Rajadhani Expressഉം Jan Shatabdi Expressഉം നിർത്തുന്നു? പകരം ആരെന്നറിഞ്ഞോ? | N18V | Vande Sleeper

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Rajadhani Expressഉം Jan Shatabdi Expressഉം നിർത്തുന്നു? പകരം ആരെന്നറിഞ്ഞോ? | N18V | Vande Bharat Sleeper
    #rajadhaniexpress #digitaloriginals #jansatabdiexpress #vandebharatexpress #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 238

  • @RameshKumar-th8oy
    @RameshKumar-th8oy 3 หลายเดือนก่อน +225

    ആദ്യം ഇതിൽ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകൾ കൂടി യാത്രക്കാർക്ക് ഒരു ബോധവൽക്കരണം നൽകുന്നത് അത്യാവശ്യമാണ് .... പൊതു മുതൽ നശിപ്പിച്ചു പരിചയമേ.. നമ്മുടെ ഇന്ത്യൻ ജനതയ്ക്കുളളു...

    • @user-ud7tl1fh6w
      @user-ud7tl1fh6w 3 หลายเดือนก่อน +3

      സത്യം

    • @Thankan9876
      @Thankan9876 3 หลายเดือนก่อน +1

      Ath echiri task aakunna thonninne

    • @sajeshkannnur
      @sajeshkannnur 3 หลายเดือนก่อน +3

      No social responsiblity

    • @santhoshj6674
      @santhoshj6674 3 หลายเดือนก่อน +2

      100% കറക്റ്റ്

    • @rsn61252
      @rsn61252 3 หลายเดือนก่อน +1

      Very true

  • @Ian90666
    @Ian90666 3 หลายเดือนก่อน +44

    പിച്ചക്കാരെയും ടിക്കറ്റ് എടുക്കാത്തവരെയും കയറ്റരുത്

  • @Milshyan
    @Milshyan 3 หลายเดือนก่อน +51

    Could save time.
    വിശാലത and comfort കൊള്ളാം.
    But cleanliness mindset .. കൂടി വേണം എല്ലാർക്കും.

    • @soggaisking7070
      @soggaisking7070 3 หลายเดือนก่อน +1

      Maintainance koode venam, atha sherikkum vishayam

    • @Sugunanopp
      @Sugunanopp 3 หลายเดือนก่อน +1

      Ath LKG thott iniyulla kuttikale enkilum padippikkanam

    • @vimalak
      @vimalak 3 หลายเดือนก่อน

      Soap/Handwash to be kept near all Bathrooms

  • @madmonkvlogs6110
    @madmonkvlogs6110 3 หลายเดือนก่อน +80

    ടോയ്ലറ്റ് വൃത്തികേടാക്കുന്നതിൽ മലയാളികളും പിറകിൽ അല്ല
    പ്രത്യേകിച്ച് കുട്ടികളുമായി യാത്ര ചെയ്യുന്നവർ

    • @Rangaannan_345
      @Rangaannan_345 3 หลายเดือนก่อน +7

      Far better aanu, north Indian nadukalilott yatra cheyyanam 😂

    • @jj.IND.007
      @jj.IND.007 3 หลายเดือนก่อน +6

      Malayalikal booripaksham vellam ozhikum .. mattullavar ath cheyyula

    • @abhilashnarayanan781
      @abhilashnarayanan781 3 หลายเดือนก่อน +3

      Ennu panchayathinu porath pokatha vazhaa

    • @73635p
      @73635p 2 หลายเดือนก่อน

      ​@@Rangaannan_345far better aayal pora,..
      India മുഴുവൻ ശരിയാക്കണം
      ..

  • @chandrasenanacn3645
    @chandrasenanacn3645 3 หลายเดือนก่อน +190

    വരട്ടെ മാറ്റങ്ങൾ ..പരിഷ്ക്കാരങ്ങൾ...

    • @riyastir
      @riyastir 3 หลายเดือนก่อน +14

      Jan shathandi nirthi Vandhe Bharath aakiyaal ticket rate 6 times koodum.

    • @prathapanpj6071
      @prathapanpj6071 3 หลายเดือนก่อน +7

      എന്തു മാറ്റങ്ങൾ വന്നാലും ലാഭം മാത്രം കാണാതെ Train കളിൽ Security. maintanance Staff കൾ കൂട്ടിയേ മതിയാകൂ.

    • @chandrasenanacn3645
      @chandrasenanacn3645 3 หลายเดือนก่อน +6

      @@riyastir കുറഞ്ഞ ചെലവിൽ നരകയാത്റ എന്ന അവസ്ഥ മാറേണ്ട കാലം ആയി... വന്ദേ മെട്റോ sleeper class rate ൽ ഓടാൻ പോകുന്നു...

    • @navajyothmp1871
      @navajyothmp1871 3 หลายเดือนก่อน

      ​@@riyastir non ac seater train aayirikkum

    • @riyastir
      @riyastir 3 หลายเดือนก่อน +1

      @@chandrasenanacn3645 JS il avide narakha yaathana. 2S, CC ulla fully reserved train aanu JS.

  • @KiranMenon-jy2ed
    @KiranMenon-jy2ed 3 หลายเดือนก่อน +26

    എന്റെ വീട് കോട്ടയത്താണ് പക്ഷേ Delhi പോകാൻ വേണ്ടി മാത്രം ഞാൻ അലപ്പുഴയിൽ നിന്നും വണ്ടി കേറും. കോട്ടയം വഴി പോകുന്ന വണ്ടിയിൽ മുഴുവൻ തെലുങ്കന്മാരാ വീറും വൃത്തിയും ഇല്ല😡
    അതുമാത്രമല്ല കൊങ്കൺ വഴിയുള്ള യാത്ര ആസ്വതിക്കാൻ എന്ത് രസമാണ് അത്
    ഈയിടയ്ക്കും പോയി അത് 5000 അടുത്തായി
    ഇനിയും ഇപ്പോൾ ഒരു 10 k കടക്കും വന്ദേ ഭാരത് വരുമ്പോൾ😔😔

    • @danish5850
      @danish5850 3 หลายเดือนก่อน +3

      10k mudakananenkil delhik flightinu pokunnatha nallath.

    • @jaisonv1776
      @jaisonv1776 3 หลายเดือนก่อน

      ​@@danish5850correct 💯

    • @prakashr4557
      @prakashr4557 3 หลายเดือนก่อน +1

      താങ്കൾ സംബ്രാക്രാന്തിയിൽ ഒന്നു യാത്ര ചെയ്യണം.

    • @user-qi1he1lt7t
      @user-qi1he1lt7t 2 หลายเดือนก่อน

      അപ്പൊ ഫ്ലൈറ്റ് ആണ് നല്ലത്

  • @franciskt4171
    @franciskt4171 3 หลายเดือนก่อน +29

    Nice to know Railways are thinking progressively...😊

  • @ajeemsha13
    @ajeemsha13 3 หลายเดือนก่อน +21

    ഡൽഹി ക്ക് രാജ്ധനിയിൽ പോകുന്നതിനെ ക്കാളും നല്ലത് ഫ്ലൈറ്റ് ആണ്

    • @Spigen2
      @Spigen2 3 หลายเดือนก่อน +1

      Flight airport pick up and drop 3000rs, oraal poya nashtam. Food highly expensive.pinne naaalu per family aayi sukhamaayi kidannu pokaam. Praaayamaaya aalukalk flight pedi aanu chetta😊

    • @ajeemsha13
      @ajeemsha13 3 หลายเดือนก่อน +2

      @@Spigen2 പ്രായം ആയാ ആൾകാരാ കൂടുതലും ഫ്ലൈറ്റിൽ പോകുന്നത്... 3000 രൂപക്ക് എയർപോർട്ടിൽ നിന്നും ടാക്സി ചാർജ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളെ പറ്റിച്ചത് ആയിരിക്കും. എയർപോർട്ടിൽ നിന്നും മെട്രോ ബസ് എല്ലാം ഉണ്ട്... ഇനി ടാക്സി പിടിക്കുവാണേൽ ഓല യും ഉബർ കിട്ടും

  • @terrorboy192
    @terrorboy192 3 หลายเดือนก่อน +46

    Ticket ഇപ്പോൾ ഉള്ളതിൽ നിന്നും 20% കൂടുതൽ പൈസ കൂട്ടല്ലേ..

    • @SreejithSreelal-md4zj
      @SreejithSreelal-md4zj 3 หลายเดือนก่อน +11

      Nalla service anel paisa kudutal kodukanam

    • @Nature08-l5n
      @Nature08-l5n 3 หลายเดือนก่อน

      പണമുള്ളവർക്ക് പ്രശ്നമില്ലാ അത് ഇല്ലാത്തവന് പ്രശ്നം തന്നെയാണ് ടിക്കറ്റ് നിരക്ക് വർദ്ധനവ്😢​@@SreejithSreelal-md4zj

    • @soorajs5848
      @soorajs5848 3 หลายเดือนก่อน

      ​@@SreejithSreelal-md4zj dei ellarkun athra cash koduth pokanukka sambathikam illa. Avar pokendennano. Konduvaratte pakshe athu nikavilathe service paksramayal pinne avar enthu cheyyum

    • @-humsafar
      @-humsafar 3 หลายเดือนก่อน +3

      ​@@SreejithSreelal-md4zjenthin nashttathil odatha rate mathiyavum, upper middle class nu maatram aay maarnnu ithellam

    • @_gokz
      @_gokz 3 หลายเดือนก่อน +12

      ​@@-humsafar
      പുതിയ സംവിധാനങ്ങൾ വന്നില്ലെങ്കിൽ :
      മറ്റ് രാജ്യങ്ങൾ ഒക്കെ കാലത്തിനു ഒത്ത് സഞ്ചരിക്കുന്നു, ഇന്ത്യ മാത്രം ഇങ്ങനെ ആയി പോയി.
      പുതിയ സംവിധാനങ്ങൾ വന്നാൽ:
      അയ്യോ ഇത് middle class upper classന് മാത്രമേ പറ്റൂ. വേറെ ആർക്കും പറ്റില്ല.
      രണ്ട് വള്ളത്തിൽ കാലിട്ട് നിക്കാതെ ഏതെങ്കിലും ഒന്നിൽ ഉറപ്പിക്ക്.

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 3 หลายเดือนก่อน +18

    more lines
    More trains
    Ith randum vannillengi enth kuntham undayitum karyam illa

  • @DintoDav
    @DintoDav 3 หลายเดือนก่อน +13

    Don't stop Jan Shatabthi.

    • @_S.D.P_
      @_S.D.P_ 3 หลายเดือนก่อน +3

      Shadabdi aanu. Not Jana Shadabdi

  • @radhikasunil9280
    @radhikasunil9280 3 หลายเดือนก่อน +27

    vande Bharat Fans❤❤❤❤

  • @archanas9230
    @archanas9230 3 หลายเดือนก่อน +8

    Wowww 👌👌👌

  • @sangeethpmohan9223
    @sangeethpmohan9223 3 หลายเดือนก่อน +7

    Request to indian railways to add more tracks in kerala and increase speed limits.

  • @mercymarian976
    @mercymarian976 3 หลายเดือนก่อน +4

    Ticket charge kooduthalanu.pavappettavark thangan pattilla.bus thanne abayam

  • @alappuzha9
    @alappuzha9 3 หลายเดือนก่อน +17

    Modiji ❤❤❤

    • @thundergaming7736
      @thundergaming7736 3 หลายเดือนก่อน

      Nala ariyam

    • @ushadevips9118
      @ushadevips9118 3 หลายเดือนก่อน

      @@thundergaming7736അറിഞ്ഞല്ലോ അല്ലേ

  • @radhamani6066
    @radhamani6066 3 หลายเดือนก่อน +4

    Ithonnum sadharanakarku swapnam Kanan kazhiyuo?

  • @prakashk5904
    @prakashk5904 3 หลายเดือนก่อน +9

    Keralat to delhi apol oru 10k enkilu.aakum alle?

    • @Krishna-bk4ru
      @Krishna-bk4ru 3 หลายเดือนก่อน +1

      😂

    • @AjAkash98
      @AjAkash98 3 หลายเดือนก่อน +1

      Enna pinne flight il poya pore 😅

  • @littleboyfromwayanad1778
    @littleboyfromwayanad1778 3 หลายเดือนก่อน +2

    സൂപ്പർ ❤❤

  • @athulkrishnan.k4084
    @athulkrishnan.k4084 2 หลายเดือนก่อน

    Wowww 👌

  • @antothomas3637
    @antothomas3637 3 หลายเดือนก่อน +2

    It is useless.. who can afford the premium train? Today traveling in sleeper coaches is a nightmare. Why ? Bez sleeper coaches are reduced and AC coaches are increasing. Railway is not concerned about the increasing number of travelers and their safety but are going to increase AC trains. First we need to find a solution for the crowd control for which affordable trains are needed not premium. Speaking about Shadapti, it is better than the Vande Bharat train, in comfort and rate..

  • @radhikasunil9280
    @radhikasunil9280 3 หลายเดือนก่อน +2

    ❤❤❤❤❤❤❤❤

  • @ronaldjayanplathottam8435
    @ronaldjayanplathottam8435 3 หลายเดือนก่อน +1

    Good

  • @shabeebrahmant7590
    @shabeebrahmant7590 3 หลายเดือนก่อน +7

    സെമി ഹൈ സ്പീഡ് എന്നൊന്നും പറയല്ലേ 200 km സ്പീഡ് ട്രയൽ റണ്ണിൽ പോരും പിന്നിട്ടിട്ടില്ല ആകെ 182 per hour വേഗത യാണ് ഇത് വരെയുള്ള കൂടിയ വേഗത ചുരുങ്ങിയത് 200 km speed ന് മുകളിൽ വേഗത വരുമ്പോൾ മാത്രമാണ് സെമി ഹൈ സ്പീഡ് എന്ന് പറയാനൊക്കൂ ശരാശരി വേഗത യായ 180 km സ്പീഡിൽ രാജ്യത്ത് ഒരു വന്ദേയും നിലവിൽ ഓടുന്നുമില്ല ....

    • @akshayk3310
      @akshayk3310 3 หลายเดือนก่อน +2

      neerunu neerunu🤣

  • @rahuljayakumar402
    @rahuljayakumar402 3 หลายเดือนก่อน +6

    Rate ഇരട്ടിആവും

    • @madmonkvlogs6110
      @madmonkvlogs6110 3 หลายเดือนก่อน +4

      ക്വാളിറ്റി അനുസരിച്ച് റേറ്റ് മാറും സ്വാഭാവികം

    • @rahuljayakumar402
      @rahuljayakumar402 3 หลายเดือนก่อน +5

      @@madmonkvlogs6110 ഇന്ത്യയിൽ 75 ശതമാനം ജനങ്ങളും middle ക്ലാസ്സ്‌ അല്ലെങ്കിൽ അതിൽ താഴെ ഉള്ളവർ ആണ്.. അവരെ കൂടെ പരിഗണിച്ചു വേണ്ടേ വികസനം. 190 രൂപയ്ക്ക് janshathabdi യിൽ പോയ ജനങ്ങൾ 1500 രൂപയ്ക്ക് പോകണമെന്നാണോ പറയുന്നത്

    • @radhikasunil9280
      @radhikasunil9280 3 หลายเดือนก่อน +1

      സൗകര്യത്തിന് അനുസരിച്ച് കൊടുക്കണം : തട്ട് കടയിലും 3 star hotel ലും ഒരേ ദോശ ഒരേ വില ആണോ

    • @radhikasunil9280
      @radhikasunil9280 3 หลายเดือนก่อน +5

      ​@@rahuljayakumar402അതാണ് ഇപ്പം vande Bharath full ആയി ഓടുന്നത്

    • @like-a-phoenix
      @like-a-phoenix 3 หลายเดือนก่อน

      എടോ vandhe bharath sleeper couch ഇന് 200 rs ആവു അല്ലാതെ ഇപ്പൊ ഓടുന്ന വന്ദേ ഭാരത് അല്ല അത് പൊട്ടാ 🤦🏻‍♂️​@@rahuljayakumar402

  • @saranraj4401
    @saranraj4401 3 หลายเดือนก่อน +1

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 หลายเดือนก่อน +1

    Passengers are less educated for cleanliness
    Please show
    awareness board in each
    compartment

  • @saralad7172
    @saralad7172 3 หลายเดือนก่อน

    👌👌

  • @le_ecrivaine
    @le_ecrivaine 3 หลายเดือนก่อน +1

    200 kms is simply wishful thinking. 😉

  • @GLOVESBP
    @GLOVESBP 3 หลายเดือนก่อน +1

    ആർക്കും വേണ്ടാത്ത, എലി പാറ്റ,പാമ്പും, മൂട്ട നിറഞ്ഞു കീരിപറഞ്ഞ
    സീറ്റുകളും, നാറുന്ന
    വൃത്തിഹീനമായ ടോയ്‌ലെറ്റും ഉള്ള *"കണ്ടം ചെയ്യാനുള്ള "*എല്ലാ കൊച്ചുകളും
    വിട്ടോളൂ കേരളത്തിലേക്ക്.
    *"നീതി അയോഗിന്റെ "* എല്ലാ കണക്കും പ്രകാരം ഏറ്റവും മുന്നിൽ പല നിലയിലും വിലയിരുത്തുന്ന
    കേരളം തകർക്കണം, സൊമാലിയ പോലെ
    ആക്കണം. കാലം
    മാറും.

  • @gopakumara3272
    @gopakumara3272 3 หลายเดือนก่อน

    Super super 👌

  • @vigneshsaji7539
    @vigneshsaji7539 3 หลายเดือนก่อน +1

    Guys jan shathabdhi nirthoola. Kannur jan shatabdhi expressinu new type lhb coachinu approval aayi😁

  • @afrench4683
    @afrench4683 3 หลายเดือนก่อน +13

    Ithokke annittu cow belt Panparag northies nashippikkum

    • @grassroot7388
      @grassroot7388 3 หลายเดือนก่อน +18

      Sudu😂😂

    • @grassroot7388
      @grassroot7388 3 หลายเดือนก่อน +15

      Broi, first, you clean your yard first, then you can blame entire north

    • @madmonkvlogs6110
      @madmonkvlogs6110 3 หลายเดือนก่อน +3

      ഇവിടെ മലയാളികളും ടോയ്ലറ്റ് നശിപ്പിക്കുന്നതിൽ പിറകിൽ അല്ല

    • @radhikasunil9280
      @radhikasunil9280 3 หลายเดือนก่อน +3

      Malayali കല്ല് എറഞ്ഞ പോലെ ആരും ചെയ്യില്ലാ

    • @radhikasunil9280
      @radhikasunil9280 3 หลายเดือนก่อน +2

      Malayali Road ൽ ചവറ് യിടുന്ന പോലെ ആണോ ഉദേശിച്ചത്

  • @jijinrjayan7058
    @jijinrjayan7058 3 หลายเดือนก่อน

    Aa appol ticket vila koodi swaaha. Appo ini flights nokkunathaayirikkum nallath

  • @Mathaikutty-gz9ur
    @Mathaikutty-gz9ur 3 หลายเดือนก่อน

    Immitation and carbon copy borrowed from Europe and European designs....

  • @a-techietalk
    @a-techietalk 3 หลายเดือนก่อน +1

    Kasargod to thiruvananthapuram 574 km
    Vandhebharath 20631 takes 8hrs
    Thiruvananthapuram SF 22634 takes 10:45 min
    Time difference -2:45
    Ticket fare vande Bharat -1145+GST
    SF express-775
    Price difference 370rs:2:45 hrs

    • @abhijiths3333
      @abhijiths3333 3 หลายเดือนก่อน

      okay now compare Vandebharat to Janashadabdhi in terms of price and timing

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 3 หลายเดือนก่อน +3

    12431/32 tvc raj😍😍

  • @GodlyLovesYou
    @GodlyLovesYou 3 หลายเดือนก่อน +1

    മരത്തിന്റെ മണ്ടക്ക് കൊണ്ടുപോയി വളം വെക്കുന്ന പോലെ ആണ് രാജ്യത്തെ പല വികസഞങ്ങളും

  • @suryatmt9290
    @suryatmt9290 3 หลายเดือนก่อน

    Jai Bharat ❤

  • @giftofgod5712
    @giftofgod5712 3 หลายเดือนก่อน +3

    നിങ്ങൾ പറഞ്ഞ മൂന്നാമത്തെ vande Bharat ഇതുവരെ വന്നില്ല😅

    • @gopakumars9517
      @gopakumars9517 3 หลายเดือนก่อน

      വരും

    • @sumeshs4020
      @sumeshs4020 3 หลายเดือนก่อน

      കേരളത്തിലാണൊ?

  • @josephr1179
    @josephr1179 3 หลายเดือนก่อน

    Unless railway provide a clean wash room traveling in indian railway is impossible. 2 years back i choose Rajadhani express to travel, in 1st class a/c. The washroom was terrible and some one jam it with a stick. No one to complaint and the attantent was sleeping in a tent made my his dothi in the corridors.

    • @sssaaa4177
      @sssaaa4177 3 หลายเดือนก่อน

      😅😅😅

  • @Rockey_VR
    @Rockey_VR 3 หลายเดือนก่อน +20

    അവസാനം വന്ദേഭാരത് കാലിയായിട്ട് ഓടും. ആളുകളെ പിഴിയാൻ വേണ്ടി മാത്രമാണ് വന്ദേഭാരത്.. ജനശതാബ്ധി നിർത്താൻ ഒരിക്കലും സമ്മതിക്കരുത്..അതിന്റെ റേറ്റ് എത്ര വന്ദേ ഭാര തിന്റെ റേറ്റ് എത്ര??

    • @s9ka972
      @s9ka972 3 หลายเดือนก่อน +22

      കരയൂ മകനെ കരയൂ . 😂

    • @sanoopparappuram
      @sanoopparappuram 3 หลายเดือนก่อน +14

      ആരും നിർബന്ധിച്ച് കയറ്റുന്നില്ലല്ലോ ആവശ്യം ഉള്ളവർ അല്ലേ കയറുന്നത്

    • @happpyescapes
      @happpyescapes 3 หลายเดือนก่อน

      Janshatabdi nirthiyal pinne nirbandhamayum kayarendi varille ?

    • @theabovementioned5923
      @theabovementioned5923 3 หลายเดือนก่อน +6

      Please improve bro
      Ellathineyum Paisayumaayi bandhipikkale
      facilities improve aavate
      mookkupothi pokunna bathroomum
      Koora kerunna windoyum okke maaranam

    • @radhikasunil9280
      @radhikasunil9280 3 หลายเดือนก่อน +5

      ഇപ്പം തന്നെ Ticket യില്ലാ.'' വരട്ടെ ഇനിയും വന്ദേ ഭാരത്

  • @SIJINTHOMASGEORGE
    @SIJINTHOMASGEORGE 2 หลายเดือนก่อน

    Janashathabdiyil reasonable rates aaanu...atgu marille angananel

  • @venkatramanv9450
    @venkatramanv9450 3 หลายเดือนก่อน

    Chennai trivandrum vande bharath train undenkil kollamayirunnu

  • @Gowthama_Siddhartha
    @Gowthama_Siddhartha 2 หลายเดือนก่อน

    Vande bharat il paisa kurakkanam,

  • @John-zo2rm
    @John-zo2rm 3 หลายเดือนก่อน +2

    Plz stop Dibrugarh vivek🤢🤢🤢🤮🥵🤬

  • @RamAliChristo
    @RamAliChristo 2 หลายเดือนก่อน

    അറിയാം.
    Vandebharathinu വേണ്ടി.
    Jana shatabdi മനഃപൂർവം പിടിച്ചു idan thudangyathu kandapo tanne manasilaayi. local trainsnu pokan vendi aa vandi angne pidich ititilla.

  • @praveenm6264
    @praveenm6264 3 หลายเดือนก่อน +1

    Do some home work bro.... Vande Bharat sleeper may replace only a sleeper train... Shadabdi is not a sleeper train... Vandhe bharat express may replace Shadabdi express... However the Sleeper vandhe bharat express will only replace Rajdhani express.... There is currently no alternative for Jan-shadabdi as of now... So it wont be replaced any time soon... May be a modified Vandhe sadharan can replace janshadabdi...

    • @librielibri2745
      @librielibri2745 3 หลายเดือนก่อน

      Rajadhani to VB Sleeper
      Shatabadi to VB

  • @ramakrishnanmulanthodi9067
    @ramakrishnanmulanthodi9067 3 หลายเดือนก่อน

    🧡🧡🧡💪💪💪👍👍👍

  • @vijayakumarm1423
    @vijayakumarm1423 3 หลายเดือนก่อน

    Any chance for VANDEBHARAT from Chennai Central to Ernakulam town.

    • @user-is3tp4bi2g
      @user-is3tp4bi2g 3 หลายเดือนก่อน

      Trivandrum channai Dorado

  • @ramdascm534
    @ramdascm534 2 หลายเดือนก่อน

    നിലവിലെ അവസ്ഥയിൽ sadabdi പോലുള്ള train അവസാനിപ്പിക്കുന്നതിൽ റയിൽവേ privatisation ആയിരിക്കുമോ ഉദ്ദേശം

  • @sreekuttyworld307
    @sreekuttyworld307 3 หลายเดือนก่อน +2

    Paisa kuttathirunnal mathy

  • @sreejithspillai458
    @sreejithspillai458 3 หลายเดือนก่อน

    എന്തൊക്കെ ആണെന്ന് പറഞ്ഞാലും യാത്ര അവസാനിക്കാറാകുമ്പോൾ അതിനുള്ളിൽ ബെഡ് റോൾ തരുന്നവർ കാശ് ചോദിച്ചു വരുന്ന പരുപാടി നിർത്തിക്കണം

  • @AkhilMJ-rr8ix
    @AkhilMJ-rr8ix 3 หลายเดือนก่อน +1

    കേരളത്തിൽ മാത്രം ഓടുന്ന ട്രെയിനുകൾ വേണം . വന്ദേ ഭാരത് നോൺ എസി കേരളയിൽ വേണം.

  • @ananthapadmanabhan8795
    @ananthapadmanabhan8795 2 หลายเดือนก่อน

    Ellaam paavappettavarkku vendi aanallo ennu orkkumbol oru samaadhaanam.

  • @JitzyJT
    @JitzyJT 3 หลายเดือนก่อน +2

    pattini maarumo?

  • @ammuvilambil8032
    @ammuvilambil8032 3 หลายเดือนก่อน +1

    When trains are damaged new one can be put .other wise for ordinary people ordinary trains are even very costly For luxury people let vande matharam run Now adays train fair is high Tatkal is four time the actual fair from starting point to end point even though you get down in between The Delhi train fgives Delhi food always bread Tea is horrible Tea packet and hot water Nothing is good These all Modi fashion in it

  • @NIGHTFURY2001_
    @NIGHTFURY2001_ 3 หลายเดือนก่อน

    Kozhikode 🔄Thiruvalla janashadabdi matram pona njn🤷‍♂️

  • @satheesankrishnan4831
    @satheesankrishnan4831 3 หลายเดือนก่อน +1

    എന്തുകൊണ്ട് ഒരു ഡബിൾ ഡക്കർ സംവിധാനം അതത് സ്റ്റേഷനുകളിൽ അപ്പർ ക്യാബിൻ ഹാങ്ങ് ആവുകയും മറ്റുള്ളത് നോൺ സ്റ്റോപ്പ് ആയി പോവുകയും ചെയ്യുന്ന വിധത്തിൽ ആലോചിച്ച് കുടാ??? ചൈനയിൽ ഇത്തരം ട്രെയിനുകൾ ഉണ്ടെന്നാണ് കേട്ടത്
    തിരിച്ചു വരുമ്പോഴും ഓരോ മെയിൻ സ്റ്റേഷനിൽ നിന്നും ഈ ബോഗി ഓട്ടോമാറ്റിക്കായി അറ്റാച്ച് ആവും

  • @mohithkg
    @mohithkg 3 หลายเดือนก่อน +1

    Shatabdi and jan shatabhti are different.

  • @abdulkather4164
    @abdulkather4164 3 หลายเดือนก่อน +1

    പഴയ ബോഗികൾചൂട് കാലത്ത് യാത്ര ചെയ്യാന ചൂട് കാരണം ബുദ്ധിമുട്ട് ഉണ്ട് അത് വായുസഞ്ചാരമുള്ള കോച്ച് ആക്കി മാറ്റുക. ആദ്യം കോച്ചിലെ ആനാവശ്യ പാർട്ടീശൻബുദ്ധിമുട്ട് ഉണ്ട് നടക്കാൻ വരെ ബുദ്ധിമുട്ടാണ്

  • @Ms-ry3ff
    @Ms-ry3ff 2 หลายเดือนก่อน

    പാവപെട്ടവരുടെ ട്രെയിൻ JANASHADABDI, രാജാഥാനിയും നിർത്തരുത്, വന്ദേ ഭാരത് പാവങ്ങൾക്ക് താങ്ങാൻ പറ്റില്ല

  • @lissajoe5623
    @lissajoe5623 3 หลายเดือนก่อน +1

    Sadharana karku ippolum kumblil palkanji

  • @Corazon_KAIZOKU
    @Corazon_KAIZOKU 3 หลายเดือนก่อน

    Vande Bharat sleeper undo??

  • @rajeevbhaskaran2828
    @rajeevbhaskaran2828 2 หลายเดือนก่อน

    ആദ്യം Track ശരിയാകണം, stop കളുടെ എണ്ണം കുറക്കണം. പറ്റുമോ?

  • @jayakrishna1038
    @jayakrishna1038 3 หลายเดือนก่อน

    👌👌👌👌👌

  • @sulinlawbreaker7
    @sulinlawbreaker7 3 หลายเดือนก่อน

    Naadu vilasikkatte ellarum yathra aswathikkatte🥰

  • @mahesh736
    @mahesh736 3 หลายเดือนก่อน

    Ella

  • @ramkrishnamangalath2997
    @ramkrishnamangalath2997 3 หลายเดือนก่อน

    BJP is considering not to have new trains of vandebharath to Chennai.All new trains shall be connected to Delhi,Mumbai, Hyderabad, Patna,and banglore

  • @ajithkumar-ns8mi
    @ajithkumar-ns8mi 3 หลายเดือนก่อน

    paavapettavarku rtain yaatra ini pattilla ennu saaram

  • @gk4newcomers88
    @gk4newcomers88 3 หลายเดือนก่อน

    അതെ നിലവിലുള്ള സാധാരണക്കാരുടെ ഒരു വണ്ടിയും ഇനി കാണാൻ സാധ്യതയില്ല. ജനങ്ങൾ പതുക്കെ പതുക്കെ ഇത് ഉൾക്കൊള്ളുകയും ചെയ്യും

  • @abdu6688
    @abdu6688 2 หลายเดือนก่อน

    Rajadhani rajavu illathe enth railway

  • @binoyittykurian
    @binoyittykurian 3 หลายเดือนก่อน

    Aswini vaishnav and Nithin Gadgari are the only ministers who holds brain rather than Chanakam among other BJP ministers

  • @dipz1212
    @dipz1212 3 หลายเดือนก่อน +2

    Shatabdi ku pakaram allathe janshatabdi alla

  • @stevejoseph4673
    @stevejoseph4673 3 หลายเดือนก่อน

    Keep therates higher...so that those category cant afford it😂

  • @sreedevipr2170
    @sreedevipr2170 3 หลายเดือนก่อน

    Janasadabdhi venam

  • @arshadameen9523
    @arshadameen9523 2 หลายเดือนก่อน

    speed reduced from 160 to 130 kmph, whats the 200kmph your talking about ... our thelm vallum illatha vartha

  • @subeeshm4815
    @subeeshm4815 3 หลายเดือนก่อน

    പപ്പൂ മൊണ്ണ കേൾക്കുന്നില്ലേ കാണുന്നില്ലേ വികസനം
    മോദിജി 💪💪💪💪👍👍👍

  • @kiran_Short
    @kiran_Short 3 หลายเดือนก่อน

    Jana shathabthiyum, shathabthi trainum randum randu annu monee😅😅

  • @sssaaa4177
    @sssaaa4177 3 หลายเดือนก่อน

    പാവ പെട്ടവരെ കൈ ഒഴിഞ്ഞു.

  • @rijur5885
    @rijur5885 3 หลายเดือนก่อน

    Dont touch Janashatabdi pls. Cheap and fast

  • @anudevmadhu902
    @anudevmadhu902 3 หลายเดือนก่อน

    Middle class nte karyam swaha

  • @adarshrajrs5102
    @adarshrajrs5102 2 หลายเดือนก่อน

    ജൻ ശതാബ്ദി നിര്ത്തരുത് വന്ദേ ഭാരത് ട്രൈനുകളെക്കാൾ 30-40മിനുറ്റ് വെത്യാസം മാത്രം ആണ് ഉള്ളത് എന്നാൽ ചെലവിന്റെ കാര്യത്തിൽ താഴെ തട്ടിൽ ഉള്ള ജനങ്ങൾക്കും അത് ഒരു അഭയമാണ് അതുകൊണ്ട് ജൻഷതാബ്ദിക്ക് പകരം വന്ദേ ഭാരത് പരിഗണിക്കുന്നത് വല്യ ഒരു സമൂഹം ജനങ്ങളെ ബാധിക്കും.

  • @athi482
    @athi482 3 หลายเดือนก่อน

    Modi ❤

  • @RamAliChristo
    @RamAliChristo 2 หลายเดือนก่อน

    Vandebharathinu normal ticketnu 800 muthal 1000 vare ticket.
    Janashatabdi 120 muthal 180 vare
    Paavangale oompipichu kond moondiji things.

  • @mohammedsahil8829
    @mohammedsahil8829 3 หลายเดือนก่อน

    Enthu vanitum entha karyam toilets kandal poyi karyam🤮

  • @gayleforce
    @gayleforce 3 หลายเดือนก่อน +9

    പക്ഷെ സാധാരണ ജനങ്ങൾ north indians കയ്യേരിയ, tt ഇല്ലാത്ത കക്കൂസ് ഇല്ലാത്ത, തിങ്ങി നിറഞ്ഞു പോയാൽ മതി. ഇതൊക്കെ നമ്മുടെ മേലാളന്മാർക്ക്. എന്ന് വിശ്വ ഗുരു ഒപ്പ്

    • @SunilKumar-jf6oy
      @SunilKumar-jf6oy 3 หลายเดือนก่อน

      അന്തം കമ്മിയാണല്ലേ 😜

    • @codlover4727
      @codlover4727 3 หลายเดือนก่อน +2

      Engnae sadikunneda ithoke

    • @radhikasunil9280
      @radhikasunil9280 3 หลายเดือนก่อน +3

      വേണമെന്ന് ഉള്ളവർ കയറിയാൽ മതി

    • @gayleforce
      @gayleforce 3 หลายเดือนก่อน

      @@radhikasunil9280 നിന്റെ അച്ഛനാണോ മോദി

    • @praveenkumargk8996
      @praveenkumargk8996 3 หลายเดือนก่อน

      Malayali pinne bhayankara sambhavamaanallo onn podaa...Kallinte kuppi kanditundo toiletil?? Njan kanditund Keralathil odunna Maveli expressil athond kooduthal kona venda

  • @rod9046
    @rod9046 3 หลายเดือนก่อน

    ബംഗാളികൾക്കു പാൻ ചവച്ചു തുപ്പനാണോ ഇത്രേയും സൗകര്യം ? ഒരിക്കൽ വിർത്തികേടാക്കുന്നവരെ ഒരു 2 കൊല്ലത്തേയ്ക്കെങ്കിലും ഒരു train ലിലും കയറ്റാതിരിക്കാനുള്ള നിയമം കൊണ്ട് വരണം

  • @HasanulFayis
    @HasanulFayis 2 หลายเดือนก่อน

    India yil ella trainum koode വേകത്തിൽ ഓടിക്കാൻ കഴിയുമോ. കാരണം ഈ വന്ദേ ഭാരത് ന് വേണ്ടി തന്നെ എത്ര ട്രൈനുകള പിടിച്ചിടുന്നെ 😂അതാണല്ലോ അതിന്റെ സ്പീഡ്

  • @thereelyt23
    @thereelyt23 3 หลายเดือนก่อน

    Modi 🔥 Ashwini vaishnav 🔥

  • @sivaramankumaran7289
    @sivaramankumaran7289 3 หลายเดือนก่อน

    matterkkuvada

  • @abdullakuttym.k7096
    @abdullakuttym.k7096 3 หลายเดือนก่อน +1

    രാവിലെ കോയമ്പത്തൂർ ക്ക്
    തൃശൂർ നിന്ന് ട്രെയിൻ ഇല്ല.
    എറണാകുളം നിന്നോ
    തൃശൂർ നിന്നോ പുറപ്പെടുന്ന ട്രെയിൻ ആണ് വേണ്ടത്..
    അതുപോലെ
    കോയമ്പത്തൂർ നിന്ന് തിരിച്ചും! 2024 ആയി

  • @venugopalkskondiyara7019
    @venugopalkskondiyara7019 3 หลายเดือนก่อน

    Steshanukal Vipuleekanam❤

  • @saluvinod7984
    @saluvinod7984 3 หลายเดือนก่อน

    Jan shatabdi express tanne aanu nallatu

  • @tangomedia457
    @tangomedia457 3 หลายเดือนก่อน +1

    കക്കൂസ് വൃത്തിയായി സൂക്ഷിക്കുക

  • @sreerajkp5419
    @sreerajkp5419 3 หลายเดือนก่อน +2

    ട്രെയിൻ യാത്ര ചെയ്യാത്തവർക്ക് എന്ത് വന്ദേ ഭാരത്

    • @radhikasunil9280
      @radhikasunil9280 3 หลายเดือนก่อน +3

      Train യാത്ര ചെയ്യുന്നവർക്ക് വേണ മെല്ലോ

    • @sreerajkp5419
      @sreerajkp5419 3 หลายเดือนก่อน

      @@radhikasunil9280 എല്ലാ കുണ്ണകളും എറണാകുളത്തേക്ക് അല്ലേ ജോലിക്ക് വരന്നെ അപ്പോൾ വേണം

  • @sreelathas8633
    @sreelathas8633 3 หลายเดือนก่อน

    ഇന്നലെയും കേരളത്തിൽ വന്ദേ ഭാരത് നേ കല്ല് erinju.

  • @leelaec4484
    @leelaec4484 3 หลายเดือนก่อน

    എവിടെങ്കിലും സ്റ്റോപ്പ്‌ ഇണ്ടാക്കുന്നോ

  • @MaxLogan-wu2xw
    @MaxLogan-wu2xw 2 หลายเดือนก่อน

    10 years of Modi rule.

  • @sureshkumark2672
    @sureshkumark2672 3 หลายเดือนก่อน

    ആദ്യം വൃത്തി ഉള്ള കക്കൂസ് ഉണ്ടാക്കൂ.