#Wellness #Gynecology #SexualHealth #MindBodyCare #sexologist #storytelling #drsita #motivation #food #childhealth #parenting Welcome to Dr. Sita's Mind Body Care 🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotional, and spiritual aspects. 🌟 Explore Holistic Wellness with Dr Sita’s Mind Body Care ( here in this Malayalam channel ) Dr Sita’s Mind Body care - English Mind Body Positive With Dr Sita 🔴 Subscribe for Invaluable Insights: Stay informed and empowered with our regular uploads covering a wide range of health and wellness topics. Don't miss out on the opportunity to prioritize your well-being! 📞 Contact Us: For In-Person / Direct Appointments: Call 0487 2342795/2342477 between 10:30 AM and 6:00 PM at Dr Sita's Mind Body Care , our health care centre at Urakam, Thrissur . For Online Consultations: Reach our secretary on WhatsApp message only at +91 8281367784. 🔗 🔗 Stay Connected: Instagram: instagram.com/drsitamindb... Visit Our Website: www.drsitamindbodycare.com/ Join our community dedicated to holistic well-being and embark on a journey to a healthier, happier you.
Hi Dr, kznja month 18th ayrunnu periods. 18th to 27th day's verey period ayirunnu( Feb 18, 2024) Ee month periods ayilla March 2024. Kznja month period tym il dutykk poyapol period bleeding kuranjapol polum adivayatil vedhana and naduvedhana continue's 4 day's vannu irikyn budhimutt kidney stone anonn vicharichu general medicine doctor ey kandu medicine kzchirunnu
@@varshabineesh1530 njan may prasavichath anu kazhinja masam 7 day kazhinjanu menses ayathu ee month ithu vare ayilla test cheithappol negative anu kanikkunnath nthavo nthoo 5 month old baby und
ഞാൻ 5ഡേയ്‌സ് പീരീഡ് ആകാനുള്ള ഗുളിക ഡോക്ടർ തന്നത് അനുസരിച്ചു ഞാൻ കഴിച്ചു... പിറ്റേന്ന് നോക്കിയപ്പോൾ ഞാൻ പ്രേഗ്നെന്റ്... ഒരു ഡോക്ടർ പറഞ്ഞു അബോർഷൻ ചെയ്യാൻ... മരുന്ന് തന്ന ഡോക്ടർ പറഞ്ഞു ഈ അവസ്ഥയിൽ ഞാൻ ആണെങ്കിൽ ഒരിക്കലും അബോർഷൻ ചെയ്യില്ല എന്ന്... ഒരു കുഴപ്പവും ഉണ്ടാകില്ല എന്ന്... ആ ഡോക്ടറുടെ വാക്ക് കേട്ട് ഞങ്ങൾ അബോർഷൻ ചെയ്യില്ല എന്നുറപ്പിച്ചു... അല്ലെങ്കിലും അബോർഷൻ ചെയ്യാൻ തീരെ താല്പര്യം ഇല്ലാരുന്നു... പക്ഷേ ഭർത്താവിന്റെ വീട്ടുകാർ കുത്തുവാക്ക് പറയാൻ തുടങ്ങി... അവറ്റകൾക്ക് വിവരവും വിദ്യാഭ്യാസവും ഇല്ല... ഞാൻ പ്രസവിക്കുന്നവരെയും കുത്തുവാക്കുകൾ തുടർന്നു... ഇന്ന് മോൾക്ക് 8വയസ്സ് കഴിഞ്ഞു... പ്രസവത്തോടെ കുത്ത് വാക്ക് നിർത്തിയതാണ്.. കാരണം മോൾ പൂർണ ആരോഗ്യം ഉള്ളവൾ ആയിരുന്നു.. അവരുടെ വാ അടഞ്ഞു... പിന്നെ വർഷങ്ങൾക്ക് ശേഷം ഈ ഇടക്ക് മോൾക്ക് എന്തോ അല്ലെർജിയോ മറ്റോ വന്നപ്പോ ഒരു നാത്തൂൻ ഇത് എടുത്ത് പറഞ്ഞു... വീണ്ടും എന്നെ നോവിക്കാൻ... അൽഹംദുലില്ലാഹ് പക്ഷേ അവൾക് ഒരു കുഴപ്പവുമില്ല....
Ente periods regular aanu. 29 days cycle.31 nu test cheythunegative aanu 1 nu cheythu negative aanu.Beta hcg um negative aanu. Ithuvare periods late aayittilla. 5:18 .
Hi ma'am I have irregular period and my last period was on 13th March. I haven't got my period till now but i had dark brown discharge on may 5. It was negative when i checked. Can you tell me why this happened
Njn virgin aanu but I delayed my periods ...almost 10 days ayi and also periods akan thudangumbol ulla symptoms okke kanikkunund but akunilla🙂 athentha enn ariyuvo
Enik regular periods anu but February 5thiyathi anu periods ayath but next periodsinthey 5days mumb chek cheyythapol oru faint line endarun athkayinj nextyum nokkiyapoyum faintline endarun but periodsinthey dateil chek cheyythapol negative, anu bloodilum cardilum but periodsum ayittilh
Same അവസ്ഥ... Ennitt നിങ്ങൾക് ipo എന്താ അവസ്ഥ pregnant aano atho negative aano plz rply ... എന്റെ അവസ്ഥ ഇത് തന്നെ ഇന്നക്ക് one week ആയി date thettiyitt
Njn ee avsthyilude anu maa'am pona😢pccod und yenik 2 month nallapole ayi periods. Pinna ee month ayitila periods ayi 4 kazhinj apo njghall kunjinu vendi try cheyith athanunn karuthi check cheyithu nokki illa nn kandathu. Pashe thalakarakum sharthikan thonnalum und kuduthalum thalakarkam anu ullath 😢😢😢😢 epo vayyattil oru kallippupole anubava pedunnu eithina Patti arakilum yenthakilum ariyoki onn parnj tharumo😢😢
എനിക്ക് ഈ മാസം ഇതുപേയുള്ള അവസ്ഥയാണ്... കഴിഞ്ഞമസം 22ന്തി എനിക്ക് പിരീഡ് ആയി... ആ കണക് വെച്ച് നോക്കുമ്പോൾ ഈ മാസം 8 ന്തി അല്ലങ്കിൽ 9 എനിക്ക് പിരീഡ് ആവേണ്ടതാണ്... ആയില്ല...5 ദിവസം കഴിഞ്ഞപ്പോൾ ഞാൻ ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണ്.. നെഗറ്റീവ് ആയപ്പോൾ ഉംറക്പോകാൻ വേണ്ടിഞാൻ ആവാതിരിക്കാൻ വേണ്ടിയുള്ള കുളിക കഴിച്ചു... ഇപ്പോൾ കുളിക്കാനിറുത്തിയിട്ട് 3ദിവസം ആയി ഇതുവരെ പിരീഡ് ആയില്ല... ഇനി പ്രെഗ്നന്റ് ആകുമോ.. ആയാൽ തന്നെ ആ കുഞ്ഞിന് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ... എന്റെ വീട് ചാവക്കാട് ആണ്.. ഒരു മാസമായി ഹുസ്ബൻഡ് ന്റെ കൂടെ സൗദിയിലാണ് ആവാതിരിക്കാനുള്ള കുളികഴിക്കുമ്പോൾ വർവേദനയുണ്ടാകാറുണ്ട് ഇന്നലെ മുതൽ വയർവേതനയും ഉണ്ടായിരുന്നു... ഇന്ന് ശരീരം തളർച്ചയും ക്ഷീണവും ഉണ്ട്... എനിക്ക് ടെൻഷൻ ആവുന്ന് plz ഡോക്ടർ മറുപടി പ്രതീക്ഷിക്കുന്നു
Njn .. inn test cheuthu negative ..🥹🥹🥹🥹🥹🥹 but menses ayilla ithuvaree… എനിക് ആണേൽ വയറിനു pain .. ഇടക് വയർ വീർക്കും ... ഇങ്ങനൊക്കെയാണ് .. ഞാനും ഇപ്പോൾ സൗദിയിലാണ് ഒരുപാട് doubutukal ആണ് ... നാട്ടിലാണെങ്കിൽ പോയി ഡോക്ടറെ കാണിക്കുകയെങ്കിലും ചെയ്യാമായിരുന്നു ... tention ആണ് ഇപ്പം 😔😔😔😔
Enik.. 1 n Aan date.. Period miss ayi.. Innak 11 week kayinju njan inn morning test cheyithu noki but nagateeve kanikunndd enik pcode undayirunnu. 1 month njan exasais cheyithu.. Dr kanichu medicin kayikunnd dr paranju koyapponnullannn... Eni 3day kayinjal test cheyithal kanikumo
Madam oru ente periods thetti ellam monthum njn 30 annu date(ente deliveryku shesham annu e dateil aganne pokunnath ipo kazhija month april il periods thetti innu may 18 ayilla oru doubt pregnant anno enn card vagi nokki pakshe no negative annu. Enth iganne varann karanam( ente first delivery cs ayirinnu)
Ente periods thettiyitt ഇന്നേക്ക് 10 days ആയി.. ഇന്ന് ഉച്ചക്ക് ഞാൻ pregnancy card വെച്ച് test ചെയ്തു negative aayirunnu... Enikki സാധാരണ periods regular ആയിട്ടല്ല ഉണ്ടാവാറ്.. പക്ഷെ കഴിഞ്ഞ 3 maasavum enikki regular ആയി periods ആയി correct date aayirunnu.. അതുകൊണ്ട് ഞാൻ പ്രതീക്ഷിച്ചിരുന്നു.. Pregnant aavumenn പക്ഷെ negative ആയി.. 😭😭
Doctor ink December 10 periods ayath pinne period ayit illa pregnancy test cheyithuu negative ann appo oru doctore aduth poyi avar periods avann ulla marunn thannu 1 Ayichaa Aa marunn kudichuu ennum periods avunnilla ine enth cheyum periods avann povunna vedanaa ind kure ayi agane vedana thudagit but avunnilla pinne vayrum kudi varann bayakaraa gas probleum ind
Docter enikk mencess date eppozhum correct anu ithippo date kazhinn7 days ayi ithuvare mencess ayilla. 3 days ayappol blood test cheythappol negative anu. Athenthanu angane
Hi mam..enikum periods missayit 1 week kazhinju..veetil vach test cheythapo +ve kitty but hospital il poyi test cheythpo negative.. 10 days kazhinjit onnude test cheyth nokkan paranju dr... Njan ippozhan mam nte ee video kandath aaake depression moodil irikaayrnnuu ipo kurach aaswasam aayi😊
Maam എനിക്ക് pcod ഉണ്ട് പക്ഷെ 4മാസം എനിക്ക് date കറക്റ്റ് ആയിരുന്നു നവംബറിൽ date ആയില്ല 10ദിവസം കഴിഞ്ഞു test ചെയ്തു നെഗറ്റീവ് ആയിരുന്നു ഡോക്ടറെ കാണിച്ചു ഗുളിക കഴിച്ചു പക്ഷെ ഈ മാസവും ആയിട്ടില്ല
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊❤
Ma'am ente last period jan 25 ayirunnu, ee month ithuvare ayittillaa, ente normal cycle 29 anu. Upt negative anu. Njn dr ne kanano, atho wait cheyyano.
Mam enik ee month 10 days aay period delayed ayt .beta hcg normal aanu .hb normal aanu.. pregnancy test negative aanu ..but still i have backpain and cramps..chilapol white discharge vararund... pregnancy yk chancundo?
Mam enikk march 15 mnss ayadha pinne idh vare aayilla pregnnsykk nokkunnund date miss ayi one week kazhinj nokki negative 😢 dr kanikkadhe perid aavanulla marunn vangan pattumo Njan ente husinte aduth soudhiyia next month last povm😓😓
ഞാൻ ഡിസംബർ 24ന് ലാസ്റ്റ് പിരിട് ഇപ്പോ ജനു വരി കഴിഞ്ഞു 2ആയി എന്നിട്ടും പിരിട് ആയില്ല ഇതിനൊക്കെ മുന്നേ ഞാൻ പാപ്പായ, പൈനാപ്പിൽ,, എല്ലാം കഴിച്ചു എന്നിട്ടും ആയില്ല ടെസ്റ്റ് നോക്കി അതിൽ ഗർഭിണി അല്ല കാണിച്ചു പിന്നെ എന്താ കാരണം എന്ന് അറിയില്ല
എന്റെ date 20 ആണ്. Irregular ആയി ആവാറുണ്ട്. But കഴിഞ്ഞ 2 months correct time period ആയിരുന്നു. 20 ന് ചെറുതായിട്ട് blood കണ്ടു, അതായത് blood with discharge. അങ്ങനെ കണ്ടാൽ പിറ്റേ ദിവസം എനിക്ക് പീരിയഡ് ആവാറുണ്ടായിരുന്നു. But ഇപ്പോരാവശ്യം ആയില്ല. ആകെ പേടിച്ചു. Pregnancy symptoms ആയ bloating, breast tenderness, brust white lumps, watery discharge എല്ലാം ഉണ്ടായിരുന്നു. Test ചെയ്യാനും പേടി. അങ്ങനെ അവസാനം 29 ന് test ചെയ്തു. _ve ആയിരുന്നു. 31 പീരീഡ് ആവുകയും ചെയ്തു.
Mam എന്റെ പിരിയിഡ് ഡേറ്റ് ഒക്ടോബർ 9ന്. ഞാൻ 6/11 ന് hcg ടെസ്റ്റ് ചെയ്തു 32.50IU/മല ആയിരുന്നു.8/11ന് hcg 0.78IU/L ആയി. എന്താ ഇങ്ങനെ. Positive ആവാൻ ചാൻസ് ഉണ്ടോ PLS റിപ്ലേ mam
ഞാൻ മൂന്ന് month husbandinte കൂടെ ആരുന്നു mam..Enik December 10th nu 4 days bleeding vannu mam.. Athinu Sheesham ഞാൻ നാട്ടിൽ വന്നു.. ഈ month ഇത് വേറെ ബ്ലീഡിങ് ആയില്ല but എനിക്ക് ഡേറ്റ് കഴിഞ്ഞ് ഉള്ള കുറെ ഡേയ്‌സ് spoting വന്നു.. Bloodlum urine test യും നെഗറ്റീവ് ആണ്. Hb നോർമലും. 😓😓😓
എനിക്കും periode thetti innathek 10 Divasam aayi ഇന്ന് ഞാൻ pregnant urine test cheyithu but Negative aanu kaaranam എന്തായിരിക്കും. ?ആദ്യമായിട്ട് ആണ് എനിക്ക് ingane date thettunnathu
Mam njan 1 month pregnant aanu but ippol njangalk venda enna theerumaanamaanu. Abortion aakaan vendi njan oru online consalt cheythirunnu. അപ്പോൾ എനിക്ക് ഡോക്ടർ കുറിച് തന്ന tablet regestron ആണ് ഇത് കഴിച്ചാൽ അബോർഷൻ ആകുമോ pls replay mam
Mam nte last period September 4 aanu. October period vannilla, may misscarrage aayirunnu. Ath kazij regular aaayit periods undarunnu. October aanu periods miss ayath?3time Upt cheithu negative aanu vannath, nthakum mam reson
😅മാം എനിക്ക് 24 ഡേയ്‌സ് കൂടുമ്പോൾ ആണ് പീരീഡ്‌സ് വരുന്നത്. എനിക്ക് സെപ് 24 ആയിരുന്നു ലാസ്റ്റ് പീരീഡ് ആയത്. ഇപ്പൊ 26 day ആയി. ഇതുവരെ പീരീഡ് ആയില്ല. ഞാൻ കാർഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണ്. ഡിസ്ചാർജ്‌സ് ഒന്നും തന്നെ ഇല്ല. എന്താ അതിന്റെ കാരണം. പ്രെഗ്നന്റ് ആണോ അല്ലയോ ഒന്ന് പറയാവോ plzz. റിപ്ലേ മാം. എനിക്ക് ബ്രെസ്റ്റിനു ഇടക്കിടക്ക് വേദനയും വരുന്നുണ്ട്
Enteyum placenta thaazhottu aanu. Doctor advised not to climb stairs, weight edukaruthu, pinne heavy work cheyyurathu ennu. Low lying placenta has a risk of bleeding. Athukondu sredikkaan paranju.
Mam period കറക്റ്റ് അല്ല തൈരോയിഡ് ഉണ്ട്. മാർച്ച് 1 ഡേറ്റ് ആയി ഇന്ന് ഏപ്രിൽ 9th ഇതുവരെ ആയില്ല ഇന്ന് കാർഡ് നോക്കി നെഗറ്റീവ് ആണ്. പക്ഷെ നല്ല ഷീണം ഉണ്ട്. 🤔മറുപടി ഇടണേ mam
Hlo maam march 28 last periods aayath. Enik 28 cycle aanu April 25 periods miss aayi 27 brown discharge undayi but ithuvare periods aayittilla inn pregnancy test chythu negative results aanu kandath
പിരീഡ്സ്,2,3 ദിവസം മാത്രം വെത്യാസം വരാറ്ള്ളു ഇപ്പോ എനിക്കു 2 മാസം ആയിട്ടു പീരീഡ്‌സ് ആയിട്ടില്ല പ്രെഗ്നൻസി ടെസ്റ്റ് ചെയിതു നെഗറ്റീവ് ആണ് നല്ല thadalu വേദന ഉണ്ട് ശർത്തി und
Amma polum egane paranjilla tharill😢. Anik fast anu egane. Mensess late ayi. 9 days kazhinj doctor kandu negative anu. Apo anu samadhanam aye. Onnude test cheyan paranj 1. Week. Marunn thannu.
പീരിയഡ് കറക്റ്റ് ആയി നടക്കില്ല. എന്നാൽ പീരിയഡ് ആകാത്തത് കാരണം ഡേറ്റ് കഴിഞ്ഞു 4 th ഡേ ഉണ്ടായി. അതു കഴിഞ്ഞു 1hour ആയപ്പോൾ ipil കഴിച്ചു. ഇപ്പോൾ 10 ഡേ ആയി ഇതുവരെയും ഡേറ്റ് ആയിട്ട് ഇല്ല. ഒരു pedi എന്താകാനാ dr. ചാൻസ് pls റിപ്ലൈ നല്ല ടെൻഷൻ
Madam എനിക്ക് മെയ് 24 ന് period ആയി അതിനു ശേഷം 11,12 തിയ്യതി കുറച്ചു ബ്ലീഡിങ് കണ്ടു ഒരു പോയിന്റ് മാത്രം 24 വെച്ചു നോക്കുമ്പോൾ ജൂൺ 21 ന് ആണ് next date പക്ഷെ ഇത് വരെ പീരിയഡ് ആയില്ല pragnancy kit ഇൽ ടെസ്റ്റ് നെഗറ്റീവ് ആണ് എന്താണിങ്ങനെ ഞാൻ എന്ത് ചെയ്യണം
എന്റെ date ചേഞ്ച് ആയി ടെസ്റ്റ് ചെയ്തപോ നെഗറ്റീവ് ആയിരുന്നു. ടെസ്റ്റ് ചെയ്തു 3 ദിവസം സ്കാൻ ചെയ്തപ്പോൾ 2 മാസം പ്രെഗ്നന്റ് ആണ്. എന്നാൽ ഇപ്പോ 12 ആഴ്ച ആയി എന്നും ബ്ലീഡിങ് ആണ്. സ്കാനിംഗിൽ പ്രശ്നം ഇല്ലന്നും പറയുന്നു.placenta താഴെ ആണെന്ന് പറയുന്നു.അത് ആദ്യ സിസേറിയന്റെ സ്റ്റിച്ചിൽ പിടിച്ചു കിടക്കുന്നുണ്ട് അതോണ്ടാ എന്ന് പറയുന്നു. അതിനു എന്തേലും ചെയ്യാൻ പറ്റുമോ മാഡം. ഒന്നും മനസിലാകുന്നില്ല മാഡം 😔
Enik January 23rd aan period date.. Feb 26 aaytum periods aaytillaa...innale test cheythu negative... ini climate changinte aano periods aavathath... allenkil pregnant aayiriko😢 pls rply.. January last aan njan husinte adth vannath njn
@@nishanapv3680njanum kayinje month kayichirunnu pinne periods aavathe irikkaan tablet kayichirunnu ath nirthiyapol vgm periods aayi Bt ee month periods thetti kidakka athaaano reason I pills kazhichath
@@nishanapv3680same situation aan ippo periods thettiyitt 3 day aayi ipills kayichirunnu kayinje month Ath kayinj vgm aayi bt ee month aavunnilla aake tension l aan
Dr നമസ്തേ എനിക്ക് ലാസ്റ്റ് പിരേഡ്സ് അയത് january 30 ആണ് ഇന്ന് ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ് കാണിക്കുന്നു February മാസത്തിൽ പിർഡ്സ് അയില്ല sugar petiont അണ്
Madom,enik september 17 n periods vannathan,ipo 4 masam kaynju ith vare aayittilla,card test cheythu, negative aan,jan 16 dr ne kaanichu,dr meprate thannu,5 days kychu,ith vare aayittilla,enthayirikkum reason,pls rply
45 വയസ്സായി പ്രസവം നിർത്തിയിട്ട് 15 വർഷമായി ഇതുവരെ എല്ലാ മാസവും പിരീഡ് 5 ദിവസം മുന്നേ ആയിരുന്നു ഈ മാസം ഇതുവരെ പിരീഡ്സ് ആയിട്ടില്ല 10 15 ദിവസം വൈകി എന്താ ചെയ്യുക ഡോക്ടർ ഒന്നു പറഞ്ഞു തരുമോ
Mam ഡെലിവറി മാർച്ച് 10 ആയിരുന്നു അതിനു ശേഷം ഓഗസ്റ്റ് 1 മെൻസസ് ആയി.. Pinea സെപ്റ്റംബർ ഒരു one week സ്പോട്ടിങ് പോലെ. പിന്നീട് ഇപ്പം december25 നു തുടങ്ങി സ്പോട്ടിങ് പോലെ
Delivery kayinj 40 days ne periodsayi next mnth um 4th monthil perids ayilla 3months2days cheriyoru adayalam mathrame undayirunnoollo Test cheythu negative
Enikk 3 month ayi period vannitt urine test cheythu 2 vattam valare nertha line ayi randamathe line kandu bt pinne blood test cheythappam negative period ithuvare ayittumilla cheriya thothilulla pregnancy symptoms ullapole und
@@Manav-y-7vere prblm ഒന്നുല്ല ചേച്ചി.. Period ആയില്ല അതാ 😂😂😂😂 കോപ്പർ t ഊരി ആയിരുന്നു അതുണ്ട് date ആവാൻ താമസിച്ചു 😁ഞാൻ ഓർത്തു എനിക്ക് വിശേഷം ഉണ്ടന്ന്😆😆😆😆
#Wellness #Gynecology #SexualHealth #MindBodyCare #sexologist #storytelling #drsita #motivation #food #childhealth #parenting
Welcome to Dr. Sita's Mind Body Care
🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotional, and spiritual aspects.
🌟 Explore Holistic Wellness with
Dr Sita’s Mind Body Care ( here in this Malayalam channel )
Dr Sita’s Mind Body care - English
Mind Body Positive With Dr Sita
🔴 Subscribe for Invaluable Insights: Stay informed and empowered with our regular uploads covering a wide range of health and wellness topics. Don't miss out on the opportunity to prioritize your well-being!
📞 Contact Us: For In-Person / Direct Appointments: Call 0487 2342795/2342477 between 10:30 AM and 6:00 PM at Dr Sita's Mind Body Care , our health care centre at Urakam, Thrissur .
For Online Consultations: Reach our secretary on WhatsApp message only at +91 8281367784. 🔗
🔗 Stay Connected:
Instagram: instagram.com/drsitamindb...
Visit Our Website: www.drsitamindbodycare.com/
Join our community dedicated to holistic well-being and embark on a journey to a healthier, happier you.
😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊❤
Hi Dr,
kznja month 18th ayrunnu periods.
18th to 27th day's verey period ayirunnu( Feb 18, 2024)
Ee month periods ayilla March 2024.
Kznja month period tym il dutykk poyapol period bleeding kuranjapol polum adivayatil vedhana and naduvedhana continue's 4 day's vannu irikyn budhimutt kidney stone anonn vicharichu general medicine doctor ey kandu medicine kzchirunnu
LI’m has the most expensive car 🚙 and it
Yes. Topic ന് പറ്റിയ അവസ്ഥ യിലാണ് ഞാൻ 🥴
Same
Me 2
Njanumm😒
@@varshabineesh1530 njan may prasavichath anu kazhinja masam 7 day kazhinjanu menses ayathu ee month ithu vare ayilla test cheithappol negative anu kanikkunnath nthavo nthoo 5 month old baby und
Njaanum...
Ithu pole avasthayil ullavar undo
Yes
@@Aksa__Ameerperiods aayoo
Yes
@@Ahammedanshad01 same
Ys
ഞാൻ 5ഡേയ്‌സ് പീരീഡ് ആകാനുള്ള ഗുളിക ഡോക്ടർ തന്നത് അനുസരിച്ചു ഞാൻ കഴിച്ചു... പിറ്റേന്ന് നോക്കിയപ്പോൾ ഞാൻ പ്രേഗ്നെന്റ്... ഒരു ഡോക്ടർ പറഞ്ഞു അബോർഷൻ ചെയ്യാൻ... മരുന്ന് തന്ന ഡോക്ടർ പറഞ്ഞു ഈ അവസ്ഥയിൽ ഞാൻ ആണെങ്കിൽ ഒരിക്കലും അബോർഷൻ ചെയ്യില്ല എന്ന്... ഒരു കുഴപ്പവും ഉണ്ടാകില്ല എന്ന്... ആ ഡോക്ടറുടെ വാക്ക് കേട്ട് ഞങ്ങൾ അബോർഷൻ ചെയ്യില്ല എന്നുറപ്പിച്ചു... അല്ലെങ്കിലും അബോർഷൻ ചെയ്യാൻ തീരെ താല്പര്യം ഇല്ലാരുന്നു... പക്ഷേ ഭർത്താവിന്റെ വീട്ടുകാർ കുത്തുവാക്ക് പറയാൻ തുടങ്ങി... അവറ്റകൾക്ക് വിവരവും വിദ്യാഭ്യാസവും ഇല്ല... ഞാൻ പ്രസവിക്കുന്നവരെയും കുത്തുവാക്കുകൾ തുടർന്നു... ഇന്ന് മോൾക്ക് 8വയസ്സ് കഴിഞ്ഞു... പ്രസവത്തോടെ കുത്ത് വാക്ക് നിർത്തിയതാണ്.. കാരണം മോൾ പൂർണ ആരോഗ്യം ഉള്ളവൾ ആയിരുന്നു.. അവരുടെ വാ അടഞ്ഞു... പിന്നെ വർഷങ്ങൾക്ക് ശേഷം ഈ ഇടക്ക് മോൾക്ക് എന്തോ അല്ലെർജിയോ മറ്റോ വന്നപ്പോ ഒരു നാത്തൂൻ ഇത് എടുത്ത് പറഞ്ഞു... വീണ്ടും എന്നെ നോവിക്കാൻ... അൽഹംദുലില്ലാഹ് പക്ഷേ അവൾക് ഒരു കുഴപ്പവുമില്ല....
Enikkum eppo test negative ennu parannu ennittu 5 days medicine um thannu vitt😐
@@athira-venu kazhicho medicine
@@afiachu821 mm innale thottu thudangi
@@afiachu821 enikkum thannu njan kaychillla ipo period miss aay 15 days aay. Enth cheyyumnn oru pidiyum illa
@@shifanashifa7705 beta hcg cheyth nokk
മാമിന്റ് സംസാരം കേൾക്കുമ്പോൾ തന്നെ മൈൻഡ് ഫ്രീ ആവും ഒരു അമ്മ മക്കൾക്ക് പറഞ്ഞു കൊടുക്കുന്ന പോലെയാണ് ഡോക്ടർ വിശദീകരിക്കുന്നത് 😍😍😍
❤❤❤❤❤❤😊❤
Sathyam 😊
Ee topic orupad tnx njan ee avasthayil ayirunu eppol
Same ഇതേ അവസ്ഥയിലാണ് ഞാൻ ഇപ്പോൾ ☺️
Aa ee avastha aavum lnnu njan athukondu munne thanne ee video kandirikkam ennu vicharichu 😅😔☺️
ഞാനും 😔😔
Me to
me too
ഞാനും
Ee avasthayil irunnu video kaanunna njan.
Helo. നിങ്ങൾക് pstv aayo
Enikum
@@homefarm724ഞാനും
Positive aayirunno
Copper T und, periods ayitila. Blood testil nagative pregnency aanu. Sahikan kazhiyatha back pain und vayaru vedanayum. Enthu cheyanam
Thank you ma'am, now I am suffering through this situation...😢😢
Ennit endhaayi period vanno...? Njnum ippol same situation laa😢
@@raziyaaju vannu vannu...bt ippzhum late aanu
എല്ലാരും പ്രാർത്ഥിക്കണം, 🙏
Ente periods regular aanu. 29 days cycle.31 nu test cheythunegative aanu 1 nu cheythu negative aanu.Beta hcg um negative aanu. Ithuvare periods late aayittilla. 5:18 .
Njnum..ഈ month 10ആയിരുന്നു period date... But ithuvare ayittila 10day ayii. Nalla sheenm unde.... Postive akan prarthikanea ellavrum 🙏🙏😔😔😔😔
Positive ayooo
@bismimolshaji6068 adaa🥰🥰🥰🥰🥰😍😍😍😍😍😍😍😍
..
Posatv aayo
Ente 11 aayirunu ith vare pirids aayilla testil negtv aan
പോസിറ്റീവ് ayo
Hi ma'am
I have irregular period and my last period was on 13th March. I haven't got my period till now but i had dark brown discharge on may 5. It was negative when i checked. Can you tell me why this happened
What happened then?
@@ശ്രീശ്രീ-ബ5സ i got my period next month 🥲
Njn virgin aanu but I delayed my periods ...almost 10 days ayi and also periods akan thudangumbol ulla symptoms okke kanikkunund but akunilla🙂 athentha enn ariyuvo
Enik regular periods anu but February 5thiyathi anu periods ayath but next periodsinthey 5days mumb chek cheyythapol oru faint line endarun athkayinj nextyum nokkiyapoyum faintline endarun but periodsinthey dateil chek cheyythapol negative, anu bloodilum cardilum but periodsum ayittilh
Same അവസ്ഥ... Ennitt നിങ്ങൾക് ipo എന്താ അവസ്ഥ pregnant aano atho negative aano plz rply ... എന്റെ അവസ്ഥ ഇത് തന്നെ ഇന്നക്ക് one week ആയി date thettiyitt
Ninglalk enthayi
Njanum ethee avasthayila....
Njn ee avsthyilude anu maa'am pona😢pccod und yenik 2 month nallapole ayi periods. Pinna ee month ayitila periods ayi 4 kazhinj apo njghall kunjinu vendi try cheyith athanunn karuthi check cheyithu nokki illa nn kandathu. Pashe thalakarakum sharthikan thonnalum und kuduthalum thalakarkam anu ullath 😢😢😢😢 epo vayyattil oru kallippupole anubava pedunnu eithina Patti arakilum yenthakilum ariyoki onn parnj tharumo😢😢
Positive ano eniku e avastha anu
എനിക്ക് ഈ മാസം ഇതുപേയുള്ള അവസ്ഥയാണ്... കഴിഞ്ഞമസം 22ന്തി എനിക്ക് പിരീഡ് ആയി... ആ കണക് വെച്ച് നോക്കുമ്പോൾ ഈ മാസം 8 ന്തി അല്ലങ്കിൽ 9 എനിക്ക് പിരീഡ് ആവേണ്ടതാണ്... ആയില്ല...5 ദിവസം കഴിഞ്ഞപ്പോൾ ഞാൻ ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണ്.. നെഗറ്റീവ് ആയപ്പോൾ ഉംറക്പോകാൻ വേണ്ടിഞാൻ ആവാതിരിക്കാൻ വേണ്ടിയുള്ള കുളിക കഴിച്ചു... ഇപ്പോൾ കുളിക്കാനിറുത്തിയിട്ട് 3ദിവസം ആയി ഇതുവരെ പിരീഡ് ആയില്ല... ഇനി പ്രെഗ്നന്റ് ആകുമോ.. ആയാൽ തന്നെ ആ കുഞ്ഞിന് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ... എന്റെ വീട് ചാവക്കാട് ആണ്.. ഒരു മാസമായി ഹുസ്ബൻഡ് ന്റെ കൂടെ സൗദിയിലാണ് ആവാതിരിക്കാനുള്ള കുളികഴിക്കുമ്പോൾ വർവേദനയുണ്ടാകാറുണ്ട് ഇന്നലെ മുതൽ വയർവേതനയും ഉണ്ടായിരുന്നു... ഇന്ന് ശരീരം തളർച്ചയും ക്ഷീണവും ഉണ്ട്... എനിക്ക് ടെൻഷൻ ആവുന്ന് plz ഡോക്ടർ മറുപടി പ്രതീക്ഷിക്കുന്നു
Njn .. inn test cheuthu negative ..🥹🥹🥹🥹🥹🥹 but menses ayilla ithuvaree… എനിക് ആണേൽ വയറിനു pain .. ഇടക് വയർ വീർക്കും ... ഇങ്ങനൊക്കെയാണ് .. ഞാനും ഇപ്പോൾ സൗദിയിലാണ് ഒരുപാട് doubutukal ആണ് ... നാട്ടിലാണെങ്കിൽ പോയി ഡോക്ടറെ കാണിക്കുകയെങ്കിലും ചെയ്യാമായിരുന്നു ... tention ആണ് ഇപ്പം 😔😔😔😔
@@Ahammedanshad01hiii... Ithe avasthayaan ippo enikkum..... Ningaludeth enthaayi
@@bushrashafi3240 period ayi…
Enik.. 1 n Aan date.. Period miss ayi.. Innak 11 week kayinju njan inn morning test cheyithu noki but nagateeve kanikunndd enik pcode undayirunnu. 1 month njan exasais cheyithu.. Dr kanichu medicin kayikunnd dr paranju koyapponnullannn... Eni 3day kayinjal test cheyithal kanikumo
Madam oru ente periods thetti ellam monthum njn 30 annu date(ente deliveryku shesham annu e dateil aganne pokunnath ipo kazhija month april il periods thetti innu may 18 ayilla oru doubt pregnant anno enn card vagi nokki pakshe no negative annu. Enth iganne varann karanam( ente first delivery cs ayirinnu)
Pregnant positive ayirunno
Please do video vericose during pregnancy
Mam enikk October 10pereeds ayathan pinne ithuvare ayittilla test cheythunokki negateev enna kanikkunnath munne enikk pcod undayirunnu pinneed ath currect ayivennirunnu ippo veedum ippo seenamum pack പൈനും und ini pregnancyc undakumo
Periods ayo enit
Ma'am, pregnancy through pre cum is safe or not?
Is it lead to any health issue to baby's brain or body.
Ente periods thettiyitt ഇന്നേക്ക് 10 days ആയി.. ഇന്ന് ഉച്ചക്ക് ഞാൻ pregnancy card വെച്ച് test ചെയ്തു negative aayirunnu... Enikki സാധാരണ periods regular ആയിട്ടല്ല ഉണ്ടാവാറ്.. പക്ഷെ കഴിഞ്ഞ 3 maasavum enikki regular ആയി periods ആയി correct date aayirunnu.. അതുകൊണ്ട് ഞാൻ പ്രതീക്ഷിച്ചിരുന്നു.. Pregnant aavumenn പക്ഷെ negative ആയി.. 😭😭
Same avastha
Positive ayo.?
Enikkum edhe avasthayan.2 masamayi regular ayit akunnu. Ennal innek date thetti 1 week ayi.ippozum negativean kanikkunne.ini blood test cheyyenon vicharichirikkuvan
@@nizararafi7170nthayi plz rply.. Same aanu nikum
Okey aayo@@nizararafi7170
Dr njnan THS roghiyannn periods karattala 2 masam kudupozhannn undakar.njnan 11/2 masam gharbnniyaannn scaning vazhi arijnad .endhaghilum kuzhapandhaghilum undavu..
Doctor ink December 10 periods ayath pinne period ayit illa pregnancy test cheyithuu negative ann appo oru doctore aduth poyi avar periods avann ulla marunn thannu 1 Ayichaa Aa marunn kudichuu ennum periods avunnilla ine enth cheyum periods avann povunna vedanaa ind kure ayi agane vedana thudagit but avunnilla pinne vayrum kudi varann bayakaraa gas probleum ind
Enthayi
Enthayi vidum test cheyitho
Enthayi plz rply ikkum ingane thanney aan😞
Pregnant aayirunno
Madam enik perids date thetty
Pregenency test negative cheriya spoting kadu perids alla nthanu karanam please replay
Enikku frb 10ane period verumne but 17 ayittum ayilla text cheythu negetive veyettil painonde kore day konde njan endhe cheyyum pla replau
Same situation.. Ningalk positive aayo
@@FalahiyaAnshad illa njan check akkila but njan 21alle inne date ayilla ithuvere 25 text akkenam enne vijarikkunnu + avan prarthikkene ellaverum😒
എന്തായി എന്നിട്?@@zarafantacy
@@zarafantacynthayi da positive aahno
Nop
Mam Jan 5 date ayirunu Jan thanne 15 1 day mathram bleeding vannuu ennu Feb 9 th anu waiting for pregnancy eth vare ayillq onumm nthaa cheyukaa
Iam a student 😂 but I'm not pregnent nk 14 days kynjj whyy
Docter enikk mencess date eppozhum correct anu ithippo date kazhinn7 days ayi ithuvare mencess ayilla. 3 days ayappol blood test cheythappol negative anu. Athenthanu angane
Thank you very much vattayittu nikuka ayirunnu alpam aswasam aayi❤
Hi mam..enikum periods missayit 1 week kazhinju..veetil vach test cheythapo +ve kitty but hospital il poyi test cheythpo negative..
10 days kazhinjit onnude test cheyth nokkan paranju dr...
Njan ippozhan mam nte ee video kandath aaake depression moodil irikaayrnnuu ipo kurach aaswasam aayi😊
Dear nthangilum sytems undaayirunnoooo....preds datil
Mam njanipo umblical hernia mesh repair cheythirikuvayirunnu...ennod pregnantavaruth ennu paranju....but intercourse nadathiyath safe period alla ennu thonnunnu..njan oru contraceptive pill kazhichu...athu 48 hrs ullil kazhichu ...pregnant akan chance undo
Dr njan3varsham ayyi prassavm nirthiytt eppol 4massamayy mansass ayyt dr. Kand marunuu. Kayyichittum avunnila oru ayyicha marunnukayichal avumanuparanju vayaru nalla vadanayanu aa. Marunukayyichal
Maam എനിക്ക് pcod ഉണ്ട് പക്ഷെ 4മാസം എനിക്ക് date കറക്റ്റ് ആയിരുന്നു നവംബറിൽ date ആയില്ല 10ദിവസം കഴിഞ്ഞു test ചെയ്തു നെഗറ്റീവ് ആയിരുന്നു ഡോക്ടറെ കാണിച്ചു ഗുളിക കഴിച്ചു പക്ഷെ ഈ മാസവും ആയിട്ടില്ല
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
Details ariyan avark msg ayaku.. Avar details tharum
(ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku😊❤
Ma'am ente last period jan 25 ayirunnu, ee month ithuvare ayittillaa, ente normal cycle 29 anu. Upt negative anu. Njn dr ne kanano, atho wait cheyyano.
E nik edakku vayar veertu varunne pole thonnunnu sheenam und
First nookiyapo +ve ippo nookiyappo -ve🥲 adentha enik 28 aan date but athin munne enik shardhi vedanayum vannu agane nookiya appo +ve 28 nookiyappo -ve antha...
Same enikkum but period vannittum illa
Oru azhcha kazhinjan test cheythath regular period an ithuvare period ayittilla ath enthaan pizz rply
Ninghaldh endhayi
@@arshidabanu6711 3mnth pregnant ayi 🥰
@@muhsinaajmal4359അന്ന് test ചെയ്തപ്പോ negative ആയിരുന്നോ
First cheythapol negative aruno
Annu negative ayirunno
Mam enik ee month 10 days aay period delayed ayt .beta hcg normal aanu .hb normal aanu.. pregnancy test negative aanu ..but still i have backpain and cramps..chilapol white discharge vararund... pregnancy yk chancundo?
Pregnant aano da?
Enthaayidaa....
Enthayi
Pregnant aayirunno
Mam enikk march 15 mnss ayadha pinne idh vare aayilla pregnnsykk nokkunnund date miss ayi one week kazhinj nokki negative 😢 dr kanikkadhe perid aavanulla marunn vangan pattumo
Njan ente husinte aduth soudhiyia next month last povm😓😓
Mam ഞാൻ പ്രസവം നിർത്തിയിട്ടു 4വർഷമായി 12ഡേയ്‌സ് periods ലേറ്റ് ആണ് എനിക്ക് റെഗുലർ periods ആണ് എന്തോചെയ്യും
Ninghalkaayo
Ennitt pregnant aayo
ഞാൻ ഡിസംബർ 24ന് ലാസ്റ്റ് പിരിട് ഇപ്പോ ജനു വരി കഴിഞ്ഞു 2ആയി എന്നിട്ടും പിരിട് ആയില്ല ഇതിനൊക്കെ മുന്നേ ഞാൻ പാപ്പായ, പൈനാപ്പിൽ,, എല്ലാം കഴിച്ചു എന്നിട്ടും ആയില്ല ടെസ്റ്റ് നോക്കി അതിൽ ഗർഭിണി അല്ല കാണിച്ചു പിന്നെ എന്താ കാരണം എന്ന് അറിയില്ല
പിരീഡ് ആയോ
Same...correct ayikondirunn ഞാൻ ഇപ്പൊ ആയിട്ടില്ല....dec 30 nu ആയിട്ട് Feb 5 ആയിട്ടും അയില്ല😢😢😢tension
@@Adi2747-p1uyendaayii
Enthaayi@@Adi2747-p1u
@@Adi2747-p1u da nthayi prds aayo
Dr enik prids thetiyit inek 14 thivasamayi .pregnency test negative aan kanikunnath
Ath enthukondan😢?
Pls rply dr...
Hi periods ayo...ennikum same situation 14 days ayy no periods
Enikum. Nigllkk mdayi?
@@midhilachandran9391Hi enthayi..enikkm same situation anu??
Mam delivery kazhinj 4 mnth kazhinjpl periode aayi
But ee mnth aayuttilla
Ippo ayo
@@shanusanu9752 aah .aayi
ആയോ periods
എന്റെ date 20 ആണ്. Irregular ആയി ആവാറുണ്ട്. But കഴിഞ്ഞ 2 months correct time period ആയിരുന്നു. 20 ന് ചെറുതായിട്ട് blood കണ്ടു, അതായത് blood with discharge. അങ്ങനെ കണ്ടാൽ പിറ്റേ ദിവസം എനിക്ക് പീരിയഡ് ആവാറുണ്ടായിരുന്നു. But ഇപ്പോരാവശ്യം ആയില്ല. ആകെ പേടിച്ചു. Pregnancy symptoms ആയ bloating, breast tenderness, brust white lumps, watery discharge എല്ലാം ഉണ്ടായിരുന്നു. Test ചെയ്യാനും പേടി. അങ്ങനെ അവസാനം 29 ന് test ചെയ്തു. _ve ആയിരുന്നു. 31 പീരീഡ് ആവുകയും ചെയ്തു.
Mam എന്റെ പിരിയിഡ് ഡേറ്റ് ഒക്ടോബർ 9ന്. ഞാൻ 6/11 ന് hcg ടെസ്റ്റ് ചെയ്തു 32.50IU/മല ആയിരുന്നു.8/11ന് hcg 0.78IU/L ആയി. എന്താ ഇങ്ങനെ. Positive ആവാൻ ചാൻസ് ഉണ്ടോ PLS റിപ്ലേ mam
എനിക്കും ഇങ്ങനെ ആണ്.. രണ്ടു ദിവസത്തിൽ പെട്ടന്ന് താഴേക്കു പോയി.. 😔
Positive ayo
14 day ആയി periods ആയിട്ടില്ല എന്ത് കൊണ്ടാണ് ? നെഗറ്റീവ് pregnancy result ഉം എന്ത് ചെയ്യും
Periods aayo?
Ago period
പോസിറ്റീവ് ayo
Enik iui kazhinjitt 18 days aayi. Pregnancy blood test cheythu negative. But stomah full pain undh.3 days aayi cheriya reethiyil blood discharge (not read) kaanunnundh.pregnencyikkh enthenkilum chance undo
ഞാൻ മൂന്ന് month husbandinte കൂടെ ആരുന്നു mam..Enik December 10th nu 4 days bleeding vannu mam.. Athinu Sheesham ഞാൻ നാട്ടിൽ വന്നു.. ഈ month ഇത് വേറെ ബ്ലീഡിങ് ആയില്ല but എനിക്ക് ഡേറ്റ് കഴിഞ്ഞ് ഉള്ള കുറെ ഡേയ്‌സ് spoting വന്നു.. Bloodlum urine test യും നെഗറ്റീവ് ആണ്. Hb നോർമലും. 😓😓😓
Same situation 😒
ഈ അവസ്ഥയിൽ കൂടി ആണ് ഞാൻ ഇപ്പോൾ കടന്നുപോകുന്നത് പോകുന്നത് 😂
Dr delivery kayiju 10months aayi.peredes aavunnilla.hospitel kanichu.november last peredes aayi.pinne 3month aayi theere mensas aayilla.october husband vakstamy cheydu. pregnancy test cheydu negative aane. Ennittum pregnancy signal vayar vedana, gas problems, heart beet kududal urine pass cheyubol nalla yellow colour aayitt aane. Posative aayi maran chans undo??
Pregnant ahno
എനിക്കും periode thetti innathek 10 Divasam aayi ഇന്ന് ഞാൻ pregnant urine test cheyithu but Negative aanu kaaranam എന്തായിരിക്കും. ?ആദ്യമായിട്ട് ആണ് എനിക്ക് ingane date thettunnathu
Same situation
Pregnancy ആണോ
പ്രെഗ്നന്റ് ആണോ
Same.....enthayii...pregnent aano
@@hafsana5590 enik one month n shesham aayi mensus
Mam njan 1 month pregnant aanu but ippol njangalk venda enna theerumaanamaanu. Abortion aakaan vendi njan oru online consalt cheythirunnu. അപ്പോൾ എനിക്ക് ഡോക്ടർ കുറിച് തന്ന tablet regestron ആണ് ഇത് കഴിച്ചാൽ അബോർഷൻ ആകുമോ pls replay mam
Mam nte last period September 4 aanu. October period vannilla, may misscarrage aayirunnu. Ath kazij regular aaayit periods undarunnu. October aanu periods miss ayath?3time Upt cheithu negative aanu vannath, nthakum mam reson
Period aayiooo... Pregnancy aayrunno
Enthaayii….same avastha aan ippo enikk ..?
Periods aayi,
Orupaad late akathe, blood test cheith confirm cheyu first. Ennit doctr consultant cheyyu,
Enik septmbr vare prd correct arnnu. Mayil arnnu delivery.. Ennit octobr 21 nu oru four days cherithay kurech drops polem pinne grey clr polem poii... Pinne nov ith verem prd aytilla. Upt negative aanu... Ntharikkum??
😅മാം എനിക്ക് 24 ഡേയ്‌സ് കൂടുമ്പോൾ ആണ് പീരീഡ്‌സ് വരുന്നത്. എനിക്ക് സെപ് 24 ആയിരുന്നു ലാസ്റ്റ് പീരീഡ് ആയത്. ഇപ്പൊ 26 day ആയി. ഇതുവരെ പീരീഡ് ആയില്ല. ഞാൻ കാർഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണ്. ഡിസ്ചാർജ്‌സ് ഒന്നും തന്നെ ഇല്ല. എന്താ അതിന്റെ കാരണം. പ്രെഗ്നന്റ് ആണോ അല്ലയോ ഒന്ന്
പറയാവോ plzz. റിപ്ലേ മാം. എനിക്ക് ബ്രെസ്റ്റിനു ഇടക്കിടക്ക് വേദനയും വരുന്നുണ്ട്
Enthayi enikkum last date 24th n aayrunnu periods aayittum illa test cheythu nokki inn ath negative
@@RafiyaRiyas negative
@@BijithaPj-x5qoh😢
Pregnant aanengi ini marunn kazhicha povo
Enthe ayi
Doctor ezhuthunna marunnanengil abortion aavilla
Dr enikk low lying placenta aanu . Placenta 4.4cm from internal OS ennanu reportil ente Dr ennod prethyekich onnum paranjilla njan rest idkkendathundo ? Please reply
Enteyum placenta thaazhottu aanu. Doctor advised not to climb stairs, weight edukaruthu, pinne heavy work cheyyurathu ennu. Low lying placenta has a risk of bleeding. Athukondu sredikkaan paranju.
@@nadiaashraf4621 bed rest veno
Mam period കറക്റ്റ് അല്ല തൈരോയിഡ് ഉണ്ട്. മാർച്ച് 1 ഡേറ്റ് ആയി ഇന്ന് ഏപ്രിൽ 9th ഇതുവരെ ആയില്ല ഇന്ന് കാർഡ് നോക്കി നെഗറ്റീവ് ആണ്. പക്ഷെ നല്ല ഷീണം ഉണ്ട്. 🤔മറുപടി ഇടണേ mam
Nthaaii ipol
Same situation 🤐
Same
Desember 19 വരേണ്ടത് ഇതുവരെ വന്നില്ല ടെസ്റ്റ് നാഗറ്റീവ്
Enik ഡേറ്റ് കഴിഞ്ഞിട്ട് 6നാൾ ആയി ippol test ചെയ്തപ്പോൾ നെഗറ്റീവ് ആണ് കാണിക്കുന്നത് പ്രെഗ്നന്റ് anno എന്നെ അറിയില്ല
Pinne test cheyd nokkiiyo
Sathiyam 🙂ith thanne ente avstha
@@Hafa-d7b ചെയ്തു but -ve ആയിരുന്നു.
Hlo maam march 28 last periods aayath. Enik 28 cycle aanu April 25 periods miss aayi 27 brown discharge undayi but ithuvare periods aayittilla inn pregnancy test chythu negative results aanu kandath
Same here positive aayo
Same situation, what's the updation?
പിരീഡ്സ്,2,3 ദിവസം മാത്രം വെത്യാസം വരാറ്ള്ളു ഇപ്പോ എനിക്കു 2 മാസം ആയിട്ടു പീരീഡ്‌സ് ആയിട്ടില്ല പ്രെഗ്നൻസി ടെസ്റ്റ് ചെയിതു നെഗറ്റീവ് ആണ് നല്ല thadalu വേദന ഉണ്ട് ശർത്തി und
Nthai?
Yendayi
Amma polum egane paranjilla tharill😢. Anik fast anu egane. Mensess late ayi. 9 days kazhinj doctor kandu negative anu. Apo anu samadhanam aye. Onnude test cheyan paranj 1. Week. Marunn thannu.
Mamm njan copper t ettittu 1 month ayittollu babykk 4 month ayi period ayittilla pregnancy symptoms okke unnd copper t fail avumo test cheyyan pedi please reply mam
Copper t etit 5 maasam aayapo nte sister in law pregnant aayi.ipo delivery kazhinju baby boy aanu so onnum 100 percentage secure alla
Daaa period aayoo
@@anjuscaria6954 yes periods ayi 2 month nu shesham
Enik 2 month pird missanu.. Enitum urin test cheythapo negative anu.. Ipo blood test cheytha ariyan patuo..
Enthayi enitt
പീരിയഡ് കറക്റ്റ് ആയി നടക്കില്ല. എന്നാൽ പീരിയഡ് ആകാത്തത് കാരണം ഡേറ്റ് കഴിഞ്ഞു 4 th ഡേ ഉണ്ടായി. അതു കഴിഞ്ഞു 1hour ആയപ്പോൾ ipil കഴിച്ചു. ഇപ്പോൾ 10 ഡേ ആയി ഇതുവരെയും ഡേറ്റ് ആയിട്ട് ഇല്ല. ഒരു pedi എന്താകാനാ dr. ചാൻസ് pls റിപ്ലൈ നല്ല ടെൻഷൻ
എന്താ പ്രെഗ്നന്റ് ആണോ
Dr. Enikki periods kazhinjittu innu 20 dhivasamayiii pakshea enikki vallatha naduvedha pinea vayaru vedhanayum undu urine infection unndu pregnant anoo ennu dowt undu Dr. Onnu paranju tharamo
Enthayi + ve ano
Card test?
Madam എനിക്ക് മെയ് 24 ന് period ആയി അതിനു ശേഷം 11,12 തിയ്യതി കുറച്ചു ബ്ലീഡിങ് കണ്ടു ഒരു പോയിന്റ് മാത്രം 24 വെച്ചു നോക്കുമ്പോൾ ജൂൺ 21 ന് ആണ് next date പക്ഷെ ഇത് വരെ പീരിയഡ് ആയില്ല pragnancy kit ഇൽ ടെസ്റ്റ് നെഗറ്റീവ് ആണ് എന്താണിങ്ങനെ ഞാൻ എന്ത് ചെയ്യണം
Nthayy
Presavam nirthiya shesham 3 months aayt periods illa but pregnancy test negative aan endhaaavum reason
Doubt anel hsptl poi check cheyyu
Same situation
Njan corect dtn avarlla lt avarnd 4month corect 3daysn crctn avarundayrnnu ippo dt kazhinj 10days aytulloo test negativm ayrnnu 1st pregnancy kurch month 5daysn ullil avarundayrnnu atha pedi
എന്റെ date ചേഞ്ച് ആയി ടെസ്റ്റ് ചെയ്തപോ നെഗറ്റീവ് ആയിരുന്നു. ടെസ്റ്റ് ചെയ്തു 3 ദിവസം സ്കാൻ ചെയ്തപ്പോൾ 2 മാസം പ്രെഗ്നന്റ് ആണ്. എന്നാൽ ഇപ്പോ 12 ആഴ്ച ആയി എന്നും ബ്ലീഡിങ് ആണ്. സ്കാനിംഗിൽ പ്രശ്നം ഇല്ലന്നും പറയുന്നു.placenta താഴെ ആണെന്ന് പറയുന്നു.അത് ആദ്യ സിസേറിയന്റെ സ്റ്റിച്ചിൽ പിടിച്ചു കിടക്കുന്നുണ്ട് അതോണ്ടാ എന്ന് പറയുന്നു. അതിനു എന്തേലും ചെയ്യാൻ പറ്റുമോ മാഡം. ഒന്നും മനസിലാകുന്നില്ല മാഡം 😔
Da. Symptoms onnum illayirunno
@@aiswaryaaishu9932 ക്ഷീണം ഉണ്ടായി. ഡോക്ടറെ കണ്ടപ്പോ യൂറിൻ ഇൻഫെക്ഷൻ അത്രയും കൂടിയത് കൊണ്ടാണ് എന്ന് പറഞ്ഞു. വേറെ ഒന്നും ഉണ്ടായില്ല
Date തെറ്റി ethra days kazhinjittann Urine test cheythath. Pregnancy symptoms ഉണ്ടായില്ലെ
@@aiswaryaaishu9932 ഇല്ല 😭
Take bed rest
Enik January 23rd aan period date.. Feb 26 aaytum periods aaytillaa...innale test cheythu negative... ini climate changinte aano periods aavathath... allenkil pregnant aayiriko😢 pls rply.. January last aan njan husinte adth vannath njn
Same sitationila njan ipo...
Same situation.. Enthaayi negative aano
Aah... Enik periods aayiii😃
@@minnust1234 Enthenkilum symptoms undaayino aavathappol
Ith vare periods ആയില്ല same avastha idyak ide vedhana vomiting tendency തലവേദന
Dr, എന്റെ ഡൌട്ട് ipil കഴിച്ചിട്ട് എത്ര ഡേയ്‌സ് കഴിഞ്ഞു പീരിയഡ് ആകും.
എനിക്ക് 3 ആം ദിവസം വന്നു...പിന്നീട് കുറെ late ആയിരുന്നു
@@nishanapv3680njanum kayinje month kayichirunnu pinne periods aavathe irikkaan tablet kayichirunnu ath nirthiyapol vgm periods aayi Bt ee month periods thetti kidakka athaaano reason I pills kazhichath
@@nishanapv3680ethre late aayirunnu
@@nishanapv3680same situation aan ippo periods thettiyitt 3 day aayi ipills kayichirunnu kayinje month Ath kayinj vgm aayi bt ee month aavunnilla aake tension l aan
Ayoooo
Period avunnathinte rand day mumb physical contact nadannal pregnant avumo anganeyanenkil eppozhan test cheyyendath
Same doubt
Dr നമസ്തേ എനിക്ക് ലാസ്റ്റ് പിരേഡ്സ് അയത് january 30 ആണ് ഇന്ന് ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ് കാണിക്കുന്നു February മാസത്തിൽ പിർഡ്സ് അയില്ല sugar petiont അണ്
Same avastha
Madom,enik september 17 n periods vannathan,ipo 4 masam kaynju ith vare aayittilla,card test cheythu, negative aan,jan 16 dr ne kaanichu,dr meprate thannu,5 days kychu,ith vare aayittilla,enthayirikkum reason,pls rply
Nthaii
എന്തായി
മേം ennik കഴിഞ്ഞ മാസം മെൻസസ് ആയില്ല. പ്രേഗ്നെൻസി ടെക്സ്റ്റ് ചെയ്തു നെഗറ്റീവ് ആണ്. ഇടക്ക് ഇടക്ക് വയറു വേദന ഉണ്ട് reply plz mam
Same situation
Same situvation hispitalil poyirunna
Mam ente date 20th n ayirunnu but miniyann urin test akkiypo negative anu but periods ayitila...athentha ingne plsss rply
Madam periods pettannu varanulla tablets name onnu parayo
Dr delivery kayiju 7months aayi.ethuvare perede aayittilla.enthavum karanam oru thavana test cheydu negative aane .
Enik 1 year ayi ithuvare periods ayitila. Vayar vedhana vann hospitalil check cheythapol negative ayirunu
ഡെലിവറി കൈഞ്ഞവർക്ക് പെട്ടന്ന് പിരീഡ് ആവില്ല കുട്ടി പാൽ കുടിക്കുന്നത് കൊണ്ട്
45 വയസ്സായി പ്രസവം നിർത്തിയിട്ട് 15 വർഷമായി ഇതുവരെ എല്ലാ മാസവും പിരീഡ് 5 ദിവസം മുന്നേ ആയിരുന്നു ഈ മാസം ഇതുവരെ പിരീഡ്സ് ആയിട്ടില്ല 10 15 ദിവസം വൈകി എന്താ ചെയ്യുക ഡോക്ടർ ഒന്നു പറഞ്ഞു തരുമോ
Same aavastha
40 വയസാകുന്നു പ്രസവം നിർത്തി 15 വർഷം
ഇതുവരെ പീരീഡ്സ് കറക്റ്റ്
ഇപ്പോ 15 ദിവസം വൈകി
ആകെ tens 😢
പീരിയഡ് ആയോ
@@nazimaanazii5699എന്തായി maam
@@nazimaanazii5699ഇ
Letrozole kazhichernnu ippo period 8 days late aan inn testeethappo negative... ☹️
Thank you doctor❤
Period regular 30days aavumbol aavum.. November 4thin avendathenaan
Nov25th test negative..
Ini enth cheyyanam
Ippo ithe avasthaylan😊
Folic acid teal oru divasam rand nerea kazhichal nthakilum kuzhappa undakumo miss
Nta current situation 😂😂
Mam,HCG serum ethra early stage ilum detect cheyyan patuo.
Dr amh നെ കുറിച്ച് ഒരു video ചെയ്യൂമോ
Mam ഡെലിവറി മാർച്ച് 10 ആയിരുന്നു അതിനു ശേഷം ഓഗസ്റ്റ് 1 മെൻസസ് ആയി.. Pinea സെപ്റ്റംബർ ഒരു one week സ്പോട്ടിങ് പോലെ. പിന്നീട് ഇപ്പം december25 നു തുടങ്ങി സ്പോട്ടിങ് പോലെ
Njanum ippo ee avasthayiloode kadann povunnu
Delivery kayinj 40 days ne periodsayi next mnth um 4th monthil perids ayilla 3months2days cheriyoru adayalam mathrame undayirunnoollo
Test cheythu negative
Enikk 3 month ayi period vannitt urine test cheythu 2 vattam valare nertha line ayi randamathe line kandu bt pinne blood test cheythappam negative period ithuvare ayittumilla cheriya thothilulla pregnancy symptoms ullapole und
Enikum same☹️
Period thetti 2 weeks aayi. lab test negative.regular period aanu.eni endhu chayanam
എനിക്ക് date തെറ്റിയിട്ട് 13ദിവസം ആയി നോക്കുബോൾ എല്ലാം നെഗറ്റീവ് ആണ് കാണിക്കുന്നത്അത് എന്താ 🥹😢
Same
Same
Same
Athenthaaa...enthayi ningalkokkee??
Pregnant aano da?
Already two miscarriage nadannittund same year .. blighted ovum ayirunnu one time..eppo HCG 7.4 after 4days same 8.6
8ഡേ മം പീരിയഡ് ആയിട്ടില്ല ടെസ്റ്റ് നെഗറ്റീവ് ആന്ന് എന്തു ചെയ്യും
എന്തായി പ്രെഗ്നന്റ് ആയോ
@@se-jk2ey no mam
1 day maathram periods aayy test cheythapol negative aaann enthaan kaaranam arrkegillum arriyo
എന്റെ ketyon എന്നെ ചതിച്ചു 😭😭😭😭😫😫😫😩😩😓😰😥😥😢ദുഷ്ടൻ😢 ടെൻഷൻ അടിച്ചു ഞാൻ ചത്തു പോകും 😩😩😩😩
????
എന്താടാ പറ്റിയെ.. വിഷമിക്കണ്ട... ഈ സമയവും കടന്നുപോകും നമ്മുടെ ജീവിതത്തിൽ നിന്ന്
എന്തു പറ്റി 🥺
@@Manav-y-7vere prblm ഒന്നുല്ല ചേച്ചി.. Period ആയില്ല അതാ 😂😂😂😂 കോപ്പർ t ഊരി ആയിരുന്നു അതുണ്ട് date ആവാൻ താമസിച്ചു 😁ഞാൻ ഓർത്തു എനിക്ക് വിശേഷം ഉണ്ടന്ന്😆😆😆😆
@@se-jk2eyഒന്നുല്ല 🤭🤭🤭
Ink period thettit 54 dhivasam ay rand dhivasam munne test chyth nokiyapo negative ayinn😢