EP#01 - ബംഗാളിന്റെ അറിയപ്പെടാത്ത ഗ്രാമങ്ങളിലൂടെ! - Bengal Yathra - Nasar Bandu - Ashraf Excel

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 470

  • @gpnayar
    @gpnayar ปีที่แล้ว +39

    ഒരിക്കൽ കൂടി ചക്ല ഗ്രാമത്തിലേക്കു കൊണ്ട് പോകാൻ തോന്നിയ അഷ്‌റഫിന് നന്ദിയും അനുമോദങ്ങളും 👏👏👏🌹🌹🌹

  • @sumayyasumi3610
    @sumayyasumi3610 ปีที่แล้ว +17

    അഷ്‌റഫ്‌ ക്കന്റെ യാത്രയിലെ ഒരിക്കലും മറക്കാൻ പറ്റാത്തതാണ് കഴിഞ്ഞ ബംഗാളി യാത്ര വീണ്ടും ബന്ധുവിനെയും കണ്ടതിൽ വളരെ സന്തോഷമായി... B bro linichechi miss ചെയ്തു........

  • @mohamedshihab5808
    @mohamedshihab5808 ปีที่แล้ว +15

    ഒരിക്കൽ കൂടി നാസർ ബന്ധുവിനെ കാണാൻ പറ്റിയതിൽ സന്തോഷം. മനസ്സ് കുറെ പുറകിലേക്ക് പോയി, ആ പഴയ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും ഉള്ള മടക്ക യാത്ര

  • @MusthafaMuthu-y1j
    @MusthafaMuthu-y1j หลายเดือนก่อน +1

    Pazhe videos njaan kandirinu nasar banduvine kandu happy

  • @yasodaraghav6418
    @yasodaraghav6418 ปีที่แล้ว +38

    ബന്ധു അന്നത്തെ കാളും ചെറുപ്പമായപോലെ വീണ്ടുംകണ്ടതിൽ സന്തോഷം അടിപൊളി കാഴ്ചകൾ എത്രപ്രാവശ്യം കണ്ടാലും പുതുമ നഷ്ടപെടാത്ത കാഴ്ചകൾ താങ്ക്യൂ 💓💓💓💓💓

    • @ac.abdulrasheed3199
      @ac.abdulrasheed3199 ปีที่แล้ว +6

      ബന്ധുവിന്റെ പ്രണയിനെ കുറിച്ച് ഒരു വിവരവുമില്ലേ ? ദീദി കഹാ ഹെ?

    • @Sunita-du2qs
      @Sunita-du2qs ปีที่แล้ว

      Yes, Bandu onnu koode cheruppam ayi.

  • @farhadfighter165
    @farhadfighter165 ปีที่แล้ว +14

    ബംഗാൾ യാത്ര എന്ന് കണ്ടപ്പോൾ ത്രില്ല് അടിച്ച് ഓടി വന്ന് ഒറ്റ ശ്വാസത്തിൽ കണ്ടു തീർത്തു 😍😍😍♥️♥️♥️♥️♥️👏👏👏👍👍👍👍💪

  • @mohammedshafi2824
    @mohammedshafi2824 ปีที่แล้ว +3

    നിങ്ങളീലൂടെ ചക്ല എന്താണെന്നും ബംഗാൾ എന്താണെന്നും അറിഞ്ഞു ❤പിന്നെ നാസർ ബന്തു ലിനി ചേച്ചി സിറോ ഫൌണ്ടേഷൻ ജീവിതത്തിലെ അറിയാത്ത ഒരുപാട് ഒരുപാട് കാഴ്ചകൾ നിങ്ങളീലൂടെ അറിഞ്ഞ പരിചയപെട്ട നാസർ ബന്തുവിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിഞ്ഞ അറിഞ്ഞു കൊണ്ടിരിക്കുന്ന ബംഗാൾ ഒരിക്കെങ്കിലും പോകേണമെന്ന് ആഗ്രഹം ഉള്ള ബംഗാൾ വീണ്ടും ആ ബംഗാളിൽ എത്തിച്ചു തന്ന അഷറഫിന് സന്തോഷം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ

  • @manjuviswan3398
    @manjuviswan3398 ปีที่แล้ว +10

    കുറെ നാളുകൾക്ക് ശേഷംനമ്മുടെ ബന്ധുവീട്ടിലേക്ക് തിരിച്ച് ചെന്നത് പോലൊരു feel❤❤❤

  • @suja5616
    @suja5616 ปีที่แล้ว +4

    ബംഗാൾ യാത്രയാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് പ്രത്യേകിച്ചും ചള്ള ഗ്രാമം ഒരിക്കൽ കുടി കണ്ടതിൽ വളരെ സന്തോഷം

  • @rajeshnr4775
    @rajeshnr4775 ปีที่แล้ว +2

    താങ്കളുടെ ഇന്ത്യൻ യാത്രകളാണ് യഥാർത്ഥത്തിൽ ജനങ്ങളിലേക്ക് കൂടുതൽ എത്തുന്നതും എന്നാണ് എനിക്ക് പൊതുവേ മനസ്സിലായത് ഇന്ത്യയിലെ യാത്ര താങ്കൾ കൈകാര്യം ചെയ്യുന്നത് വേറേ ഫീലാണ് തരുന്നത് വിദേശ യാത്രകൾ വേണമെങ്കിലും ഒരു ഫീല് കിട്ടുന്നത് കുറവാണ് ❤️❤️❤️👍👍👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +23

    പിങ്കിചേച്ചിയുടെ അന്നത്തെ ആ സ്നേഹം ഇന്നും നമ്മൾ അറിയുന്നു.. എല്ലാവരും സുഖമമായിരിക്കുന്നു എന്ന് അറിയുന്നതിൽ ഒരുപാട് സന്തോഷം..... 💛💜💙💙❤️🙏

    • @Hemilaibak
      @Hemilaibak ปีที่แล้ว

      lini chechi alle not pinky

    • @rqueenrqueen8221
      @rqueenrqueen8221 ปีที่แล้ว

      ​@@Hemilaibak പിങ്കി ചേച്ചിയും പാർത്ഥൻ ചേട്ടനും ആണ്
      ലിനി ചേച്ചിയും ഉണ്ടായിരുന്നു

  • @Kmmohamad8719
    @Kmmohamad8719 ปีที่แล้ว +8

    കഴിഞ്ഞപ്രാവശ്യത്തെ ബംഗാൾ യാത്രമുഴുവനായും കണ്ടിരുന്നു.ഇപ്പോൾ പുതിയ വീഡിയോ കണ്ട പോൾ പഴയ സ്ഥങ്ങൾ കാണാൻ ഭയങ്കര ആഗ്രഹം .ബംഗാളിലേക്ക്ഒരിക്കൽ കൂടിഞങ്ങളെ കൊണ്ട്പോയ നിങ്ങൾ എല്ലാവർക്കും ഒരുപാട് നന്ദി❤❤❤❤❤❤നന്ദുവിനെ ഒരിക്കൽക്കൂടിവളരെയധികം സന്തോഷം😊😊

  • @muralimelettu7724
    @muralimelettu7724 ปีที่แล้ว +1

    എനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ഇത്തരം യാത്രകളാണ് സാധാരണ ജനങ്ങളുടെ ജീവിതം കാണാൻ സാധിക്കും അതും ദേശങ്ങൾ മാറുമ്പോൾ വളരെ വ്യത്യസ്തമാർന്ന കാഴ്ച്ചാനുഭവം തരുമല്ലോ...
    മുമ്പ് ബംഗാൾ യാത്രയിൽ കണ്ടുമുട്ടിയ ആളുകളെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം ചക്കളയിലി ജീവിതം കാണാൻ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നുന്നു..്‌❤

  • @sajeshpvasu766
    @sajeshpvasu766 ปีที่แล้ว +4

    ബന്ധു അദ്ദേഹം ഒരു സംഭവമാണ്. Great job❤

  • @Yousaf_Nilgiri
    @Yousaf_Nilgiri ปีที่แล้ว +59

    ഓർമ്മകൾ മരിക്കുന്നില്ല എന്റെ ബന്തുവും കുടുംബങ്ങളും ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം നമ്മുടെ ചായക്കട അവിടെത്തന്നെ ഇല്ലേ 😍👍🏻

    • @minishaji8462
      @minishaji8462 11 หลายเดือนก่อน +1

      ബന്തുവിനെ കെട്ടണം എന്നു പറയുന്ന ഒരു സുഖമില്ലാത്ത പെണ്ണ് ഉണ്ടാ യിരുന്നല്ലോ

    • @Yousaf_Nilgiri
      @Yousaf_Nilgiri 11 หลายเดือนก่อน

      @@minishaji8462 yes

  • @ponnuani7432
    @ponnuani7432 ปีที่แล้ว +1

    വെസ്റ്റ് ബംഗാൾ വീഡിയോ കണ്ടിട്ടാണ് ഞാൻ ഇക്കാടെ വീഡിയോക്ക് addict ആയത്. വീണ്ടും ചക്ലയിൽ ബന്ധുവിനെയും കൂടി കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷം ❤❤

  • @Nisar920
    @Nisar920 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോകളിൽ ഇടക്ക് എടുത്ത് കാണുന്ന വീഡിയോകളാണ്..., ചക്ല വീഡിയോയും, ലക്ഷദ്വീപ് വീഡിയോയും..!

  • @drivestorywithjaleel665
    @drivestorywithjaleel665 ปีที่แล้ว +3

    ബന്ധു ഭായ്ക്കൊപ്പം കട്ടക്ക് ഭാര്യ നസീബും ഒപ്പം ഉണ്ടലോ എല്ലാവരെയും കണ്ടതിൽ സന്തോഷം ലിനിചേച്ചി മിസ്സ്‌.

  • @aleyammamathew2213
    @aleyammamathew2213 ปีที่แล้ว +4

    Love from Canada 🇨🇦 ,so glad to see Bandhu, hope you are fine.

  • @khalidjaleel9227
    @khalidjaleel9227 ปีที่แล้ว +1

    ബംഗാൾ ട്രിപ് അടിപൊളി യകുക. കട്ട. സ്പോട്ട്. എൻ്റെ ഉമൻ്റെ നടനെ. അസ്‌റഫ് bhi സൂപ്പർ ❤

  • @sinishibu190
    @sinishibu190 11 หลายเดือนก่อน

    അഷ്‌റഫ്‌ 🙏നിങ്ങളുടെ ബംഗാൾ യാത്രയുടെ എപ്പിസോഡ്സ് ഓരോന്നോരോന്നായ് കാണുകയാണ് 😍😍നിങ്ങൾ ലളിതമായ രീതിയിൽ നല്ല തന്മയത്വത്തിൽ അവതരിപ്പിക്കുന്നതിനാൽ അതിമനോഹരമായ കാഴ്ചകളാണ് 😍😍👏👏💐💐ഞാൻ യാദൃശ്ചികമായി കണ്ടതായിരുന്നു 😍😍ഇപ്പോൾ പഴയ വീഡിയോസിൽ നിന്നും കാണുകയാണ് 😍😍അതിമനോഹരമായ കാഴ്‌ച കളും, നല്ല അവതരണ ശൈലിയും 👏👏💐💐

  • @AshrafNamathAash
    @AshrafNamathAash ปีที่แล้ว +1

    വീണ്ടും ഇന്ത്യൻ വീഡിയോ ഒരു പാട് സന്തോഷം ഇന്ത്യൻ ഗ്രാമങ്ങളെ തെട്ട് അറിയുന്ന വീഡിയോ യാണ് ഞങ്ങൾ നിങ്ങളിൽ നിന്ന് പ്രതിക്ഷിക്കുന്നത്

  • @babithababi6335
    @babithababi6335 ปีที่แล้ว +1

    Bangal yathra ennu kettappol bhandhu linichechi b bro ellavareyum ormavannu ❤

  • @c.jskaria2689
    @c.jskaria2689 11 หลายเดือนก่อน

    ഗ്രാമ കാഴ്ചകൾ ഇഷ്ടമായി ഈ കാഴ്ചകൾ എന്റെ പഴയ കാല ഓർമ്മകളിലേക്ക് കൊണ്ടുപോയി ഇങ്ങനത്തെ ഗ്രാമാന്തരീക്ഷത്തിൽ എന്റെ കുഞ്ഞുന്നാളിൽ ജീവിച്ചിട്ടുണ്ട് കായൽ തീരങ്ങളും കരിപ്പാടങ്ങളും ചിറനിറച്ച് തെങ്ങിൻ തോപ്പുകളും തെങ്ങോലകളിൽ തൂങ്ങി ആടുന്ന ആററ ക്കാളിക്കൂടുകളും ഇന്നതെല്ലാം മാറി കോൺക്രീറ്റ് കെട്ടിടങ്ങളായി

  • @abhilahprasad2693
    @abhilahprasad2693 ปีที่แล้ว +3

    വീണ്ടും എല്ലാവരെയും കണ്ടതിൽ സന്തോഷം

  • @sathianayagoms1611
    @sathianayagoms1611 11 หลายเดือนก่อน

    എന്റെ സ്വപ്നമാണ് ബംഗാളിലെ ഗ്രാമങ്ങൾ കാണണം എന്നുള്ളത്. Super super love from Neyyattinkara.

  • @haneefakk.vengara7590
    @haneefakk.vengara7590 ปีที่แล้ว +7

    അവരെഎല്ലാവരെയും വീണ്ടും കണ്ടതിൽ വളെരെ സന്തോഷം ❤️❤️

    • @OnlyPracticalThings
      @OnlyPracticalThings ปีที่แล้ว

      Apo Bengal te shochaniya avasthaye kurich alkaru parayunath veruthe allale. Communism tholachu kalanja Nadu thanne

  • @hareeshmadathil6843
    @hareeshmadathil6843 ปีที่แล้ว +2

    വീണ്ടും നമ്മുടെ ആ യഥാർത്ഥ രീതിയിലേക്ക്‌ വീഡിയോ അവതരണം തിരിച്ച്‌ വന്നു 👍👌🏼

  • @saseendranpp2891
    @saseendranpp2891 ปีที่แล้ว +6

    2 nd ഗിയറിലെ മനസിൽ നിൽക്കുന്ന നല്ല ഓർമ,ചാക്ല, ബന്ധു, ചെഹരൻ ദീദി.

  • @indhusunil3519
    @indhusunil3519 ปีที่แล้ว +1

    ബന്ധുനെ വീണ്ടും കണ്ടതിൽ സന്തോഷം. ലിനി ചേചിയെ മിസ്സ്‌ ചെയ്തു

  • @AbdulRasak-vy4nh
    @AbdulRasak-vy4nh 4 หลายเดือนก่อน

    നല്ലപോലെ കഷ്ട പോടുന്ന exal ഒരു ബിഗ് സല്യൂട്ട്

  • @Hussain-oi2uw
    @Hussain-oi2uw ปีที่แล้ว +1

    നമ്മുടെ മലയാളി ബന്ധു ഭായിയെ കണ്ടപ്പോൾ വളരെ സന്തോഷം
    അഷ്‌റഫ്‌ ഭായ് ആൻഡ് ടീംസ് 🌹🌹🌹❤️

  • @noush7715
    @noush7715 ปีที่แล้ว +5

    ബന്ധു വിനെ വീണ്ടും കണ്ടതിൽ സന്തോഷം😊😊😊

  • @MoosaSonkal
    @MoosaSonkal ปีที่แล้ว +120

    അഷ്‌റഫ്‌ എക്സൽ എന്ന ചാനലിൽ എനിക്ക് ഇഷ്ടപ്പെട്ടത് കാണാൻ ത്രില്ലുള്ളതും ഇന്ത്യയിലെ ട്രാവൽ ആണ്

    • @skmedia667
      @skmedia667 ปีที่แล้ว +2

      എനിക്കും❤

    • @faseelanizar2388
      @faseelanizar2388 ปีที่แล้ว +1

      ശരിയാണ് 👍🏻

    • @rajeshraj2643
      @rajeshraj2643 ปีที่แล้ว +2

      Correct, എനിക്കും. ജപ്പാൻ വീഡിയോ ഒന്നും ഞാൻ കണ്ടിട്ടില്ല.

    • @mansoorck8110
      @mansoorck8110 ปีที่แล้ว

      എനിക്കും ❤❤❤

    • @OnlyPracticalThings
      @OnlyPracticalThings ปีที่แล้ว

      Apo Bengal te shochaniya avasthaye kurich parayunath veruthe allale. Communism tholachu kalanja Nadu thanne

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว +1

    ബംഗാളിലെ ഉൾനാടൻ കാഴ്ചകൾ 👍👌❤️👌👌

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +1

    ഹായ്......പാവപെട്ട ജനങ്ങളുടെ കണ്ണിനുണ്ണിയായ സ്നേഹിതൻ "ബന്ധു" നമസ്കാരം... 🙏ഒത്തിരി ആഗ്രഹിക്കുന്നു ഒന്ന് കാണുവാനും...നമ്മൾ മറന്നിട്ടില്ല ബന്ധുവിനെ . 🙏💚💙💙💜💜💛🙏

  • @farooqmadathil9940
    @farooqmadathil9940 ปีที่แล้ว +1

    അഷ്‌റഫ്‌ ബ്രോ വീഡിയോ സ്ഥിരം കാണാറുണ്ട് കമന്റ് ഇടാറില്ല 👍👍എല്ലാവരെയും വീണ്ടും കണ്ടപ്പോൾ ഒര് താങ്ക്സ് പറയണം എന്ന് തോന്നി 🌹🌹താങ്ക്യൂ 👍👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    നമ്മുടെ ആ കൂട്ടുകാരി ലിനിചേച്ചിയും വേണമായിരുന്നു.... ഇടയ്ക്ക്ടയ്ക്ക് ഹരിഹർ പോർട്ട്‌ എപ്പിസോഡ് കാണും ലിനിചേച്ചിയുടെ രസകരമായ നീക്കങ്ങൾ അറിയുവാൻ... ഒരു രസമുണ്ട്.....!👍👍👍👍💙💚💜❤️💛💛💕👍

  • @globetech7999
    @globetech7999 11 หลายเดือนก่อน

    അഷ്റഫ് ഭായ് ക്ക് ഒരു ബിഗ് സല്യൂട്ട് കുറേ കാലങ്ങളായി ചാക്ക് നൂൽ നിർമ്മിക്കുന്നത് എൻതുകൊണ്ടാണ്എന്നതിന്ഉത്തരം കിട്ടി

  • @sureshchadayamangalam8533
    @sureshchadayamangalam8533 ปีที่แล้ว

    പുതുവത്സരാശംസകൾ. ശാന്തിയും സമാധാനവും ഉള്ള നല്ലൊരു നാളെക്കായി പ്രാർത്ഥിക്കുന്നു

  • @gourikm6971
    @gourikm6971 ปีที่แล้ว

    എവിടെ കാണുമ്പോഴും മരങ്ങൾ ഇല്ലാത്തതുകൊണ്ട് ആകാശം പാട്ടം പക്ഷെ ഇത് കേരളം പോലെ മരങ്ങളെല്ലാം ഉണ്ട് സൂപ്പർ 🙏

  • @merlinjose8342
    @merlinjose8342 ปีที่แล้ว +2

    ഹായ് അഷ്റഫ്, ബന്ധുവിനെ വീണ്ടും കാണിച്ചതിൽ സന്തോഷം. ലിനിയെയും പ്രതീക്ഷിക്കുന്നു.

  • @VijayKumar-rn5rh
    @VijayKumar-rn5rh ปีที่แล้ว +2

    ഒത്തിരി സന്തോഷം അഷ്‌റഫ്‌ ബ്രോ ❤️❤️🌹🌹

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 ปีที่แล้ว +1

    ഒരുപാട് ഓർമ്മകൾ

  • @Ardra_mohan
    @Ardra_mohan ปีที่แล้ว +6

    ഈ വ്ലോഗിന് വേണ്ടി waiting ആയിരുന്നു . പിന്നെ ഇടക്കിടെ ഇൻസ്റ്റ സ്റ്റോറി വന്ന് കാണുന്നത് ആയിരുന്നു ആശ്വാസം 😁❤️
    പഴയ ബംഗാൾ vlog ഇപ്പോഴും അതേപടി മനസ്സിൽ ഉണ്ട് . വീണ്ടും അതേ സ്ഥലം , വീട് , ആളുകൾ , നമ്മുടെ ബന്ധു എല്ലാരേയും കാണുമ്പോൾ സ്വന്തം നാട്ടിൽ തിരിച്ച് എത്തിയ ഒരു ഫീൽ . പഴയ വീഡിയോ അത്രക്ക് ആഴത്തിൽ മനസ്സിൽ പതിഞ്ഞത് കൊണ്ട് ആവാം .....🥰🥰🥰

  • @shinisuresh274
    @shinisuresh274 ปีที่แล้ว

    ചക്ല ഗ്രാമം, ഒരിക്കൽ കൂടി കാണിച്ചു തരാൻ വന്ന അഷറഫ്നു നന്ദി,,,ബന്ധു.....ഒരു ചേച്ചി ഉണ്ടായിരുന്നല്ലോ നല്ല ചിരിയുള്ള 😊😊😊

    • @1234lc
      @1234lc ปีที่แล้ว

      ലിനി ചേച്ചി ❤

  • @rafeeqqatar7712
    @rafeeqqatar7712 ปีที่แล้ว +1

    പഴയ ട്രിപ്പ്‌ ആയി രുന്നു സൂപ്പർ (ബിബിൻ ബ്രോ., ചേച്ചി ബോംബെ 👏👏

  • @jithesh1216
    @jithesh1216 11 หลายเดือนก่อน

    കുറെ കാലത്തിനു ശേഷം. ഞാൻ ഇപ്പോൾ ആണ്......... അഷ്‌റഫ്‌ ഇക്കാന്റെ... വ്ലോഗ് കാണുന്നത്.....

  • @ajaikamalasanan8925
    @ajaikamalasanan8925 ปีที่แล้ว

    Unique experience... 🥰... Thank you. Bandhuvine veendum kandappol santhosham🥰

  • @rageshkchandhra
    @rageshkchandhra ปีที่แล้ว +2

    Route Records ishtam ❤❤

  • @faisalkp3550
    @faisalkp3550 ปีที่แล้ว +1

    കഴിഞ്ഞ ബംഗാൾ യാത്ര ഒരു വേറിട്ട അനുഭവം തന്നു ഈ യാത്രയിലും കൂടുതൽ നല്ല അനുഭവം പ്രതീക്ഷിക്കുന്നു

  • @ravindranparakkat3922
    @ravindranparakkat3922 ปีที่แล้ว +2

    ബിബിൻ തോമസിനെ മിസ്സ് ചെയ്യുന്നുണ്ട് 🤝👍👍

  • @sabitha.pnasir1135
    @sabitha.pnasir1135 ปีที่แล้ว +3

    ബംഗാൾ യാത്രയുടെ ആദ്യ എപ്പിസോഡിൽ തന്നെ കണ്ടു തുടങ്ങുന്നു. മുൻപൊരിക്കൽ ഇതേ ചാനലിലൂടെ കേട്ടറിഞ്ഞു നേരിൽ പരിചയപ്പെടാൻ സാധിച്ച ബന്ധുവിനെപ്പോലുള്ള ചില നല്ല മനുഷ്യരുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.

  • @Pramodpanekattu
    @Pramodpanekattu 5 หลายเดือนก่อน

    Very good asharef ekka

  • @SanthaMohan-bi6fk
    @SanthaMohan-bi6fk ปีที่แล้ว +1

    കണ്ടു കൊണ്ടേയിരിക്കുന്നു❤❤

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 11 หลายเดือนก่อน

    Mr jinn❤️valapozhume njanivdek vararullu. Pashe edk ninglk sughamano evdann nokam ennoke thonipikunna oru genuine jinnan ningl😍

  • @sobhananair8005
    @sobhananair8005 ปีที่แล้ว

    വീണ്ടും കാണാൻ പറ്റിയത് വളരെ സന്തോഷം

  • @lostatdreams2698
    @lostatdreams2698 ปีที่แล้ว

    again bengal .. one of yur best serious was previous bengal one .. entho oru feel ayrunu thanks again for the another bengal visit

  • @Komban0078-h3d
    @Komban0078-h3d ปีที่แล้ว

    അഷറഫ് നിങ്ങളുടെ ഗ്രാമത്തിലൂടെയുള്ള വീഡിയോയാണ് ആളുകൾക്ക് ഇഷ്ടം കഴിഞ്ഞ കുറെ ദിവസങ്ങളായി വീഡിയോ കാണാറില്ലായിരുന്നു❤

  • @Rafnaaad
    @Rafnaaad ปีที่แล้ว

    Ithinu vendi waiting ayirunnu 😊😊

  • @bijulalbponkunnam3544
    @bijulalbponkunnam3544 ปีที่แล้ว +4

    B bro. യെ മിസ്സ് ചെയ്യുന്നു😢

  • @nayananarayanan5220
    @nayananarayanan5220 ปีที่แล้ว

    ബന്ധുവിനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം....

  • @sudhia4643
    @sudhia4643 ปีที่แล้ว +1

    ചക്ലയിലെ. വിശേഷം അതൊരു. വല്ലാത്ത. അനുഭവമായിരുന്നു..... ഒരാളെക്കൂടി. കാണാഗ്രഹമുണ്ട്.... ചെഹ്‌രാൻ ദീദി... പറയാനിനിയുംബാക്കി.
    പുതുവത്സരാശംസകളോടെ Sudhi. Ernakulam.

  • @ummerfarooq9156
    @ummerfarooq9156 ปีที่แล้ว

    nasar bandhu ne veendum kanaan pattiyadhil valare sandhosham

  • @MuhammedAli-ub6eq
    @MuhammedAli-ub6eq ปีที่แล้ว

    അഷ്‌റഫ്‌ bro വോയിസ്‌ ഓവർ കൊടുക്കുന്നത് കൊണ്ട് ഓരോ വിശ്വൽസും നല്ലവണ്ണം മനസിലാക്കാൻ പറ്റുന്നുണ്ട് 👍🏼👍🏼

  • @Ardra_mohan
    @Ardra_mohan ปีที่แล้ว +1

    ലിനി ചേച്ചിയെയും ബന്ധുവിൻ്റെ കാമുകിയെയും മിസ്സ് ചെയ്തു

  • @ahamedhamd6606
    @ahamedhamd6606 11 หลายเดือนก่อน

    സത്യം പറഞ്ഞാൽ... എനിക്ക് വളരെ ഇഷ്ട്ടപെട്ട ഒരു episode ആയിരുന്നു ആാാ ദിവസങ്ങൾ ബന്ധു ബായി മറക്കാൻ പറ്റാത്ത ഓർമ്മകൾ തരുന്ന ഒരു വീഡിയോസ് ഓരോ episode അഴിയാതെ കാണുമായിരുന്നു... അതിനു ശേഷം അഷ്‌റഫ്‌ bro നിങ്ങളുടെ വീഡിയോ കുറേ കൂടെ ഒഴിവായി പോകും anyway തിരിച്ചു വന്നതിൽ 👍🏾

  • @abdulsalam.mcmannarkad3413
    @abdulsalam.mcmannarkad3413 ปีที่แล้ว

    പഴയ സ്ഥലങ്ങളും ബന്ധു... ഒരിക്കൽ കൂടി കാണാൻ പറ്റി 👍🏻👍🏻👍🏻

  • @vipindasvaikath5071
    @vipindasvaikath5071 ปีที่แล้ว

    North bengal ....Cover cheithittum...Alipurduar district ..miss cheithu....

  • @naseerck2022
    @naseerck2022 ปีที่แล้ว +1

    ❤ katta waiting ❤️

  • @krupageorge432
    @krupageorge432 ปีที่แล้ว +1

    ബന്ധുവിനെ ഒരിക്കൽ കൂടി കണ്ടതിൽ ഒരുപാട് സന്തോഷം ❤🙏🏻 next episode നായി waiting🌹

    • @OnlyPracticalThings
      @OnlyPracticalThings ปีที่แล้ว

      Apo Bengal te shochaniya avasthaye kurich alkaru parayunath veruthe allale. Communism tholachu kalanja Nadu thanne

  • @AFSALMUHSIN
    @AFSALMUHSIN ปีที่แล้ว +2

    Great expedition of Bengal

  • @aslamvlog8968
    @aslamvlog8968 ปีที่แล้ว +2

    Bandhu❤❤❤

  • @ramachandrannair3986
    @ramachandrannair3986 10 หลายเดือนก่อน

    E groupil ganum unddayirunnegile bengalinte corner conner ariyunna alanengile pinne bhashayum.language very important.

  • @basheerkoni3038
    @basheerkoni3038 ปีที่แล้ว +1

    മുൻ ബംഗാൾ യാത്രക്ക് ശേഷം പുതിയ ബംഗാൾ യാത്രക്ക് എല്ലാ വിധ ഭാവുകങ്ങളും നാസർ ബന്ധുവിനെ വീണ്ടും കണ്ടതിൽ സന്തോഷം ❤

  • @MohammedFaalil
    @MohammedFaalil ปีที่แล้ว +1

    Ashraf Bhai welcome to Sri Lanka

  • @raimolvarghese7528
    @raimolvarghese7528 ปีที่แล้ว +2

    അഷ്റഫ് എക്സലിന്റെ മറ്റ് ഏത് യാത്ര വീഡിയോയെ ക്കാളും ഇഷ്ടം ഈ ബംഗാൾ യാത്ര തന്നെ.പഴയ എല്ലാ വീഡിയോകളും കാത്തിരുന്ന് കണ്ടതാണ് ഞാൻ. ഇപ്പോഴത്തെ ഈ യാത്ര സംഘടിപ്പിക്കുന്നതിന്റെ വിശദാംശങ്ങൾ അറിയിക്കുമോ? എങ്ങനെയാണ് ഇങ്ങനെയുള്ള ഒരു യാത്രയിൽ പങ്കാളിയാവാൻ സാധിക്കുക? B bro and liniചേച്ചിയെ miss ചെയ്യുന്നുണ്ട്. വണ്ടിയെയും.
    മിസ്സ് ചെയ്യുന്നു

  • @akhilr1796
    @akhilr1796 11 หลายเดือนก่อน

    🔥🔥🔥സൂപ്പർ 🔥🔥🔥

  • @mansoorali7545
    @mansoorali7545 ปีที่แล้ว

    നാസർ ഭായിയെ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം. ❤️❤️

  • @Truthteller-v3n
    @Truthteller-v3n ปีที่แล้ว +2

    അഷ്റഫ് ഭായ് ബന്ധുവിനെ കണ്ടതിൽ സന്തോഷം അനിത ചേച്ചി എവിടെ ബന്ധുവിന്റെ വിശേഷങ്ങൾ അറിയിക്കൂ വിവാഹം എല്ലാം കഴിഞ്ഞു എന്നറിഞ്ഞു

  • @ShajuTR-gm1sm
    @ShajuTR-gm1sm 11 หลายเดือนก่อน

    ഹായ് അഷ്റഫ് കഴിഞ്ഞ ബംഗാളി യാത്രയിലെ ഒരംഗമാണ് ഞാൻ. ബന്ധുവിൻ്റെ നാട്ടുകാരനാണ്. പാർഥോയെയും പിങ്കിയെയും കണ്ടതിൽ സന്തോഷം.നിരവധി യാത്രകൾ ചെയ്തിട്ടുണ്ടങ്കിലും ബന്ധുവിൻ്റെ "ബംഗാൾ യാത്രയാണ്" വീണ്ടും കാണണമെന്ന് തീവ്രമായി ആഗ്രഹിച്ചിട്ടുള്ളത്. ചക്ള വീണ്ടും മാടി വിളിക്കുകയാണ്.

  • @anandhusabu3961
    @anandhusabu3961 ปีที่แล้ว +7

    മിസ്സ്‌ യൂ ബി ബ്രൊ പിന്നെ ബന്ധുവിന്റ കൂട്ടുകാരിയെ കണ്ടില്ലല്ലോ 🫡

    • @NavasclChulliyil
      @NavasclChulliyil ปีที่แล้ว +1

      അവരെപ്പറ്റി പറയൂ

  • @yun00825
    @yun00825 ปีที่แล้ว

    നാസർ ബന്ധുവിനെ വീണ്ടും നിങ്ങളിലൂടെ കണ്ടതിൽ സന്തോഷം

  • @sujinkannan8408
    @sujinkannan8408 ปีที่แล้ว

    നിങ്ങളുടെ യാത്രക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ബംഗാളി യാത്ര പൊളിക്കും വിപിൻ ബ്രോയുടെ കുണ്ടരാമായിരുന്നു 👍

  • @hameedhamee9064
    @hameedhamee9064 ปีที่แล้ว

    ഇത് പോലെയുള്ള വീഡിയോകൾ കാണാനാണ് താൽപര്യം

  • @junctionpeedika7968
    @junctionpeedika7968 ปีที่แล้ว

    തമിഴ് നാട് ഒന്നുകൂടി പോകണംട്ടോ
    നല്ല വീഡിയോ അവിടെ നിന്നും വീണ്ടും ആഗ്രഹിക്കുന്നു..... 🍬🍬

  • @instrider
    @instrider ปีที่แล้ว

    പൊളി... 👌🏻👌🏻👌🏻

  • @devu151
    @devu151 ปีที่แล้ว +2

    പഴയ വിഡിയോ കണ്ടിട്ട്ടൊണ്ട് അന് ബി ബ്രോ ഒണ്ടായിരുന്നു 👍🌹🌹

  • @shaijalshaijal9818
    @shaijalshaijal9818 ปีที่แล้ว

    Aash.. ബംഗാൾ യാത്രയിൽ ബന്ധുവിനെ കണ്ടപ്പോൾ ഒരുപാട് പിറകിലോട്ട് പോയി ഓർമ്മകൾ 👍☺️☺️☺️☺️🥰🥰🥰🥰🥰🥰.... യാത്ര തുടരട്ടെ....
    Nb: ജപ്പാനിൽ ഭൂകമ്പവും സുനാമിയും റിപ്പോർട്ട്‌ ചെയ്യുന്നു ഭാഗ്യം 👍

  • @krishnakumarp421
    @krishnakumarp421 ปีที่แล้ว +1

    Missing Ms. Lini so much in this trip

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls ปีที่แล้ว

    വളരെ നാളുകൾക്കു ശേഷം ബന്ധു നെ കണ്ടു, ഹായ്‌

  • @jamshadarafa7153
    @jamshadarafa7153 ปีที่แล้ว +1

    ജപ്പാൻ എപ്പിസോഡ് കഴിഞ്ഞ ശേഷം gier 2 വീണ്ടും കാണുകയായിരുന്നു പ്രത്യേകിച്ച് ചക്കളയിലെ. പാർത്തോ ചേട്ടന്റെയും പിങ്കി ചേച്ചിയുടെയും കടയും സബിതയുടെ വീടും ഒക്കെ വീണ്ടും കണ്ടപ്പോൾ ഒരുപാട് പരിചയമുള്ള സ്ഥലത്തു വീണ്ടും പോയ പോലെ feel ചെയ്തു. അന്ന് തിരിച്ചു പോരുമ്പോൾ പിങ്കി ചേച്ചി ഇനിയും വരുമോ എന്ന് ചോദിച്ചിരുന്നു വരാം എന്ന് പറഞ്ഞ ആ വാക്ക് നിങ്ങൾ പാലിച്ചു അല്ലെ. നമ്മുടെ ബന്ധുവിന്റെ ഒരു കാമുകിയുണ്ടായിരുന്നല്ലോ അവരെ കണ്ടോ.

  • @elishag3031
    @elishag3031 ปีที่แล้ว

    I am ur TH-cam follower for few years.chettante videos okke super annu. Ennikum ethu pole yathrakal cheyanam ennu undu.ente limits il ninnu kondu, epo njanum yathrakal cheythu tudangitundu..ente next destination is Kolkata.. thanks a lot for inspiring people like me.

  • @raphymadeena4988
    @raphymadeena4988 ปีที่แล้ว +1

    ഹായ്

  • @basithm1335
    @basithm1335 ปีที่แล้ว

    Ellavarayum veendum kandathil santhosham ❤❤

  • @greenlightstories1558
    @greenlightstories1558 10 หลายเดือนก่อน

    എനിക്ക് ഇത്തരം യാത്ര പോകണമെന്നുണ്ട്,
    ഒരു സഞ്ചാരി ആണ്.

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc ปีที่แล้ว

    സൂപ്പർ 👍🌹🌹🌹❤️❤️

  • @saheersaheer1865
    @saheersaheer1865 ปีที่แล้ว

    വീണ്ടും നാസർ ബന്ധു വിന് ഒപ്പം❤

  • @asharafalavi
    @asharafalavi ปีที่แล้ว +3

    ലിനിചേച്ചി സച്ചു രണ്ടുപേരെയും വല്ലാതെ മിസ്സ് ചെയ്യുന്നു ,,,,,പകുതി വീഡിയോ കണ്ടിട്ടുള്ളൂ ,,,, അവസാന ഭാഗത്ത് ഉണ്ടാവുമെന്ന പ്രതീക്ഷയോടെ മുന്നോട്ട്😅😅😅

  • @azibayi
    @azibayi ปีที่แล้ว +1

    Ashrafkaaaaaa ❤❤❤