തീർച്ചയായും ഞാൻ കാലത്ത് 8 മണിക്ക് മണ്ണുത്തിയിൽ നിന്ന് ഇടപ്പള്ളിയിലേക്കും വൈകീട്ട് 5 മണിയ്ക്ക് മണ്ണുത്തിയിലേക്ക് എല്ലാ ദിവസവും വണ്ടിയോടിക്കുന്ന ആളാണ് ഇന്നേവരേ ഈ വണ്ടി കണ്ടിട്ടില്ലാ വീഡിയോ കണ്ടിട്ട് Date Confuction ആവുന്നനതാണ് പ്രശ്നം
അത് അത്ര നല്ലതാണെന്ന് തോന്നുന്നില്ല കാരണം ഒരു യാത്രാ വലോഗർമാരും തീയതി ഒപ്പിച്ചു യാത്ര ചെയ്ത് വീഡിയോ ചെയ്യാൻ പറ്റൂല അങ്ങനെ തീയതി പറഞ്ഞാൽ അതൊരു പഴയ വീഡിയോയും ആയിപ്പോകും മാത്രവുമല്ല യാത്ര തീർന്നു വീട്ടിൽ കുറച്ചു ദിവസം താമസിച്ചാൽ ദിവസങ്ങളോളം വീഡിയോ ഇടാതെ ഇരിക്കേണ്ടിവരും😊😊😊😊😊😊😊
മുത്ത് good driving /👌🇮🇳അഭിനന്ദനങ്ങൾ,ലോറി ജീവിതം അറിഞ്ഞും കണ്ടും വളർന്നു ആ ഗുണം അറിയാനുണ്ട്, ആശംസകളും ദീർഘായുസ്സും എത്രയും നല്ല വിദ്യാഭ്യാസം പൂർത്തീകരിച്ചു അതിലുപരിയായി വിവാഹജീവിതം പ്രദാനം ചെയ്യട്ടെ എന്നു പ്രാർത്ഥിക്കയും യാചിക്കയും ചെയ്യുന്നു നാഥനായ ദൈവത്തിന്റെ ദാസന്മാരുടെ കടാക്ഷം ഉണാടാവണേയെന്ന ദുആയും 🙏🙏🪔
7:15 കോപ്രാക്കളം കാണുമ്പോൾ എനിക്ക് ഓർമ വരുന്നത് ലാലേട്ടന്റെ പഴയ മലയാള സിനിമ "പട്ടണപ്രവേശത്തിലെ" തിലകൻ ചേട്ടൻ & ശ്രീനിവാസൻ ചേട്ടൻ എന്നിവർ സൈക്കിളിൽ പോകുന്ന രംഗം ആണ്😂😂
Video കണ്ട് lorry, truck ഇവയുടെ ഒക്കെ specification എല്ലാം മനസിലായി. യാത്ര ചെയ്യുമ്പോഴൊക്കെ ഇപ്പോൾ ഇതെല്ലാം ശ്രദ്ധിക്കാറുണ്ട്. നിങ്ങൾ പോയ സ്ഥലങ്ങൾ നേരിട്ട് കണ്ട പോലെ ഒരു തോന്നൽ.
ഇത് കേരളത്തില് നിന്നും തേങ്ങ കാങ്കയത്തിന് കൊണ്ട് പോയി അവിടെ നിന്നും കൊപ്രയാക്കി കരുനാഗപ്പള്ളി കേരഫെഡ് കമ്പനിക്ക് വരുന്നതാണ്. കരുനാഗപ്പള്ളി വരുമ്പൊ കേരളത്തില് ഏതെങ്കിലും സ്ഥലത്ത് നിന്നും കയറ്റിയതിന്റെ ബില്ലായിരിക്കും.
in an era where joint families & staying together have become a rare specie -- you guys have exhibited the true fragrance of FAMILY,oneness,togetherness ...whether it's the bros,sis-laws ,kids,mom at home & ur staff ( I really like Akash )....u guiz have set an example of LOVe & value of an unit -- PARIVAR ...I wish u guiz really good & one day meet U all.... it's really refreshing & pleasure ...( Thanks for the subtitles )...GBU GUIZ...
മുത്ത് അടിപൊളി ആയി വണ്ടി ഓടിക്കുന്നുണ്ട് ❤❤ ഇവിടെ കുറെ eannagal ഉണ്ട് ഒന്ന് ബസിന്റെ ullikeri ഒരു ദിവസം ഒരു 10km ഓടിക്കും പിന്നെ അങ്ങോട്ട് ഫുള്ള് പട്ടി ഷോ ഹിൽ ഓൺ വീൽ വീൽ ഓൺ ഹിൽ മോട്ടോർ ഗേൾ ഉണ്ട കോപ്പ് മുത്തിനെ കണ്ട് പഠിക്ക്
Actually, you people are doing a great job. For some of us who haven’t travelled to many places, your Puthetu Travel Vlog does a great job. It is so exciting and refreshing. I enjoy watching your vids. And the commentators are doing an excellent job. God bless you as a family. Very proud of you all.
Excellent pareting jalaja & Ratheesh , muthu have good behavior & character, emotional expression, goals achieving mentally perfection orientations with respect to time& space. Beautiful and good attitude towards every objects, activities. GREETINGS FROM SWITZERLAND. ❤TOUCHING CHARACTER.
I used to view china truck girls and wonder why our Indian especially South Indian girls are not courageous to do such adventurous truck driving! There is already a driver couple in Erode and now you are the answers to my anguish! I respect you guys for driving Indian Economy by facing several hardships! God bless you 🙂👌👏👍!
Very nice to watch.take care of your health and others madam.the sedentary life should be substituted with brisk life after loads delivery.prayed for you all
അപ്പോൾ ഞാൻ പറഞ്ഞത് ശെരിയാണ് ഇവരുടെ ഒരുവണ്ടി കായംകുളം കൊല്ലം തിരുവനന്തപുരം ഡയറക്ഷൻ പോയ് എന്ന് പറഞ്ഞിരുന്നു ഡ്രൈവർ ചായി അല്ലായിരുന്നു വേറെ ആരോ ആയിരുന്നു
Congrats to Muthu on her successful completion of her first co-driver duties. Her obedience and submission to Mom and Dad is commendable. Should pay her remuneration happily. Wish her a very bright future. Love and respect to you trio from USA.
84,85, കാലങ്ങളിൽ കാങ്കയം കരുർ ഉതുകുളി ബാഗത്തേയ്ക്ക കേരളത്തിൽ നിന്ന് വെളിച്ചെണ്ണ എല്ലാം കയറ്റിപോയിരുന്ന കാലമുണ്ടായിരുന്ന 🙏🙏 ഓർമ്മകൾ പുതുക്കിയായതി santhosham🙏❤️🤝👍👍
, ആ കുട്ടിക്ക് ഡ്രൈവിങ്ങിൽ നല്ല ശ്രദ്ധയാണ് 👌🏽👌🏽🙏🏽 അവർ പറയുന്നതെല്ലാം കേൾക്കുകയും, മറുപടി കൊടുക്കുകയും ചെയ്യുന്നുണ്ട്. എന്നാലും ദൃഷ്ടി റോഡിലേക്ക് തന്നെയാണ്.... 👍🏽👍🏽
❤ ഭക്ഷണം നന്നായി കഴിക്ക് മോളെയും ഇഷ്ടമായി എല്ലാവിധ ഐശ്വര്യം സുഖസൗകര്യവും ഭഗവാൻ തരട്ടെ മോളെ അച്ഛനും അമ്മയും കൂടെ എന്ത് ഭാഗ്യവതി എപ്പഴും യാത്ര നല്ലതാ ഭഗവാൻ തന്ന ഏറ്റവും ഭാഗ്യം ഇതാണ്❤🙏🔥🦚🏵️❤️🎇🎇💥💋⚛️🎆🌄💅💪🙋🌈👐🔱👽💞💞🕉️👑👏💯👍🤲 6:386:47
കരുനാഗപ്പള്ളി kerafed എന്റെ അയൽവക്കത്താണ്. പുതിയകാവിൽ നിന്ന് പടിഞ്ഞാറ്റു ഹൈവേ തിരിയുമ്പോൾ അൽപ്പം സൂക്ഷിക്കണേ. അമൃത സ്കൂളിന്റെ തൊട്ട് തെക്ക് വശം ആണ് kerafed. All the best
രതീഷും ജലജയും പരസ്പരം പറയുന്നതെല്ലാം അംഗീകരിയ്ക്കുന്നു രണ്ട് പേരുംതർക്കിയ്ക്കുന്നതേ ഇല്ല ഇതാണ് ഒരു കുടുംബത്തിന് വേണ്ടത്....... ഞാൻ കാറിൽ യാത്ര പോകുമ്പോൾ എല്ലാം ..... പുത്തേത്ത് ::എന്ന ലോറി കാണാൻ വേണ്ടി കൊതിയ്ക്കുന്നു .........❤
എന്റ പോന്നു സതീഷ് ചേട്ടാ ഞാൻ ഒരു കാര്യം പറയുന്നു വീഡിയോ ഒക കാണുന്ന വർ ഞാനടക്കം ഇത്കണ്ട് സന്തോഷികുന്നു 🙏 പക്ഷേ ഇത്രയുംലോറി കളുമായി ബിസിനസ് നടത്തുന്ന ചേട്ടാ ഇസന്തോഷത്തിലും നിങ്ങൾക്ക് മാത്രമേഇ ബി സി നസിന്റെ റിസ്കും നഷ്ടവും ലാഫവും അറിയു എന്നിട്ടും കുടുംബവും മായും നിങ്ങളുടെ ചങ്ക് സഹോദരന്റെ കുടുംബവും മായും ഒത്തരുമയോടെ എല്ലാ നഷ്ടവും ലാഭവും സഹിച്ച് ചേട്ടന്റെ കുടുംബത്തിനെയും കുട്ടി ഇ ലൈഫ് നിങ്ങൾ സന്തോഷത്തോടെഅനുഭവിക്കാൻ നിങ്ങൾക്കിട്ടുന്ന ഭാഗ്യമല്ലേ ഇവിടയാണ് ഓരുത്തരും മനസിലാക്കേണ്ട വിവരം ഒരു ദിവസം കൊണ്ടോ ചില മാസങ്ങൾ കൊണ്ടോ ഉണ്ടാക്കിയ ജീവി ധമല്ലാ ഇത് നിങ്ങൾ കഷ്ടപെട്ട് ഉ ണ്ടാക്കിയ സം വിധാനം ആണ് നിങ്ങൾ കുടുംബ വും മായി ഉണ്ടാക്കിയ എടുത്ത് ഇ സംവിധാനം ഇല്ലേ കോടി ഷരനായ അയാൾ പോ ലും അസ്യൂയപ്പെടുന്ന കാര്യമാണ് ചേട്ടനെ പോലുളള വർ ഇനി ഉള്ളതലമുറക്ക് മാത്യകയാണ് ഇസ ന്തോഷവും സമാധാനവും എ ല്ലാദൈവങ്ങളെയും വിളിച്ച് ഞാൻ പ്രാർത്ഥിക്കും ❤🙏🙏
Please try to see videos on Smt.Yogitha Raghuvamshi, a truck driver from central India, with two decades of on road experience,seemingly driving solo,leaving her son and daughter to fend and manage themselves while she has been away,following the premature demise of he lawyer cum fleet owner husbandtwo decades ago.
Heartiest salute to the mother and daughter for doing this type of job or supporting their male partner (may be father/ husband or business partner). This is the real women empowerment. And this is real women who doing such jobs and taking up such challenges and unorthodox jobs which proves that women have all the capabilities of doing any type of jobs or taking up any work or challenges just like their maie counterpart. And this is the way women will earn dignity and respect and everybody will give them respect or forced to give them respect and identity of their own. Best wishes and good luck. Keep growing and may you both have all the safety and security on the roads and life travelling.
കാക്കയം ഞാൻ ബൈക്കിൽ കരുർ പോകുന്ന റൂട്ട് ആണ് എന്റെ റൂട്ട് കൊയിലാണ്ടി =താമരശ്ശേരി -മുക്കം -അരീക്കോട് -മച്ചാരീ =മേലാറ്റൂർ -മണ്ണാർക്കാട് -പാലക്കാട് -ഗോപാലപുരം -pollachi-കഗായം -വെള്ളക്കോവിൽ -കരുർ
വണ്ടിയിലിരുന്നുള്ള ആഹാരവും വഴിവക്കിലെ പത്രം കഴുകലും.. ഇതൊക്കെ വിദ്യാഭ്യാസം ഉണ്ടെന്നു അഹങ്കരിക്കുന്ന യുവത്വവും വീട്ടിലിരുന്നു കണ്ണീർ സീരിയൽ കാണുന്ന മഹിളകളും ഒരുകാര്യവും ഒരുകാലത്തും സാധിച്ചു തരാത്ത സർക്കാർ ഓഫീസിൽ ജോലി ചെയ്യുന്ന മഹിളകളും കണ്ടു പഠിക്കട്ടെ ഇവരെ ❤❤
Modi Ji should give or announce an award to these ladies (mother /daughter duo) and honour them!! It is absolutely scintillating to see the dynamism and enthusiasm shown by the two ladies along with the help and guidance of the Man who is holding the camera !! All the best team!! 🙏🙏🙏 You have to FIX a Holder and an infotainment/display system in the Dashboard , so that it will be easy for the driver to follow the route easily and take care of the route follow up themselves.
കരുനാഗപ്പള്ളിയിൽ ലോഡ് ഇറക്കിയ ശേഷം തിരിച്ചു വരുമ്പോൾ ഓച്ചിറ അമ്പലത്തിൽ കയറി തൊഴുത് , കായങ്കുളം മാവേലിക്കര വഴി തിരുവല്ല ,ചങ്ങനാശ്ശേരി വഴി കോട്ടയം പോകാമെങ്കിൽ കായങ്കുളം മാവേലിക്കര റോഡ് സൈഡിൽ ആണ് അതി പ്രശസ്തമായ ചെട്ടികുളങ്ങര ദേവീക്ഷേത്രം സ്ഥി ചെയുന്നത് . അവിടുന്ന് മുന്നോട്ട് പോകുന്നിടത്താണ് ത്രികണ്ടിയൂർ ശിവക്ഷേത്രം സമയം ഉണ്ടെങ്കിൽ ഇറങ്ങി തൊഴുക്
പൊതുവെ ലോറി ഡ്രൈവർ എന്നുകേട്ടാൽ ഒരുവിലയും ഉണ്ടായിരുന്നില്ല, നിങ്ങൾ ഈ മേഖലയിൽ വന്നതുകൊണ്ട് എല്ലാഡ്രൈവർ മാർക്കും ഒരു സ്റ്റാൻഡേർഡ് ആയിട്ടോ, സൂപ്പർ 👍
അതെ അതെ പക്ഷെ കല്യാണം നോക്കുമ്പോൾ പെണ്ണ് കിട്ടുന്നില്ല 😊
truck drivers in u s a and canada make money. no panhandling by mvd on roads.
8
🎉
👍👍👍
ഈ വ്ലോഗ് ഒരു 2 വർഷം കൂടെ തുടർച്ചയായി കണ്ടാൽ ഇന്ത്യയിലെ മുക്കും മൂലയും മലയാളിക്ക് സുപരിചിതം ആവും.. ആശംസകൾ 💕
Sure....❤🎉🎉🎉
ഓരോരുത്തന്മാർ കട്ടും മോഷ്ടിച്ചും ജീവിക്കുമ്പോൾ ഈ കുടുംബം കാഴ്ഷ്ടപ്പെട്ടു സന്തോഷമായി ജീവിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
വൈകിട്ടെന്താ പരിപാടി. മസാലദോശ.
നിങ്ങളുടെ ഈ പ്രവർത്തി കണ്ടിട്ട് വളരെ അഭിമാനം തോന്നുന്നു.നമ്മുടെ രാജ്യത്തിന്റെ ശക്തിയാണ് സ്ത്രീ സമൂഹം'ബിഗ് സല്യൂട്ട്
മുത്തിന്റെ ഡ്രൈവിംഗ് കണ്ടാൽ ഒരു തുടക്കക്കാരി എന്ന് പറയില്ല.അച്ഛനും അമ്മയ്ക്കും അഭിനന്ദനങ്ങൾ. മുത്തിനും. 🎉🎉🎉
Àaa
പുതിയ മെയിൻ ഡ്രൈവർ വന്നു, മുത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
വീഡിയോ കാണുപോൾ നിങ്ങളുടെകൂടെ യാത്ര ചെയ്യൂന്ന ഫീൽ യാതൊരു സ്‌ക്കർപ്റ്റ് ഇല്ലാതെ എത്ര മനോഹരമായി അവതരിപ്പിക്കുന്നു ജലജ യാണ് രതിഷിന്റ ഭാഗ്യം ❤️
Video kanumbol sarikum yatra Cheyunna feel aanu
മെയിൻ ഡ്രൈവർ എന്ത് പറഞ്ഞാലും അത് സമ്മതിച്ച് കൊടുക്കുന്ന ക്യാമറാമാൻ രതീഷ് ചേട്ടായിക്കും ജലജ ചേച്ചിക്കും മുത്തിനും ആശംസകൾ😂😂😂😂❤❤❤❤❤😂😂😂😂😂😂
ദേവൂട്ടി, മുത്തേ, സൂപ്പറാട്ടോ. കൂട്ടത്തിൽ അച്ഛനും അമ്മയും.ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും കിട്ടട്ടെ.
മെയിൻ ഡ്രൈവർ പെറ്റത്ത് ഒരു കോ ഡ്രൈവറെ.. രണ്ടുപേരെയും പെരുത്തിഷ്ടം❤ ആണെങ്കിലും എന്റെ ഹീറോ ആ മൊട്ടത്തലയൻ ആണ്.. 👏👏😂❤
ഒട്ടും നാട്ട്യങ്ങൾ ഇല്ലാതെ പ്രിയപ്പെട്ട puthethu കുടുംബത്തെ ഓർത്തു സന്തോഷിക്കയും ആശംസകൾ നേരുകയും ചെയ്യുന്നു 🙏🌹
മുന്നപേർക്കും നല്ല ദിവസം ആശംസകൾ നേരുന്നു കരു നാഗപ്പള്ളി കേര ഫെഡ് ആണ് ❤️❤️❤️
ഓരോ ദിവസത്തെ വീഡിയോയിലും ഡേറ്റും, ദിവസവും എഴുതുന്നത് നന്നായിരിക്കും എന്നൊരു അഭിപ്രായമുണ്ട്
ഞാൻ നേരത്തെ പറഞ്ഞതാണ് 😅
എന്തിന് ☺️
തീർച്ചയായും ഞാൻ കാലത്ത് 8 മണിക്ക് മണ്ണുത്തിയിൽ നിന്ന് ഇടപ്പള്ളിയിലേക്കും വൈകീട്ട് 5 മണിയ്ക്ക് മണ്ണുത്തിയിലേക്ക് എല്ലാ ദിവസവും വണ്ടിയോടിക്കുന്ന ആളാണ് ഇന്നേവരേ ഈ വണ്ടി കണ്ടിട്ടില്ലാ വീഡിയോ കണ്ടിട്ട് Date Confuction ആവുന്നനതാണ് പ്രശ്നം
അത് അത്ര നല്ലതാണെന്ന് തോന്നുന്നില്ല
കാരണം ഒരു യാത്രാ വലോഗർമാരും തീയതി ഒപ്പിച്ചു യാത്ര ചെയ്ത് വീഡിയോ ചെയ്യാൻ പറ്റൂല
അങ്ങനെ തീയതി പറഞ്ഞാൽ അതൊരു പഴയ വീഡിയോയും ആയിപ്പോകും
മാത്രവുമല്ല യാത്ര തീർന്നു വീട്ടിൽ കുറച്ചു ദിവസം താമസിച്ചാൽ ദിവസങ്ങളോളം വീഡിയോ ഇടാതെ ഇരിക്കേണ്ടിവരും😊😊😊😊😊😊😊
👏👏👏@@Sadik-id3cq
മുത്ത് good driving
/👌🇮🇳അഭിനന്ദനങ്ങൾ,ലോറി ജീവിതം അറിഞ്ഞും കണ്ടും വളർന്നു ആ ഗുണം അറിയാനുണ്ട്, ആശംസകളും ദീർഘായുസ്സും എത്രയും നല്ല വിദ്യാഭ്യാസം പൂർത്തീകരിച്ചു അതിലുപരിയായി വിവാഹജീവിതം പ്രദാനം ചെയ്യട്ടെ എന്നു പ്രാർത്ഥിക്കയും യാചിക്കയും ചെയ്യുന്നു നാഥനായ ദൈവത്തിന്റെ ദാസന്മാരുടെ കടാക്ഷം ഉണാടാവണേയെന്ന ദുആയും 🙏🙏🪔
അങ്ങനെ ഞാനും എന്റെ ഫാമിലിയും ജലജയുടെയും, രതീഷ്ചേട്ടായിയുടെയും, മുത്തിന്റെയും കൂടെ ❤️❤️❤️❤️ ഭയങ്കര സന്തോഷം 😍😍😍
❤
മുന്നു പേർക്കും കരുനാഗപ്പള്ളിയിലെക്ക് സ്വാഗതം ഞാൻ ഇപ്പോൾ അബുദാബിയിൽ ആണ്.❤❤,❤
ഈ ട്രിപ്പ് കഴിയുമ്പോഴത്തേനും മുത്തിനെ എല്ലാം പഠിപ്പിക്കണം എല്ലാ ശാപ്പാടും തീറ്റി പഠിപ്പിക്കണം ദൈവം രതീഷിനെയും കുടുംബത്തെ അനുഗ്രഹിക്കട്ടെ❤❤🌹🌹
രതീഷിനും കുടുംബത്തിനും കരുനാഗപ്പള്ളിയിലേക്ക് സ്വാഗതം.
Muthu is driving excellent 😍 Feels so happy to see her driving 👩🎤💞
7:15 കോപ്രാക്കളം കാണുമ്പോൾ എനിക്ക് ഓർമ വരുന്നത് ലാലേട്ടന്റെ പഴയ മലയാള സിനിമ "പട്ടണപ്രവേശത്തിലെ" തിലകൻ ചേട്ടൻ & ശ്രീനിവാസൻ ചേട്ടൻ എന്നിവർ സൈക്കിളിൽ പോകുന്ന രംഗം ആണ്😂😂
മോളുടെ ഡ്രൈവിംഗ് നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
Video കണ്ട് lorry, truck ഇവയുടെ ഒക്കെ specification എല്ലാം മനസിലായി. യാത്ര ചെയ്യുമ്പോഴൊക്കെ ഇപ്പോൾ ഇതെല്ലാം ശ്രദ്ധിക്കാറുണ്ട്. നിങ്ങൾ പോയ സ്ഥലങ്ങൾ നേരിട്ട് കണ്ട പോലെ ഒരു തോന്നൽ.
ഒരു കാലത്ത് നമ്മുടെ നാട്ടിൽ നിന്നും തമിഴ്നാട്ടിലേക് കയറ്റി അയച്ചിട്ടുണ്ട്. കാലം മാറി
ഇത് കേരളത്തില് നിന്നും തേങ്ങ കാങ്കയത്തിന് കൊണ്ട് പോയി അവിടെ നിന്നും കൊപ്രയാക്കി കരുനാഗപ്പള്ളി കേരഫെഡ് കമ്പനിക്ക് വരുന്നതാണ്.
കരുനാഗപ്പള്ളി വരുമ്പൊ കേരളത്തില് ഏതെങ്കിലും സ്ഥലത്ത് നിന്നും കയറ്റിയതിന്റെ ബില്ലായിരിക്കും.
Much appreciated 🎉 junior driver very confident driving
മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️
കരുനാഗപ്പള്ളിയിൽ എന്നാണ് എത്തിച്ചേർന്നത്? ഞങ്ങൾ കൊല്ലത്തുകാരാണ്. ഒന്ന് നേരിൽ കാണണമെന്നുണ്ട്. ❤️❤ മൂന്നുപേർക്കും എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു.
നിങ്ങളുടെ വിഡിയ കണ്ട് മുതൽ ഡ്രൈവേഴ്സ് അവരോട് എല്ലാവർക്കും ഒരു ബഹുമാനം വന്നിട് ഉണ്ട് കേട്ടാ ഗോഡ് ബ്ലെസ്
ലളിതമായ സംസാരരീതി ആകർഷകമാണ് നമ്മൾ അടുത്തടുത്ത ജില്ലക്കാരായതുകൊണ്ടായിരിക്കാം?പത്തനംതിട്ട - റാന്നി- അഭിനന്ദനങ്ങൾ
വീഡിയോ വളരെ നന്നായിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ. സൂര്യ ചേച്ചിക്ക്.മടി ഇത്തിരി കൂടിയിട്ടുണ്ട്.വീഡിയോ ഒന്നും കാണുന്നില്ല
മൂന്നാൾക്കും നല്ലൊരു ദിവസം നേരുന്നു 🇮🇳🇨🇭🚛
Last monday coimbatore പോയി തിരിച്ചു വന്നപ്പോഴും ചാവടി കഴിഞ്ഞ് ലെഫ്റ്റ് സൈഡിൽ ഇഷ്ടം പോലെ tankers, load വണ്ടി ഉണ്ടായിരുന്നു.
കൂട്ടുകാരിയും കുടുംബവും സൂപ്പർ.
in an era where joint families & staying together have become a rare specie -- you guys have exhibited the true fragrance of FAMILY,oneness,togetherness ...whether it's the bros,sis-laws ,kids,mom at home & ur staff ( I really like Akash )....u guiz have set an example of LOVe & value of an unit -- PARIVAR ...I wish u guiz really good & one day meet U all.... it's really refreshing & pleasure ...( Thanks for the subtitles )...GBU GUIZ...
❤❤❤❤അങ്ങിനെ ഒരുനാൾ മുത്തും മെയിൻ ഡ്രൈവർ ആകാൻ പോകുന്നു. അടിപൊളി മൂവർക്കും ആശംസകൾ
പാവം മുത്ത് ❤ excellent ഡ്രൈവിങ് 🎉
മുത്തിന്റെ ഡ്രൈവിംഗ് സൂപ്പർ 👍
പാവം മുത്ത്😊 പഴങ്കഞ്ഞി കുടിക്കേണ്ടി വന്നു ഈ ഒരു അമ്മയും അച്ചനും കാരണം❤നന്മകൾ മാത്രം എന്നെന്നും❤
മുത്ത് അടിപൊളി ആയി വണ്ടി ഓടിക്കുന്നുണ്ട് ❤❤ ഇവിടെ കുറെ eannagal ഉണ്ട് ഒന്ന് ബസിന്റെ ullikeri ഒരു ദിവസം ഒരു 10km ഓടിക്കും പിന്നെ അങ്ങോട്ട് ഫുള്ള് പട്ടി ഷോ ഹിൽ ഓൺ വീൽ വീൽ ഓൺ ഹിൽ മോട്ടോർ ഗേൾ ഉണ്ട കോപ്പ്
മുത്തിനെ കണ്ട് പഠിക്ക്
വളരെ രസകരമായ ജോലി ഫാമിലി ഡ്രൈവും പാചകവും
അൽ-ഫാം കഴിച്ചോണ്ടിരുന്ന മുത്താ.... പഴ കഞ്ഞി കുടിപ്പിക്കുന്ന ഒരു അപ്പനും അമ്മയും ::: പാവം മുത്ത്😂😂😂😂
😂😂😂
Koorgu ട്രിപ്പ് മുതൽ ഇങ്ങോട്ട് പഴയതുപോലെ ഉള്ള ഒരു ആശ്വാധനം കിട്ടുന്നില്ല. കുറച്ചു കൂടി വിവരണങ്ങൾ കിട്ടിയാൽ നല്ലത്. Good luck
വളരെ ശരിയാണ് 🤣
❤❤❤
നമ്മുടെ കരുനാഗപ്പള്ളി
Lovely nice trip achanum ,ammum and molu @UAE
The male person talking is experienced a lot.I am jealous of his vast knowledge of entire India
Actually, you people are doing a great job. For some of us who haven’t travelled to many places, your Puthetu Travel Vlog does a great job. It is so exciting and refreshing. I enjoy watching your vids. And the commentators are doing an excellent job. God bless you as a family. Very proud of you all.
ഹായ് ജലജ ചേച്ചി ,രതീഷ് ചേട്ടാ ,മുത്ത്. മുത്തിന്റെ ഡ്രൈവിംഗ് നന്നായിട്ടുണ്ട്.ആദ്യമായിട്ട് ഓടിക്കുന്നതാണ് എന്നു പറയില്ല. ആശംസകൾ നേരുന്നു .
Excellent pareting jalaja & Ratheesh , muthu have good behavior & character, emotional expression, goals achieving mentally perfection orientations with respect to time& space. Beautiful and good attitude towards every objects, activities. GREETINGS FROM SWITZERLAND. ❤TOUCHING CHARACTER.
എനിക്ക് തോന്നുന്നു,ആദ്യമായിട്ടാ ഡ്രൈവര്‍ സൈഡ് ല്‍ നിന്നും ഒരു ക്യാമറ പിടിച്ചു VISUAL കാണുന്നത്..
I used to view china truck girls and wonder why our Indian especially South Indian girls are not courageous to do such adventurous truck driving! There is already a driver couple in Erode and now you are the answers to my anguish! I respect you guys for driving Indian Economy by facing several hardships! God bless you 🙂👌👏👍!
മോളൂട്ടന്റെ ഡ്രൈവിംഗ് ഒത്തിരി ഇഷ്ടമായി ❤❤❤
Very nice to watch.take care of your health and others madam.the sedentary life should be substituted with brisk life after loads delivery.prayed for you all
അപ്പോൾ ഞാൻ പറഞ്ഞത് ശെരിയാണ് ഇവരുടെ ഒരുവണ്ടി കായംകുളം കൊല്ലം തിരുവനന്തപുരം ഡയറക്ഷൻ പോയ് എന്ന് പറഞ്ഞിരുന്നു ഡ്രൈവർ ചായി അല്ലായിരുന്നു വേറെ ആരോ ആയിരുന്നു
സൂപ്പർ കാഴ്ചകൾ ❤❤❤
Love from Bahrain 🇧🇭
Congrats to Muthu on her successful completion of her first co-driver duties. Her obedience and submission to Mom and Dad is commendable. Should pay her remuneration happily. Wish her a very bright future. Love and respect to you trio from USA.
The most under rated category in this vlog is the camera man's effort such a mind blowing dedication love you ratheesh ettaa from kozhikode
ആ സല്യൂട്ട് തന്ന ചേട്ടന് എന്റെ വക ഒരു സല്യൂട്ട് 🤗🤗🤗
മുത്ത് ലോറി ഓടിക്കാൻ സൂപ്പർ ആണ് ❤️❤️
ചേച്ചി ചെട്ടൻ മോളു സൂപ്പർ ❤️❤️❤️
കരുനാഗപ്പള്ളി എന്റെ സ്ഥലമാണ്
Hat's of to both the ladies. Super driving. Well done. Keep it up. 🎉
84,85, കാലങ്ങളിൽ കാങ്കയം കരുർ ഉതുകുളി ബാഗത്തേയ്ക്ക കേരളത്തിൽ നിന്ന് വെളിച്ചെണ്ണ എല്ലാം കയറ്റിപോയിരുന്ന കാലമുണ്ടായിരുന്ന 🙏🙏 ഓർമ്മകൾ പുതുക്കിയായതി santhosham🙏❤️🤝👍👍
, ആ കുട്ടിക്ക് ഡ്രൈവിങ്ങിൽ നല്ല ശ്രദ്ധയാണ് 👌🏽👌🏽🙏🏽
അവർ പറയുന്നതെല്ലാം കേൾക്കുകയും, മറുപടി കൊടുക്കുകയും ചെയ്യുന്നുണ്ട്. എന്നാലും ദൃഷ്ടി റോഡിലേക്ക് തന്നെയാണ്.... 👍🏽👍🏽
Co Driver.. Nice Driving Under Very Good Training from Her Father and Mother 🙏🙏🙏👍👍👍❤️❤️❤️
ഈ ട്രിപ്പ് സൂപ്പരാണ് അച്ഛനും അമ്മയും കൂടി മകളെ യഥാർത്ഥ ലോറി ലൈഫ് പഠിപ്പിച്ചു , co നന്നായി വണ്ടി ഓടിക്കുന്നുണ്ട് 🌹👏👏👏
😂congrsgulations
മുത്ത് മണി അച്ഛനും അമ്മയും പറഞ്ഞത് പോലെ മോളുടെ ഡ്രൈവിംഗ് വളരെ സ്മൂത്തായി തന്നെ ആണ്
❤ ഭക്ഷണം നന്നായി കഴിക്ക് മോളെയും ഇഷ്ടമായി എല്ലാവിധ ഐശ്വര്യം സുഖസൗകര്യവും ഭഗവാൻ തരട്ടെ മോളെ അച്ഛനും അമ്മയും കൂടെ എന്ത് ഭാഗ്യവതി എപ്പഴും യാത്ര നല്ലതാ ഭഗവാൻ തന്ന ഏറ്റവും ഭാഗ്യം ഇതാണ്❤🙏🔥🦚🏵️❤️🎇🎇💥💋⚛️🎆🌄💅💪🙋🌈👐🔱👽💞💞🕉️👑👏💯👍🤲 6:38 6:47
Othiri naalinu seshamanu ningalude video kaanunnatu. Very happy. Puthettukaarullatu kondu njamgalku sthalamgal kaanam. Muth madam paavamaanu. Mitamaayulla samsaram. Aarkum istappedum. Thanks to all.
Hai Good Morning to Puthettu family, have a nice and safe journey
Guruvayoorapantae annugraham ennum undavattae... Molu all the best..
മുത്തുമണി കുട്ടി പുപ്പിലി തന്നെ 😂😂😂😂❤❤❤❤🎉🎉🎉🎉🎉
കരുനാഗപ്പള്ളി kerafed എന്റെ അയൽവക്കത്താണ്. പുതിയകാവിൽ നിന്ന് പടിഞ്ഞാറ്റു ഹൈവേ തിരിയുമ്പോൾ അൽപ്പം സൂക്ഷിക്കണേ. അമൃത സ്കൂളിന്റെ തൊട്ട് തെക്ക് വശം ആണ് kerafed. All the best
അവിടെ കടിക്കുന്ന പട്ടി ഉണ്ടോ സൂക്ഷിക്കാൻ
രതീഷും ജലജയും പരസ്പരം പറയുന്നതെല്ലാം അംഗീകരിയ്ക്കുന്നു രണ്ട് പേരുംതർക്കിയ്ക്കുന്നതേ ഇല്ല ഇതാണ് ഒരു കുടുംബത്തിന് വേണ്ടത്....... ഞാൻ കാറിൽ യാത്ര പോകുമ്പോൾ എല്ലാം ..... പുത്തേത്ത് ::എന്ന ലോറി കാണാൻ വേണ്ടി കൊതിയ്ക്കുന്നു .........❤
മെയിൻ ഡ്രൈവർ co ഡ്രൈവർ 😍😍🌹🌹👍👍❤️❤️❤️
എന്തൊരു നല്ല group. ബോർ അടിക്കില്ല.❤
എന്റ പോന്നു സതീഷ് ചേട്ടാ ഞാൻ ഒരു കാര്യം പറയുന്നു വീഡിയോ ഒക കാണുന്ന വർ ഞാനടക്കം ഇത്കണ്ട് സന്തോഷികുന്നു 🙏 പക്ഷേ ഇത്രയുംലോറി കളുമായി ബിസിനസ് നടത്തുന്ന ചേട്ടാ ഇസന്തോഷത്തിലും നിങ്ങൾക്ക് മാത്രമേഇ ബി സി നസിന്റെ റിസ്കും നഷ്ടവും ലാഫവും അറിയു എന്നിട്ടും കുടുംബവും മായും നിങ്ങളുടെ ചങ്ക് സഹോദരന്റെ കുടുംബവും മായും ഒത്തരുമയോടെ എല്ലാ നഷ്ടവും ലാഭവും സഹിച്ച് ചേട്ടന്റെ കുടുംബത്തിനെയും കുട്ടി ഇ ലൈഫ് നിങ്ങൾ സന്തോഷത്തോടെഅനുഭവിക്കാൻ നിങ്ങൾക്കിട്ടുന്ന ഭാഗ്യമല്ലേ ഇവിടയാണ് ഓരുത്തരും മനസിലാക്കേണ്ട വിവരം ഒരു ദിവസം കൊണ്ടോ ചില മാസങ്ങൾ കൊണ്ടോ ഉണ്ടാക്കിയ ജീവി ധമല്ലാ ഇത് നിങ്ങൾ കഷ്ടപെട്ട് ഉ ണ്ടാക്കിയ സം വിധാനം ആണ് നിങ്ങൾ കുടുംബ വും മായി ഉണ്ടാക്കിയ എടുത്ത് ഇ സംവിധാനം ഇല്ലേ കോടി ഷരനായ അയാൾ പോ ലും അസ്യൂയപ്പെടുന്ന കാര്യമാണ് ചേട്ടനെ പോലുളള വർ ഇനി ഉള്ളതലമുറക്ക് മാത്യകയാണ് ഇസ ന്തോഷവും സമാധാനവും എ ല്ലാദൈവങ്ങളെയും വിളിച്ച് ഞാൻ പ്രാർത്ഥിക്കും ❤🙏🙏
ഇത് രണ്ടാഴ്ച മുമ്പുള്ള വീഡിയോ ആകാനാണ് സാധ്യത
മുത്തിന്റെ ഡ്രൈവിങ് പൊളി സൂപ്പർ❤❤❤ ആശംസകൾ😊 ജലജ & ചേട്ടൻ സ്❤❤❤😊
I love your family . God bless all of us!
Please try to see videos on Smt.Yogitha Raghuvamshi, a truck driver from central India, with two decades of on road experience,seemingly driving solo,leaving her son and daughter to fend and manage themselves while she has been away,following the premature demise of he lawyer cum fleet owner husbandtwo decades ago.
ഒത്തിരി അഭിമാനം, സന്തോഷവും 👍👍👍🇮🇳♥️♥️♥️🇮🇳
Welcome To karunagappally
Heartiest salute to the mother and daughter for doing this type of job or supporting their male partner (may be father/ husband or business partner). This is the real women empowerment. And this is real women who doing such jobs and taking up such challenges and unorthodox jobs which proves that women have all the capabilities of doing any type of jobs or taking up any work or challenges just like their maie counterpart. And this is the way women will earn dignity and respect and everybody will give them respect or forced to give them respect and identity of their own. Best wishes and good luck. Keep growing and may you both have all the safety and security on the roads and life travelling.
കാക്കയം ഞാൻ ബൈക്കിൽ കരുർ പോകുന്ന റൂട്ട് ആണ് എന്റെ റൂട്ട് കൊയിലാണ്ടി =താമരശ്ശേരി -മുക്കം -അരീക്കോട് -മച്ചാരീ =മേലാറ്റൂർ -മണ്ണാർക്കാട് -പാലക്കാട് -ഗോപാലപുരം -pollachi-കഗായം -വെള്ളക്കോവിൽ -കരുർ
സൂപ്പർ ഡ്രൈവിംഗ് മുത്തേ കൊതി ആകുന്നു ഡ്രൈവിങ് ച്യ്യൻ അടിപൊളി
Something different and quite natural.. Go ahead.. Best wishes.._ Dr Sivaramakrishnan ( We met at Chirapunchi )
വണ്ടിയിലിരുന്നുള്ള ആഹാരവും വഴിവക്കിലെ പത്രം കഴുകലും.. ഇതൊക്കെ വിദ്യാഭ്യാസം ഉണ്ടെന്നു അഹങ്കരിക്കുന്ന യുവത്വവും വീട്ടിലിരുന്നു കണ്ണീർ സീരിയൽ കാണുന്ന മഹിളകളും ഒരുകാര്യവും ഒരുകാലത്തും സാധിച്ചു തരാത്ത സർക്കാർ ഓഫീസിൽ ജോലി ചെയ്യുന്ന മഹിളകളും കണ്ടു പഠിക്കട്ടെ ഇവരെ ❤❤
ഞാൻ ഇന്നാണ് നിങ്ങളുടെ വ്ലോഗ് കാണാൻ ഇടയായത് സബ്സ്ക്രൈബ് ചെയ്തു
ഇഡ്ഡലി സാമ്പാർ ചട്ണി ഉഴുന്നു വട കേസരി തമിഴ്നാട് സൂപ്പർ കോമ്പിനേഷൻ 🌹🌹🌹😍😍👍👍
Puthettu familykku ente Ramadan Ashamsakal
Truck drivinginte ella bala padavum padichu muthu. Ini aghu Kashmir vare odikkanulla full confidence vannutttooo........ all the best...
Salute to ur husband....... exellent driving both
നാമക്കൽ trip എന്നു കേട്ടപ്പോൾ കുറച്ചു കോഴി ഫാം കാണിക്കുമെന്ന് കരുതി. ഒന്നും കണ്ടില്ല. ജലജ മറന്നു പോയി
കാത്തിരിക്കുകയായിരുന്നു
മുത്ത് സൂപ്പറാ ചേച്ചി🫶🫶🫶🫶
കരുനാഗപ്പള്ളി❤
Modi Ji should give or announce an award to these ladies (mother /daughter duo) and honour them!! It is absolutely scintillating to see the dynamism and enthusiasm shown by the two ladies along with the help and guidance of the Man who is holding the camera !! All the best team!! 🙏🙏🙏
You have to FIX a Holder and an infotainment/display system in the Dashboard , so that it will be easy for the driver to follow the route easily and take care of the route follow up themselves.
Good driving muthe all the best 🎉🎉🎉
ലോറി ജീവിതം ദുരിതം പേറിയതാണ് -❤ എന്നിരുന്നാലും -🎉 മുത്തിനെ ഇങ്ങനെയുള്ള ഉണങ്ങിയ ആഹാരം മാത്രം ഉള്ളങ്കിൽ അടുത്ത ബസ്സിൽ നാട്ടിലേക്ക് വിട്ടേക്ക്🎉
Muthu handling hight load very smoothly. It's extraordinary performance .. achieve your goals
Mr. Ratheesh, u r the great . Big salute
Muth super God bless you brother and sister ❤❤❤
കരുനാഗപ്പള്ളിയിൽ ലോഡ് ഇറക്കിയ ശേഷം തിരിച്ചു വരുമ്പോൾ ഓച്ചിറ അമ്പലത്തിൽ കയറി തൊഴുത് , കായങ്കുളം മാവേലിക്കര വഴി തിരുവല്ല ,ചങ്ങനാശ്ശേരി വഴി കോട്ടയം പോകാമെങ്കിൽ കായങ്കുളം മാവേലിക്കര റോഡ് സൈഡിൽ ആണ് അതി പ്രശസ്തമായ ചെട്ടികുളങ്ങര ദേവീക്ഷേത്രം സ്ഥി ചെയുന്നത് . അവിടുന്ന് മുന്നോട്ട് പോകുന്നിടത്താണ് ത്രികണ്ടിയൂർ ശിവക്ഷേത്രം സമയം ഉണ്ടെങ്കിൽ ഇറങ്ങി തൊഴുക്
ഇവര് തീർത്ഥയാത്ര ക്ക് പോയതലല്ലോ ബ്രോ 😂😂😂
@@nobelamanda ഈ മറുപടി ഇനി സ്വപ്നങ്ങളിൽ മാത്രം. 😂😂😂