Njan second pregnancyku vendi try cheyyunnu mrge kazhinju first monthil thanee first monundaayi ippol 4months aayi try cheyyunnu aage vishamathillaannu
എനിക്ക് pms ൽ ഈ symptms ഒക്കെ കാണാറുണ്ട്.. ആദ്യമൊക്കെ പ്രതീക്ഷയോടെ കാത്തിരുന്നു..ഇപ്പോ ശീലമായി.... ന്നാലും ഓരോ മാസവും വീണ്ടുമിങ്ങനെ യൂട്യൂബ് സെർച്ച് ചെയ്തു നോക്കും....
എനിക്ക് ഈ പറഞ്ഞ എല്ലാം പിരിയഡ്സ് നു മുമ്പ് ഉണ്ടാകും. നിപ്പിളിൽ ഒക്കെ നല്ലത് വേദന എടുക്കും. ബട്ട് 8 വർഷം ആയി. ഇപ്പോഴും കുഞ്ഞിന് വേണ്ടി കാത്തിരിക്കാണ്. ഇപ്പോഴും വെയ്റ്റിംഗ് ആണ്. ഇന്നാണ് ഡേറ്റ്. പ്രഗ്നൻറ് ആവനേന്ന് മാത്രോള്ളു ഇപ്പൊ ഉള്ള പ്രാർത്ഥന.
Eniku 15 varusam innum kunjugal illa. But this month ee paranja ella symptoms kaanundu. Athu konda video kaanan vanthathu. Ellavarum onnu wish seiyaney
Hi Sisy for me period this month 8th but from last week abdominal pain oftenly. But today like pink color bleeding very lightly. Ithu enthuva irrikum. Eniku period regular ah. Period varum one week mumbu light ah white varum. But first time ithu poley. Ithuvara treatment or medicine onnum eduthittila. Sisy video kanduthan first time ithu pola undunu ariyunathu. This 15 yrs I don't know about this knowledge
Head ache,thalarcha, over ayt gas niraya,nadu vedhana,adivayar vedhana..frequent ayt urination ....but period date nale an...njan innee test cheythu positive anu...
@@sakiyafiros7474 white discharge, breast areola black ayi.. കുരുക്കളും vannu.. പീരിയഡ് miss aayi.. ഇടതു കാൽ കഴപ്പ്.. ബാഡ് ഡ്രീംസ്... ക്ഷീണം... breast വേദന.. ഇഷ്ടം ഉള്ള ഫുഡ്സ് ഇഷ്ടം ഇല്ലാണ്ടാവുക. Omitting ഇല്ലായിരുന്നു..
Period date തെറ്റുന്നത് വരെ എല്ലാവരും wait ചെയ്യ.....ഞാൻ 1 year aayit pregnant aavan try cheyanu...enik ee month chechi paranja pole Ella symptomsum pinne nipples nu ചുറ്റും നല്ലോണം bumps ndayrnn....njan sherikum vijarich pregnant aanenn....bt enik correct date nu periods aayi....Ella മാസവും pratheekshikilla എന്ന karuthum.....bt date nte mumb Ella videosum kanum....ഗൂഗിളിൽ സെർച്ച് ചെയും early pregnancy symptoms ellam.....nte അനുഭവത്തിൽ നിന്ന് date thettunnunfonn mathram nokka...bakki symptoms ellam period symptoms nu thulyanu becoz hormone changes...
Ethokea symtoms kanikund but ellam masam period akarumund.symtoms ൽ ഒന്നും കാര്യമില്ല.ഈശ്വരൻ വിചാരിക്കണം അല്ലാതെ symtoms കണ്ടു പിനീട് പീരിയഡ് ആയി.ഇതൊക്കെ എല്ലാരും പറയുന്നത് കാര്യങ്ങൾ ആണ്
Enik food kazikan interest und. Kurch kazikumbo thane vayar veerthirikumm. Naranjapole. Pne edk nenjerichil vannu 3days kazinjapo mari ath. Food kazich kaziyumbo vayar valuthayapole erikum. Brest valuthayapole thonnund. Discharge ella. Enta periods date dec14 arunn. Edk oru day vomitingum loose motion undayi. Oru day full undarunn. Food onnum purth ninn kazichittllarunn. Normal food annu kaxichey. Ath pne agu mari. Pne normal days pole ann. But vishkunnapoleyum.aharam kazikan oru kothipoleyum und. Eth pregnancy positive akanulla chance und. Urin pass cheyunnadth cheriya vedhna und. Chechi pls reply. .
Ente piriod date January 4thnanu. Enikipozhe thalachuttalum kaikal kuzhachilum edakidak thalaminnunnapole thonnnund .... Vayarinte left and right sade edak kolithipidikkunnapole painm und prgnecyk chance undo njan card test ennanu cheyyandea
Chechy ente date 30 aayirunnu. Enikk thala vedhana undaayirunnu. brest pain oru pravashyam maathram undaayi. Idakkide urin pass cheyyunnund.Enikk vayarinte idath bhaaghath idakk oru vedhana poleyum und.Ippo Test cheyyamo. Plzz give a reply
kettittu karyam aayi onnumilla. pinne onnu test chaithu nokkunnathu nallathanu karnam chilaril ee symptom onnum undakarilla. hormone vyathiyanam undayi period date munnottu pokunnavarkum ee parayunna chila sysmtom okke kanarundu. ovulation date okke calculate chaithu bandhapettirunno? enthelum samshayam unde enkil email idaam. allankil google chat down load chaithu ente email add chaithu message idaam. ente Gmail ID perinte koodeyundu
Enik ippo 2 days ayi ente periods miss ayit ..njn kit il test cheithal athu chilapo negative ayirikum ...ente vayarinu nalla bharam thonunundu ...kit il 2 days nu shesham negative kanichal , scanning il postive ano illeyonnu correct ariyan patumo ...plz replyyyy
@@AswathyAchuTipsAndTricks Periods enik miss ayit 3 days ayi ..njn innu oru doctor na Kanan pokuvanu .enik negative ano positive anonnu correct ariyan patumoo
Periode date kazhenje athra divasam .kazhenjanne preghency test chethu nokuva e masam 15 ayrunnu periode date today 10 days ayettum periode ayella tomarrow preghency test nokeal preghent akan chance undo
ഈ മാസം 19 ആണ് പീരിയഡ് ഡേറ്റ് breast പൈൻ ഉണ്ട് പ്രെസ്സ് ചെയ്യുമ്പോൾ വെള്ളം വരുന്നുണ്ട്. Yellow ഡിസ്ചാർജ് ഉണ്ട്. Nipple skin പോകുന്നുഉണ്ട് vomitting ഉണ്ട് വെള്ളം പോലെ ആണ് ഛർദിക്കുന്നെ എനിക്ക് ഇപ്പോൾ പനിയും ചുമയും ഉണ്ട് പ്രെഗ്നന്റ് ആയിരിക്കുമോ
Hii Chechii. Ente marriage kazhijitt 3 months akunne ullu. August il 7th ayi Sept il 12 datlate ayitt aa ayath .marriage munpe period akunnathin munpe symptom okke unakarund. But kazhija month sadarana ulla pole symptom onnumilla nalla leg pain undarnn. Ee month athupole leg pain I'm pinne brest il entho veegunna pole ith enthinte symptom aa
Dr oru vattam bandha pettaaal kuttikal undaavaan chanc undo dr parjappole ellaam lakshanm und.19 enik menses aayadhe. Adhil oru vattam mathra bandha pottee.pleas reply
Thanks chechi... Njn igane oro doubtful ayi irikkuva yirunnu.. ithile last paranja light pink anu njnum test cheythapol kande .. apol pregnant ano ennu doubt thonni.. ipol athu clear ayi.. thanks for ur valuable information..,😍😍😍😍😍
Chechi ente last period Feb 1 n an ... Ipol korch divasam ayt brest pain ind ... Goosebumps ind brest il body temperature normal an .... Melu vedana ind ... White distarge onnum illa ... But step kerumbo oke pettann sheenam ava kaal thalarunna pole oke enik next period March 1 or 2 an inn Feb 26 njn pregnant ayrikumooo plsss reply please
Enik August 8 Anu last period ayath ,athinu munne July 5 anu ayath,August il 7 day brown blood Anu kndath .ath 7 dayum kurch mthra knde spoting ayirikkumo.e kazhinja September il period ayila ,period date kazhinj 2week kznj urine test card vech check chythu noki test negative Anu ,inn October 2 ayi ennitum nk period ayilla ,kazhinja month thott vygara sheenm ,enik irregular periods a .sheenm marunnilla ,kidkknm thanne thonua ,Pani edukkanonm vyya ,food kzkkn thonunneyila,pregnancyk chance undo ?idak shareeram chood thonikkum ,vayatinu pokkk kurva,pine vaginayil ninnu white pokund ,period avathondayirikkuo igne?plz reply
സെപ്റ്റംബർ ൽ പീരിയഡ്സ് കഴിഞ്ഞ് പതിനാലാം ദിവസം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.. അതിന്റെ അടുത്ത മാസം അതായത് കഴിഞ്ഞ ഒക്ടോബർ ൽ മെൻസസ് ആയി.. സെപ്റ്റംബർ ന് ശേഷം പിന്നേ ഇതു വരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല.. പക്ഷെ ഈ മാസം അതായത് നവംബർ ൽ മെൻസസ് ആയിട്ടില്ല... അത് പ്രെഗ്നന്റ് ആയതു കൊണ്ടാണോ... അതോ ഇനി ബ്ലഡ് കുറവായതു കൊണ്ടാണോ..ബ്ലഡ് കുറവായതു കൊണ്ട് ആണെങ്കിൽ.. എന്ത് ചെയ്യണം... എനിക്ക് പീരിയഡ്സ് tym ൽ ഒട്ടും ബ്ലീഡിങ് ഇല്ല.. ആദ്യത്തെ ഒരു ദിവസമേ കാണുന്നുള്ളൂ 🤷🏻♀️..
ചേച്ചി, എനിക്ക് 9 മാസം മുൻപ് പ്രെഗ്നന്റ് ആയി തനിയെ അബോർഷൻ ആയിരുന്നു. കുഞ്ഞിന് വളർച്ച കുറവായിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത്. അതിന് ശേഷം ഇപ്പോൾ ആണ് pregnency നോക്കുന്നത്. എനിക്ക് പീരിയഡ് 35-40 days കൂടുമ്പോൾ ആണ് ആകുന്നത്. 3 years ആയിട്ട് ഈ കാലാവധിക്ക് മാറ്റം ഉണ്ടായിട്ടില്ല. പീരിയഡ് ആകുന്നതിന്റെ 7 or 8 days മുൻപ് മുതൽ എനിക്ക് nipple ൽ ഭയങ്കര വേദന ഉണ്ടാകുന്നുണ്ട്. ഇത്രയും കാലം ഇതുണ്ട്. ഈ pain ആയാൽ ഉറപ്പായും എനിക്ക് പീരിയഡ് ആകും. . എന്നാൽ, അന്ന് പ്രെഗ്നന്റ് ആയപ്പോൾ ഈ pain എനിക്ക് ഉണ്ടായിരുന്നില്ല. ഈ മാസം ഇതുവരെ ഉണ്ടായിരുന്ന കണക്ക് അനുസരിച്ചു എനിക്ക് ഇന്ന് (ജൂലൈ 26) പീരിയഡ് കഴിഞ്ഞ് 36 days ആയി. ഇതുവരെ breast pain ഇല്ല. ഇന്നലെ മുതൽ ക്ഷീണം ഉണ്ട്. മടി കൂടാതെ രാവിലെ എഴുന്നേൽക്കുന്ന എനിക്ക് ഇന്ന് ഭയങ്കര മടി ആയി. പകൽ എല്ലാം കിടക്കാൻ തോന്നി. എല്ലാ പണികളും ചെയ്യാൻ ഒരു ഉത്സാഹം ഇല്ല. ചുമ്മാ കിടക്കാൻ തോന്നുന്നു. വിശപ്പ് കൂടുതൽ ആണ്. Breast ഇടക്ക് soft, ഇടക്ക് hard അങ്ങനെ ആണ് ഫീൽ ചെയ്യുന്നത്. 3 തവണ മിൽക്കിന്റെ അതേപോലെ തന്നെ ഇന്ന് ഡിസ്ചാർജ് ഉണ്ടായി. ചേച്ചി, എനിക്ക് pregnancy ക്ക് സാധ്യത ഉണ്ടോ? പീരിയഡ്സ് തമ്മിൽ ഇത്ര ഗ്യാപ് ഉള്ളത്കൊണ്ട് ഞാൻ എപ്പോൾ ആണ് check ചെയ്യേണ്ടത്? അബോർഷൻ ആയതിനു ശേഷം ഞാൻ ഒരുപാട് സങ്കടത്തിൽ ആണ്.😪😪 എനിക്ക് പ്രതീക്ഷിക്കാമോ?? റിപ്ലൈ തരണം... എന്ന്, ഒരു അനിയത്തി.. 💓
Chechi period ayitu 11th day il contact cheythu. Eniku gas pblm und ksheenam thonnunnu. Thudarchayayi urin ponu. Sholder pain und. Ovulation kazhinjapol muthal loosemotion und. Jan 18th anu period date. Eni 10days und period avan. Ee symptoms okk pregnancy de avo chechi. Plz rply me
White discharge valare koduthal aanu. kaalinu nalla vedhana und .kaalinu vedhana pathiv illathathanu... period nu munb njn test cheythappo prgant alla.
എന്റെ വൈഫെന്റെ last പീരിയഡ് ആയത് മെയ് 18ആണ്. ഇന്ന് date ജൂൺ 17. കഴിഞ്ഞ പീരിയഡ് മുതൽ 16 ദിവസം ആയ സമയത്ത് ഞങ്ങൾ ബന്ധപ്പെട്ടിരുന്നു, ഇപ്പോൾ അവൾക് breast ചെറിയ pain, വൈറ്റ് ഡിസ്ചാർജ് ഉണ്ടാരുന്നു, അത് ഇന്നുമുതൽ മാറി, ചെറിയ spoting ആയിട്ട് വരുന്നുണ്ട്. നടു വേദന, ഷീണം ഒക്കെ ഉണ്ട്. 16 ആ മത്തെ ദിവസം ബന്ധപ്പെട്ടാൽ പ്രെഗ്നൻസി ചാൻസ് ഉണ്ടോ..? ചെറിയ pcod പ്രോബ്ലെവും ഉള്ളതാണ്. റിപ്ലൈ പ്രതീക്ഷിക്കുന്നു.
@@AswathyAchuTipsAndTricks ഇന്ന് രാവിലെ സോപ്പ് വച്ചു try ചെയ്തു അപ്പോൾ ചെറിയ കളർ മാറ്റം വന്നിട്ടുണ്ട്. അതുമല്ല,normally ആൾക്ക് 2 days ഒക്കെ മുൻപ് prds ആകുന്നതാണ് പക്ഷേ ഇതുവരെ ആയിട്ടില്ല.
Chechi ente date 5 anu but randu days ayittu stomachpain, back pain, vomiting tendency , urine infection und. Ethu pregnancy kk chance undo.chechi reply tharuvo
ചേച്ചി കലിയണം കഴിഞ്ഞു 5മാസം കഴിഞ്ഞു ഈമാസം തന്നെ പ്രഗ്ൻസി പോസിറ്റീവ് ആവാൻ വേണ്ടി പ്രാത്ഥികാണെ എല്ലാപേരും ചോദിക്കാൻ തുടങ്ങി വിശേഷം ഒന്നും മിലെ എന്ന് കഴിഞ്ഞ2മാസം കൊണ്ട് ഈ ഒരു ചോതിയം കേൾക്കൻ തുടങ്ങി ഇപ്പോൾ വീട്ടുകാർ വരെ ചോദിക്കുന്നു ഇതൊക്കെ കേൾക്കുബോൾ വിഷമം തോന്നുന്നു ചേച്ചി എനിക്ക് വേണ്ടി പ്രേതേകം പ്രാത്ഥിക്കാണേ
ചേച്ചി ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ടായിരുന്നു പക്ഷേ ഞാൻ 28 ആയിരുന്നു എന്റെ പിരീഡ്സ് കഴിഞ്ഞമാസം 25 ആയിരുനു രണ്ടു ദിവസം പോലും തികഞ്ഞില്ല അതെന്തുകൊണ്ടാണ് പ്ലീസ് ഞാൻ കൺഫ്യൂഷൻ ആണ്
Chechii Ente ovulation kazhinju kurachu days kazhinju enikku egg white type discharge undayi. Athinoppam period bleedingnte smell undayirunnu Annu muthal innu vare abdominal pain und . Reason entha.pls reply 🙏🏻🙏🏻🙏🏻
Ellam sahikkam vishesham aayo enna chothiyam mathram sahikkan pattanilla.... Marriage kazhinj 9 masam aayi.... Ee 9 masavum kelkkunna chothiya.... Enikk pcod und ee masam oru kunjinu vendi kathirikkanu.... Enikk vendi ellarum prardhikkanam.... 🙏
Chechi enik ovilation thottu thudangiyathane vayarinte edathu sidel oru koluthipidutham pole pinne ovulation kazinju 6day kazinjappol adippichu rand day mrng njn vomiting cheithu pinne gas problamvum und ente menses date 1thiyathi ane pregnent avan chance undoo
Hai chachi, njan puthiya aalanu nta kalyanam kazhinjittu 7 year kazhinju njan aadyamayanu oru chanalil samsayam chodikkunnathu replay tharanay Enikku 3 month aayittu 38 day cycle aarunnu ennal may 18 menses aayi 34 day aayappol eppol ethu varay aayittilla ennu card test chaythu _ve aanu .Ksheenam, vayaru erichil ,vayarinta left side I'll soochi kuthunna, vedana back pain,kai kal kazhakkunnu ,white discharge njan eni ennanu test chayyanthathu ?
Hai njan ennale msg cheithirunnu menses delay ayi ennu paranj enn ee video kandapol enikk oru dout karanam date thetti five days kazhinjanu test cheithappol anu negative kandath pcod ullath kondanu njan chodichath ee videoil paranja chila karyangal ellam enikkund waite cheithit onnu koodi nakkiyittu mathiyo enkil etha days kazhinj nokkam pls marupadi tharane🙏🙏🙏🙏😢😢😢
Chechide videos ellam njn kanarundarunnu njn epol pregnant ane very helpful videos
Thank u da🥰🥰
@@AswathyAchuTipsAndTricks chechi.. Corect ovulation date kzhj.. Pine bandhapettal chance kurayumo... Pls onn paryuo
Oo
@@revathi541 @@a@
Chechi enik breast pain und.. Vayaru vedhanayum und.. Lift and right side...... Pinne adivayarum vedhana undavarund... But condinuse ayi illa idaykidayykk pain varunnud...... Pinne headache und .... Pinñe enik date ayitila... Date crt alla apol enik oru tension... Enthayirikum result ennnu..... Ovulation timel badhapettu kazhijal 100%pregnant avum ennnannn ellla videos lum paryyunnnath.... Njn angne nokiyannn cheyythath.... Elllm seeiyavanne baghavane😊
ഇ മാസം അമ്മയാകാൻ കാത്തിരിക്കുന്നവർ ഉണ്ടോ
Yes
Yes
ഉണ്ട്
Und
Yes
14years ayi kalyanam kazhinjittu.... Enik oru kunju indavan ellarum prartikkane🙏🙏
Sure ayum 🥰🥰
Thank you aswathy
Devam vegam thaane oru kunju ne tharatte
Moovattupuzha il oru hospital ondu avide kanikku .18 years aayittu undavathirunittu eppol pregnant aayi
Theerchayayum prathikkam🙏
ഞങ്ങളും ബേബിക്കു വേണ്ടി കാത്തിരിക്കുന്നു എല്ലാവരും പ്രാർത്ഥിക്കണം
Sure
Thirchayayum
Pratekammoiaremoiae
Urappayum
Ellam nannayivarum 😊🙏♥️
ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല എനിക്ക് പ്രഗ്നൻസിക്ക് വേണ്ടി ഇങ്ങനെ വിഷമിച്ച് കാത്തിരിക്കേണ്ടി വരുമെന്ന്.😔
Njanum
ഞാനും
ഞാനും 😒😒
Njanum
Njan second pregnancyku vendi try cheyyunnu mrge kazhinju first monthil thanee first monundaayi ippol 4months aayi try cheyyunnu aage vishamathillaannu
Ente kalyanm kazhinj 9 varsham ayi enik kuttikal illa ee month avan prarthikkane ellarum 😔
Ok sure
Same 9 years
@@subithasmedia898 😔
Same 9years
Dear, ഒരുപാട് പ്രാർത്ഥിക്കാം. ദൈവം നിങ്ങൾക്ക് കുഞ്ഞിനെ തരും.
ഇന്ന് test ചെയ്തു... positive aayi അൽഹംദുലില്ലാഹ്
Congrats
അൽഹംദുലില്ലാഹ് 🤲🏻
ഈ മാസം കതിരിക്കുന്നവർ ഉണ്ടോ 😔
S
ഈ month കാത്തിരിക്കുന്ന ഞാൻ
Njn
Ss
Ss
എനിക്ക് pms ൽ ഈ symptms ഒക്കെ കാണാറുണ്ട്.. ആദ്യമൊക്കെ പ്രതീക്ഷയോടെ കാത്തിരുന്നു..ഇപ്പോ ശീലമായി.... ന്നാലും ഓരോ മാസവും വീണ്ടുമിങ്ങനെ യൂട്യൂബ് സെർച്ച് ചെയ്തു നോക്കും....
me too
Same
Me too
Same
Njanum athe😌
എനിക്ക് ഈ പറഞ്ഞ എല്ലാം പിരിയഡ്സ് നു മുമ്പ് ഉണ്ടാകും. നിപ്പിളിൽ ഒക്കെ നല്ലത് വേദന എടുക്കും. ബട്ട് 8 വർഷം ആയി. ഇപ്പോഴും കുഞ്ഞിന് വേണ്ടി കാത്തിരിക്കാണ്. ഇപ്പോഴും വെയ്റ്റിംഗ് ആണ്. ഇന്നാണ് ഡേറ്റ്. പ്രഗ്നൻറ് ആവനേന്ന് മാത്രോള്ളു ഇപ്പൊ ഉള്ള പ്രാർത്ഥന.
Pregnant aayo?
@@farsi8093 ഇല്ല 😰😰
Pregnant aayo chechi
@@najusahir illa😰😰😰.
ടെൻഷൻ അടിക്കണ്ട... പടച്ചോൻ തരും 😍
Eee month waiting⏳ cheyyunnavar undo
Yes
Yes
Yes
Yes...
Yes
Eniku 15 varusam innum kunjugal illa. But this month ee paranja ella symptoms kaanundu. Athu konda video kaanan vanthathu. Ellavarum onnu wish seiyaney
Will pray for u
Thank You Sisy!!!
🥰
Hi Sisy for me period this month 8th but from last week abdominal pain oftenly. But today like pink color bleeding very lightly. Ithu enthuva irrikum. Eniku period regular ah. Period varum one week mumbu light ah white varum. But first time ithu poley. Ithuvara treatment or medicine onnum eduthittila. Sisy video kanduthan first time ithu pola undunu ariyunathu. This 15 yrs I don't know about this knowledge
Hi Sisy ee spot bleeding varunathu period varum mumbu which day normally coming others. For me today 26th day. Nxt period date 7th Sept
Kalyanam kazhinjite 2 years ayi no baby e month positive avan ellavrum prarthikanam🙂🙂
Baby aayoo
@@hennairshad3521 ayi delivery ayitilla may 20 ne delivery date😘😘😘
@@hennairshad3521 ithe 8 month ayi😘😘
Insha alaaa🥺
ഞങ്ങൾക്ക് ഒന്നര വർഷമായി 😭😭 എല്ലാരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നെപ്പോലെ ആഗ്രഹിക്കുന്നവർ ഒക്കെ ഉണ്ടാവട്ടെ കുഞ്ഞുങ്ങൾ
Head ache,thalarcha, over ayt gas niraya,nadu vedhana,adivayar vedhana..frequent ayt urination ....but period date nale an...njan innee test cheythu positive anu...
Ok congrats
Congratulations
Ma sha allah
Enikum ipo nalla gas pblm ind thalavedna ind date 6 anu...
God bless you
Dear enik july 6 aayirunu periods but inale nightum innum enik spotting und idu perriods aano
Hospital lil poyo. ട്യൂബ് il aanonnu nokkanam
ഇന്ന് മോർണിംഗ് ടെസ്റ്റ് ചെയ്തു പോസിറ്റീവ് ആണ്. ❤️❤️❤️
Congrats 🥰
@@AswathyAchuTipsAndTricks thank you dear... 😘❤️
@@AswathyAchuTipsAndTricks thank you dear... ❤️❤️❤️😘
Enthaayirunnu lakshangal
@@sakiyafiros7474 white discharge, breast areola black ayi.. കുരുക്കളും vannu.. പീരിയഡ് miss aayi.. ഇടതു കാൽ കഴപ്പ്.. ബാഡ് ഡ്രീംസ്... ക്ഷീണം... breast വേദന.. ഇഷ്ടം ഉള്ള ഫുഡ്സ് ഇഷ്ടം ഇല്ലാണ്ടാവുക. Omitting ഇല്ലായിരുന്നു..
Period date തെറ്റുന്നത് വരെ എല്ലാവരും wait ചെയ്യ.....ഞാൻ 1 year aayit pregnant aavan try cheyanu...enik ee month chechi paranja pole Ella symptomsum pinne nipples nu ചുറ്റും നല്ലോണം bumps ndayrnn....njan sherikum vijarich pregnant aanenn....bt enik correct date nu periods aayi....Ella മാസവും pratheekshikilla എന്ന karuthum.....bt date nte mumb Ella videosum kanum....ഗൂഗിളിൽ സെർച്ച് ചെയും early pregnancy symptoms ellam.....nte അനുഭവത്തിൽ നിന്ന് date thettunnunfonn mathram nokka...bakki symptoms ellam period symptoms nu thulyanu becoz hormone changes...
True.. Ntem anubavm aan
💯💯💯
Athe sathyammmm periods num ellam und... 😞
💯
Correct
Date akunathinumunbu kaluvedhanayundu athengana
Secound pregnancy Anu appol ee lekshanagal thaneyano kannikune
Ethokea symtoms kanikund but ellam masam period akarumund.symtoms ൽ ഒന്നും കാര്യമില്ല.ഈശ്വരൻ വിചാരിക്കണം അല്ലാതെ symtoms കണ്ടു പിനീട് പീരിയഡ് ആയി.ഇതൊക്കെ എല്ലാരും പറയുന്നത് കാര്യങ്ങൾ ആണ്
😟
Sheriyaa enikkum eellaa monthum oro symptoms ok undakarund ennitto periods aakum ethilonnnim oru kaaryavim illaa
Enikku ithokke period akunnenu munney undakarulla symptoms anu...
Crctttttt
അതേ ഇതൊക്കെ കണ്ടിട്ടാണ് പ്രതീക്ഷകൾ കൂടുന്നത് ആ എനിക്ക് ഉണ്ടല്ലോ ഇങ്ങനെയൊക്കെ. But peroid ആവും 😢 വെറുതെ ഇത് കാണാതെ ഇരിക്കാ നല്ലത്.
E parayunna ella symptomsum.. Ella monthum undakkum bt periods AAKUM😊.. oru kunjinu vendi വളരെയധികം ആഗ്രഹിക്കുന്നു 🥲..
Chechi whight discharge ind. Puram vedana kaal kzhup oke ind vayar veerthirikunnad pole
Enik food kazikan interest und. Kurch kazikumbo thane vayar veerthirikumm. Naranjapole. Pne edk nenjerichil vannu 3days kazinjapo mari ath. Food kazich kaziyumbo vayar valuthayapole erikum. Brest valuthayapole thonnund. Discharge ella. Enta periods date dec14 arunn.
Edk oru day vomitingum loose motion undayi. Oru day full undarunn. Food onnum purth ninn kazichittllarunn. Normal food annu kaxichey. Ath pne agu mari. Pne normal days pole ann. But vishkunnapoleyum.aharam kazikan oru kothipoleyum und.
Eth pregnancy positive akanulla chance und. Urin pass cheyunnadth cheriya vedhna und. Chechi pls reply.
.
Chechy paranja ee symptoms okke undatirunnu bt kurachu days kazhinjappo menses aayi, nthu kondayirikkum pls rply......
Periods avanum chilavarke ee symptoms undakkum
Ente piriod date January 4thnanu. Enikipozhe thalachuttalum kaikal kuzhachilum edakidak thalaminnunnapole thonnnund .... Vayarinte left and right sade edak kolithipidikkunnapole painm und prgnecyk chance undo njan card test ennanu cheyyandea
Jan 10
Pregnant aano
Eniku vendi ellarum prarthikkane njum oru kunjikal kanan vendi kathirikukayanu plsee 🙏🙏🙏🙏🙏🙏😔
Sure👍
Thanks nj good news anel enthayalum ariyikkattoooo..... Goodnews avane nna prarthana
Nj epo 4 month prgnant ahh nttooo l am very happy this momnt thank u ningade prarthana daivam kettu
@@goldenbuddiess4775 congrats da❤❤
ഇടക്ക് ഇടക്ക് vishapp ind. But kuach food kazhikkumpo thanne vayar nirayunn , vayar veerkkukayum cheyyunnu
ith pregnancy symptom aano
plss reply chechii
Ys
Prgnt ano.. Same enik unde.. Date miss ayt 2 days ayi
@@drisdris6559 Nop
enikk periods aayi. Innek 3 day aayi😓
@@thafseenathanveer5685 date nu thanne periods ayino? Regular ano?
@@drisdris6559 Pregnant aano
Chechy ente date 30 aayirunnu. Enikk thala vedhana undaayirunnu. brest pain oru pravashyam maathram undaayi. Idakkide urin pass cheyyunnund.Enikk vayarinte idath bhaaghath idakk oru vedhana poleyum und.Ippo Test cheyyamo. Plzz give a reply
kettittu karyam aayi onnumilla. pinne onnu test chaithu nokkunnathu nallathanu karnam chilaril ee symptom onnum undakarilla. hormone vyathiyanam undayi period date munnottu pokunnavarkum ee parayunna chila sysmtom okke kanarundu. ovulation date okke calculate chaithu bandhapettirunno? enthelum samshayam unde enkil email idaam. allankil google chat down load chaithu ente email add chaithu message idaam. ente Gmail ID perinte koodeyundu
Chechii plz reply
Spotting und broun color pine redish.color
Vyrr vedhna ind
2days date miss ayat😥
Pregnant avumo..
Chance unde
@@AswathyAchuTipsAndTricks chechi pad use chynda varumo..
Use cheydho
OK thanks fr reply ...
ചേച്ചി എനിക്ക് ജൂലൈ 23 മെൻസസ് ആയി 4 ഡേ മാത്രമേ ഉണ്ടായുള്ളൂ പിന്നെ bandhapettappol 11 എന്ന ദിവസം ഉള്ളിൽ ആയി അപ്പൊ ഞാൻ ഗർഭിണി ആവാൻ സാധ്യത ഉണ്ടോ
ചാൻസ് 40 percentage unde
Enikepozhumu. ക്ഷീണമാണ് അത്കൊണ്ട് mansilavilla😂
😀
😁
@@thasnihisana5153 same
എന്റെയും പ്രശ്നം ഇത് തന്നെ 😄
Also me😂😂
മെൻസസ് ആവുന്ന ഡേറ്റിന്റെ മൂന്നാലുദിവസം മുന്നേ ടെസ്റ്റ് ചെയ്താൽ അറിയാൻ പറ്റോ
Pls reply
No
blood test ചെയ്താൽ അറിയുമോ
ചേച്ചി ചേച്ചിയുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് എനിക്ക് ഈ മാസം പീരീഡ്സ് ആയില്ല മൂന്ന് ദിവസം കഴിഞ്ഞു ഡേറ്റ് എപ്പോൾ ടെസ്റ്റ് ചെയ്തു നോക്കണം 😊reple
Enik ippo 2 days ayi ente periods miss ayit ..njn kit il test cheithal athu chilapo negative ayirikum ...ente vayarinu nalla bharam thonunundu ...kit il 2 days nu shesham negative kanichal , scanning il postive ano illeyonnu correct ariyan patumo ...plz replyyyy
Ys
@@AswathyAchuTipsAndTricks Periods enik miss ayit 3 days ayi ..njn innu oru doctor na Kanan pokuvanu .enik negative ano positive anonnu correct ariyan patumoo
ഈ പറയുന്ന കാര്യങ്ങൾ എല്ലാം എനിക്ക് ഉണ്ട് അവസാനം ആർത്തവം ആകുകയും ചെയ്യും
😟
Same situation 😥
Same situvation
സത്യം 😔
Njanum
Symptoms okke undavum periods miss cheyyukayum cheyyum. Pakshe 2 days kazhinjal periods aavum. Ntha igane chechy. Onn paranju tharumo please 🙏🙏🙏🙏
Atu pms symptoms aan.. periods mump ulla
Intercouses kayinj etra divasam kayinjalanu. Preganansy syptums undakuka..
Nte period miss aayitt innek 8 days aayi... Idak idak vayaru vedana undd.... Brest pain indd... Nalla vishappum indd... Adhyathekal njn vannam vechittund... Vera symptoms onnum ilaaa,... Ethrayum symptoms vech njn pregnant aano Chechi... Reply must., Kurach days munne eppazhum urine pass. Cheyyan thonnumayirunnu.., White discharge idakide kaanundd..... Please reply..,..
Test cheyada
@@AswathyAchuTipsAndTricks 8days aayittollu... period miss aayitt....appo test cheytha ariyan pattuvoooo
Periode date kazhenje athra divasam .kazhenjanne preghency test chethu nokuva e masam 15 ayrunnu periode date today 10 days ayettum periode ayella tomarrow preghency test nokeal preghent akan chance undo
Ys
Chachi edayke edayke bustil payin varanunde. Vayre cheriya perukkam onde.foodnode thalpariyam kurave nalla back pain ede prgencydathe ako ado pms ako
Tendency to urinate in early pregnancy is not because of growing uterus.it is bcz of high gfr rate and blood flow to kidney in these time
Chummaa inganokke thonnum.. but delay aayitt period aavum 😑 what i do
Shariyavum
Yes
Enikkum angane thanneyannu 6 years aayi ente marriage kazhinjittu
Enik um angane thanne chechi period irregular Anu enik. Ellarum dua cheyyane oru kunjine tharan vendit
Sathyam
Hi chechee .enik 30 age kayinju 2 kuttigal und iny oru kutty koody venmnnn und .bt Aavunnilla endhenkilm tips paranjutharuo
th-cam.com/video/vmVJY9miBh8/w-d-xo.html
hus gulfil ayirunnu ippo eight months ayi nattil und
ഈ മാസം 19 ആണ് പീരിയഡ് ഡേറ്റ് breast പൈൻ ഉണ്ട് പ്രെസ്സ് ചെയ്യുമ്പോൾ വെള്ളം വരുന്നുണ്ട്. Yellow ഡിസ്ചാർജ് ഉണ്ട്. Nipple skin പോകുന്നുഉണ്ട് vomitting ഉണ്ട് വെള്ളം പോലെ ആണ് ഛർദിക്കുന്നെ എനിക്ക് ഇപ്പോൾ പനിയും ചുമയും ഉണ്ട് പ്രെഗ്നന്റ് ആയിരിക്കുമോ
Test cheye
@@AswathyAchuTipsAndTricks thanks 🥰
Second pregnancyy anengilo
But many of these symptoms are common before menstruation also
Ys
Yes
Athe.....
Eanikk July 13 aarunnu eth vere period aayilla. Vayer veerthapole und. വല്ലാത്ത aswasthatha
Useful video. 👌
'ട്ടോ' ലേശം കുറയ്ക്കുവോ
Sheelamayi poyi.... Kurakyam
😂
Hii Chechii. Ente marriage kazhijitt 3 months akunne ullu. August il 7th ayi Sept il 12 datlate ayitt aa ayath .marriage munpe period akunnathin munpe symptom okke unakarund. But kazhija month sadarana ulla pole symptom onnumilla nalla leg pain undarnn. Ee month athupole leg pain I'm pinne brest il entho veegunna pole ith enthinte symptom aa
എനിക്ക് periods ആകുമ്പോൾ ഉള്ളത് ഇതേ symptoms ആണ്
Chechy njan jan1st adyam mensus ayath ath kazinj same mnth 27 veendum aayi ippo enk ee mnth 3 dayz ayt adi vayar vedana back pain vomiting tendency n8 1 side kidakkan pattunillla ith pregnancy symptmzz ayirikuooo rply plzzzzzzzzzzzzzzzzz
Dr oru vattam bandha pettaaal kuttikal undaavaan chanc undo dr parjappole ellaam lakshanm und.19 enik menses aayadhe. Adhil oru vattam mathra bandha pottee.pleas reply
Thanks chechi... Njn igane oro doubtful ayi irikkuva yirunnu.. ithile last paranja light pink anu njnum test cheythapol kande .. apol pregnant ano ennu doubt thonni.. ipol athu clear ayi.. thanks for ur valuable information..,😍😍😍😍😍
🥰
ഇപ്പോൾ ടെസ്റ്റ് ചെയ്തോ പിന്നെ, പോസിറ്റീവ് ആയോ, എനിക്കും ഇപ്പോൾ അങ്ങനെ ലൈറ്റ് പിങ്ക് കാണിക്കുന്നു
Enikk menses tymilum chardikkan vararund. Ath pole back pain chila samayangalil smell pattilla. Bresh cheyyumbil vomiting okknd. Enthaan karanam.
Same enikkum
Ithu ellam periods akunathinu munpe kanikuna symptoms ane
Sheriyaa
Sathyam
Sathyam ella monthum pratheekshikum aavumnu ipol nirasha aanu
Sathyam
ചേച്ചി എന്റെ periods date 28ahnu അപ്പോൾ ഞൻ എപ്പോൾ text ചെയ്യണം onnu പറയമോ ഇപ്പൊ ഞൻ പ്രെഗ്നന്റ് ahno എന്ന് മനസിലാക്കാൻ സാധിക്കുമോ?
Chechi ente last period Feb 1 n an ... Ipol korch divasam ayt brest pain ind ... Goosebumps ind brest il body temperature normal an .... Melu vedana ind ... White distarge onnum illa ... But step kerumbo oke pettann sheenam ava kaal thalarunna pole oke enik next period March 1 or 2 an inn Feb 26 njn pregnant ayrikumooo plsss reply please
Same ithe date thanneya enikum waiting aa
@@ramsheedajamsheer5752 enthayeda ninte ... Enik periods onnum ithuvare ayilla nthann onnum areela tension
@@shiasqueen1120 same avastha thanneya enik dua cheeyyunund oru pedi und period avonn
@@shiasqueen1120 d enik kurach time evidelum irunna back pain kidanna pain vellamkudi kuranja adivayar vedhana enik 3age ollorumon und avante koode vare nadakkan veyya swasam thinguvaaa vayaril kay polum vekkan veyya apozum pain edukaaa enthanavooo period avo pregnant avo ariyilla njan test cheythilla ith vare pine enik epozum vishakuvaaaa joli onnum cheyyan veyya apozum ksheenam varuvaa
Ah itha padachoone hyre akatte ...ameen... Inn ipolum Nik blood pole kandu ravilem implantation bleeding anonn ulla confusion l an njn
Eniku body temperature, back pain,mood change, vayaru vedhana, and white discharge undu njan waiting il aaanu
Positive aayo?
എനിക്ക് ഇതൊക്കെ കഴിഞ്ഞ month ഇണ്ടാർന്നു... but ന്നട്ടും പ്രെഗ്നന്റ് ആയില്ല 😒
Enikkum
Enikkim
എനിക്കും ഈ പറയുന്ന മിക്ക ലക്ഷണങ്ങളും ഉണ്ടാകാറുണ്ട് but 6 years ആയി ഇതുവരെ periods 1 day പോലും late ആയി വന്നിട്ടില്ല 😤
@@joshijajo762 pls help Bendhapettu 2 days ayappo sheenam, Vomiting okay undrnnu but 2 days ayappo periods ayi pregnancy chance undoo.. plz help
Enikum
Chechii ente date 8th ayirunuu, yesterday check chythuu negative annuu...bt last day vere white discharge polae undayrnu,ennu epam vellam polae edakuu verunuu....athuunthaa??periods akann povaa ennu oruu thonnalumm,food kazhichuu kazhiyumpol adivaytil cheriyaa vethanayum...pinne kallu vethanayum undd...
Same situation...but period ayittilla
Enkm
.
Ys,
അപ്പൊ പ്രെഗ്നന്റ് അല്ല എന്ന് ഉറപ്പിക്കാം അല്ലേ
Enik August 8 Anu last period ayath ,athinu munne July 5 anu ayath,August il 7 day brown blood Anu kndath .ath 7 dayum kurch mthra knde spoting ayirikkumo.e kazhinja September il period ayila ,period date kazhinj 2week kznj urine test card vech check chythu noki test negative Anu ,inn October 2 ayi ennitum nk period ayilla ,kazhinja month thott vygara sheenm ,enik irregular periods a .sheenm marunnilla ,kidkknm thanne thonua ,Pani edukkanonm vyya ,food kzkkn thonunneyila,pregnancyk chance undo ?idak shareeram chood thonikkum ,vayatinu pokkk kurva,pine vaginayil ninnu white pokund ,period avathondayirikkuo igne?plz reply
Blood test cheydhe confirm cheye
@@AswathyAchuTipsAndTricks ok chechii thank you
സെപ്റ്റംബർ ൽ പീരിയഡ്സ് കഴിഞ്ഞ് പതിനാലാം ദിവസം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.. അതിന്റെ അടുത്ത മാസം അതായത് കഴിഞ്ഞ ഒക്ടോബർ ൽ മെൻസസ് ആയി.. സെപ്റ്റംബർ ന് ശേഷം പിന്നേ ഇതു വരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല.. പക്ഷെ ഈ മാസം അതായത് നവംബർ ൽ മെൻസസ് ആയിട്ടില്ല... അത് പ്രെഗ്നന്റ് ആയതു കൊണ്ടാണോ... അതോ ഇനി ബ്ലഡ് കുറവായതു കൊണ്ടാണോ..ബ്ലഡ് കുറവായതു കൊണ്ട് ആണെങ്കിൽ.. എന്ത് ചെയ്യണം... എനിക്ക് പീരിയഡ്സ് tym ൽ ഒട്ടും ബ്ലീഡിങ് ഇല്ല.. ആദ്യത്തെ ഒരു ദിവസമേ കാണുന്നുള്ളൂ 🤷🏻♀️..
Ennit enthayi
Pcod und Chechi....😭😭😭 kaathirikkunnu positive result kittonn ariyilla..4 years aayi
Njan prarthikam
Nalla clear aavunna vdo aan.... Njn prgnt aanonn doubt nd...mnss miss aayt 3days aayi....back pain nd...gas nd..... Vishappilla.. onninodum theere ishtamillaa...idak thala chuttunnu...ksheenm nd.... Mood changes nd..nale test cheyyanm
Test cheytho positive ano
Test cheythoo...
@@breezy8533 njn cheriya oru travel cheydu bleeding aayi... positive aayrunnu....rest aan
Ayyo 😯😥😥😥
Ippol positive ano
Ee symptoms okke nd appo period date aavunathinu munbe test cheythal result correct aayirikkumo
ഒന്ന് പറഞ്ഞു tharaamoo....... ഏറ്റവും വലിയ dughtaanu
@@shizaunaiseshizaunaise5716 1 day mub test cheythokk cheruthayi kannam chechi
ചേച്ചി, എനിക്ക് 9 മാസം മുൻപ് പ്രെഗ്നന്റ് ആയി തനിയെ അബോർഷൻ ആയിരുന്നു. കുഞ്ഞിന് വളർച്ച കുറവായിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത്.
അതിന് ശേഷം ഇപ്പോൾ ആണ് pregnency നോക്കുന്നത്. എനിക്ക് പീരിയഡ് 35-40 days കൂടുമ്പോൾ ആണ് ആകുന്നത്. 3 years ആയിട്ട് ഈ കാലാവധിക്ക് മാറ്റം ഉണ്ടായിട്ടില്ല.
പീരിയഡ് ആകുന്നതിന്റെ 7 or 8 days മുൻപ് മുതൽ എനിക്ക് nipple ൽ ഭയങ്കര വേദന ഉണ്ടാകുന്നുണ്ട്. ഇത്രയും കാലം ഇതുണ്ട്. ഈ pain ആയാൽ ഉറപ്പായും എനിക്ക് പീരിയഡ് ആകും. . എന്നാൽ, അന്ന് പ്രെഗ്നന്റ് ആയപ്പോൾ ഈ pain എനിക്ക് ഉണ്ടായിരുന്നില്ല.
ഈ മാസം ഇതുവരെ ഉണ്ടായിരുന്ന കണക്ക് അനുസരിച്ചു എനിക്ക് ഇന്ന് (ജൂലൈ 26) പീരിയഡ് കഴിഞ്ഞ് 36 days ആയി. ഇതുവരെ breast pain ഇല്ല. ഇന്നലെ മുതൽ ക്ഷീണം ഉണ്ട്. മടി കൂടാതെ രാവിലെ എഴുന്നേൽക്കുന്ന എനിക്ക് ഇന്ന് ഭയങ്കര മടി ആയി. പകൽ എല്ലാം കിടക്കാൻ തോന്നി. എല്ലാ പണികളും ചെയ്യാൻ ഒരു ഉത്സാഹം ഇല്ല. ചുമ്മാ കിടക്കാൻ തോന്നുന്നു. വിശപ്പ് കൂടുതൽ ആണ്. Breast ഇടക്ക് soft, ഇടക്ക് hard അങ്ങനെ ആണ് ഫീൽ ചെയ്യുന്നത്.
3 തവണ മിൽക്കിന്റെ അതേപോലെ തന്നെ ഇന്ന് ഡിസ്ചാർജ് ഉണ്ടായി.
ചേച്ചി, എനിക്ക് pregnancy ക്ക് സാധ്യത ഉണ്ടോ? പീരിയഡ്സ് തമ്മിൽ ഇത്ര ഗ്യാപ് ഉള്ളത്കൊണ്ട് ഞാൻ എപ്പോൾ ആണ് check ചെയ്യേണ്ടത്? അബോർഷൻ ആയതിനു ശേഷം ഞാൻ ഒരുപാട് സങ്കടത്തിൽ ആണ്.😪😪 എനിക്ക് പ്രതീക്ഷിക്കാമോ?? റിപ്ലൈ തരണം... എന്ന്, ഒരു അനിയത്തി.. 💓
Da chance unde one week wait cheye ennite test cheydhe nokke.... edhe doubts undekilum instayil msg ayachamadhi...
@@AswathyAchuTipsAndTricks okay dear 👍👍👍
Iam waiting😘😘
👍🥰
Njnum
Inshallah 💞
Njanum
Njanum
Chechi period ayitu 11th day il contact cheythu. Eniku gas pblm und ksheenam thonnunnu. Thudarchayayi urin ponu. Sholder pain und. Ovulation kazhinjapol muthal loosemotion und. Jan 18th anu period date. Eni 10days und period avan. Ee symptoms okk pregnancy de avo chechi. Plz rply me
Ys chance unde
Pregnany aano
@@AswathyAchuTipsAndTricksOvulation kazhinjapo frequent urination..tiredness idakki thonnunu...pine loose motion inkm ind...but loose potion prgncy symptom aano... Sadharana constipation alle prgncy symptm aayi kaanikal
Chechy, niku ennu 19anu. Ennale muthal periodsinte kuttulla cheriya pain. Athenthakum chechy? Peridsinu angane varuvo ethra neruthe? Plz reply ...I praying for my baby
Periods avan chance ilya
@@AswathyAchuTipsAndTricks oh thanks chechy, cheriya oru pradeeksha vannu.
Lower abdominal pain &backpain undavumo
Ys
Back pain kalukadachil okke indavumo? Pregnent aavn chance indo? Missed period aanu
@@nasnaunaise8439 pregnant aano
ഓവുലേഷൻ കഴിഞ്ഞ day മുതൽ വൈറ്റ് ഡിസ്ചാർജ് ഉണ്ട്... ഇത് പ്രെഗ്നസി സിറ്റംപ്സ് ആണോ.... ഇനി പീരിയഡ് ആവാൻ 5 days കൂടി ഉണ്ട്
Pls reply
Enikum edhepoleyann pls Ripley
@@jaseelajasi5254 ഹോസ്പിറ്റലിൽ പോയപ്പോൾ dr നോട് ചോദിച്ചു... അത് പ്രോബ്ലം ഇല്ലാ... നോർമൽ ആണന്നു പറഞ്ഞു
White discharge valare koduthal aanu. kaalinu nalla vedhana und .kaalinu vedhana pathiv illathathanu... period nu munb njn test cheythappo prgant alla.
Pinne ethayii
Chechi morngil urin collect cheydh nalla containeril vech evng l test cheydh nokan patto pls rply
എന്റെ വൈഫെന്റെ last പീരിയഡ് ആയത് മെയ് 18ആണ്. ഇന്ന് date ജൂൺ 17. കഴിഞ്ഞ പീരിയഡ് മുതൽ 16 ദിവസം ആയ സമയത്ത് ഞങ്ങൾ ബന്ധപ്പെട്ടിരുന്നു, ഇപ്പോൾ അവൾക് breast ചെറിയ pain, വൈറ്റ് ഡിസ്ചാർജ് ഉണ്ടാരുന്നു, അത് ഇന്നുമുതൽ മാറി, ചെറിയ spoting ആയിട്ട് വരുന്നുണ്ട്. നടു വേദന, ഷീണം ഒക്കെ ഉണ്ട്. 16 ആ മത്തെ ദിവസം ബന്ധപ്പെട്ടാൽ പ്രെഗ്നൻസി ചാൻസ് ഉണ്ടോ..? ചെറിയ pcod പ്രോബ്ലെവും ഉള്ളതാണ്. റിപ്ലൈ പ്രതീക്ഷിക്കുന്നു.
Ys chance kududhal ane kit use cheydhe test cheydhe nokku
@@AswathyAchuTipsAndTricks ഇന്ന് രാവിലെ സോപ്പ് വച്ചു try ചെയ്തു അപ്പോൾ ചെറിയ കളർ മാറ്റം വന്നിട്ടുണ്ട്. അതുമല്ല,normally ആൾക്ക് 2 days ഒക്കെ മുൻപ് prds ആകുന്നതാണ് പക്ഷേ ഇതുവരെ ആയിട്ടില്ല.
@@AswathyAchuTipsAndTricks Thanks for the reply
Chechi periods nte time lum breast nu ee parayunna symptoms undavaarille
Yes
Use full video 🥰🥰👍👍👍
Thank u
Ningal ee paranja ella lakshanangalum enikku periods time ill undakarundu.
😟
Chechi ente date 5 anu but randu days ayittu stomachpain, back pain, vomiting tendency , urine infection und. Ethu pregnancy kk chance undo.chechi reply tharuvo
Chechi reply tharuvo
AMRITHA A prqnt anno
Second time prgnent ആവുമ്പോൾ ഒള്ള ലക്ഷണം എങ്ങന ആണ്
Parayoo
@@anshadmelattur7239 parayo
Chechi... Plz.. Replay tharane...🙏
Njn ee mnth 1n aane period aayath.. Ee.nth 27thanne veendm aayi... Back painokme. Und.. Nthuva cheyyende.. Njn padichath radiology aane appo hospital ulla stafinod njn chodichu... Appo paranjath upt nokkana... Appo.. Cheyyano.. Vendeyo.. Ennoru doubt... Onn reply tharo
ചേച്ചി കലിയണം കഴിഞ്ഞു 5മാസം കഴിഞ്ഞു ഈമാസം തന്നെ പ്രഗ്ൻസി പോസിറ്റീവ് ആവാൻ വേണ്ടി പ്രാത്ഥികാണെ എല്ലാപേരും ചോദിക്കാൻ തുടങ്ങി വിശേഷം ഒന്നും മിലെ എന്ന് കഴിഞ്ഞ2മാസം കൊണ്ട് ഈ ഒരു ചോതിയം കേൾക്കൻ തുടങ്ങി ഇപ്പോൾ വീട്ടുകാർ വരെ ചോദിക്കുന്നു ഇതൊക്കെ കേൾക്കുബോൾ വിഷമം തോന്നുന്നു ചേച്ചി എനിക്ക് വേണ്ടി പ്രേതേകം പ്രാത്ഥിക്കാണേ
5month alle ആയിട്ടല്ല ഒള്ളു റെഡി aaykolum
Chechi pregnant aavunnathinde 1 week munne pregnancy test cheyyamo
Cheyyaam njan 1week mumban nokkiye positive aayinnu pinne hospitalil poyi
@@sumayyaramsheed6445 ano
@@althafsulthan1283 ys
I'm waiting 😔😔😔😔plzzz pray
Ok sure
ചേച്ചി ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ടായിരുന്നു പക്ഷേ ഞാൻ 28 ആയിരുന്നു എന്റെ പിരീഡ്സ് കഴിഞ്ഞമാസം 25 ആയിരുനു രണ്ടു ദിവസം പോലും തികഞ്ഞില്ല അതെന്തുകൊണ്ടാണ് പ്ലീസ് ഞാൻ കൺഫ്യൂഷൻ ആണ്
Clear ayilya
ചേച്ചി... എനിക്ക് പീരിയഡ് മിസ്സ് ആയിട്ട് ഇന്നേക്ക് 9 ദിവസം ആയി... ടെസ്റ്റ് ചെയ്തു നോക്കിയാൽ അറിയാൻ പറ്റുമോ.. Plz റിപ്ലൈ..
Ys
@@AswathyAchuTipsAndTricks ഇന്ന് രാവിലെ ടെസ്റ്റ് ചെയ്തു... പോസിറ്റീവ് ആണ് ❤️😍
Congrats 🥰
@@AswathyAchuTipsAndTricks എന്റേത് അബോർഷൻ ആയി ചേച്ചി...2022 Oct 8 ന് ആയിരുന്നു... കുഞ്ഞിന് ശരീരത്തിൽ നീര് ഉണ്ടായിരുന്നു.. മൂന്നാം മാസത്തിൽ d&c ചെയ്തു
Chechii
Ente ovulation kazhinju kurachu days kazhinju enikku egg white type discharge undayi. Athinoppam period bleedingnte smell undayirunnu
Annu muthal innu vare abdominal pain und . Reason entha.pls reply 🙏🏻🙏🏻🙏🏻
Hlo
Can you answer me?
Ellam sahikkam vishesham aayo enna chothiyam mathram sahikkan pattanilla.... Marriage kazhinj 9 masam aayi.... Ee 9 masavum kelkkunna chothiya.... Enikk pcod und ee masam oru kunjinu vendi kathirikkanu.... Enikk vendi ellarum prardhikkanam.... 🙏
Chechi mensos aayi 21 aamethe day ovulation chance undo plzz rply
Und
I am waiting pray cheyane ellarum
Ok da sure
Chechi enik ovilation thottu thudangiyathane vayarinte edathu sidel oru koluthipidutham pole pinne ovulation kazinju 6day kazinjappol adippichu rand day mrng njn vomiting cheithu pinne gas problamvum und ente menses date 1thiyathi ane pregnent avan chance undoo
Pls reply
Ys
Hai chachi, njan puthiya aalanu nta kalyanam kazhinjittu 7 year kazhinju njan aadyamayanu oru chanalil samsayam chodikkunnathu replay tharanay
Enikku 3 month aayittu 38 day cycle aarunnu ennal may 18 menses aayi 34 day aayappol eppol ethu varay aayittilla ennu card test chaythu _ve aanu .Ksheenam, vayaru erichil ,vayarinta left side I'll soochi kuthunna, vedana back pain,kai kal kazhakkunnu ,white discharge njan eni ennanu test chayyanthathu ?
One week kazhinje onnukoode test cheydhe nokke...
Thank you chachiii
Enik ethil oru symptome ullu.. vishap..🤣🤣🤣
😀😀
Adum valiyoru symptoms aan..vira yude......😀
Enik iui kazhinjatha... ipo 3 days ayit bhayankara vishapp aanu....
😁😁🤪
😂😂😂😂😂
Njaan ovulation day bandhapettu pine Period ayi 23 rd day bandhapettu ithu pregnancy effect cheyumo please tell me
Really good
👍🥰
Hai eachi.... Ente mnsas date feb 10 Aanu. Athinnu munne test cheythu nokkiya pregnantt aano ennu manasiilakumo.. Pls rply
Ilya
Eachi enik onnu aayitt abotion aayi poyathenu.... 1. 30 Mnth aayikennu... Pinnidulla pregancy late aavumo
ചേച്ചി എനിക്ക് ആഗസ്ത് 19 ന് പീരിഡ്സ് വന്നു ഇനി ഈ മാസം വെയിറ്റ് ചെയ്യുന്നു എത്ര ദിവസം മുൻപ് ആണ് ടെസ്റ്റ് ചെയ്യണ്ടത്
Spotting banthapett ethramathe day muthalann undavuga
th-cam.com/video/R38Utqb87b8/w-d-xo.html
Chechy enik periodsnu munpum inganoke symtoms undaakarund
Ok
Adhe chechy... apol nmk ngne mnsilkum idhano enn
Periods lm ee symptoms varum..nipple nalla darken aayi goos bumps pole vannaloke ath pregnancy k munpullathanenn manasilakm
@@sruthisujin675 mind body tonic with dr sita ennoru channel und..doctor anu...nalla videos anu. Scuentific aaya..nalla ariv kittum
@@sujitharajesh8275 nk ellaam masvum nipple il chuttum goosebumps indavaar ind?
White distarge eppozhum pogoo ethra divasam indagum pregnant anegil reply plzz
Iyal pregnant aano
@@fitwithfazna eyy
jilshamj ok da
Hai njan ennale msg cheithirunnu menses delay ayi ennu paranj enn ee video kandapol enikk oru dout karanam date thetti five days kazhinjanu test cheithappol anu negative kandath pcod ullath kondanu njan chodichath ee videoil paranja chila karyangal ellam enikkund waite cheithit onnu koodi nakkiyittu mathiyo enkil etha days kazhinj nokkam pls marupadi tharane🙏🙏🙏🙏😢😢😢
One week kazhinje onnukoode nokke