മുഖം തിളങ്ങാൻ തേൻ എങ്ങനെ ഉപയോഗിക്കണം | Best Ways To Use Honey For CLEAR, HEALTHY & GLOWING SKIN

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2023
  • Best Ways To Use Honey For CLEAR, HEALTHY & GLOWING SKIN | Honey as Face Cleanser | Incredible Benefits of Honey
    മുഖം തിളങ്ങാൻ തേൻ എങ്ങനെ ഉപയോഗിക്കണം ആർക്കൊക്കെ ഉപയോഗിക്കാം എന്നൊക്കെയുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divya
    Instagram:
    / dr.divyasclinic
    / dr.divya_nair

ความคิดเห็น • 192

  • @bindumol6588
    @bindumol6588 7 หลายเดือนก่อน +7

    എനിക്ക് ഈ, വീഡിയോ വളരെ പ്ര യോജനപ്പെട്ടു. വളരെ സന്തോഷം 🙏🙏🙏🙏

  • @shajijoseph7425
    @shajijoseph7425 10 หลายเดือนก่อน +3

    Useful information mam thanks 🙏.

  • @induk5899
    @induk5899 10 หลายเดือนก่อน +6

    Good information dr thankyou ❤

  • @martinfrancis9250
    @martinfrancis9250 10 หลายเดือนก่อน +1

    Good message sir

  • @kumarivijayank8237
    @kumarivijayank8237 8 หลายเดือนก่อน +3

    Thank you

  • @jeffyfrancis1878
    @jeffyfrancis1878 10 หลายเดือนก่อน +6

    Good video Dr.
    👍😍❤

  • @cicilyjose2736
    @cicilyjose2736 10 หลายเดือนก่อน +16

    Thank you Doctor For ur valuble Information 🥰🙏

  • @deviv7101
    @deviv7101 4 หลายเดือนก่อน

    Thank you Divya chechi❤👏

  • @mohdmohdsff9039
    @mohdmohdsff9039 9 หลายเดือนก่อน

    Thanks ...

  • @girijarajannair577
    @girijarajannair577 9 หลายเดือนก่อน +1

    E vedio kku vendi weighting ayirunnu nigal veetil ethiyapol.valarehappy ayieee❤❤❤❤❤❤

  • @santhikrishna4148
    @santhikrishna4148 3 หลายเดือนก่อน +1

    Thanks doctor.good information

    • @DrDivyaNair
      @DrDivyaNair  3 หลายเดือนก่อน

      Always welcome

    • @siyad.s7.e953
      @siyad.s7.e953 หลายเดือนก่อน

      ​@@DrDivyaNairകുട്ടികൾക്ക് വണ്ണം വെക്കാൻ എങ്ങനെയാണ് കൊടുക്കേണ്ടത്

  • @madhusoodanannair4725
    @madhusoodanannair4725 10 หลายเดือนก่อน +2

    Hi ഡോക്ടർ
    ഗുഡ് ടിപ്സ് 👍👍

  • @ajithaa3094
    @ajithaa3094 10 หลายเดือนก่อน +1

    Good topic dr🎉🎉🎉

  • @anoopferoke1081
    @anoopferoke1081 26 วันที่ผ่านมา

    Thank u Dr. 🙏🙏🙏

  • @sharfanamp5250
    @sharfanamp5250 10 หลายเดือนก่อน +6

    Hii dr…sensitive skin num honey use cheyyan pattuo…any reaction undavuo…

  • @marjanmedia5339
    @marjanmedia5339 10 หลายเดือนก่อน +6

    Moisturizer aay olay cream use cheyyamo allenkil baby lotion himalaya use cheyyaamo plz reply

  • @shobamadhavankutty260
    @shobamadhavankutty260 10 หลายเดือนก่อน

    Very informative mam.👌👏👍🙏♥️🙏

  • @sreemonsreemon9074
    @sreemonsreemon9074 3 หลายเดือนก่อน

    Doctor Chechi.. New subscriber❤

  • @Nandhus8340
    @Nandhus8340 10 หลายเดือนก่อน +2

    Nice chechi 🥰🥰🥰

  • @sameerasami5618
    @sameerasami5618 10 หลายเดือนก่อน +3

    Mugakkuru ullavark patiya moizaraizar onnu paranjhu tharumo

  • @aswathymurali.4592
    @aswathymurali.4592 10 หลายเดือนก่อน +5

    Doctor cheviyil hole valuth aanu ente paada, nerathe pazhupp, ok varum ayirunu, ipozhum neeru erangu varumbol, kelvi kuravud, alargi thummal unde, nose nte bridge nu valavu aanu, chevik hole close akan maarnnu undo ,EnT doctor kandappa chilapol maarum, elle operation cheyyanm eannu , operation cheyyathe mattan pattumo, homeopathy marannu undo,NJ kunjile muthal homeo anu kazhikkunna, nk 28 age unde ,hus veetil ok English marannu kzhikkan anu parayunnath

  • @prasanthmanierichandroth3136
    @prasanthmanierichandroth3136 10 หลายเดือนก่อน +2

    More beautiful anallo

  • @ramsidanaduvakkadan2490
    @ramsidanaduvakkadan2490 10 หลายเดือนก่อน +7

    Hello mam.pls help me.ende molk 11yr ayi.nalla thadi und.face valare dull ayirikkunnu.nalla niram undayirunnu.but periods ayathinu sheesham face oru black shade il ayi.eyes nu chuttum nalla dark circles und.oru home remedies parannu tharumo please

  • @remyagnair3014
    @remyagnair3014 10 หลายเดือนก่อน +1

    👍

  • @hemalathanair2610
    @hemalathanair2610 10 หลายเดือนก่อน

    👌

  • @Devuzzzzzzdevu
    @Devuzzzzzzdevu 3 หลายเดือนก่อน

    Hlo dr this dabur honey facepack udakana usefull annoo then slim avumo dabur honey ubayokichal

  • @soumyahari5389
    @soumyahari5389 5 หลายเดือนก่อน

    Nammal enittu udane ethu face wash a use cheyyedde. Eniku manjjal pattilla. Ene normal skin a. Eniku nalloru moisture kudi parayamo pls

  • @navaneethachu7332
    @navaneethachu7332 10 หลายเดือนก่อน +5

    Yengane then dilute cheyya water use cheyth aano?

  • @AseenaSmile
    @AseenaSmile 22 วันที่ผ่านมา

    Mam , could u Please suggest me the best honey ...

  • @dainykuriakose4343
    @dainykuriakose4343 หลายเดือนก่อน

    Super

  • @sumeshkmsumu
    @sumeshkmsumu 10 หลายเดือนก่อน +1

    Could we use honey with sugar...

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 7 หลายเดือนก่อน +3

    ഡോക്ടർ നല്ല വീഡിയോ ഈ പറഞ്ഞ പ്രശ്നങ്ങളൊക്കെ എനിക്കുമുണ്ട് എനിക്ക് നല്ല ലോങ്ങ് ഹെയർ ആണ് പക്ഷേ ഉള്ള എല്ലാം പോയി എന്ത് ചെയ്യണം എന്ന് ആലോചിച്ചിരിക്കുകയായിരുന്നു അപ്പോഴാണ് ഇങ്ങനെ ഒരു വീഡിയോ വന്നത് താങ്ക്യൂ ഡോക്ടർ 🤝❤❤❤️❤️

  • @umakm9044
    @umakm9044 10 หลายเดือนก่อน +1

    thankuu dr.

  • @remyagopakumar3759
    @remyagopakumar3759 10 หลายเดือนก่อน +5

    Hi Dr. Could you please do a video on post chickenpox care. It would be helpful for me as I just happened to have severe chickenpox(3 weeks back). And fyi I stay in France. So it’s not possible for me to do something with neem or lacto calamine😢

    • @michaelj4706
      @michaelj4706 10 หลายเดือนก่อน

      No worries dear friend .. if you need Natural Honey pls reply I can help you

    • @marybaven9171
      @marybaven9171 7 หลายเดือนก่อน

      Good good .

  • @jabbaram727
    @jabbaram727 7 หลายเดือนก่อน

    Sobeyuttiful.dokttar...gutmesej..thankyou...somach

  • @amalraj2760
    @amalraj2760 7 หลายเดือนก่อน +2

    Dr bayagara look anallo

  • @nila7782
    @nila7782 10 หลายเดือนก่อน +4

    Nalla oru oil thechukulikn suggest cheyyavo doctor

  • @sheebasheebaunnikrishnan5495
    @sheebasheebaunnikrishnan5495 10 หลายเดือนก่อน +1

  • @parvathybiju7573
    @parvathybiju7573 10 หลายเดือนก่อน +5

    👌🙏 ഏതാണ് ഏറ്റവും നല്ല മോസ്റ്റ് റൈസർ

  • @bellantonna7551
    @bellantonna7551 10 หลายเดือนก่อน +5

    Macular amyldosis kurich video cheyamo

  • @nothing67746
    @nothing67746 10 หลายเดือนก่อน +2

    🙋😍thank you

  • @user-rz2lk7qr4f
    @user-rz2lk7qr4f 10 หลายเดือนก่อน

    ❤❤❤

  • @bismillah-zz6qq
    @bismillah-zz6qq 10 หลายเดือนก่อน +2

    Njan daily honey milk kasthoori manjal pack facil apply cheyyunnund ith kuzhappamundo

  • @jayasreejayaram5572
    @jayasreejayaram5572 10 หลายเดือนก่อน +1

    🙏🙏🙏

  • @user-rz2lk7qr4f
    @user-rz2lk7qr4f 10 หลายเดือนก่อน

    ❤❤❤❤

  • @divyat5612
    @divyat5612 5 หลายเดือนก่อน

    eniku curly hair anu.short ayirunnu hair pakshe athyavasyam katti undarunnu.eppol mudi nallathupoe koshinju.ottum neelavum kkanavum ella .ake vishamama.thyroid und.thyronorm 25 anu kashikunnath.mudi valaran njan entha cheyyende oru pradhividhi paranju tharo..eppol thettiyittan sanchipiri thettunnathinte athre ullu.eniku ethiri yengilum mudiku thicknessum kuachu neelavum vekkanamennu agraham
    reply tharane❤

  • @SanthoshSanthosh-fi8ts
    @SanthoshSanthosh-fi8ts 10 หลายเดือนก่อน +2

    👍👍👍

  • @Rasheedhameedhydrosekunj-sg4qu
    @Rasheedhameedhydrosekunj-sg4qu 6 หลายเดือนก่อน

    Moisturizer natural ethaane use cheyendathe

  • @shiji_
    @shiji_ 10 หลายเดือนก่อน

    ❤❤

  • @soumyahari5389
    @soumyahari5389 5 หลายเดือนก่อน

    Divya mam ente muhinte sidil karuppu unddu. Eppo manadilai turmeric a kuzhappam ennu

  • @aparnavinod5607
    @aparnavinod5607 หลายเดือนก่อน

    Mukath karivalipu ollavar facepack upayokikavo

  • @rajeshk4387
    @rajeshk4387 10 หลายเดือนก่อน +5

    Honey direct hair il use cheyyyumbol naraikkilleee dr ....

  • @rafeekppthalassery3243
    @rafeekppthalassery3243 10 หลายเดือนก่อน +1

    hi,dr thankiyu

  • @user-jx3gt9kc8z
    @user-jx3gt9kc8z 10 หลายเดือนก่อน

    Karuttha,unni maran,ynth,chynm

  • @user-pv1dr3ej8x
    @user-pv1dr3ej8x 10 หลายเดือนก่อน +2

    🙏👍

  • @hareeshm8740
    @hareeshm8740 10 หลายเดือนก่อน +1

    👍👍🐝🐝

  • @abdulrasak2445
    @abdulrasak2445 10 หลายเดือนก่อน +2

    Dr nallavannam make up cheythittund

  • @shinuhibu40
    @shinuhibu40 10 หลายเดือนก่อน +4

    Mam cosmetics, lipsticks okke skin cancer undakkumo

  • @jkm2298
    @jkm2298 9 หลายเดือนก่อน

    Doctor ൻ്റെ soudaryarahasyam ഇതാണോ

  • @sulubabu1308
    @sulubabu1308 9 หลายเดือนก่อน

    Sugarullavark. Patumo

  • @jitheshsathyan6024
    @jitheshsathyan6024 10 หลายเดือนก่อน +10

    ദിവ്യ
    സോറി ഇന്ന് ഞാൻ ഒരു യാത്രയിൽ ആയിരുന്നു. ഇപ്പോഴാണ് വീഡിയോ കാണുന്നത്. ഇന്നും രാവിലെ ഞാൻ കണ്ടു. മുൻജന്മത്തിലെ ബന്ധുക്കൾ ആയിരുന്നോ എന്ന് തോന്നുന്നു. ഏതായാലും വളരെ സന്തോഷം ആയി. അടുത്ത ലൈവിൽ ഞാൻ തീർച്ചയായും ഉണ്ടാകും.
    ജിതേഷ്സത്യൻ

    • @minijose851
      @minijose851 9 หลายเดือนก่อน

      Mudiyil Kay enthucheyanam Dr please

    • @jancyantony2401
      @jancyantony2401 9 หลายเดือนก่อน

      @@tipsforlifebybinu5962 ppppppp86

    • @jitheshsathyan6024
      @jitheshsathyan6024 7 หลายเดือนก่อน

      @@tipsforlifebybinu5962 ഒരു മെസേജ് അയയ്ക്കണോ ഒരുപാട് മെസ്സേജുകൾ ദിവ്യയ്ക് അയയ്ക്കണോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. നിങ്ങൾ അല്ല.

  • @Devuzzzzzzdevu
    @Devuzzzzzzdevu 3 หลายเดือนก่อน

    Plzzz paranjutharavoooo

  • @UshaPk-wp6np
    @UshaPk-wp6np 9 หลายเดือนก่อน +2

    Dr. Thane thachal mudy narakum annu paraunnundallo athu sariyano

  • @chandniab3578
    @chandniab3578 9 หลายเดือนก่อน +9

    Honey+lemon oily skininu nallathano

  • @sabnadiaries3160
    @sabnadiaries3160 25 วันที่ผ่านมา

    Eth brand aan best

  • @sandhya2060
    @sandhya2060 10 หลายเดือนก่อน +1

    Hai

  • @kavyakavya1684
    @kavyakavya1684 9 หลายเดือนก่อน +3

    honey hair aayal narakkumo plzz reply

  • @elizabeththomas5178
    @elizabeththomas5178 10 หลายเดือนก่อน +9

    മുടിയിൽ പുരട്ടുമ്പോൾ തേൻ dilute ചെയ്യാൻ എന്തു ചേർക്കണം ?

  • @sulubabu1308
    @sulubabu1308 9 หลายเดือนก่อน

    Honeyum. Sugarum. Diabatic. Ullavark. Use. Cheyyamo❤

  • @aswathymurali.4592
    @aswathymurali.4592 10 หลายเดือนก่อน +6

    Milk, honey super ketto, Kurach munne ketta udane cheyith , adipoli onnu parayan ella ,allathe pack edumbol milk , honey cherkkarund, bt athil valla kadalamavu,alle aripodi, coffee powder ok undakum ,bt milk, honey first time , super karuth paadu sherikum light aayi, nallapole paadu undairunu,2,3adupicha ettal complete maarum ennu viswasam unde ,2side kavil 10,20 karutha paadu kaanum ethu njn eni 3days ullil full Matti edukum😊❤

    • @jimfanahvinpg5944
      @jimfanahvinpg5944 3 หลายเดือนก่อน +1

      Ella skin typinm use cheyyan pattumo

    • @dhaneapenseban8620
      @dhaneapenseban8620 หลายเดือนก่อน +1

      Aswathy padukal full mariyo pls reply enikum cheythe nokkan ane

    • @aswathymurali.4592
      @aswathymurali.4592 หลายเดือนก่อน

      @@dhaneapenseban8620 ente paadukal maari , clear aayi ,ipol onnu cheyunilla,

    • @aswathymurali.4592
      @aswathymurali.4592 หลายเดือนก่อน

      @@jimfanahvinpg5944 ath correct ariyila,bt ethil side effects aayitu ulath onnu ella , ellavarkkum useful aakum,
      lemon,thairu, tomato nk face athra pidikkila, just chorichil pole varum,prblem onnu undaitu ella ,chila time mathram , athukond ath mathram use cheyyarila

    • @aswathymurali.4592
      @aswathymurali.4592 หลายเดือนก่อน

      @@jimfanahvinpg5944 milk, coffee powder, honey,kadalamavu,rice powder best aanu,Eth mathre use cheyyarulu,
      edak icecube vech massage cheyunnath nallath aanu ,

  • @binukunjukunju8067
    @binukunjukunju8067 3 วันที่ผ่านมา

    Gents ന് ഇത് use ചെയ്യാൻ പറ്റുമോ

  • @user-zb9db2kh5i
    @user-zb9db2kh5i หลายเดือนก่อน +1

    ഡോക്ടർ നല്ലൊരു മൊയ്‌സ്റ്റുരിസിർ പറഞ്ഞു തരാമോ

    • @DrDivyaNair
      @DrDivyaNair  หลายเดือนก่อน

      Video ഇട്ടിട്ടുണ്ട്. എങ്ങനെ തിരഞ്ഞെടുക്കണം എന്ന്

  • @adithyapv8066
    @adithyapv8066 10 หลายเดือนก่อน +8

    Open pores maaran ulla oru useful video cheyyamo

    • @DrDivyaNair
      @DrDivyaNair  10 หลายเดือนก่อน +2

      treatment undu. video ittittundu

  • @shifanaadam948
    @shifanaadam948 18 วันที่ผ่านมา

    Kanninnu chuttum black maaraan honey yum aripodiyum cherth use cheyaan patto,pls

    • @LamyaAnshadali
      @LamyaAnshadali 14 วันที่ผ่านมา

      Kadalamav + honey + curd working ahnn

  • @sandhyab5937
    @sandhyab5937 2 หลายเดือนก่อน +1

    ഹണി മുടിയിൽ നരയുണ്ടാകുമെന്നു കേട്ടിട്ടുണ്ട് ithil enthenkilum satyam undo mam

  • @2b37elnak.e5
    @2b37elnak.e5 10 หลายเดือนก่อน +1

    Njn oridak honey + manjal use cheythond irunne arnn ah tymil nennay skin glow ayi athpole softum ayi ...ippo nirthiyepne ath poi😬

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk 10 หลายเดือนก่อน +4

    മറുക് മാറാൻ ഉള്ള ഒരു വിഡിയോ ചെയ്യാമോ

  • @prasannas1533
    @prasannas1533 10 หลายเดือนก่อน +4

    മേഡം കഴുത്ത് ചുറ്റും കറുപ്പ് മാറാൻ ഒരു വഴി ഒന്നു പറഞ്ഞു തരുമോ

  • @sree2012ful
    @sree2012ful 10 หลายเดือนก่อน +11

    ഞാൻ കുറച്ച് നാടൻ തേൻ വാങ്ങാൻ പോവാ...എനിക്ക് ഇനിയും തിളങ്ങണം

  • @lailamoideen7038
    @lailamoideen7038 3 หลายเดือนก่อน

    തേൻ കൂടെ കുറച്ചു ചോനനുറുറമ്പ് കൂടി കരുതിവെക്കാം പെട്ടെന്ന് റിസൾട് കിട്ടും മക്കളെ സൂപ്പർ ആണ്

  • @sainabaabdulnazir9153
    @sainabaabdulnazir9153 9 หลายเดือนก่อน +4

    ടോക്റ്റർ നല്ലൊരു മോയിസർ ക്രീമും സൺസ്ക്രീൻ പറഞ്ഞു തരുമോ

    • @DrDivyaNair
      @DrDivyaNair  9 หลายเดือนก่อน

      വീഡിയോ ഇട്ടിട്ടുണ്ട്

  • @ShijuShiju-hb6du
    @ShijuShiju-hb6du 9 หลายเดือนก่อน +1

    Dr മുഖത്തെ കാരം മാറുമോ തേൻ തേച്ചാൽ

  • @ambilypradeep4023
    @ambilypradeep4023 10 หลายเดือนก่อน

    ഡോക്ടർ എന്റെ മോന്റെ കാലിന് നല്ല ഡ്രൈ ആണ് ക്രാക് ഉണ്ട് ഒരു മരുന്ന് പറഞ്ഞു തരാമോ

    • @jayakumartg4241
      @jayakumartg4241 7 หลายเดือนก่อน

      Bee wax cream നല്ലതാണ്.

  • @greeshmalakshman4540
    @greeshmalakshman4540 หลายเดือนก่อน +1

    Oily skin nu honey pattoo

  • @archa_vishnu.
    @archa_vishnu. 11 วันที่ผ่านมา

    എൻ്റെ മോൾക്ക് 8 months ആയി .... Mole വീണ് face kurach മുറിഞ്ഞ് ...ഈ പാട് പോകാൻ honey use ചെയ്യാമോ

  • @pachanimurali9187
    @pachanimurali9187 10 หลายเดือนก่อน

    Hi

  • @fasalurahmanmaniyarakam9513
    @fasalurahmanmaniyarakam9513 9 หลายเดือนก่อน +3

    പുരുഷന്മാർക് ഉപയോഗിക്കാൻ പറ്റുമോ

  • @call_me.......
    @call_me....... 10 หลายเดือนก่อน +1

    Moisturizer cream yeda use cheyyanam oily skin

    • @DrDivyaNair
      @DrDivyaNair  10 หลายเดือนก่อน

      വീഡിയോ ഇട്ടിട്ടുണ്ട്

    • @anjujoy8487
      @anjujoy8487 10 หลายเดือนก่อน

      Gel Besed Moisturizer Use Cheyyanam

    • @call_me.......
      @call_me....... 10 หลายเดือนก่อน

      Gel based moisture s yedaan.

  • @devinr5824
    @devinr5824 10 หลายเดือนก่อน +1

    Lengty aayi poyi, class🤣edukunna pole

  • @02Warrior
    @02Warrior 10 หลายเดือนก่อน +35

    എനിക്ക് തേൻ മുഖത്തു ഇട്ടാൽ മുഖം വല്ലാണ്ട് sweat ആകും. മുഖത്തു ചൂട് എടുക്കുന്നപോലെ തോന്നും.. അത് normal ആണോ?

    • @Been.A
      @Been.A 10 หลายเดือนก่อน +7

      Yes. That’s okay.

    • @beatricebeatrice7083
      @beatricebeatrice7083 12 วันที่ผ่านมา

      എനിക്കും ഇതുപോലെ മുഖം വിയർക്കാറുണ്ട്

  • @mkmkbn8984
    @mkmkbn8984 9 หลายเดือนก่อน

    Honey&aloe vera orumich use cheyyavo

    • @beatricebeatrice7083
      @beatricebeatrice7083 12 วันที่ผ่านมา

      ഞാൻ അലോവേരയും തേനും അല്ലെങ്കിൽ വെളിച്ചെണ്ണയും അലോവേരയും കുഴച്ചു തേക്കാറുണ്ട് 👌🏻

  • @vijuashokan
    @vijuashokan 3 หลายเดือนก่อน

    തേൻ തലയിൽ പെട്ടിയാൽ മുടി നരക്കുന്ന കേൾക്കുന്നല്ലോ അതെന്താ

  • @sudheeshgopi1415
    @sudheeshgopi1415 10 หลายเดือนก่อน +3

    തേൻ പുരികത്തിൽ തൊട്ടാൽ മുടി നരക്കുമോ

  • @4keditd098
    @4keditd098 9 หลายเดือนก่อน

    Honey milk

  • @ashrafpk6821
    @ashrafpk6821 10 หลายเดือนก่อน +1

    ഉള്ളത് ഉള്ളതുപോലെ കൂടുതൽ എന്ത് കാര്യം

    • @DrDivyaNair
      @DrDivyaNair  10 หลายเดือนก่อน +1

      ആവശ്യമുള്ളവർ ഉപയോഗിക്കട്ടെ.

  • @riyak.r7166
    @riyak.r7166 10 หลายเดือนก่อน +5

    ഡോക്ടർ എനിക്കി കളർ ഉണ്ടായിരുന്നു ഇപ്പോൾ കുറഞ്ഞുവരുന്നു കാരണം എന്താണ് പറഞ്ഞുതരുമോ

    • @aswathysunil1552
      @aswathysunil1552 หลายเดือนก่อน +1

      എനിക്കും ഇതേ അവസ്ഥ. അത്യാവശ്യം നല്ല കളർ ഉണ്ടായിരുന്നു. ഇപ്പൊ മുഖം മുഴുവനും മുഖക്കുരുവും കറുത്ത പാടും ആണ്. മുഖം ആകെ dull ആണ് 😢.

  • @murshidamusthafa4634
    @murshidamusthafa4634 10 หลายเดือนก่อน +2

    Face wash എത്ര time youes chayanam

    • @Kuttees.
      @Kuttees. 10 หลายเดือนก่อน

      2 പ്രവിശ്യം

  • @anilkumarpk6646
    @anilkumarpk6646 10 หลายเดือนก่อน +1

    അമ്മയ്ക്ക് പ്രണാമം........................

  • @paedroalberto2555
    @paedroalberto2555 10 หลายเดือนก่อน +1

    Panineer ennal rose water aano???

    • @DrDivyaNair
      @DrDivyaNair  10 หลายเดือนก่อน

      👍

    • @paedroalberto2555
      @paedroalberto2555 10 หลายเดือนก่อน

      @@DrDivyaNair tnx Doctor 🙏😊

  • @rasnac6399
    @rasnac6399 10 หลายเดือนก่อน +30

    മൂക്കിനിരുവശത്തും ചുണ്ടിനു താഴെയും ഉള്ള കറുപ്പു നിറം മാറാൻ മഞ്ഞൾ യൂസ് ചെയ്തപ്പോൾ അതു കൂടുന്നതായി തോനുന്നു. ഇനി എന്തു ചെയ്യണം?

    • @anjujoy8487
      @anjujoy8487 10 หลายเดือนก่อน

      Glycerinil Naranga Neeru Cherthu Daily Puratti Nokku Changes Undakum

    • @bossgirl__
      @bossgirl__ 6 หลายเดือนก่อน

      ആ area അതികം dry ആവാതെ നോക്കണം. Skin നു അനുസരിച്ചുള്ള moisturiser use ചെയുന്നത് നല്ലതാണ്. Darkness time എടുത്തിട്ടായാലും കുറയും. Scrub ചെയ്താൽ കൂടും darkness. Rice face mask എന്തെങ്കിലും use ചെയ്തുനോക്കു മഞ്ഞളിനു പകരം. മഞ്ഞൾ skin നെ കൂടുതൽ sensitive ആക്കും. So weekly once എങ്ങാനും use ചെയ്താൽ മതി

    • @vismayavis6890
      @vismayavis6890 5 หลายเดือนก่อน +1

      ​@@bossgirl__Rice powderum manjalum mix aaki sthiram use cheyyavo

    • @bossgirl__
      @bossgirl__ 5 หลายเดือนก่อน

      @@vismayavis6890 Onnum sthiram ayit cheyandada. Oru dhivasam idavitt cheydhamadhi. Kurach honey or curd vech mix akkyalmadhi