സിനിമക്കാർ തിരിച്ചടിച്ചാൽ മീഡിയ ഓടും! | ABC MALAYALAM NEWS | ABC TALKS | 26-08-2024

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • സിനിമക്കാരെ ആക്ഷേപിക്കാൻ ചില മാധ്യമക്കാർക്ക് എന്തവകാശം ?
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #siddique #malayalamnews #malayalamcinema #malayalamovie #malluwood #cinema #wcc #womwnincollective #parvatithiruvoth #ravathysambath #hemacommitteereport #mukesh #ganeshkumar #riyaskhan #sudheesh #idavelababu
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 958

  • @ABM257
    @ABM257 18 วันที่ผ่านมา +423

    കെട്ടിടം പണിയാനും മുടിവെട്ടാനും പൊറോട്ട അടിക്കാനും മാത്രമല്ല സിനിമയിലെ പീഡനം പേര് സഹിതം പുറത്തു പറയാനും ബംഗാളി വേണമെന്ന് തെളിയിച്ചിരിക്കുന്നു

    • @AjiAji-hl9nw
      @AjiAji-hl9nw 18 วันที่ผ่านมา +11

      😃

    • @manikantannairb
      @manikantannairb 18 วันที่ผ่านมา +19

      അതോട് കൂടി ഓരോരുത്തരായി പേര് പറഞ്ഞ് തുടങ്ങിയിട്ടുണ്ട് 😀

    • @mathensamuvel5624
      @mathensamuvel5624 18 วันที่ผ่านมา +6

      ശോഭന ജോർജ് 😂😂

    • @raadhamenont8760
      @raadhamenont8760 18 วันที่ผ่านมา +6

      Chirippikkalle ingane

    • @vipindaspg853
      @vipindaspg853 18 วันที่ผ่านมา +3

      👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @reghupk7277
    @reghupk7277 18 วันที่ผ่านมา +303

    ഇപ്പോഴത്തേ വിവാദങ്ങളെല്ലാം പ്രീ പ്ലാൻ ഡാണ്. ഇതിന്റെഇടയിൽക്കൂടി ദുരിതാശ്വാസ നിധി അടിച്ചു മാറ്റുകയാണ് ലക്ഷ്യം. അല്ലെങ്കിൽ എന്തുകൊണ്ടാണ് 4 വർഷം മുൻപ് ലഭിച്ചത് ഇതുവരെ മുക്കിവച്ചത്.

    • @sarunkumar6753
      @sarunkumar6753 18 วันที่ผ่านมา

      മോദിജി ബോണ്ട്‌ വച്ചു കട്ടത് പോലെ പിണറായിയുടെ plan

    • @bindhugopan7776
      @bindhugopan7776 18 วันที่ผ่านมา +10

      Correct

    • @chengannurvlog4785
      @chengannurvlog4785 18 วันที่ผ่านมา +5

      No mullaperiyar😢😢

    • @Kcv-dm5cn
      @Kcv-dm5cn 18 วันที่ผ่านมา +3

      ഇതിൽ ഒരു ശരി ഉണ്ടോ? 😄

    • @silvereyes000
      @silvereyes000 18 วันที่ผ่านมา +4

      Correct 💯

  • @anuroopabraham227
    @anuroopabraham227 18 วันที่ผ่านมา +344

    പിണറായി സർക്കാരിൻ്റെ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് മറയ്ക്കാൻ വിജയൻ്റെ ബിനാമി ചാനലുകളായ റിപ്പോർട്ടർ സിനിമാ വിവാദം കത്തിച്ച് നിർത്തുന്നു

    • @sanalkumarpn3723
      @sanalkumarpn3723 18 วันที่ผ่านมา +19

      ദേ ഇതാണ് സത്യം😂

    • @yesodharanpuncheppady6931
      @yesodharanpuncheppady6931 18 วันที่ผ่านมา +15

      റിപ്പോർട്ടർ അല്ല ; തിരികൊളുത്തിയത്
      ഏഷ്യാനെറ്റ് അല്ലേ?
      ലേഖമിത്രയുടെ ഇൻ്റർ വ്യൂ
      പ്രക്ഷേപണം ചെയ്തത്
      വിനു ജോൺ അല്ലേ?

    • @vishnuprasad725
      @vishnuprasad725 18 วันที่ผ่านมา +3

      ആവാം

    • @sivadaspc3015
      @sivadaspc3015 18 วันที่ผ่านมา +5

      Yes, hundred percent correct

    • @vijayalakshmit9306
      @vijayalakshmit9306 18 วันที่ผ่านมา +11

      E സിനിമ ഫീല്‍ഡ് അത്ര നല്ലതൊന്നും അല്ല. അത് അങ്ങെനെ ഒക്കെ തന്നെയാണ് അത് ഇത്രയും കൊട്ടി ഘോഷി ക്കenda ആവശ്യം ഇല്ല. പുരുഷൻ മാര്‍ മാത്രമേ കുറ്റ kkar ആവുന്ന ല്ലോ. സോണിയ യുടെയും രാഹുല്‍ ന്റേയും ചരിത്രം വെളിയില്‍ വന്നു കൊണ്ട് ഇരിക്കുന്നു.

  • @user-ch7rg9jr8e
    @user-ch7rg9jr8e 18 วันที่ผ่านมา +383

    ഈ പറഞ്ഞ നടിമാർ ആരെയും ഞാൻ ഒരു നിഴൽ ആയിട്ട് പോലും സിനിമയിൽ കണ്ടിട്ടില്ല സത്യം

    • @kotolengo68
      @kotolengo68 18 วันที่ผ่านมา +28

      നീ കാണാത്തത് കൊണ്ട് നിഴൽ ഇല്ലാതാവില്ലല്ലോ

    • @joel-xb1pq
      @joel-xb1pq 18 วันที่ผ่านมา +11

      Ne Uganda kandat endo

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 18 วันที่ผ่านมา +12

      സത്യം... ഞാനും ഒരു മോളുടെ പേര് പോലും കേട്ടില്ല, ഇതുവരെ...

    • @sai799oo
      @sai799oo 18 วันที่ผ่านมา +7

      Nee ninde dad ne kandittundo

    • @RamKumar-fi9lo
      @RamKumar-fi9lo 18 วันที่ผ่านมา

      edo nee nintre pala thanthakalil oruththanaaya yenne kandittundo!!? ​@@sai799oo

  • @shankarannambuthiri9111
    @shankarannambuthiri9111 18 วันที่ผ่านมา +138

    മീഡിയക്കാർക്ക് പാൽപ്പായസം കിട്ടിയ സന്തോഷം ഏതായാലും പുതിയ പുതിയ കാര്യങ്ങൾ കിട്ടുന്നുണ്ട്

  • @sininair6064
    @sininair6064 18 วันที่ผ่านมา +67

    വയനാട് ഫണ്ട് എന്ത് ചെയ്യുന്നു എന്ന് ഒരു ചാനലും തിരക്കുന്നില്ല അതാണ് സർക്കാർ ഉദ്ദേശിക്കുന്നത്

    • @anshadsulaiman9915
      @anshadsulaiman9915 18 วันที่ผ่านมา +2

      നിന്റെ കുഞ്ഞമ്മേടെ വീട്ടിൽ കൊണ്ട് വച്ചിട്ടുണ്ട്

    • @sininair6064
      @sininair6064 18 วันที่ผ่านมา

      @@anshadsulaiman9915 അപ്പോൾ എൻറെ കുഞ്ഞമ്മയുടെ വീട് നിനക്ക് അറിയാം അല്ലേ

    • @sathyavrathannair8898
      @sathyavrathannair8898 17 วันที่ผ่านมา

      ഇത് പറയുമ്പോൾ നിങ്ങളെന്താ ഹേ ഇത്ര ക്ഷോഭിക്കുന്നത്?​@@anshadsulaiman9915

    • @reghupk7277
      @reghupk7277 16 วันที่ผ่านมา

      @@anshadsulaiman9915 ഫേക്ക് ഐഡിയിൽ വരുന്നതായിരുന്നു നല്ലത്.

  • @subhashmadhavan5404
    @subhashmadhavan5404 18 วันที่ผ่านมา +78

    ഇതൊന്നും ജനങ്ങൾ വെറുത്ത് കാണാതെയും കേൾക്കാതെയും വരുമ്പോൾ മീഡിയകൾ നിർത്തിക്കോളും. അവർ സിനിമാഫീൽഡിലെ ആരെയെങ്കിലും നന്നാക്കാനല്ലല്ലോ ഈ തകർക്കൽ.

  • @rekhavenu2159
    @rekhavenu2159 18 วันที่ผ่านมา +37

    വ്യത്യസ്തമായ വാസ്തവമായ ഒരു ചർച്ച ! നന്ദി !അഭിനന്ദനങ്ങൾ!

  • @kunhiramankp
    @kunhiramankp 18 วันที่ผ่านมา +194

    മോഹൻദാസ് പറഞ്ഞത് വളെരെ ശരിയാണ്

    • @toms9286
      @toms9286 18 วันที่ผ่านมา +5

      രാഷ്ട്രീയത്തിൽ ഇതുപോലെ കിളുന്ത്തുക്കളെ കിട്ടില്ലല്ലോ?

    • @smy-qz9ix
      @smy-qz9ix 18 วันที่ผ่านมา +1

      Sathyam...

    • @moonistone2000
      @moonistone2000 17 วันที่ผ่านมา

      മോഹൻദാസ് നു പേടിയാണ്

    • @rahmathullam9181
      @rahmathullam9181 12 วันที่ผ่านมา

      സംഘികൾ ചെയ്യുന്നുണ്ട് എന്ന് മോഹൻദാസ് പറഞ്ഞില്ല കത്വവ അംമ്പലത്തിൻ്റെ ഉള്ളിൽ മണിപ്പുരിൽ ഗുജറാത്തിൽ എല്ലാ സംഘികൾ ആയിരുന്നു അത് ഈ വിറയൻ മറക്കരുത്

  • @divakaranmd7543
    @divakaranmd7543 18 วันที่ผ่านมา +34

    സമ്പൂർണ അരാജകവാദിയാവുക എന്നതാണ് ഒരു കമ്യൂണിസ്റ്റിൻ്റെ അന്തിമ ലക്ഷ്യം.

    • @MohandasMohandask-nt2gv
      @MohandasMohandask-nt2gv 17 วันที่ผ่านมา +1

      വളരേ ശരി..ഒരു കന്നു കാലികളെ പോലെ.,

  • @JayaprasadKochumon
    @JayaprasadKochumon 18 วันที่ผ่านมา +19

    ഇതിന്റെ മറവിൽ വയനാടിനെ മറന്നു. ദുരിതാശ്വാസ നിധി എവിടെ പോയി എന്ന് ആർക്കും അറിയില്ല. വീടും സ്വത്തും പോയവർ പെരുവഴിയിൽ അവരെ ഇനി ആരും തിരിഞ്ഞ് നോക്കില്ല

  • @bijumonmathew2168
    @bijumonmathew2168 18 วันที่ผ่านมา +32

    രഞ്ജി പണിക്കർ ഇന്നലെ മാപ്രകളോട് ചോദിച്ചു,നിങ്ങളുടെ കൂട്ടത്തിൽ പീഡന ആരോപണം നേരിട്ടവരെ എന്ത് ചെയ്തു എന്ന ഒറ്റ ചോദ്യത്തിൽ മാപ്രകൾ കണ്ടം വഴി ഓടിയത് കണ്ട്

  • @T1000-o6p
    @T1000-o6p 17 วันที่ผ่านมา +6

    എത്ര ഭംഗിയായിട്ടാണ് TG Sir വാക്കുകളെ കോർത്തിണക്കുന്നത്.. എത്രം നേരം വേണമെങ്കിലും കേട്ടിരിക്കാം🙏👍👍

  • @shibukuriakose8957
    @shibukuriakose8957 18 วันที่ผ่านมา +39

    പീഠന കഥകൾ കേൾക്കാനും, അറിയാനുമാണ്പ്രബുദ്ധരായ മലയാളിക്ക് താല്പര്യം ... മാമമാധ്യമങ്ങൾ ഇത്തരം വാർത്തകൾക്കു പ്രാധാന്യം കൊടുക്കുന്നു.....

  • @algamer5215
    @algamer5215 18 วันที่ผ่านมา +26

    വീട്ടിൽ ടിവി വെച്ച് കേൾക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥയാണ്. അവൻ അവിടെ പിടിച്ച് അവൾ ഇവിടെ പിടിച്ചു അവൻ എന്നെ ഇങ്ങനെ ചെയ്തു എന്റെ മുമ്പിൽ മാസ്റ്റർബേഷൻ ചെയ്തു ഇപ്പോഴത്തെ പിള്ളേർക്ക് എല്ലാം ഇംഗ്ലീഷ് അറിയാം എന്നുള്ള വിവരം ഈ പറയുന്ന നടി നടന്മാരും മനസ്സിലാക്കണം അതുകൊണ്ട് അച്ഛനും അമ്മയും മക്കളോ അമ്മയോടുള്ള വീട്ടിൽ ഒന്നിച്ചിരുന്ന് ടിവി കാണാൻ പറ്റാത്ത ഒരു അവസ്ഥയാണ് ഇപ്പോൾ നടക്കുന്നത്

  • @user-hc3kq9hp3q
    @user-hc3kq9hp3q 18 วันที่ผ่านมา +40

    ഇതൊരു പുകമറ മാത്രം. ദുരിതശ്വാസ നിധി അടിച്ചു മാറ്റുന്നതിനും മുല്ലപ്പെരിയാർ ആരും മിണ്ടാതിരിക്കാനും.

  • @madhumash7370
    @madhumash7370 18 วันที่ผ่านมา +45

    മാധ്യമ പ്രവർത്തകരായിട്ടുള്ള ആരോപിതർക്കായി ചാനലുകൾ ഒന്നും നീങ്ങുന്നില്ലല്ലോ

    • @babusankaran8064
      @babusankaran8064 18 วันที่ผ่านมา +1

      No , We will sort it out and settle according to our convenience . We will say who are you to question us

  • @pandathnarayanan3387
    @pandathnarayanan3387 18 วันที่ผ่านมา +29

    ഇതെല്ലാം ഒരു കളി അല്ലേ. വയനാട് മറക്കാൻ മുല്ലപ്പെരിയാര്‍, മുല്ലപ്പെരിയാര്‍ മറക്കാൻ സിനിമാ. ഇനി സിനിമ മറക്കാൻ എന്താണ്

    • @user-jy2vj5xp4m
      @user-jy2vj5xp4m 17 วันที่ผ่านมา +1

      കാത്തിരിക്കുക പിറകെ മറ്റെന്തെങ്കിലും വിഷയം ഉടനെയുണ്ടാകും

  • @manikantannairb
    @manikantannairb 18 วันที่ผ่านมา +110

    ഒരു കാര്യം ഉറപ്പാണ് ജഗദീഷ് മാത്രം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇല്ലായെന്ന് ആ ധൈര്യം ജഗദീഷിന്റെ വാക്കുകളിലുണ്ട്

    • @Indian1992
      @Indian1992 18 วันที่ผ่านมา +2

      👍👍👍

    • @vyshakhanand7586
      @vyshakhanand7586 18 วันที่ผ่านมา +8

      പ്രേംകുമാറും.. പുള്ളിയുടെ വാർത്താസമ്മേളനം ഇന്ന് ഉണ്ടായിരുന്നു..

    • @gireeshkumargireesh3839
      @gireeshkumargireesh3839 18 วันที่ผ่านมา +2

      🙏🙏🙏

    • @sreenivasr50
      @sreenivasr50 18 วันที่ผ่านมา

      Premkumar reportil poyi cinimayile illa varshangal aayi..

    • @Sunil-dq8rn
      @Sunil-dq8rn 18 วันที่ผ่านมา +4

      ജഗദീഷ് ഈ ലിസ്റ്റിലുണ്ടോ ഇല്ലയോ എന്നറിയില്ല. എന്നാൽ കണ്ണുരുട്ടാനോ, കഴുത്തിന് കുത്തിപ്പിടിക്കാനോ ഭാര്യ ജീവിച്ചിരിപ്പില്ല എന്നതും കാണാം.

  • @rileeshp7387
    @rileeshp7387 18 วันที่ผ่านมา +27

    വേണു ബാലകൃഷ്ണൻ ഇപ്പോഴും ചാനലിൽ തന്നെ ഉണ്ട് ധാർമിക മൂല്യങ്ങൾ അവർക്ക് ബാധകമല്ല

  • @babuthomas7690
    @babuthomas7690 18 วันที่ผ่านมา +70

    സിനിമയിലെ ഇടതുപക്ഷക്കാർ,ഭരണതുടർച്ച ഒന്ന് ആഘോഷിച്ചു. അത്രയയെ ഉള്ളൂ. എല്ലാം പണ്ട് മുതലേ ഉള്ളതാണ്.

    • @sarunkumar6753
      @sarunkumar6753 18 วันที่ผ่านมา

      ജയസൂര്യ സംഘി സിദ്ധിക്ക് കോൺഗ്രസ്‌ 🤣

  • @dineshpm9587
    @dineshpm9587 18 วันที่ผ่านมา +103

    ടിജി നട്ടെല്ലുള്ള രാഷ്ട്രീയ ക്കാരൻ ♥♥♥

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 18 วันที่ผ่านมา

      ചിരിപ്പിക്കല്ലെ..
      സംഘികൾക്ക് നട്ടെല്ലോ

    • @46597737
      @46597737 17 วันที่ผ่านมา +3

      Myr ആണ്

    • @DineshJohnKoyya
      @DineshJohnKoyya 17 วันที่ผ่านมา +1

      😂

    • @NaserNasershameena
      @NaserNasershameena 15 วันที่ผ่านมา

      വ ർ ഗി യ ത. പ റ യി ല്ലാ.. ടി ജി.. കെ ര ള തി. ൻ ടെ. ജ ന ന്നാ യ ഗ ൻ...😅

  • @Dong_Hwa23
    @Dong_Hwa23 18 วันที่ผ่านมา +108

    സിദ്ദിഖ് നല്ലവനാകാൻ സാധ്യത ഇല്ല. പക്ഷെ ആരോപണം ഉന്നയിക്കുന്ന സ്ത്രീ അതിലും മോശം എന്ന് പറയാതെ വയ്യ.

    • @Malayalikada
      @Malayalikada 18 วันที่ผ่านมา +2

      Siddique nallavan ale.Pakshe e paranje vekthiye kurichu you tube 'l onnu search cheythal karyangal manasilakum

    • @jayalakshmynair2493
      @jayalakshmynair2493 18 วันที่ผ่านมา +1

      ​@@Malayalikada യെസ്, ആ സ്ത്രീ യും neat അല്ല. ഇവർ നേരത്തെയും ഇങ്ങനെ ആരോപണം ആയി വന്നിരുന്നു.Both actor and actress are not perfect. Let the truth comeout..

    • @Sivam.65
      @Sivam.65 18 วันที่ผ่านมา +3

      aa kuttiye sidiq misuse cheyumbol aa kutti plus one നു padikunna kutiyayirun. പിന്നേടുള്ള ആ കുട്ടിടെ ജീവിതം അങ്ങനെ ആകുന്നത്തിൽ ആ ദുരനുഭവം കാരണം ആയിക്കൂടെ

    • @Malayalikada
      @Malayalikada 18 วันที่ผ่านมา

      @Sivam.65 stree ennum victim..Vythithuva vaikailangal ennoru sambhavam undu.Avar Nalla sundaramayi kallam parayum .Avarku angane undu ennu diagnose cheythale pattu

    • @Malayalikada
      @Malayalikada 18 วันที่ผ่านมา

      @@jayalakshmynair2493 avar parayunna kallam Anu.Athu vazhiye manasilakum .I knew it from the very first day.Pakshe appozhekum Ivare engane adeshepichu paruvam akum..Ithu pantheerkavu domestic abuse case poleye akum urapanu.Personality disorder ullavar nall Virthiyayi kallam parayum

  • @ptzram8306
    @ptzram8306 18 วันที่ผ่านมา +56

    TG പറഞ്ഞത് കൃത്യമായ കാര്യം , സിനിമാക്കാർ തിരിച്ചടിച്ചാൽ പണി പാളും .

    • @AkhilAkhil-so5jr
      @AkhilAkhil-so5jr 16 วันที่ผ่านมา

      Nale muthal avar tax kodukatherunal theravuna prashanamae ullu

    • @ajaysivaraman9982
      @ajaysivaraman9982 15 วันที่ผ่านมา

      @@AkhilAkhil-so5jr ohho avaroke tax kodukarundo

  • @prakashalakode8237
    @prakashalakode8237 18 วันที่ผ่านมา +71

    TG സാറ് പറഞ്ഞത് 100% സത്യമാണ്

    • @josemm4774
      @josemm4774 17 วันที่ผ่านมา

      നിയമം അനുസരിച്ച് ടി. ജി. പറയുന്നത് ശരിയല്ല. സ്രീകൾ പറയുന്ന മൊഴികൾ മറിച് തെളിയിക്കും വരെ വിശ്വസത്തിൽ എടുക്കും.

    • @faisalnadi5081
      @faisalnadi5081 17 วันที่ผ่านมา +1

      😂😂 സാർ😇😇😇🤣

    • @dileeptg5142
      @dileeptg5142 17 วันที่ผ่านมา

      ​​​@@faisalnadi5081 --- Hai
      Faisal ....Saaruuu 😂😂😂😂

    • @noufeertheranath7401
      @noufeertheranath7401 15 วันที่ผ่านมา

      പൂർ

    • @dileeptg5142
      @dileeptg5142 15 วันที่ผ่านมา

      @@noufeertheranath7401 ---- KARIPPUUURR AIR PORT?

  • @ZEMIOCAR
    @ZEMIOCAR 18 วันที่ผ่านมา +68

    ഇതില് എവിടെയോ എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട് .. പിന്നില് ഏതെങ്കിലും ടീം ഉണ്ടോ എന്ന് സംശയം ഉണ്ട്. കാരണം മുൻനിരയിൽ നിലകുന്ന നടന്മാരെ ഒഴിവാക്കാൻ ആരോ ശ്രമിക്കുന്നത് പോലെ ഉണ്ട് .....

    • @ABM257
      @ABM257 18 วันที่ผ่านมา +20

      @@ZEMIOCAR സംശയമെന്താ മട്ടാഞ്ചേരി മാഫിയ തന്നെ

    • @maheshmpillai8815
      @maheshmpillai8815 18 วันที่ผ่านมา

      സംശംയം വേണ്ട WCC ഇറക്കിയ ചീട്ടുകൾ ഇതൊക്കെ

    • @babusankaran8064
      @babusankaran8064 18 วันที่ผ่านมา +3

      Definitely to me, for any woman can tamper the reputation of any celebrity.

    • @ashokkumar-wk2tf
      @ashokkumar-wk2tf 17 วันที่ผ่านมา +3

      100%ഞാൻ യോജിക്കുന്നു

  • @vishnuraghavan3664
    @vishnuraghavan3664 18 วันที่ผ่านมา +30

    ഈ വിവാദങ്ങളുടെ യാഥാർത്ഥ്യം ടി ജി സർ വ്യക്തമായി പറഞ്ഞു. Abc ചാനൽ തുടർന്നുവരുന്ന ഉയർന്ന മൂല്യാധിഷ്ഠിത മാധ്യമ സംസ്കാരത്തിന് ഹൃദയാഭിനന്ദനങ്ങൾ...

  • @nitheeshnarayanan6895
    @nitheeshnarayanan6895 18 วันที่ผ่านมา +10

    👏👏👏🙏
    അവസരം നിഷേധിക്കുമ്പോഴും ജീവിതത്തിൽ ഒന്നുമാകാതെ പോകുമ്പോഴും ചിലർ പരാതികൾ ഉന്നയിക്കും ....
    പ്രവർത്തനരംഗത്ത് അവസരം കിട്ടുമായിരുന്നെങ്കിൽ... ഇന്നും നല്ല renumeration ഓടെ സജ്ജീവമായി ഉണ്ടായിരുന്നെങ്കിൽ ... പലരും വാ തുറക്കിലായിരുന്നു...
    പരസ്പര സമ്മതത്തോടെ മുന്നോട്ട് പോയേനെ ....
    ആത്മാഭിമാനം ഉള്ളവരായിരുന്നെങ്കിൽ ആക്രമിക്കപ്പെടുമ്പോൾ തന്നെ പരാതിയുമായി പോകണമായിരുന്നു....നീതി കിട്ടുന്നില്ല എങ്കിൽ നീതി കിട്ടുന്നത് വരെ പോരാടണമായിരുന്നു...മറിച്ച് വർഷങ്ങൾക്ക് ശേഷം പരാതിയുമായി വരുമ്പോൾ പരാതിക്കാരിയെയും സമൂഹം വിലയിരുത്തും ...
    TG പറഞ്ഞത് പോലെ Social damage ഉണ്ടാക്കാം reputation damage ഉണ്ടാക്കാം .....
    ഇപ്പോൾ പരാതിയുമായി വരുന്നവരുടെ ഉദ്ദേശവും ഇത് തന്നെയായിരിക്കും.....???

  • @chandrannair810
    @chandrannair810 17 วันที่ผ่านมา +6

    TG sir വളരെ mature ആയി പ്രതികരിക്കുന്നുണ്ട് അതാണ് ശരിയും അഭിനന്ദനങ്ങൾ

  • @jayachandranchandran1589
    @jayachandranchandran1589 18 วันที่ผ่านมา +14

    സിനിമയിൽ മാത്രം അല്ല എല്ലയിടത്തും ഈ കാര്യം ഉണ്ട് രണ്ടു തരത്തിൽ ഇങ്ങനെ നടക്കും ഉഭയസമ്മത പ്രകാരം, രണ്ടാമത്തെ പ്രേലോപിപ്പിച്ചു, ഭീഷണി, കേറി അറ്റാക്. ഒന്നാമത്തെ വിഭാഗം ആൾക്കാർ പരാതി പറയില്ല രണ്ടാമത്തെ വിഭാഗം ആൾക്കാർ ആണ് ഇപ്പോൾ വന്നിരിക്കുന്നത് 90%അത് സത്യം ആണ്.

  • @sasidharank7349
    @sasidharank7349 18 วันที่ผ่านมา +23

    ഞാൻ ഈ പത്രങ്ങൾ ടി വി എന്നിവ കാണാതായിട്ട് 8 മാസമായി.

    • @SabuRajaram-fu4pl
      @SabuRajaram-fu4pl 18 วันที่ผ่านมา

      ഞാനും കണ്ടിട്ട് ഒരുപാട് വർഷമായി പത്രവും

    • @adv.s.ramesh779
      @adv.s.ramesh779 17 วันที่ผ่านมา

      ഞാനും, സിനിമ സീരീസ് അത്രേ ഉള്ളു. ഇപ്പൊ youtube കൂടി നിർത്തേണ്ടി വരുമോ എന്നാണ് 😔

  • @uthaman2296
    @uthaman2296 18 วันที่ผ่านมา +16

    14പേർ പലപ്പോഴായി പീഡിപ്പിച്ചു. 😄😄😄😄😄😄. ഇവിടെ പോലീസ് ഉണ്ട് പട്ടാളം ഉണ്ട് നിയമ സംഹിതകൾ ഉണ്ട്. ഇവിടെയെങ്ങും ഒരൊറ്റ പരാതി പോലും കൊടുത്തിട്ടില്ല.

  • @jayaprakasj.p.7495
    @jayaprakasj.p.7495 18 วันที่ผ่านมา +7

    TG ആള് വലിയ സംഭവമാണല്ലോ കാര്യങ്ങളുടെ ദിശ തിരിച്ചുവിടാൻ മിടുക്കനാണ്.

  • @lovejinraj2809
    @lovejinraj2809 18 วันที่ผ่านมา +10

    സത്യത്തിൽ ഇത് എല്ലാം ജനങളുടെ കണ്ണിൽ പൊടി ഇടാൻ വേണ്ടി ആണ്... വയനാട് ദുരന്തത്തിൽ വന്ന ഫണ്ട്‌ അടിച്ചു മാറ്റാൻ ഉള്ള കുതന്ത്രം 😊

  • @user-ye4dn5tk3k
    @user-ye4dn5tk3k 18 วันที่ผ่านมา +18

    ഇടതുപക്ഷമാണ് ഇവിടെ ചെറുപ്പക്കാരെ വഴി തെറ്റിക്കുന്ന സിദ്ധാന്തങ്ങളാണ് ഉയർത്തിക്കാണിക്കുന്നത്. ഇവരുടെ സ്ത്രീ സ്വാതന്ത്ര്യം എന്നത് സ്ത്രീ പരസ്യമായി എല്ലാ പുരുഷൻമാർക്കും പങ്കിടാനുള്ള പൊതുസ്വത്താണെന്നുള്ളതാണ്.

  • @Ajnathan641
    @Ajnathan641 18 วันที่ผ่านมา +42

    മയക്കുമരുന്ന് അടിച്ചു അടിച്ചു മട്ടാഞ്ചേരി മാഫിയക്കാരുടെ ഉദ്ധാരണ ശേഷി നഷ്ടപെട്ടോ ..😂😂😂😂😂

    • @sarunkumar6753
      @sarunkumar6753 18 วันที่ผ่านมา +1

      ജയസൂര്യ ഉണ്ട് 🤣

  • @viswanathanputhenmary2500
    @viswanathanputhenmary2500 16 วันที่ผ่านมา +5

    എത്ര യാഥാത്ഥ്യമായാണ് TG യുടെ അവലോകനം.

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 18 วันที่ผ่านมา +30

    അതേ.... തിരിച്ചടിക്കാൻ നടന്മാർ തയാറാകുക...!!!എല്ലാ പാർട്ടി നേതാക്കളെയും ടാർഗറ്റ് ചെയ്യുക!!!ദുരിതാശ്വാസം കൃത്യമായി വെട്ടിക്കാൻ ഇത് കുറേനാൾ തുടരും!!!ആ കാശ് തീരുമ്പോൾ എല്ലാ ഇരകളും മാളത്തിൽ കയറും!!!

    • @prasannann2449
      @prasannann2449 17 วันที่ผ่านมา

      നീലലോഹിതനും ശശിയും ഇവിടെ ജീവിക്കുന്നു

  • @srees9920
    @srees9920 17 วันที่ผ่านมา +3

    സിനിമ പെണ്ണ് വിഷയം ചർച്ച ചെയ്യുന്ന എല്ലാ ചാനലുകളും നമ്മൾ ബഹിഷ്കരിക്കണം... പ്രത്യേകിച്ച് റിപ്പോർട്ടർ ചാനൽ....

  • @praveenmadhavan547
    @praveenmadhavan547 17 วันที่ผ่านมา +6

    ഞാൻ പറയുകയാണെങ്കിൽ ഒന്നാമത്തെ കാര്യം സിനിമയിലെ പുരുഷന്മാരും സ്ത്രീകളും തീർച്ചയായും തിരിച്ച് ഫൈറ്റ് ചെയ്യണം ഇത് ഒരു മാധ്യമ അജണ്ട മാത്രമായിട്ട് എനിക്ക് തോന്നുന്നത് പിന്നെ ഒരു കാര്യം കൂടി ദുരിതാശ്വാസ ഫണ്ടും പോയി
    ഗവൺമെന്റിന്റെ ബാക്കിയുള്ള പ്രശ്നങ്ങൾ എല്ലാം പോയി ഓണമാണ് വരുന്നത് അതിന് സപ്ലൈകോയിൽ വല്ലതും എത്തുമോ എന്നുവരെ ഗവൺമെന്റിന് പറയാൻ കഴിഞ്ഞിട്ടില്ല എല്ലാം സർക്കാരിന്റെ കുലുസിത പ്രവർത്തി ആയിട്ട് തോന്നുന്നത്

  • @manojmenon3825
    @manojmenon3825 18 วันที่ผ่านมา +13

    Nicely said TG..... Totally agree with your views on the so-called "leftist"....

  • @rileeshp7387
    @rileeshp7387 18 วันที่ผ่านมา +7

    അഖിൽ മാരാർ ന്യൂസ് 18 ചാനൽ അവതാരകയെ നിശ്ശബ്ദമാക്കിയത് മാധ്യമ പ്രവർത്തകരുടെ പേര് ഞാൻ പറയട്ടെ എന്ന് പറഞ്ഞപ്പോൾ അവതാരിക ശബ്ദം മാറ്റി തുടങ്ങി

  • @AbdulSamad-uh5kq
    @AbdulSamad-uh5kq 15 วันที่ผ่านมา +2

    യാഥാര്‍ത്ഥ അവലോകനം.. T G യുടെ വാക്കുകള്‍ക്കു ആദ്യമായി hatts off!

  • @pksanupramesh178
    @pksanupramesh178 18 วันที่ผ่านมา +12

    വയ്യാത്ത മകൻ ആയിരുന്നു ഇക്കയുടെ ഭാഗ്യം. മകൻ പോയി. ഇക്കേടെ മാനോം പോയി 😭

  • @sarathsuresh4577
    @sarathsuresh4577 18 วันที่ผ่านมา +12

    രഞ്ജിത്ത് പണിക്കരുടെ വായിൽ നിന്നും കേട്ടു.. എല്ലാ മാധ്യമങ്ങളും

  • @manikantannairb
    @manikantannairb 18 วันที่ผ่านมา +70

    നടിമാരെ ഭാര്യമാരാക്കിയ
    നടൻമാർ പിന്നീട് അവരെ
    അഭിനയിക്കാൻ വിടാത്തത് എന്ത് കൊണ്ട് എന്ന
    ചോദ്യത്തിന് ഇന്ന്
    ഉത്തരമായി 😏

    • @yourstruly1234
      @yourstruly1234 18 วันที่ผ่านมา +6

      പെൺമക്കളെയും വിടാറില്ല..ആൺമക്കളെ മാത്രമേ വിടു..

    • @vishnur6556
      @vishnur6556 18 วันที่ผ่านมา +2

      ​@@yourstruly1234 മലയാളത്തിൽ മാത്രമേ പെണ്മക്കളെ വിടാതെ ഉള്ളു 😂😂

    • @Robin_raj_r
      @Robin_raj_r 14 วันที่ผ่านมา

      Priyadharshan​ഇന്റെ mol മേനക സുരേഷ് ഇന്റെ mol @@vishnur6556

  • @nandakumarmenon3494
    @nandakumarmenon3494 18 วันที่ผ่านมา +5

    പണ്ട് തനിനിറം എന്ന പത്രം ഇറങ്ങിയിരുന്നു , അതിന്റെ തരം താഴ്ന്ന നൂതന ചാനൽ വിഷനുകളാണ് ഇപ്പോഴത്തെ റേറ്റിംഗിനായി മത്സരിക്കുന്ന TV ചാനലുകൾ. ഇതിന് അറുതിവരണമെങ്കിൽ മാധ്യമങ്ങളുടെയും രാഷ്‌ടീയ ക്കാരുടെയും വിഴുപ്പുകൾ വലിച്ചു പുറത്തിടാൻ തുടങ്ങിയാൽ ...

  • @pradeepankk3736
    @pradeepankk3736 18 วันที่ผ่านมา +7

    സർ, പ്രബുദ്ധകേരളത്തിന് ഒരു പ്രബുദ്ധ റെഡ്‌സ്‌ട്രീറ്റ് അനുവദിച്ചാൽ തീരും ഈ പ്രശ്നങ്ങൾ സർക്കാരിന് ഒരു നവോത്ഥാനവരുമാന വും കിട്ടും, കേരള ജനതക്ക് പുതിയ തൊഴിൽ അവസര വും വരുമാനവും.മറ്റൊന്നും നൽകാൻ കഴിവുള്ള സര്ക്കാര് കേരളത്തിൽ വരില്ല വിദ്യാർഥികൾക്കിട യിൽ, രാഷ്ട്രീയക്കാർക്കിട യിൽ, ഉദ്യോഗസ്ഥർക്കിട യിൽ, സ്വകാര്യ തൊഴിൽ ഇടങ്ങളിൽ,കുടുംബങ്ങളിൽ പോലും, ഹേമ കമ്മീഷൻ കണ്ടെത്തിയ കാര്യങ്ങൾ നടക്കുന്നുണ്ട്, ഇതല്ലേ സത്യം.

  • @rajesha6835
    @rajesha6835 18 วันที่ผ่านมา +7

    Very correct dear T Gi and Sunil
    Absolutely I have no word other than.......

  • @premkumar-ln4ws
    @premkumar-ln4ws 18 วันที่ผ่านมา +5

    What a combination T. G. SIR & SUNIL T. G.. SIR YOU ARE SUPER

  • @sayedmohammed2552
    @sayedmohammed2552 18 วันที่ผ่านมา +9

    താങ്കൾ പറഞ്ഞത് കൃത്യമായ വാക്കുകൾ

  • @sinurajan1574
    @sinurajan1574 18 วันที่ผ่านมา +35

    ഞാനും ആലോചിച്ചു ഇവരൊക്കെ ആരാണ് എന്ന് ഇവർ പറയുന്നേ സത്യം ആണെങ്കിൽ തെളിവ് അടക്കം പുറത്തു വിടണം

    • @sarikak14
      @sarikak14 18 วันที่ผ่านมา +2

      ആരെങ്കിലും കേറിപ്പിടിക്കുന്നതിനും കതകിന് മുട്ടുന്നതിനും എന്ത് തെളിവാണ് ഉണ്ടാക്കുക.

    • @Malayalikada
      @Malayalikada 18 วันที่ผ่านมา

      ​@@sarikak14Chumma arengilum ethire enthum parayam..Real victims oru support illa.pantheerkavu case enthayi.ithil madyamangal chamum ...thettu cheythilengil ethupoleye madyamangal charcha cheyumo

    • @sarikak14
      @sarikak14 18 วันที่ผ่านมา

      @@Malayalikada തെററ് ചെയ്തില്ലെങ്കില്‍ മാധ്യമങ്ങള്‍ എന്തിനാ ചര്‍ച്ച ചെയ്യുന്നത്. തെറ്റ് ചെയ്തത് കൊണ്ടല്ലേ ചര്‍ച്ച. പന്തീരങ്കാവ് കേസില്‍ എന്താ ഉണ്ടായത്, പറഞ്ഞ കാര്യം മാധ്യമങ്ങള്‍ പറഞ്ഞു. പെണ്ണു മൊഴിമാറ്റിയതിന് ആരെന്ത് ചെയ്യാന്‍. സ്വന്തം കുടുംബക്കാര്‍ക്കെതിരെ വരെ പറഞ്ഞ പെണ്ണാ അത്. അപ്പോള്‍ അറിയാവല്ലോ മഹത്വം.

    • @sarikak14
      @sarikak14 18 วันที่ผ่านมา

      @@Malayalikada
      നടി ആക്രമിക്കപ്പെട്ട കേസില്‍ ഈ മഹാന്മാരും സംഘടനയും എടുത്ത നിലപാട് കണ്ടല്ലേ. ആ പെണ്‍കുട്ടിക്ക് നീതി കിട്ടിയോ.

    • @sarikak14
      @sarikak14 18 วันที่ผ่านมา

      @@Malayalikada karma will hit back, whether today or tomorrow.

  • @Prajapathi-zw9cj
    @Prajapathi-zw9cj 18 วันที่ผ่านมา +10

    ആരോപണം ഉന്നയിച്ചവർ ജൂനിയർ ആർട്ടിസ്റ്റ്കളായവരാണ് പ്രമുഖർ ഒന്നും പുറത്തേക്ക് വന്നിട്ടില്ല.

  • @Sunil-dq8rn
    @Sunil-dq8rn 18 วันที่ผ่านมา +9

    അർജുൻ / വയനാട് / മുല്ലപ്പെരിയാർ എന്നിവ എക്സ്‌പെയറി ഡേറ്റായെന്നു തോന്നുന്നു. ഇനി"ബാലൻ പിടിച്ച കാലം മുതലുള്ള വ്യഭിചാരം സഹകരണസംഘമായാൽ കൂടി " പീഢനം/ മീറ്റു എന്നൊക്കെ അറിയപ്പെടും. സ്വയം വിശുദ്ധർ ചമയൽ, നല്ല പിള്ള ചമയൽ, ഇരവാദം എന്നിവയൊക്കെ അടുത്ത വിഷയം ലഭിക്കുന്നതു വരെയുണ്ടാകും. സിനിമാ, സീരിയൽ തുടങ്ങിയ മേഖലകളിൽ പാപം കുറയാൻ സ്ത്രീ കഥാപാത്രങ്ങളായി പുരുഷന്മാരെത്തന്നെ അഭിനയിപ്പിക്കേണ്ടിവരും. സ്വവർഗക്കാരുണ്ടെങ്കിൽ അപ്പോഴും കുറച്ച് കണ്ടേക്കും.

  • @eldhomatheweldho..7076
    @eldhomatheweldho..7076 18 วันที่ผ่านมา +8

    സത്യം മുഖം പറഞ്ഞു
    Gud luck sir
    👍👍

  • @babujose6490
    @babujose6490 17 วันที่ผ่านมา +3

    T G. Mohandas said fact ❤❤

  • @manoharvsmanu3595
    @manoharvsmanu3595 18 วันที่ผ่านมา +5

    രാഷ്ടിയത്തിലും, സിനിമയിലും ഉള്ളതിനെക്കാൾ കൂടുതൽ കിട്ടും മാധ്യമരങ്കത്ത് ഒരു കമ്മീഷനെ വെച്ചാൽ
    (TV ഓൺ ചെയ്യാൻ പറ്റാതായി)

  • @pradeeepkumarvenugopal4822
    @pradeeepkumarvenugopal4822 16 วันที่ผ่านมา +2

    As usual TG Sir is absolutely spot on. Media houses as usual are the biggest beneficiary.

  • @shajikj7217
    @shajikj7217 17 วันที่ผ่านมา +2

    ഈ കോലാകലങ്ങൾക്കിടയിൽ, വയനാട്ടിലെ പാവങ്ങുടെ കാര്യം ആരും മറക്കാതിരന്നാ മതിയായിരുന്നു.....

  • @sreejamenon6162
    @sreejamenon6162 18 วันที่ผ่านมา +8

    സാർ അന്ന് ഒരു യുവത്വത്തിൻ്റെ ഹീറോ എന്ന് പറഞ്ഞത് വളരെ ശരിയായിരുന്നു. വടയാർ സുനിൽ സർ കൃത്യമായി കാര്യങ്ങൾ പറയുന്ന ആളാണ്.

  • @DamodaranCK-h3k
    @DamodaranCK-h3k 18 วันที่ผ่านมา +29

    അവർക്ക് റോൾ കിട്ടാത്തതിന്റെ കാരണമാണെല്ലോ അവർ ഇപ്പോൾ പറയുന്നത്.

  • @renjithgopalkrishnan6102
    @renjithgopalkrishnan6102 18 วันที่ผ่านมา +9

    You said it Sunil ji.

  • @prpkurup2599
    @prpkurup2599 18 วันที่ผ่านมา +6

    രണ്ടുപേർക്കും നമസ്കാരം 🙏

  • @Sunitha-ou2lg
    @Sunitha-ou2lg 18 วันที่ผ่านมา +4

    സത്യം ആണ് നിങ്ങൾ പറഞ്ഞത് 🥰

  • @rajesha6835
    @rajesha6835 18 วันที่ผ่านมา +5

    Very Very Very Very Very..... correct and exclusive....

  • @തൃശൂക്കാരൻ
    @തൃശൂക്കാരൻ 18 วันที่ผ่านมา +6

    നേരേ നിവർന്ന് നിൽക്കാൻ പറ്റാഞ്ഞ ഉമ്മൻ ചാണ്ടിയെ പീഡനക്കേസിൽ പ്പെടുത്തിയവരാ ഞങ്ങൾ ഞങ്ങൾ ഇതിനപ്പു റവും ചെയ്യും.

  • @arox9919
    @arox9919 18 วันที่ผ่านมา +7

    രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താൽപ്പര്യമുള്ള സ്വന്തം കുടുംബത്തിലെ പെൺ കുട്ടികൾക്ക് റെഫെർരെസ്നു വേണ്ടി ഡൌൺലോഡ് ചെയ്തു സൂക്ഷിച്ചു വക്കേണ്ട എപ്പിസോഡ്. 🙏

  • @asktoself
    @asktoself 16 วันที่ผ่านมา +1

    Tg പറഞ്ഞത് വളരെ crcrt ആണ് രാഷ്ട്രീയത്തിൽ ആണ് പീഡനം കൂടുതലും ഉള്ളത് ഉദാഹരണത്തിന് ബ്രിഗഭൂഷൺ കായിക താരങ്ങളെ മത്സരിപ്പിക്കണമെങ്കിൽ കിടന്ന് കൊടുക്കണം എന്ന് പറഞ്ഞുകുറേ പെൺകുട്ടികളെ പീഡിപ്പിച്ചിട്ടുണ്ട് അങ്ങനെ നിരവധി അനവധി സംഭവങ്ങൾ കേരളത്തിലും കേന്ദ്രത്തിലും നടക്കുന്നു ഒരു കേസ് പോലും എടുത്തിട്ടില്ല

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 18 วันที่ผ่านมา +7

    CORRECT ANALYSIS.

  • @abhilashbhaskar9762
    @abhilashbhaskar9762 17 วันที่ผ่านมา +2

    വളരെ കൃത്യമായ നിരീക്ഷണം.. കയ്യടിക്കാതെ വയ്യ👌👌👌✌️✌️✌️✌️💪💪💪👍👍👍🙏🙏🙏🙏

  • @stargoldsign502
    @stargoldsign502 17 วันที่ผ่านมา +3

    Tg... The most Ultimate explanation ❤❤❤

  • @ds5400
    @ds5400 18 วันที่ผ่านมา +4

    Absolutely, it brings to mind how solar Saritha used to make explosive revelations through the media, publicly naming and shaming everyone she said was involved.

  • @uthaman2296
    @uthaman2296 18 วันที่ผ่านมา +30

    ഏതായാലും ഞങ്ങളെല്ലാം ഇങ്ങനെയാണ് എന്ന് വിളിച്ചു പറഞ്ഞ എല്ലാ മഹതികൾക്കും 🙏. ഇനി മേലാൽ ഇത്തരത്തിൽ പെട്ട ഒന്നിനെയും ഒരു പരിപാടികൾക്കും വിളിക്കരുത്. നാറും

    • @yesodharanpuncheppady6931
      @yesodharanpuncheppady6931 18 วันที่ผ่านมา +1

      ദിലീപിനെ വിളിച്ചാൽ മതിയാവും. സുനിക്ക് ജാമ്യം കിട്ടില്ലല്ലൊ.

    • @nishaanarayan1
      @nishaanarayan1 17 วันที่ผ่านมา

      😂❤​@@yesodharanpuncheppady6931

  • @skygoldstar-lc7gs
    @skygoldstar-lc7gs 17 วันที่ผ่านมา +1

    Media should focus on common public centric issues. Hats of you TG Sir...❤❤❤❤

  • @gauthamkrishnau7463
    @gauthamkrishnau7463 18 วันที่ผ่านมา +6

    ഈ അരമനരഹസ്യങ്ങൾ എല്ലാം നാട്ടുകാർക്കു പണ്ടേ അങ്ങാടിപാട്ട് തന്നെ യാണ്‌ ഇപ്പോൾ കുറച്ചു പേര് വന്നു വിളിച്ചു കുവുന്നു എന്നെ ഉള്ളു മനുഷ്യൻ എവിടെയൊക്കെ ഉണ്ടോ അവിടെ യെക്കോ ഇതെല്ലാം ഉണ്ട് ഇപ്രകാരം പറയാനാണെങ്കിൽ ഓരോ രുത്തരുടെയും teenage പ്രായത്തിലെ കഥകൾ പോലും വിളിച്ചു പറഞ്ഞാൽ നിയമം പ്രകാരം പീഡനം ആകും ഇത്രയും ദയവു ഇല്ലാതെ എടുത്തു അലക്കരുത് tg sir

  • @bababluelotus
    @bababluelotus 18 วันที่ผ่านมา +2

    T G sir ne ഈ ചാനലിൽ കണ്ടിട്ട് കുറച്ചു ദിവസം ആയല്ലോ എന്തുപറ്റി ?. Any health problems ?

  • @sureshs2028
    @sureshs2028 18 วันที่ผ่านมา +4

    There were allegations against some media persons also...?

  • @mssasiantony721
    @mssasiantony721 16 วันที่ผ่านมา +1

    യുക്തിപരമായ വിലയിരുത്തൽ👌

  • @user-is9em9ph8q
    @user-is9em9ph8q 18 วันที่ผ่านมา +4

    ശരീരം ദാനമായി ലഭിച്ച മഹോന്നതരാണ് സിനിമയിൽ കൂടുതൽ.. അവർ കരുണാമയന്മാരും ആണ്..
    അത് അനുവദനീയവുമാണ് 🤲

  • @kusmankunju9329
    @kusmankunju9329 15 วันที่ผ่านมา +1

    Mr.Mohandas താങ്കളുടെ നിഗമനം 100 ശതമാനം ശെരിയാണ്..

  • @morningglory8704
    @morningglory8704 18 วันที่ผ่านมา +8

    രാഷ്ട്രീയ മാനം മാത്രമല്ല മറ്റു പലതും ഉണ്ടെന്ന് തോന്നുന്നു
    ഈ പെണ്ണുങ്ങളാരും ബന്ധ പെട്ട കാര്യം പറയുന്നില്ല

  • @murlinair6476
    @murlinair6476 18 วันที่ผ่านมา +3

    You seem to be the only one in Kerala sympathising with Siddique.

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 18 วันที่ผ่านมา +4

    കുറ്റം പറയുന്നോരും' കുറ്റംചെയ്തോരും ഒരുപോലെ ,-😅

  • @prathapchandran2786
    @prathapchandran2786 18 วันที่ผ่านมา +5

    വ്യഭിചാരം, ലൈംഗികത, പ്രലോഭനം, ഉഭയകക്ഷി സമതത്തോട് കൂടിയ ബന്ധം, പ്രണയം ഒക്കെ പൊതുജനശ്രദ്ധയില്ലാതെ സിനിമയിൽ നടക്കും. ഇതെല്ലാം എല്ലാ കൂട്ടായ്മകളിലും ഉള്ളതാണ്. അഴുക്കു ചാലുകൾ എവിടെയും ഉണ്ട്. ഒഴിഞ്ഞു പോകുന്നവർ ഉണ്ട്. എന്നാൽ അതിനുള്ള വഴികൾ ദുർഘടവും ചുരുക്കവും ആണ്. സിനിമയിൽ ലഭ്യമായ അവതാരങ്ങൾ കൂടുതൽ ആണ്. ടിക്കറ്റ് എടുത്ത് സിനിമ കാണുമ്പോൾ ഈ ദൈവങ്ങൾ ചെയ്ത പണിക്ക് കൂലി കൊടുത്തു തീരുന്നു. പിന്നെ ഒന്നും ഉണ്ടാകരുത്. ഇവരെ നക്ഷത്രങ്ങളും ദൈവങ്ങളും ആയി കാണരുത്. അവിടെയാണ് പ്രശ്നം. നിയമം എല്ലാവരെയും ഒരുപോലെ കാണണം

  • @ajayadjsgsjg8337
    @ajayadjsgsjg8337 18 วันที่ผ่านมา +8

    ഇപ്പോൾ കരയുന്ന നടിമാർക് എവിടെയും എത്തിയില്ല എന്ന ആത്മ രോഷം

  • @nivedvasukuttan7633
    @nivedvasukuttan7633 17 วันที่ผ่านมา +1

    This should be watched by all students who enter colleges.... must watch

  • @subinsubash7667
    @subinsubash7667 18 วันที่ผ่านมา +6

    I am a communist, I am a fan of TG sir❤

  • @aviaki
    @aviaki 18 วันที่ผ่านมา +6

    TG Mohandasji please don't advice these dirty fellow with excuses. You are very screwed and truthful man and I am sure these crooks also might see what you suggest. Please these are big crooks

  • @Girilalgangadharan
    @Girilalgangadharan 17 วันที่ผ่านมา +2

    T. G. sir, പറയുന്നത് വളരെ സത്യം 👌ഇതാണ് സിനിമയിലായാലും രാഷ്ട്രീയത്തിലായാലും നടക്കുന്നത് 😔

  • @Nagarajan-cd7ky
    @Nagarajan-cd7ky 18 วันที่ผ่านมา +4

    It's applicable in defence also
    Lot of officers dedicate their wifeves to their seniors to get promotion.

  • @josephkurian8121
    @josephkurian8121 17 วันที่ผ่านมา +2

    He is absolutely right .

  • @divakarankalarikkal2591
    @divakarankalarikkal2591 16 วันที่ผ่านมา +1

    ശരിയായ വിശകലനം

  • @ajithkumarn4344
    @ajithkumarn4344 18 วันที่ผ่านมา +4

    വെള്ളിത്തിരയിൽ കാണിക്കാൻ കഴിയാത്ത സീനുകൾ എല്ലാവും വിളിച്ചു പറയുന്ന മറ്റോരു സിനിമ

  • @SunilKumar-cv5fr
    @SunilKumar-cv5fr 17 วันที่ผ่านมา +2

    I hated this man b4, but now I am his big fan because of his point of view

  • @mayamurali7024
    @mayamurali7024 18 วันที่ผ่านมา +3

    ടിജി പറഞ്ഞത് സത്യം

  • @m10media6
    @m10media6 16 วันที่ผ่านมา +1

    100% സത്യം

  • @user-oz3br3tk8h
    @user-oz3br3tk8h 18 วันที่ผ่านมา +10

    വലിയ കോഴികളായ വരേ രക്ഷിക്കാൻ ചെറിയ kozhikalay ഇരയാക്കുന്നു govt full support കാരണം ഏകദേശം എല്ലാം CPM അനുഭാവികൾ കോഴി മോഹൻ ലാൽ rakshapettu

    • @vvstrolls
      @vvstrolls 18 วันที่ผ่านมา

      ഉം മാമുക്കോയ,സിദ്ദിഖ്,ഇടവേള ബാബു... ഇവരൊക്കെ കമ്മി ആണല്ലോ ലെ..കൂടുതൽ പേരും കോൺഗ്രസ് ആണ് മോനെ..

    • @RajuRaju-d9w
      @RajuRaju-d9w 18 วันที่ผ่านมา +6

      നിന്റെ അമ്മയെ panniyavanmarum രക്ഷപെട്ടു

    • @sreekumarg3647
      @sreekumarg3647 17 วันที่ผ่านมา

      Fake ID yum kondu vannirikkunna sudu guhan.

  • @rammohanbhaskaran3809
    @rammohanbhaskaran3809 17 วันที่ผ่านมา +2

    എത്ര അർത്ഥവത്തായ ചർച്ച ,,,,

  • @balachandranc6282
    @balachandranc6282 18 วันที่ผ่านมา +3

    Secretariat
    Toilet
    Nirodh
    Kondu
    Ethra
    Block
    Ayirunnu

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 17 วันที่ผ่านมา +2

    TG. Ser. ഒരു സംഭവം തന്നെ. 🙏🏻🙏🏻🙏🏻