ഗര്‍ഭത്തിന്റെ ആരംഭ ലക്ഷണങ്ങളെ കുറിച്ച് അറിയുവാന്‍ എല്ലാവര്ക്കും വലിയ ആകാംഷ ആണല്ലോ. ഗര്‍ഭത്തിന്റെ വിവിധ ആരംഭ ലക്ഷണങ്ങളെ കുറിച്ചും അവ എന്ത്കൊണ്ടാണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചും ഗര്‍ഭത്തിന്റെ ചില ലക്ഷണഗള്‍ക്കുള്ള home remedies നെ കുറിച്ചും രണ്ടു ഭാഗങ്ങളിലായി വിവരിക്കുന്നു. ഈ വീഡിയോ ആദ്യത്തെ ഭാഗമാണ്. എല്ല്ലാവര്‍ക്കും ഉപകാരപ്രദമായ ഈ വീഡിയോ മാക്സിമം ഷെയര്‍ ചെയ്യാന്‍ ഓര്‍ക്കണേ.
Mind Body Tonic With Dr Sita dr aaa chiri ath orupad positivity nalkunnu🤗🤗🤗😍😍😍😍😍aa chiriyil kanunnavarude sangadagal maari orupad santhosham labikkunnu🥰🥰🥰🥰
ഈ മാഡം ഒരു ഡോക്ടർ മാത്രം അല്ല.. നല്ലൊരു ടീച്ചർ കൂടിയാണ്... എത്ര നല്ല രീതിയിൽ ആണ് പറഞ്ഞു മനസിലാക്കുന്നത്.... കുട്ടികളെ പഠിപ്പിക്കുന്നത് പോലെയാണ് പറയുന്നത്.... എന്തായാലും എന്റെ മനസ്സിലുണ്ടായിരുന്ന ഒരുപാട് സംശയങ്ങൾ മാറി കിട്ടി....
Mam, njn irregular periods currect aavanayi iron and folic acid tablet nightil kudikkunnund. And trying for pregnancy. Tablet kazhikkunnond kuzhpponnum illallo. Plz rply
ഞാൻ പത്തു വർഷമായി ട്രീറ്റ്മെന്റ് ചെയുന്നു. 2 പ്രെഗ്നന്റ് ആയി. രണ്ടും ട്യൂബ് പ്രെഗ്നന്റ് ആയി. രണ്ടാമത്തെ പ്രാവശ്യം റൈറ്റ് tube remove ചെയ്തു. Epo ഞാൻ ഒരു IUI ചെയ്തു epo 2 വീക്ക് rest പറഞ്ഞു. Rest എടുക്കാന്. ഇപ്പോൾ എങ്കിലും ഒന്നു +ve വന്നാൽ മതിയായിരുന്നു. എല്ലാരും പ്രാർത്ഥിക്കണേ 🙏🏻
c sectionum athkazhinj cs sacarum athine pati oru video idumo pinned ee scar tissue pain epozhoke enth kond ennoke onnu vishadhamay parayamo pine cesarean kazhinjal vayar udane ketathath enth kondaan
മേടം ചെയ്യുന്ന ഈ പുണ്യ പ്രവർത്തികൾ ദൈവം അനുഗ്രഹിക്കട്ടെ. ഒരു ഡോക്ടർ ആയാൽ ഇങ്ങനെയാണ് ചെയ്യേണ്ടത് മറ്റുള്ളവർക്ക് അറിവ് പറഞ്ഞു കൊടുക്കുക ഇങ്ങനെ ഒരു പ്രവർത്തനം മറ്റുള്ള ഡോക്ടർമാർ ചെയ്യാറില്ല. കാരണം ഞാൻ ഒരു കാരണം പറയാം പത്തുവർഷം മുമ്പ് ഡിപ്രഷൻ ഉള്ള ഒരു അസുഖം ഉണ്ടായി ആ ഒരു രോഗം ഉണ്ടായപ്പോൾ ശരീരത്തിന് വേദന തുടങ്ങി സ്പെഷ്യൽ നെഞ്ചിലെ ഭാഗത്ത് പെട്ടെന്ന് ഹോസ്പിറ്റലിൽ ചെന്നു ഡോക്ടർ ഇ സി ജി എടുത്തു മറ്റു ടെസ്റ്റുകളും നടത്തി എന്നോട് പറഞ്ഞു രോഗമില്ലെന്ന് ഈ രോഗം തുടർന്ന് തുടർന്ന് കുറേക്കാലം കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായത് ഇത് ഡിപ്രെഷൻ ആണെന്ന് ഒരു ഡോക്ടർ എന്നോട് പറഞ്ഞില്ല ഡിപ്രെഷൻ ആണെന്ന് ഞാൻ ഒരിക്കൽ സൈക്കോളജിക്കൽ ഡോക്ടറെ കണ്ടു അദ്ദേഹം എന്തോ മരുന്ന് കുറിച്ചു തന്നു മൂന്നുമാസം കഴിഞ്ഞു കുറച്ചു കുറഞ്ഞു പക്ഷേ ആ ഡോക്ടർ എന്നോട് പറഞ്ഞില്ല എന്തെല്ലാം സിംപ്റ്റംസ് ഈ രോഗത്തിന് ഉണ്ടാകും എന്ന് അവരും കാശിനുവേണ്ടി ഇരിക്കുന്നവരാണ് അവർ കാര്യങ്ങൾ രോഗിയോട് പറഞ്ഞു മനസ്സിലാക്കി തരില്ല 20 കൊല്ലമായി ഇപ്പോൾ മരുന്ന് നിർത്തി മരുന്ന് നിർത്താൻ കാരണം ആരോഗ്യത്തെ പറ്റി ഞാൻ പഠിച്ചു അപ്പോൾ എന്ത് രോഗം മാറി സത്യത്തിൽ രോഗിക്ക് കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കണം ഡോക്ടർമാർ ചിലപ്പോൾ ഞാൻ മരിക്കും മരിക്കുമെന്ന് ഒരു തോന്നൽ വരും എനിക്ക് അപ്പോൾ ശരീരം വിയർക്കും നെഞ്ചിടിപ്പ് കൂടും ദൂരെ യാത്ര ചെയ്യാൻ പ്രയാസമായിരുന്നു ഞാൻ ഇപ്പോൾ സൗദി അറേബ്യയിൽ ആണ് ജോലി ചെയ്യുന്നത് ഈ രോഗത്തെപ്പറ്റി പഠിച്ചപ്പോൾ എന്റെ രോഗഭയം പോയി രോഗം തന്നെ മാറി എല്ലാം ഒരു തോന്നലാണ് അപ്പോൾ എന്റെ ഒരു പകുതി രോഗം മാറി
Mam ..eniku diaphragm thinte left side breath in cheyyumbol valatha vedana enthukondanu ..around 3 days ayi ....implation bleed nu 2 days before ethu thudangi... waiting for the card test...pls advice...affraid of this pain doctor amma🙏🙏🙏
Madam ente periods kazhinj 12 day bandapettu but withdrawal coitus used . after that about 7 days later I have slight bleeding in 3 days .have a chance to get pregnant.plzz reply mam
Hi Dr. English periods Date kayinjhit 2 week aayi . Ippol enikk 1 drop 2 drops aayi blood varunnu... Periods full day blood varillle... Enikk urin pass cheyyumboyokke drop varunne ulllu... Athentha aghane... Pls help me 🙏🏻
Hi Ma’am, njan oru two weeks old mother anu. Breast milk theere illa lacktaways, lactrare okke kazhichu ippol kunjin formula milk anu kodukkunnath. Breast milk koottan enthelum paranju tharamo please
2month aayi prds vannitt.pcod ndayirunnu 6 monthayitt pcod controldan . ഇതിൽ പറഞ്ഞ അടിവയർ വേദന മാത്രം ലക്ഷ്മായിട്ഓളളു.. salt,suger,colget,baking powder ഇവകെൺട് pregnancytest chaidaal ariyaan pattumo?mattendangilum festival undo
Dr , njaaan epool 2 month pregnant aan, njAAN 1 year aayi depression and fear ethinde medicine kazikaarunde, pregnancy timill ethinde medicine kazikaaamo, babykk andaakillumm problem varummo..... plzzzz reply dr😢
Ntel last periods May 12 Aayirunnu. Aprilil 11 Aayirunnu periods ....June 3 nu Njangal bandhappettu...Pregnent Aakan sadhyathayundo doctor? Please reply me....Nte Molkku 1 1/4 vayasayi....
Hi mam.alhamdulilah njaan pregnentayi .maminde vedio valare helpful aan. Period date nde Ann thanne spoting undayirunnu.injectionum medicinum thannitund.ipo spotingonnum illa.Thank u mam
Mam ,one doubt,marriage kazhinj one month ayatheyullu,2 or 3 times safe illathe contact cheythu,ee month ente perieds thettiyittund,6 day ayittum perieds ayilla,ini pregnant avukayanel pineapple,kapplanga kazhikkukayanel ath avoid cheyyan pattumo ,,,
Mom plz say me one thing..my period cycle is 31 days... April 4 is my period date....and my ovulation day is 20...after my ovulation day ... 22,23,24 this days my stomach and my hip is so paining sometimes....and white discharge is coming more....plzz can u say why this are happening????plzzz I think u like my mom plzzz reply me...I am so tenison..
Chechii.,enik November masam 15 nu aan periods aayadh....Ee masam periods aayilla..but idak 2 thavana lite red colour pole varunnu...idh pregnancy kki chance ulladh kond aanoooo
Yellaa maasavum search cheyyum . Parayunna symptoms undennu kaanumbol sandhosham . But yellaa month um periods aakum . Marriage kazhinju 1 year aayi . Now i am 5 months pregnant aanu
Helo dr ente delevry kazju 21 days ayi enik right sidel kudathe ullilum stich und ith vare stich poytilla ethra tym edkum normaly stich complt pokan ithrem tym edukunnath normal ano
ഗര്‍ഭത്തിന്റെ ആരംഭ ലക്ഷണങ്ങളെ കുറിച്ച് അറിയുവാന്‍ എല്ലാവര്ക്കും വലിയ ആകാംഷ ആണല്ലോ. ഗര്‍ഭത്തിന്റെ വിവിധ ആരംഭ ലക്ഷണങ്ങളെ കുറിച്ചും അവ എന്ത്കൊണ്ടാണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചും ഗര്‍ഭത്തിന്റെ ചില ലക്ഷണഗള്‍ക്കുള്ള home remedies നെ കുറിച്ചും രണ്ടു ഭാഗങ്ങളിലായി വിവരിക്കുന്നു. ഈ വീഡിയോ ആദ്യത്തെ ഭാഗമാണ്. എല്ല്ലാവര്‍ക്കും ഉപകാരപ്രദമായ ഈ വീഡിയോ മാക്സിമം ഷെയര്‍ ചെയ്യാന്‍ ഓര്‍ക്കണേ.
Ennu live chat elle mam... notification vannillallo
Theerchayaayum mam
Tension adicchal kuttikku kooduthal prasnangal umdakum
Mind Body Tonic With Dr Sita dr aaa chiri ath orupad positivity nalkunnu🤗🤗🤗😍😍😍😍😍aa chiriyil kanunnavarude sangadagal maari orupad santhosham labikkunnu🥰🥰🥰🥰
Asthiurukkam pregnancy 🤰 ye badhikkumo ????
എനിക്കൊരു കുട്ടി ആവാൻ എല്ലാരും പ്രാർത്ഥിക്കണേ
Me too
God bless you
Sure
🤲
God bless uuuu
ഈ മാഡം ഒരു ഡോക്ടർ മാത്രം അല്ല.. നല്ലൊരു ടീച്ചർ കൂടിയാണ്... എത്ര നല്ല രീതിയിൽ ആണ് പറഞ്ഞു മനസിലാക്കുന്നത്.... കുട്ടികളെ പഠിപ്പിക്കുന്നത് പോലെയാണ് പറയുന്നത്.... എന്തായാലും എന്റെ മനസ്സിലുണ്ടായിരുന്ന ഒരുപാട് സംശയങ്ങൾ മാറി കിട്ടി....
Sathiyam
എനിക്കും തോന്നാറുണ്ട് ❤
Athe athe pettann pidikuttum😊
ഒരു കുട്ടിയെ കിട്ടണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻11 വർഷം ആയി കാത്തിരിപ്പ് 😪😪
Njngale kalyanam kayinjit 2 half year aayi Ithvare positive aaytillayirunnu..Alhamdulillah innale Test cheythappo positive aayi 😍😍
@@naija7044 yes
@@naija7044 illa date thetti 7days kainjappol aan test cheythe ovulation time bandapettaal mathi sure aanu
Ningale mrg kayinjit ethrayayi
@@naija7044 ippo date thettiyttundoo
@@naija7044 masha allaah pain undoo One week bedrest edukkk kk ent test cheythoo
@@naija7044 insha allah sure njngalkkum vendi dua cheyyane oru varsham munp pregnant aayit 4masam ayappol poyathanu
Oru Kunjune tharane bgagavane
Enikkum😢😑
Tharum
ദൈവം തരും 🥰🙌
Anikum vandi prarthikane nammuk ellarkum nalla swaliya kuttikalle allahu thala atrayum petten tharatte
Yenikkum
എനിക്ക് ഇപ്പോ 6 week ആയി ഭയങ്കര ഛർദിയും തലകറക്കവും ഉണ്ട്.... എന്തും സഹിച്ചും നല്ല ഒരു കുഞ്ഞിനെ ജന്മം നൽകാൻ സാതിക്കട്ടെ....
എപ്പോ thotta ശർദ്ധി thodangiyee
ആമീൻ പടച്ചോൻ അനുഗ്രഹിക്കട്ടെ
Ameen ya rabbel alameen
Grt👍
ചർദ്ധിച്ചാൽ dr കാണിക്കാനോ
എനിക്കാവാൻ എല്ലാരും പ്രാർത്ഥിക്കണേ
ഉറപ്പായും ദുഗ ചെയാം 🤲🏻
Enikkum
Thanks
@@esathannickal6830 thanks chechi ente kalyanam kazhinjittu 2varsham ayi
@@esathannickal6830 എറണാകുളത്ത് panasonicnte godownil anu
ഈ മാസമെങ്കിലും പോസിറ്റീവ് ആയാൽ മതിയായിരുന്നു
Njnum ath expect cheytha erikunne
@@greeshmasuresh1466 Me too
Me toooo
Enteyum pratheeksha athu thanneya
😌😌
Enikk ee masam +ve aavan nigal ellavarum prarthikkane....🤲
ആയോ
Aaakum
Prarthikaam
ഞാൻ പോസിറ്റീവ് ആയി 😍
2024 kanunnaver undo ene pole
Yes
Undee😊
Und
😂🤚🏻
Unde❤️
Hlo mam
Under wear garments ne kurichu detiled vedio cheyyamo?
Othiri perku ithonnum ariyoola
Rathri urangumbol bra dharikano?
Bra dhrikathirunnal nammude shape povum?
Periods samaysthu use cheyyan cotton cloth ale nallathu?
Underwear garments varshathil
Mattaano?
Underwears normal dress nte koode wash cheyyan pattumo?
Vailathu ittu unnakunthu nallathu?
Please ethoke ullkollichu vishadamsya vedio pradheedhikunnu
Dr avumbol nammuk vishvasikkam
എനിക്കും ഒരു കുട്ടി ഉണ്ടാവാൻ എല്ലാവരും പ്രാർത്ഥിക്കണേ🙏😔
Samayam aakumbo aakutta. 😍
ഉടനെ ആവും ദൈവം അനുഗ്രഹിക്കട്ടെ 🙏
മേഡം വേറെ ലെവൽ ആണ് ഏത് ഒരാൾക്കും പെട്ടന്നു മനസിലാകാൻ പറ്റും താങ്ക്സ് മേഡം
മാഡത്തിന്റെ ക്ലാസ്സ് വളരെ നല്ലതാ 👍👍
എനിക്കും പെട്ടെന്ന് ഉണ്ടാവാൻ പ്രാത്ഥിക്കണേ
ഇ മാസമെങ്കിലും പ്രെഗ്നന്റ് ആയാൽ മതി മേടം 🙏🙏
🙏🏽🙏🏽🙏🏽
Me too....
Me 2
Enty kalliyanm kzhiju 4ara yr ayi njn wating anu postv akan
Enikum vendi prarthikane
I'm getting positive today ☺
Mam, njn irregular periods currect aavanayi iron and folic acid tablet nightil kudikkunnund. And trying for pregnancy. Tablet kazhikkunnond kuzhpponnum illallo. Plz rply
6 varshathinu shesham Njan ippol pregnant 🤰 anu Alhamdulillah maaam nte videos kanumbol Enik Oru sandhosham varunna pole Aanu Njan ippol Restil Aanu mikkapozhum maaam nte video kaanunathanu Ente jooli Ippo 1 month kazhinjathe Ollu Oru kuzhappavumillathe irikkatte 🤲🏻
Eanthokke symptoms undayirnnu
@@foodiegirl6261 Enik ksheenavum back painum undaayirunu ippol onnumilla
@@foodiegirl6261 ningal pregnant ano
@@shamalappuram5411 no eanikkum ksheenam temperature thalavedana back pain und period akhan 9days kudi und
@@foodiegirl6261 🤲🏻🤲🏻🤲🏻 positive news Avatte
ഞാൻ പത്തു വർഷമായി ട്രീറ്റ്മെന്റ് ചെയുന്നു. 2 പ്രെഗ്നന്റ് ആയി. രണ്ടും ട്യൂബ് പ്രെഗ്നന്റ് ആയി. രണ്ടാമത്തെ പ്രാവശ്യം റൈറ്റ് tube remove ചെയ്തു. Epo ഞാൻ ഒരു IUI ചെയ്തു epo 2 വീക്ക് rest പറഞ്ഞു. Rest എടുക്കാന്. ഇപ്പോൾ എങ്കിലും ഒന്നു +ve വന്നാൽ മതിയായിരുന്നു. എല്ലാരും പ്രാർത്ഥിക്കണേ 🙏🏻
Positive ayo
Nthyi
so well explained. appreciate it Dr. 👏👏👍👍
Tyson shadin r vvbr hc5un6jjmk886
ഹലോ ഡോക്ടർ എനിക്ക് ഭയങ്കരവയറുവേദനപതിനാലാം തീയതി ഡേറ്റ്അതിൻറെ മുന്നെ തന്നെ വയറുവേദനഅത് എന്തുകൊണ്ടാണ്കല്യാണം കഴിഞ്ഞിട്ട് മൂന്നുമാസമായി
@@nishanisha301 and Abu
Dr. കേക്കുമ്പോ തന്നെ ഒരു ആശ്വാസം ആണ്..❣️
എനിക്ക് വേസിക്യൂലർ മോൾ (muthirikkula)വന്നിട്ടുണ്ട് അതിനുശേഷം എനിക്ക് ഒരുമിച്ച് മൂന്നു മക്കൾ ഉണ്ടായി
Congratz
Thank you so much doctor.
Ente deat ee masam 30ann ellavarum പോസിറ്റീവ് avan dua cheyanne🤲🤲🥲
Thank you മോം
Nhan tast cheyidu positive aanu
Anikk kuttikal avan duha cheyanne ❤
Madom enik second pregnancy 5 weeks ayapol abortion ayi,athinu shesham third pregnancy 9 week ayapol enik athyavisham ayi 4_5 pravishyam engilum stair kayaredathai vannu . Ethanum manilkurin shesham abortion ayi.njan stair kayariyath kodakumo?7week il heartbeat udarunu ok arunu,ini adutha pregnancy il njan ethenkilum care cheyyano mam pls reply for me🙏🙏
c sectionum athkazhinj cs sacarum athine pati oru video idumo
pinned ee scar tissue pain epozhoke
enth kond ennoke onnu vishadhamay parayamo
pine cesarean kazhinjal vayar udane ketathath enth kondaan
മേടം ചെയ്യുന്ന ഈ പുണ്യ പ്രവർത്തികൾ ദൈവം അനുഗ്രഹിക്കട്ടെ. ഒരു ഡോക്ടർ ആയാൽ ഇങ്ങനെയാണ് ചെയ്യേണ്ടത് മറ്റുള്ളവർക്ക് അറിവ് പറഞ്ഞു കൊടുക്കുക ഇങ്ങനെ ഒരു പ്രവർത്തനം മറ്റുള്ള ഡോക്ടർമാർ ചെയ്യാറില്ല. കാരണം ഞാൻ ഒരു കാരണം പറയാം പത്തുവർഷം മുമ്പ് ഡിപ്രഷൻ ഉള്ള ഒരു അസുഖം ഉണ്ടായി ആ ഒരു രോഗം ഉണ്ടായപ്പോൾ ശരീരത്തിന് വേദന തുടങ്ങി സ്പെഷ്യൽ നെഞ്ചിലെ ഭാഗത്ത് പെട്ടെന്ന് ഹോസ്പിറ്റലിൽ ചെന്നു ഡോക്ടർ ഇ സി ജി എടുത്തു മറ്റു ടെസ്റ്റുകളും നടത്തി എന്നോട് പറഞ്ഞു രോഗമില്ലെന്ന് ഈ രോഗം തുടർന്ന് തുടർന്ന് കുറേക്കാലം കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായത് ഇത് ഡിപ്രെഷൻ ആണെന്ന് ഒരു ഡോക്ടർ എന്നോട് പറഞ്ഞില്ല ഡിപ്രെഷൻ ആണെന്ന് ഞാൻ ഒരിക്കൽ സൈക്കോളജിക്കൽ ഡോക്ടറെ കണ്ടു അദ്ദേഹം എന്തോ മരുന്ന് കുറിച്ചു തന്നു മൂന്നുമാസം കഴിഞ്ഞു കുറച്ചു കുറഞ്ഞു പക്ഷേ ആ ഡോക്ടർ എന്നോട് പറഞ്ഞില്ല എന്തെല്ലാം സിംപ്റ്റംസ് ഈ രോഗത്തിന് ഉണ്ടാകും എന്ന് അവരും കാശിനുവേണ്ടി ഇരിക്കുന്നവരാണ് അവർ കാര്യങ്ങൾ രോഗിയോട് പറഞ്ഞു മനസ്സിലാക്കി തരില്ല 20 കൊല്ലമായി ഇപ്പോൾ മരുന്ന് നിർത്തി മരുന്ന് നിർത്താൻ കാരണം ആരോഗ്യത്തെ പറ്റി ഞാൻ പഠിച്ചു അപ്പോൾ എന്ത് രോഗം മാറി സത്യത്തിൽ രോഗിക്ക് കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കണം ഡോക്ടർമാർ ചിലപ്പോൾ ഞാൻ മരിക്കും മരിക്കുമെന്ന് ഒരു തോന്നൽ വരും എനിക്ക് അപ്പോൾ ശരീരം വിയർക്കും നെഞ്ചിടിപ്പ് കൂടും ദൂരെ യാത്ര ചെയ്യാൻ പ്രയാസമായിരുന്നു ഞാൻ ഇപ്പോൾ സൗദി അറേബ്യയിൽ ആണ് ജോലി ചെയ്യുന്നത് ഈ രോഗത്തെപ്പറ്റി പഠിച്ചപ്പോൾ എന്റെ രോഗഭയം പോയി രോഗം തന്നെ മാറി എല്ലാം ഒരു തോന്നലാണ് അപ്പോൾ എന്റെ ഒരു പകുതി രോഗം മാറി
Hi mam, is it okay to do belly button oiling with almond oil during ovulation, concieving and pregnancy... Mam, pls reply.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Madam enik edakk stomach nte2 side ilum pain varumayirunn. Scan cheythappo lymph node undenn paraju. Ith konde pregnancy kk enthegilum problem undako?
Hi mam
After delivery കഴിഞ്ഞിട്ട് ഉള്ള pregnancy യെ കുറച്ചു പറയാമോ. Plzzzz mam
Mam ..eniku diaphragm thinte left side breath in cheyyumbol valatha vedana enthukondanu ..around 3 days ayi ....implation bleed nu 2 days before ethu thudangi... waiting for the card test...pls advice...affraid of this pain doctor amma🙏🙏🙏
Dr madam ente pregnecy cardil 2 drops urine sambil ennan koduthad appo enganeyan nokkuga chila cardil 2or 3 drops urine sambil enn kodukkarund pls onn paranj tharamo
Nallonam manassilayi helpfull video😍
Madam idil paranja almost ella symptoms enikundayirunu .upt cheydappo cheriya line kandirunu but beta hcg blood nokiyapo negative aayiunu😪 sherikum sangadam aayi madam
Enik cycle crct alla madam 32,35,37,39 okke avarund ad kond ovulation crct aayit track aakkan pattnilla .baby plan cheyunund so ovulation engana madam sherikon track cheyya ?enik April 15,may 14,June 15 and June 30,July 30,Sept 6,Oct 15 engane aan
Hi mam,😊😊😊😊😊 can we have vitamin C tablet 500mg (limcee) while ovulation, concieving, and also while pregnancy?
Same question maam
Same question Dr.
Simple and easy talk
എന്റെ നാത്തൂന് പ്രസവം വരെ യാതൊരു ക്ഷീണമോ, ഛർദ്ധിലോ, തലകറക്കമോ ഒന്നും തന്നെയുണ്ടായില്ലാ.. ആദ്യത്തെ delivery ആയിരുന്നു. സുഖ പ്രസവം ആയിരുന്നു..😊
Lucky lady🤗
Baby boy aano
@@Nanduraniac yes ☺️
@@anvarfou ☺️
Pregnent aanenu ariyunathinu munneyum ksheenavum vomitingum onnum undayille?
Madam ente periods kazhinj 12 day bandapettu but withdrawal coitus used . after that about 7 days later I have slight bleeding in 3 days .have a chance to get pregnant.plzz reply mam
Ann pregnant aayirunno? Same situation il aanu njnipol
Ee symptoms ovulation kazhijal etra days kazhiju start cheyyum?
Hi Dr.
English periods Date kayinjhit 2 week aayi .
Ippol enikk 1 drop 2 drops aayi blood varunnu...
Periods full day blood varillle...
Enikk urin pass cheyyumboyokke drop varunne ulllu...
Athentha aghane...
Pls help me 🙏🏻
Hi madam.period kazhinj .bendha pettathinushesham 18 day upt nokiyal ariyan pattumo?
Madam enikk marupadi tharumo enikk 3 months pregnant aayappo missed abortion aayi D&C cheythu . Ippo 7 month aayi 3 month kazhinhappol folic acid tablet start cheythu but 😢 ithu vare conceive aayilla... Enthengilum problem undakumo 2 nd pregnancy yanu... Molkk 7 years aayi enikk 34 age aayi.... Ini aaville madam....
10 വർഷമായി കാത്തിരിക്കുന്നു 🙏
God bless you
Sangadappedanda
Vishamikkanda kurachu thamasam aayalum santhosham kadanni varum... Prarthikkam💞
Mam enik periods 2 mnths kudumbo oke ayirunu vanirunath..doc kandu pcos undenn paranju...nalla reethiyil follicles und..2cm ulla oru cystum undenn paranju...3 masathek Yasmin tablet thannu...kazhich thudangiyathil pinne 25 days avumbo prds varunund...ipo last and 3rd set of tablet kazhichond irikkuaanu..ithukondu ok akumoo mam.tablet nirthy kazhiyumbo veendum irregular akumo...ee cyst prashnam aakumoo..enik pediyanu..nte marriage kazhinjit 8 mnths ayi.. please reply mam🙏🙏🙏
Tablet muzhuvan kazhikumbol Cyst maarum tension aakenda ...Enikum egane nerath periods aakunudarunnu
@@athirar3800 aaano..ingane pcos Karanam ayirunnoo..
Thank u mam
ഇത്രയും വിഷദികരിച്ചതിനു 🙏🙏🙏
Enik periods theteet 6 day kazhinju.3 day munb check cheydhapol cheriyoru line.dr.paranjadh next month 11 nn test cheyyaan
Anik ee month pregnancy positive aavan ellarum prarthikkane
Hi Ma’am, njan oru two weeks old mother anu. Breast milk theere illa lacktaways, lactrare okke kazhichu ippol kunjin formula milk anu kodukkunnath. Breast milk koottan enthelum paranju tharamo please
cherupayar kooduthal bakshanathil ulpeduthu...best remedy
Second pregnancy kku waiting anu kelkumno pregnant avan kodiyava garbini avumbol vallatha oru anuboodiya kuttugalude anakavum foodinodhulla maduppum chikken adict ayirunna njan 1st pregnant ayappo chikken tottupolum nokiyirunnilla😆😆
Me also😃chicken athrem ishtayirunna njn aa vazhike poyirunnilla
Haiii ma'am. Enikoru samshayam undu. Pregnenciyude thudaka samayagalil Oru sthree aval pregnent aanennu ariyathe aval thirinjum marinjum allenkil kidannu urulukayo cheythal avalkk janikkunna kunjinu heartil hol undaku kayo hrithayathilekku pokunna vaalvukal thirinju pokukayo cheyyumo'. Ma'am njan angane ente cousin parayunnath kettittund. Avarude kuttikk angane undayittund ennu paranju. Ma'am reply tharane plsss.
Njanum wait cheyyuva
Nalla class vegam manasilakki idukkan pattunnu🥰
HI Dr, could you please do a session of fibroids in pregnancy ??
Super
Waiting with all these symptoms...☺️
Pregnant ayo
2month aayi prds vannitt.pcod ndayirunnu 6 monthayitt pcod controldan . ഇതിൽ പറഞ്ഞ അടിവയർ വേദന മാത്രം ലക്ഷ്മായിട്ഓളളു.. salt,suger,colget,baking powder ഇവകെൺട് pregnancytest chaidaal ariyaan pattumo?mattendangilum festival undo
Sharafu arf Sharafuarf ayyo.. ethonnum scientifically proved aayitulla methods alla. Athkond thanne athkond pregnancy detect cheyan sadhikumo ennariyilla. Sadhikilla enn thanne parayunnathavum correct. Lockdown’nu sesham oru urine pregnancy kit vaangi test cheyu. All the best 😊
Card vangi test cheythu nokku
Sharafu arf Sharafuarf :::: Anikum Aganne thanneya
Dr , njaaan epool 2 month pregnant aan, njAAN 1 year aayi depression and fear ethinde medicine kazikaarunde, pregnancy timill ethinde medicine kazikaaamo, babykk andaakillumm problem varummo..... plzzzz reply dr😢
Thank you madam
Very useful vdo
Ante nxt mnth 1 nu aanu date
Allarum positive aakaan duah chayane
Mrg kazinjit 8yrs kazinju
Mam is pica is dangerous? I have it for the last few yrs.. I eat ari (rice) a lott😣😣.. Ith internal organsine affect cheyumoo?
Chechi arthavatin munp chardikan varunnu tadi talarvha oru aswastada anupavappedunnu onnu parayamo
Maam enik period irregular anu. Aarthavam thudangiyad mudal anganethanneyanu ippol 27 age ayi 2 makkalund ippol enik chilappol 3 masam kaziyum aarthavam varan. Ipol 3masamayi pregnency ude symptoms annu ipo bt test cheydu pregnent alla endanu adinu pradhanamayitulla karanam
Oru teacher paranju tharana pole. Thnks mam
Wait ചെയ്തിരുന്ന വീഡിയോ..❤️
Ntel last periods May 12 Aayirunnu. Aprilil 11 Aayirunnu periods ....June 3 nu Njangal bandhappettu...Pregnent Aakan sadhyathayundo doctor? Please reply me....Nte Molkku 1 1/4 vayasayi....
Hi mam.alhamdulilah njaan pregnentayi .maminde vedio valare helpful aan. Period date nde Ann thanne spoting undayirunnu.injectionum medicinum thannitund.ipo spotingonnum illa.Thank u mam
Ethra day kazhija test akiyath
Musthafa Em periods aakunna pole okke thoniiyo
Aa thonnum..njan nokki.innu positive aanu.alhmdhlh..24 aanu date.innale prd miss aayi
mac mac congrts nthoke symptms undyrnnn
@@macmac512 datinde pittenn thanne nokiyo
Enik breast pain, thalakarakkam undayirunnu.periods datenu 2 days munp thanne test cheythu.positive aayi....😊
Hi..congrats..pinne...oru doubt..ningelk sadarana periods nu mump breast pain undavarundo..
@@hilubaby5353 no, ithuvare undayittilla
@@nakshathra7220 ok tnx
@@hilubaby5353 enthenkilum symptoms undo
Symptoms undarunno
Mam pregnenciyudeyum mensesinteyum lakshanangal palappoyum orupoleyakarund idendukondanu pinne adivayattil vedana mensesavumpolathe vedanayano undavuka
Enik ee vattam positive avan dua akkane enney pole pregnant avan kathirikunnavarkum avattey ameen
God bless you
Thankq mam 😘 waiting part 2🥰
Hai mam,iam 25 old. First pregnancy Timil sugar vannirunnu. 7month thot insulin aduthirunnu. Ini ante second pregnancy lum sugar Varan chance undo. Varathirikkan anthokke cheyyanam. plz reply
Madam ellarum pregnant ayirikumbol endu cheyyanam ellaam paranju tarum but after delivery health engane regain cheyyam enn aarum parayarillaa ....adonnu parayamo madam pls
Thanks the valuable information
ഞാൻ എന്റെ സന്തോഷം എങ്ങനെ അറിയിക്കണം എന്ന് അറിയില്ല വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്ക് സന്തോഷം😃😃😃😃😃😃😃😍😍😍😍😍😍😍😍😍😍😍😍
God bless u dear
@@teamwinners2878 God bless you too
God bless you... Vava ayo
Indo
സന്തോഷം നില നിൽക്കട്ടെ. ആമീൻ
Kathirunna video thanks mam
Thank u madam..... .... njan oru nurse aanu madam.... ipol covid dutylanu...... PPE kitilanu duty time 4 hours....... lmp 8 nanu..... ellam sradichu varikayayarnu.... but ipol nalla wait okke edkendi varunu..... dutyl patients shifting okke anu....... i masam positive result pradeekshichathaurnu..... eni enthavum ariyila🙁🙁
Haai. Mam. Good presentation ❤❤❤
Pani vannapole thonnunnumbol paracetamol kazhichal e samayath kuzhappamano
Mam ,one doubt,marriage kazhinj one month ayatheyullu,2 or 3 times safe illathe contact cheythu,ee month ente perieds thettiyittund,6 day ayittum perieds ayilla,ini pregnant avukayanel pineapple,kapplanga kazhikkukayanel ath avoid cheyyan pattumo ,,,
What about u anumol
Mom plz say me one thing..my period cycle is 31 days... April 4 is my period date....and my ovulation day is 20...after my ovulation day ... 22,23,24 this days my stomach and my hip is so paining sometimes....and white discharge is coming more....plzz can u say why this are happening????plzzz I think u like my mom plzzz reply me...I am so tenison..
Dr eniku vayarinte valathu vashathayi vedanayund edaykidayku mathram nthelum preshnamundo dr kananamo? period date kazhinjittilla plz reply
Mam azoospermia kurich oru video cheyyo Please
Hi. Mam enik irregular pirieds an kalianam kazhinjathmuthalan ingane ippol 2 year aayi. Menses correct avan medicine kayich ipol sheriyayivarunund . Andavalarcha kuravan enn parayunu pcod und. Fsh injection vechu scan cheythapol follicle 18 mm ayirnu pineed veendum scancheyan paranju appol follicles illenn parayunu athenthkondan angane. Plsss reply
Plz pray for me I'm waiting to test my pregnancy ee month 10 anu date ellarum prarthikkane positive aakan🙏🏻🙏🏻
pregnant ayo
@@anniebrosilam4598 yes🥰
Mam njn 3month pregnant anu nikk ini travel cheyyan patuo ende home 3hrs jrny ind nikk pokan patuo
Povaruthe
@@pratheeshprithiv57 poyarunnu vtl ipol delivery um kayinju kunjinu 3mnth ayi🤗🤗🤗😊😊
@@aliaworlds6397 prgnantcy test cheyyunnathin munne nthokke symptos undayirunnu
@@naija7044 thalakarakkam .sheenam indayirunnu
@@aliaworlds6397 nikk nalla back pain und idakk brest painim test cheythittilla
awaited video.Mam sugano.sound ntha oru variation pole.
Chechii.,enik November masam 15 nu aan periods aayadh....Ee masam periods aayilla..but idak 2 thavana lite red colour pole varunnu...idh pregnancy kki chance ulladh kond aanoooo
Yellaa maasavum search cheyyum . Parayunna symptoms undennu kaanumbol sandhosham . But yellaa month um periods aakum . Marriage kazhinju 1 year aayi .
Now i am 5 months pregnant aanu
Same,
Enikkum athpoleya
ean prblm correct sollungha
Same🙁
നിങ്ങൾ പറയുന്നത് correct ആണ്. എന്റെയും അവസ്ഥ ഇതു തന്നെ ആണ്
Madam periods correct ayee vararund but ippo one day miss ayee date inu 4 days munb avarulladha ayilla. Nalla back pain und idh pregnant ayondano
plsease pray for me.... am waiting for this month
Nale test cheyan പോവാണ് positive aavan dua cheyane
Hey enthayi result
Hi mam.. Good presentation
Hi mam njan 2 csection kaynja aalan cherye kunjin 3 half year ayi 2nd csection sesham ithinidayil 2 pravashyam unwanted kit eduth abortion aakyadhan 1 month muban 2 nd aam abortion aakyath ippo mensas thetti pregnancy ella symptomsum kaniknind 😢missayt 2 day aayi pedyavunn 😢😢 2 yearin kunji vendan vijarichitan kayinja month abortion aakyath karanam pregnancy l valare complicated aan😢😢
Njan pregnancy related ai Dr nde vdoa eh kaanaarullu..orupad tension aakaand karyam paraum...pinne njan 2 months Pregnant aanu..😊
🙏🙋♂️🙋♂️🙋♂️
Congrats
Mam paragnancy time first month ഞാവൽ പഴം kazichadhu കൊണ്ട് vallakozappamundo kazikan pattumo madam
I feel peace when i hear your voice
😍
Helo dr ente delevry kazju 21 days ayi enik right sidel kudathe ullilum stich und ith vare stich poytilla ethra tym edkum normaly stich complt pokan ithrem tym edukunnath normal ano