടി മോനെ നീ ഇതിലും ഇൻഡോ 🙂🙀

  • @abidh3696
    @abidh3696 4 ปีที่แล้ว +88

    "My Hero Since Childhood".... Uff.... Mammookka💝⚡️

    • @anjooran237
      @anjooran237 3 ปีที่แล้ว +3

      Please സപ്പോർട്ട്

    • @nincym316
      @nincym316 ปีที่แล้ว

      Mammoottysiraanno

  • @adhithyanmc2912
    @adhithyanmc2912 4 ปีที่แล้ว +132

    തന്റെ ഇഷ്ട്ട നടന് വേണ്ടി ചെയ്ത mashup ഇന്ന് trending no 1
    Linto's Fan boy moment

    • @anoopgsvlogs7532
      @anoopgsvlogs7532 4 ปีที่แล้ว

      മമ്മൂക്കക് ഉള്ള എന്റെ ഒരു BIRTHDAY TRIBUTE ആണ്. എല്ലാരും കാണണം th-cam.com/video/3rmeJIjgMbM/w-d-xo.html

    • @anoopgopidasgopi6882
      @anoopgopidasgopi6882 4 ปีที่แล้ว

      മമ്മൂക്കക് ഉള്ള എന്റെ ഒരു BIRTHDAY TRIBUTE ആണ്. എല്ലാരും കാണണം th-cam.com/video/3rmeJIjgMbM/w-d-xo.html

  • @mywildlifefilims
    @mywildlifefilims 4 ปีที่แล้ว +365

    Great Mashup Linto .
    ഇത്രയും Simple ആയ ഒരു Celebrity യെ ഞാൻ കണ്ടിട്ടില്ല.എൻ്റെ ആനത്താര ഡോക്യൂമെന്ററിയുടെ (കാട്ടാനകളുടെ മാതൃ സ്നേഹം പറയുന്ന)
    യൂട്യൂബ് റിലീസ് മമ്മൂക്ക ചെയ്ത് തന്നിട്ട് അതിന് ശേഷം മമ്മൂക്ക എന്നോട് ഷെയർ ചെയ്ത മമ്മൂക്കയുടെ വർഷങ്ങൾക്ക് മുമ്പ് മുതലുള്ള ഫോട്ടോഗ്രാഫി അനുഭവങ്ങൾ മറക്കാൻ പറ്റാത്തതാണ്.അദ്ദേഹമെടുത്ത ഫാമിലി ചിത്രങ്ങളും
    വ്യത്യസ്ത ലൈറ്റിംഗിൽ എടുത്ത ചിത്രങ്ങളും കാണിച്ചു തന്നു. മികച്ച വ്യക്തിത്വം.തുടർന്നും എല്ലാവിധ നന്മകളും വിജയങ്ങളും ആശംസിക്കുന്നു.ഇനിയും ആയുരാരോഗ്യ സൌഖ്യത്തോടെ ഒരുപാട് വര്‍ഷം ജീവിക്കാന്‍ സാധിക്കട്ടെ.🙏😍
    #GreatHumanbeingMammootty
    #GreatPersonality
    #GreatActor
    #Simplysity
    All these tags are not enough for this legendary actor.
    with Love Shaji Mathilakam (Wildlife Conservation Film Maker & Photographer)

    • @ashiq1343
      @ashiq1343 4 ปีที่แล้ว +2

      Malayalathinte ahankaram 😍

  • @kailashg86
    @kailashg86 4 ปีที่แล้ว +142

    I'm tamilian. But i like mammokka.... because his extordinory acting skill in tamil films thalapathy, azhagan, anantham and peranbu... we tamilians like both mammokka and lalettan, because the both actors wins a lot of tamil peoples love to prove their's acting skills and human beings..

    • @sankaranpn5840
      @sankaranpn5840 4 ปีที่แล้ว

      th-cam.com/video/wqlzblOHJtE/w-d-xo.html
      Njanum oru mammoty fan aanu
      Njan cheytha oru cheriya mashup aanu
      Time undenkil onnu kandu nokkitt abhipraayam parayaamo.. 😁

    • @merrc838
      @merrc838 4 ปีที่แล้ว

      @@sankaranpn5840 Kandu..kollam

    • @sankaranpn5840
      @sankaranpn5840 4 ปีที่แล้ว +1

      @@merrc838 thanks😍

  • @binil3503
    @binil3503 4 ปีที่แล้ว +17

    അന്ന് കണ്ടിട്ട് പോയതാണ്... ദേ വെറും 3 മാസം കഴിഞ്ഞു വന്നപ്പോ 1 million അടിച്ചിരിക്കണു 🤩😍😍

  • @Sanchari_98
    @Sanchari_98 4 ปีที่แล้ว +294

    *വേറെ എവിടെയുണ്ടെടാ മക്കളെ ഒരു സാമ്രാജ്യം ഭരിക്കുന്ന രണ്ട് രാജാക്കൻമാർ.!!*
    *BIG M'S* 🔥🔥
    *Happy birthday മന്നാഡിയാർ from a lalettan fan* 😍🔥

    • @filmyworld4267
      @filmyworld4267 4 ปีที่แล้ว +2

      kollywood und but big M's level illenne uloo

    • @gopanm2777
      @gopanm2777 4 ปีที่แล้ว +4

      @@filmyworld4267 ആരും രജനി കമൽ ആണെകിൽ അവരുടെ വീര്യം ഒക്കെ പോയി. ഇപ്പൊ തല ദളപതി അല്ലെ

    • @zeroz-29
      @zeroz-29 4 ปีที่แล้ว +1

      @@gopanm2777 😘😘😘

    • @zeroz-29
      @zeroz-29 4 ปีที่แล้ว +1

      Ya mone

    • @abbas1356
      @abbas1356 4 ปีที่แล้ว +1

      th-cam.com/video/oRgFF8j-pkA/w-d-xo.html
      Mamookka bday mashup👆

  • @gokulgopan8461
    @gokulgopan8461 4 ปีที่แล้ว +126

    ഇത് കാണുന്ന ലാലേട്ടൻ ഫാൻ ആയ ഞാൻ....... 🤩🤙🔥

  • @shijas2672
    @shijas2672 4 ปีที่แล้ว +87

    "TO MY SUPERHERO SINCE CHILDHOOD" 🔥😘😘💪🏻

  • @felixbvilloor2716
    @felixbvilloor2716 3 ปีที่แล้ว +7

    സെപ്റ്റംബർ 7 ന് ശേഷം ഇന്ന് കണ്ടപ്പോഴും... ഭയങ്കര fresh feeling and രോമാഞ്ചം.... Ikka 😘😘😘

  • @terrencetitus5330
    @terrencetitus5330 4 ปีที่แล้ว +57

    from the whole video , thalapathy portion , he just interrupts , that's it , and he just walks away .. goosebumps .. he just dominates the screen

  • @sa4ucuts
    @sa4ucuts 4 ปีที่แล้ว +41

    ഇന്ന് സോഷ്യൽ മീഡിയ ഇളക്കി മറക്കുന്ന ഒരു ആടാർ ഐറ്റം ലോഡിങ്...💯
    Waiting For Linto Magic❣️

  • @rohithsanthosh6919
    @rohithsanthosh6919 4 ปีที่แล้ว +99

    Happy birthday ikka. Best wishes from ഏട്ടൻ fans❤️💕

  • @naieemnizamudeen2429
    @naieemnizamudeen2429 4 ปีที่แล้ว +42

    Linto fastest 1 million viewers In mammookka birthday mashup

  • @arun_smoki
    @arun_smoki 4 ปีที่แล้ว +570

    🌷🌷😍

  • @binp98
    @binp98 4 ปีที่แล้ว +59

    ഇതിലിപ്പോ ഏത് പാർട്ട്‌ സ്റ്റാറ്റസ് ആക്കണം എന്ന് കൺഫ്യൂഷൻ ആയല്ലോ 😒😒 എമ്മാതിരി തൂക്കിയടി 🔥🔥🔥🔥😍😍😍😍😍

  • @derick077
    @derick077 4 ปีที่แล้ว +237

    രോമാഞ്ചം🔥At It's Peak💥💥

  • @rumaiznk1776
    @rumaiznk1776 3 หลายเดือนก่อน +3

    2024 still goosebumps
    Happy birthday ikka🫶🏻🥰

  • @ArlinVlogger
    @ArlinVlogger 4 ปีที่แล้ว +617

    One and only mammukkaaa ❤️ ❤️❤️

  • @SamThomas1998
    @SamThomas1998 4 ปีที่แล้ว +172

    ഫസ്റ്റ് ഹാഫും ഇന്റർവല്ലും സെക്കന്റ് ഹാഫും മമ്മൂക്കാ അങ്ങ് തകർത്താടി, രോമാഞ്ചം കേരി വരുവായിരുന്നു അപ്പോഴേക്കും പടം തീർന്നു....✨
    Linto Bro Clean Mashup 👌 Once Again You Fulfilled ...
    HBD Mammookka....❤️

  • @veenaveena5841
    @veenaveena5841 4 ปีที่แล้ว +40

    മമ്മൂക്ക എന്ന നടനെയും മമ്മൂട്ടി എന്ന വ്യക്തിയെയും ഒരുപാടിഷ്ടം 😍😘
    Pwoli mashup 🔥

  • @joelgeorge.c668
    @joelgeorge.c668 4 ปีที่แล้ว +7

    this is an emotional journey of mammooka till time..nothing more to say linto. and i dont think there is any hardcore fan out there than you here .

  • @GK-xp7bs
    @GK-xp7bs 4 ปีที่แล้ว +200

    മമ്മുക്ക 80ആം വയസിലും ഹീറോ ആയി പൊളിച്ചടുക്കണമെന്ന് ആഗ്രഹിക്കുന്നു 😍
    പ്രായത്തെ തോൽപ്പിച്ച അസാധാരണ മനുഷ്യൻ 🙌

  • @actressanusithara
    @actressanusithara 4 ปีที่แล้ว +2331

    ❤️❤️❤️❤️🔥🔥🔥🔥🔥🎉🎉

    • @abhinandvlogs8863
      @abhinandvlogs8863 4 ปีที่แล้ว +42

      Anu sitharaa oru hai tharuo

    • @faiz3692
      @faiz3692 4 ปีที่แล้ว +68

      Fan girl എത്തിയല്ലോ🤗❤

    • @shafeekpj1433
      @shafeekpj1433 4 ปีที่แล้ว +43

      Mammookka Fan Girl😍

    • @alvindq9197
      @alvindq9197 4 ปีที่แล้ว +20

      Kuuuiiii😍

    • @arjuparumala39
      @arjuparumala39 4 ปีที่แล้ว +12

      😍

  • @jacobbenny4438
    @jacobbenny4438 4 ปีที่แล้ว +52

    പ്രിയപ്പെട്ട മമ്മുക്കായ്ക്കു ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ...
    From a diehard Lalettan fan ♥️

  • @iss6255
    @iss6255 4 ปีที่แล้ว +23

    1M views within 1 month... 😍😍😍😍.. most celebrated bday mashup in MOLLYWOOD.. 💪💪👏👏😍😍😍🔥🔥🔥

  • @akshaylale.s2698
    @akshaylale.s2698 4 ปีที่แล้ว +51

    ഞാൻ ഒരു മോഹൻലാൽ ആരാധകന്‍ ആണ്
    പക്ഷ ഇത് രോമാഞ്ചം ആയിരുന്നു
    ലിന്റോ കുരിയന്‍ നമിച്ചു 🙏🙏

  • @ajuarjun3383
    @ajuarjun3383 4 ปีที่แล้ว +128

    ചിലരുടെക്കെ അഹങ്കാരി ഞങ്ങളുടെ *``അഹങ്കാരം´´*
    Advanced birthday #മമ്മൂക്ക 😘
    #@linto kurian - കണ്ടതിൽ വെച്ച് ഏറ്റവും ബെസ്റ്റ് mashup 💯🔥🔥
    #MEGASTAR FANBOY✍️

  • @favasahammed9410
    @favasahammed9410 4 ปีที่แล้ว +32

    THE FACE OF INDIAN CINEMA
    MEGASTAR MAMMOOKKA ♥️♥️
    and his biggest
    FANBOY LINTO KURIAN♥️♥️
    മമ്മൂക്ക ഫാൻസിന് ഇനി ഇതിൽ കൂടുതൽ എന്താ വേണ്ടത് 🔥

  • @goodvibesjj4641
    @goodvibesjj4641 ปีที่แล้ว +3

    ഈ video ഇടക്ക് ഇടക്ക് വന്നു കാണാറുണ്ട്, i am a huge fan of Mammookka, like everyone. ഇത് കാണുമ്പോൾ ഒരു പ്രേത്യേക feel ആണ്, രോമാഞ്ചവും അഭിമാനവും എല്ലാം... 🥰🥰🔥🔥✨️

  • @akhilm1405
    @akhilm1405 4 ปีที่แล้ว +42

    കുറേ ദിവസങ്ങൾ കഷ്ടപ്പെട്ട് എഡിറ്റ്‌ ചെയ്തത് ഓരോ Sequence ലും കാണാനുണ്ട്....ഒരു രക്ഷയും ഇല്ലാ പൊളിച്ചു മുത്തേ🔥🔥🔥👌👌👌

  • @georgecs9594
    @georgecs9594 4 ปีที่แล้ว +70

    ഇവിടെ സാമ്പിൾ പൂരം തൃശൂർ പൂരം ട്വിറ്റ്റെറിൽ ട്വിറ്റെർ എടുത്ത് വാ ഉണ്ണികളെ 😍
    Happy birthday mammokka

    • @ashibabu2015
      @ashibabu2015 4 ปีที่แล้ว

      7min full romanjam kand nokk ente kannu thallli poyi ingane ulllavare alle valarthi edukendath
      th-cam.com/video/O4VLNVNZBTM/w-d-xo.html

  • @mohanlalfan-akhineditz2267
    @mohanlalfan-akhineditz2267 4 ปีที่แล้ว +87

    Mohanlal fan but love ikka too ❤️big M's

  • @dewdrop9847
    @dewdrop9847 3 ปีที่แล้ว +33

    This is Mammootty's 50th year in cinema...an actor par excellence, looking damn handsome for his age, still continuing his passion for acting doing versatile roles, and giving chances to new directors. Hope all his efforts, hard work, and achievements are widely celebrated. Congratulations Mammukka! And all the best for your future movies. #mammukka@50

  • @santheepsisupalan3287
    @santheepsisupalan3287 4 ปีที่แล้ว +70

    മമ്മൂട്ടിയുടെ birthday എന്ന് അറിയുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് LINTO KURIANTE Birthday mashup തന്നെയാണ്.

  • @AJPROMOMEDIA
    @AJPROMOMEDIA 4 ปีที่แล้ว +52

    കഴിഞ്ഞ വർഷത്തെ mashup linto ചേട്ടൻ Mammookkaye കാണിക്കാൻ ഒരുപാട് ശ്രെമിച്ചു..
    ഇപ്രാവിശ്യത്തെ mashup Mammookka തന്നെ wait ചെയുന്നുണ്ടായിരിക്കും...💕
    #Fanboy cut ⚡️⚡️⚡️⚡️

  • @KLTraveldiary
    @KLTraveldiary 4 ปีที่แล้ว +75

    ഒരൊറ്റ സെക്കന്റ്‌ പോലും skip ചെയ്യാതെ കണ്ട മച്ചാന്മാർ ഒണ്ടോ

  • @muhsii1
    @muhsii1 4 ปีที่แล้ว +43

    1 million completed🔥🔥🔥🔥🔥🔥🔥🔥🔥🔥✊😎

  • @LINTOKURIAN
    @LINTOKURIAN  4 ปีที่แล้ว +406

    Thanku so much everyone for 100k likes 😍🙏
    #HBD #Megastar #Mammookka #FANBOYFIRST 😘🥰
    Follow me on Instagram for updates : instagram.com/linto_kurian/

    • @josephjames7509
      @josephjames7509 4 ปีที่แล้ว +10

      Oru mashup video trending aavenenki athinte lvl
      🔥🔥🔥🔥🔥🔥

    • @shameerm.m4364
      @shameerm.m4364 4 ปีที่แล้ว +4

      ❤️

    • @shifumon5806
      @shifumon5806 4 ปีที่แล้ว +6

      U deserve It...❤️❤️❤️

    • @smcreations4937
      @smcreations4937 4 ปีที่แล้ว +4

      Mahn🔥Level Item😍🤩⚡️

    • @althafalthu6926
      @althafalthu6926 4 ปีที่แล้ว +2

      Missing subtitles 😔😔😔😔😔😔😔

  • @thaqwa4411
    @thaqwa4411 4 ปีที่แล้ว +176

    Of course it's really difficult to put him inside 7 minutes😅.. Phenomenal work at the end❤..The soul of Malayalam movie.. A legend..A motivation to millions..A supreme star.. Our Mammokka❤😇.. Happy Birthday King😋..
    A really watchable mashup sir..When i heard ppl saying about him it was like..wow😇 but personally expected a cut of DQ in it..
    Thank u for the festival 🤩

    • @anoopgsvlogs7532
      @anoopgsvlogs7532 4 ปีที่แล้ว

      മമ്മൂക്കക് ഉള്ള എന്റെ ഒരു BIRTHDAY TRIBUTE ആണ്. എല്ലാരും കാണണം th-cam.com/video/3rmeJIjgMbM/w-d-xo.html

    • @pradeeprajendran1764
      @pradeeprajendran1764 4 ปีที่แล้ว

      Happy bdy mammokkaa

  • @MalluFails
    @MalluFails 4 ปีที่แล้ว +330

    4:45 to 5:23 .. mann.. goosebumps🔥🔥🔥🔥🔥🔥

    • @sarbazmemz6490
      @sarbazmemz6490 4 ปีที่แล้ว +4

      Best one❤🔥👌👍

    • @prizedinan4779
      @prizedinan4779 4 ปีที่แล้ว +14

      E duration timle scene kanan vendi mathram idek idek verunavar undo🤣♥️😍 ikkoooo

    • @IQ_Shyam7
      @IQ_Shyam7 4 ปีที่แล้ว +2

      best entry ever

  • @mohammedmushthaq5963
    @mohammedmushthaq5963 3 ปีที่แล้ว +3

    ഇറങ്ങിയ ദിവസം തന്നെ കണ്ടിരുന്നു ippol1മില്യൺ കഴിഞ്ഞപ്പോൾ വീണ്ടും വന്നു കണ്ടു ethra കണ്ടാലും മതിയാകില്ല അത്രയ്ക്കും ഉയിരാണ് മമ്മൂക്ക ❤

  • @rajathraj6228
    @rajathraj6228 4 ปีที่แล้ว +95

    Goosebumps and goosebumps only 💥💥💥💥
    Just making us a fan of every actor whose video Linto chettan makes .....

  • @vishnujj1316
    @vishnujj1316 4 ปีที่แล้ว +106

    Best Ever
    LINTO KURIEN CUTZ🔥💯❤💥

    • @ansilanuzz1681
      @ansilanuzz1681 4 ปีที่แล้ว

      Ikka 😘

    • @dilip_s
      @dilip_s 4 ปีที่แล้ว

      @Linto Subtitles venam ennale kooduthal reach kittoo

  • @sajidmoideen
    @sajidmoideen 4 ปีที่แล้ว +52

    മുടിയാത്..
    And that's it..he walks away👌🏼❤🔥

  • @nikhilkrishna4438
    @nikhilkrishna4438 3 ปีที่แล้ว +4

    ഇതൊക്കെ കണ്ടിട്ട് ഒരു മമൂട്ടി ആരാധകൻ എന്ന നിലയിൽ രോമാഞ്ചം വന്നില്ലെങ്കിലേ അതിശയമുള്ളൂ ❤❤

  • @brodha4468
    @brodha4468 4 ปีที่แล้ว +59

    ലാലേട്ടന്റെ സ്വന്ത൦ ഇച്ചാക്ക❣💕
    ലാലേട്ടൻ ഫാൻസിന്റെ വക - ഹാപ്പി ബർത്ത്ഡേ തലൈവരേ

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +131

    Clebrty bdy mashupinte അവസാന വാക്ക്😍
    ആരുടെ bdy മാഷപ്പ് ആണേലും ലാലേട്ടൻ ഇക്കാ കോംബോ ലിന്റോന് നിർബന്ധം❤️
    മലയാള സിനിമയുടെ നിത്യ യൗവ്വനം..പരാജയങ്ങൾ ഒട്ടേറെ ഉണ്ടായിട്ടും തന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ അവയിലൊന്നും തളരാതെ മുന്നോട്ട് കുതിച്ച പ്രതിഭ..കഥാപാത്രങ്ങൾക്ക് വേണ്ടി ഏത് വിധേനെയും getup change കൊണ്ടു വരുന്ന ഒട്ടുമിക്ക എല്ലാ ഭാഷ ശൈലിയും കൈകാര്യം ചെയ്യുന്ന പ്രതിഭാസം.ജോസഫ് അലക്സും നന്ദഗോപമാരാരും അറക്കൽ മാധവനുണ്ണിയും നരസിംഹ മണ്ണാടിയാരും രോപകൂപങ്ങൾ എഴുന്നേൽക്കും വിധം ത്രസിപ്പിക്കുമ്പോൾ മേലേടത്തു രാഘവനും ഈശ്വര mangalathe കൃഷ്‌ണനും varunniyum പുട്ടുറുമീസും ബാലനും രവിശങ്കറും മാധവനും എന്നും കണ്ടാലും കണ്ണിൽ ഇറനണിയിക്കാതെ കടന്നുപോകാറില്ല..ആരൊക്കെ എത്രയൊക്കെ പരിഹസിച്ചാലും ഇനിയൊരു പുട്ടുറുമീസിനെയും vaarunniyeyum അതിന്റെ നൂറിലൊന്ന് അവതരിപ്പിച്ചുകാണിക്കാൻ ആർക്കും കഴിയില്ലെന്ന സത്യം ഏവർക്കും അറിയാം..ഇനിയും ഒത്തിരി കഥാപാത്രങ്ങളുമായി ഞങ്ങളെ വിസ്മയിപ്പിക്കാൻ വർഷങ്ങളോളം ആയുരാരോഗ്യ സൗഖ്യവും സമാധാനവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു..മലയാള സിനിമയുടെ യുവത്വത്തിന് പൗരുഷത്തിന്റെ മുഖമുദ്രയായ മമ്മൂക്കയ്ക്ക് ,, ഞങ്ങളുടെ ലാലേട്ടന്റെ ഇച്ചാക്കയ്ക്കക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ
    Happy birthday ikkaaa😍

    • @samroodzain1234
      @samroodzain1234 4 ปีที่แล้ว +1

      ATHIRA ATHI nyc hbd wishes to our ikkaa😍 thxx lalettan faan🙏😊..

    • @bt9604
      @bt9604 4 ปีที่แล้ว +2

      31 വർഷങ്ങളൾക്ക് മുൻപ് ഇറങ്ങിയ മുദ്ര എന്ന പടത്തിലെ മമ്മൂട്ടിയും,ബൈജുവും,സുധീഷും,മഹേഷും ഇപ്പോൾ...😌😌😌😌😌
      th-cam.com/video/R11YdoLXRLo/w-d-xo.html
      HBD Mammootty 🔥🔥🔥

  • @achuus9573
    @achuus9573 4 ปีที่แล้ว +431

    ലിൻ്റോയുടെ ഇന്നേവരെയുള്ള മുഴുവൻ റെക്കോർഡുകളും തൂക്കും
    മമ്മൂക്കാ മാഷപ്...🔥🔥🔥🔥

    • @movies5802
      @movies5802 4 ปีที่แล้ว +7

      1 ON trending🤩🤩

    • @mammukafanboy2592
      @mammukafanboy2592 4 ปีที่แล้ว +4

      ഉറപ്പ്

    • @NandhaKumar-xr9qg
      @NandhaKumar-xr9qg 4 ปีที่แล้ว +2

      Pinallatha 🔥🔥🔥🔥

    • @MRDJ-ik4ik
      @MRDJ-ik4ik 4 ปีที่แล้ว +4

      അത് എങ്ങനെയാണ് bro....linto ചേട്ടന്റെ & മലയാളത്തിലെആദ്യ 1 million viewed mash-up video എന്ന റെക്കോഡ് എങ്ങനെ തകർക്കാനാണ്.......🙄?!

    • @achuus9573
      @achuus9573 4 ปีที่แล้ว +4

      @@MRDJ-ik4ik അത് കറക്റ്റാണ് ബ്രോ...ആദ്യത്തെ 1m ലാലേട്ടൻ രണ്ടാമത്തെത് സുരേഷേട്ടൻ
      ഇതു വരെ ഫാസ്റ്റസ്റ്റ് സുരേഷേട്ടൻ(?)
      👍👍👌 പക്ഷേ ഈ പോക്കാണ് പോകുന്നതെങ്കിൽ ഒരാഴ്ചക്കുള്ളിൽ 1M തൂക്കും എന്ന് തോന്നുന്നു....RCM
      കൂടി വരാനുണ്ട് അത് 🔥🔥🔥ആണെങ്കിൽ ചിലപ്പോ ഒന്ന് dim ആയേക്കാം...പക്ഷേ this is gonna be a massive hit of the year
      By an Iddikkatta ലാലേട്ടൻ ഫാൻ😊🤗😍

  • @VK-ds7wv
    @VK-ds7wv 3 ปีที่แล้ว +8

    Mammooty"s screen presence is matchable with only few actors in Global cinema... in GLOBAL CINEMA....

  • @avinesh3694
    @avinesh3694 4 ปีที่แล้ว +69

    " To My superhero since childhood "
    -Linto kurian❤️

  • @ISHAKKTTECH
    @ISHAKKTTECH 4 ปีที่แล้ว +149

    Oru full cinema kanda oru sugam
    #HBD#MAMMUKKA

    • @ragnar6234
      @ragnar6234 4 ปีที่แล้ว +2

    • @wayfarerroute
      @wayfarerroute 4 ปีที่แล้ว

      💯

    • @teamblenderz466
      @teamblenderz466 4 ปีที่แล้ว

      C K RAGHAVAN ഒരു കഥാപാത്ര അനalysis
      th-cam.com/video/nQkAbvJN6d0/w-d-xo.html

  • @navaneeth9407
    @navaneeth9407 4 ปีที่แล้ว +77

    ലിന്റോയുടെ career best Mashup loading💥

  • @369uyir7
    @369uyir7 3 ปีที่แล้ว +15

    He is a gem of Indian film industry 🔥😎
    MEGA 💥STAR ❤❤❤

  • @memorylane7877
    @memorylane7877 4 ปีที่แล้ว +82

    ജബ്ബാർ പട്ടേൽ
    മഹി വി രാഘവ്
    റാം
    അഞ്ജലി മേനോൻ
    കമൽ ഹാസ്സൻ
    സന്തോഷ്‌ ശിവൻ
    ഫഹദ് ഫാസിൽ
    സിദ്ദിഖ്
    ജോജു ജോർജ്
    അനൂപ് മേനോൻ
    സൽമാൻ ഖാൻ
    സഞ്ജയ്‌ ദത്ത്
    ....രോമാഞ്ചം തരാൻ മത്സരിക്കുവാണല്ലോ ഓരോരുത്തരും!! ❤🔥

    • @memorylane7877
      @memorylane7877 4 ปีที่แล้ว +1

      @@arunarunmk9584 അതെ. വിട്ടുപോയി. ഗൗതമിയും.

  • @neerajsathya7997
    @neerajsathya7997 4 ปีที่แล้ว +37

    Not just Mammootty, Linto Kurian also outclasses himself in every new work ❤️

  • @albingeorge301
    @albingeorge301 4 ปีที่แล้ว +111

    *"To My superhero since childhood"*
    -Linto kurian❤😘

  • @jeffreyc3003
    @jeffreyc3003 4 ปีที่แล้ว +11

    A man of transformation legend 🔥a fan from Bangalore

  • @ajithkumar-tx1pp
    @ajithkumar-tx1pp 4 ปีที่แล้ว +293

    KING is always a KING
    and
    He is the only KING

    • @ajaydevwayanad6089
      @ajaydevwayanad6089 4 ปีที่แล้ว +3

      MASS MACHA.....

    • @ajithkumar-tx1pp
      @ajithkumar-tx1pp 4 ปีที่แล้ว +2

      @@ajaydevwayanad6089 thanks machaaah..

    • @arathyprasenan4670
      @arathyprasenan4670 4 ปีที่แล้ว +4

      Ikka uyirrrrr

    • @ajithkumar-tx1pp
      @ajithkumar-tx1pp 4 ปีที่แล้ว +2

      @@arathyprasenan4670 IKKA UYIR 🔥🔥

    • @hanirose3695
      @hanirose3695 4 ปีที่แล้ว +1

      th-cam.com/video/EXvQ-ECxamI/w-d-xo.html
      ഒരു ചെറിയ കുട്ടി മമ്മുക്കയെ കുറിച്ച് ഇത്രയും മനോഹരമായി ആവിഷ്കരിച്ചതായി കണ്ടിട്ടില്ല....

  • @01abhiram10
    @01abhiram10 4 ปีที่แล้ว +36

    To my superhero since childhood👌
    Romanjification level at its peak🔥❣️

  • @safdarhashmi77
    @safdarhashmi77 4 ปีที่แล้ว +66

    Amazing Screen Presence , mammookka The Face Of Indian Cinema .. happy birthday mammookka 👍👌💐 ..
    Good work linto kurian

  • @renukakammadath
    @renukakammadath 3 ปีที่แล้ว +31

    After Mammukka's Dailogue Mash-up🔥🔥🔥🔥🔥💕💯🙏