അമ്മച്ചിയുടെ മാജിക് പച്ചവെള്ളം🔥 Through the streets in Philippines - Route Records

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ค. 2022
  • മനിലയുടെ തെരുവുകളിലെ കാഴ്ചകളിലൂടെ
    Through the streets of Manila, Philippines
    ----------
    Dan ബ്രോയുടെ ചാനൽ : • HUAWEI NOVA 9 SE - 108...
    ----------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    ------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #philippines #ashrafexcel

ความคิดเห็น • 461

  • @ashrafexcel
    @ashrafexcel  2 ปีที่แล้ว +90

    Dan ബ്രോയുടെ ചാനൽ : th-cam.com/video/_Dx7kzSA5OA/w-d-xo.html
    വീഡിയോ വന്ന സമയത്ത് ഞാൻ നെറ്റ്‌വർക്കിൽ ഇല്ലായിരുന്നു. അതാ അപ്പൊ ലിങ്ക് ഇടാൻ പറ്റാതിരുന്നത്. സോറി

    • @rifnasworld6530
      @rifnasworld6530 2 ปีที่แล้ว +6

      Thanks bro... Nalla nalla video കൾക്കായി കാത്തിരിക്കുന്നു

    • @nadarshavh1839
      @nadarshavh1839 2 ปีที่แล้ว +5

      എല്ലാം ഇക്ക പറഞ്ഞ പോലെ set ആക്കിയിട്ടുണ്ട്.പയ്യൻ happy ആവട്ടെ ☺️

    • @rz617
      @rz617 2 ปีที่แล้ว +2

      Indiakkarude comments nu Avan oru like polum thannilla likes Ellam avante aalukalkk matram 🤔 valare moshayippoy

    • @shefeekshaji
      @shefeekshaji 2 ปีที่แล้ว +3

      കുഴപ്പമില്ല ഞാൻ ഇടക്ക് ഇടക്ക് ഇത് പോലുള്ള കാര്യങ്ങൽ ഓർമിപ്പിക്കും 👍

    • @ABDULLATHEEF-if9ku
      @ABDULLATHEEF-if9ku 2 ปีที่แล้ว +3

      @@rz617എന്റെ ബ്രോ ശെരിക്ക് കണ്ണ് തുറന്ന് നോക്കു..ആ കമന്റ്സ് ഒക്കെ 2months മുമ്പ് ഇട്ടതാണ്.. അപ്പോൾ ഇട്ട ലവ് reaction ആണ് അത്.. 🙏

  • @b.bro.stories
    @b.bro.stories 2 ปีที่แล้ว +205

    ഫിലിപ്പൈൻസിലെ നല്ല കാഴ്ചകൾ സമ്മാനിക്കുന്ന അഷറഫ് ബോയ്ക്ക് എന്റെ എല്ലാവിധ ആശംസകളും.... ❤❤❤❤

    • @ansarm4885
      @ansarm4885 2 ปีที่แล้ว

      Hi B. BRO

    • @b.bro.stories
      @b.bro.stories 2 ปีที่แล้ว

      Hello ansar

    • @ARMAN-bq6bt
      @ARMAN-bq6bt 2 ปีที่แล้ว

      Wer

    • @ansarm4885
      @ansarm4885 2 ปีที่แล้ว

      @@b.bro.stories 🥰🥰സന്തോഷം 🥰🥰

    • @nadarshavh1839
      @nadarshavh1839 2 ปีที่แล้ว

      ❤️❤️❤️

  • @ILOCANONGENGLISHERO
    @ILOCANONGENGLISHERO 2 ปีที่แล้ว +99

    Thank you so much my bro visiting our country The Philippines. More videos to release bro, enjoy your stay in the country see you soon ❤️🇵🇭👊

  • @thedramarians6276
    @thedramarians6276 2 ปีที่แล้ว +38

    ഇന്നത്തെ ക്യാപ്ഷൻ കണ്ടപ്പോൾ പെട്ടന്ന് ഓർമ വന്നത് കഞ്ഞിവെള്ളം കൊണ്ട് ജീവിക്കുന്ന ഗ്രാമം എന്ന ഹിറ്റ്‌ ക്യാപ്ഷൻ ആണ് 👍👍👍

  • @NTNShanuVlog
    @NTNShanuVlog 2 ปีที่แล้ว +22

    പുതിയ രാജ്യം ,പുതിയ കാഴ്ചകൾ പുതിയ വിശേഷങ്ങൾ,,, അടിപൊളി,👍👍 കൂടുതൽ കാഴ്ചകൾക്കും വിശേഷങ്ങൾക്കുമായി കാത്തിരി ക്കുന്നു,,,❤️❤️❤️❤️❤️

  • @mubieppi202
    @mubieppi202 2 ปีที่แล้ว +12

    നിങ്ങളെ സമ്മതിച്ചു ഒരു പരിജയം ഇല്ലാത്ത place ഒരാളും ഇല്ല അറിയുന്നദ്ധ എന്നിട്ടും പോയി എല്ലാം കാണിച്ച തരുനിലെ you are the bst സഞ്ചാരി 🥰💟

  • @siyasaboobacker4410
    @siyasaboobacker4410 2 ปีที่แล้ว +12

    ഏതു രാജ്യം ആയാലും...കാഴ്ചകൾ SGK വേർഷൻ പിന്നെ AE വേർഷൻ....
    കമുസ്ത്തക അഷ്റഫ് ബ്രോ...

  • @shiyazkarim
    @shiyazkarim 2 ปีที่แล้ว +4

    Route record version എപ്പോഴും വ്യക്തമാണ്. ഫിലിപിനോ സീരിയസ് വേർഷൻ ഇപ്പോൾ മറ്റൊരു ചാനലിൽ കണ്ടു കഴിഞ്ഞേ ഉള്ളു..
    എന്നാലും ഇത് കാണും, അതാണ് അഷ്‌റഫ്‌ മാജിക്‌ ✌🏻✌🏻

  • @noushadahmedc
    @noushadahmedc 2 ปีที่แล้ว +4

    വീഡിയോ യുടെ അവസാനം പൊളിച്ചു അടുത്ത episode നുള്ള കാത്തിരിപ്പ്.. തുടരും

  • @ashjilav8500
    @ashjilav8500 2 ปีที่แล้ว +15

    ഫിലിപ്പീൻസിലെ സാധാരണക്കാരുടെ കാഴ്ചകൾ കാണണമെങ്കിൽ അത് ഇവിടെ തന്നെ വരണം
    റൂട്ട് റെക്കോർഡ്‌സ് 💕

  • @sudhia4643
    @sudhia4643 2 ปีที่แล้ว +2

    ആ. വണ്ടിയിലെ. യാത്ര. കണ്ടപ്പോൾ.. എഞ്ചിൻ. ബാൻ. ഓർമ്മ. വന്നു. വീഡിയോ. പൊളി.

  • @krishnanravi7122
    @krishnanravi7122 2 ปีที่แล้ว +5

    കൂടെ വന്ന സുഹൃത്തിന് നമ്മുടെ നന്ദി രേഖപ്പെടുത്തുന്നു

  • @yoonus.k7964
    @yoonus.k7964 2 ปีที่แล้ว +4

    അഷറഫ് ക്കാ പൊളിച്ചു👌👌ഓരോ ദിവസവും മനോഹരമായകാഴ്ചകൾ😍 അവിടുത്തെ ഉൾക്കാഴ്ചകൾക്കായി കാത്തിരിക്കുന്നു❣️വീഡിയോ കണ്ടാൽ ലൈക്ക് അടിക്കാതിരിക്കാൻ കഴിയില്ല 😊👍

  • @ansaruc8405
    @ansaruc8405 2 ปีที่แล้ว +4

    അഷ്റഫ് ബ്രോ 😊 ഫിലിപ്പൈൻസിലെ നല്ല കാഴ്ചകൾക്കായി വെയിറ്റിംഗ് 👍

  • @Jacob-M
    @Jacob-M 2 ปีที่แล้ว +11

    ഫിലിപ്പിനോ അമ്മച്ചിയുടെ വെള്ളം കണ്ടു , 🇺🇸അയൽവക്കത്തെ ഫിലിപ്പിനോ ചാച്ചിയോടു , ചോദിച്ചാലോ എന്നോർത്തു . പിന്നെ ചേട്ടന്റെ തണ്ടും , തടിയും ഓർത്തപ്പോൾ , എന്റെ തടിയുടെ സുരക്ഷ നോക്കി വേണ്ട എന്ന് വേച്ചു . ഫിലിപ്പൈൻസിന്റെ അടിപൊളി വഴി കാഴ്ചകൾ .🇵🇭🚋🚧✅👍

    • @AbdulRasheed-zq1jy
      @AbdulRasheed-zq1jy 2 ปีที่แล้ว

      അവിടെത്തെ സർ ബത്താണ് ല്ലേ?

    • @abdurahimek3857
      @abdurahimek3857 2 ปีที่แล้ว

      فسيروا في الأرض فانظروا كيف كان عاقبة المجرمين

  • @baijujohn7613
    @baijujohn7613 2 ปีที่แล้ว +2

    മനോഹരമായ കാഴ്ചകൾ .... thanks Ashraf ...🙏🤝🤝👏👏👌👌😍😍😍

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 ปีที่แล้ว +1

    വീഡിയോ നന്നായിട്ടുണ്ട് അഷ്‌റഫ്‌ ബ്രോ. കുറച്ചു വ്യത്യസ്ത കാഴ്ചകൾ തന്നെ. ആശംസകൾ ❤❤❤❤❤👍🏻

  • @sathianarambram5686
    @sathianarambram5686 2 ปีที่แล้ว +1

    അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു. പെട്ടന്ന് ആയിക്കോട്ടെ 👍

  • @saheershapa
    @saheershapa 2 ปีที่แล้ว

    Kidilan kaazhchakal, video polikunundu 😍😍👍

  • @shabeerumar5106
    @shabeerumar5106 2 ปีที่แล้ว +1

    കൂയ അഷ്‌റഫ്‌ പൊളി വീഡിയോസ് poratte❤👍

  • @anzarkarim6367
    @anzarkarim6367 2 ปีที่แล้ว +6

    വളരെ മനോഹരമായ Philippines നഗരങ്ങളും അവിടുത്തെ ജനങ്ങളും.....🥰🥰🥰

  • @mahroofedakkara5703
    @mahroofedakkara5703 2 ปีที่แล้ว

    അഷ്‌റഫ് ബ്രോ ഗുഡ് വീഡിയോ ❤❤❤

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +1

    അഷ്‌റഫ്‌ ബ്രോ വീഡിയോ കിടുക്കി സൂപ്പർ. 👍🙏❤️

  • @ra_mi3375
    @ra_mi3375 2 ปีที่แล้ว +3

    എത്ര ആയാലും ലക്ഷദീപ് എപിസോഡ്സ് ന്റെ തട്ട് താന്നു തന്നെ ഇരിക്കും

  • @sobhananair8005
    @sobhananair8005 2 ปีที่แล้ว +3

    നല്ല നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി

  • @manuppamanu9863
    @manuppamanu9863 2 ปีที่แล้ว +2

    കാഴ്ചകൾ നന്നായിരിക്കും.. കാഴ്ചപ്പാടും 👏🏻❤️

  • @hamdanmuhammad259
    @hamdanmuhammad259 2 ปีที่แล้ว

    Polikk bro

  • @sureshbabu9897
    @sureshbabu9897 2 ปีที่แล้ว

    Thank you for your good vedio and you are a half santhosh George kulangara. Go ahead. All support.

  • @ABDULLATHEEF-if9ku
    @ABDULLATHEEF-if9ku 2 ปีที่แล้ว +3

    തുടക്കം തന്നെ ഗംഭീരം ആയി.. ♥️♥️😊😊😊🔥.. ഇനി. അങ്ങ് തകർത്തു കയറിക്കോളും 🔥

  • @darlysanthosh3321
    @darlysanthosh3321 2 ปีที่แล้ว

    Hi ashraf... വളരെ മനോഹരമായിട്ടുണ്ട്.
    Philippines ലെ സാധാരണ മനുഷ്യരുടെ ജീവിതം വളരെ ഭംഗിയായി അവതരിപിച്ചു

  • @ncmphotography
    @ncmphotography 2 ปีที่แล้ว +1

    വ്യത്യസ്തമായ ഫിലിപ്പീൻസ് കാഴ്ചകൾ 🔥❤️👍😍

  • @vineethpbr
    @vineethpbr 2 ปีที่แล้ว

    അടിപൊളി ആണ് ബ്രോ

  • @f.animalattache6883
    @f.animalattache6883 2 ปีที่แล้ว

    🥰💥🔥 ashraf boss 👍🤞👌

  • @honeymanuprasad8312
    @honeymanuprasad8312 2 ปีที่แล้ว

    Super ikkka

  • @razakpang
    @razakpang 2 ปีที่แล้ว +7

    ഇവിടെയും കിട്ടി ഒരു സുഹൃത്തിനെ 'ഡാൻ'...
    എവിടെ പോയാലും അവിടെ ഒരു സുഹൃത്തിനെ ഉണ്ടാക്കിയെടുക്കും ഈ എടത്തനാട്ടുകാരൻ....B'Bro യെപോലെ ,സാദിഖിനെപ്പോലെ, സച്ചുവിനെപോലെ .....അങ്ങിനെ നീളും ആ സൗഹൃദ നിര

    • @ashrafexcel
      @ashrafexcel  2 ปีที่แล้ว +2

      ❤️

    • @nisampothuvath9466
      @nisampothuvath9466 2 ปีที่แล้ว +1

      അതാണ് അഷ്‌റഫ്‌ ക്ക 😍... ഇനിയു ഒരുപാട് നല്ല നല്ല സൗഹൃദംങ്ങൾ വരട്ടെ

  • @vahidafouj7348
    @vahidafouj7348 2 ปีที่แล้ว

    നന്നായിട്ടുണ്ട് ബ്രോ 👍🥰

  • @alibapputty5393
    @alibapputty5393 2 ปีที่แล้ว

    Kanan aagrahichirunna sthalam thanks for sharing 👌

  • @rageshkchandhra
    @rageshkchandhra 2 ปีที่แล้ว +2

    Route Records Ishtam💞

  • @vpmismayil101
    @vpmismayil101 2 ปีที่แล้ว

    കിടിലോസ്‌കി vedio കൾക്ക് കട്ട waiting

  • @azibayi
    @azibayi 2 ปีที่แล้ว +1

    Ashrafkaaaaaa 💙💚💛

  • @gishageorge2969
    @gishageorge2969 2 ปีที่แล้ว

    Bro pancit palabok koodi kazhichu nokku , maybe ishttamavum...

  • @sideequepalakkad2439
    @sideequepalakkad2439 2 ปีที่แล้ว

    Asharifikka de. Kode. Ulla. Sahodaranu. Abinanddanagal. 🙏🙏🙏👌👌👌

  • @theridemu6
    @theridemu6 2 ปีที่แล้ว +1

    Bro nigal vere level aanu

  • @mohamedshihab5808
    @mohamedshihab5808 2 ปีที่แล้ว +2

    പുതിയ അറിവുകൾ, അനുഭവങ്ങൾ.. ഒരു മുംബൈ പ്രതീതി..

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว +1

    ഇവരുടെ ഫുഡ് ഇതൊക്കെ തന്നെയാണ് കാഴ്ചകൾ സൂപ്പർ

  • @renimon13
    @renimon13 2 ปีที่แล้ว

    ഇനിയും നല്ല വീഡിയോ പ്രതിക്ഷിക്കുന്നു

  • @traveladobymaneesh7058
    @traveladobymaneesh7058 2 ปีที่แล้ว +3

    Simple & Humble 👍👍

  • @azimsp676
    @azimsp676 2 ปีที่แล้ว

    Sure katta saport 👍 💪 ❤ 😍

  • @shinepulluparambilantonyjo9388
    @shinepulluparambilantonyjo9388 2 ปีที่แล้ว

    Super duper bro enjoy trip

  • @aboobackerabdul3618
    @aboobackerabdul3618 2 ปีที่แล้ว

    അടിപൊളി ഇഷ്ട്ടായി ഒത്തിരി ഇഷ്ട്ടായി ട്ടോ👍💐👌

  • @thambankundathil7171
    @thambankundathil7171 2 ปีที่แล้ว

    വളരെ നല്ല വീഡിയോ

  • @mohammedjasim560
    @mohammedjasim560 2 ปีที่แล้ว

    Good 👌 Thanks 💚

  • @sunilkumartv1513
    @sunilkumartv1513 2 ปีที่แล้ว

    സൂപ്പറാക്കും 👍👍👍😊

  • @priyamiraclevlogs743
    @priyamiraclevlogs743 2 ปีที่แล้ว +1

    എപ്പോഴും തിരക്ക് ഉള്ള നഗരം,വെത്യസ്തമായ ഫുഡ്‌സ്,ഡ്രിഗ്സ്

  • @firosfirufiros8520
    @firosfirufiros8520 2 ปีที่แล้ว

    പൊളി 👍🏻

  • @priyamiraclevlogs743
    @priyamiraclevlogs743 2 ปีที่แล้ว +2

    ഫിലിപ്പിൻസ് അടിപൊളി കാഴ്ചകൾ

  • @honeymanuprasad8312
    @honeymanuprasad8312 2 ปีที่แล้ว

    Pettannu theernnu 😭😭vegam adutha video edu ikka we are eagerly waiting ikka

  • @thambankundathil7171
    @thambankundathil7171 2 ปีที่แล้ว

    ഹലോ അഷ്റഫ് ബായ് വളരെ വളരെ

  • @lenienehil8628
    @lenienehil8628 2 ปีที่แล้ว +1

    Can u visit cebu ,leyete, matalom

  • @manamysvlog2491
    @manamysvlog2491 2 ปีที่แล้ว

    താങ്കളുടെ ' ട്ടോ' നല്ല രസമുണ്ട് കേൾക്കാൻ :: നല്ല വിവരണം

  • @nishadnbr1213
    @nishadnbr1213 2 ปีที่แล้ว

    Bro nice video

  • @babuamboory1035
    @babuamboory1035 2 ปีที่แล้ว

    Super....super....super

  • @rishadnambiyanz6298
    @rishadnambiyanz6298 2 ปีที่แล้ว

    വീഡിയോസ് കളറാകുന്നുണ്ട്😍💥🔥

  • @sugusugu8102
    @sugusugu8102 2 ปีที่แล้ว +1

    Ashrafka❤❤❤❤

  • @fridge_magnet
    @fridge_magnet 2 ปีที่แล้ว +2

    Jeeepny is like our trucker. എത്ര ആളുകൾക്ക് വേണമെങ്കിലും കേരാം

  • @_nabeel__muhammed
    @_nabeel__muhammed 2 ปีที่แล้ว

    വ്യത്യസ്ത കാഴ്ചകൾ 😍

  • @unnin7603
    @unnin7603 2 ปีที่แล้ว +1

    പൊളിച്ചു ❤❤❤❤

  • @mksh4588
    @mksh4588 2 ปีที่แล้ว +1

    Super 👍👍❤❤❤

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 ปีที่แล้ว +5

    Maganda💖💖😍😍😍Manila ✌🏼✌🏼✌🏼💚💚💚💚great vlogs👌👌 bro
    Love❤ from🇶🇦🇶🇦🇶🇦 Qatar🇶🇦🇶🇦

  • @azeesparathitharayil7098
    @azeesparathitharayil7098 2 ปีที่แล้ว +1

    Super bro

  • @dennyitaly1839
    @dennyitaly1839 2 ปีที่แล้ว +1

    Grate. My best regards

  • @ashrafkallidumban1415
    @ashrafkallidumban1415 2 ปีที่แล้ว

    Poli bro 👍💚💙❤

  • @ansarm4885
    @ansarm4885 2 ปีที่แล้ว +2

    വീണ്ടും വീണ്ടും മനോഹര കായ്ച്ചകൾ 🥰🥰

  • @sadiqmuhammed2712
    @sadiqmuhammed2712 2 ปีที่แล้ว

    Dan bro hospitality is amazing

  • @noufalchully7779
    @noufalchully7779 2 ปีที่แล้ว +1

    അടിപൊളി സൂപ്പർ ❤️❤️❤️👍👍👍

  • @thelearner1430
    @thelearner1430 2 ปีที่แล้ว

    Very good video

  • @shafiev2243
    @shafiev2243 2 ปีที่แล้ว

    അടിപൊളി 👍🏻👍🏻👍🏻

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 2 ปีที่แล้ว

    Super ❤❤❤😍😍😍

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 2 ปีที่แล้ว

    ഇക്ക. അവിടത്തെ. മീൻ. വള്ളർത്തുന്ന. വീഡിയോ. ചെയ്താൽ. 👍👍കളർ മീൻ. 💪💪

  • @drivernoushad.2447
    @drivernoushad.2447 2 ปีที่แล้ว

    പുതിയ കാഴ്ചകൾ യാത്രകൾ അനുഭവങ്ങൾ ഇവിടെ ലഭ്യമാണ് അഷ്‌റഫ് എക്സൽ 🤟❤️🥰

  • @vineeth8315
    @vineeth8315 2 ปีที่แล้ว

    Good bro great

  • @abdullahfia3119
    @abdullahfia3119 2 ปีที่แล้ว +1

    Super 💖💝♥️

  • @JoyAxeWorld
    @JoyAxeWorld 2 ปีที่แล้ว

    Hi friend hope to see u soon from Vlogger Philippines ❤

  • @cmjk2372
    @cmjk2372 2 ปีที่แล้ว

    Bro you should Okada manila .. don't miss your Lucky chance....

  • @anasmekkamannil6467
    @anasmekkamannil6467 2 ปีที่แล้ว +1

    Hi അഷ്‌റഫ്‌ 👍🏻

  • @ManjuManju-vm2ch
    @ManjuManju-vm2ch 2 ปีที่แล้ว +1

    കച്ചവടം സൂപ്പർ😁👍

  • @ARMAN-bq6bt
    @ARMAN-bq6bt 2 ปีที่แล้ว +1

    Nalla vrithiyund

  • @AjithKumar-dt6gy
    @AjithKumar-dt6gy 2 ปีที่แล้ว

    Philipine വിസയെ കുറിച്ച് ഒരു വീഡിയോ ചെയ്യ് ബ്രോ

  • @kunhimohamed228
    @kunhimohamed228 2 ปีที่แล้ว

    very exiting

  • @KL50haridas
    @KL50haridas 2 ปีที่แล้ว

    ബ്രോ ഞാൻ പുതിയ sub ആണ്.. മനില കൊള്ളാം എനിക്ക് അവിടെ കുറെ കൂട്ടുകാരുണ്ട്.. 🥰

  • @dreampvlog
    @dreampvlog 2 ปีที่แล้ว

    adipoli👌👌🌹🌹

  • @harisbalele3671
    @harisbalele3671 2 ปีที่แล้ว

    Love from Mysore

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 2 ปีที่แล้ว

    Nice ♥️♥️

  • @mkshoukath1756
    @mkshoukath1756 2 ปีที่แล้ว +1

    👍👍👍 supper

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    പൊളി

  • @sarithamineesh3925
    @sarithamineesh3925 2 ปีที่แล้ว

    Supper 🥰👍

  • @mansoormansoor7754
    @mansoormansoor7754 2 ปีที่แล้ว

    Adipoli enjoy 🤝🌹🥰🥰good people

  • @manesh-
    @manesh- 2 ปีที่แล้ว

    My old philippine memories. Go to silang cavite... beautiful place. You can also visit davao and hundred islands. Those islands are incredible

    • @olivianclt3904
      @olivianclt3904 2 ปีที่แล้ว

      hi bro. Did you visit the Philippines before?

    • @manesh-
      @manesh- 2 ปีที่แล้ว

      @@olivianclt3904 i was there for two years. 2003- 2004

  • @archasmiraclevlog9123
    @archasmiraclevlog9123 2 ปีที่แล้ว

    Juice endha matte kooda vanna alak kodukathe dan brokk

  • @Kallivalli999
    @Kallivalli999 2 ปีที่แล้ว

    Kamusthaka
    Mabuthi 😜👍
    ന്യൂ മാസ്ക് വാങി ഇടൂ അഷ്റഫ്ച്ച 😅