45 വയസുള്ള ആളാണ് ഞാൻ ആദ്യത്തെ പ്രസവം കഴിഞ്ഞ്😅 ശേഷം രണ്ട് പ്രാവശ്യം കുട്ടിക്ക് ഹാർട്ട്ബീറ്റ് ഇല്ലാത്തത് കാരണം അബോർഷൻ ചെയ്യേണ്ടി വന്നു എന്ത് കൊണ്ടാണ് ഹാർട്ട് ബീറ്റ് ഇല്ലാതെ വരുന്നത്
എനിക്ക് ഓഗസ്റ്റ് 1 st ന് ഇംപ്ലാൻ്റേഷൻ ബ്ലീഡിംഗ് ഉണ്ടായി. Aug 5 th ന് ഡോക്ടറെ കണ്ടപ്പൊ സ്കാൻ ചെയ്തു. പ്രഗ്നൻസി ചാൻസ് ഉണ്ട്. എക്സ്പെറ്റിംങ് പീരീഡ്സ് Aug 9 ആയിരുന്നു. 15th ന് Test ചെയ്യാൻ പറഞ്ഞു. പീരീഡ്സ് മിസ് ആണ്. മുൻപ് 2 തവണ പ്രഗ്നൻ്റ് ആയിരുന്നു. അപ്പോഴും സിംപ്റ്റംസ് ഉണ്ടായിരുന്നില്ല. ഇപ്പോഴും സിംപ്റ്റംസ് ഒന്നും ഇല്ല. ഹാർട്ട് ബീറ്റ് കേൾക്കാതിരുന്ന കാരണം ഡോക്ടർ D and c സജസ്റ്റ് ചെയ്തു മുൻപ്.... ഇപ്പോളും സിംപ്റ്റംസ് ഒന്നും ഇല്ല...
ഡോക്ടർ ഞാൻ പ്രെഗ്നന്റ് ആണ്,4 ആഴ്ച ആയി, 6th വീക്കിൽ സ്കാനിംഗ് ചെയ്യാൻ പറഞ്ഞിട്ടുണ്ട് ഡോക്ടർ, എനിക്ക് ഛർദിയോ മറ്റു ലക്ഷണങ്ങളോ ഒന്നും ഇല്ല, എന്തോ ഒരു പേടി പോലെ കുഞ്ഞിന്റെ heart ബീറ്റ് ഒക്കെ കേൾക്കേണ്ട ടൈം ആയോ, ഞാൻ ഒന്നും അറിയുന്നില്ല, ഈ ടൈമിൽ എന്തൊക്കെയാ ചെയ്യേണ്ടത്, plz help me 🙏
ആദ്യത്തെ മോന് 8 age ആയി. അതു കഴിഞ്ഞു ഉണ്ടായത ഇപ്പൊ 2 മാസം ആകുന്നു, മാത്രമല്ല sugar ഉണ്ട് ഇൻസുലിൻ ഇപ്പൊ വെക്കുന്നുണ്ട്, ആദ്യത്തെ സ്കാനിംഗ് കഴിഞ്ഞു കുഴപ്പമില്ല പറഞ്ഞു dr, ആകെ ക്ഷീണം ആണ് ഈ ടൈമിൽ ഞാൻ എന്തു food ഒക്കെ ഉൾപ്പെടുത്തണം ഒന്ന് പറഞ്ഞാൽ നന്നായിരുന്നു
Sir enik marriage kazhinju 3yhrs aayi card test cheythappo positive aayi doctor ne kandappo kurachu blood test um Folic acid tabletum thannu. Pakshenkil scan cheythappol Utrus il onnum illa Utrus thick aayittundennu paranju endhenkilum problems undaakumo last periods July 28 aayirinnu pinne ithu vare periods aayitilla Pratheeshakku vakayundo innum September 10th aayi
Doctor ഞാൻ 🤰🏻ആണ്.. ഈ 17 ന്നുആയിരുന്നു പീരിയഡ് date.. 24 ന്നു ചെക്ക് ചെയിതു പോസിറ്റീവ്... Next month 11 സ്കാനിംഗ് ഉണ്ട്.. അത് എന്ത് കൊണ്ട.. എന്റെ chechi ക്കു ഒന്നും agane ഉണ്ടായിരുന്നു lla
Sir, I'm 9wks pregnant..In my last scan (9wks) crl is 6.19mm with subchorionic hematoma (10×5.3mm)...and having faint cardiac flicker for foetus...is there any chance to get my baby..
7 yrs നു ശേഷം ഞാൻ pregnant ആയി. 4മാസം മുൻപ് ആണ് ആയത് 2മാസം ആയപ്പോൾ abortion ആയി valarcha illayirunnu.ipoo veendum pregnant aanu 0ne month.but BLOOD Testil. Hcg koodunnath kuravanu. ..problem aakumo
Sir എനിക് pregnancy test result negative ആണ് but periods miss ayit 5 day aayi. Sir പറഞ്ഞതിൽ 3 ലക്ഷണങ്ങൾ ഉണ്ട്. ഇനി എന്താ ചെയ്യണ്ടത്?? ബ്ലഡ് ടെസ്റ് ചെയ്താൽ കറക്ട് റിസൾട്ട് കിട്ടുമോ??
@@aiswaryavijeesh2658Mam onnu replay tharooo? Ente kalyanm kazhinjath may 5 n ann ente periods date April 3. But ithu vare period ayittilla. Pregnant aavan Chance undo?
@@Adithya-adhuMam onnu replay tharooo? Ente kalyanm kazhinjath may 5 n ann ente periods date April 3. But ithu vare period ayittilla. Pregnant aavan Chance undo?
@@arjunarjuknr5438 daa onnu card test cheyyaayirunnu. Athaakumbol pettennu result kittum. Kallyana date nu periods aakaathirikaan medicine vallathum eduthaayirunno? Lakshana gal vallathum undo? Endhaayaalum oru card test or blood test cheyyunnath aanu aattavum nallath.☺️
45 വയസുള്ള ആളാണ് ഞാൻ ആദ്യത്തെ പ്രസവം കഴിഞ്ഞ്😅 ശേഷം രണ്ട് പ്രാവശ്യം കുട്ടിക്ക് ഹാർട്ട്ബീറ്റ് ഇല്ലാത്തത് കാരണം അബോർഷൻ ചെയ്യേണ്ടി വന്നു എന്ത് കൊണ്ടാണ് ഹാർട്ട് ബീറ്റ് ഇല്ലാതെ വരുന്നത്
Bio chemical preg kurich oru vedio chyuo ..reasons ..oke
After 7year am pregnant.but enik vallate tension aanh
Nhaanum
abortion pill kazhichadin sheshavum abort aayilla.continue cheyyunnadil problem undo.scanig il kuzhappamilla
Sir last trimesterine കുറിച്ച് video ചെയ്യാമോ
എനിക്ക് ഓഗസ്റ്റ് 1 st ന് ഇംപ്ലാൻ്റേഷൻ ബ്ലീഡിംഗ് ഉണ്ടായി. Aug 5 th ന് ഡോക്ടറെ കണ്ടപ്പൊ സ്കാൻ ചെയ്തു. പ്രഗ്നൻസി ചാൻസ് ഉണ്ട്. എക്സ്പെറ്റിംങ് പീരീഡ്സ് Aug 9 ആയിരുന്നു. 15th ന് Test ചെയ്യാൻ പറഞ്ഞു. പീരീഡ്സ് മിസ് ആണ്. മുൻപ് 2 തവണ പ്രഗ്നൻ്റ് ആയിരുന്നു. അപ്പോഴും സിംപ്റ്റംസ് ഉണ്ടായിരുന്നില്ല. ഇപ്പോഴും സിംപ്റ്റംസ് ഒന്നും ഇല്ല. ഹാർട്ട് ബീറ്റ് കേൾക്കാതിരുന്ന കാരണം ഡോക്ടർ D and c സജസ്റ്റ് ചെയ്തു മുൻപ്.... ഇപ്പോളും സിംപ്റ്റംസ് ഒന്നും ഇല്ല...
enthay
@@muhlizasakeer3751 confirmed. 3 months 1 week. Baby OK.
Enik ovulation kazhinju second day muthal nalla stomach painum back painum ദഹനക്കേടും und. Ippozhum und. Innu 9th day anu. Ovulation tymil bandhappettitundarunnu. Implantation nadathathinte symtoms ayirikko ithu
Mam onnu replay tharooo? Ente kalyanm kazhinjath may 5 n ann ente periods date April 3. But ithu vare period ayittilla. Pregnant aavan Chance undo?
Da positive aano ?
Reply da
@@myworldcreation1876 no
ഡോക്ടർ ഞാൻ പ്രെഗ്നന്റ് ആണ്,4 ആഴ്ച ആയി, 6th വീക്കിൽ സ്കാനിംഗ് ചെയ്യാൻ പറഞ്ഞിട്ടുണ്ട് ഡോക്ടർ, എനിക്ക് ഛർദിയോ മറ്റു ലക്ഷണങ്ങളോ ഒന്നും ഇല്ല, എന്തോ ഒരു പേടി പോലെ കുഞ്ഞിന്റെ heart ബീറ്റ് ഒക്കെ കേൾക്കേണ്ട ടൈം ആയോ, ഞാൻ ഒന്നും അറിയുന്നില്ല, ഈ ടൈമിൽ എന്തൊക്കെയാ ചെയ്യേണ്ടത്, plz help me 🙏
6th weekil heartbeat kelkan saadhikkum. 6th weekil vannillenkil 9 azcha vare nokkam. Symptoms undavanamenilla. Enikum inganeyanu. Ipo 11 weeks ayi.
enikkum symptoms onnumilla.. 1st scanning cheyyan time ayi varunnathey ullu🤲
@@Ayishaa999 aah ready avumda
Enikkum symptoms onnum illa...1st scanning aakunn
Don't worry... Symptoms onnum undakanamennilla.. Enik 6 months aayi.. But baby bump polumilla... But baby growth ellam normal aan.. Vomiting, fatigue, nausea onnum enik ithuvare illa... Scan cheyyumbazha pregnant aanenn enik thonnarullathpolum... Initial scanning vere enik velya urapponummillarunnu njan pregnant aanenn
ആദ്യത്തെ മോന് 8 age ആയി. അതു കഴിഞ്ഞു ഉണ്ടായത ഇപ്പൊ 2 മാസം ആകുന്നു, മാത്രമല്ല sugar ഉണ്ട് ഇൻസുലിൻ ഇപ്പൊ വെക്കുന്നുണ്ട്, ആദ്യത്തെ സ്കാനിംഗ് കഴിഞ്ഞു കുഴപ്പമില്ല പറഞ്ഞു dr, ആകെ ക്ഷീണം ആണ് ഈ ടൈമിൽ ഞാൻ എന്തു food ഒക്കെ ഉൾപ്പെടുത്തണം ഒന്ന് പറഞ്ഞാൽ നന്നായിരുന്നു
എനിക്ക് നിങ്ങളെ പോല്ലേ താനേ ആണ് മോന്ക് 8വയസായി ഇപ്പോൾ pregnent ആണ്.. ഷുഗർ ഉണ്ട്... നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ yetha ഒന്ന് പറയണേ പ്ലീസ്
Mam onnu replay tharooo? Ente kalyanm kazhinjath may 5 n ann ente periods date April 3. But ithu vare period ayittilla. Pregnant aavan Chance undo?
Sir enik marriage kazhinju 3yhrs aayi card test cheythappo positive aayi doctor ne kandappo kurachu blood test um Folic acid tabletum thannu. Pakshenkil scan cheythappol Utrus il onnum illa Utrus thick aayittundennu paranju endhenkilum problems undaakumo last periods July 28 aayirinnu pinne ithu vare periods aayitilla Pratheeshakku vakayundo innum September 10th aayi
Ippo enganund positive aano
Eda ipo😂എങ്ങനെ undd@@manjusanal9925
Dr sle pregnency nokumo
ഞാൻ രണ്ട് ആഴ്ച പ്രെഗ്നന്റ് ആണ് പക്ഷെ ഞാൻ ഒരു ക്യാൻസാർ രോഗിയാണ് ട്രീറ്റ് ഒക്കെ കഴിഞ്ഞിട്ട് 4 വർഷം ആയി എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ
Allah kareem. Insha allah oru ബുദ്ധിമുട്ടും ഉണ്ടാവില്ല. എപ്പോഴും ദുആ ചെയ്യൂ.ചില സൂറത്തുകൾ oke ഗർഭിണികൾ ഓതുന്നത് നല്ലതാണ്.
May God bless you 🙏
Oru pblm undavila..... God bless u🥰🥰❤️❤️❤️
Inshallah nalla arogyam ulla kunjine kitatte 🤲 ameen
First month flight traveling possible anoo
Njan undavaan nte achane ammayekum treatment cheytha dr anu nazer dr ippo njan 4 month pregnant anu😍
First trimesteril step kerunnath kond budhimutt undo
Thank you sir🙏🙏🙏
😊സർ എനിക്ക് 50 വയസ് ആയി ഏപ്രിൽ 27 തിയ്യതി മെൻസസ് ആയതാണ് പെട്ടന്ന് at മെൻസസ് നില്കുമോ അതോ ബ്രഗ്നന്റ് ആകുമോ
പ്രാർത്ഥിക്കാം
Doctor ഞാൻ 🤰🏻ആണ്.. ഈ 17 ന്നുആയിരുന്നു പീരിയഡ് date.. 24 ന്നു ചെക്ക് ചെയിതു പോസിറ്റീവ്... Next month 11 സ്കാനിംഗ് ഉണ്ട്.. അത് എന്ത് കൊണ്ട.. എന്റെ chechi ക്കു ഒന്നും agane ഉണ്ടായിരുന്നു lla
Fest scaning nallathaa
Periods njan oru week munnae aayii...ith pregnancy tte lekshnamanoo
Mam onnu replay tharooo? Ente kalyanm kazhinjath may 5 n ann ente periods date April 3. But ithu vare period ayittilla. Pregnant aavan Chance undo?
Enik pcod und inn test cheydu pregnancy positive aan abortion aavumo enna oru pedi und entha shradhikendath
@BavaPoomol Same situation
Nighalude delivery kaijho
ഞാൻ പ്രഗ്നസി ടെസ്റ്റ് വാങ്ങി രണ്ടു പ്രാവശ്യം നോക്കി അതിൽ ഒരു വര മാത്രം തെളിഞ്ഞു കണ്ടു ഒരു റിപ്പ്ളെ ഇടണേ സർ
2വര തെളിയണം. Control &test
Sir,
I'm 9wks pregnant..In my last scan (9wks) crl is 6.19mm with subchorionic hematoma (10×5.3mm)...and having faint cardiac flicker for foetus...is there any chance to get my baby..
Enthayi eniku 8 weeks anu but no heart beat
@@sreekuttysree6704 abortion
Ennik eppol 11week ayyi pregnant ayittu eppol stomach pain undu pedikendathundo
7 yrs നു ശേഷം ഞാൻ pregnant ആയി. 4മാസം മുൻപ് ആണ് ആയത് 2മാസം ആയപ്പോൾ abortion ആയി valarcha illayirunnu.ipoo veendum pregnant aanu 0ne month.but BLOOD Testil. Hcg koodunnath kuravanu. ..problem aakumo
Hcg injection eduthude
5 weekanuuu Enik contipation alla loose motion anuu enthelm kozhappam undoo.. Dr mdcne thannu annatum vllya maattm illa. Abortion 🥺avoo pediyavuno
Endhayi kuranjo
E ndhaayiii 🥹
Eanik ippm 1 month kazhinju 3rd pregnancy aanu.athyathe 2 delivery c section aanu.ippol bayagara back pain aanu.ath eanthokkonda?
Enikum third pregnancy ane first randum c section ayirunnu ipo back pain sahikkan vayya
Mam onnu replay tharooo? Ente kalyanm kazhinjath may 5 n ann ente periods date April 3. But ithu vare period ayittilla. Pregnant aavan Chance undo?
Sir എനിക് pregnancy test result negative ആണ് but periods miss ayit 5 day aayi. Sir പറഞ്ഞതിൽ 3 ലക്ഷണങ്ങൾ ഉണ്ട്. ഇനി എന്താ ചെയ്യണ്ടത്?? ബ്ലഡ് ടെസ്റ് ചെയ്താൽ കറക്ട് റിസൾട്ട് കിട്ടുമോ??
Pregnent ആണോ
Kittum. Enikkum ingine aayirunnu. Ippo 6 week pregnant
9 days kazhije noku
@@aiswaryavijeesh2658Mam onnu replay tharooo? Ente kalyanm kazhinjath may 5 n ann ente periods date April 3. But ithu vare period ayittilla. Pregnant aavan Chance undo?
😢😢😢Yenik inala d&c aayi ... Gulfil bleeding kurch kandu pine nattil vanit d&c cheydu .. 😢😢 2days aayi .. Vayar vedanikuva thire vayya
Doctor njan 5 month pregnant aanu enik mumps aanu. Kunjinu enthengilum kuzhappam undo
12 വീക്സ് ആയി , ഇപ്പോൾ oneweek ആയി പനിയും കഫക്കെട്ടും dr കാണിച്ചു tablet കഴിച്ചാൽ എന്ടെലും പ്രോബ്ലം ഉണ്ടാവുമോ 😢
🙏
dr agast 4 th ennik abotion ayi septamber 11 priods ayi eppo october 13ayi pinneyum vayruvedhana brastil edakku vedhana nattak vedhana shinam unde priod ayilla test cheythappol negative anne pregnant ano
6th weeks aakunnu, bus il daily travel cheyyamo??
No
First 3 months athoke ozhivakki veetil rest edukkunnathanu nallathu
ഡോക്ടർ ആദ്യ 3മാസം ഈത്തപ്പഴം കഴിക്കാൻ പാടില്ല എന്ന് കേൾക്കുന്നു ശരി ആണൊ
Ys
👍🏻
Hsg Leval kuravayittanu increase avunne… is it will be a issue
Njn 10weeks pregnant aanu enik oru 10 months ulla mon und avanu ipolu breastfeed cheyunund... Preshnam undo?
Mam onnu replay tharooo? Ente kalyanm kazhinjath may 5 n ann ente periods date April 3. But ithu vare period ayittilla. Pregnant aavan Chance undo?
@@arjunarjuknr5438positive Aano
prgncy ll back pain indvunnenn abortionn chance kooduthalannoo
ശ്രദ്ധിക്കുന്നത് നല്ലതാണ്
എനിക്ക് 2&3 അങ്ങിനെ ആയിരുന്നു but അബോർഷൻ ആയിട്ടില്ല dr റസ്റ്റ് എടുക്കാൻ പറഞ്ഞിരുന്നു
Mam onnu replay tharooo? Ente kalyanm kazhinjath may 5 n ann ente periods date April 3. But ithu vare period ayittilla. Pregnant aavan Chance undo?
internal hemerrhage indinna paranje athaaavum body pain.. ithinte kond ndiklm prob indvvoo
@@harshihameed452 hloo
പരീഡ്സ് കഴിഞ്ഞിട്ട് 20ദിവസമായി ഇപ്പോള് അറിയാന് എന്താണ് മാര്ഗ്ഗം സ്കാൻ ചെയ്ത് നോക്കാമോ
Card test cheyyoo ellenkhil blood test cheyyoo... Scanning eppol cheyyilla dr consult cheytha sheshame scanning cheyyaavoo
@@Adithya-adhuMam onnu replay tharooo? Ente kalyanm kazhinjath may 5 n ann ente periods date April 3. But ithu vare period ayittilla. Pregnant aavan Chance undo?
@@arjunarjuknr5438 daa onnu card test cheyyaayirunnu. Athaakumbol pettennu result kittum. Kallyana date nu periods aakaathirikaan medicine vallathum eduthaayirunno? Lakshana gal vallathum undo? Endhaayaalum oru card test or blood test cheyyunnath aanu aattavum nallath.☺️
സാർ എനിക്ക് 4 വയസായി മക്കളില്ല വിരിട്സ് 3 കൊല്ലമായി സ്റ്റിട്ട് എനിക്ക് കർമണിയാവു കാൻ പറ്റുകയില്ലെ
Hlo paranjath maripoyeee
😂
4 vayasso
40 aayirikkum
🤝👍🙏😊
Dr which side there this hospital
Weight edukkan pattumo
എത്ര week ആയി
നിങ്ങൾ വലിയ ഹോസ്പിറ്റലിനെ പ്രേമോറ്റ് ചെയ്യുന്നു 😒
എനിക് 6week and 4days ആയി but baby utres എത്തിയിട്ട് ഇല്ല എന്ന് ആണ് dr പറഞ്ഞത്