Best Days After Period To Become Pregnant | Dr Sita

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 749

  • @drsitamindbodycare
    @drsitamindbodycare  3 ปีที่แล้ว +111

    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytoni...
    Instagram: instagram.com/mindbodyton...
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

    • @deepthipradeep5559
      @deepthipradeep5559 3 ปีที่แล้ว

      Female baby aguvan yendu chaiyanam

    • @gayathrisivan8310
      @gayathrisivan8310 3 ปีที่แล้ว

      o==[]::::::::::::::::>o==[]::::::::::::::::>o==[]::::::::::::::::>o==[]::::::::::::::::'Ω'v_v┬─┬ノ( º _ ºノ) blhl

    • @vk9628
      @vk9628 3 ปีที่แล้ว

      ഡോക്ടർ നിങ്ങളെ ഒന്ന് വിളിക്കാൻ എന്താണ് വഴി

    • @VAANMOBILITY
      @VAANMOBILITY 2 ปีที่แล้ว

      @@deepthipradeep5559 cant o

    • @rahulgopinath5721
      @rahulgopinath5721 2 ปีที่แล้ว

      Q

  • @shifa_shafi
    @shifa_shafi 3 ปีที่แล้ว +1853

    ഈ മാസം +ve ആവാൻ എല്ലാരും പ്രാർത്ഥിക്കണം.

    • @godisgreat6442
      @godisgreat6442 3 ปีที่แล้ว +87

      എനിക്കു വേണ്ടിയും പ്രാർത്ഥിക്കണം. ഞാനും പ്രാർത്ഥിക്കാം🙏

    • @godisgreat6442
      @godisgreat6442 3 ปีที่แล้ว +12

      @@refisherikv4070 തീർച്ചയായും🙏

    • @shifa_shafi
      @shifa_shafi 3 ปีที่แล้ว +15

      പ്രാർത്ഥിക്കാം 💓

    • @shaaluvadakenavath630
      @shaaluvadakenavath630 3 ปีที่แล้ว +18

      Prarthikam sure... njanum koree pratheekshichu ee month carring avan but enn njan period ayii😪😪😭

    • @Priyatoncy2013
      @Priyatoncy2013 3 ปีที่แล้ว +5

      Sure dear

  • @aniesubash3329
    @aniesubash3329 2 ปีที่แล้ว +539

    ഈ മാസം +ve ആവണേ ദൈവമേ...🙏എല്ലാവരും പ്രാർത്ഥിക്കണേ...🙏

  • @megharagam22
    @megharagam22 ปีที่แล้ว +49

    After one year am commenting again... 😍becoz now am a mom of six month old.... I followed these suggestions throughout my preparations... Dear Dr Aunty we love you 😘

  • @PriyaPriya-be8xc
    @PriyaPriya-be8xc 2 ปีที่แล้ว +346

    Njagal ennale test cheithu positivayirunnu thanks God ❤️❤️💕💕

  • @MsAbhilash666
    @MsAbhilash666 11 หลายเดือนก่อน +8

    ഒരു മകൾ ഉണ്ട്, ഇപ്പൊൾ 11വയസ്സ്... എങ്കിലും ഇതൊന്നും ഇത്രയും നാൾ അറിയാത്ത ഞാൻ..... Thanx❤❤

  • @beenarajeev1889
    @beenarajeev1889 2 ปีที่แล้ว +161

    എനിക്ക് ഈ മാസം + ve ആകാൻ എല്ലാവരും പ്രാർത്ഥിക്കണേ..

  • @naseebanasi8178
    @naseebanasi8178 2 ปีที่แล้ว +181

    ഈ മാസം +ve ആവാൻ എല്ലാവരും പ്രാത്ഥി ക്കണം🙏

    • @u1935
      @u1935 ปีที่แล้ว +3

      Postive ayoo

    • @abisharajadhas7516
      @abisharajadhas7516 ปีที่แล้ว

      Ovulation date nu munpu 2 days kudankala kachi kudi ku kutta (valarai keerai ) Tamil l

    • @merlinthomas39
      @merlinthomas39 ปีที่แล้ว +1

      ആയോ?

  • @munavirashamseer2794
    @munavirashamseer2794 3 ปีที่แล้ว +341

    Alhamdulillah.Ende pregnency testil innu posetive aaayi.💓

    • @fathima.ghanim22
      @fathima.ghanim22 3 ปีที่แล้ว +18

      Mashallaahh. Allahu aarogyavm dheergayusum aafiyathum niranja swalihaaya oru baby ne nalgi anugrahikkatee. Aameen

    • @munavirashamseer2794
      @munavirashamseer2794 3 ปีที่แล้ว +1

      @@fathima.ghanim22 Aameen. Dua chryyane

    • @anishmajobin4388
      @anishmajobin4388 3 ปีที่แล้ว +3

      Congrats 🎉 God bless

    • @Isha-nn8jp
      @Isha-nn8jp 3 ปีที่แล้ว +7

      എനിക്കും ഒന്നും ആയിട്ടില്ല. ദുആ ചെയ്യണേ

    • @munavirashamseer2794
      @munavirashamseer2794 3 ปีที่แล้ว +1

      @@Isha-nn8jp insha allah

  • @anunishad6454
    @anunishad6454 2 ปีที่แล้ว +11

    Ellaverum onnu prayer cheyane ee masam +ve akan🙏🏻

  • @satheesanappu4479
    @satheesanappu4479 2 ปีที่แล้ว +117

    ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു ഒരു ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ വിവാഹം കഴിഞ്ഞു 2കൊല്ലം അയി ഹസ്ബൻഡ് ഇനി വരുബോൾ ഒരു കുഞ്ഞിനെ ദൈവം തരും 🤲🏻

    • @jishajose9322
      @jishajose9322 2 ปีที่แล้ว +4

      Enik vendiyum prarthikanee klynm kaznju 5 yr ayii ini husband nattil varumbo +ve akan prarthikanee😪

    • @krishnanunnirkukku3814
      @krishnanunnirkukku3814 2 ปีที่แล้ว

      @@jishajose9322 god bless u

    • @krishnanunnirkukku3814
      @krishnanunnirkukku3814 2 ปีที่แล้ว +1

      @@jishajose9322 njnum oru achanavan kathiriqukayanu

  • @PrasadPrasad-uq8rk
    @PrasadPrasad-uq8rk 2 ปีที่แล้ว +47

    Dr വളരെയധികം നന്ദിയുണ്ട്🙏🏻🙏🏻🙏🏻 ഇത്രയധികം മനസ്സിലാക്കിത്തരുന്ന ഒരു ഡോക്ടർ വേറെ ഞാൻ കണ്ടിട്ടില്ല അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ. അറിയാത്ത കാര്യങ്ങൾ വളരെ നല്ല രീതിയിൽ ഞങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരായിരം നന്ദി🙏🏻🙏🏻🙏🏻🙏🏻 ദൈവം മേടത്തിന് അനുഗ്രഹിക്കട്ടെ 🙌🏻🙌🏻🙌🏻 ഇത്രയും ഇംപോർട്ടൻസ് ആയിട്ടുള്ള ഒരു കാര്യം ഇത്രയും മനസ്സിലാവുന്ന രീതിയിൽ തന്നെയാണ് പറഞ്ഞു തരേണ്ടത് എനിക്ക് ഡോക്ടറെ വീഡിയോസ് ഒക്കെ ഇഷ്ടമാണ്. മേടം ആണ് ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നത് എനിക്ക് മനസ്സിലായിട്ടുള്ളത് 👍🏻👍🏻

    • @GeethuKrishnan-n3y
      @GeethuKrishnan-n3y หลายเดือนก่อน

      Njn oru വർഷം കൊണ്ട് വെയിറ്റ് ചെയ്തിരിക്കുന്ന ഒരു കുഞ്ഞിനെ 🙏

  • @bindujoseph1730
    @bindujoseph1730 ปีที่แล้ว +4

    Jesus give me baby ...let me conceive this month

  • @arjunsaranya2573
    @arjunsaranya2573 3 ปีที่แล้ว +13

    Waiting for a good news in 2022🤞🤞🙏

  • @farsanamalu4100
    @farsanamalu4100 2 ปีที่แล้ว +6

    Ii manasam pregnant aavan dua cheyyanne ellavarum njanum ithil dua cheyyan paranjavarkk vendi dua cheyyam enikum ellavarum dua chryyane 🤲🏻

  • @jisniyaramees969
    @jisniyaramees969 9 หลายเดือนก่อน +2

    6 yrs aayi.ippol soudiyil 3 month visiting vannekkuvaanu.2 month kazhinju.ini one month koode ollu.ee masam +ve aakaan ellaarum prarthikyane😢😢🤲

  • @saranyass2547
    @saranyass2547 2 ปีที่แล้ว +4

    Ellarum eniku vendiyum pray chyanm…..🙏🙏🙏
    We are trying for a healthy baby

  • @Shabanashakir7736
    @Shabanashakir7736 4 หลายเดือนก่อน +1

    Ellavarum dua cheyyanam ee month positive akan 🤲🤲🤲

  • @aneeshaani7448
    @aneeshaani7448 2 หลายเดือนก่อน +2

    ഈ മാസം Positive ആവാൻ പ്രാർത്ഥിക്കണേ Ellavarum🥺😥

  • @anjalio.j7527
    @anjalio.j7527 ปีที่แล้ว +3

    Enikk Ee masam positive akan ellavarum prathikane 🙏🥺🥺❤️

  • @niyamol1930
    @niyamol1930 ปีที่แล้ว +10

    ഡേറ്റ് ആവുന്നതിന് 15 ദിവസം മുൻപ് ഛർദി, ക്ഷീണം, വേദന എല്ലാം തുടങ്ങി.പ്രെഗ്നന്റ് ആണെന്ന് സന്തോഷിച്ചു. പക്ഷെ periods aayi.. Vomiting എന്തുകൊണ്ടാണ് plss റിപ്ലൈ

  • @athulyasp7875
    @athulyasp7875 2 ปีที่แล้ว +11

    You are precious ❤️

  • @anseenaashraf9886
    @anseenaashraf9886 6 หลายเดือนก่อน +2

    Ee month enikum positive akan ellarum dua cheyyane 😢

  • @SunithaSuraj-ft9fc
    @SunithaSuraj-ft9fc ปีที่แล้ว +3

    Thank u so much mom... ❤orupadu samshayangal maatti thannu... ❤❤❤

  • @kesavraj-tx5xg
    @kesavraj-tx5xg 11 หลายเดือนก่อน +1

    നിങ്ങൾ സൂപ്പർ Mam... 👌🏻✨👌🏻

  • @sallu.......5091
    @sallu.......5091 2 ปีที่แล้ว +15

    Thank you doctor...
    All doubts are cleared

  • @shamnaarangattu8067
    @shamnaarangattu8067 2 ปีที่แล้ว +3

    Thank you so much mam very helpful my life 👍

  • @jameelav5496
    @jameelav5496 2 ปีที่แล้ว +2

    എനിക്ക് ജൂൺ 2 മൻസസ് ആയി അവിടന്ന് രണ്ടാഴ്ച കഴിഞ്ഞ് പ്രഗ്നൻസി ടെസ്റ്റ് കാർഡ് വാങ്ങി ടെസ്റ്റ് ചെയ്തു നെഗറ്റീവ് കാണിച്ചു. അതിനുശേഷം ഒരു ടെസ്റ്റ് കാർഡ് വാങ്ങി അതിലും നഗറ്റീവ് കാണിച്ചു. പിന്നെ ഞാൻ ഡോക്ടറെ കാണാൻ പോയി ഡോക്ടറെ കണ്ടു. ജൂലൈ13.ന്. സ്കാനിംഗിൽ ഇല്ല എന്ന് പറഞ്ഞു. പിന്നെ ഞാൻ ഒരാഴ്ച കഴിഞ്ഞ് ടെസ്റ്റ് കാർഡ് വാങ്ങി ടെസ്റ്റ് ചെയ്തു അതിൽ ചെറുതായിട്ട് ഒരു മങ്ങിയ വരെയുണ്ട്. പിന്നെ ഞാൻ ഒരാഴ്ച കഴിഞ്ഞ് വീണ്ടും നോക്കി അതിൽ നെഗറ്റീവ് കാണിച്ചു. എന്നിട്ട് ഞാൻ വീണ്ടും ഡോക്ടറെ കാണാൻ പോയി. വിവരം ഡോക്ടറോട് പറഞ്ഞു. അപ്പോ അപ്പോഴും യൂറിൻ ടെസ്റ്റ് ചെയ്യാൻ പറഞ്ഞു. അതിലും നെഗറ്റീവ്. സ്കാൻ ചെയ്തു അതിലും കാണികുന്നില്ല. എന്താണെന്നറിയില്ല. എനിക്ക് ഒരു മോളുണ്ട്. 15 വയസ്സായി

  • @sharmmasharmma8298
    @sharmmasharmma8298 2 ปีที่แล้ว +20

    E masam positive akkan ellarum prarthikku

  • @krishnapriyapt1147
    @krishnapriyapt1147 3 ปีที่แล้ว +2

    Love uuuuu toooooo. ❤️❤️❤️❤️

  • @megharagam22
    @megharagam22 3 ปีที่แล้ว +38

    Thank you so much Dr Aunty.. For your valuable and wonderful suggestions... Now am so much released from my sadness..love you and God bless you 😘expecting more from you💕

  • @sangeethamanikandan7241
    @sangeethamanikandan7241 2 ปีที่แล้ว +3

    Dr കല്യാണം കഴിഞ്ഞിട്ട് മൂന്ന് വർഷം ആയി കുട്ടികൾ ആയിട്ടില്ല. ഉറപ്പയും Dr പറഞ്ഞത് ഞാൻ ശ്രമിക്കാം

  • @LBCgaming6563
    @LBCgaming6563 6 หลายเดือนก่อน +1

    ഇതെല്ലാം മനസ്സിൽ ആക്കി തന്നതിന് ഒരുപാട് നന്ദി dr.

  • @entertainingmedia535
    @entertainingmedia535 2 ปีที่แล้ว +3

    Enikk innale ayirunnu ovulation ee month concive Avan ellarum prarthikku 🤲

  • @1994K-e3u
    @1994K-e3u ปีที่แล้ว

    Pregnancy 🤰🏻 ayitt 9 wk ayapo mdp ninnu shardi ovar aayitt😢😢

  • @vismayaminju8502
    @vismayaminju8502 2 ปีที่แล้ว +4

    ഓവുലേഷൻ എല്ലാവർക്കും 7 ദിവസം കഴിഞ്ഞു ആണ് ന്ന് ആണ് ഞാൻ വിചാരിച്ചത്.

  • @athiraponnuz
    @athiraponnuz ปีที่แล้ว +1

    എനിക്ക് ഈ മാസം +ve ആവണേ ദൈവമേ..... 🥺🙏🏻

  • @sreelakshmi6590
    @sreelakshmi6590 ปีที่แล้ว

    How sweet you are❤️‍🩹

  • @muhammedfaris1840
    @muhammedfaris1840 2 ปีที่แล้ว +8

    Enik ee masam positive aavan dua cheyyene 😭

    • @u1935
      @u1935 2 ปีที่แล้ว +1

      Nthu ayi daa

    • @muhammedfaris1840
      @muhammedfaris1840 2 ปีที่แล้ว +1

      @@u1935 ippo 2 month pregnant aan

    • @u1935
      @u1935 2 ปีที่แล้ว +1

      @@muhammedfaris1840mashalhh marege kazinju ethra ayi

    • @muhammedfaris1840
      @muhammedfaris1840 2 ปีที่แล้ว +1

      9 month

    • @muhammedfaris1840
      @muhammedfaris1840 2 ปีที่แล้ว +1

      Nigal pregnant aano

  • @aamiumer
    @aamiumer 3 ปีที่แล้ว +16

    Thankyou mam🥰very helpful.. Waited fr this for long😊

  • @ayshahawavlog6825
    @ayshahawavlog6825 3 ปีที่แล้ว

    Very good 😍😍

  • @nishamanu5333
    @nishamanu5333 2 ปีที่แล้ว +16

    +ve aakan ellavarum dua cheyyanam 🤲🏻

    • @reshmaraju9322
      @reshmaraju9322 2 ปีที่แล้ว

      ❤️

    • @zubaidamh1139
      @zubaidamh1139 ปีที่แล้ว

      ​@@reshmaraju9322 gh GH yhnjjjjghhjjjjkkkpppo jh tu ok😮😢😮😮

  • @murshidapt8034
    @murshidapt8034 3 ปีที่แล้ว +7

    thanks for your valuable information 👍

  • @DivyaAnandhu1995
    @DivyaAnandhu1995 หลายเดือนก่อน

    E month positive akan ellarum prarthikkanee

  • @angelangel8329
    @angelangel8329 ปีที่แล้ว

    Eshoya njangalke kunjungala nalki anungrahichathine nandii to

  • @mubashiramubisakkuru566
    @mubashiramubisakkuru566 3 ปีที่แล้ว +2

    Thanks doctor 😍😘😘

  • @haneefanazrin969
    @haneefanazrin969 2 ปีที่แล้ว

    Use full video Thanku

  • @amishaaami9268
    @amishaaami9268 2 ปีที่แล้ว

    Please all of us pray for me 🙏

  • @anushkhadsilva6543
    @anushkhadsilva6543 2 ปีที่แล้ว +1

    lovely talk thnk u maam

  • @julieanu6283
    @julieanu6283 2 ปีที่แล้ว

    വളരെ വ്യക്തമായി മനസ്സിലാക്കിത്തന്നു"

  • @sreevidhyasunil7573
    @sreevidhyasunil7573 2 ปีที่แล้ว +1

    Thanks doctor

  • @fazilafazi3170
    @fazilafazi3170 ปีที่แล้ว

    എനിക്ക് ഈ മാസം +v ആവൻ ദുഹാ ചെയ്യ് 😔😭

  • @LBCgaming6563
    @LBCgaming6563 6 หลายเดือนก่อน

    ഈ vedeo ഒത്തിരി പ്ര യോജനം നൽകി

  • @savithamm2671
    @savithamm2671 3 ปีที่แล้ว +1

    ഒരുപാട് സന്തോഷം മേഡം...

  • @anjuvinu4870
    @anjuvinu4870 3 ปีที่แล้ว +3

    Tnx mam usefull video🥰

  • @mehraaneesh1231
    @mehraaneesh1231 2 ปีที่แล้ว +2

    2 nd ammayakan ulla tips onnu paranjutharamo...

  • @Po_nn_u_
    @Po_nn_u_ ปีที่แล้ว

    He masam +ve an ellarum duha cheyane 🤲🏻

  • @anumr8647
    @anumr8647 3 ปีที่แล้ว +2

    Premature overian failure ne kurich parayavo mam

  • @roshnythomas7925
    @roshnythomas7925 3 ปีที่แล้ว +5

    Please upload a video regarding post delivery care and ayurvedic medicines

  • @deepabiju7458
    @deepabiju7458 3 ปีที่แล้ว

    Thanks madom

  • @jonijnayan6683
    @jonijnayan6683 ปีที่แล้ว

    Ente wife ithavana pregnant aakan ellavarum prarthikkane pls....

  • @keerthikeerthi4248
    @keerthikeerthi4248 2 ปีที่แล้ว +1

    Oru frendena polli allam paranju tannu thanku dear

  • @bibithaantony1579
    @bibithaantony1579 3 ปีที่แล้ว +1

    Dr. Foreign body rejection kurach oru video upload cheyamo

  • @rozariokiller8382
    @rozariokiller8382 3 ปีที่แล้ว

    Thankyou mam.now Iam in UAE.

  • @sameeras5491
    @sameeras5491 3 ปีที่แล้ว

    പാട് നന്👌👌👍

  • @naSraj
    @naSraj 3 ปีที่แล้ว +7

    Pregnancy il undaavunna verikos vein thadayan enthokke cheyyaamenn video idumo mam.

  • @nishamanu5333
    @nishamanu5333 2 ปีที่แล้ว

    Njan pregencyk try cheyyan ellavarum dua cheyyanam

  • @AryaponnappanAryaponnappan
    @AryaponnappanAryaponnappan 4 หลายเดือนก่อน

    Tanks mam

  • @shineelasajeershinusajee99
    @shineelasajeershinusajee99 ปีที่แล้ว +1

    ഈ മാസം +ve ആവാൻ പ്രാർത്ഥിക്കണേ

  • @bindu.S.
    @bindu.S. 3 หลายเดือนก่อน

    എനിക്ക് ഒരു പ്രാവിശ്യം ഗർഭിണി ആയി 7മാസം ആയപ്പോൾ ആ കുഞ്ഞ് പോയി 3വർഷമായി പിന്നീട് ഗർഭിണി ആയില്ല

  • @തൊമ്മി
    @തൊമ്മി 2 ปีที่แล้ว

    നല്ല sundarikuutiyanallo സീത dr

  • @Outlive-rz5hf
    @Outlive-rz5hf 3 ปีที่แล้ว

    Maamm thankuuu a loottt🙏💓

  • @bathishatp7072
    @bathishatp7072 2 ปีที่แล้ว

    സൂപ്പർ

  • @bincybijeeshbincy7652
    @bincybijeeshbincy7652 2 ปีที่แล้ว

    ❤️❤️

  • @noormuhammedim1253
    @noormuhammedim1253 ปีที่แล้ว

    Enikk karatt pirid avunilla kanichall mathram akum illakill thire avunilla ath enthu konnd

  • @தனிக்காட்டுராஜா-ர1ட

    I read all the comments now i am get so stress
    bye everyone dont put yourself to stress situation

  • @littlesteps23
    @littlesteps23 3 ปีที่แล้ว +13

    Dr. , Periods normal ayi start cheyyunnathinu munbe enik spotting vararund athukazhinju 3 days kazhiyumbol matramanu normal flow undakunnath .... Ath 5 days undakum... Appol ente menstrual cycle eth divasam muthal count cheyyanamennu paranju tharumo plss....

    • @fathima9134
      @fathima9134 2 ปีที่แล้ว

      Enikkum ith poleyan..ippo crct aayo

  • @febipr321
    @febipr321 2 ปีที่แล้ว

    Pld pray for me 34 age ayi ethuvare+ ve ayilla

  • @SubadhraBhadhra-bg1um
    @SubadhraBhadhra-bg1um ปีที่แล้ว

    എനിക്കു 28 ദിവസം ആവുമ്പോഴേക്കും പിരീഡ്സ് ആകും പക്ഷെ ഇതുവരെ കുഞ്ഞുങ്ങൾ ഉണ്ടായിട്ടില്ല

  • @mufeedmufi5377
    @mufeedmufi5377 3 หลายเดือนก่อน

    2 years ayi mrg kayinjitt ellarum prathyegam dua yil ulppeduthane🥹

  • @FidhaPullani
    @FidhaPullani หลายเดือนก่อน

    എന്റെ pirids date 25 anu appo ovuleshan ennan ഒന്നു paranju tharumo plzz

  • @sneharaj432
    @sneharaj432 2 ปีที่แล้ว +1

    Mam l have an sub endometrial fribrode in utrice not yet conceived if it removed plz replay

  • @SisinaSisina-cq1uc
    @SisinaSisina-cq1uc 7 หลายเดือนก่อน

    Hai mama lam not pregnant but my period missing for 2 month

  • @azimmohammed.v7421
    @azimmohammed.v7421 2 ปีที่แล้ว

    താങ്ക് you mam

  • @ushaunni6381
    @ushaunni6381 2 ปีที่แล้ว +1

    Medam Ente peru usha enik 36 vayasund ippo Ente kalyanam kazhinjittu 9 masamayi ithu vare mensas thetitilla ithinu oru maru padi tharanam medam plz

  • @anaswarak5843
    @anaswarak5843 3 ปีที่แล้ว +1

    Thanku mam

    • @bindumarysr5533
      @bindumarysr5533 2 ปีที่แล้ว

      Ma'am അലർജിക്കുള്ള ഗുളിക കഴിക്കുന്ന തു കൊണ്ട് പ്രശ്നമുണ്ടോ ?

  • @sruthylaswer3971
    @sruthylaswer3971 2 ปีที่แล้ว

    Enikk 3 thivasamaundayirunnullu enna paranjallo njan 5 thiyathi muthal njan barthavinta kuda charnnayirunnu

  • @LiphyleenLiphyleen
    @LiphyleenLiphyleen 10 หลายเดือนก่อน

    Ee masam +ve aakan vendi ellarum prarthikkanam

  • @bineeshchadhru7650
    @bineeshchadhru7650 2 ปีที่แล้ว +2

    മേടം എന്റെ മേരേജ് കഴിഞ്ഞിട്ട് 7 വർഷമായി കുറെ ഏറെ ഡോക്ടർമാരെ കാണിച്ചു രണ്ടാൾക്കും കുഴപ്പമൊന്നുമില്ല എന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത് പക്ഷേ ഇപ്പോൾ എനിക്ക് അണ്ഡോൽപ്പാദനം കുറവാണ് എന്നാണ് പറയുന്നത് പിരീഡ്സ് ആയാൽ ബ്ലീഡിങ് ഒരു ദിവസമേ കാണാറുള്ളൂ രണ്ടാം ദിവസം വൈകുന്നേരം ആകുമ്പോഴേക്കും ക്ലിയർ ആവും അതുകൊണ്ടാണോ മാഡം ആവാത്തത് കാണിക്കുന്ന ഡോക്ടർമാരോട് ചോദിച്ചാൽ അതിനെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറഞ്ഞു തരുന്നില്ല ഭർത്താവിന് കിഡ്നി സംബന്ധമായ പ്രശ്നം യൂറിൻ ലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്നുണ്ട് അതിനുവേണ്ടി മരുന്നുകൾ എല്ലാം കഴിക്കുന്നുണ്ട് അതിന്റെ പ്രശ്നം കൊണ്ടാവുമോ ഭർത്താവിന് കൗണ്ട് പ്രശ്നമൊന്നുമില്ല എന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത് ഉള്ളത് പ്രോട്ടീൻ പ്രോട്ടീൻ യൂറോപ്പിലൂടെ പോകുന്നതും അതിനുവേണ്ടി കഴിക്കുന്ന മരുന്നുകളും പ്രശ്നമില്ല എന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത് ഇതിന് ഒരു റിപ്ലൈ തരണം മേടം

    • @u1935
      @u1935 2 ปีที่แล้ว +1

      Ippoo nthu Aaayy

  • @Soumyamahesh-j9k
    @Soumyamahesh-j9k 7 หลายเดือนก่อน

    Dr ente name soumya enik 22 annu period akunnath apol avideshan time epol annu starting cheyunnath kalyanam kazhiju 3 varsham ayi ithvare kunnugal ayilla 😔

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 ปีที่แล้ว

    നടി ചാർമിളയുടെ സംസാരം പോലെയാണ് ഡോക്ടറുടെ വോയിസ്‌

  • @hibanoura2033
    @hibanoura2033 2 ปีที่แล้ว

    Chechi. Eniku. 20.mensasayi. Pcod. Undu. Ovileshan. Epollanu. Parayamo

  • @swami7426
    @swami7426 2 ปีที่แล้ว

    Fibroid surgery kazhinjal garbhadharanathinulla kalayalavu ethra ennui paranju tharamo maadam

  • @abhiramimohan2026
    @abhiramimohan2026 2 ปีที่แล้ว

    Plz pray 4 me also

  • @rasnavm6263
    @rasnavm6263 5 หลายเดือนก่อน

    Dr bandhappettukazhinjal rest vendathundoo

  • @shabnamniyas9113
    @shabnamniyas9113 ปีที่แล้ว

    online consultation engane an contact cheyendath

  • @haseenasajid2663
    @haseenasajid2663 2 ปีที่แล้ว

    Enikkorukuttiyund13vayassayirandamathekuttiaakunillathyroidundenthacheyyandayh

  • @sruthylaswer3971
    @sruthylaswer3971 2 ปีที่แล้ว

    confirmed agunnath

  • @amarjithmanu1130
    @amarjithmanu1130 ปีที่แล้ว

    Video created date 1 June 2021

  • @forwardthinker4318
    @forwardthinker4318 3 ปีที่แล้ว +10

    Mam oru doubt... Ovulation kazhinju 14 days periods aavum ennalle .... Appo date kazhiyana time vegam periods aavan vendi ellunda, pappaya okke kazhikkanenu pinnile logic enthanu??