ചർമ്മത്തിന്റെ പ്രായം കുറച്ചു യുവത്വം നിലനിർത്താൻ | Best Antiaging Tips To Look Younger Than Your Age
ฝัง
- เผยแพร่เมื่อ 5 ก.ย. 2022
- #drdivyanair #antiaging #healthtips
Best Anti-aging Tips To Maintain A Youthful Skin | ചർമ്മത്തിന്റെ പ്രായം കുറച്ചു യുവത്വം നിലനിർത്താൻ വീട്ടിൽ തന്നെ എന്തൊക്കെ ചെയ്യാം അല്ലെങ്കിൽ എന്തൊക്കെ ശ്രദ്ധിക്കണം എന്നൊക്കെയുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഇന്ന് ഉച്ചക്ക് 2 മണിക്ക്. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc
/ actressdr.divya
Instagram:
/ dr.divyasclinic
/ dr.divya_nair
Very informative video💐💐Plz do a video on how to prevent/reduce neck wrinkles🙏
Thank you ma'mm...🥰🙏
Good information mam 👍
Thank you...
Mam nalloru sun cream paranju tharumo ente normal skin an
Mam facial massagers use ചെയ്യുന്നത് നല്ലതാണോ?
Very good information. Thanks
❤
Thank you Divaya Cheechi😘😘😘
Pimple epolum varunna skin nu oru sunscreen suggest cheyyo
Dr ente sensetive skin typ aan baby sope creams use aakan pattuvo
Oil pattathavark ethu moisturiser idum
Thank you ❤️
Thank you
Thanks
Thank you dear
Njan nellikka daily kazhikkarundu.
Nellikka choodano ? Enikku hemerroid undu. Ithu kazhichal enthenkilum problem undavumo Dr. ?
Good information doctor ✨️
Facial exercise cheythal strech mark um wrinkles um varumenn parayuna kett is it true ?
Pregnancy use cheyyan pattunna mosturiser ethanu
Vitamin c നെല്ലിക്കയേകയേക്കാൾ കൂടുതൽ ഉള്ളത് പേരക്കയിലാണ്.
Thank you❤🌹🙏
Very good👍 information
ഗുഡ് വീഡിയോ 👍👍👍👍
ജിതേഷ്സത്യൻ
Thanks mam
gluthathinine kurichonn paryumoooo??!!
Thank u mam..valid content👍🏽
Suncream ethanu nallathu?
Ur hair is so good 👍🏻
Capillaries..lomikakal ennu parayam madam
Hai doctor enikku 21 years annu but ellarum oru 28 age parayundd chechi ennannu villkanne vannam ind but atrakk over alla ennallum ind nthannu cheyende solution parayammo
What is peeling fce
Well said.
Mam mudi കാണാൻ എത്ര രസമാണ്, എന്താണ് ചെയ്യുന്നത്, mudi thick ആയി വളരാൻ എന്താണ് ചെയ്യുന്നത്
Dry skin കാർക്ക് use ചെയ്യാൻ പറ്റുന്ന Homeopathic moisturizing and sun screen cream ഒന്ന് പറഞ്ഞു തരുമോ doctor??
Cetaphil lotion vangi soap nu pakaram use cheyyuka.
Modicare product നല്ലതാണ്
46 age ulla combination skin tone aaya lady kku nalla oru moisturizer suggest chayyamo Dr... please
വീഡിയോ ഇട്ടിട്ടുണ്ട്
Thank you doctor
Coriander leaves help in good blood circulation which we South Indian s avoid bcz of taste
Adenda
വെളിച്ചെണ്ണയോ, olive oil oo apply cheyyumbol face black ആകുമോ? Plz rplY maam!
Can i do facial wax or threading for facial hair removal ? Which is best and healthy ?
കവിൾ കൂടാന് ഉള്ള tipപറഞ്ഞു തരണേമ
Nice
ഡോക്ടർ 50വയസ്സിൽ കൂടുതൽ ഉള്ളവർക്ക് നോൺ വെജ് കഴിക്കാത്ത വർക്ക് ഹെൽത്തി ഫുഡ് ഒരോ ദിവസവും കഴിക്കുക എന്ന് പറയാമോ
Idu teenagersnu use cheyyan patto
Moisturizer and sunscreen use cheyyumbo pugakuru Varuna. Enth cheyyum😢
Adipoly video 📸
👍
Morning eneetal vaayil vellam vechit ninna madi
👍👍👍
Nasolabial folds Maran enthenkilum vazhiyundo mam..
മുഖത്തു pimples വന്നു അത് ബ്രൗൺ കളർ ആവുന്നു. അത് മാറാൻ എന്തെങ്കിലും pack ഉണ്ടോ
Very nice motivations video mam,thanku so much🙏👌💖💖💖😘
🙏
@@DrDivyaNair pls send phone
Sun screen cream ഏറ്റവും നല്ലത് ഏതാണ്..
Video ഇട്ടിട്ടുണ്ട്. എങ്ങനെ തിരഞ്ഞെടുക്കണം എന്ന്
Goodmadam
HAPPY........ONAM.........With.........YOUR........FAMILY............Anil Kumar. P..k.................
👌👌👌👌👌
Dr Faceil spider veins vannal entha cheyyuka
👍👍👍👍😊
Hi mam
👍👍👍👍
Dr നെ ഞാൻ ഒരു സിനിമയിൽ കണ്ടു സുന്ദരി 😍😍👍🏻👍🏻
🙏🙏
💛
കവിൾ വക്കാൻ ടിപ്സ് പറഞ്ഞുതരാമോ?
Sunscreen use cheyyumbo face kooduthalaayi irundu varunnath pole thonnunu... Cetaphil aanu use cheyyarulladh.
Enik pimples aaanu vannathu
Ultra sheer upayogikk. Kuru varilla
Hai
Transfer ചെയ്യാൻ അല്ലെ
👍👍👍👍👍👍
Celebrity practice cheythal ithu sadhikkumennu scientific studies il prove cheythathayi Modern biological theory and experiments on celibacy enna book il parayunnund.
Kavil thadikyan ndhenkilum tip parenjero
Doctor Chechi 👍👍👍
❤
😘
💕
Super👍👍👍👍❤️❤️❤️❤️❤️
Thank you 👍
Ice cube facil idunnath nallathanoo
Hai mam
Kindly suggest remedies and causes of fishy smell in urine.
❤️
👍👍👍😍
Mugathu stitch itta paadu maraan nteelum tips undooo🥺
Plastic surgeon നെ കാണു
Nice drss
Oil massage kazhiju egane natual ayi egane cleanse chyam
Nalla niram und.warts neckil okkey remove cheythu.facil kurach warts aano ennu ariyan pattiyilla.drnparanju.remove cheyyanda ennu paranju.facil idananu cteam
💖♥️
Face nannayi dark avunnu and body kurach months ayathey ollu egane aavan thudageet ,enthannu mam cheyyendath pls reply ,
മുഖത്തെ തടി കുറക്കാൻ ഒരു വീഡിയോ ചെയ്യുമോ
ഓയിൽ മസാജ് പറ്റാത്തവർക് എന്ത് ഉപയോഗിച്ച് മസാജ് ചെയ്യാം
Moisturizer or any cream
Homeo moisturizering cream paranju tharamo.age 46.warts removing cream undo
സ്കിൻ ടൈപ്പ് കാണാതെ പറയാൻ കഴിയില്ല. എങ്ങനെ സെലക്ട് ചെയ്യണമെന്ന് വീഡിയോ ഇട്ടിട്ടുണ്ട്
@@DrDivyaNair hi mam ente dry skin aanu.biotique moisturizer nallathano
നര ആണ് main
online consultation ഉണ്ടോ
Dr അകാലനര പോവാൻ വേണ്ടി ഉണക്ക നെല്ലിക്ക കിഴി കെട്ടിയിട്ട വെള്ളം കൊണ്ട് തല കഴുകാൻ പറഞ്ഞ്ജ് ഒരു വീഡിയോ ചെയ്തിരുന്നു, ഞാൻ അത് one month ട്രൈ ചെയ്തു . വളരെ effective aanu. Hair growthum koodi. Thank you dr ❤️❤️❤️
👍👍. Thank u for your review ❤
Hi Dr. 👍😍
Maadathintte klinic എ വി ഡ യാണ്
Kowdiar, Trivandrum. 8593056222
Vitamin c kootan nellika daily kazikam ennu Dr paranile.. Uppilitta nellika aanu ennal kuzapam indo
Pachayane kazhikendayh
ചേച്ചിക്ക് 30തോന്നും 👍🏻💜
Dr nte mudiyude rehasyum parayamo😅
വീഡിയോ ഇട്ടിട്ടുണ്ട്
I. Love you
👍👍👍👍👍👍👍
Pores thelinju kaanunnath engane maatam face lu
Treatment ഉണ്ട്
കവിൾ കൂട്ടാൻ tip പറഞ്ഞു തരുമോ?
I too wish to know
ഇവിടെ അധികം ആണ്..വേണേൽ എടുത്തിട്ട് പോക്കോ😄😄
വായിൽ വെള്ളം നിറച്ചു കുറച്ച് നേരം നിൽക്കുക
കവിൾ പിടിച്ചു വലിക്കുക
എന്തെങ്കിലും cream പുരട്ടുക കവിളിൽ ☺️
@@AparnaShaiju
വായിൽ വെള്ളം വെച്ചാൽ പല്ല് ഉയരം കൂടാൻ കാരണം ആവും
@@fidhartz ano
DR റേ.. കണ്ടാൽ 30.ege.. അത്രയേ. തോന്നുകയുള്ളൂ..
Dr ന്റെ face വളരെ അധികം മാറീട്ടുണ്ട്
Yes
Beetroot ചുണ്ടിൽ തേച്ചാൽ കുഴപ്പമുണ്ടോ
ഇല്ല
@@DrDivyaNair beetroot um വെളിച്ചെണ്ണയും ചൂടാക്കി ഒരു lipbalm ഉണ്ടാക്കിയിരുന്നു അത് തേച്ചാൽ clr വെക്കുമോ ചുണ്ട്