ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

എന്റെ മുടിയുടെ സംരക്ഷണം എങ്ങനെ | My Hair Care Routine | Tips for Healthy & Thick Hair | Dr.DivyaNair

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2022
  • My Hair Care Routine | Tips for Healthy & Thick Hair | Dr.DivyaNair
    My hair care routine is one of the most HIGHLY REQUESTED videos on my channel so here it is 😅 You guys always have questions about how I've grown my hair so long and how I maintain it so in this video I spill all my favourite products and easy tips for stronger hair. I think the tips are very easy to implement into your own routines and I hope you find something that works for you .
    ഒരുപാടു പേര് ചോദിച്ചിരുന്നതാണ് എന്റെ മുടിയുടെ സംരക്ഷണം എങ്ങനെ ഞാൻ എന്തൊക്കെയാണ് ചെയ്യുന്നത് എന്നുള്ളത്, അതാണ് ഇന്നത്തെ വീഡിയോ. കാണാം ഇന്ന് ഉച്ചക്ക് 2 മണിക്ക്.
    Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divya
    Instagram:
    / dr.divyasclinic
    / dr.divya_nair

ความคิดเห็น • 129

  • @nimisha9816
    @nimisha9816 ปีที่แล้ว +6

    എന്റെ അനുഭവം.. മുട്ടിന്റെ താഴെ മുടി ഉണ്ടായിരുന്നു..ഡെലിവറിക്ക് ശേഷം നെറ്റി മുഴുവൻ കയറി റൈറ്റ് സൈഡ് സ്കാൽപ് കാണാൻ തുടങ്ങി..2 മാസം മുൻപ് മുടി ഷോൾഡർ ലെവൽ മുറിച്ച് നല്ല രീതിയിൽ നോക്കാൻ തുടങ്ങി.. നല്ല രീതിയിൽ ഒരുപാട് ചെറിയ മുടി ഇപ്പോ വന്നു. സങ്കടം ആയിരുന്നു മുടി മുറിക്കുമ്പോ.. പക്ഷേ കോഴിവാൽ പോലെ ആകുന്നതിലും നല്ലതല്ലേ ഉള്ളത് നന്നായി നോക്കുന്നത് എന്നോർത്തു.

  • @sarinasiddiq3376
    @sarinasiddiq3376 ปีที่แล้ว +6

    Dr use cheyyunne shampoo parayamo?medicated oilnte name parayamo?

  • @fdmemoriesourhome9795
    @fdmemoriesourhome9795 ปีที่แล้ว +1

    Valuable information thank you mam

  • @rekhajojo9979
    @rekhajojo9979 ปีที่แล้ว +1

    Dr.kpl shudhi coconut oil cooking nu nallathano ethanu nalla coconut oil cooking nu pls reply

  • @annierahul8016
    @annierahul8016 ปีที่แล้ว +2

    Thank you Dr🙏

  • @dafa176
    @dafa176 ปีที่แล้ว +2

    Doctor,please explain natural effective keratin treatment for curly and frizzy hair.please reply........

  • @afarasafaras9585
    @afarasafaras9585 ปีที่แล้ว +2

    Thank you dr 😍😍😍

  • @jitheshsathyan6024
    @jitheshsathyan6024 ปีที่แล้ว +5

    അടിപൊളി ആണല്ലോ 👍👍👍👍

  • @kitchendiaries3442
    @kitchendiaries3442 ปีที่แล้ว +10

    Dr ഞാൻ ഇപ്പോൾ നാട്ടിൽ നിന്നും മാറി പുനെ യിൽ താമസിക്കുവാണ്. വളരെ വലിയ അളവിൽ ഹൈർ ഫാൽ ഉണ്ട് . വെള്ളത്തിന്റെ പ്രശ്നം ആണെന്ന് ഇപ്പോൾ ആണ് മനസിലായത് ഇനി എന്താണ് ചെയ്യേണ്ടത്

  • @deepabiji4974
    @deepabiji4974 ปีที่แล้ว +1

    Thank you ma'am for your valuable tips ❤️😘

  • @sreemolsreenu8609
    @sreemolsreenu8609 ปีที่แล้ว +1

    Thanku so very much

  • @thanimasarun4452
    @thanimasarun4452 ปีที่แล้ว +2

    Hi ma'am glutathione 3 months എടുക്കുമ്പോൾ side effects ഉണ്ടാകുമോ

  • @shabnashabi970
    @shabnashabi970 ปีที่แล้ว

    Natural shampoo use chythathinu sheshm.. conditioner use chyanam ennundo madam?.. conditioner nirbhandamano?

  • @sreemolsreenu8609
    @sreemolsreenu8609 ปีที่แล้ว +1

    Good information

  • @rajendranraj3848
    @rajendranraj3848 ปีที่แล้ว +1

    Nice Dr. 👏👏👏

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว +2

    Good Dr. 👍😍😍❤

  • @sreekuttymadhu5026
    @sreekuttymadhu5026 ปีที่แล้ว

    Dr.njn thaaran maaran kecto scarlp use cheyund ath use cheyyubond endhelum prbm undo

  • @anud3225
    @anud3225 ปีที่แล้ว +1

    Hair spa cheytha hair il dandruff mari hair grow cheyumo doctor ?

  • @ayishap7865
    @ayishap7865 ปีที่แล้ว +2

    Very use ful veedio. Thank u dr❤️❤️

  • @surabhimenon4637
    @surabhimenon4637 ปีที่แล้ว +1

    Thanku so much Dr.

  • @anjanasomasekharan1339
    @anjanasomasekharan1339 ปีที่แล้ว +7

    Doctorinte same type of hair aan enteyum. Kulichitt comb cheyyathe vechal curly aayirikkum allel oru wavy type😍. Thank you doctor for the tips❤️

  • @sathishkumar-rq9hy
    @sathishkumar-rq9hy ปีที่แล้ว +2

    Thank you madam

  • @jaisalvgr3220
    @jaisalvgr3220 ปีที่แล้ว +1

    Super Doctor

  • @ansilasherin4318
    @ansilasherin4318 ปีที่แล้ว

    face razor use cheith mugathe romanghal kalanjhal ath budhimuttakoo ?

  • @priyaprasad3795
    @priyaprasad3795 ปีที่แล้ว +2

    Dr ❤️

  • @harithaav8216
    @harithaav8216 ปีที่แล้ว +1

    Doctor nalloru shampoo suggest cheyamo? Plz

  • @mohammedyazar389
    @mohammedyazar389 ปีที่แล้ว +1

    Adipoly video 📸❤️🔥

  • @umaibaidrees3481
    @umaibaidrees3481 ปีที่แล้ว +2

    Hi dr ❤

  • @soumyadeepu6132
    @soumyadeepu6132 ปีที่แล้ว +1

    Thank you doctor 🙏❤️

  • @pratheeshak8835
    @pratheeshak8835 ปีที่แล้ว +1

    Super👌

  • @athirat9581
    @athirat9581 ปีที่แล้ว

    Njan eppol natil allatond cl water anu use cheyunat.mudi nallonam pokunu.endu cheyyum dr pls rply

  • @samsungg7273
    @samsungg7273 ปีที่แล้ว +1

    കാത്തിരുന്ന video 💕💕💕💕

  • @ramyashanoj7013
    @ramyashanoj7013 ปีที่แล้ว

    Dr,ullineeru thekumbol narakunnapole feel cheyyunnu.ithinentha chayuka

  • @sruthyar4506
    @sruthyar4506 ปีที่แล้ว +3

    Hii ma'am

  • @greeshmambabu6717
    @greeshmambabu6717 ปีที่แล้ว +2

    Hai doctor

  • @devikadevusss940
    @devikadevusss940 ปีที่แล้ว +2

    Doctor use cheyuna hair care products paranju tharo anthu shampoo and conditioner annen plss

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว +2

      ഓരോരുത്തരുടെയും hair type അറിഞ്ഞു വേണം products സെലക്ട്‌ ചെയ്യാൻ

  • @sreejak3753
    @sreejak3753 ปีที่แล้ว +1

    Ennathe vedio sooper aayittund ente molkku upakarikkum ellunda kazhikkunnathu nallathano

  • @lijokmlijokm9486
    @lijokmlijokm9486 ปีที่แล้ว

    Nice❤

  • @vidyalakshmi479
    @vidyalakshmi479 ปีที่แล้ว

    Biotin supplmnt daily kazhknond prblm indo

  • @fareedasameer1120
    @fareedasameer1120 ปีที่แล้ว +1

    👍👍❤️

  • @reshmasumesh1627
    @reshmasumesh1627 ปีที่แล้ว +1

    Thankyou.

  • @anuadhi8471
    @anuadhi8471 ปีที่แล้ว +2

    Hai Dr 💖

  • @princemonjoseph9321
    @princemonjoseph9321 ปีที่แล้ว

    Madam enna thechit shampoo idanonn nirbanthaman

  • @sajadsahirkm3501
    @sajadsahirkm3501 ปีที่แล้ว +1

    ❤️👍

  • @mr_pattalakaran5290
    @mr_pattalakaran5290 ปีที่แล้ว +1

    💞

  • @mathewci8176
    @mathewci8176 17 วันที่ผ่านมา +1

    Hi Madam I love your beautiful hair ❤❤❤❤❤❤❤

  • @mysticalrose4619
    @mysticalrose4619 ปีที่แล้ว +1

    Dr. nte treated hair ano

  • @jobyjobeesh6558
    @jobyjobeesh6558 ปีที่แล้ว +2

    😍😍😍😍😍

  • @aswathys.r9215
    @aswathys.r9215 ปีที่แล้ว +3

    Ma'am njan face il facial razor use ചെയ്ത ശേഷം കുരുക്കൾ വന്നു.home remedy ചെയ്തിട്ട് ഒന്നും പോകുന്നില്ലേ.clinmiskin oilment use cheythu കുറയുന്നില്ല.ഇനി എന്താ ചെയ്യുക ഇത് മാറാൻ

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว +1

      വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്. Facial hair video

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว

    👍👍

  • @adamsndnathan7154
    @adamsndnathan7154 ปีที่แล้ว +1

    Doctor arnica hair oil aano use cheyyunnath?

  • @stansonaj5827
    @stansonaj5827 ปีที่แล้ว +1

    💛

  • @muhammadsameer2378
    @muhammadsameer2378 ปีที่แล้ว

    Dr വിറയൽ varupol eadhu cheyyanam

  • @jobyjobeesh6558
    @jobyjobeesh6558 ปีที่แล้ว +2

    💞💞💞💗💗💗

  • @priyapriyavinod596
    @priyapriyavinod596 ปีที่แล้ว +1

    Dear dr enniku kai kurachu shoulder pain undu pallapozhhum unduu athnnuu medicine onnu paraju tharumoo please replythauu🙏🏻🙏🏻🙏🏻

  • @satheeshkumarsatheeshkumar3029
    @satheeshkumarsatheeshkumar3029 ปีที่แล้ว +1

    👍👍👍👍👍

  • @anooppa1270
    @anooppa1270 ปีที่แล้ว +3

    Doctor enikku Kai kuzhachilanu ethinepathi oru video cheyumo 😊

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว

      Vitamin d യെ കുറിച്ചുള്ള വീഡിയോ ഇട്ടിട്ടുണ്ട് അതൊന്ന് നോക്കു

  • @muhammedfaris4111
    @muhammedfaris4111 ปีที่แล้ว +1

    Hi dr
    drപറഞ്ഞതിൽ ചിലക്കാര്യങ്ങൾ ഞാൻ ചെയ്തു കൊണ്ടിരു
    ഭാക്കി ചെയ്യാൻ ശ്രമിക്കും
    Thanks dr
    Big fan

  • @anilkumarpk6646
    @anilkumarpk6646 ปีที่แล้ว

    Ka locity........Homiyoyil.. .chikilsa yundo.......Anilkumar....p k.

  • @shabanas2045
    @shabanas2045 ปีที่แล้ว +3

    Dr 20 age ulla penkuttikale mudi kozhiyunathinte reason paraju tharumo

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว

      പല കാരണങ്ങൾ ഉണ്ട്. വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്

  • @anokhas4702
    @anokhas4702 ปีที่แล้ว +3

    കാത്തിരുന്ന വീഡിയോ. 🥰 സുഖമാണോ ഡോക്ടർ?

  • @jobyjobeesh6558
    @jobyjobeesh6558 ปีที่แล้ว +4

    ചേച്ചി ജീവൻ 💞💞💞💞💞

  • @ammukesu4110
    @ammukesu4110 ปีที่แล้ว +1

    Maaminte treated hair ano.? Athupole thonnunnu

  • @divyasp8443
    @divyasp8443 ปีที่แล้ว +1

    Arnica oil postpartum hair fall inu good aano.pls reply mam...

  • @priyankasnair2659
    @priyankasnair2659 ปีที่แล้ว

    Thanks madam

  • @shabnashabi970
    @shabnashabi970 ปีที่แล้ว

    Biotin supplement 1yr ayi kazhikunnu.. side effects undavoo?

  • @devuttydevu2312
    @devuttydevu2312 2 หลายเดือนก่อน

    🥰

  • @sreemolsreenu8609
    @sreemolsreenu8609 ปีที่แล้ว +1

    Ente മുടിയും ഇങ്ങനെ aane

  • @hareeshm8740
    @hareeshm8740 ปีที่แล้ว +1

    🙂🙂

  • @chikkuchikku8150
    @chikkuchikku8150 ปีที่แล้ว +6

    നെല്ലിക്ക ഉപ്പിലിട്ടാൽ ഗുണം പോകും എന്നല്ലേ പറയുന്നത് Dr

  • @geethusanju1403
    @geethusanju1403 ปีที่แล้ว

    🥰🥰

  • @sreejavk5276
    @sreejavk5276 ปีที่แล้ว

    Colourinepattiyum....mudiyepattiyum....2um adikam ella

  • @rajeev9383
    @rajeev9383 ปีที่แล้ว +3

    വെളിച്ചെണ്ണയുടെ കൂടെ vitamin E tab. (Evion) mix ചെയ്ത് തലയിൽ ഉപയോഗിക്കുന്നത് നല്ലതാണോ. ആഴ്ചയിൽ എത്ര പ്രാവശ്യം ഉപയോഗിക്കണം ... Pls reply

  • @soumiyasoumiya7385
    @soumiyasoumiya7385 ปีที่แล้ว +3

    Hi ma'am

  • @rejirajar7288
    @rejirajar7288 ปีที่แล้ว +2

    ഡോക്ടർ എന്റെ മുടി നരച്ചു തുടങ്ങി ഹെന്ന പാക്ക് ചെയ്യുന്നുണ്ട്, മുടി നല്ലതു പോലെ കൊഴിഞ്ഞു പോകുന്നു എന്താ അതിനു കാരണം

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว

      Detailed case taking needed

    • @rejirajar7288
      @rejirajar7288 ปีที่แล้ว

      @@DrDivyaNair ok doctor

  • @anjalimohanan5618
    @anjalimohanan5618 ปีที่แล้ว

    Mam.. how to get ur appointment?? Enik bhayangara hairloss problem und

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว +1

      Check description or contact 8593056222

    • @anjalimohanan5618
      @anjalimohanan5618 ปีที่แล้ว

      @@DrDivyaNair thank u mam ❤

  • @Maddy17657
    @Maddy17657 ปีที่แล้ว +1

    in english plz

  • @jobyjobeesh6558
    @jobyjobeesh6558 ปีที่แล้ว +3

    Hlo checi സുഖംആണോ

  • @hannahanish5221
    @hannahanish5221 ปีที่แล้ว +1

    How cute you are

  • @sabithasabithakp2068
    @sabithasabithakp2068 ปีที่แล้ว +2

    Dr. Njan eppol Riyadhil aanu. Hair fall valare kooduthalan, climate problem und, vellam hard water aanu, mudi ottum healthy allathathanu enthanu doctir cheyyendath

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว +1

      ഇതിനെ കുറിച്ചൊക്കെ വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്

  • @deepthideepz4964
    @deepthideepz4964 ปีที่แล้ว +13

    എന്തു പാക്ക് ഇട്ടിട്ടും എന്തു കഴിച്ചിട്ടും കാര്യമില്ല ഡോക്ടർ ചേച്ചി .എന്റെ കോഴിവാലു പോലെ ഉള്ള മുടി വളറില്ല 😃😀

    • @lathukannan545
      @lathukannan545 ปีที่แล้ว +4

      വളരും, ആഴ്ചയിൽ രണ്ടു പ്രാവശ്യം തല വാഷ് ചെയ്യണം,, hair oil, hair shamboo, use ചെയ്യണം,,10മാസം continew,,, മാറ്റം ഉണ്ടാവും ഈ സമയത്തു എന്തെങ്കിലും pack ഇടണം,,, egg, കാറ്റർവാഴ, അങ്ങനെ ന്തെങ്കിലും pack, ഉളി ജ്യൂസ്‌, ഉലുവ ഇതൊക്കെ നല്ലതാ,,, ട്രൈ ഞാൻ ഗ്യാരന്റി,, pcod ഉള്ള എനിക്ക് നല്ല മാറ്റം ഉണ്ട്

    • @malavikanair3157
      @malavikanair3157 ปีที่แล้ว

      2 times oh... Daily wash cheyynde

    • @anjana01010
      @anjana01010 ปีที่แล้ว

      Use karimjeerakam oil

  • @divinjoy782
    @divinjoy782 ปีที่แล้ว +1

    Hi

  • @priyapriyavinod596
    @priyapriyavinod596 ปีที่แล้ว +1

    Hlo dr
    Can a 14 years old girl use vitamin C scrum?

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว

      No need. Yse after 18 yrs

  • @inamahi694
    @inamahi694 ปีที่แล้ว +3

    Mam ntae oru daily routine cheyyamoo

  • @jaisalvgr3220
    @jaisalvgr3220 ปีที่แล้ว +1

    Ok madam

  • @santhoshak5141
    @santhoshak5141 ปีที่แล้ว +1

    Piles nu homoeopathy best aano

  • @gerijamk6955
    @gerijamk6955 ปีที่แล้ว +2

    ഡോക്ടറുടെ സ്ഥലം
    ഒന്നുപറയാമോ
    സ്ക്രീനിൽകാണിച്ചനമ്പറിൽ
    പലതവണവിളിച്ചുകിട്ടുന്നില്ലഡോക്ടർഒന്നറിയിക്കുമല്ലൊ

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว +1

      Trivandrum. 8593056222. ഈ നമ്പറിൽ കിട്ടാതിരിക്കില്ല

  • @mubashirat5551
    @mubashirat5551 ปีที่แล้ว +3

    എത്ര വയസ്സ് ഉണ്ട് Dr. N

  • @priyapv4692
    @priyapv4692 ปีที่แล้ว +1

    35age കഴിഞ്ഞവർക്കു മുടി വളരുമോ