EP#05 - റിസ്ക് എടുത്തെങ്കിലും ഒരിക്കലും മറക്കാത്തൊരു ബംഗാൾ ദിവസം! Kolkata to Santhiniketha by bus

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 202

  • @fishingrouterecord7556
    @fishingrouterecord7556 7 หลายเดือนก่อน +56

    Pls പണ്ടും ഞാൻ ഒരു കാര്യം പറഞ്ഞായിരുന്നു, അഷ്‌റഫ്‌ ഭായ് നിങ്ങളുടെ ഉള്ളിൽ ഒരു ഫിലിം director ഉണ്ട് എന്ന് ഒപ്പം നിങ്ങളുടെ ക്യാമറ ഫോക്കസ് വർക്ക്‌ വിത്ത്‌ സൗണ്ട്. ഒരു രക്ഷയും ഇല്ല സൂപ്പർ...

    • @ashrafexcel
      @ashrafexcel  7 หลายเดือนก่อน +6

      ❤️

    • @jamsheerjms4388
      @jamsheerjms4388 7 หลายเดือนก่อน +15

      എന്നാല് 10 വർഷം എടുക്കും padem റിലീസ് ആവാൻ.... ഒരു വീഡിയോ കയിഞ്ഞാൽ അടുത്ത മാസം ആണ് അടുത്ത വീഡിയോ ഇടുന്നെത് 😂😂😊

    • @P.KTechGamers
      @P.KTechGamers 7 หลายเดือนก่อน +1

      Produce cheyyo

    • @fishingrouterecord7556
      @fishingrouterecord7556 7 หลายเดือนก่อน

      @@P.KTechGamers yes i am redy to the match

    • @ummerfarooq9156
      @ummerfarooq9156 7 หลายเดือนก่อน +5

      സിനിമയൊന്നും വേണ്ട, നമുക്ക് ഇതുപോലെയുള്ള പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റുന്ന വീഡിയോസ് മതി..

  • @Ashokworld9592
    @Ashokworld9592 7 หลายเดือนก่อน +7

    മനസ്സിൽ സൂക്ഷിക്കാൻ കുറെ നല്ല അനുഭവങ്ങൾ സമ്മാനിച്ച അഷ്‌റഫ്‌ ബ്രോയ്ക്ക് പ്രക്ഷകരുടെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ..... 🙏👍👍👍👍👍❤️💜💚💙💚💜🙏

  • @rajeleenac5036
    @rajeleenac5036 7 หลายเดือนก่อน +3

    ബന്തു ന്റെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ

  • @Ashokworld9592
    @Ashokworld9592 7 หลายเดือนก่อน +4

    മനോഹരമായ നോക്കെത്താദൂരമുള്ള റോഡിലൂടെയുള്ള ഡ്രാമിന്റെ യാത്രകാഴ്ചകൾ ഒരനുഭവം തന്നെയാണ്...കുറേനേരം കണ്ടുകണ്ടിരിക്കാൻ ഒരു രസമുണ്ടായിരുന്നു... സന്തോഷം.....!!👍👍👍👍💚💚💙💙💜💜💜💕👍

  • @abdulrasheedrasheed8969
    @abdulrasheedrasheed8969 4 หลายเดือนก่อน +1

    ബസ് യാത്ര അടിപൊളി

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 7 หลายเดือนก่อน +2

    സത്യം പറയാല്ലോ ഇത് എല്ലാം ലണ്ടനിൽ ഉണ്ട് എല്ലാം പഴയത് തന്നെ പക്ഷെ രാവും പകലും പോലെ ചില വ്യത്യാസങ്ങൾ.

  • @Ashokworld9592
    @Ashokworld9592 7 หลายเดือนก่อน +4

    ഹായ്......പ്രിയപ്പെട്ട സ്നേഹം നിറഞ്ഞ അഷ്‌റഫ്‌ ബ്രോ...എന്നും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു...🙏 എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ.... നമസ്കാരം... 🙏💜💙💚🙏💙💛❤️🙏

  • @sunilkumar-gp2th
    @sunilkumar-gp2th 7 หลายเดือนก่อน +1

    ഇന്നത്തെ വീഡിയോയെപ്പറ്റി ഒറ്റവാക്കിൽ പറഞ്ഞാൽ "അടിപൊളി "👌👍💐💐💐💐💐💐

  • @samjohn9061
    @samjohn9061 7 หลายเดือนก่อน +3

    Thank you for bringing very nice video and history. I think, about 100 years ago Bengal area was one of the best and prosperous areas of India. Think now, they are still there, no considerable improvements. Thanks to the people of Bengal for electing CPM.

  • @studyhub8884
    @studyhub8884 7 หลายเดือนก่อน +4

    വിദ്യാഭ്യാസം നേരെത്തെ അവിടെ എത്തിയിട്ടും വികസനം നേരെത്തെ എത്തിയിട്ടും അത് നേര വണ്ണം ഉപയോഗികാതെ ഒരു സർക്കാർ ഒരു നാടിനെ നശിപ്പിച്ചതിന്റെ ഉദാഹരണം 😭 ഇന്ത്യയിലെ ലണ്ടൻ ആകേണ്ട നഗരം ആയിരുന്നു 😭

  • @SunilsHut
    @SunilsHut 7 หลายเดือนก่อน +2

    Background music വേണം വിശ്വഭാരതി കാണിക്കുമ്പോൾ..... രബീന്ദ്ര സംഗീതം... അഷ്‌റഫ്‌ പ്ലീസ് പരിഗണിക്കുമല്ലോ? 👍🏼👍🏼👌🏻👌🏻👌🏻👌🏻👌🏻

  • @hareeshmadathil6843
    @hareeshmadathil6843 7 หลายเดือนก่อน

    Super , എജ്ജാതി ഫീൽ 👍👌🏼👍👌🏼

  • @saudimalayalipravasivolg
    @saudimalayalipravasivolg 7 หลายเดือนก่อน

    എപ്പോളും ഇഷ്ടം ❤❤❤ സ്ഥിരം കാണുന്ന ഒരേ ഒരു ചാനൽ

  • @TheCpsaifu
    @TheCpsaifu 7 หลายเดือนก่อน

    Nice video
    10x 4 sharing.... 😍👍🏽

  • @sudhia4643
    @sudhia4643 7 หลายเดือนก่อน +1

    Route. Recods. കാഴ്ചകൾക്കും. അനുഭവങ്ങൾക്കും. ഒത്തിരി. പ്രാധാന്യം. കൊടുക്കുന്ന. ചാനൽ.അതെന്നും. പ്രിയപ്പെട്ടതുതന്നെ 🙏🙏Sudhi. Ernakulam.

    • @shajithashamsudheen3367
      @shajithashamsudheen3367 7 หลายเดือนก่อน

      അതെ, പ്രിയ പെട്ടത് തന്നെ 👍👍👍👍

  • @asnaks
    @asnaks 7 หลายเดือนก่อน +2

    അഷ്‌റഫ്‌ ഭായ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളല്ല ഞങ്ങളാണ് അതൊക്കെ നേരിട്ട് കാണുന്നത് എന്ന് തോന്നും അത്രക്ക് ഫീൽ ആണ്.. കണ്ട് കഴിഞ്ഞാൽ ഇത്ര വേഗം തീരണ്ടായിരുന്നു എന്ന് തോന്നിപോകും.. അടുത്ത പുതിയ വീഡിയോക്കായി കാത്തിരിക്കുന്നു.. തൃശൂർ നിന്നും ഒത്തിരി ഇഷ്ടത്തോടെ..❤❤

  • @ponnuani7432
    @ponnuani7432 7 หลายเดือนก่อน

    നിങ്ങടെ വീഡിയോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് ഇക്കാ 👌🏻👌🏻

  • @LolliPop-pg8gi
    @LolliPop-pg8gi 7 หลายเดือนก่อน +2

    Its very interesting. Please upload the videos daily 😊

  • @rejikumarpr8929
    @rejikumarpr8929 7 หลายเดือนก่อน

    അടിപൊളി : സൂപ്പർ.... ആ ബസ്സിനു മുകളിൽ നിങ്ങളുടെ കൂടെ ഞാനും യാത്ര ചെയ്ത പോലെ ഒരു ഫീൽ❤❤

  • @basheerkoni3038
    @basheerkoni3038 7 หลายเดือนก่อน +5

    ഒരുപക്ഷേ ഇന്ത്യയുടെ രാജ്യ തലസ്ഥാനം ആകേണ്ടിയിരുന്ന സംസ്ഥാനം ആയിരുന്നു പശ്ചിമബംഗാളും കൊൽക്കത്തയും ബ്രിട്ടീഷുകാരുടെ കാലങ്ങൾക്ക് മുമ്പേ അവിടെ അന്നത്തെ ആധുനിക വികസനങ്ങളും അത്ഭുതങ്ങളും ഉണ്ടായിരുന്നു ഇപ്പോഴത്തെ അവസ്ഥ ദയനീയമായി തോന്നുന്നു കൊറിയൻ സീരീസിലെ ഒരു വീഡിയോക്ക് താഴെ കമന്റിട്ടതിന് എന്നെ ഇപ്പോഴും പൊങ്കലയിടുന്നവരും😅 പാകിസ്ഥാനിലേക്ക് പറഞ്ഞവരും ഇത് കണ്ടതിന് ശേഷം കുത്തും കോമയും ഇട്ട് പോകേണ്ടതാണ്
    അൽ ഡിജിറ്റൽ രാജ്യം

  • @_nabeel__muhammed
    @_nabeel__muhammed 6 หลายเดือนก่อน

    നല്ലൊരു ഫീൽഗുഡ് സിനിമ കാണുന്നത് പോലെ ആണ് നിങ്ങളുടെ വ്ലോഗ്❤❤
    അംജദിന് ബേസിലിൻറെ ചിരിയും ശബ്ദവും ഇല്ലേ😅

  • @ummerfarooq9156
    @ummerfarooq9156 7 หลายเดือนก่อน

    നിങ്ങളുടെ യാത്രയിലെ രംഗങ്ങൾ കാണുമ്പോൾ അതിൽ കൂടാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകും..

  • @subaidaakv7153
    @subaidaakv7153 7 หลายเดือนก่อน

    Wow യാത്ര അടിപൊളി ആയിരുന്നു 🥰

  • @manjuramesh5705
    @manjuramesh5705 7 หลายเดือนก่อน

    ബന്ധുനെ കണ്ടതിൽ സന്തോഷം

  • @user-kd7ww3yy6e
    @user-kd7ww3yy6e 7 หลายเดือนก่อน

    Travelling top of the bus...interesting...waiting for the next..thanks...

  • @Rajan-sd5oe
    @Rajan-sd5oe 7 หลายเดือนก่อน

    അത്യപൂർവ കാഴ്ചകൾ !👍👍👍👍👍👍👍👍

  • @sajeersajeer8205
    @sajeersajeer8205 7 หลายเดือนก่อน

    അഷ്‌റഫ്‌ ബായ് പൊളി വീഡിയോ ❤️

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 7 หลายเดือนก่อน

    Supeർ കാഴ്ച്ചകൾ❤

  • @PeterMDavid
    @PeterMDavid 7 หลายเดือนก่อน +1

    1979 - ൽ എന്റെ ഫാദർ ആസ്സാമിൽ സർവീസ് ചെയ്യുമ്പോൾ കൽക്കട്ടയിൽ ഒരു ബന്ധു ഉണ്ടായിരുന്നതുകാരണം ഈ പറയുന്ന ട്രാമിൽ കേറാൻ സാധിച്ചു അന്നും ഇന്നും മാറ്റമില്ലാതെ 🤔🤔🤔😍😍😍 ട്രാം ഇന്നും അതുപോലെ 😊പിന്നെ ബിർള പ്ലാനിട്ടോറിയം, വിക്ടോറിയ മെമ്മോറിയൽ അങ്ങനെ ഒരുപാട് കാഴ്ചകൾ കണ്ടിരുന്നു 😍😍😍

  • @Fahad-Tk
    @Fahad-Tk 7 หลายเดือนก่อน

    അശ്‌റഫ്‌ക്കടെ ഇൻസ്റ്റയിൽ SGK പറയുന്നത് കണ്ടപ്പോ വീണ്ടും വീഡിയോ കാണാൻ എത്തിയതാണ് 😻

  • @subairulijasthazhakkat1419
    @subairulijasthazhakkat1419 7 หลายเดือนก่อน

    ഒത്തിരി പുതുമയുള്ള അനുഭവങ്ങൾ ,നിങ്ങളുടെ വീഡിയോ തികച്ചതും ആസ്വദിക്കുന്നു ഞാൻ

    • @subairulijasthazhakkat1419
      @subairulijasthazhakkat1419 7 หลายเดือนก่อน

      ശരി ആയ രീതിയിൽ ഡാറ്റ മക്ഷൻ കിട്ടാറില്ലേ
      അതോ എഡിറ്റ് ചെയ്യാൻ സമയം കിട്ടറില്ലേ
      വീഡിയോകൾ പോസ്റ്റ് ചെയ്യാൻ ദിവസങ്ങൾ വൈകുന്നുണ്ട്

  • @SURESHBABU-pg9id
    @SURESHBABU-pg9id 7 หลายเดือนก่อน

    Ashrafka you actually gave me a nostalgia man I traveled in team through howrah bridge & during that time taxes are half black and top yellow thank you man

  • @mallusciencechannel909
    @mallusciencechannel909 7 หลายเดือนก่อน +2

    17/1/2024 ഇന്ന് മഹാകവി കുമാരനാശാൻ പല്ലനയാറ്റിലെ റെഡീമർ ബോട്ട് അപകടത്തിൽ മരണപ്പെട്ടിട്ട് കൃത്യം നൂറ് വർഷം തികയുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ ബംഗാളിൽ ഉപരിപഠനത്തിന് പോയി അവിടുത്തെ യൂറോപ്യൻ രീതിയിൽ ഉള്ള ജീവിതസൗകര്യങ്ങളും നാഗരികതയും എല്ലാം കണ്ട് തിരിച്ചു വന്നതിനു ശേഷമാണ് കുമാരനാശാൻ കവിയായത്. വീണപൂവ് മുതൽ നളിനി, ലീല,ചണ്ഡാലഭിക്ഷുകി എന്നിങ്ങനെ കരുണ വരെയുള്ള കാവ്യങ്ങളിൽ ആധുനിക ഇംഗ്ലീഷ് കവിതയുടെ തുടിപ്പ് കാണാം. ❤❤❤❤❤

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 7 หลายเดือนก่อน

    അടിപൊളി സൂപ്പർ വീഡിയോ 🌹🌹🌹❤️❤️

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 7 หลายเดือนก่อน

    അടിപൊളി 👍🏻👍🏻👍🏻

  • @habibrehiman7671
    @habibrehiman7671 7 หลายเดือนก่อน

    2017 to 2021 Kolkata yil njan undayirunnu,big place,❤❤❤❤❤

  • @ibrahimkoyi6116
    @ibrahimkoyi6116 7 หลายเดือนก่อน

    ❤👍🏻അടിപൊളി

  • @user-ps5zy4ur6j
    @user-ps5zy4ur6j 7 หลายเดือนก่อน

    Waiting for next🎉

  • @Ashokworld9592
    @Ashokworld9592 7 หลายเดือนก่อน +1

    കൊൽക്കത്തയിലെ.... ടിപ്പുസുൽത്താൻ മസ്ജിദും. വലിയമാർക്കറ്റും. പൂക്കളുടെ മാർക്കറ്റും മനസ്സിനെ ഒരുപാട് കൗതുകമുണർത്തി.... സന്തോഷമുണ്ട്..... ബ്രോ....!👍👍👍👍👍💚💙💙💙💙💜💜💜💕👍

  • @thankav6808
    @thankav6808 7 หลายเดือนก่อน

    Nalla vevaranam bandu aloeu pakata vanna manushan🙏🏽😊

  • @sa-gh7pm
    @sa-gh7pm 7 หลายเดือนก่อน

    Super super

  • @jeevmya6704
    @jeevmya6704 7 หลายเดือนก่อน

    22:21 Anbe Sivam Movie ഓർമ്മ വരുന്നു... ☺️

  • @subaidaakv7153
    @subaidaakv7153 7 หลายเดือนก่อน

    മനോഹരം 🥰

  • @marjanatmundambra8981
    @marjanatmundambra8981 7 หลายเดือนก่อน

    അടിപൊളി 🥰🥰

  • @LittoWilly
    @LittoWilly 7 หลายเดือนก่อน

    I have a strong feeling that Ashraf excel and Santhosh Kulangara Sir may associate in future for some programs.

  • @SunilsHut
    @SunilsHut 7 หลายเดือนก่อน +1

    ബസിന്റെ മുകളിൽ കയറുമ്പോ 2കോഴി.. ആട് 28:13 ഒക്കെ വേണമായിരുന്നു....എന്നാലേ ഒരു ഗുമ്മ് ഉള്ളൂ 😂😂😂😂😂😂❤👌🏻👌🏻👍🏼

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 7 หลายเดือนก่อน

    Super

  • @keralagreengarden8059
    @keralagreengarden8059 7 หลายเดือนก่อน

    സൂപ്പർ❤🎉

  • @ismailch1472
    @ismailch1472 7 หลายเดือนก่อน

    super

  • @Backer9847
    @Backer9847 7 หลายเดือนก่อน

    Congrats bro ❤ santhosh george sir mentioned your name as one of his favorite vlogger. 🎉❤

  • @parappangadinaser7677
    @parappangadinaser7677 7 หลายเดือนก่อน

    Vidiyo super Naser parappanagadi Qatar

  • @shahidafridi7365
    @shahidafridi7365 7 หลายเดือนก่อน +1

    ❤❤

  • @mahebeira
    @mahebeira 7 หลายเดือนก่อน +1

    You must visit a place called birati - near to airport- almost whole north India is there - overcrowded like hell - but amazing- sad thing is that people still doing cycle rickshaw 🛺 - and I felt very sad - poor people 😢😢😢😢

  • @6rare
    @6rare 7 หลายเดือนก่อน

    ബന്ധു 👍🏼👍🏼👍🏼

  • @user-ep9bw2cy8g
    @user-ep9bw2cy8g 7 หลายเดือนก่อน

    Wow ❣️

  • @ismailch8277
    @ismailch8277 7 หลายเดือนก่อน

    super👍👍👌👌

  • @royJoseph-lx6uq
    @royJoseph-lx6uq 7 หลายเดือนก่อน

    ഭീരു അല്ലല്ലോ.. ബീരു അല്ലേ ❤️🙏🏻👍🏻

  • @sajunk9810
    @sajunk9810 7 หลายเดือนก่อน

    Developed countries pala rajyangalilum eppozhum superaayi tram odikkunnundu(Germany)

  • @mohamedshihab5808
    @mohamedshihab5808 7 หลายเดือนก่อน +1

    നഷ്ട സ്വപ്നങ്ങളുടെ നഗരം, കൽക്കട്ട....

  • @RajeeshKty
    @RajeeshKty 7 หลายเดือนก่อน +2

    എന്നും വീഡിയോ വേണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്‌ അടിക്ക് ❤️

  • @manjulasathyan6863
    @manjulasathyan6863 7 หลายเดือนก่อน

    Nammal India kar first India kandu theerilla so much diversity

  • @user-oi1vt2cw8e
    @user-oi1vt2cw8e 7 หลายเดือนก่อน

    This one not even a vlog ... It's a documentary 👍

  • @nishathankachan6924
    @nishathankachan6924 7 หลายเดือนก่อน

    Super ❤❤❤❤

  • @shameersm6015
    @shameersm6015 7 หลายเดือนก่อน

    👍

  • @k.c.thankappannair5793
    @k.c.thankappannair5793 7 หลายเดือนก่อน

    Happy journey 🎉

  • @gamezone5476
    @gamezone5476 7 หลายเดือนก่อน

    Super video brother

  • @rejijoel556
    @rejijoel556 7 หลายเดือนก่อน

    Missing bipin bro and chechi

  • @renimon13
    @renimon13 7 หลายเดือนก่อน

    പോളി പോളി അൽ പോളി ❤❤❤❤❤❤

  • @Rafnaaad
    @Rafnaaad 7 หลายเดือนก่อน

    9:16 side le shop name "XL Wallpaper" 😂

  • @sanoojdevk872
    @sanoojdevk872 7 หลายเดือนก่อน

    Idhoke kandapo oru karyam manasilayi nammude keralathile ottumikka ella main cities ellam well developedum neat and cleanum ahn enn😶

  • @sameerbabu575
    @sameerbabu575 7 หลายเดือนก่อน

    👍👍👍👍

  • @sarathnarayanan4137
    @sarathnarayanan4137 7 หลายเดือนก่อน

    Enikkum ingane poonam

  • @AliAli-hk6xd
    @AliAli-hk6xd 7 หลายเดือนก่อน

    Adipoli

  • @kaleshmakp5047
    @kaleshmakp5047 7 หลายเดือนก่อน

    Missing journey for me❤

  • @sidheeq_trithala9976
    @sidheeq_trithala9976 7 หลายเดือนก่อน

    ഇന്ന് club fm ൽ santthosh sir അഷ്‌റഫ്‌ ക്കാനെ കുറിച്ച് പറഞ്ഞിരുന്നു ❤

    • @sajnanc6519
      @sajnanc6519 7 หลายเดือนก่อน +1

      Evde link kittum

  • @rqueenrqueen8221
    @rqueenrqueen8221 7 หลายเดือนก่อน

  • @sreekala4222
    @sreekala4222 7 หลายเดือนก่อน

    Nice bro

  • @smaag4ever
    @smaag4ever 7 หลายเดือนก่อน

    എന്തോ മനസ്സിനെ പിടിച്ചിരുത്താൻ പറ്റുന്ന കാഴ്ചകൾ ഒന്നും തന്നെ ബംഗാൾ സമ്മാനിക്കുന്നില്ല 😞

  • @ajaikamalasanan8925
    @ajaikamalasanan8925 7 หลายเดือนก่อน

    😍😍😍

  • @rasheedtk3612
    @rasheedtk3612 7 หลายเดือนก่อน

    ❤❤❤

  • @anjusajith1210
    @anjusajith1210 7 หลายเดือนก่อน

    ട്രാമ് 😍

  • @bindusajeevan4945
    @bindusajeevan4945 7 หลายเดือนก่อน

    ❤❤❤❤❤❤

  • @celinpaul7811
    @celinpaul7811 7 หลายเดือนก่อน

    എന്തേ - വൈകി❤❤❤❤

  • @user-rc6ml6et1v
    @user-rc6ml6et1v 6 หลายเดือนก่อน

    ബായി ഞാൻ ഇപ്പോൾ മാത്രം കണ്ടുള്ളൂ മുൻപ് കാണാൻ കഴിഞ്ഞില്ല നഷ്ടം വീഡിയോ കണ്ടപ്പോൾ നേരിട്ട് കാണാൻ തോന്നുന്നു സാധിക്കുമോ

  • @anoopkk8260
    @anoopkk8260 7 หลายเดือนก่อน

    😍

  • @mkaziklpy
    @mkaziklpy 7 หลายเดือนก่อน

    ❤❤❤❤❤

  • @samjoseph6521
    @samjoseph6521 7 หลายเดือนก่อน

    👍👍👍👍👍

  • @shaheerglobe350
    @shaheerglobe350 7 หลายเดือนก่อน

    😍👍🏻

  • @sajidp4425
    @sajidp4425 7 หลายเดือนก่อน

    Hi super

  • @gobblewithnoble9971
    @gobblewithnoble9971 7 หลายเดือนก่อน

    nice

  • @ameerpombra8075
    @ameerpombra8075 7 หลายเดือนก่อน

    ഹായ്

  • @s20021971
    @s20021971 7 หลายเดือนก่อน

    Tram drivers sambalam kittunuddonnu chording.Atho nummudde KSRTC polle anno

  • @beenajomy2625
    @beenajomy2625 7 หลายเดือนก่อน

    😂😂😂 super 👍 Bro

  • @shailanasar3824
    @shailanasar3824 7 หลายเดือนก่อน

    👍🤲🏻🤲🏻

  • @firosworld4091
    @firosworld4091 6 หลายเดือนก่อน

    💥💥💥💥💥💥🌹🌹🌹💥💥💥💥💥💥

  • @369media8
    @369media8 7 หลายเดือนก่อน

    ഇന്ന് ഒരു ഇന്റർവ്യൂയിൽ SGK നിങ്ങളുടെ വീഡിയോ കാണാറുണ്ടന്നു പറയുന്നത് കേട്ടു

    • @ashrafexcel
      @ashrafexcel  7 หลายเดือนก่อน +1

      ❤️

  • @suneerkadavanad4105
    @suneerkadavanad4105 7 หลายเดือนก่อน

    ന്റെ ചെങ്ങായി ഒരീസം ഒരു വിഡിയോങ്കിലും ഇട്ടൂടെ

  • @SunilsHut
    @SunilsHut 7 หลายเดือนก่อน

    ക്ലബ്‌ FM ൽ SGK ഈ ചാനലിനെ പറ്റി നല്ല അഭിപ്രായം ആണ് പറഞ്ഞത്...അഷ്‌റഫ്‌ കണ്ടിരുന്നോ???

    • @ashrafexcel
      @ashrafexcel  7 หลายเดือนก่อน +1

      ഇല്ല. എവിടെ?

  • @user-jz3si7cr5p
    @user-jz3si7cr5p 7 หลายเดือนก่อน

    bro long video upload dialy videos id 🙌🏻

  • @kovasuni
    @kovasuni 7 หลายเดือนก่อน

    ദീഗാ സിലിഗുരി എന്നീ സ്ഥലങ്ങളുംകാണണം കേട്ടോ