സർ കഴിയുന്നതും എല്ലാ വിദ്യാലയങ്ങളിലും താങ്കളെപ്പോലുള്ളവർ ക്ലാസ് എടുക്കണം 100 കുട്ടികൾ കേൾക്കുമ്പോൾ ഒരു . 5ണ്ണം നന്നായാൽ അതു നാടിനു ഗ്യം ണം ചെയ്യും താങ്കൾക്ക് ഒരു ബിഗ് സലൂട്ട
സാർ ഇത്ര നല്ല ഒരു ക്ലാസ്സ് കേട്ടിട്ടില്ല. എല്ലാം സ്കൂളിലും പറ്റുമെങ്കിൽ സാർക്ലാസ്സ് എടുത്തു കൊടുക്കണം. നമ്മുടെ കുട്ടികൾ കേൾക്കേണ്ട ക്ലാസ്സ് ആണ്. ഇത്ര മനോഹരമായി ക്ലാസ്സ് എടുത്ത സാറിന് അഭിനന്ദനങ്ങൾ 👏👏👏👍👍👍
ഒരു മാഗസിൻ എഴുതാനാണ് ഞാൻ യൂട്യൂബിൽ കയറിയത്. പറ്റിയ കുറച്ചു പോയ്ന്റ്സ് മാഗസിനിൽ ചേർക്കാൻ.1:45 മണിക്കൂർ ഉണ്ട് വീഡിയോ എന്ന് കണ്ടപ്പോ കാണേണ്ട എന്നാ വിജാരിച്ചേ.... ബട്ട് കുറച്ചു നേരം കാണാം പിന്നെ വേറെ നോക്കാം എന്ന് വിചാരിച്ചു. സത്യം ഒന്നര മണിക്കൂർ പോയത് അറിഞ്ഞില്ല..... The best class i ever hear.... Hats off you sr... ഞങ്ങൾ ശെരിക്കും പൊട്ടൻമാരല്ല.... ബട്ട് ഞങ്ങളെ തീരുമാനങ്ങൾ പലതും പൊട്ടത്തരം മാത്രമാണെന്ന് മനസ്സിലാക്കിത്തന്ന സർന് ഒരുപാട് നന്ദി.. THANKS A LOT SIR.....
മുഴുവനും കേട്ടു സാർ. ഒത്തിരി സന്ദേശങ്ങൾ ബോധ്യപ്പെട്ടു. നർമ്മം കൂടി ഇടകലർത്തിയതിനാൽ ബോറടിച്ചില്ല ഗംഭീരമായി. നാളെ ഒരു സ്കൂളിൽ വായനയുമായി ബന്ധപ്പെട്ട പരിപാടിയുണ്ട്. ഒപ്പം ലഹരി വിരുദ്ധ ദിനവുമാണല്ലോ ജൂൺ 26. കുട്ടികളെ വിവരങ്ങൾ ബോധ്യപ്പെടുത്തണം. ഒത്തിരി വിവരങ്ങൾ ശേഖരിക്കുവാൻ കഴിഞ്ഞു. വളരെ സന്തോഷം സാർ . അഭിനന്ദനം
ഇത്രയും നല്ലൊരു ക്ലാസ്സ് വേറെ കേട്ടിട്ടില്ല... അത്രയും നന്നായി കേൾക്കാനും ഉൾകൊള്ളാനും പറ്റുന്നൊരു ക്ലാസ്സ്...stts കണ്ട് യൂട്യൂബിലേക്ക് ful vedio കാണാൻ വന്നു.. 👌
ഈ post ഇട്ട ആൾ കൊടുത്തിരിക്കുന്ന caption വളരെ തെറ്റാണ്..... ഇത് ചിരിക്കാൻ ഉള്ള ഒരു കാര്യമേ അല്ല...ചങ്ക് പൊട്ടി കേൾക്കേണ്ട കാര്യങ്ങൾ ആണ് പറഞ്ഞത്....അദ്ദേഹത്തിൻ്റെ നർമാബോധത്തിലൂടെ കാര്യങ്ങൾ അവതരിപ്പിച്ചു എന്ന് മാത്രം.... നന്ദിയുണ്ട് Sir...... ആരെയും വേദനിപ്പിക്കാതെ വൃത്തിയായി പറയേണ്ടത് പറഞ്ഞു കൊടുക്കുന്ന താങ്കളുടെ വൈദധ്ക്ക്യം പ്രശംസനീയം....stay blessed
നല്ല ഒന്നാന്തരം ക്ലാസ് വളരെ വളരെ വളരെ വളരെ എത്ര പറഞ്ഞാലും പോരാത്ത ക്ലാസ് ഇന്നത്തെ ജനങ്ങൾ തീർച്ചയായും കേൾക്കേണ്ട ഒരു ഗ്ലാസ് പ്രത്യേകിച്ച് പ്രത്യേകിച്ച് ഇന്നത്തെ രക്ഷിതാക്കൾ
വളരെ നല്ല ബോധവൽക്കരണ ക്ലാസ് ബോധം വന്നാൽ എല്ലാവർക്കും നല്ലത് സാർ പറഞ്ഞ അഞ്ചാം ക്ലാഡസുകാരിയുടെ കഥ നമ്മുടെ നാട്ടിൽ നടന്ന സംഭവമാണ് മകളോടുള്ള അമിതമായ സ്നേഹ പ്രകടനം കുട്ടി മുതലാക്കി സാർ പറഞ്ഞതുപോലെ മക്കൾ വലുതാകുമ്പോളല്ലേ ശ്രദ്ധിക്കേണ്ടതുള്ളു എന്ന് ചിന്തിക്കാതെ കുഞ്ഞുങ്ങളെ തന്നെ ശ്രദ്ധിക്കേണ്ട കാലം വന്നു സാറിന് ബിഗ് സല്യൂട്ട് 👍👍👍👍
ഏറ്റവും വലിയ സാമൂഹിക തിന്മയായ.. വീട് മുടിക്കുന്ന നാട് മുടിക്കുന്ന മദ്യ ലഹരിക്കെതിരെ നിരന്തരപോരാട്ടം, ബോധ വൽക്കരണം കൂടിയേ തീരൂ.. ഒരു തുള്ളി മദ്യം സമം ആയിരം തുള്ളി കണ്ണീർ.. 😭😭അണി ചേരാം ഈ പോരാട്ടത്തിൽ 👍👍
വളരെ നല്ലൊരു ക്ലാസ് ആയിരുന്നു കാര്യകാരണങ്ങൾ സഹിതം കുട്ടികൾക്കും ഞങ്ങൾക്കെല്ലാവർക്കും വിവരിച്ചു പറഞ്ഞു മനസ്സിലാക്കി തന്ന സാറിന് ഒരു ബിഗ് സല്യൂട്ട്. കുട്ടികൾ രക്ഷിതാക്കളോടും അധ്യാപകരോടും രക്ഷിതാക്കൾ കുട്ടികളോടും എങ്ങനെ പെരുമാറണം എന്തൊക്കെ ചെയ്യണം എന്തൊക്കെ സംസാരിക്കണം എന്നെ എല്ലാം വിവരിച്ചു കൊടുത്തതിന് വളരെ വളരെ വളരെ നന്ദി🙏🙏🙏
Sir, തുടക്കം മുതൽ അവസാനം വരെ ഒരു പോയിൻറ് പോലും വിടാതെ കേട്ടിരുന്നു പലപ്രാവശ്യം ആയിട്ടാണ് കമ്പ്ലീറ്റ് ആയി കേൾക്കാൻ സാധിച്ചതെങ്കിലും ഒരു പോയിൻറ് പോലും വിട്ടില്ല. എൻറെ മകൾ ഒരു പീഡിയാട്രിക്സ് ഡോക്ടർ ആണ് സാർ ഇതിൽ പറഞ്ഞതുപോലെയുള്ള നല്ല ഗുണങ്ങളോടുകൂടിയിട്ടാണ് ഞാൻ എൻറെ മകളെ വളർത്തിയത്.തുടക്കം മുതൽ അവസാനം വരെ ഞാൻ കേട്ടു എനിക്ക് അഭിമാനം ഉണ്ട് ഞാൻ ഒരു നല്ല അമ്മ ആണെന്ന്. ഈ ഒരു സ്പീച്ച് കൊണ്ടൊന്നും നമ്മുടെ നാട്ടിലെ പേരൻസ് നന്നാവാൻ പോകുന്നില്ല. അതിനു സാറ് കുറഞ്ഞത് തുടർച്ചയായി ഒരു പത്ത് കൊല്ലം എങ്കിലും പരിശ്രമിക്കേണ്ടി വരും. സർ മാത്രമല്ല സാറിനെ പോലെയുള്ള ഒരുപാട് പേർ ബോധവൽക്കരണം നടത്തിയെങ്കില സാധിക്കൂ കുറച്ചെങ്കിലും.
എല്ലാം school ലും ഇവരെ പോലെയുള്ള Sir മാരെക്കൊണ്ട് class എടുക്കാൻ എല്ലാം school ഉം ഒന്ന് പരിശ്രമിച്ചാൽ നന്നായിരുന്നു. എല്ലാം കുട്ടികൾക്കും കിട്ടുന്ന വിധത്തിൽ ആയിരിക്കണം
Sir: ബോധവത്കരണക്ലാസ് എല്ലാസ്ക്കൂളിലും നടത്തണം. മാത്രവുമല്ല വിദ്യാഭ്യാസവകുപ്പ് ഇന്ത്യൻ നിയമപoനം സ്കൂളുകളിൽ നടപ്പാക്കിയാൻ വളരെ നന്നായിരുന്നു. സാറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
പ്രിയപ്പെട്ട രംഗീഷ് അങ്ങയുടെ ലാളിത്യമേറിയതും എന്നാൽ പ്രൌഢഗംഭീരമായതുമായ ക്ലാസ് നമ്മുടെ കുട്ടികളിൽ ഒരാൾക്കെങ്കിലും രക്ഷിതാക്കളിൽ ഒരാൾക്കെങ്കിലും ബോധോദയമുണ്ടാക്കിയെങ്കിൽ അങ്ങയിലെ പഴയ അദ്ധ്യാപകന്റെ വിജയമായി. ആയുഷ്മാൻ ഭവ
Njan oru SPC cadet ann ennod tr paranjh nale kudikkalkk class edth kodukanam enn ennit sirinte ee video vitt thanitt paranjh ithille main points nokki vechonn aynn vendi link open cheyth video kandathin shesham sarinte vere orubaad vediosum thudarnn kand big salute for you sir
*ലഹരി തകർക്കുന്ന ജീവിതങ്ങളോട്* !!! നമ്മുടെ സൃഷ്ടാവായ ദൈവം നമ്മുടെ സകല ആവശ്യങ്ങൾക്കും,സർവ പര്യാപ്തനായ സ്രഷ്ടാവും,ദാതാവുമാണ്.ദൈവം മനുഷ്യനായി നൽകിയ പത്തു കൽപ്പനകളിൽ ഏറ്റവും ആദ്യത്തേത്-"ഞാൻ അല്ലാതെ നിനക്കു വേറെ ദൈവങ്ങൾ ഉണ്ടാകരുത്" (പുറ. 20:3).എന്നാണ്.ദൈവത്തിന് നൽകാൻ കഴിയില്ലെന്ന് പിശാച് വ്യാജമായി വിശ്വസിപ്പിക്കുന്ന ഒന്നിലേക്ക് മനുഷ്യന്റെ ഹൃദയം ചായുമ്പോഴാണ് ഒരുവൻ ആസക്തികളിലേക്ക് തിരിയുന്നത്.മദ്യവും,മയക്കുമരുന്നും,അശ്ലീലവും,പപ്ജിയും ഒന്നും ഒരു പ്രശ്നത്തിന്റെയും സത്തയല്ല.അന്യദൈവങ്ങളെ ആരാധിക്കുന്ന ഹൃദയമാണ് പ്രശ്നം.ഒരുപക്ഷേ അത് ആനന്ദത്തിന്റെ ദൈവമോ,വികാരത്തിന്റെ ദൈവമോ,സംതൃപ്തിയുടെ ദൈവമോ,ലൈംഗീകതയുടെ ദൈവമോ ആയിരിക്കാം.നോക്കൂ, പ്രശ്നം മനുഷ്യന്റെ പുറത്തുള്ളതല്ല.അത് ആത്യന്തികമായി ലഹരി മരുന്നിലോ,മദ്യശാലയിലോ ഇന്റർനെറ്റിലോ അല്ല.പ്രശ്നം മനുഷ്യന്റെ ഉള്ളിലാണ്.ലഹരിയും,മദ്യവും അശ്ലീലവും നമ്മുടെ ഹൃദയത്തിനുള്ളിലെ ആഴത്തിലുള്ള വിഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നു.മനുഷ്യ ഹൃദയത്തിൽ പിശാച് കുടിയിരുത്തിയിരിക്കുന്ന അന്യദൈവങ്ങളെ തൃപ്തിപ്പെടുത്തുന്ന പൈശാചിക ആഗ്രഹമാണ് സകല ആസക്തികളുടെയും അടിസ്ഥാന കാരണം. ഒന്നോർക്കുക!!ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ ദൈവാകൃതിയിലുള്ള ഒരു ശൂന്യതയുണ്ട്,അത് സൃഷ്ടിക്കപ്പെട്ട ഒരു വസ്തുവിനാലും നികത്താൻ കഴിയില്ല കെട്ടോ.സ്രഷ്ടാവായ ദൈവം യേശു ക്രിസ്തുവിലൂടെ നൽകിയ മാർഗത്തിലൂടെ മാത്രമേ അത് നികത്താനാകൂ എന്ന് ബൈബിൾ വെളിപ്പെടുത്തുന്നു.ദൈവം പറയുന്നു."ഈ ജനം രണ്ട് തിന്മകൾ ചെയ്തു:ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ച്,വെള്ളമില്ലാത്ത പൊട്ടക്കിണറുകൾ തങ്ങൾക്കുവേണ്ടി വെട്ടിയിരിക്കുന്നു" (Jeremiah. 2:13).ജീവനുള്ള ദൈവത്തിൽ നിന്ന് കുടിക്കാൻ നമുക്ക് "ദാഹിക്കാനും" "ആഗ്രഹിക്കാനും" കഴിയുമെങ്കിൽ മാത്രമേ ഏതു മനുഷ്യനും എന്തെങ്കിലും പ്രതീക്ഷയ്ക്കു വകയുള്ളു.യേശു ക്രിസ്തു പറഞ്ഞു,"ആർക്കെങ്കിലും ദാഹിക്കുന്നുവെങ്കിൽ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ"(യോഹ. 7:37). *എനിക്കും ജീവിതത്തിലെ സംതൃപ്തിക്കും ഇടയിലുള്ള കൃത്യമായ നേർരേഖ എന്നുള്ളത് ദൈവത്തോടുള്ള അനുസരണമാണ്* എത്ര കൈപ്പേറിയ ജീവിത സാഹചര്യങ്ങളിലും-കവിയുന്ന സമാധാനവും,നിറഞ്ഞ സന്തോഷവും,സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനവും ജീവിതത്തിൽ നൽകാമെന്ന് ഈ മാർഗം ഉറപ്പ് തരുന്നു. ഇത് എന്നെപോലെ അനേകർ ഇന്നും അനുഭവിക്കുന്ന സത്യ സന്ധമായ ജീവിത സാക്ഷ്യമാണ്..
txz sir Good 👍 speech 👍 വളരെ നല്ല ക്ലാസ് ഒട്ടും skip ചെയ്യാതെ കേട്ടൂ ഒത്തിരി ചിന്തിക്കാനും പഠിക്കാനും ഉണ്ട് തമാശ കലർന്ന നിശ്കളങ്കതയോടെ ഉളള അവതരണം കേൾക്കാൻ ഒത്തിരി ആവേശം ഇന്നത്തെ കാലത്ത് മക്കള്‍ക്ക് നൻമ നിറഞ്ഞ ഇത്തരം ബോധവൽക്കരണ ക്ലാസുകൾ വളരെ നല്ലതായിരിക്കും txz sir big salute 👏
മനോഹരമായ ക്ലാസ്. പഴയ കാലത് സ്കൂളിൽ ട്ടീച്ചേഴ്‌സ് അടിച്ചാൽ അത് ചോദ്യം ചെയ്യാൻ ഒരു രക്ഷകർത്താവും മുതിരാറില്ല .മാത്രമല്ല അടി വീട്ടിൽ നിന്നും കിട്ടുകയും ചെയ്യും. ഇന്നോ..എന്റെ കുട്ടിയെ തല്ലാൻ ഇയ്യാൾക്ക് ആരാ അധികാരം കൊടുത്തത് എന്ന് ചോദിക്കാൻ അപ്പോൾ തന്നെ ആളുകളെയും കൂട്ടി ചെല്ലും. പിന്നെങ്ങനെയാണ് ടീച്ചർ കുട്ടികളെ നന്നാക്കാൻ ശ്രമിക്കുന്നത്.
Sir നമസ്കാരം 🙏 വളരെ വിഞാന പ്രദമായ ഒരു ക്ലാസ്സ്‌ഓരോ കാര്യത്തിനും നമ്മുടെ കുട്ടികൾ ഇറങ്ങി തിരികക്കുമ്പോൾ ഒരു നിമിഷം ഒന്ന് ചിന്തിക്കാൻ അവർക്കു സാധിക്കട്ടെ 🙏
എല്ലാ ഇസ്‌കൂളികളിലും ഇതു മതിരിയുള്ള ശരന്മാര് വരണണം ഒരു പിരീഡ് ലഹരിയുടെ കാര്യങ്ങൾ പറഞ്ഞു കൊടുക്കണം അപ്പോൾ എല്ലാവരും നന്നാക്കുമ്പോൾ നാടും ലോകവും ഓക്കേ നന്നായിട്ടു വരും നാളെ ഒരു തലമുറ വാളർന്നുവെറും വരണം അതിനായിട്ട് ശ്രമിക്കണം ഓക്കേ സാറിന് ഒരായിരം നന്ദി താങ്ക്സ് ഓക്കേ
ലഹരി തകര്‍ത്ത ജീവിതം തിരിച്ചു പിടിച്ച സ്വാലിഹിന് ഒടുവില്‍ സംഭവിച്ചത്
th-cam.com/video/t-SIcRXFz4w/w-d-xo.html
🤣😅🤣😅🤣🤣🤣😅🤣🤣🤣🤣🤣😅🤣🤣😅🤣🤣😅😅🤣🤣🤣🤣😅🤣🤣😅🤣🤣😅😅
@Poongavanam9089
N
ഒരു ചെറിയ പാർട്ട് കേട്ടപ്പോൾ മുഴുവൻ കേൾക്കണം എന്ന് വിചാരിച്ചു യൂട്യൂബിൽ കയറി 😀
Njanum
ഞാനും 🙏🙏🙏
Njanum
ഞാനും ☺️
Njanum
സർ കഴിയുന്നതും എല്ലാ വിദ്യാലയങ്ങളിലും താങ്കളെപ്പോലുള്ളവർ ക്ലാസ് എടുക്കണം 100 കുട്ടികൾ കേൾക്കുമ്പോൾ ഒരു . 5ണ്ണം നന്നായാൽ അതു നാടിനു ഗ്യം ണം ചെയ്യും താങ്കൾക്ക് ഒരു ബിഗ് സലൂട്ട
നന്ദി സർ . കേരളത്തിലെ എല്ലാ സ്ക്കൂളിലും ഇതുപോലെയു ളള ക്ലാസ്സുകൾ നടത്തു., നമ്മുടെ കുട്ടികൾ നന്നാവട്ടെ
👍👍👍❤️
@@hemalathaav2504 pppp
@@hemalathaav2504 přyjt
@@hemalathaav2504 ll
ഇത്രയും നല്ലൊരു ക്ലാസ് കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം... ഇതുപോലൊരു ക്ലാസ് എല്ലാ വിദ്യാലയത്തിലും നടക്കണം.. സാറിന് അഭിനന്ദനങ്ങൾ 💐
Sir pwoliyaatto
olooooooooooooooooloo99ooooooooooolooooooooooooooooo9oooooooooooo9ooooooooooooooooooooooooooooooooooooooooooolooooooooooooooooooooooooooooooooo
🌹🌹🌹🌹
വളരെ വളരെ സീരിയസ് ആയിട്ടുള്ള കാര്യങ്ങള് ഇത്ര സരസമായി അവതരിപ്പിക്കുന്ന താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ.
ബല്ലാത്ത ജാതി മൊതല് 😃🙏
എന്തായാലും ഈ അനുഗ്രഹീത പ്രഭാഷകന് ഒരു ബിഗ് സല്യൂട്
🤣
സാർ ഇത്ര നല്ല ഒരു ക്ലാസ്സ് കേട്ടിട്ടില്ല. എല്ലാം സ്കൂളിലും പറ്റുമെങ്കിൽ സാർക്ലാസ്സ് എടുത്തു കൊടുക്കണം. നമ്മുടെ കുട്ടികൾ കേൾക്കേണ്ട ക്ലാസ്സ് ആണ്. ഇത്ര മനോഹരമായി ക്ലാസ്സ് എടുത്ത സാറിന് അഭിനന്ദനങ്ങൾ 👏👏👏👍👍👍
കുറച്ചു നേരം കണ്ട് നോക്കാം എന്ന് വിചാരിച്ചു വെറുതെ ഒന്ന് നോക്കിയതാ 🤔ഒറ്റ ഇരിപ്പ് ഇരുന്ന് പോയി. ഒരു തങ്കു ക്ലാസ്സ് ആയിരുന്നു 😄😄👍👍👍🌹🌹
സത്യം ഞാൻ രാവിലെ കാണാൻ തുടങ്ങിയതാ ഇടക്ക് വരുന്ന ഡ്യൂട്ടിയിൽ ഓഫ് ചെയ്യും അങ്ങനെ കണ്ട് ഇപ്പോൾ പകുതി ആയി 😂സൂപ്പർ advised 🙏
.
ഇത്രയും മനോഹരമായി ഹാസ്യത്തിലൂടെ കാര്യഗൗരവം മനസ്സിലാക്കാന്‍ കഴിയുന്ന ക്ലാസ്സ് കൈകാര്യം ചെയ്ത സാറിന് അഭിനന്ദനങ്ങള്‍
, lib
👍👍👍
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 👍. നല്ല ക്ലാസ്സ് 👍👍
ഒരു മാഗസിൻ എഴുതാനാണ് ഞാൻ യൂട്യൂബിൽ കയറിയത്. പറ്റിയ കുറച്ചു പോയ്ന്റ്സ് മാഗസിനിൽ ചേർക്കാൻ.1:45 മണിക്കൂർ ഉണ്ട് വീഡിയോ എന്ന് കണ്ടപ്പോ കാണേണ്ട എന്നാ വിജാരിച്ചേ.... ബട്ട് കുറച്ചു നേരം കാണാം പിന്നെ വേറെ നോക്കാം എന്ന് വിചാരിച്ചു.
സത്യം ഒന്നര മണിക്കൂർ പോയത് അറിഞ്ഞില്ല..... The best class i ever hear.... Hats off you sr...
ഞങ്ങൾ ശെരിക്കും പൊട്ടൻമാരല്ല.... ബട്ട് ഞങ്ങളെ തീരുമാനങ്ങൾ പലതും പൊട്ടത്തരം മാത്രമാണെന്ന് മനസ്സിലാക്കിത്തന്ന സർന് ഒരുപാട് നന്ദി..
THANKS A LOT SIR.....
വിദ്യാർത്ഥികൾക്കും അവരുടെ മാതാ പിതാക്കൾക്കും കിട്ടാവുന്നതിൽ ഏറ്റവും നല്ല വിദ്യാഭ്യാസം .സാറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു .
ഇത്രയും രസകരമായുള്ള ബോധവൽക്കരണ ക്ലാസ് ഇതുവരെയും കേട്ടിട്ടില്ല👍👏😍
ൂൂൂ
🤣😚🤑😐😐😐
🤑
🤣🤣🤣🤣🤣
🤣🤣😚😚
രംഗീഷ് കടവത്തിന്അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. മനോഹരമാ യ അവതരണം.സർവ്വമംഗളങ്ങളും ഭവിക്കട്ട !!!!!
👌👌👌👌🙏🏽🙏🏽🙏🏽
👌🏻👌🏻👌🏻
സാർ, വളരെ ഫലപ്രദമായ, അർത്ഥവത്തായ ക്ലാസ്. താങ്കൾക്ക് വളരെ നന്ദി 🌹🌹🌹
Thumbnail കണ്ടപ്പോള്‍ വീഡിയോ just ഒന്ന് കണ്ട് വിട്ട് കളയാം എന്ന് കരുതി, കണ്ട് തുടങ്ങിയപ്പോൾ full ഒറ്റയിരുപ്പിൽ കണ്ട് തീർത്തു.
നല്ല ക്ലാസ്സ്.
മുഴുവനും കേട്ടു സാർ. ഒത്തിരി സന്ദേശങ്ങൾ ബോധ്യപ്പെട്ടു. നർമ്മം കൂടി ഇടകലർത്തിയതിനാൽ ബോറടിച്ചില്ല ഗംഭീരമായി. നാളെ ഒരു സ്കൂളിൽ വായനയുമായി ബന്ധപ്പെട്ട പരിപാടിയുണ്ട്. ഒപ്പം ലഹരി വിരുദ്ധ ദിനവുമാണല്ലോ ജൂൺ 26. കുട്ടികളെ വിവരങ്ങൾ ബോധ്യപ്പെടുത്തണം. ഒത്തിരി വിവരങ്ങൾ ശേഖരിക്കുവാൻ കഴിഞ്ഞു. വളരെ സന്തോഷം സാർ . അഭിനന്ദനം
സർ, ഞാൻ ലഹരികെതിരെ ക്ലാസ് എടുക്കാൻ പോകുന്ന ഒരാളാണ്. ഈ വീഡിയോ കണ്ടതിന് ശേഷം എനിക്ക് തന്നെ അസൂയ തോന്നി. സാറിന്റെ അവതരണ രീതി ഒരുപാട് ഇഷ്ടമായി.
ഇതിന്റെ ഒരു കുഞ്ഞു ഭാഗം കണ്ടു... ബാക്കി കാണാൻ തിരഞ്ഞു പിടിച്ച് വന്നതാ 😍😍😀😀👍
ഇത്രയും മനസ്സിൽ തട്ടുന്ന ഒരു ബോധവൽക്കരണം ആദ്യമായാണ് കേൾക്കുന്നത്.So wonderful 👍.
പടച്ചോനേ കുട്ടി 😊സാറിന്റെ പ്രസംഗം കെട്ടിരിക്കാൻ എന്താ രസം ഇതിപ്പോ സാർ നിന്റെ പ്രസംഗം കേൾക്കുന്നത് ലഹരിയാണ് 😂 🙏🙏
സത്യം 😂😂😂😂😂ലഹരി.... Sir ന്റെ ക്ലാസ്സ്
ഞങ്ങളെ സ്കൂളിൽ ക്ലാസ് എടുക്കാൻ ഈ സാർ വന്നിട്ടുണ്ട്.. ഞാൻ ക്ലാസ്സ് കേട്ടിട്ടുണ്ട്.. അടിപൊളി ക്ലാസ്സ്.... സാറിനു എല്ലാ നന്മകളും..... 👍🏻
"ശരിയാണോ തെറ്റാണോ".ഇത് കൂടെകൂടെ വരുന്നുണ്ട് .ക്ലാസ് സൂപ്പർ
ഇത്രയും നല്ലൊരു ക്ലാസ്സ് വേറെ കേട്ടിട്ടില്ല... അത്രയും നന്നായി കേൾക്കാനും ഉൾകൊള്ളാനും പറ്റുന്നൊരു ക്ലാസ്സ്...stts കണ്ട് യൂട്യൂബിലേക്ക് ful vedio കാണാൻ വന്നു.. 👌
വളരെ നല്ല ക്ലാസ്സ്. നല്ല ഭാഷ. ചിരിപ്പിച്ചു. ചിന്തിപ്പിച്ചു.അവതാരകാന് അഭിവാദ്യങ്ങൾ 🌹🌹
വളരെ നല്ല ക്ലാസ്. കേരളത്തിലുടനീളം എല്ലാ സ്കൂളിലും സറിനെക്കൊണ്ട് ക്ലാസെടുപ്പിച്ചാൽ നന്നായിരുന്നു.
😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚
Athe
സാറിന് അഭിനന്ദനങ്ങൾ 🙏
Ol
Very best class . നമുക്ക് നാമേ പണിവതു നാകം നരകവും അത് പോലെ .. Wish you all the best . Big Salute sir .
എന്റെ സാറെ ഇതൊക്കെയാണ് ക്ലാസുകൾ ചിരിച്ചു ഒത്തിരി ചിന്തിച്ചു ഇങ്ങളൊക്കെയാണ് ഇങ്ങള്... സാറെ 👍
Whatsapp വന്ന ചെറിയ ക്ലിപ്പ് കണ്ട് രംഗീഷ് കടവത്ത് പേരും തപ്പി വന്നതാണ് എന്റെ മോളും ഒരു spc കേഡറ്റ് ആണ് 👍🏻
ഞാനും
കേട്ടിരുന്നു പോകുന്നക്ലാസ്സ് വളരെ പ്രയോജനം പ്രദം നന്നായി
നമിക്കുന്നു സർ ഈ വാക്കുകൾക്ക് മുന്നിൽ.കേരളത്തിലെ മുഴുവൻ സ്കൂളിലും ഈ ക്ളാസ് വൻ വിജയം ആകും.
ഇത്രമേൽ മനസ്സിൽ ആഴത്തിലെത്തിച്ച ഒരു പ്രഭാഷണം ഇതുവരെ കേട്ടിട്ടില്ല രംഗീഷ് സാറിന് അഭിവാദ്യങ്ങൾ❤
👏🏻👏🏻👏🏻🌹🌹🌹
ഈ post ഇട്ട ആൾ കൊടുത്തിരിക്കുന്ന caption വളരെ തെറ്റാണ്..... ഇത് ചിരിക്കാൻ ഉള്ള ഒരു കാര്യമേ അല്ല...ചങ്ക് പൊട്ടി കേൾക്കേണ്ട കാര്യങ്ങൾ ആണ് പറഞ്ഞത്....അദ്ദേഹത്തിൻ്റെ നർമാബോധത്തിലൂടെ കാര്യങ്ങൾ അവതരിപ്പിച്ചു എന്ന് മാത്രം.... നന്ദിയുണ്ട് Sir...... ആരെയും വേദനിപ്പിക്കാതെ വൃത്തിയായി പറയേണ്ടത് പറഞ്ഞു കൊടുക്കുന്ന താങ്കളുടെ വൈദധ്ക്ക്യം പ്രശംസനീയം....stay blessed
Very bad caption. Almost all captions are like this..
നല്ല ഒന്നാന്തരം ക്ലാസ് വളരെ വളരെ വളരെ വളരെ എത്ര പറഞ്ഞാലും പോരാത്ത ക്ലാസ് ഇന്നത്തെ ജനങ്ങൾ തീർച്ചയായും കേൾക്കേണ്ട ഒരു ഗ്ലാസ് പ്രത്യേകിച്ച് പ്രത്യേകിച്ച് ഇന്നത്തെ രക്ഷിതാക്കൾ
ഗ്ലാസ് അല്ല ക്ലാസ്
Ĺpppppp
സൂപ്പർ ആയി
Supper speech 👍👍👍🙏🙏🙏
Blbl
ഇവിടെ നായ്ക്കൾക്കു ആരോ മയക്കുമരുന്ന് കൊടുക്കുന്നുണ്ടോന്ന്കൂടി ചിന്തിക്കണം, അവറ്റയുടെ രക്തവും പരിശോധിക്കേണ്ടിയിരിക്കുന്നു, വളരെ നല്ല നല്ല സന്ദേശം
True, ഇപ്പോഴത്തെ അവസ്ഥ ഭീകരം 🙏🙏
എന്താ അവതരണം... Superb... 👌👌👌👌
K🌹illol
അനുഗ്രഹീതനായ പ്രാസംഗികൻ.... പോലീസ് സേനയുടെ മുത്ത്... സലീം
ക്ലാസ്സ് സൂപ്പർ... പത്താം ക്ലാസ് തോറ്റവരെ ആ ക്ലാസ്സിൽ ഇരിക്കാൻ അനുവദിച്ചതായി കണ്ടിട്ടില്ല...
ചില പ്രത്യേക സാഹചര്യങ്ങളിൽ അനുവദിക്കും. എന്റെ ബാച്ചിൽ 2 കുട്ടികൾ വീണ്ടും 10 ൽ ഇരുന്നു പഠിച്ച് പാസ്സായിട്ടുണ്ട്
വളരെ നല്ല ബോധവൽക്കരണ ക്ലാസ്
ബോധം വന്നാൽ എല്ലാവർക്കും നല്ലത്
സാർ പറഞ്ഞ അഞ്ചാം ക്ലാഡസുകാരിയുടെ കഥ നമ്മുടെ നാട്ടിൽ നടന്ന സംഭവമാണ്
മകളോടുള്ള അമിതമായ സ്നേഹ പ്രകടനം കുട്ടി മുതലാക്കി
സാർ പറഞ്ഞതുപോലെ മക്കൾ വലുതാകുമ്പോളല്ലേ ശ്രദ്ധിക്കേണ്ടതുള്ളു എന്ന് ചിന്തിക്കാതെ കുഞ്ഞുങ്ങളെ തന്നെ ശ്രദ്ധിക്കേണ്ട കാലം വന്നു
സാറിന് ബിഗ് സല്യൂട്ട് 👍👍👍👍
Athmarthamaya vakkukkal ella makkaleyum rakshikkan ee manushyanu sadhikkum 🙏🏻
Super
സാറിന് ഈ ടീച്ചറിന്റ അഭിനന്ദനങ്ങൾ 🌹🌹🌹
Vrygood,police
Sir. Thamashayiludei kutykalai kariyagal paranju manasilakki kodukkuna sirinu big salute
ഏറ്റവും വലിയ സാമൂഹിക തിന്മയായ.. വീട് മുടിക്കുന്ന നാട് മുടിക്കുന്ന മദ്യ ലഹരിക്കെതിരെ നിരന്തരപോരാട്ടം, ബോധ വൽക്കരണം കൂടിയേ തീരൂ.. ഒരു തുള്ളി മദ്യം സമം ആയിരം തുള്ളി കണ്ണീർ.. 😭😭അണി ചേരാം ഈ പോരാട്ടത്തിൽ 👍👍
ഞങ്ങളുടെ വീടിനടുത്തു ഒരു പരിപാടിയിൽ ഈ സാറ് ക്ലാസ് എടുത്തിരുന്നു നല്ല ക്ലാസ് ശ്വാസം വിടാതെ കേട്ടിരുന്നു
ഗ്രേറ്റ് ഡിയർ സാർ 🤲🙏🤝❤
ഈ സാറിന്റെ കാല് തൊട്ട് വന്തിക്കുന്നു. എല്ലാ സ്കൂളിൽ പോയി ഇതു പോലെ ക്ലാസ്സ് എടുക്കണം. എന്നാലേ നമ്മുടെ നാട് നന്നാവുള്ളു. സാറിനെ ഒരു വലിയ നമസ്കാരം 🙏🙏🙏🌹
എല്ലാം സ്കൂളിലും ഇത് പോലുള്ള ക്ലാസ്സ് എടുക്കാൻ ആളുകൾ മുന്നോട്ട് വരണം
നല്ല അവതരണം. Sir സൂപ്പർ. അഭിനന്ദനങ്ങൾ.
super🙏🙏
വളരെ നല്ലൊരു ക്ലാസ് ആയിരുന്നു കാര്യകാരണങ്ങൾ സഹിതം കുട്ടികൾക്കും ഞങ്ങൾക്കെല്ലാവർക്കും വിവരിച്ചു പറഞ്ഞു മനസ്സിലാക്കി തന്ന സാറിന് ഒരു ബിഗ് സല്യൂട്ട്. കുട്ടികൾ രക്ഷിതാക്കളോടും അധ്യാപകരോടും രക്ഷിതാക്കൾ കുട്ടികളോടും എങ്ങനെ പെരുമാറണം എന്തൊക്കെ ചെയ്യണം എന്തൊക്കെ സംസാരിക്കണം എന്നെ എല്ലാം വിവരിച്ചു കൊടുത്തതിന് വളരെ വളരെ വളരെ നന്ദി🙏🙏🙏
നന്നായിരുന്നു ക്ലാസ്
. .
Klas valary nannaayirunnu 👍👍👌👌
hj
UI
Namichu nammude makkalkke ethra sundaramayi manasilvarachidan kunju kunju munnariyippukal Anghayude ee sramamtheerchayayum vijayikkum othiri othiri Nanni
സർ ക്ലാസ്സ് കേട്ട് അന്തം വെട്ടേര്ന്നു അത്ര രസകരമായ സംഭാഷണം എല്ലാ സ്കൂളിലും ക്ലാസ്സ് എടുക്കണം
Sir. Super class..
Kuttikalea തലലിയാൽ teacharea ഭീഷണിപെടുതതു൬ pareants ulla നാടടിൽ ഒ൬ു൦ നടകില
Woooww സൂപ്പർ സാർ . ഒട്ടും സ്കിപ് ചെയ്യാതെ കേട്ടു.. മനോഹരമായ ഒരു സ്പീച്.. കേൾക്കാൻ സാധിച്ചതിൽ സന്തോഷം 🙏🏿🙏🏿🙏🏿🙏🏿🙏🏿
തീർച്ചയായും നല്ല നിയമപാലകൻ ബിഗ് സലൂട്ട്
വലിക്കാനും കുടിക്കാനും സർക്കാർ കൊടുക്കുന്നു കടകളിലൂടെ പിന്നെ ഏങ്ങനെ ജനങ്ങൾ നന്നാകും
Sir, തുടക്കം മുതൽ അവസാനം വരെ ഒരു പോയിൻറ് പോലും വിടാതെ കേട്ടിരുന്നു പലപ്രാവശ്യം ആയിട്ടാണ് കമ്പ്ലീറ്റ് ആയി കേൾക്കാൻ സാധിച്ചതെങ്കിലും ഒരു പോയിൻറ് പോലും വിട്ടില്ല. എൻറെ മകൾ ഒരു പീഡിയാട്രിക്സ് ഡോക്ടർ ആണ് സാർ ഇതിൽ പറഞ്ഞതുപോലെയുള്ള നല്ല ഗുണങ്ങളോടുകൂടിയിട്ടാണ് ഞാൻ എൻറെ മകളെ വളർത്തിയത്.തുടക്കം മുതൽ അവസാനം വരെ ഞാൻ കേട്ടു എനിക്ക് അഭിമാനം ഉണ്ട് ഞാൻ ഒരു നല്ല അമ്മ ആണെന്ന്. ഈ ഒരു സ്പീച്ച് കൊണ്ടൊന്നും നമ്മുടെ നാട്ടിലെ പേരൻസ് നന്നാവാൻ പോകുന്നില്ല. അതിനു സാറ് കുറഞ്ഞത് തുടർച്ചയായി ഒരു പത്ത് കൊല്ലം എങ്കിലും പരിശ്രമിക്കേണ്ടി വരും. സർ മാത്രമല്ല സാറിനെ പോലെയുള്ള ഒരുപാട് പേർ ബോധവൽക്കരണം നടത്തിയെങ്കില സാധിക്കൂ കുറച്ചെങ്കിലും.
ഇത്ര രസമായിട്ട് കാര്യങ്ങൾ അവതരിപ്പിക്കാനുള്ള സാറിന്റെ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ 🥰💐🤝
വളരെ രസമായിട്ടെ കാര്യങ്ങൾ അവതരിപ്പിച്ചതിന്. നന്ദി
💯💯
എല്ലാം school ലും ഇവരെ പോലെയുള്ള Sir മാരെക്കൊണ്ട് class എടുക്കാൻ എല്ലാം school ഉം ഒന്ന് പരിശ്രമിച്ചാൽ നന്നായിരുന്നു. എല്ലാം കുട്ടികൾക്കും കിട്ടുന്ന വിധത്തിൽ ആയിരിക്കണം
Sir: ബോധവത്കരണക്ലാസ് എല്ലാസ്ക്കൂളിലും നടത്തണം. മാത്രവുമല്ല വിദ്യാഭ്യാസവകുപ്പ് ഇന്ത്യൻ നിയമപoനം സ്കൂളുകളിൽ നടപ്പാക്കിയാൻ വളരെ നന്നായിരുന്നു. സാറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
...
Lllmllĺlllokkokkķkkkķĺ00p00nnnnnnmn ;0######÷00÷9¥@+1×××××+2!)!! jjijjjnnnjjjkkkkkkkķķkkknnnnnnnñnnnnmkmm cfs
Umkellŕrrlrk4lqqeoqeorŕwfqxzzzshhnkjuhgy8
പ്രിയപ്പെട്ട രംഗീഷ് അങ്ങയുടെ ലാളിത്യമേറിയതും എന്നാൽ പ്രൌഢഗംഭീരമായതുമായ ക്ലാസ് നമ്മുടെ കുട്ടികളിൽ ഒരാൾക്കെങ്കിലും രക്ഷിതാക്കളിൽ ഒരാൾക്കെങ്കിലും ബോധോദയമുണ്ടാക്കിയെങ്കിൽ അങ്ങയിലെ പഴയ അദ്ധ്യാപകന്റെ വിജയമായി. ആയുഷ്മാൻ ഭവ
വളരെ മികച്ച ക്ലാസ്സ്... Tnq Sir
ഇതാണ് ക്ലാസ്സ് ഒരു ക്ലാസ്സ് കേട്ടപ്പോൾ മുഴുവനും കേട്ടു 😊താങ്ക്സ്
Wonderful. Great sir. Asadhyam. Thank you
ഒരു രക്ഷയും ഇല്ല സാറേ 👍🏻👌👏🏻🙏🏻
Ethra nalla motivation class njan kettittund
❤️♥️💖😍🥰
നല്ല ക്ലാസ്സ് പുതിയ തലമുറക്ക് ഒരുപാട് മനസ്സിലാക്കാനുണ്ട് ഇതിൽനിന്ന്
Idheham Payyoli station il undayirunnu
ഇത് kelkkathe പോയാൽ വലിയ നഷ്ടം തന്നെ. What a reallity.
സാർ അങ്ങ് പോലീസ് മാത്രം അല്ല. എല്ലാ മക്കളുടടെയും ഒരു അച്ഛൻ കൂടി ആണ് 🙏👌👌👌👌
😮
ആഇ
നല്ല അവതരണം അവസാനം വരെ കേട്ടിരിക്കും
Njan oru SPC cadet ann ennod tr paranjh nale kudikkalkk class edth kodukanam enn ennit sirinte ee video vitt thanitt paranjh ithille main points nokki vechonn aynn vendi link open cheyth video kandathin shesham sarinte vere orubaad vediosum thudarnn kand big salute for you sir
Ee sir njangalkk spcyill class aduthittunnd ath kond njan ivare fan ayipoyi ann njangal chirich marichittunnd
*ലഹരി തകർക്കുന്ന ജീവിതങ്ങളോട്* !!!
നമ്മുടെ സൃഷ്ടാവായ ദൈവം നമ്മുടെ സകല ആവശ്യങ്ങൾക്കും,സർവ പര്യാപ്തനായ സ്രഷ്ടാവും,ദാതാവുമാണ്.ദൈവം മനുഷ്യനായി നൽകിയ പത്തു കൽപ്പനകളിൽ ഏറ്റവും ആദ്യത്തേത്-"ഞാൻ അല്ലാതെ നിനക്കു വേറെ ദൈവങ്ങൾ ഉണ്ടാകരുത്" (പുറ. 20:3).എന്നാണ്.ദൈവത്തിന് നൽകാൻ കഴിയില്ലെന്ന് പിശാച് വ്യാജമായി വിശ്വസിപ്പിക്കുന്ന ഒന്നിലേക്ക് മനുഷ്യന്റെ ഹൃദയം ചായുമ്പോഴാണ് ഒരുവൻ ആസക്തികളിലേക്ക് തിരിയുന്നത്.മദ്യവും,മയക്കുമരുന്നും,അശ്ലീലവും,പപ്ജിയും ഒന്നും ഒരു പ്രശ്നത്തിന്റെയും സത്തയല്ല.അന്യദൈവങ്ങളെ ആരാധിക്കുന്ന ഹൃദയമാണ് പ്രശ്നം.ഒരുപക്ഷേ അത് ആനന്ദത്തിന്റെ ദൈവമോ,വികാരത്തിന്റെ ദൈവമോ,സംതൃപ്തിയുടെ ദൈവമോ,ലൈംഗീകതയുടെ ദൈവമോ ആയിരിക്കാം.നോക്കൂ, പ്രശ്നം മനുഷ്യന്റെ പുറത്തുള്ളതല്ല.അത് ആത്യന്തികമായി ലഹരി മരുന്നിലോ,മദ്യശാലയിലോ ഇന്റർനെറ്റിലോ അല്ല.പ്രശ്നം മനുഷ്യന്റെ ഉള്ളിലാണ്.ലഹരിയും,മദ്യവും അശ്ലീലവും നമ്മുടെ ഹൃദയത്തിനുള്ളിലെ ആഴത്തിലുള്ള വിഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നു.മനുഷ്യ ഹൃദയത്തിൽ പിശാച് കുടിയിരുത്തിയിരിക്കുന്ന അന്യദൈവങ്ങളെ തൃപ്തിപ്പെടുത്തുന്ന പൈശാചിക ആഗ്രഹമാണ് സകല ആസക്തികളുടെയും അടിസ്ഥാന കാരണം.
ഒന്നോർക്കുക!!ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ ദൈവാകൃതിയിലുള്ള ഒരു ശൂന്യതയുണ്ട്,അത് സൃഷ്ടിക്കപ്പെട്ട ഒരു വസ്തുവിനാലും നികത്താൻ കഴിയില്ല കെട്ടോ.സ്രഷ്ടാവായ ദൈവം യേശു ക്രിസ്തുവിലൂടെ നൽകിയ മാർഗത്തിലൂടെ മാത്രമേ അത് നികത്താനാകൂ എന്ന് ബൈബിൾ വെളിപ്പെടുത്തുന്നു.ദൈവം പറയുന്നു."ഈ ജനം രണ്ട് തിന്മകൾ ചെയ്തു:ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ച്,വെള്ളമില്ലാത്ത പൊട്ടക്കിണറുകൾ തങ്ങൾക്കുവേണ്ടി വെട്ടിയിരിക്കുന്നു" (Jeremiah. 2:13).ജീവനുള്ള ദൈവത്തിൽ നിന്ന് കുടിക്കാൻ നമുക്ക് "ദാഹിക്കാനും" "ആഗ്രഹിക്കാനും" കഴിയുമെങ്കിൽ മാത്രമേ ഏതു മനുഷ്യനും എന്തെങ്കിലും പ്രതീക്ഷയ്ക്കു വകയുള്ളു.യേശു ക്രിസ്തു പറഞ്ഞു,"ആർക്കെങ്കിലും ദാഹിക്കുന്നുവെങ്കിൽ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ"(യോഹ. 7:37). *എനിക്കും ജീവിതത്തിലെ സംതൃപ്തിക്കും ഇടയിലുള്ള കൃത്യമായ നേർരേഖ എന്നുള്ളത് ദൈവത്തോടുള്ള അനുസരണമാണ്* എത്ര കൈപ്പേറിയ ജീവിത സാഹചര്യങ്ങളിലും-കവിയുന്ന സമാധാനവും,നിറഞ്ഞ സന്തോഷവും,സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനവും ജീവിതത്തിൽ നൽകാമെന്ന് ഈ മാർഗം ഉറപ്പ് തരുന്നു. ഇത് എന്നെപോലെ അനേകർ ഇന്നും അനുഭവിക്കുന്ന സത്യ സന്ധമായ ജീവിത സാക്ഷ്യമാണ്..
You are apt for next generation...... Sir.
സൂപ്പർ clas നല്ല ഒരു msg
രംഗീഷ് സാറിന് ഒരു ബിഗ്സല്യൂട്ട് ചിരിപിച്ച് കൊണ്ട് ചിന്തിപിച്ചു
വളരെ രസകരമായ ഉഗ്രൻ ക്ളാസ്.
txz sir Good 👍 speech 👍 വളരെ നല്ല ക്ലാസ് ഒട്ടും skip ചെയ്യാതെ കേട്ടൂ ഒത്തിരി ചിന്തിക്കാനും പഠിക്കാനും ഉണ്ട് തമാശ കലർന്ന നിശ്കളങ്കതയോടെ ഉളള അവതരണം കേൾക്കാൻ ഒത്തിരി ആവേശം ഇന്നത്തെ കാലത്ത് മക്കള്‍ക്ക് നൻമ നിറഞ്ഞ
ഇത്തരം ബോധവൽക്കരണ ക്ലാസുകൾ വളരെ നല്ലതായിരിക്കും txz sir big salute 👏
Sarikkum
Sir anu ipol ente lahari....valya ishttamanu sir ne...mone kaanikkan vannathaanu ipol Sir👌👍👍👍👍♥️♥️♥️
സൂപ്പർ.......
🙏🙏🙏ഇത്ര വലിയ മോട്ടിവേഷൻ ക്ലാസ് ഞാൻ ഇതിനുമുമ്പ്💓💓💓 കേട്ടിട്ടില്ല
Njanum
Super prabasanam sir
H h
സൂപ്പർക്ലാസ്സ്---സാറിന്അഭിനന്ദനങ്ങൾ
വളരെ നല്ല ക്ലാസ്സ് എല്ലാ വിദ്യാലയങ്ങളിൽ നടത്തണം
മനോഹരമായ ക്ലാസ്. പഴയ കാലത് സ്കൂളിൽ ട്ടീച്ചേഴ്‌സ് അടിച്ചാൽ അത് ചോദ്യം ചെയ്യാൻ ഒരു രക്ഷകർത്താവും മുതിരാറില്ല .മാത്രമല്ല അടി വീട്ടിൽ നിന്നും കിട്ടുകയും ചെയ്യും. ഇന്നോ..എന്റെ കുട്ടിയെ തല്ലാൻ ഇയ്യാൾക്ക് ആരാ അധികാരം കൊടുത്തത് എന്ന് ചോദിക്കാൻ അപ്പോൾ തന്നെ ആളുകളെയും കൂട്ടി ചെല്ലും. പിന്നെങ്ങനെയാണ് ടീച്ചർ കുട്ടികളെ നന്നാക്കാൻ ശ്രമിക്കുന്നത്.
Correct Bro 👍👍👍
സൂപ്പർ ക്ലാസ്സ് ഒരു പാട് നന്ദി
Super class ❤️❤️❤️
Sir നമസ്കാരം 🙏 വളരെ വിഞാന പ്രദമായ ഒരു ക്ലാസ്സ്‌ഓരോ കാര്യത്തിനും നമ്മുടെ കുട്ടികൾ ഇറങ്ങി തിരികക്കുമ്പോൾ ഒരു നിമിഷം ഒന്ന് ചിന്തിക്കാൻ അവർക്കു സാധിക്കട്ടെ 🙏
Namichu sir kuttikal boradikkatha class
സർ അങ്ങയുടെ പ്രഭാഷണം ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു കോടി നമസ്കാരം 👌👌👌🙏🙏🙏
1:25 ഒരു വികൃത ജീവി😊തങ്കു അച്ഛൻ തങ്കു അമ്മ😊 അടിപൊളി💪💪👌👍👍
Rangeesh kadavath.... ഏറാമലയുടെ മുത്ത്
Very informative class. Thank you sir
സൂപ്പർ- ക്ലാസ്സ്, ചിരി മാത്രമല്ല തങ്കവുമുണ്ടായിരുന്നു
എല്ലാ ഇസ്‌കൂളികളിലും ഇതു മതിരിയുള്ള ശരന്മാര് വരണണം ഒരു പിരീഡ് ലഹരിയുടെ കാര്യങ്ങൾ പറഞ്ഞു കൊടുക്കണം അപ്പോൾ എല്ലാവരും നന്നാക്കുമ്പോൾ നാടും ലോകവും ഓക്കേ നന്നായിട്ടു വരും നാളെ ഒരു തലമുറ വാളർന്നുവെറും വരണം അതിനായിട്ട് ശ്രമിക്കണം ഓക്കേ സാറിന് ഒരായിരം നന്ദി താങ്ക്സ് ഓക്കേ
സൂപ്പർ ക്ളാസ് സാർ , അഭിനന്ദനങ്ങൾ
നല്ല ക്ലാസ് ലളിതമായി കാര്യങ്ങൾ മനസ്സിലാക്കി കൊടുത്തിട്ടുണ്ട് ഞാൻ കുറേ ഗ്രൂപ്പുകളിലേക്ക് ഈ message അയച്ചിട്ടുണ്ട്
Very inspiring and uplifting message. Thanks 😁
Salute Sir.. What a motivational speech.. 👍👌👏
Sir, Super Class
Ithu pole oru class nammude kuttikalkku kittiyal avarkku nalla oru mattam theerchayayum undakum. Urappanu.Excellent
നമിച്ചു. Sar🙏❤️
നല്ല സാർ സൂപ്പർ
നല്ല സന്ദേശം....ഇത് കേട്ടെങ്കിലും 10 പേര് രക്ഷ പെട ട്ടെ.....