ഇനീ എൻ്റെ ഊഴമാ, എണ്ണി തുടങ്ങിക്കോ നീയ്യ് Mammootty, Tiger Prabhakar | Dhruvam | Mass Scene

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2022
  • #SureshGopi #Mass #Dhruvam
    Dhruvam (English: Pole) is a 1993 Malayalam action crime thriller film directed by Joshiy, where story and dialogue are by S. N. Swamy and A. K. Sajan and screenplay by S. N. Swamy.
  • ตลก

ความคิดเห็น • 573

  • @muhammedrafi5200
    @muhammedrafi5200 ปีที่แล้ว +161

    ഇക്കയുടെ performance പൊളിച്ചു.
    നല്ല അസ്സല് ക്ഷത്രിയൻ 👍

    • @Linesh680
      @Linesh680 11 หลายเดือนก่อน

      മൈരാണ്

  • @rajeshnellikunnathupanjalp725
    @rajeshnellikunnathupanjalp725 ปีที่แล้ว +327

    ഇത് പോലൊരു സിനിമ ഇനി ഉണ്ടാവാൻ പോകുന്നില്ല എന്നതിൽ ഒരു സംശയവുമില്ല ഉഫ്ഫ് എജ്ജാതി സിനിമ 👍👍👍👍

    • @vijeshkunnaruvath6372
      @vijeshkunnaruvath6372 ปีที่แล้ว

      .

    • @anoopraghunath2471
      @anoopraghunath2471 ปีที่แล้ว

      Eth theettam cinema eduthalum aynde adeel kore ufffff ufffff enn paranj oombunna thayolikal ondavum..onn podaaappa

    • @user-th7fb7be9p
      @user-th7fb7be9p 3 หลายเดือนก่อน

      Seriyaanu😅

    • @user-vr3yl3cb4d
      @user-vr3yl3cb4d หลายเดือนก่อน

      ൫ൿൿൿ൫ഃ൬ൿൿ൬൬൬൬ൿൾഗകബൿ൭൭൭൭൭൭൭൭൭൭൭൭൭൭൭൭ല്ോ​@@user-th7fb7be9pീ

  • @arshadarshu3232
    @arshadarshu3232 ปีที่แล้ว +115

    മമ്മൂക്കയുടെ ഇജ്ജാതി ബാസ്സ് സൗണ്ട് 🔥🔥🔥 ന്റെ പൊന്നോ 🔥🔥🔥

  • @abduuu644
    @abduuu644 ปีที่แล้ว +307

    മാസ്സ് എന്നൊക്കെ പറഞ്ഞാൽ കൊലമാസ്സ്. വില്ലനും നായകനും 🔥🔥🤩😍

  • @jishnudevadas
    @jishnudevadas ปีที่แล้ว +113

    കാലം തെറ്റി ഇറങ്ങി .. ഇന്ന് ആയിരുന്നേൽ ലോകം അറിഞ്ഞേനെ 😊👍

  • @badusalibadu4504
    @badusalibadu4504 ปีที่แล้ว +123

    ഈ ഫിലിമിന്റെ bgm ആണ് ഈ പടത്തിന്റെ വിജയം 🔥🔥 പിന്നെ മമ്മുക്കയുടെ ശബ്ദം poli ♥️

    • @sreeneshpv123sree9
      @sreeneshpv123sree9 4 หลายเดือนก่อน +1

      എസ്.പി.വെങ്കിടേഷ്

  • @midhun331
    @midhun331 ปีที่แล้ว +189

    മലയാളസിനിമയിലെ എക്കാലത്തെയും മികച്ച Multistar Movie💯✨💫⚡.....
    Mammotty 🔥
    Suresh Gopi💥
    Jayaram🔥
    Vikram💥
    ഒരു കിടിലൻ mass movie💯🥵🔥🔥......

    • @hhameed1429
      @hhameed1429 ปีที่แล้ว

      N!! Nnnnnnññnññnnññ..

    • @kasimtpkasim264
      @kasimtpkasim264 ปีที่แล้ว +2

      യെസ് 👍👍

    • @midhun331
      @midhun331 ปีที่แล้ว +1

      @@kasimtpkasim264 🥵🔥...

    • @eapachen_369
      @eapachen_369 ปีที่แล้ว +4

      Kauravar undu bro
      Mammootty. Thilakan. Babu antony and murali......more actors

    • @midhun331
      @midhun331 ปีที่แล้ว +1

      @@eapachen_369 👍🔥

  • @rejigeorge2958
    @rejigeorge2958 9 หลายเดือนก่อน +44

    ആക്ഷൻ സിനിമകളുടെ കിംഗ് കുടുംബ ചിത്രങ്ങളുടെ വല്യേട്ടൻ സെന്റി സിനിമകളുടെ മെഗാസ്റ്റാർ ഈ നടനു മുകളിൽ ഒരു അഭിനയം സ്വപ്നങ്ങളിൽ മാത്രം

  • @_charuzz_07_69
    @_charuzz_07_69 11 หลายเดือนก่อน +146

    ഈ സീൻ 2024ൽ കാണുന്നവർ ഉണ്ടോ..??

    • @arunbabu826
      @arunbabu826 5 หลายเดือนก่อน +10

      ഈ സിനിമ എനിക്ക് 6 വയസ്സുള്ളപ്പോ കോഴിക്കോട് കൈരളി തിയേറ്റർ പോയി കണ്ടത് ഇപ്പോളും ഓർമ ഉണ്ട്.. അന്ന് ആകാശദൂതിനു ടിക്കറ്റ് കിട്ടാഞ്ഞിട്ട് പോയതാണെന്നും ഓർമ ഉണ്ട്(അത് അന്ന് ഭാഗ്യമായി )...2024 ലും കാണുന്നു.. Unexpected ആയി.. ഈ കമന്റും

    • @ashiqueakka-dl8oi
      @ashiqueakka-dl8oi 4 หลายเดือนก่อน +4

      Und

    • @santa3311
      @santa3311 3 หลายเดือนก่อน +1

      Athine 2024 munpe enite comment ette 😂😂😂

    • @MuhammedMuhtasim
      @MuhammedMuhtasim 3 หลายเดือนก่อน

      ഉണ്ട്.❤

    • @MANUTHANKAPPAN-on2th
      @MANUTHANKAPPAN-on2th 3 หลายเดือนก่อน

      Yes. Epol kandukondirikkunu

  • @mahin9331
    @mahin9331 ปีที่แล้ว +96

    വില്ലനും നായകനും കട്ടക്ക് 🔥🔥🔥🔥 ഇനി ഇതുപോലെ ഐറ്റം വേറെ ഇല്ലാ

  • @sreeleshsasidharan632
    @sreeleshsasidharan632 ปีที่แล้ว +137

    സ്ഫടികം പോലെ ഇതും വീണ്ടും റിലീസ് ചെയ്യണം 🎇

    • @nithinmonroji7756
      @nithinmonroji7756 ปีที่แล้ว +5

      🔥

    • @CR7JS7
      @CR7JS7 4 หลายเดือนก่อน +2

      കൗരവർ കൂടി ❤

  • @AAKASHADOOTH
    @AAKASHADOOTH ปีที่แล้ว +215

    വില്ലനും നായകനും സഹ നായകനും ഒക്കെ മാരക മാസ്സ് ആയ പടം 🔥🔥🔥🔥🔥🔥🔥🔥

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +4

      സഹനായകൻ ആരാണ് ഇതിൽ? സുരേഷ്‌ഗോപിയോ അതോ വിക്രമോ? വിക്രം ആ സമയത്ത് junior artist മാത്രമല്ലെ. Sorry. അങ്ങനെയാ കേട്ടിരിക്കുന്നത്. അതുകൊണ്ട് ചോദിച്ചതാ🙏

    • @AAKASHADOOTH
      @AAKASHADOOTH ปีที่แล้ว +6

      @@harikrishnank1312 വിക്രം സുരേഷ് ഗോപി എല്ലാരും കൂടെയ ഞാൻ ഉദ്ദേശിച്ചേ

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว

      @@AAKASHADOOTH Ok👍

    • @asheer1272
      @asheer1272 ปีที่แล้ว +2

      @@harikrishnank1312 Suresh Gopi.. 🔥

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +2

      @@asheer1272 അറിയാം bro. പിന്നെ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത് അയാൾ ആരെയാണ് സഹനായകനായി പരിഗണിച്ചത് എന്നറിയാൻ വേണ്ടി മാത്രമാണ്😁👍

  • @midhun331
    @midhun331 ปีที่แล้ว +63

    മലയാളസിനിമയിലെ എക്കാലത്തെയും മികച്ച വില്ലൻ.....
    💯🥵💥💥🔥🔥........

    • @abdulmujeeb7414
      @abdulmujeeb7414 ปีที่แล้ว +1

      അതെ

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 ปีที่แล้ว +4

      ഷെട്ടി in FIR
      ജോസ് in കിരീടം
      തിലകൻ in കൗരവർ

    • @VijinVijayanNair
      @VijinVijayanNair ปีที่แล้ว

      ​@@gokulgokulshajikumar3877main aayit oralunde hindi, Malayalam enne venda mikkabhashaa filmsleyum ekkalatheyum mikacha villan, Amarish Puri.

  • @aameenc296
    @aameenc296 ปีที่แล้ว +53

    നരസിംഹ മന്നാഡിയർ vs ഹൈദർ മരയ്ക്കാർ,!!!!അതിശക്തരായ നായകനും വില്ലനും.

  • @Lucky-er2ne
    @Lucky-er2ne 10 หลายเดือนก่อน +15

    മമ്മുക്കാടെ സൗണ്ട് മോഡുലേഷൻ ...uff ...adicted 🙌🔥🔥🔥🔥

  • @narcoticsgaming8154
    @narcoticsgaming8154 ปีที่แล้ว +776

    ഇ സീൻ 2023ൽ കണ്ടവരുണ്ടോ

  • @rashirashid3915
    @rashirashid3915 ปีที่แล้ว +51

    ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നവർ ഉണ്ടോ 😌💘😊

  • @Arj7902
    @Arj7902 ปีที่แล้ว +39

    ഇതൊക്കെ ഒരു സിനിമ തന്നെ ആണോ എന്ന് വിശ്വസിക്കാൻ കുറച്ചു പാട് ആണ്.... അത്ര തന്നെ ജീവിച്ചു അഭിനയിച്ച സിനിമ ❤️💥

  • @vijilvijay6054
    @vijilvijay6054 5 หลายเดือนก่อน +8

    കുഞ്ഞു നാളിൽ ആരാധന തോന്നിയ കഥാപാത്രം നരസിംഹ മന്നാടിയാർ... ഇന്നും മാറ്റം ഇല്ല... മന്നാഡി യാർ ക്ഷത്രിയൻ ആണ്... ❤️❤️

  • @_Ajuxz_j_r_
    @_Ajuxz_j_r_ ปีที่แล้ว +37

    മണ്ണാടിയർ ശാത്രിയനാണ് ഉഫ് ഇജ്ജാതി 🔥

  • @shafeeqti4594
    @shafeeqti4594 5 หลายเดือนก่อน +14

    2024 ൽ ഈ സീൻ കാണുന്നവർ ഓടി വായോ....

  • @Hand690
    @Hand690 ปีที่แล้ว +63

    സ്വാമിയുടെ ലക്ഷണമൊത്ത തിരക്കഥ, ജോഷിയുടെ മികച്ച സംവിധാനം, മികവുള്ള പശ്ഛാത്തല സംഗീതം, അഭിനേതാക്കളുടെ മികവുറ്റ പ്രകടനം.

  • @sarathanaswaram596
    @sarathanaswaram596 ปีที่แล้ว +33

    സൗണ്ട് മമ്മൂക്കയുടെ 🔥🔥

  • @adarshaadhii466
    @adarshaadhii466 ปีที่แล้ว +54

    7:15 കണ്ണ് പോലും അഭിനയിക്കുവാണല്ലോ പൊന്നിക്ക...😘😘😘😘😘😘😘😘😘😘😘😘😘

  • @Vishnubabu-tj1lc
    @Vishnubabu-tj1lc ปีที่แล้ว +21

    മമ്മൂക്ക nte വോയ്സ്, മോടുലേഷൻ awesome

  • @haripharip2979
    @haripharip2979 ปีที่แล้ว +23

    ഒരുങ്ങി ഇരുന്നോനീയ്........ 🔥🔥🔥🔥🔥

  • @subeshpalliyali9069
    @subeshpalliyali9069 ปีที่แล้ว +14

    മമ്മൂക്ക ❤സുരേഷേട്ടൻ ❤വിക്രം ❤😍

  • @jithuraj3086
    @jithuraj3086 ปีที่แล้ว +17

    ഇതുപോലുള്ള സിനിമകൾ ഈ കാലത്തും ഇറക്കിയിരുന്നെങ്കിൽ പൊളി ആയിരുന്നു 🔥

  • @premjidileep2375
    @premjidileep2375 ปีที่แล้ว +25

    നരസിംഹ മന്നാടിയാർ half man half lion🔥🔥🔥

  • @nk9774
    @nk9774 ปีที่แล้ว +41

    എത്ര കണ്ടാലും മതിവരാത ചിത്രം

    • @ajmalajju634
      @ajmalajju634 ปีที่แล้ว

      സിനിമയുടെ പേര്

    • @aghoshbiju3608
      @aghoshbiju3608 ปีที่แล้ว +1

      @@ajmalajju634 Dhruvam

    • @sreeneshpv123sree9
      @sreeneshpv123sree9 7 หลายเดือนก่อน

      Kalla sudaapikale sookshikkuka..😊😊

  • @vjvenu
    @vjvenu 10 หลายเดือนก่อน +8

    കാൽ ഇല്ലാത്ത ഹൈദർ ഇത്ര കലിപ്പ് ഇടി ആണേൽ കാൽ കൂടി ഉണ്ടായിരുന്നേൽ മമ്മൂട്ടി തവിടു പൊടി ആയേനെ. ഇജ്ജാതി വില്ലൻ 🙏🏼

  • @vineethdq-bt7wz
    @vineethdq-bt7wz 4 หลายเดือนก่อน +17

    2024 ലും കാണുന്നവരുണ്ട്

  • @niyasblog926
    @niyasblog926 10 หลายเดือนก่อน +6

    ഇതിന്റെ രണ്ടാം ഭാഗം വരണം.... മമ്മൂട്ടിയും വിക്രമും... ഒരേ സ്ക്രീനിൽ.. ❤️❤️🔥🔥🔥

  • @fasilfasi1538
    @fasilfasi1538 หลายเดือนก่อน +2

    Ufff... 😯 സീൻ ബൈ സീൻ രോമാഞ്ചം.... 🤩🤩

  • @rajurajeev8947
    @rajurajeev8947 ปีที่แล้ว +14

    എക്കാലത്തെയും ബമ്പർ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്‌

  • @ajivshaji8755
    @ajivshaji8755 ปีที่แล้ว +9

    വില്ലൻ..........🔥🔥
    നായകൻ.............🔥🔥🔥🔥
    ❤...............ധ്രുവം............❤

  • @firosfiruppm9618
    @firosfiruppm9618 ปีที่แล้ว +27

    സിനിമയിലെ ജേഷ്ഠനു അനിയൻ ശബ്ദം നൽകിയിരിക്കുന്നു (ഷമ്മി തിലകൻ )

  • @amaankv313
    @amaankv313 ปีที่แล้ว +18

    ജയിലിന്റെ ഒരു വാതിലും ഹൈദരുടെ മുന്നിൽ തുറക്കാതിരുന്നിട്ടില്ല...🔥

  • @faisalpfaisalpottayi160
    @faisalpfaisalpottayi160 ปีที่แล้ว +12

    ഒരിങ്ങിയിരുന്നോ നിയേ അതൊരു ഡയലോകാണ് അതിൽ എല്ലാം ഉണ്ട്

  • @youtubchanel6152
    @youtubchanel6152 หลายเดือนก่อน +1

    ഈ സിനിമ അതിശയിപ്പിക്കുന്നതാണ്. പ്രത്യേകിച്ച്, നായക-വില്ലൻ മത്സരം കടുത്തതാണ്, അതിൽ ആർക്കും കുറവുമില്ല, അധികമില്ല, പ്രത്യേകിച്ച് നമ്മുടെ കന്നഡ സിനിമയിലെ സൂപ്പർസ്റ്റാർ ടൈഗർ പ്രഭാകർ തിളങ്ങി.
    ഒരു കടുവ, എപ്പോഴും ഒരു കടുവ, ജയ് ടൈഗർ ജയ് ടൈഗർ

  • @aneesrahman5545
    @aneesrahman5545 ปีที่แล้ว +12

    Half man.... Half Lion...... 🔥🔥🔥🔥

  • @sirajna7884
    @sirajna7884 ปีที่แล้ว +19

    Half man 💥 Half lion🦁

  • @adarshsajeev6790
    @adarshsajeev6790 ปีที่แล้ว +18

    നരസിംഹ മന്നാടിയാർ 🔥🔥

  • @sajanjoseph695
    @sajanjoseph695 ปีที่แล้ว +4

    മന്നാടിയാർ 🔥Voice
    നായകനും വില്ലനും ഹമ്പോ.

  • @thoufeekvfc7420
    @thoufeekvfc7420 ปีที่แล้ว +20

    നരസിംഹ മന്നാഡിയാർ 🔥🔥🔥അതിനൊത്ത വില്ലൻ ഹൈദർ മരക്കാർ 🔥🔥നരസിംഹ മന്നാടിയാരെ വെല്ലാൻ വേറൊരു കഥാപാത്രം അന്നോ ഇന്നോ ഉണ്ടായിട്ടില്ല🔥പലരും നീലകണ്ഠൻ ആയി ഇത് compare ചെയ്യും പക്ഷെ മുട്ടോളം എത്തില്ല 💯 മുണ്ട് മടക്കി കുത്താതെ മീശപിരിക്കാതെ വെള്ള മടിക്കാതെ പെണ്ണു പിടിക്കാതെ നരസിംഹ മന്നാഡിയാർ കാണിച്ച മാസ്സ് പൗരുഷം ഒന്നും വേറൊരു നടനും കാണില്ല 💯നരസിംഹ മന്നാടിയരുടെ തട്ട് താണ് തന്നിരിക്കും..... 🔥

  • @arunmurali7125
    @arunmurali7125 ปีที่แล้ว +8

    Im lalettan fan.. But ee mannadiar okke cheyyan engerkke pattu... Love u mammukka💞💞💞

  • @deepus7712
    @deepus7712 ปีที่แล้ว +21

    Film full powerfull dialog and goosebumps ohh 🔥🔥🔥mammookka ❤️❤️❤️

  • @aswanthkv1324
    @aswanthkv1324 ปีที่แล้ว +17

    Mamookka🔥🔥❤❤

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว

      ഇതിൽ മമ്മൂക്കയെ കണ്ടാൽ ജയറാമിന്റെ മാത്രമല്ല, വിക്രത്തിന്റെ ചേട്ടനാണെന്നും തോന്നും അവരുടെ ആ combo scenes കാണുമ്പോൾ🥰🥰🥰

  • @Jabish337
    @Jabish337 ปีที่แล้ว +8

    Ufff💥💥💥മമ്മൂക്ക ❤️❤️❤️❤️

  • @mehar6196
    @mehar6196 3 หลายเดือนก่อน +1

    Uff poli mamookka ❤️♥️💋💋

  • @rakeshmuthu9809
    @rakeshmuthu9809 ปีที่แล้ว +11

    14:00 sound 🔥🔥

  • @ismailek7
    @ismailek7 ปีที่แล้ว +14

    Ithile ഓരോ dialogue presentatinum hooo🔥🔥🔥🔥🔥🔥🔥🔥

  • @SafarSafeer
    @SafarSafeer 3 หลายเดือนก่อน +1

    Mass വില്ലൻ..

  • @amalmohanans3292
    @amalmohanans3292 11 หลายเดือนก่อน +2

    വില്ലനും ഒരു രക്ഷയും ഇല്ല 🔥

  • @myworld4534
    @myworld4534 ปีที่แล้ว +8

    Ente ponnooo entha voice ikkade... 🔥🔥🔥🔥🔥

  • @user-jg6xv5jw4h
    @user-jg6xv5jw4h 3 หลายเดือนก่อน

    Super video, super movie

  • @ltf3j159
    @ltf3j159 ปีที่แล้ว +12

    The great actor tiger prabhakar in my Karnataka ❤

  • @mufeedh.p9329
    @mufeedh.p9329 ปีที่แล้ว +10

    14:01 iconic💥

  • @athulbajith9487
    @athulbajith9487 7 หลายเดือนก่อน +2

    Voice modulation🔥
    Megastar-chiyaan ❤🔥
    Tiger prabhakaran⚡⚡

  • @sathikumar9008
    @sathikumar9008 2 หลายเดือนก่อน

    കഥാപാത്രങ്ങൾക് ഒക്കെ നല്ല കിണ്ണം പേരുകൾ 🥰🥰🥰👍👍👍

  • @deepaktheLegend1991
    @deepaktheLegend1991 ปีที่แล้ว +7

    Mass Villain 👌

  • @mylordshiva3394
    @mylordshiva3394 ปีที่แล้ว +15

    ടൈഗർ പ്രഭാകരൻ wat an actor 🔥👍

  • @manuayyappan3114
    @manuayyappan3114 10 หลายเดือนก่อน

    Ee sinimayile ellavrudeyum abhinayam manoharam👏👏

  • @rajeshr6865
    @rajeshr6865 ปีที่แล้ว +10

    27:59 he just dominate the frame..💥

  • @adwaith_aravind
    @adwaith_aravind 11 หลายเดือนก่อน +4

    2024-ൽ ഈ സീൻ കാണുന്നവർ ഉണ്ടോ ?

  • @SOUL-D400
    @SOUL-D400 ปีที่แล้ว +15

    വില്ലൻ ആണോ നയൻ ആണോ മാസ്സ് കൂടുതൽ എന്നു പിടി കൊടുക്കാത്ത വളരെ കുറച്ചു സിനിമ ഒന്ന്

  • @andurump5506
    @andurump5506 4 วันที่ผ่านมา

    എത്ര കണ്ടാലും. വീണ്ടും. വീണ്ടും. കാണും 👍🏻👍🏻😢😢😢

  • @ranjithranjuranjithranju3844
    @ranjithranjuranjithranju3844 ปีที่แล้ว

    അതുക്കും മേലെ 👍👍👍❤❤❤❤

  • @abinantony8
    @abinantony8 ปีที่แล้ว +6

    Once in a week ... This is like energy source....

  • @nithinmonroji7756
    @nithinmonroji7756 ปีที่แล้ว +5

    മമ്മുക്ക mass character 🔥🔥🔥

  • @rajurajeev8947
    @rajurajeev8947 ปีที่แล้ว +3

    എക്കാലത്തെയും ഹിറ്റ്‌ ദ്രുവം

  • @dreamtoescape240
    @dreamtoescape240 ปีที่แล้ว +8

    What a movie 🔥🔥🔥

  • @aaff5719
    @aaff5719 ปีที่แล้ว +3

    Prabhakar 🔥🔥🔥 mammooka ❤️🔥❤️❤️❤️❤️❤️

  • @fightmediaclub5532
    @fightmediaclub5532 ปีที่แล้ว +18

    Megastar🌟 mammootty👑

    • @fasilfiroz8343
      @fasilfiroz8343 ปีที่แล้ว

      മെഗാ star ആണോ വലുത്
      Super star ആണോ??

    • @mohammedshamil9756
      @mohammedshamil9756 ปีที่แล้ว +4

      Mega star aahn valuth

  • @Gypsy.Danger_
    @Gypsy.Danger_ 11 หลายเดือนก่อน +4

    നരസിംഹ മന്നാടിയാർ
    vs
    ഹൈദർമരക്കാർ
    Our Battle will be Legendary

  • @DHANESHPK-tp5gx
    @DHANESHPK-tp5gx 9 หลายเดือนก่อน +4

    ഷമ്മി തിലകൻ ശബ്ദം 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @the-7th-days
    @the-7th-days ปีที่แล้ว +3

    ഈ സീൻ കാണുന്ന ലെ വിക്രം * 😂😂😂 ഇത് ഞാൻ തന്നെ ആണോ 😂

  • @SameerbinMusthafa
    @SameerbinMusthafa ปีที่แล้ว +2

    14:01 ഒരുങ്ങി ഇരുന്നോനീയ്......Uffff🙆🏼‍♀🙆🏼‍♀

  • @jeromejacob3416
    @jeromejacob3416 3 หลายเดือนก่อน

    ടോപ് നായകൻ...❤ ഒത്ത വില്ലൻ ❤️👍

  • @vishnumt2459
    @vishnumt2459 ปีที่แล้ว +4

    S.N Swami ❤️🔥

  • @subhashkrishna7549
    @subhashkrishna7549 4 หลายเดือนก่อน

    🥺ന്നാലും എന്റെ കുട്ടിയേട്ടാ...😢ഇന്റെ കുട്ടിയേട്ടൻ മമ്മുക്കാ.. ❤️❤️❤️❤️

  • @pjithinraj453
    @pjithinraj453 หลายเดือนก่อน

    കൗരവർ, ധ്രുവം ഈ രണ്ടു സിനിമകളും🔥🔥🔥🔥🔥🔥 മമ്മൂക്ക 😘

  • @unnikrishnanpkunnikrishnan5464
    @unnikrishnanpkunnikrishnan5464 ปีที่แล้ว +14

    ഹൈദർ മരക്കാർ ,,,,,,,/ഷമ്മി തിലകൻ ,സൗണ്ട് സൂപ്പർ ,,,,

  • @peermohmmed
    @peermohmmed 18 วันที่ผ่านมา

    Proposel scene റീൽസ് കണ്ട് വന്നതാണ് ഇനിയിപ്പോ full movie ഒന്നുകൂടെ കാണേണ്ടി വരും
    മമ്മൂട്ടി voice,💥💥💥

  • @fasilfiroz8343
    @fasilfiroz8343 ปีที่แล้ว +8

    2023 കാണുന്നവർ ഉണ്ടോ 🔥🔥🔥🔥🔥

  • @Kareemirikkur
    @Kareemirikkur ปีที่แล้ว

    Super

  • @rafinesi840
    @rafinesi840 5 หลายเดือนก่อน

    വില്ലനും നായകനും ഒരു രക്ഷയില്ല ❤🔥

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 23 วันที่ผ่านมา

    2004 ലിൽ ഞാൻ ഞാൻ കാണും നല്ല. നല്ല സിനിമ. ഇത് പോലെ യുള്ള സിനിമകൾ എന്താ ഉണ്ടാകാതെ...

  • @mohamedrafi1108
    @mohamedrafi1108 2 หลายเดือนก่อน

    Koraber ,dhrubam super

  • @sreedharanp.p6080
    @sreedharanp.p6080 11 หลายเดือนก่อน

    വില്ലൻ ഹോ തകർത്തു

  • @anzimk1620
    @anzimk1620 ปีที่แล้ว +3

    Hoo..endh padamaa id ..
    Mammokka
    Sureshettan
    Jayramettan
    Vikram...
    Mammokante Voice romnjam

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +1

      Vikram popular star avunnathinu mump cheytha supporting role. Ente favourite character aanu Bhadran🥰🥰🥰

  • @rajeevrrr5604
    @rajeevrrr5604 3 หลายเดือนก่อน

    👌❤️

  • @hareeshap5621
    @hareeshap5621 ปีที่แล้ว +7

    25:10 💥💥💥💥💥
    Bgm വേറെ ലെവൽ 🔥🔥🔥

  • @myworld4534
    @myworld4534 ปีที่แล้ว +4

    Mammootty Jayaram sureshgopi vikram....

  • @shimilmundprn3384
    @shimilmundprn3384 2 หลายเดือนก่อน

    Half Man Half Lion, Dialogue poli

  • @10mashood
    @10mashood 2 หลายเดือนก่อน

    ഈ പടത്തിൽ bgm വേറെ ലെവൽ ആണ്... ഓരോ ആൽകാർക്കു ഓരോ സന്ധർബത്തിനും ഓരോ bgm ആണ്.. അതും എല്ലാം classic bgm.. ❤

  • @amalkumar9301
    @amalkumar9301 3 หลายเดือนก่อน +2

    മണ്ണാടിയർക്ക് ലൈക് ഉണ്ടോ

  • @Fernandez.George
    @Fernandez.George ปีที่แล้ว +2

    Mass movie

  • @thephoenix8301
    @thephoenix8301 ปีที่แล้ว +36

    മരിക്കാൻ പേടിയുള്ള വില്ലൻ...!!!

  • @RajeshNair-nv6ly
    @RajeshNair-nv6ly หลายเดือนก่อน

    വിക്രം poli