Mammootty Birthday Special Mashup 2022 | Patriarch The Rise | Abishek Jayanmohan

แชร์
ฝัง
  • เผยแพร่เมื่อ 8 ธ.ค. 2024

ความคิดเห็น • 767

  • @AAcreativemediaremix
    @AAcreativemediaremix  2 ปีที่แล้ว +201

    14 Days
    34 Interviews
    8 Songs = Patriarch The Rise
    Please share and support 💕
    Catch me on Instagram - instagram.com/imabishek_369?igshid=YmMyMTA2M2Y=

    • @bristobibin8649
      @bristobibin8649 2 ปีที่แล้ว +2

      ❤❤

    • @suroorsha3604
      @suroorsha3604 2 ปีที่แล้ว +1

      Subscribed...❤️❤️❤️

    • @weeklywondersmalayalam3761
      @weeklywondersmalayalam3761 2 ปีที่แล้ว +3

      ലോഹിതദാസ് ഒരിക്കൽ പറയുകയുണ്ടായി
      മോഹൻലാൽ അഭിനയിക്കുമ്പോൾ അവിടെ കഥാപാത്രം അല്ല കാണുന്നത്
      മോഹൻലാലിനെ തന്നെയാണ്... മോഹൻലാലിൻറെ അംശം കഥാപാത്രത്തിൽ കാണാം
      മമ്മൂട്ടി അഭിനയിക്കുമ്പോൾ മമ്മൂട്ടിയെ അവിടെ കാണാൻ കഴിയില്ല മറിച്ച് കഥാപാത്രത്തെ ആണ് കാണുന്നത്
      മലയാളത്തിലെ പ്രമുഖ നടീനടന്മാരെല്ലാം substitution എല്ലെങ്കിൽ mimicry എന്നിങ്ങനെ രണ്ടു അഭിനയസങ്കേതങ്ങളാണ് ഉപയോഗിക്കാറുള്ളത്. മലയാളസിനിമയിൽ (ഇന്ത്യൻ സിനിമയിൽത്തന്നെ) മെത്തേഡ് ആക്ടേഴ്സ് ഉള്ളതായി അറിവില്ല. മോഹൻലാൽ സ്വയം (മർലോൺ ബ്രാൻഡോ പോലും ചെയ്തിട്ടില്ലാത്ത രീതിയിൽ) കമ്പ്ലീറ്റ് ആക്ടർ എന്നൊക്കെ വിശേഷിപ്പിക്കാറുണ്ടെങ്കിലും, അതെത്രമാത്രം സത്യമാണെന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്.
      അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളിലും മോഹൻലാലായിത്തന്നെ അഭിനയിക്കുക അദ്ദേഹത്തിന്റെ രീതി. എല്ലാ ചിത്രങ്ങളിലും മോഹൻലാലിനെ കാണാമെന്നതാണ് അദ്ദേഹത്തിന് ഇത്രയും വലിയ ഫാൻ ഫോളോയിംഗ് ഉണ്ടായതിന്റെ കാരണങ്ങളിലൊന്ന്. താരത്തെ കാണാനെത്തുന്നവർക്ക് ഒരിക്കലും നിരാശരാവേണ്ടി വരുന്നില്ല.
      മമ്മൂട്ടിയ്ക്ക് രണ്ടുതരം അഭിനയമുള്ളതായി തോന്നിയിട്ടുണ്ട്. ജനപ്രിയസിനിമകളിൽ പരിതാപകരമാം വിധം അമിതാഭിനയം നടത്തുന്ന മമ്മൂട്ടി തന്നെ അടൂരിനെപ്പോലുള്ള മികച്ച സംവിധായകരുടെ സിനിമകളിലും ഭൂതക്കണ്ണാടി പോലെ സാധ്യതകളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും സൂക്ഷ്മാഭിനയം നിർവഹിക്കുന്നതും കഥാപാത്രമായി രൂപാന്തരപ്പെടുന്നതും കാണാം
      കൂടുതൽ വായിക്കാൻ
      . thinkingframes.blogspot.com/2014/01/blog-post_12.html?m=1

    • @rahulkj548
      @rahulkj548 2 ปีที่แล้ว

      @@weeklywondersmalayalam3761 ഗുരു, ഇരുവർ, സദയം, അഹം, കമലധലം, ഭരതം, ഭ്രമരം, കിരീടം ഇതിൽ ഒകെ എ വിടെ ആണു മോഹൻലാൽ ആയി കാണാൻ കഴിയുക? പിന്നെ he is not just an actor, he is the all rounder with less limitations. ഫാസിൽ പറഞ്ഞത് പോലെ 7,8 നമ്പർ കയ്യിൽ ഉള്ള ലാൽ ആയി 1,2 നമ്പർ ആയി പിടിച്ച് നിന്ന് എന്ന് പറയുമ്പോൾ തന്നെ മോഹൻലാൽ അവിടെ എന്ത് മാത്രം ടലെൻ്റെഡ് ആണെന്ന് മനസ്സിലാക്കാം

    • @rahulkj548
      @rahulkj548 2 ปีที่แล้ว

      @@weeklywondersmalayalam3761 but the fact is മമ്മൂട്ടിയും one of the best actor തന്നെ ആണ്, രണ്ടു പേർക്കും രണ്ടു പേരുടെ അഭിനയ ശൈലി ഉണ്ട്,, അത് കൊണ്ട് ഒരു comparison aavshyam ഇല്ല

  • @abhijithkmlabhijithkml1859
    @abhijithkmlabhijithkml1859 2 ปีที่แล้ว +265

    പകരം വെക്കാൻ ഇല്ലാത്ത ഇതിഹാസം. നാഷണൽ ലെവലിൽ മലയാള cinima എത്തിച്ച ആദ്യ നായകൻ. One and only mollywood king പതമശ്രീ bharath double doctorate mammooottyyy

  • @kumarsonu2396
    @kumarsonu2396 2 ปีที่แล้ว +41

    1970 കളിൽ തല കാണിച്ച് 80 ൽ താരസാമ്രാജ്യം പടുത്തുയർത്തി 90 ഉം 2000 ഉം 2010 ഉം കഴിഞ്ഞ് 2020 ലും മലയാള സിനിമയെ അടക്കി ഭരിക്കുന്ന ഒരു സിംഹം ഉണ്ടിവിടെ🦁👑
    The King ~ The Emperor ~ The Patriarch
    #MEGASTAR 👑 #MAMMOOTTY
    അഭിനയകലയുടെ തമ്പുരാൻ ⭐💫
    The God Of Mollywood 👑❤

  • @TravelTalesbyMuhammed
    @TravelTalesbyMuhammed 2 ปีที่แล้ว +21

    ഇങ്ങേരോളം ഇഷ്ടം തോന്നിയ മറ്റൊരു നടനില്ല.ഇക്ക fan ആയതിൽ അഭിമാനിക്കുന്നു..അതിലെരെ അഹങ്കാരിക്കുന്നു 😍😍😍😘😘😘 പാട്രിയാർക്ക് 🔥

  • @sabir8851
    @sabir8851 2 ปีที่แล้ว +215

    1:05 Non Parallel Sentiments
    1:53 Resplendent Family Man
    2:47 Majestic Voice That Towers Over
    4:40 Epitome Of Stylish Avatars
    6:40 Hero Of Epic Characters
    7:48 King of Linguistic Variations
    10:38 Patriarch of Mollywood
    A Perfect Tribute For The GOAT 💎❤️

  • @sreenathem4169
    @sreenathem4169 2 ปีที่แล้ว +35

    കണ്ടവർ ഇതിഹാസമെന്നു വിളിച്ചു...കേട്ടവർ അവതാരമെന്നു വിളിച്ചു...ഇതിഹാസമായ ആ
    അവതാരത്തെ ഞങ്ങൾ മമ്മൂക്ക എന്നു വിളിച്ചു...
    Bro edit heavy no words👏👏👏

  • @m.g.p7465
    @m.g.p7465 2 ปีที่แล้ว +106

    എന്റെ പൊന്നുമോനെ നീ കലക്കി തിമിർത്തു....... നീ ഇതിനു വേണ്ടി എടുത്ത സമയം അതു വെറുതെ ആയില്ല...... Goosebumbs at the peak... 🤜🏼🤛🏽

  • @nightfurykl1012
    @nightfurykl1012 2 ปีที่แล้ว +19

    ഏറ്റവും കൂടുതൽ കണ്ണുനിറയിപ്പിച്ചത് തന്നെ ഇങ്ങേരുടെ അഭിനയം കണ്ടിട്ടാണ് 🥰🥰

  • @thehero5316
    @thehero5316 2 ปีที่แล้ว +7

    ലോകത്ത് ഇതുപോലെ ഒരു നടൻ വേറെ ഉണ്ടാകില്ല. എത്ര എത്ര വേഷങ്ങൾ എത്ര പ്രാദേശിക ഭാഷകൾ
    അത് നടത്തത്തിലും വോയിസുകളും മാറ്റം വരുത്തുന്ന കഥാപാത്രങ്ങൾ
    മമ്മൂക്കക്ക് തുല്യം മമ്മൂക്ക മാത്രം ❤️

  • @bestinjoseph9441
    @bestinjoseph9441 2 ปีที่แล้ว +29

    അന്നും ഇന്നും എന്നും ഒറ്റപ്പേര് മെഗാസ്റ്റാർ മമ്മൂട്ടി 🥰🥰🥰🥰🥰❤
    പകരം വയ്ക്കാനില്ലാത്ത പ്രതിപാ 😘😘
    മലയാള മണ്ണിൻറെ സ്വന്തം അഹങ്കാരം ❤❤❤❤❤❤❤
    വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാൻ കഴിയാത്ത അത്ഭുത മനുഷ്യൻ ❤❤❤❤

  • @sreekanthc1695
    @sreekanthc1695 2 ปีที่แล้ว +115

    മനസ്സ് നിറഞ്ഞു ബ്രോ
    Editing ❤❤❤
    Romance, epic heros 💥
    Last part😊❤❤
    All the best bro
    Happy b day mammookka

  • @chandhugokul1594
    @chandhugokul1594 2 ปีที่แล้ว +14

    അന്നും ഇന്നും എന്നും അഭിമാനം തന്നെ ഞാനൊരു മമ്മൂക്ക ഫാൻ ആണെന്നു പറയാൻ 😍❣️

  • @iblyb5890
    @iblyb5890 2 ปีที่แล้ว +20

    മമ്മൂക്കയുടെ 40 വർഷത്തെ കഥാപാത്രങ്ങൾ മിന്നി മറഞ്ഞ് .. പോവുമ്പോൾ കണ്ണും, കാതും,മനസ്സും ഒരു നിമിഷം ആ കഥാപാത്രങ്ങളിലൂടെ ..

  • @s___j495
    @s___j495 2 ปีที่แล้ว +20

    ഇന്ത്യൻ സിനിമയുടെ പകരം വെയ്ക്കാൻ ഇല്ലാത്ത മഹാ നടന പർവം THE മെഗാ STAR മമ്മൂക്ക 🤍🤍🔥🔥 ജന്മദിനാശംസകൾ മമ്മൂക്ക ❤❤

  • @muhd.fardeen7
    @muhd.fardeen7 2 ปีที่แล้ว +136

    The Face Of Indian Cinema - Megastar🌟

  • @adhithyanmc1957
    @adhithyanmc1957 2 ปีที่แล้ว +18

    ഈ Mash up ന്റെ Climax portion ന് വല്ലാത്തൊരു Soul ഉണ്ട് !!! 🔥❤️❤️❤️

  • @shamilsm3754
    @shamilsm3754 2 ปีที่แล้ว +45

    ഈ കൊല്ലത്തെ ഏറ്റവും ബെസ്റ്റ് ഐറ്റം ആണ് ഇറങ്ങാൻ പോവുന്നെ...🔥!!
    Waiting

  • @noushadnoushad5891
    @noushadnoushad5891 2 ปีที่แล้ว +8

    🙏👍👌❤️മികവിൽ മികച്ചമഹാ നടന പ്രതിഭാസം 🙏❤️👍👌മമ്മുക്ക ❤️❤️❤️

  • @sfwnaiy6663
    @sfwnaiy6663 2 ปีที่แล้ว +14

    മമ്മുട്ടിയെ ഈ ലെവലിൽ എത്തിച്ചത് ഒന്ന് മാത്രമണ് HARDWORK 🔥

  • @amalthomas1606
    @amalthomas1606 2 ปีที่แล้ว +40

    From 2.59.... That Romanjification Voice 😍🔥 Ikkaa 😘

  • @ananthakrishnan.g.gopakuma9102
    @ananthakrishnan.g.gopakuma9102 2 ปีที่แล้ว +63

    Superb tribute ♥️
    Face of Indian cinema ❤️

  • @itmead8119
    @itmead8119 2 ปีที่แล้ว +57

    Class Tribute ❤️❤️
    Climax 🔥🔥

  • @jishnuraghavan7798
    @jishnuraghavan7798 2 ปีที่แล้ว +5

    ഇദ്ദേഹത്തെ കുറിച് പറയാൻ ഞാൻ അത്രയ്ക്ക് വലിയ ആള് അല്ല.... അത്ഭുദം അഹ് ഇങ്ങേരു 💕💕❣️❣️❣️

  • @കുഞ്ഞൻ-ഗ4ഠ
    @കുഞ്ഞൻ-ഗ4ഠ 2 ปีที่แล้ว +58

    THE FACE OF INDIAN CINEMA 🔥

  • @GirishPhysics
    @GirishPhysics 2 ปีที่แล้ว +51

    Variety mashup👏👏👍👍Great work🔥🔥

  • @JijoElanthoor
    @JijoElanthoor ปีที่แล้ว +5

    എനിക്ക് ഇനി ഒരു നടനോടും ഇത്രയും പ്രാന്ത് പിടിച്ച ആരാധന തോന്നില്ല അന്നും ഇന്നും ജീവന്റെ ജീവൻ മമ്മൂക്ക 💖

  • @vishnunc1294
    @vishnunc1294 2 ปีที่แล้ว +65

    The Best Tribute ❤💯

  • @lijo007
    @lijo007 2 ปีที่แล้ว +27

    അഭിനയ കുലപതി
    മെഗാസ്റ്റാർ
    മമ്മൂക്ക 🔥

  • @maheshcn5216
    @maheshcn5216 2 ปีที่แล้ว +4

    One among the best ever in the world. അതിൽ കുറഞ്ഞൊന്നും സമ്മതിക്കില്ല.

  • @50fruitsJuicebar
    @50fruitsJuicebar ปีที่แล้ว +1

    ഈ മാഷ്അപ് കാണുമ്പോൾ ഇടക്കിടക്ക് മനസ്സിനുള്ളിൽ നിന്നും ഒരു വൈബ്രേഷൻ പോലെ! എന്തൊക്കെയോ കത്തി മിന്നി പാറുന്നത് പോലെ!👌👌👌 ഇന്ത്യയുടെ അഭിമാനം.🙏മലയാളത്തിന്റെ അഹങ്കാരമാണ് മമ്മൂട്ടി . വർണ്ണിക്കുവാൻ വാക്കുകളില്ല.

  • @mehulanilkumar
    @mehulanilkumar ปีที่แล้ว +1

    Aa rathri enna ottaru cinema 1983
    Superhit film industry hit 1 core
    ആ ഒരു സിനിമയിൽ ഞാൻ മമ്മുക്ക കട്ട ഫാൻ ആയി

  • @edwinmathai369
    @edwinmathai369 2 ปีที่แล้ว +25

    Advance Happy Birthday Mammukka 💎❤️

  • @visshuvishnu6284
    @visshuvishnu6284 2 ปีที่แล้ว +6

    ചേട്ടാ ഇതുവരെ കാണാത്ത ഒന്ന് പ്രതീക്ഷിക്കുന്നു.. 😌
    മുൻകാലങ്ങളിൽ ചെയ്തപോലെ ഒരുപോലെ ആവാതെ വ്യത്യസ്ത കൊണ്ടുവരുക ❤️❤️❤️

  • @flimlyzilla2163
    @flimlyzilla2163 2 ปีที่แล้ว +2

    Eeee manushayane enthoru ishttamanu ariyoooo megastar mammooka 🔥 jeevaan♥️

  • @sandeepprasad369
    @sandeepprasad369 2 ปีที่แล้ว +42

    Goosebumps at the peak 🔥🖤

  • @moviestudios5517
    @moviestudios5517 2 ปีที่แล้ว +5

    ഒരേ ഒരു രാജാവ് megaastar mammootty 💥💥💥💪

  • @AR_VlogsandUpdates
    @AR_VlogsandUpdates 2 ปีที่แล้ว +32

    Advance Happy B'DAY Mammookka😍
    Poli work bro🤝🔥
    #Rorschach #Christopher

  • @gokulsuresh6195
    @gokulsuresh6195 2 ปีที่แล้ว +6

    കിടുകിടിലൻ 😘💎
    മമ്മൂക്ക 😘😘😘😘😘😘

  • @hotkitchen199
    @hotkitchen199 2 ปีที่แล้ว

    6:42 കണ്ടപ്പോൾ
    മോഹൽലാൽ എവിടയോ
    ഒതുങ്ങിയ പോലെ തോന്നി
    ലാൽ ഒരിക്കലും ചെയ്യാൻ പറ്റാതെ സൗണ്ട് ആഹാര വടിവ്
    എല്ലാം 💐💐💐

  • @mjcutz796
    @mjcutz796 2 ปีที่แล้ว +53

    Pure Magical Creation..💯each and every class scenes gives extreme level goosebumps ❤️Abhi you shown how much you love Mammukkaa❤️💎

  • @jibinrejimon7955
    @jibinrejimon7955 2 ปีที่แล้ว +16

    THE MEGA🌟STAR THE FACE OF INDIAN CINEMA MAMMUKKA ❤️💎

  • @anshad2543
    @anshad2543 2 ปีที่แล้ว +32

    goosebumps 🔥🔥🔥

  • @Padaveeda_n
    @Padaveeda_n 2 ปีที่แล้ว +5

    ഇജാതി മാഷ് അപ്പ്‌😍🔥
    മമ്മൂക്കാ❤️

  • @bijeshnair1007
    @bijeshnair1007 2 ปีที่แล้ว +1

    എന്റെ ഇക്ക 😍😍😍...
    എന്നെ അത്ര out dated ആക്കാൻ നോക്കണ്ട 😍😍
    ഇപ്പോഴും new gen 😍😍😍😍😍

  • @AKsandeep
    @AKsandeep 2 ปีที่แล้ว +3

    One and Only MegAStar Mammookka ❤️🥰❤️

  • @dreamriderrafeeqkara5737
    @dreamriderrafeeqkara5737 2 ปีที่แล้ว +4

    ഒറ്റപേര് .......മെഗാസ്റ്റാർ...... 💙🥰😍😍

  • @noushbabu
    @noushbabu 2 ปีที่แล้ว +5

    Uffffff 🔥 🔥 🔥 awesome....romanchification 👌👌👌🥰🥰❤️❤️🎉🎉🎉

  • @TrueTipsharikottayil83
    @TrueTipsharikottayil83 2 ปีที่แล้ว +5

    സൂപ്പർ ആയി ചെയ്തിട്ടുണ്ട്.. ഇത്രയും നന്നായി ആരും മമ്മൂക്കയുടെ mashup ചെയ്തിട്ടില്ല. ❤️

  • @rvs8328
    @rvs8328 2 ปีที่แล้ว +16

    No words..A perfect tribute

  • @M_.SAJID_
    @M_.SAJID_ 2 ปีที่แล้ว +21

    No words ✨️Just... 🔥🔥🔥

  • @althafahf3693
    @althafahf3693 2 ปีที่แล้ว +1

    Super Cuts🔥🔥Bro കഴിയരുത് എന്ന് ആശിച്ചു പോയി

  • @mjcutz796
    @mjcutz796 2 ปีที่แล้ว +30

    Waiting for the best mashup of 2022🔥

  • @jigarthanda1262
    @jigarthanda1262 2 ปีที่แล้ว +14

    അഭിഷേക് ജയൻമോഹൻ & ടീം ...വളരെ മനോഹരമായിട്ടുണ്ട് ഈ tribute വീഡിയോ...ഇതുവരെ കണ്ടതിൽ മികച്ച ഒന്ന് ..
    ദേവദൂതർ പാട്ടിന്റെ ബാക്ക്ഗ്രൗണ്ടിൽ fight sequences ചേർത്തതൊക്കെ വളരെ നന്നായി ...
    final audio മിക്സിങ് അല്പം കൂടി ശ്രദ്ദിക്കാമായിരുന്നു എന്ന് തോന്നുന്നു ...ചില സ്ഥലത്തു വോയിസ് മ്യൂസിക്കിന് വളരെ താഴെപ്പോയി ; വ്യക്തമായി കേൾക്കാനായില്ല ...overall വളരെ നന്നായിട്ടുണ്ട് ...
    You guys have done a wonderful job...keep rocking

  • @JijoElanthoor
    @JijoElanthoor ปีที่แล้ว

    ഞാൻ ഇത്രയും ആരാധിക്കുന്ന ഒരു നടൻ അന്നും ഇന്നും മമ്മൂക്ക മാത്രം ആണ് ഏറ്റവും കൂടുതൽ ആരാധകർ മമ്മൂക്കക്ക് ആണ് എന്ന് ഒന്നും ഞാൻ ഇതുവരെ നോക്കിയിട്ടില്ല മമ്മൂക്കയെ ആരാധിക്കുന്ന 100 പേരിൽ ഒരാൾ ഞാൻ ആയിരിക്കും 💖

  • @pr.mp4456
    @pr.mp4456 2 ปีที่แล้ว +29

    Good Work Bro 💝
    Climax pure goosebumps 💎🥺

  • @muhamedhaseeb2973
    @muhamedhaseeb2973 2 ปีที่แล้ว +4

    പൊളിച്ചടുക്കി..
    Happy Birthday Mammookka ❤

  • @shiyazind4812
    @shiyazind4812 2 ปีที่แล้ว +17

    Mammootty the real patriarch in indain cinema 🔥🔥🔥🔥😦

  • @filmyeditxzzz3120
    @filmyeditxzzz3120 2 ปีที่แล้ว +1

    ലാലേട്ടൻ പറഞ്ഞത് ശരിയാണ് ഒരാളെപ്പോലെ ഒരാൾ മാത്രമേ ഉള്ളൂ എന്ന്❤️❤️❤️❤️❤️❤️❤️❤️

  • @thafseersiraj6530
    @thafseersiraj6530 2 ปีที่แล้ว +2

    Otta paeru‘Mammootty’ …. Definition of an actor!👏👏👏

  • @shiyaska7706
    @shiyaska7706 ปีที่แล้ว +3

    Mammootty fans❤👑👑🔥💥❤🥰😘

  • @ShihabEntertainment
    @ShihabEntertainment 2 ปีที่แล้ว +5

    Clasic Actor 🔥❤️
    നമ്മുട സ്വന്തം മമ്മൂക്ക 😘😘

  • @Gamings242
    @Gamings242 ปีที่แล้ว +3

    Ikkaa😍🔥

  • @babloo2640
    @babloo2640 2 ปีที่แล้ว +4

    അകത്തു ഒരു നോവും പുറത്തു രോമാഞ്ചവും തന്ന mashup ♥️ Nice work bro keep it up 🙌💥

  • @finufinaz7413
    @finufinaz7413 2 ปีที่แล้ว

    Uff എന്റെ mone... അടി തൊട്ടു തല വരെ ഒരു തരിപ്പ ... The ഇപ്പോഴുംമാറിയിട്ടില്ല 🔥🔥🔥ini pirakkumo.... അഭിമാനം മമ്മുക്ക 😍😍😍

  • @joyal...6202
    @joyal...6202 2 ปีที่แล้ว +11

    Hats off u bro....GOAT TRIBUTE TO THE GOAT🔥😍

  • @LINOYWORKSS
    @LINOYWORKSS 2 ปีที่แล้ว +10

    Best One Of The Year. Goosebumps 🔥💥

  • @shamskedappalam5443
    @shamskedappalam5443 2 ปีที่แล้ว +4

    One And Only Megastar Mamm😘😘kka...

  • @ragamchips2470
    @ragamchips2470 2 ปีที่แล้ว +7

    No words to say
    Really heart touching

  • @sulfinoorashibi6852
    @sulfinoorashibi6852 2 ปีที่แล้ว +2

    അഡ്വവാൻസ് ഹാപ്പി ബർത്ത് ഡേ ഇക്ക 🎂🎁🍬🥰🌹

  • @Abidz._
    @Abidz._ 2 ปีที่แล้ว +2

    Uff... Ikka😘🤍
    Romanjam 😍❤

  • @MrArjunsv
    @MrArjunsv 2 ปีที่แล้ว +9

    Devadoothar Paadi and Stunt Mix 🔥🔥😍😍

  • @DON10455
    @DON10455 2 ปีที่แล้ว +8

    മെഗാസ്റ്റാർ മമ്മൂക്ക 😌❤‍🔥💫

  • @saleemvp895
    @saleemvp895 2 ปีที่แล้ว +7

    Mammookka 🔥🔥🔥👌😘🥰

  • @finufinaz7413
    @finufinaz7413 2 ปีที่แล้ว

    മമ്മുക്ക.. E ലോകത്ത്.. ഇത്ര എല്ലാം otth ചേർന്ന ഒരാൾ... Ini illa😍😍🔥

  • @maheensuhra9922
    @maheensuhra9922 2 ปีที่แล้ว +2

    അയാൾക്ക് സിനിമയാണ് എല്ലാം ❤️🖤💙

  • @irshadid8138
    @irshadid8138 2 ปีที่แล้ว +6

    From 2:55 to 3:41 Goosebumps 😱💥💥💥💥

  • @ashmilshaz868
    @ashmilshaz868 2 ปีที่แล้ว +2

    Megastar mammookka 😍😍😍🖤❤️❤️❤️♥️♥️🔥

  • @nidhinpb2305
    @nidhinpb2305 2 ปีที่แล้ว +1

    ഒരേയൊരു ചക്രവർത്തി🔥🔥🔥🔥

  • @sudharshankamath779
    @sudharshankamath779 2 ปีที่แล้ว +2

    Happy Birthday Bilal Ikka Mammookka The Face Of Indian Cinema The Sultan Of Mollywood 🔥😍❤

  • @lijo007
    @lijo007 2 ปีที่แล้ว +2

    മെഗാ താരം മെഗാസ്റ്റാർ മമ്മൂക്ക
    Happy birthday ❤️

  • @15.emanuelshaju24
    @15.emanuelshaju24 2 ปีที่แล้ว +1

    Ee kalakatathu jenikyaaaan patiyathinuu daivathoodu nanni PARAYUNNU .... emperor of molywood MAMMOTY.....

  • @fadalu369
    @fadalu369 2 ปีที่แล้ว +9

    The face of Indian cinema 🔥🎥

  • @colorparadise7075
    @colorparadise7075 2 ปีที่แล้ว +4

    Mammookka is also belongs to our Kollywood 😎🔥❣️❤️💕.

  • @rasheedrash2928
    @rasheedrash2928 2 ปีที่แล้ว +2

    Super oru documentary kanda feel 🔥🔥🔥🔥🔥🔥🔥🔥 great work

  • @gamedaemon327
    @gamedaemon327 2 ปีที่แล้ว +7

    Ikka❤️
    Supper work 👌👌

  • @amalsasikumar7537
    @amalsasikumar7537 2 ปีที่แล้ว +11

    An Epic Journey in 12 minutes...🖤
    Hats off brother..👌🔥🖤

  • @jevinjerome8464
    @jevinjerome8464 2 ปีที่แล้ว +9

    One of the best💥

  • @kingpandey1060
    @kingpandey1060 2 ปีที่แล้ว +11

    Mollywood Most Number Of Industry Hits One and Only Legendery Mammookka (14) 🔥
    Mollywood Most Number Of Film fare awards One and Only Legendery Mammookka (13)🔥
    Most Number Of National awards Nominated Lists One and Only Indian Actor Legendery Mammookka (30Times )❤
    KING OF MOLLYWOOD ❤🌟

  • @maramkothistoriesofficial
    @maramkothistoriesofficial 2 ปีที่แล้ว

    Mammootty sir ന്റെ സിനിമകൾ എല്ലാം ഒന്നിച്ചു കണ്ടുത്തീർത്ത ഒരു feel 🤍✨️

  • @mammookkam744
    @mammookkam744 2 ปีที่แล้ว +5

    😍😍😍👏👏👏👏👍
    Happy Birthday Mammookka

  • @farhanmundackal
    @farhanmundackal 2 ปีที่แล้ว +2

    Mammootty
    Whenever mammookka stop acting
    I will also stop watching movies in theatres
    That much this man influenced me into movies.
    Advance Happy Birthday Ikkaaa

  • @rjtribute4114
    @rjtribute4114 2 ปีที่แล้ว +24

    The class mashup 💗

  • @anasanas-er8md
    @anasanas-er8md 2 ปีที่แล้ว +3

    കണ്ണ് നിറഞ്ഞു superb bro..❤

  • @ajmalabu4499
    @ajmalabu4499 2 ปีที่แล้ว +2

    Ikka 🥰🥰

  • @johnniewalker8756
    @johnniewalker8756 2 ปีที่แล้ว +5

    One and only Mammookka 🌟👑

  • @muhammedirfan2266
    @muhammedirfan2266 2 ปีที่แล้ว +1

    Mammukka legend 😁😊😊😊😊

  • @hashim9485
    @hashim9485 2 ปีที่แล้ว +6

    Aww just ❤️🔥

  • @althafkareem1930
    @althafkareem1930 2 ปีที่แล้ว +14

    Scn editing 🔥🔥🔥🔥
    No word's 🙌👏👏

  • @salujr415
    @salujr415 2 ปีที่แล้ว +1

    The world king number 1actor ❤️‍🔥💯🥵

  • @santhoshreview9158
    @santhoshreview9158 9 หลายเดือนก่อน +1

    The GEM of Indian cinema ❤