Hi ചേച്ചി, ഞാൻ 3months മാത്രേ ആയുള്ളൂ deechus world vdeos നോക്കാൻ. എനിക്ക് കഴിഞ്ഞ month 24th ആയിരുന്നു last date. അൽഹംദുലില്ലാഹ് ഈ month പോസിറ്റീവ് ആയി. ഏറെ കുറെ ചേച്ചിടെ vdeos എല്ലാം എനിക്ക് help ചെയ്തിട്ടുണ്ട്. Thank you and pray for both 😍
Najn july 9 th hcg injection vechath..enik innu correct period pole pain und..kaal kadachal..period timel ulla pole back pain ..appoyanh chechi ee vedio post cheythath☺️23 rd aanh ende period date ..najnum vicharichath enik periods aavan povunnu ennanh..naleyanh ende date ..eni periods pain thanne ayirikumo🤔pakshe enik periods 4 days or 1 week late ayitta veraru
Chechi pregancy noki irunu innu enik periods aayi😢, oru dout chodichote? Enik ovulation time ariyam abodminal pain plus white discharge und appol aanu pregnancy nokiyathu, but innu periods aakunathinu munp athayathu yesterday and daybefore yesterdayoke white discharge undairunu athu ovultion aano ? Plz rply 🙏🏻🙏🏻
Enk pregnancy symptoms pole orupadu symptoms kanichu...nalla backache abdominal pain undarunnu .. periods akunna date kazhinju 4th day heavy period vannu ..test chythu negative...vayaru vedana naduvu vedana eppozhum mariyittilla
Hi dear chechi, Dr,enikk aloes compound medicine one month kazhikkan thannu... Now iam taking medicines. But i have too much shoulder pain and sometimes getting stomach pain also. Pinne face matram nannayi karuthu enthakum karanam.. Vayaru vedhana sahikkan pattunnilla chila samayangalil. Step kayari iragan bhudhimuttund
Chechii enik nalla burst pani ind pinne adi vayarinte avide nalla pain ind pinne thalachutal shareeram nalla chood ind Ingane vannal pregnancy simtem ano plz reply chechiii
Mam enik ee month 15 anu periods date.. 21 kayinju but ipoyum cheriya reethiyil idakk bleeding und..Inn koode nokumbhol 3days ayt und cheruthayt idak mathram varunnu..Pregnant avumo🙏 Enthkondanennu parnj tharamo 🙏.. Plz rply mam
ചേച്ചി എനിക്ക് ഇന്നലെയാ മെൻസസ് ആകേണ്ടത് ആയില്ല,ഒരാഴചക്ക മുൻപ് തന്നെ നൈറ്റ് മാത്രം ശരീരം ചൂട് ഉണ്ട്,പിന്നെ നടുവേദന വലതുകൾ പിന്നെ വലതു കൈ തരിപ്പ് വേദനയും ഉണ്ട് അതും രാത്രിയാ കൂടുതൽ. ബ്രേസ്റ് ആദ്യം നല്ല വേദയുണ്ടായിരുന്നു ഇപ്പൊ വലുതായാൽ പോലുണ്ട്. നല്ല ക്ഷീണവും ഉണ്ട്... പ്രെഗ്നന്റ് ആയിരിക്കുമോ റിപ്ലൈ pls
Hy ചേച്ചി എനിക്ക് periods circle 27/28 ആണ് ഉണ്ടാകാറുള്ളത്. Agust month ൽ 7th ആണ് എനിക്ക് periods ആയിട്ട് ഉള്ളത്... അങ്ങനെ നോക്കുമ്പോൾ എനിക്ക് സെപ്റ്റംബർ 4/5 ആണ് periods ആകേണ്ടത്.. But ഇതുവരെ ആയിട്ടില്ല.. ചേച്ചി ഈ വീഡിയോയിൽ പറഞ്ഞത് പോലെ ഉള്ള വേദനകൾ എനിക്ക് ഉണ്ട്.. അത് periods ന്റേത് ആകുമോ.. ഇത്ര കാലത്തിന്റെ ഇടക് ഇത്രയും ലേറ്റ് ആകുന്നത് ആദ്യം ആയിട്ട് ആണ്... Plz rply chechi 🙏🏻
Hi chechi enik June 14th aanu last periods aayath. July 20thnu check cheythappo faint line kandu. Blood beta hcg check cheythappo value 69.5 aanu kittiyath. Inn July 23rd veendum repeat cheythappo 265 kitti. Enthenklum hope undo😢
Mom ee masam 12 annu date niki njagalk oru kuju undavan orupad agraham und niki kayija masam text cheyithapo negative ayinu ee pravishyam text cheyubo positive 🥺avan elavaru prathikane🥺🙏🙏🥹
Hi chechi eniki ee maasam date kazhinu 2 days kazhinaanu periods aayath but 2 days maathrame bleeding undayullu not heavy moderate bleeding pinne stop aayi..why reply pls
ചേച്ചി എനിക്ക് ആഗസ്റ്റ് 1 നാണു പിരീഡ്സ് ആവേണ്ടാധ്.ജൂലൈ 19 നു ഞാൻ HCG കുത്തിവയ്പ്പ് എടുത്തിരുന്നു ഇന്നെനിക്ക് അടിവയറിൻ്റെ ഇടത് വശത്ത് വേദനയും ചെറുതായിട്ട് സ്പോട്ടിംഗ് കാണുന്നുണ്ട് പ്രഗ്നൻ്റ് ആവൻ ചാൻസിണ്ടാ
എനിക്ക് മെൻസസ് വന്നു പിറ്റേമാസം അതിനു മൂന്നു ദിവസോം മുന്നേ വയറ്റിൽ സൈഡിൽ ആയി ഭയങ്കര വേദന അനുഭവപ്പെട്ടു അത് ഒരു gynakologist ഡോക്ടറെ കണ്ടു അവർ 4ടാബ്ലറ്റ് താന്ന് കഴിച്ചു മെൻസസ് വന്നില്ലിംഗിൽ വരാൻ പറഞ്ഞു അത് കഴിച്ചു രണ്ടു ദിവസോം ആയപ്പോൾ ഞാൻ പീരിയഡ് ആയി ആ ഡബ്ലറ്റ് കഴിച്ചു കൊണ്ടാണോ അത് വന്നത് ആ വേദന പ്രെഗ്നന്റ് ലക്ഷണം ആയിരുന്നോ മറുപടി തരോ
എടൊ എന്റെ ഡേറ്റ് ജൂലായ് 2നു ആയിരുന്നു 12 നു അറിയാതെ intercorse നടന്നു... കുറച്ചു അകത്തു പോയ പോലെ തോന്നി അപ്പോ തന്നെ എടുത്തു.. 8 month aആണ് babykk.. Pregnant aavo.. Plz reply...
Enik july 30 anu date discharge varunnu neriya yellow annu nokkiyapol nallathupole valiyunnud pregnancy symptoms ano cheriya reethiyil vayaru kutthunnathupole feel
Correct analo..29 days vanile..one month il oru vattam periods enn alla..periods start aya thot next akuna vare olla days anu nokandath ath 24 to 35 varem normal aanu
ചേച്ചി എനിക്ക് ജൂൺ 21 st പിരീഡ് ആയിട്ട് ഇതു വരെ ആയിട്ടില്ല.... Nipple pain und one week ആയിട്ടു.... അങ്ങനെ nipple pain വരാറുണ്ട് but 4 days ഉള്ളിൽ പീരിയഡ് ആകും സാധാരണ... ഇത് leg pain... Back pain... Und. ഇടക് വയറു 2 side വേദന വന്നു പോകുന്നു...
Da....enik ovarian cancer vannitt right ovary remove cheythathanu...2019 il ..oru kutty und... next babykk vendi ee month try cheythu... LMP July 18 th aanu...ipo 2-3 days aayitt nalla vayaru vedhana und.... cheruthayi urine pass cheyyumbol pain und...tired aanu...eda oru ovary ullath kond chance kuravano...enik usually 5-6 days munb periods aavarund....ini ennanu test cheyyendath...onnu reply tharamo please
Hi Enik october 4th aan period date sadharana 27 allel 28 circle aan Ennal ee month aayath 26 mathe day aan Ippo periods kazhinj 23 day aayi Ipppo verum toiletil pokan thonnunn enthann inagne indakumne 5 day aayi paniyum chumayum okke
@@DeechusWorld periods varunna pole ulla vedhana varunnund da Ithrayum day nippile pain aan indaye Inn nokkumbo breast pain Vann Pinna oru discharge illa
Hi.. Enikku Period aakan 4 Days koodi undu HCG injection um tablets um eduthirunnu. Innu morning card test cheythapol light pink colour kandu. Ithu positive aayittu kanakkakamo.. Please reply madam..
Hi chechi... എനിക്ക് period miss aayi 3 ദിവസം കഴിഞ്ഞു ചെറിയ spotting undayi.. അത് ബ്രൗൺ കളറിൽ 3 days undayi.. പിന്നെ ഇല്ല..അത് Period ആയിരിക്കുമോ.. അല്ലെങ്കിൽ pregnency chance undo
Hi chechi enik july 16 annu date enik adivayarinnu nalla kattiundu innu mrng test cheyithappol negative annu kandathu enik pregnancyde ella lekshanagalum ond ath enna chechi agane plz reply chevhi kumbidumbol okke nalla vedhana ond
Hiii ചേച്ചി ഞാൻ എല്ലാം date 8, ആയിട്ടുണ്ടാകിൽ 4 noke ആവുറുണ്ട് kazhija മാസം കാർട് റ്റ് orma ഇല്ല , 9 അന്ന് അയിന് thonunn e മാസം periods ayilla nalla കാല് വേദന ഉണ്ട് നടുവേദന ഉണ്ട് യൂറിൻ ടെസ്റ്റ് chayithu നെഗറ്റീവ് കാണിക്കുന്നു പിന്നെ എന്താ കൊണ്ടായിരിക്കും periods avathe pergnt ആയിരിക്കോ
Ente cycle 26- 28 days aaan august 3rd Enik bleeding indayini pakshe 3 days mathrame indayilu and usual period bleeding athra indayilaaa frst day kattilum kuravaaa second day ayapo normally 7 days period avunathaaa Enik august 10th pregnancy card test cheythu negative eni enth cheya
Enikk irregular periods aan.... ovulation date correct ariyilla....june 6naan last periods aayath.... July 4 th to 11 intercourse nadannu....ithuvare. July month periods vannilla.... pregnancy chancundo....eppazhaan test cheyyendath....pls reply
ചേച്ചി എന്റെ expect ഡേറ്റ് 25നു ആണ്.സാധാരണ ഞാൻ 3or 4ഡേ മുൻപേ ആണ് പീരിയഡ് ആകാറു. മെയ് 30 nu ഡേറ്റ് ജൂൺ 25നു ആയി ഇങ്ങിനെ ആണ് cycle. എനിക്ക് കുറച്ചു ദിവസങ്ങളായി നടുവേദന. ഒന്ന് രണ്ട് ദിവസം കാല് വേദന ഒക്കെ ഉണ്ടായിരുന്നു. പക്ഷെ. നല്ല മൂഡ്സ്വിങ്സ് ഉണ്ട് രാത്രി ഒന്നും ഉറക്കം കിട്ടുന്നില്ല. ഞൻ ഇന്ന് പ്രെഗ്നസി യൂറിൻ ടെസ്റ്റ് ചെയ്തു നോക്കി. അതിൽ വളരേ സൂക്ഷിച്ചു നോക്കിയാൽ കാനാവുന്ന പോലെ ഒരു faint ലൈൻ ഉണ്ട്. തുടരെ നോക്കിയാൽ കാണില്ല എന്നാൽ അങ്ങനൊരു ലൈൻ ഉണ്ട്താനും. പക്ഷെ ഇന്ന് ഉച്ചയായപ്പോ ചെറിയ ബ്രൗൺ സ്പോട്ടിങ് കണ്ടു അതിന്റെ അളവിൽ മാറ്റങ്ങൾ ഒന്നും ഇല്ല പാഡ് വച്ചതിൽ ഒന്നും ആയിട്ടില്ല. അത്രയും കുറവ്. ഈ മാസം നന്നായി ട്രൈ ചെയ്തിരുന്നു. But ഒരുപാട് യാത്രകൾ ഒഴിവാക്കാൻ പറ്റാത്തത് ഉണ്ടായിരുന്നു. ഞൻ ആകെ വിഷമത്തിലാണ്. ഓരോ മാസവും പ്രതീക്ഷ നഷ്ടപെടുന്നു.എനിക്കൊരു മോൻ ഉണ്ട് 8 വയസ്സായി ഒരു കുഞ്ഞു സഹോദരന് വേണ്ടി എന്നും കരച്ചിലാണ്.. ഓരോ മാസം കഴിയുമ്പോ അത് എനിക്കൊരു വീർപ്പു മുട്ടലാകുന്നു.. കഴിഞ്ഞ വർഷം ഞൻ പോലും അറിയാതെ പ്രെഗ്നന്റ് ആയി പീരിയഡ് ഡേറ്റ് ഇൽ ബ്ലഡ് ആയി പോകുകയും ചെയ്തു. പീരിയഡ് നിൽക്കാത്തതിനെ തുടർന്ന് ഹോസ്പിറ്റലിൽ പോയപ്പോളാണ് ഞാൻ ഗർഭിണി ആയിരുന്നു എന്നും എന്നാൽ കുഞ്ഞു പൂർണമായും പോയി എന്നും പിന്നീട് 3മാസം വളർച്ചയില്ലാതെ ഈ ജനുവരിയിൽ ഒരു വാവയെ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു അതിനു ശേഷം എല്ലാ മാസവും കാത്തിരിപ്പാണ് ഫോലിക് ആസിഡ് ഒക്കെ കഴിക്കുന്നുണ്ട് ഇഞ്ചി ഗ്രാമ്പു എല്ലാം.. എന്നെകൊണ്ട് കഴിയുന്നതിന്റെ മാക്സിമം ഞാൻ ശ്രമിക്കുന്നുണ്ട് ശ്രദിക്കുന്നുണ്ട് . എന്റെ മകൻ എന്റെ 20 വയസ്സിൽ ആണ് പിറന്നത് ആ സമയത്ത് എങ്ങിനെ ലാളിക്കണമ് എന്നുപോലും അറിയാത്ത പ്രായം ആയിരുന്നു ഇപ്പൊ അവനു 8 വയസ്സായി ..വീണ്ടും അമ്മയാവാൻ ശ്രമിക്കുമ്പോൾ പുതുമയാണ് ഉള്ളത്.. എനിക്ക് ഈ മാസം പ്രതീക്ഷക്ക് വകയുണ്ടോ..
Chechii Ankii July month I’ll ankii date aythe 23 Anne ankii aythe nerthe June I’ll ankii date aythe 26 Nthnne Angne nerthe avnnuu onu reply aykumoo plzz 👏😢
Chechi ovulation kaynja muthal nalla breast pain und .vomiting tendency undeeni but inn illa.nalla ksheenamund.leftu side allenkil right side nalla pain und.pregnency chance undo??implantation date ennaa onn parayoo pls
Hii da. Enikku 10 വയസുള്ള ഒരു കുട്ടിയുണ്ട്. രണ്ടാമതൊരു കുട്ടിക്കുവേണ്ടി നോക്കുന്നുണ്ട്. നവംബർ 5 നായിരുന്നു പീ രിയഡ്‌സ് ആയതു. ഡേറ്റ് ആയിവരുന്നതേയുള്ളു. എന്താണന്നു വെച്ചാൽ എനിക്ക് ഇന്നലെയും ഇന്നുമായി നേരിയ രീതിയിലുള്ള അടിവയറിൽ വേദന. വേദന ലൈറ്റ് ആയിട്ടാണ് വരുന്നത്. കുറച്ചുകഴിയുമ്പോൾ മാറും. പിന്നെ വീണ്ടും വരും അങ്ങനെ അങ്ങനെ. എന്താണ് ഇങ്ങനെ സംഭവിക്കുന്നത്. ഞാൻ കുറച്ചുകൂടി സൂക്ഷിക്കണോ. പ്ലീസ് റിപ്ലൈ.
Hi ചേച്ചി, ഞാൻ 3months മാത്രേ ആയുള്ളൂ deechus world vdeos നോക്കാൻ. എനിക്ക് കഴിഞ്ഞ month 24th ആയിരുന്നു last date. അൽഹംദുലില്ലാഹ് ഈ month പോസിറ്റീവ് ആയി. ഏറെ കുറെ ചേച്ചിടെ vdeos എല്ലാം എനിക്ക് help ചെയ്തിട്ടുണ്ട്. Thank you and pray for both 😍
Najn july 9 th hcg injection vechath..enik innu correct period pole pain und..kaal kadachal..period timel ulla pole back pain ..appoyanh chechi ee vedio post cheythath☺️23 rd aanh ende period date ..najnum vicharichath enik periods aavan povunnu ennanh..naleyanh ende date ..eni periods pain thanne ayirikumo🤔pakshe enik periods 4 days or 1 week late ayitta veraru
Body care cheyyu bleeding illenkil test cheyyunnath nallathanu
@@DeechusWorld chechi njan ippo test cheythu..2 lines vannu..1 korch light aaanh..ennalum nere kaaanan pattunund
@@Wazniya1713pregnant ayo i took same injection
@@anziyaajeeb yes tomorrow 1st scanning
Eppalaa vayar vedana start cheyan thodanghiyad .. continuis ait vayar vedana undairnuu
Chechi pregancy noki irunu innu enik periods aayi😢, oru dout chodichote? Enik ovulation time ariyam abodminal pain plus white discharge und appol aanu pregnancy nokiyathu, but innu periods aakunathinu munp athayathu yesterday and daybefore yesterdayoke white discharge undairunu athu ovultion aano ? Plz rply 🙏🏻🙏🏻
പച്ച മുട്ടയുടെ വെള്ള പോലെയുള്ള ഡിസ്ചാർജ് ആണോ വരുന്നത്
@@DeechusWorld yes athe
Enk pregnancy symptoms pole orupadu symptoms kanichu...nalla backache abdominal pain undarunnu .. periods akunna date kazhinju 4th day heavy period vannu ..test chythu negative...vayaru vedana naduvu vedana eppozhum mariyittilla
Hi dear chechi,
Dr,enikk aloes compound medicine one month kazhikkan thannu... Now iam taking medicines. But i have too much shoulder pain and sometimes getting stomach pain also. Pinne face matram nannayi karuthu enthakum karanam..
Vayaru vedhana sahikkan pattunnilla chila samayangalil. Step kayari iragan bhudhimuttund
ഓവുലേഷൻ കഴിഞ്ഞ് എത്ര നാളായി
Chechii enik nalla burst pani ind pinne adi vayarinte avide nalla pain ind pinne thalachutal shareeram nalla chood ind Ingane vannal pregnancy simtem ano plz reply chechiii
Mam enik ee month 15 anu periods date.. 21 kayinju but ipoyum cheriya reethiyil idakk bleeding und..Inn koode nokumbhol 3days ayt und cheruthayt idak mathram varunnu..Pregnant avumo🙏 Enthkondanennu parnj tharamo 🙏.. Plz rply mam
Pcod undo
@DeechusWorld ariyilla. 🙂
Chechi enk pcod und njan medicine edukunnud ipol ovulation nadakan clomiphin citrate kazhikunnude enk perids ayath jun 30 ayirunnu njan folicular studay chythu em thicknes 7.8 right ovary 19.8*17.9 und apol innala andam potti kanumo enk ipol discharge pallinta colour poleya varunnath
Same dear. Clomifine eduthitnd june 30 aanu lmp. Update cheyne.folliculr study ik rupture aayirunu. But innu negtv anu
@@Leothelionesss ok parayam 1 st baby anno
@@leenalirin4295 yes ttc for 1st baby
@@Leothelionesss enk 1 kunjunde molk 6 vayasayi pcod Karanam pregancy kittunnilla weightum und
@@leenalirin4295 ah. Enthayalum para. Enik period akan pokunna pole light aayittulla adivayar vedhana undd.. ഉച്ചകഴിഞ്ഞ് തുടങ്ങി.
ചേച്ചി എനിക്ക് ഇന്നലെയാ മെൻസസ് ആകേണ്ടത് ആയില്ല,ഒരാഴചക്ക മുൻപ് തന്നെ നൈറ്റ് മാത്രം ശരീരം ചൂട് ഉണ്ട്,പിന്നെ നടുവേദന വലതുകൾ പിന്നെ വലതു കൈ തരിപ്പ് വേദനയും ഉണ്ട് അതും രാത്രിയാ കൂടുതൽ. ബ്രേസ്റ് ആദ്യം നല്ല വേദയുണ്ടായിരുന്നു ഇപ്പൊ വലുതായാൽ പോലുണ്ട്. നല്ല ക്ഷീണവും ഉണ്ട്... പ്രെഗ്നന്റ് ആയിരിക്കുമോ റിപ്ലൈ pls
Yenthaayi,positive aayo
Hy
@shemisharafu3267 yes
@@ChakkumuthuChakkumuthu congratulations 🥰
@shemisharafu3267 thanks❤️
Expecte date 8 anu waiting 🙏🙏🙏
Hy ചേച്ചി എനിക്ക് periods circle 27/28 ആണ് ഉണ്ടാകാറുള്ളത്. Agust month ൽ 7th ആണ് എനിക്ക് periods ആയിട്ട് ഉള്ളത്... അങ്ങനെ നോക്കുമ്പോൾ എനിക്ക് സെപ്റ്റംബർ 4/5 ആണ് periods ആകേണ്ടത്.. But ഇതുവരെ ആയിട്ടില്ല.. ചേച്ചി ഈ വീഡിയോയിൽ പറഞ്ഞത് പോലെ ഉള്ള വേദനകൾ എനിക്ക് ഉണ്ട്.. അത് periods ന്റേത് ആകുമോ.. ഇത്ര കാലത്തിന്റെ ഇടക് ഇത്രയും ലേറ്റ് ആകുന്നത് ആദ്യം ആയിട്ട് ആണ്... Plz rply chechi 🙏🏻
Hy
Hi chechi enik June 14th aanu last periods aayath. July 20thnu check cheythappo faint line kandu. Blood beta hcg check cheythappo value 69.5 aanu kittiyath. Inn July 23rd veendum repeat cheythappo 265 kitti. Enthenklum hope undo😢
വാലു കൂടുന്നുണ്ടല്ലോ ഡോക്ടർ എന്താണ് പറഞ്ഞത്
Dr scanning paranju. August 3rd nu. Heart beat check cheyyan. Folic acid thannu kazhikkan. But nalla tension.@@DeechusWorld
Enik gasinte bhidhimutt und naduvedanayum thalavedanayum und thalakaraghunnath thonnununt, vella pokk pole valich neetan paattuna reethiyil entho poi, koodathe vayarvedanyum und njan reconalization kainathaanu, athkond pregnant akunnathinte laksham aano dr plz rply
Ovulation kazhinju ethra naalayi
ഒക്ടോബർ 26 നാരുന്നു പീരിയഡ് വന്നത് 6 ദീസം ആയപ്പോൾ കോണ്ടാക്ട് ഉണ്ടാരുന്നു
ശരീരം നന്നായിട്ട് ശ്രദ്ധിക്കുക
Hello chechi.... enik pcod und.... ovulation nadakn marunnum injectionsum edth..... 12 to 16 arnn ovulation 12 and 16 um contact cheyythu.... epo ovulation kazhinj 5 days aypo 2 divasam urine pass cheyythapo white clr stretchable discharge ayt knd..... edak vayaru vedanayum und..... eth progesterone tablet edukunnath kondano???? Prgncy chnc undo???husbandinu active motility 25% annu.... prgncy. Chnc undo
പ്രൊജസ്ട്രോൺ എടുക്കുമ്പോഴും ഇങ്ങനെ ഉണ്ടാകാറുണ്ട്. ശരീരം നന്നായി ശ്രദ്ധിക്കുക
preganant ayo?
@@anziyaajeeb illa
Hloo chechi,june 11nn ayi.pinne julyil ayittilla.julyil test cheyithu negative anu.njn epol husbandte aduth anu.epozum periods ayittilla.eni enth cheyynm😢
Mom ee masam 12 annu date niki njagalk oru kuju undavan orupad agraham und niki kayija masam text cheyithapo negative ayinu ee pravishyam text cheyubo positive 🥺avan elavaru prathikane🥺🙏🙏🥹
Expecte date 9 anu waiting 😢🙏🏻🙏🏻🙏🏻🙏🏻
എന്തേലും symptoms kaanudo
Breast pain und naduvinu vedhana mikka masangalilum ithundavarullathanu ithavna kurach nerathe start cheythu naduvedhana kooduthal anu
Ande first kuttik 7 years ayi .2 kutti nokunu but udakunilla. But e manth pregnant pole thonnu
@@devirajesh-xp9hj ആണോ,
Chechi anik july31periods ai but sep17aittumanik periods ailla card test cheithappol negative anu antha ini cheika anik irregular period anu
Hi chechi eniki ee maasam date kazhinu 2 days kazhinaanu periods aayath but 2 days maathrame bleeding undayullu not heavy moderate bleeding pinne stop aayi..why reply pls
Hi chechi enik kazhinja 28 june date 19 July contact cheythu but enik ippo 3 days delay aanu confirm aavumo.cheriya reethiyil enik stomach aswasthataa
ചേച്ചി എനിക്ക് ആഗസ്റ്റ് 1 നാണു പിരീഡ്സ് ആവേണ്ടാധ്.ജൂലൈ 19 നു ഞാൻ HCG കുത്തിവയ്പ്പ് എടുത്തിരുന്നു ഇന്നെനിക്ക് അടിവയറിൻ്റെ ഇടത് വശത്ത് വേദനയും ചെറുതായിട്ട് സ്പോട്ടിംഗ് കാണുന്നുണ്ട് പ്രഗ്നൻ്റ് ആവൻ ചാൻസിണ്ടാ
എനിക്ക് മെൻസസ് വന്നു പിറ്റേമാസം അതിനു മൂന്നു ദിവസോം മുന്നേ വയറ്റിൽ സൈഡിൽ ആയി ഭയങ്കര വേദന അനുഭവപ്പെട്ടു അത് ഒരു gynakologist ഡോക്ടറെ കണ്ടു അവർ 4ടാബ്ലറ്റ് താന്ന് കഴിച്ചു മെൻസസ് വന്നില്ലിംഗിൽ വരാൻ പറഞ്ഞു അത് കഴിച്ചു രണ്ടു ദിവസോം ആയപ്പോൾ ഞാൻ പീരിയഡ് ആയി ആ ഡബ്ലറ്റ് കഴിച്ചു കൊണ്ടാണോ അത് വന്നത് ആ വേദന പ്രെഗ്നന്റ് ലക്ഷണം ആയിരുന്നോ മറുപടി തരോ
എനിക്ക് ട്യൂബ് പ്രഗ്നൻസി ഉണ്ടായിരുന്നു , രണ്ടാമത്തെ കുട്ടിക്ക് വേണ്ടി നോക്കുന്നു പ്രഗ്നന്റ് ആവുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ
Pls replay
Hi, enikku 6-7 days mumbilottan aakarullathu.. Ee masam 6 nu aayi.. Innale breast vedhana ksheenam okke und
Chechi urin infection orupadu kooduthal aanu athukondu pregnant aakan chance undo eniku date kazhinju 7 days aayi
Preqnent ano
എടൊ എന്റെ ഡേറ്റ് ജൂലായ് 2നു ആയിരുന്നു 12 നു അറിയാതെ intercorse നടന്നു... കുറച്ചു അകത്തു പോയ പോലെ തോന്നി അപ്പോ തന്നെ എടുത്തു.. 8 month aആണ് babykk.. Pregnant aavo.. Plz reply...
ഓവുലേഷൻ ടൈമിൽ കോൺടാക്ട് വന്നാൽ പ്രഗ്നന്റ് ആകാൻ ചാൻസുണ്ട് ഫീഡ് ചെയ്യുന്നതുകൊണ്ട് പിന്നീട് ആയില്ലെങ്കിലും ഓവുലേഷൻ സംഭവിക്കാം ഡേറ്റ് miss ആകുന്നുണ്ടോന്നു നോക്കൂ
Pregnant aayo ...pls replay
Ente date ee month 22 aan, njan 28 day kazinj nokiyappo nalla clear line kandirunnu. Inn morning nokiyappo line illa. Left side hipe vedhana und
ബ്ലഡ് ടെസ്റ്റ് ചെയ്തു നോക്കൂ
Pls reply chechi🙏
Pls ithinu rply tharane Njn bhayangara tensionilanu ekadhesham enik kurach symptoms undu Pakshe innale night njangal thattu Kadayil ninnum dhoshaym sambhar chammandhi pinne chadniyum Kachichu kurachu kazhinjappo bhayangara vayaru vedhana oru 10,15 minutes ninnu enthelum prashnamundo rply tharane chechi pls
Undavilla
Hai enikku period avendathu ennanu ayetella pakshe 5days munbe blood test cheythappo 6.10 kitty annal ennu uriine test cheythappo negative pregnancy negativanoooo please replay
നാളെ ബ്ലഡ് ടെസ്റ്റ് ചെയ്തു നോക്കൂ
Ee symptoms ellam und, periods miss aayit 5 days aayi, inn test cheythu negative aayi
Hy
Chechi njn 4 month pregnant aanu .low lying placenta aanu . Second scaningil aanu arinjath.kunjinu vare prblm onnumilla .
Low lying placenta maaran enthenkilum tips undo???
Enik first pregnancy angane arunu... Ennod bed rest edukkn paranju... Pakshe 6 month 7 month bleeding ayi... Chilark 9 month akumbo ready akum... Enik ayila.. Athukond cs arunu
ബെഡ് റസ്റ്റ് എടുക്കണം
Periods aayt 8 day aayi eniyu bleeding ninnlla..3 drops blood aan ulloo edh stop cheyyaan ulla natural remedy parann theruoo.. I am trying to conceive
ഇഞ്ചിയിട്ട വെള്ളം കുടിക്കൂ. ചെറിയ സ്പോർട്ടിംഗ് വരുന്നതുകൊണ്ട് ഡോക്ടറെ കൂടി കാണണം
ചേച്ചി മെഡിസിൻ കുടിച്ച് ഞാൻ ഇൻജക്ഷൻ വെച്ച്..ഡോക്റ്റർ date Ann thanne test cheyyan paranju but 4.1 onnu HCG result...apo pregnancy allallo
Ee value negative aanu 5 days kazhinju morning urine eduth check cheyyu
Enik july 30 anu date discharge varunnu neriya yellow annu nokkiyapol nallathupole valiyunnud pregnancy symptoms ano cheriya reethiyil vayaru kutthunnathupole feel
Breast soft anu vayyaru soft anu thalavedhna cheruthattund
Confirm parayan pattilada ith implantation tym aanu body nannayit care cheyyu
Pls reply.enikk 24 anu date.innu discharge vannappol athil oru pottu pole blood kandu.enthaningane
ബ്ലീഡിങ് കൂടുന്നുണ്ടോ എന്ന് നോക്കുക ഇല്ലെങ്കിൽ ടെസ്റ്റ് ചെയ്യണം
ചേച്ചി പ്രെഗ്നന്റ് ആണോ എന്ന് വേഗം അറിയാൻ ബ്ലേഡ് റ്റെസ്റ്റ് ചെയ്‌ത അറിയാൻ പറ്റുമോ പിരീഡ് മിസ് ആയിട്ട് ദിവസം ആയി
5ദിവസം ആയി
Ys
Hi chehi enikk 19 ayirunnu dete ith vare ayittilla periods avunnath pole vayar vedhana idakk idakk varunnud test cheyydh nokkan patto
Please reply
3 days kazhinju morning urine eduth check cheyyu
Milky white creamy and nonsticky discharge pregnancy symptom ano.. Plz rply
Kooduthalano discharge
Pregnent aayo
Chechi ente 3 maasathe cycle length 27,29,29 ennanu .ente ovulation period nte ethramathe day aanu? Pls reply chechi
പിരീഡിന്റെ പത്താമത്തെ ദിവസം മുതൽ പതിനേഴാമത്തെ ദിവസം വരെ ട്രൈ ചെയ്യുക
Mam yenik വെള്ള പോകുന്നതിന്റെ കൂടെ ചെറിയ തോതിൽ blood പോകുന്നു. പിന്നെ മൂത്രം മഞ്ഞ കളർ ആണ് ഇത് ഒരു symtom anno
Pregnant aayirunno?
Periods നിർത്തുവാൻ ulla medicine കഴിച്ചു. അപ്പൊ physicial relation ഉണ്ടായാൽ pregent ആകുമോ
Chechi enik August 2 inn periods aayi ippol veendum 25 inn aayi
Correct analo..29 days vanile..one month il oru vattam periods enn alla..periods start aya thot next akuna vare olla days anu nokandath ath 24 to 35 varem normal aanu
@Hjkkjtthsw
ചേച്ചി എനിക്ക് ജൂൺ 21 st പിരീഡ് ആയിട്ട് ഇതു വരെ ആയിട്ടില്ല.... Nipple pain und one week ആയിട്ടു.... അങ്ങനെ nipple pain വരാറുണ്ട് but 4 days ഉള്ളിൽ പീരിയഡ് ആകും സാധാരണ... ഇത് leg pain... Back pain... Und. ഇടക് വയറു 2 side വേദന വന്നു പോകുന്നു...
ചേച്ചി card ടെസ്റ്റിൽ faint line ആണ് വന്നത്... 2 ടൈംസ് ചെയ്‌തിട്ടും... Prgnt aaആയിരിക്കുമോ... Plzz reply me
Appol thanneyanu line vannathenkil positive aanu
@@anoopaeb6084posetive aayirunno
Da....enik ovarian cancer vannitt right ovary remove cheythathanu...2019 il ..oru kutty und... next babykk vendi ee month try cheythu... LMP July 18 th aanu...ipo 2-3 days aayitt nalla vayaru vedhana und.... cheruthayi urine pass cheyyumbol pain und...tired aanu...eda oru ovary ullath kond chance kuravano...enik usually 5-6 days munb periods aavarund....ini ennanu test cheyyendath...onnu reply tharamo please
Chance und.. date Miss aayit 5 days kazhinju morning urine eduth check cheyyu
@@DeechusWorld ok thank you da
@@happysoul7786 pregnant ayo
enik 19 aanu date Naan 21 morning test aaki but negative aanu ... Eny postive Avan chance undo eny ethra dayz Kayinu test aaki nokanam?
First tym aano Miss aKunnath
Adivayattil veekkam pole undavumo?
Chechi ulli povand pregnant avumo ???
Hi
Enik october 4th aan period date sadharana 27 allel 28 circle aan
Ennal ee month aayath 26 mathe day aan
Ippo periods kazhinj 23 day aayi
Ipppo verum toiletil pokan thonnunn enthann inagne indakumne
5 day aayi paniyum chumayum okke
ഇത് ഇപ്ലാന്റേഷൻ നടക്കുന്ന സമയമാണ് ശരീരം നന്നായി ശ്രദ്ധിക്കുക
@@DeechusWorld periods varunna pole ulla vedhana varunnund da
Ithrayum day nippile pain aan indaye
Inn nokkumbo breast pain Vann
Pinna oru discharge illa
Innale onn verthe urine test cheyth nokkeen negative aan
Eni enthelum chance indako
Marriage kazhin 3 kollam aayi
ഈ സമയത്ത് ചെയ്യേണ്ട ഡേറ്റും മിസ്സ് ആയിട്ട് വേണം ചെയ്യാൻ
@@DeechusWorld ippo cheriya bleeding pole kaanunnund
Nalla painum ind🥺
Chechi....oru doubt pregnancy aya ellarkkum discharge indavo
Undavilla
27th nu date. Uti und 1week ayit, 3days ayi dr kanich medicine kazhikunnund. Backpain abdomen pain und edak. Pregnancy aavan chance undo.. plzz rply
ഉണ്ട്
@@DeechusWorld ok chechi
@@DeechusWorld chechii enik ipo 1week ayit viginal dryness und. Pregnancy aanegil igane undavan chance undo.. plzz rply
Hi.. Enikku Period aakan 4 Days koodi undu HCG injection um tablets um eduthirunnu. Innu morning card test cheythapol light pink colour kandu. Ithu positive aayittu kanakkakamo.. Please reply madam..
Positive avan chance und.enik 1 weak munpe arinjirunnu.onnu darkum onnu faint line um ayirunnu
Injection vechu ethre days kazhijh aanh test cheythath?
@@Wazniya1713 periods kazhinju 11th day HCG injection eduthu athu kazhinju 17th Day card test cheythu
Appol thanneyanu vannathenkil positive aanu
@@nikithac961 nthanghilum lakshananghal undayirunno.eppozhanh test cheythath morning aano?
Hi chechi... എനിക്ക് period miss
aayi 3 ദിവസം കഴിഞ്ഞു ചെറിയ spotting undayi.. അത് ബ്രൗൺ കളറിൽ 3 days undayi.. പിന്നെ ഇല്ല..അത് Period ആയിരിക്കുമോ.. അല്ലെങ്കിൽ pregnency chance undo
സ്പോർട്ടിംഗ് കൂടുന്നില്ലെങ്കിൽ ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്
നാളെ ആണ് എനിക്ക് perids date നല്ല പനി ബ്രേസ്റ് pain തലവേദന പോസിറ്റീവ് ആവുമോ
Confirm parayan pattila
@@hadiyaminyaminz1666 ayo
@@hadiyaminyaminz1666 nigk ayoo
Enthayi
Hi chechi enik july 16 annu date enik adivayarinnu nalla kattiundu innu mrng test cheyithappol negative annu kandathu enik pregnancyde ella lekshanagalum ond ath enna chechi agane plz reply chevhi kumbidumbol okke nalla vedhana ond
Pcod ഉണ്ടോ
Ellavarkum bleeding avumo?
Undavilla
Nale yann periods date but innum innaleyum okke nalla sheennavum chardikkan varund but chardikkunnilla pinne vayaru vedanayum idakk varund positive avvoo
Enthaayi test cheitho?? Pregnant ano??
ടെസ്റ്റ് ചെയ്തു നോക്കിയോ
@@DeechusWorld illa
Positive aayo
Illa
Chechi enik nerathe 28 cycle aarunnu. Kazhinja 2 maasam aayittu 26 cycle aayittanu periods vannathu. 26 cycle vachane enik tuesday periods aakandaatharunnu. Ithu vare aayilla. Periods nte 5 th day intercourse chaiytharunu. Kuzhappom undo
Hiii ചേച്ചി ഞാൻ എല്ലാം date 8, ആയിട്ടുണ്ടാകിൽ 4 noke ആവുറുണ്ട് kazhija മാസം കാർട് റ്റ് orma ഇല്ല , 9 അന്ന് അയിന് thonunn e മാസം periods ayilla nalla കാല് വേദന ഉണ്ട് നടുവേദന ഉണ്ട് യൂറിൻ ടെസ്റ്റ് chayithu നെഗറ്റീവ് കാണിക്കുന്നു പിന്നെ എന്താ കൊണ്ടായിരിക്കും periods avathe pergnt ആയിരിക്കോ
Pcod undo. Symptoms nthenkilumundo
Ente cycle 26- 28 days aaan august 3rd Enik bleeding indayini pakshe 3 days mathrame indayilu and usual period bleeding athra indayilaaa frst day kattilum kuravaaa second day ayapo normally 7 days period avunathaaa Enik august 10th pregnancy card test cheythu negative eni enth cheya
Bhcg blood test cheyyu HCG levels undonnu nokku
Enikk irregular periods aan.... ovulation date correct ariyilla....june 6naan last periods aayath.... July 4 th to 11 intercourse nadannu....ithuvare. July month periods vannilla.... pregnancy chancundo....eppazhaan test cheyyendath....pls reply
പിസിഒഡി ഉള്ളതുകൊണ്ട് കൺഫോം പറയാൻ സാധിക്കില്ല കഴിഞ്ഞ മാസം ഡേറ്റ് ആയത് വെച്ച് 5 ദിവസം കഴിഞ്ഞിട്ട് ടെസ്റ്റ് ചെയ്യുക
Chechi contactinu Shesham heavy exercise cheyyamo vannam kurakkano anganeyulla.
Replied
Njan randamathe try cheythirunnu August 3 nu an period date
ചേച്ചി എന്റെ expect ഡേറ്റ് 25നു ആണ്.സാധാരണ ഞാൻ 3or 4ഡേ മുൻപേ ആണ് പീരിയഡ് ആകാറു. മെയ് 30 nu ഡേറ്റ് ജൂൺ 25നു ആയി ഇങ്ങിനെ ആണ് cycle. എനിക്ക് കുറച്ചു ദിവസങ്ങളായി നടുവേദന. ഒന്ന് രണ്ട് ദിവസം കാല് വേദന ഒക്കെ ഉണ്ടായിരുന്നു. പക്ഷെ. നല്ല മൂഡ്സ്വിങ്സ് ഉണ്ട് രാത്രി ഒന്നും ഉറക്കം കിട്ടുന്നില്ല. ഞൻ ഇന്ന് പ്രെഗ്നസി യൂറിൻ ടെസ്റ്റ് ചെയ്തു നോക്കി. അതിൽ വളരേ സൂക്ഷിച്ചു നോക്കിയാൽ കാനാവുന്ന പോലെ ഒരു faint ലൈൻ ഉണ്ട്. തുടരെ നോക്കിയാൽ കാണില്ല എന്നാൽ അങ്ങനൊരു ലൈൻ ഉണ്ട്താനും. പക്ഷെ ഇന്ന് ഉച്ചയായപ്പോ ചെറിയ ബ്രൗൺ സ്പോട്ടിങ് കണ്ടു അതിന്റെ അളവിൽ മാറ്റങ്ങൾ ഒന്നും ഇല്ല പാഡ് വച്ചതിൽ ഒന്നും ആയിട്ടില്ല. അത്രയും കുറവ്. ഈ മാസം നന്നായി ട്രൈ ചെയ്തിരുന്നു. But ഒരുപാട് യാത്രകൾ ഒഴിവാക്കാൻ പറ്റാത്തത് ഉണ്ടായിരുന്നു. ഞൻ ആകെ വിഷമത്തിലാണ്. ഓരോ മാസവും പ്രതീക്ഷ നഷ്ടപെടുന്നു.എനിക്കൊരു മോൻ ഉണ്ട് 8 വയസ്സായി ഒരു കുഞ്ഞു സഹോദരന് വേണ്ടി എന്നും കരച്ചിലാണ്.. ഓരോ മാസം കഴിയുമ്പോ അത് എനിക്കൊരു വീർപ്പു മുട്ടലാകുന്നു.. കഴിഞ്ഞ വർഷം ഞൻ പോലും അറിയാതെ പ്രെഗ്നന്റ് ആയി പീരിയഡ് ഡേറ്റ് ഇൽ ബ്ലഡ് ആയി പോകുകയും ചെയ്തു. പീരിയഡ് നിൽക്കാത്തതിനെ തുടർന്ന് ഹോസ്പിറ്റലിൽ പോയപ്പോളാണ് ഞാൻ ഗർഭിണി ആയിരുന്നു എന്നും എന്നാൽ കുഞ്ഞു പൂർണമായും പോയി എന്നും പിന്നീട് 3മാസം വളർച്ചയില്ലാതെ ഈ ജനുവരിയിൽ ഒരു വാവയെ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു അതിനു ശേഷം എല്ലാ മാസവും കാത്തിരിപ്പാണ് ഫോലിക് ആസിഡ് ഒക്കെ കഴിക്കുന്നുണ്ട് ഇഞ്ചി ഗ്രാമ്പു എല്ലാം.. എന്നെകൊണ്ട് കഴിയുന്നതിന്റെ മാക്സിമം ഞാൻ ശ്രമിക്കുന്നുണ്ട് ശ്രദിക്കുന്നുണ്ട് . എന്റെ മകൻ എന്റെ 20 വയസ്സിൽ ആണ് പിറന്നത് ആ സമയത്ത് എങ്ങിനെ ലാളിക്കണമ് എന്നുപോലും അറിയാത്ത പ്രായം ആയിരുന്നു ഇപ്പൊ അവനു 8 വയസ്സായി ..വീണ്ടും അമ്മയാവാൻ ശ്രമിക്കുമ്പോൾ പുതുമയാണ് ഉള്ളത്.. എനിക്ക് ഈ മാസം പ്രതീക്ഷക്ക് വകയുണ്ടോ..
ഉണ്ട് ബ്ലഡ് ടെസ്റ്റ് ചെയ്ത് നോക്കിയാൽ കൃത്യം റിസൾട്ട് അറിയാം
Enthaayi positive aano??
@@JesiAni-k4q bleeding ayi
Chechii Ankii July month I’ll ankii date aythe 23 Anne ankii aythe nerthe June I’ll ankii date aythe 26 Nthnne Angne nerthe avnnuu onu reply aykumoo plzz 👏😢
3 days difference prob illa
Vedhana ulluu time I’ll pregnancy test Chyn patummooo plzz reply 😢
Chechii vayar nale wight ulla pole indee reply plzzz 😢😢😢
Onu reply plzzz
Doubt undenkil test cheyyunnath nallathanu
ചേച്ചി. എന്റെ പീരിയഡ് ഓഗസ്റ്റ് 1നു ആണ്. എനിക്ക് ചെറുതായിട്ട് അടിവയറിൽ sideil pain ind.. അത് പ്രെഗ്നൻസി ആണോ.. Breast nalla pain ind.
Pcod indenkil ethupole indavar ind anubavam guruu.... Athond parannathaaa... Njn athond valla expectation onnum eppo kodukkarilla... Avumbol avum ennulla chinthayila njnum husum😢
Atheyo
Enthayii pragnant ayo
@@nihalaparveen4589 yes
ചുമ്മാ, പറയുന്നതാ, ആരും, ഇത്, നോക്കരുത്
Oh pinne preg enthanenn polum ariyathirunna samayath enik undaya Symptom aayirunnu ith. Test cheythu positive aakukayum cheythu pattiyal kettal mathi ningale aarum compel cheythillalloooo
Valare manassilakithannu
🥰
ചേച്ചി എനിക്ക് 24 ഇൻ date ആക്കണ്ട ടൈം അയില 28 ഇൻ ആയി അത് കഴിഞ്ഞു 18 ദിവസം കഴിഞ്ഞപ്പോ വീണ്ടും ഡേറ്റ് ആയി
Plzzzz replay
Hi chechi enikke 31 aane prd date enikke idayikke prd varunna pole vethana varukaya pinne brestil cheruthayittu vethana varunnu. Pinne upputtiude bagam vethanaunde enthavum chechi ee masavum kittille pregnancy😟onnu rply tharuo chechi
നന്നായി ശ്രദ്ധിക്കുക പീരീഡ് ആകുന്നില്ലെങ്കിൽ അഞ്ചു ദിവസം കഴിഞ്ഞിട്ട് ടെസ്റ്റ് ചെയ്യുക
@@DeechusWorlddate aayittilla ithu vare but nalla vethanavund idayikkke idayikke enthavumm
Chechi enik facel full pain pimple vannitund..periods avumbol varunna pole....angne vana periods AAVUM URAPAANO?🥺
Chechi
July 9 neeni date.29.30 menses cycle .inn egg wight dischqrge kandu.but njangal banthappettittilla.athentha angne ??pls replay chechi
ഓവുലേഷൻ കഴിഞ്ഞ് എത്ര നാളായി
@@DeechusWorld july 9neeni srarting menses.appo 22 ...alle ovulation vara date??
Chechi ovulation kaynja muthal nalla breast pain und .vomiting tendency undeeni but inn illa.nalla ksheenamund.leftu side allenkil right side nalla pain und.pregnency chance undo??implantation date ennaa onn parayoo pls
Reply chechi
@@DeechusWorldചേച്ചി, ഞാൻ കോപ്പർ t ഇട്ടിട്ടുണ്ട്, മെൻസസ് കഴിഞ്ഞ ഉടനെ നമ്മൾ ബന്ധപ്പെട്ട് ആ fluid ഉള്ളിലേക്കു അയാൾ നമ്മൾ pregnent ആവുമോ, plz reply
Hii da. Enikku 10 വയസുള്ള ഒരു കുട്ടിയുണ്ട്. രണ്ടാമതൊരു കുട്ടിക്കുവേണ്ടി നോക്കുന്നുണ്ട്. നവംബർ 5 നായിരുന്നു പീ രിയഡ്‌സ് ആയതു. ഡേറ്റ് ആയിവരുന്നതേയുള്ളു. എന്താണന്നു വെച്ചാൽ എനിക്ക് ഇന്നലെയും ഇന്നുമായി നേരിയ രീതിയിലുള്ള അടിവയറിൽ വേദന. വേദന ലൈറ്റ് ആയിട്ടാണ് വരുന്നത്. കുറച്ചുകഴിയുമ്പോൾ മാറും. പിന്നെ വീണ്ടും വരും അങ്ങനെ അങ്ങനെ. എന്താണ് ഇങ്ങനെ സംഭവിക്കുന്നത്. ഞാൻ കുറച്ചുകൂടി സൂക്ഷിക്കണോ. പ്ലീസ് റിപ്ലൈ.
Ys sradhikkanam positive aayalm engane undakm
Chechii. Enik pregnancy symptom oru 5 day aayitt undd.enik nale aanu date varunnath. Enik innale brown fluid cheruthaayi vannu. Innum alppam vannu. Eth nth kond aanu
Positive aayo?