ആദ്യമായി ഗവണ്മെന്റ് ചെയ്യേണ്ടത് സ്കൂളുകളിൽ all pass നിർത്തുക. എല്ലാവരും S. S. S. L. C. പാസ്സാവും. പിന്നെ അവർ white collar ജോലിക്കെ പോവൂ. അതിനാലാണ് അന്യദേശ തൊഴിലാളികൾ വരുന്നത്.
ഷീല മാഡം പറഞ്ഞത് 100 % സത്യം . നമ്മുടെ നാട്ടിൽ work culture കുട്ടിക്കാലം മുതൽ നടപ്പിലാക്കണം . വീട്ടിൽ നിന്നും അത് തുടങ്ങണം. പിന്നീട് സ്കൂളുകളിലും കോളേജുകളിലും. കുട്ടികളുടെ കഴിവുകൾ അനുസരിച്ചു മാത്രം ഹയർ സ്റ്റഡീസ് നടത്തിയാൽ എല്ലാ തരം തൊഴിലിനും ആളുണ്ടാകും ❤
എഡ്യൂക്കേഷൻ സിസ്റ്റത്തിൽ തന്നെ ഇക്കാര്യങ്ങൾ strict അയ് വിദേശ രാജ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ആദ്യം തന്നെ നമ്മുടെ എഡ്യൂക്കേഷൻ സിലബസ് ഇത്രയും പെട്ടെന്ന് തന്നെ മാറ്റണം അതിനു ആദ്യം നല്ല ഒരു ഗവൺമെൻ്റും ഇച്ഛ ശക്തിയുള്ള ബോധമുള്ള വിദ്യാഭ്യാസ മന്ത്രിയും വേണം. കുട്ടികളെ നല്ല വൃത്തിയും തൊഴിൽ സംസ്കാരവും പൗരബോധവും ഉള്ള കുട്ടികളെ ചെറു പ്രായത്തിൽ തന്നെ വാർത്തെടുകുകയും വേണം
Kerala society is built on top of "social status", no there is no work culture. If you take a Japanese society in comparison, they value each and every profession with dignity, no profession sits above one another.
കേരളത്തിലെ യുവാക്കൾക്ക് ദുരഭിമാനം ഉണ്ടാക്കിയതിൽ അധ്യാപകർക്കു വലിയ പങ്കുണ്ട്. പഠിക്കാൻ പിറകിലായ കുട്ടികളെ പോയി തൂമ്പ എടുത്തോ, പാടത്തു പണിയെടുത്തോ, അച്ഛനെ പോലെ കൂലി പണിക്ക് പോയിക്കോ etc..എന്ന് പറഞ്ഞു അദിക്ഷേപിക്കുന്നു. അധ്യാപകർ നടു വളക്കാതെ ക്ലാസ്സ്, സ്കൂൾ പരിസരം മുഴുവൻ കുട്ടികളെ കൊണ്ട് വൃത്തി യാക്കിപ്പിക്കുന്നു.. ഇതൊക്കെ കണ്ടും അനുഭവിച്ചും വളരുന്ന കുട്ടികൾ ഇതൊക്കെ മോശം തൊഴിലായി കാണുന്നു..
This is a very good initiative ! We need more interviews with people who have a very broad range of life experiences and have faced so many challenges and come forward in life . There is a lack and demand for such knowledge. Thank you ma'am for doing this ! Would be really helpful if people like you use social media to communicate with young people and guide them in the right way ! That'll be a good thing for the state and country !
What an impressive interview! Mrs Sheela Thomas The truth was spoken and explained so clearly, without any cover or hesitation.I truly believe it has the potential to positively impact the work attitude of Keralites.
Madam..ഞാൻ ഒരു സബ് കോൺട്രാക്ടർ ആണ്.. എനിക്കു മുൻപ് മലയാളി labours ആയിരുന്നു..8 മണിക്ക് വന്നാൽ 3 മണിക്ക് പോവും...അതിനു പകരം ബംഗാളിkal ആയാൽ 8-5 വരെ പണി എടുക്കും....കൂലിയും കുറവ്...പറഞ്ഞു പണി എടുപ്പിക്കാം....
പക്ഷെ അവന്മാരെ അങ്ങനെ തന്നെ നിലക് നിർത്തണം... അല്ലാതെ നമ്മൾ അവർക്ക് ഒരുപാട് സൗകര്യങ്ങൾ ചെയ്ത് കൊടുക്കാൻ നിന്നാൽ പിന്നെ അവർക്കും മലയാളി സ്വഭാവം കിട്ടും.. പിന്നെ നമ്മളെ ഭരിക്കാൻ വരും.. പറയുന്നത് ശെരിയല്ല... പക്ഷെ എന്നാലും നമ്മുടെ നിലനിൽപ്പിന് ബംഗാളികളെ അടിമ കണ്ണ് ലൈനിൽ നിർത്തിയാലേ നമ്മുടെ കാര്യങ്ങൾ നന്നായി പോകുള്ളൂ
All students, after +2 should find their living expenses by finding any part time job relevant to their course. It will help to reduce employment and Gap between industry and Academics. Govt: should introduce some guidelines. .
സ്കൂളുകൾ സിലബസ് മാറ്റുക.വാർപ്പ്, തേപ്പ് , പ്ലംബിംഗ്, ഇലക്ട്രിക്, വർക് ഷോപ്പ് വണ്ടിപ്പണി, കൃഷിപ്പണി ഇതെല്ലാം ഹൈസ്കൂൾ കഴിഞ്ഞ കുട്ടികൾ പഠിക്കാൻ സർക്കാർ ഇടപെടണം. പാർട്ട് ടൈം ജോലി കുട്ടികൾ ചെയ്യുന്നത് നിർബന്ധം ആക്കണം. ഇല്ലങ്കിൽ നല്ല പിഴയും ഈടാക്കണം. 😊
താഴെയുള്ള കമൻ്റിൻ്റെ തുടർച്ചയാണ് ഇത്. തൊഴിലുകളുടെ പേരുകളിൽ ആകർഷകത്വവും നവീനതയും വേണം. വ്യതസ്ഥ തൊഴിലാളികൾക്ക് യൂനിഫോം വേണം. തൊഴിലുറപ്പു പദ്ധതിക്കു നൽകുന്ന തുക എംപ്ലോയീ ബാങ്കിനു നൽകണം. ഏതാണ്ട് ഒരു മിലിറ്ററി ഫോഴ്സു പോലെയുള്ള സ്ട്രക്ചേർഡ് ആയുള്ള ചിട്ടപ്പെടുത്തിയ സംവിധാനമായിരിക്കണം ഇത്. ഇതെല്ലാം നടപ്പിൽ വരുത്താൻ നിശ്ചയ ദാർഢ്യമുള്ള ഭരണാധികാരികളും വേണം.
ഇ൯ഡ്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ക്രൈസ്തവ൪ക്ക് ജോലി കിട്ടാ൯ വളരെ പ്രയാസമാണ്... മുസ്ലീങ്ങൾക്കും ഹൈന്ദവ൪ക്കും ഈ പ്രശ്നമില്ല... ക്രൈസ്തവ൪ ഇ൯ഡ്യ വിടാ൯ ഒരു കാരണമിതാണ്...
എൻ്റെ ചിന്തകൾ കാഴ്ചപ്പാടുകൾ പ്രവർത്തനങ്ങൾ ഒരുപാട് മാറാൻ ഈ ചാനൽ സാഹയിച്ചു. നന്ദി സഹോദരാ
കുവൈറ്റിൽ ഡ്രൈവർ ആയിരുന്ന ഞാൻ.. ഇപ്പോൾ നാട്ടിലെത്തി തെങ്ങുകയറാൻ പോകുന്നു... ഇതു കേൾക്കുമ്പോൾ ആഹാ..❤❤❤❤
നന്ദി മാഡം, ഈ ഒരു അഭിമുഖം എല്ലാ മലയാളികളും (വിദേശ മലയാളികൾ ഉൾപ്പെടെ) കണ്ടിരുന്നുവെങ്കിൽ.....
ആദ്യമായി ഗവണ്മെന്റ് ചെയ്യേണ്ടത് സ്കൂളുകളിൽ all pass നിർത്തുക. എല്ലാവരും S. S. S. L. C. പാസ്സാവും. പിന്നെ അവർ white collar ജോലിക്കെ പോവൂ. അതിനാലാണ് അന്യദേശ തൊഴിലാളികൾ വരുന്നത്.
യാഥാർത്ഥൃങ്ങൾ പച്ചയായി പറ ഞ്ഞ മാഢത്തിനു നന്ദി, ഒപ്പം ചാനലിനു.
100% correct
ഈ സമൂഹത്തിൽ അദ്ധ്വാനിക്കുന്നവനോട് ജനങ്ങൾക്കുളള മനോഭാവം മാറണം എൻകിലേ ഈ നാടു രക്ഷപെടൂ...
Very correct.....👍💯👌
Parents are involving in the personal life of children even though they are grown up and married......
സ്കൂൾ കാലഘട്ടം മുതലേ ഒരു പീരിയഡ് ഏതെങ്കിലും ഒരു തൊഴിൽ പഠിപ്പിക്കുക അതിനു ഗ്രേസ് മാർക്ക് കൊടുക്കുകയും ചെയ്താൽ പുതിയ ഒരു തൊഴിൽ സംസ്കാരം ഉണ്ടായി വരും
ജൂഡ് ചേട്ടാ ഒരുപാട് നന്ദി.. നല്ല ഒരു ഇന്ററാക്ടിവ് സെക്ഷൻ
Dude കാര്യം കാര്യമായി അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് 👏🏼👏🏼
ഷീല മാഡം കോട്ടയം കളക്ടർ ആയിരുന്നപ്പോൾ ഞങ്ങളുടെ എൻ എസ് എസ് ക്യാമ്പിൽ ക്ലാസ്സ് എടുക്കാൻ വന്നിട്ടുണ്ട്... Thirty years back 🎉🎉🎉
പച്ചയായ സത്യം 😍😍👍
ഷീല മാഡം പറഞ്ഞത് 100 % സത്യം . നമ്മുടെ നാട്ടിൽ work culture കുട്ടിക്കാലം മുതൽ നടപ്പിലാക്കണം . വീട്ടിൽ നിന്നും അത് തുടങ്ങണം. പിന്നീട് സ്കൂളുകളിലും കോളേജുകളിലും. കുട്ടികളുടെ കഴിവുകൾ അനുസരിച്ചു മാത്രം ഹയർ സ്റ്റഡീസ് നടത്തിയാൽ എല്ലാ തരം തൊഴിലിനും ആളുണ്ടാകും ❤
എഡ്യൂക്കേഷൻ സിസ്റ്റത്തിൽ തന്നെ ഇക്കാര്യങ്ങൾ strict അയ് വിദേശ രാജ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ആദ്യം തന്നെ നമ്മുടെ എഡ്യൂക്കേഷൻ സിലബസ് ഇത്രയും പെട്ടെന്ന് തന്നെ മാറ്റണം അതിനു ആദ്യം നല്ല ഒരു ഗവൺമെൻ്റും ഇച്ഛ ശക്തിയുള്ള ബോധമുള്ള വിദ്യാഭ്യാസ മന്ത്രിയും വേണം. കുട്ടികളെ നല്ല വൃത്തിയും തൊഴിൽ സംസ്കാരവും പൗരബോധവും ഉള്ള കുട്ടികളെ ചെറു പ്രായത്തിൽ തന്നെ വാർത്തെടുകുകയും വേണം
Kerala society is built on top of "social status", no there is no work culture. If you take a Japanese society in comparison, they value each and every profession with dignity, no profession sits above one another.
പുള്ളികാരിയെയും sgk വെച്ച് ഒരു വലിയ ഫങ്ക്ഷൻ വെക്കണം. എന്തൊരു ഹെവി ആണ് ഇവരുടെ ഒക്കെ ചിന്താഗതി
100% സത്യം.
ഞാനും ഒരു മടിയനാണ്😂 താങ്കളുടെ ഈ ചാനൽ എല്ലാവർക്കും വളരെ പ്രയോജനമാണ് എല്ലാ മേഖലകളെ ക്കുറിച്ചും കൃത്യമായി യുള്ള വിവരണം ❤
ഇതെല്ലാം പറഞ്ഞത് ശെരിയാണ് നമ്മുക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്നൊരു വിഷമം മാത്രം
മലയാളി ഇവിടെ സാധാരണ പണി ചെയ്യില്ല എന്നാല് ഗൾഫിലും യൂറോപ്പിലും പോയി സാധാരണ പണി ചെയ്യും😅😅😅
Mr. Dude Smt. Sheela IAS യുമായുള്ള അഭിമുഖം വളരെ പ്രശംസനീയം! ഞങ്ങൾക്ക് വളരെയേറെ അറിവുകൾ കിട്ടി. നന്ദി🙏.
Dude നിങൾ വ്യത്യസ്തനാണ്...❤ നിങ്ങളെ പോലെ ആളുകൾ ഉണ്ടെങ്കിൽ ഈ നാട് നന്നാകും. Keep it up ❤
ഓരോ ജോലിയുടെയും ഉത്തരവാദിത്തങ്ങൾ സ്കൂൾ കാലഘട്ടത്തിൽ തന്നെ പഠിപ്പിക്കണം .. അപ്പോൾ ഏത് മേഖല തിരഞ്ഞെടുക്കണം എന്ന് കുട്ടികൾക്ക് തന്നെ മനസിലാകും...
Madom പറഞ്ഞത് bible perspective വളരെ വളരെ relevant, ,,,
മലയാളിക്ക് ഈഗോ ആണ്
മലയാളി പണി എടുത്താൽ തീരുന്ന പ്രശ്നമേ കേരളത്തിലുള്ളൂ. എല്ലാ തൊഴിലിനും അതിൻ്റെ മാനൃത ഉണ്ട്. അത് മനസ്സിലാക്കിയാൽ മതി.
കേരളത്തിലെ യുവാക്കൾക്ക് ദുരഭിമാനം ഉണ്ടാക്കിയതിൽ അധ്യാപകർക്കു വലിയ പങ്കുണ്ട്. പഠിക്കാൻ പിറകിലായ കുട്ടികളെ പോയി തൂമ്പ എടുത്തോ, പാടത്തു പണിയെടുത്തോ, അച്ഛനെ പോലെ കൂലി പണിക്ക് പോയിക്കോ etc..എന്ന് പറഞ്ഞു അദിക്ഷേപിക്കുന്നു. അധ്യാപകർ നടു വളക്കാതെ ക്ലാസ്സ്, സ്കൂൾ പരിസരം മുഴുവൻ കുട്ടികളെ കൊണ്ട് വൃത്തി യാക്കിപ്പിക്കുന്നു.. ഇതൊക്കെ കണ്ടും അനുഭവിച്ചും വളരുന്ന കുട്ടികൾ ഇതൊക്കെ മോശം തൊഴിലായി കാണുന്നു..
Thank you, madam. Very good speech. I salute you. Please give more talks like this if it can make even a small change in our society.
എൻ്റെ പറമ്പ് നിറയെ തെങ്ങ്, റംബുട്ടാൻ, വാഴ. ഇതൊന്നും എടുത്ത് തരാൻ arumilla. എല്ലാം നശിക്കുന്നു. ഈ പണിക്ക് ഇവിടെ ആരെയുo കിട്ടില്ല.
Exactly correct and true assessment,unfortunately our people do not want to work,please remember that there is no crown without cross
This is a very good initiative ! We need more interviews with people who have a very broad range of life experiences and have faced so many challenges and come forward in life . There is a lack and demand for such knowledge. Thank you ma'am for doing this ! Would be really helpful if people like you use social media to communicate with young people and guide them in the right way ! That'll be a good thing for the state and country !
Such a beautiful conversation
What an impressive interview! Mrs Sheela Thomas
The truth was spoken and explained so clearly, without any cover or hesitation.I truly believe it has the potential to positively impact the work attitude of Keralites.
Well done, will expect this kind of programmes in future.
Madam..ഞാൻ ഒരു സബ് കോൺട്രാക്ടർ ആണ്.. എനിക്കു മുൻപ് മലയാളി labours ആയിരുന്നു..8 മണിക്ക് വന്നാൽ 3 മണിക്ക് പോവും...അതിനു പകരം ബംഗാളിkal ആയാൽ 8-5 വരെ പണി എടുക്കും....കൂലിയും കുറവ്...പറഞ്ഞു പണി എടുപ്പിക്കാം....
പക്ഷെ അവന്മാരെ അങ്ങനെ തന്നെ നിലക് നിർത്തണം...
അല്ലാതെ നമ്മൾ അവർക്ക് ഒരുപാട് സൗകര്യങ്ങൾ ചെയ്ത് കൊടുക്കാൻ നിന്നാൽ പിന്നെ അവർക്കും മലയാളി സ്വഭാവം കിട്ടും.. പിന്നെ നമ്മളെ ഭരിക്കാൻ വരും.. പറയുന്നത് ശെരിയല്ല... പക്ഷെ എന്നാലും നമ്മുടെ നിലനിൽപ്പിന് ബംഗാളികളെ അടിമ കണ്ണ് ലൈനിൽ നിർത്തിയാലേ നമ്മുടെ കാര്യങ്ങൾ നന്നായി പോകുള്ളൂ
All students, after +2 should find their living expenses by finding any part time job relevant to their course.
It will help to reduce employment and Gap between industry and Academics.
Govt: should introduce some guidelines.
.
will never happe
n
@@tomshajienik interest undelum vittil samayikilla
What a realistic talk..👍🏾👍🏾👍🏾
education stystem മാറണം. ആ ഒരു കാര്യത്തിൽ ചൈന യെ കണ്ടു പഠിക്കണം
ഷീല തോമസ് ma'am hats of you 🫡🫡
Dude പൊളിച്ചു.
ഇവിടെ ആൾകാർ ഒരുമിച്ചു നിന്നാൽ സ്വർഗം പണിയാം. ഈഗോ മാറ്റി പണി എടുക്കാൻ തയ്യാർ ആയാൽ. 😀😀
Best interview ❤
I love your migration videos 🎉
Wrong educational scheme of various institutions are the reasons for such migrations.
Most students studying outside India are doing degrees in useless subjects and then later working in low skilled jobs.
We need better work culture
താങ്കൾ ആണ് കേരളത്തിലെ ഏറ്റവും നല്ല youtuber...
സ്കൂളുകൾ സിലബസ് മാറ്റുക.വാർപ്പ്, തേപ്പ് , പ്ലംബിംഗ്, ഇലക്ട്രിക്, വർക് ഷോപ്പ് വണ്ടിപ്പണി, കൃഷിപ്പണി ഇതെല്ലാം ഹൈസ്കൂൾ കഴിഞ്ഞ കുട്ടികൾ പഠിക്കാൻ സർക്കാർ ഇടപെടണം. പാർട്ട് ടൈം ജോലി കുട്ടികൾ ചെയ്യുന്നത് നിർബന്ധം ആക്കണം. ഇല്ലങ്കിൽ നല്ല പിഴയും ഈടാക്കണം. 😊
Well said
Madam you are correct
Good 👍❤
Madam you are so correct
Exactly 💯❤
Excellent work…..thank you Jude
വിദേശങ്ങളിൽ പോയിട്ട് ചെയ്യുന്നതിന്റെ പകുതി പണി നാട്ടിൽ നിന്നുകൊണ്ട് ചെയ്താൽ മതി നമ്മടെ നാട് നന്നാകാൻ
നൂറു ശതമനം സത്യമാണ് മാഡം പറഞ്ഞത്. കേരളത്തിലെ ജനങ്ങൾ അറിഞ്ഞിരിക്കാണ്ട കാര്യം
Correct 👍
രാഷ്ട്രീയക്കാർ പാർട്ടി വളർത്താൻ കുട്ടിക്കാലം തൊട്ടെ പഠിപ്പിച്ചു വിടുന്ന സംസ്കാരമാണ്കാരണം.
Exactly 💯
Well said... 👍
ഇവിടെയുള്ളപജോലികളുംശരാശരിആയിരമോഅതിലേറെയോദിവസവേതനംലഭിക്കുന്നവയാണ്എങ്കിൽപ്പോലുംദുരഭിമാനത്തിന്റെപേരിൽഅത്തരംജോലികൾചെയ്യാൻമലയാളിൽപലരുംതയ്യാറാകാത്തത്കൊണ്ടുകൂടിയാണ്കേരളത്തിൽതൊഴിലില്ലഎന്നപൊതുബോധംസമൂഹത്തിൽ ഇങ്ങനെ വേരുപ്പിടിച്ചത്. നമ്മൾബോധപൂർവ്വം ഇട്ടുപോയആ സ്പേസിലേക്കാണ്ലക്ഷക്കണക്കിനായ ബംഗാളികളും മറ്റുഅന്യസംസ്ഥാനതൊഴിലാളികളുംകടന്നുവന്നത്. ആ ഒരുയാഥാർഥ്യം കൂടിനാംതിരിച്ചറിയേണ്ടതുണ്ട്.
Great 👍
Very true 👍🏼
നൂറു ശതമാനം ശരി.
ഈ പ്രബുദ്ധത എന്ന വാക്ക് തന്നെ മലയാളിയുടെ നിഘണ്ടുവിൽ നിന്ന് മാറ്റിയാൽ നന്നാവും
വളരെ കറക്റ്റ്
താഴെയുള്ള കമൻ്റിൻ്റെ തുടർച്ചയാണ് ഇത്.
തൊഴിലുകളുടെ പേരുകളിൽ ആകർഷകത്വവും നവീനതയും വേണം.
വ്യതസ്ഥ തൊഴിലാളികൾക്ക് യൂനിഫോം വേണം.
തൊഴിലുറപ്പു പദ്ധതിക്കു നൽകുന്ന തുക എംപ്ലോയീ ബാങ്കിനു നൽകണം.
ഏതാണ്ട് ഒരു മിലിറ്ററി ഫോഴ്സു പോലെയുള്ള സ്ട്രക്ചേർഡ് ആയുള്ള ചിട്ടപ്പെടുത്തിയ സംവിധാനമായിരിക്കണം ഇത്.
ഇതെല്ലാം നടപ്പിൽ വരുത്താൻ നിശ്ചയ ദാർഢ്യമുള്ള ഭരണാധികാരികളും വേണം.
Thanks madam
Thanks Bro ❤
Sivankutty 😢
👍👍👍👍👍👍👍⭐⭐⭐⭐100% ok
സിനിമ വ്യവസായം മാത്രമേ വിജയികകൂ ഒപ്പം വ്യപിചാരവും നടക്കും!!!!!
Thank you ❤
Correct mam
Great.
🙏🙏🙏.... Namasthe
👏🏻👏🏻👏🏻👏🏻👏🏻👏🏻
❣️❣️
👍🏻
🎉🎉🎉
♥️
👌👌👌👌👌👌
👌👌👌
❤️
❤❤❤❤
🔥
Nice
❤🙏🙏
മലയാളിയെക്കൊണ്ട് പണിയെടുപ്പിച്ച് ഖേരളം നന്നാക്കാമെന്ന് ആരും അങ്ങനെ വ്യാമോഹിക്കണ്ടാ. (അതിന് വച്ച വെള്ളം അങ്ങ് വാങ്ങി വച്ചരെ😅)
ഇ൯ഡ്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ക്രൈസ്തവ൪ക്ക് ജോലി കിട്ടാ൯ വളരെ പ്രയാസമാണ്... മുസ്ലീങ്ങൾക്കും ഹൈന്ദവ൪ക്കും ഈ പ്രശ്നമില്ല... ക്രൈസ്തവ൪ ഇ൯ഡ്യ വിടാ൯ ഒരു കാരണമിതാണ്...
സാധാരണ ജോലി ചെയ്യാൻ മടിയാണ്.... കല്യാണത്തിന് ചെക്കൻ അല്ലങ്കിൽ പെണ്ണ് UK :canada ഒക്കെ പറയണം
Jude..J..J ❤️🔥
👍🏼👍🏼👌🏼👌🏼👌🏼👌🏼👌🏼
മാഢം പറയുയുന്നത് സതൃം.
🫡👍
❤🎉
❤❤❤
❤️
❤❤❤
❤
❤
❤
👍👍