ഈ പോലീസുകാരന്റെ വാക്കുകൾ രക്ഷിതാക്കൾ കേൾക്കാതെ പോകരുത്... Rangeesh Kadavath

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 1K

  • @MuhammadNabhan-q1b
    @MuhammadNabhan-q1b 8 วันที่ผ่านมา +3

    സാർ നല്ല ക്ലാസ് ആയിരുന്നു തുടക്കം മുതലേ തീരുന്നതുവരെ കേട്ടിരുന്നു എല്ലാ രക്ഷിതാക്കൾക്കും ഒരു മാതൃകയാകട്ടെ സാറിന്റെ ഈ ക്ലാസ് സാറ് പറഞ്ഞതുപോലെ ഞങ്ങളെ മക്കളെ ഇനി കൂടുതൽ ശ്രദ്ധിക്കാം കാരണം സാറ് പറഞ്ഞ ഓരോ വാക്കും ഇപ്പോഴാണ് കൂടുതൽ മനസ്സിലായത് സാറിന് എന്റെ വക ബിഗ് സല്യൂട്ട്

  • @adhikunjan4247
    @adhikunjan4247 ปีที่แล้ว +180

    എന്റെ പോന്നു sir ഒരു രക്ഷ ഇല്ലാത്ത speech... ഒരു like ആണല്ലോ അടിക്കാൻ pattolu......... 🥰🥰🥰🥰🥰🥰 ഒരു കോടി like

  • @praveenmanappattu
    @praveenmanappattu ปีที่แล้ว +128

    തുടക്കം മുതൽ ഒടുക്കം വരെ കേട്ടിരിക്കാൻ തോന്നുന്ന ക്ലാസ് Thanks Sir. സാറിനെ പോലെയുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ഈ നാടിന് ആവശ്യം ❤️

  • @unnikt2464
    @unnikt2464 ปีที่แล้ว +20

    കേരള പോലീസിലെ മണിമുത്ത് വടകരയുടെ മാണിക്യകല്ല് രംഗീഷേട്ടൻ...... നൂറിൽ കൂടുതൽ വേദികളിൽ ജൈത്ര യാത്ര തുടരുന്നു 🥰🥰🥰കിട്ടുന്ന ഏത് വിഷയത്തിലും വളരെ വ്യക്തമായും നർമത്തോടെയും സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ ക്‌ളാസുകൾ എടുക്കുന്ന അത്ഭുത പ്രതിഭാസം ❤️

  • @mashhoodamashhooda8660
    @mashhoodamashhooda8660 ปีที่แล้ว +88

    സാറിന്റെ ഈ വീഡിയോ ഒരു ലഹരി തന്നെ.വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.അത്രയ്ക്കും പവർഫുൾ ആണ് സാറിന്റെ ഓരോ വാക്കുകളും.എല്ലാവർകും പെട്ടെന്നു തന്നെ മനസ്സിലാകുന്ന തരത്തിൽ വളരെ രസകരമായിടു കാര്യങ്ങൾ പറഞ്ഞു തന്നു. സാറിനെ പടച്ചവൻ അനുഗ്രഹിക്കട്ടെ.....😍🥰

    • @reihaanathkv9134
      @reihaanathkv9134 ปีที่แล้ว

      എനിക്ക് ഒരു ഇഷ്ട്ടം ആണ്

  • @SureshKumar-wo5jz
    @SureshKumar-wo5jz ปีที่แล้ว +177

    ഒരുപാട് ഇഷ്ടം സർ👍👍👍 നമ്മുടെ കുട്ടികൾ നല്ല മക്കളായി വളരട്ടെ 🙏🙏🙏🙏

  • @sandhyakrishnakumar5693
    @sandhyakrishnakumar5693 ปีที่แล้ว +231

    സാറിനെ പോലെ യുള്ളവരാണ് ഈ നാടിന്റെ അഭിമാനം 🙏🙏

  • @balakrishnanpnair6396
    @balakrishnanpnair6396 ปีที่แล้ว +109

    ഇദ്ദേഹം ഒരു മാതൃക പോലീസ് ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്റെ വാക്കുകൾ ഞാൻ വളരെയധികം ഇഷ്ടപ്പെട്ടു. വളരെ നല്ല സംസാരം. ഇദ്ദേഹം പറഞ്ഞ വാക്കുകൾ അക്ഷരം പ്രതി ശരിയാണ്. നന്ദി, നമസ്കാരം.

  • @ayishakiswa9054
    @ayishakiswa9054 ปีที่แล้ว +19

    സത്യം പറയാലോ ഒരുപാട് മോട്ടിവേഷൻ ക്ലാസുകളൊക്കെ കേൾക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഇതുപോലെ ഒരു ക്ലാസ്സ്‌ എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല. ഇനിയും ഒരുപാട് അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ.. ഉയരങ്ങൾ കീഴടക്കട്ടെ.. All the best

  • @josepathumpadam3112
    @josepathumpadam3112 ปีที่แล้ว +35

    പ്രിയ ബ : പോലീസ് കലക്കി. ഒരു ബിഗ് സല്യൂട്ട് 👍അഭിനന്ദനങ്ങൾ 🙏കേട്ടിരുന്നു പോകുന്ന പ്രസംഗശൈലി. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @fazeefazee6672
    @fazeefazee6672 ปีที่แล้ว +68

    ഇത്ര ഗൗരവയിട്ടുള്ള വിഷയം ഇത്ര രസകരമായിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്. ആദ്യമായിട്ടാണ് ഇത്‌ പോലൊരു ക്ലാസ്സ്‌. Thank u so much sir👍🏻God bless u

  • @santhoshc4818
    @santhoshc4818 ปีที่แล้ว +246

    വളരെ നല്ല ലഹരി വിരുദ്ധ ക്ലാസ്സ്‌ എന്തു നല്ല നിഷ്കളങ്കനായ സാർ
    ഈ പരിപാടി നയിച്ച സംഘടനയോടും ആ സാറിനോടും നന്ദി പറയുന്നു 😍👏👏💪

    • @tessy1407
      @tessy1407 ปีที่แล้ว +4

      Yes 👍

    • @sulthanakishor366
      @sulthanakishor366 ปีที่แล้ว +2

      അതെ സത്യം

    • @sumanair9778
      @sumanair9778 ปีที่แล้ว +1

      @@sulthanakishor366 Athe Paramartha Sathyum

    • @Seena-rn7td
      @Seena-rn7td ปีที่แล้ว +1

      Number veno

    • @vishnukeeru5719
      @vishnukeeru5719 ปีที่แล้ว +1

      ​@@Seena-rn7td വേണം സ്കൂളിൽ ഒരു program വെക്കാമായിരുന്നു

  • @najeeb7634
    @najeeb7634 ปีที่แล้ว +54

    ഞാൻ ആദ്യാമായിട്ടാ യുട്യൂബിൽ നിന്നും 50 മിനുട്ടുള്ള ഒരു വീഡിയോ ഒരേ പ്ലേയിൽ കാണുന്നത് ഇതിൽ ചിരിക്കുമപ്പുറും ചിന്തിക്കുവാനുള്ള കാര്യം ആണ് പറഞ്ഞു വെച്ചിട്ടുള്ളത് അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️

  • @jagadeeshr7266
    @jagadeeshr7266 ปีที่แล้ว +338

    Sir, താങ്കളെ പരിചയമില്ല, പക്ഷേ താങ്കളുടെ ആത്മാർത്ഥത നിറഞ്ഞ ഈ പ്രസംഗത്തെ അഭിനന്ദിരിക്കാൻ വയ്യ. A big salute to you.

    • @thammu8910
      @thammu8910 ปีที่แล้ว +3

      Bharyakitt oru kott e dak

    • @a13317
      @a13317 ปีที่แล้ว +11

      എന്റെ ഹിന്ദി അദ്ധ്യാപകൻ ആയിരുന്നു, പിന്നെ പോലീസിൽ കിട്ടി വടകര ക്കാരൻ 😊

    • @georgechona
      @georgechona ปีที่แล้ว +2

      @@a13317
      .!j

    • @zuhrabizuhra6090
      @zuhrabizuhra6090 ปีที่แล้ว +1

      @@thammu8910 con

    • @remadevi1956
      @remadevi1956 ปีที่แล้ว +2

      @@a13317 😃😀😃😄

  • @trissurfamily9975
    @trissurfamily9975 ปีที่แล้ว +299

    സ്വന്തം ഭാര്യയോട് ദേഷ്യപ്പെടുന്നത് മറ്റു ഭാര്യമാരെ കുറിച്ച് അറിയാത്തത്കൊണ്ടാണ്. വാസ്തവം സർ. Class super 👍👍

    • @alfazkadavu3378
      @alfazkadavu3378 ปีที่แล้ว +9

      കറക്റ്റ് കണ്ണ് ഉണ്ടാകുമ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറയുന്നതുപോലെയാണ് സ്വന്തം ഭാര്യ ഇല്ലാതിരിക്കുമ്പോയേ അതിന്റെ പ്രയാസങ്ങൾ അറിയുകയുള്ളൂ

    • @antojames9387
      @antojames9387 ปีที่แล้ว +5

      ഈ ഉപദേശം തന്നെയല്ലേ മറ്റു ഭാര്യമാരുടെ ഭർത്താക്കന്മാർക്കും ബാധകമാവുന്നത്. അപ്പോൾ പിന്നെ ലോകത്തുള്ള ഒരു ഭാര്യമാരോടും ഭർത്താക്കന്മാർക് ദേഷ്യപ്പെടാൻ പറ്റില്ലല്ലോ.

    • @shafeeqkm8103
      @shafeeqkm8103 ปีที่แล้ว +2

      ​@@alfazkadavu3378 ❤

    • @Thanooja-mb2iz
      @Thanooja-mb2iz ปีที่แล้ว +1

      Ni

    • @muhammedabdul1033
      @muhammedabdul1033 ปีที่แล้ว

      0:00

  • @GirijaShiju-in4mc
    @GirijaShiju-in4mc 9 หลายเดือนก่อน +1

    ഒരു പാട് നന്ദി. സാറിന്റെ പ്രസംഗം കുറച്ചുപേർക്കെങ്കിലും പ്രാബല്യത്തിൽ കൊണ്ടുവരാൻ സാധിക്കും. പുതുതലമുറയെ ഓർത്തു ഖേദിക്കുന്നു.

  • @shareefamullassery5341
    @shareefamullassery5341 ปีที่แล้ว +43

    txz sir Good msg 👍 നിഷ്കളങ്കമായ സംസാരം skip ചെയ്യാതെ കേട്ടൂ ഒത്തിരി ചിന്തിക്കാനും പഠിക്കാനുമുണ്ട്

  • @siddeeqek5634
    @siddeeqek5634 ปีที่แล้ว +85

    👍👍👍👍👍👍👍👍👍 വളരെ നല്ല ക്ലാസ് . കേട്ടാൽ മുഴുവനും കേൾക്കാൻ തോന്നും

    • @bhaskaranpk5076
      @bhaskaranpk5076 ปีที่แล้ว

      Good thinking sence of mind belonging from elders....

    • @ethammajose
      @ethammajose ปีที่แล้ว

      N
      5x

  • @bijubiju3421
    @bijubiju3421 ปีที่แล้ว +4

    മുഴുവൻ ഒറ്റ ഇരുപ്പിന് കേൾക്കാൻ കഴിഞ്ഞു വളരെ നല്ല രീതിയിൽ ഉള്ള പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പ്രസംഗം
    ഇനിയും ഇങ്ങനെ ഉള്ള പ്രസംഗം പ്രതീക്ഷിക്കുന്നു
    മക്കൾക്ക് വേണ്ടി ഇത്രയും എങ്കിലും ഓരോ രക്ഷിതാക്കളും കേൾക്കും എന്നു വിശ്വസിക്കുന്നു

  • @SF-lc1og
    @SF-lc1og ปีที่แล้ว +117

    Sir....Good skill.. ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മലയാളത്തിൻറെ തനിമ നിറഞ്ഞ വാക്കുകൾ...

  • @SILENTGIRL1994
    @SILENTGIRL1994 ปีที่แล้ว +79

    വളരെ രസകരമായ പ്രസംഗം 😁ഒപ്പം ഒരുപാട് ചിന്തിക്കാനും മനസിലാക്കാനും ഉണ്ട്... 👍🏻👍🏻👍🏻

  • @baijuakputhiyadam2424
    @baijuakputhiyadam2424 ปีที่แล้ว +48

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ച സാറിന് ..
    ബിഗ് സല്യൂട്ട്👮👮👮
    ❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @sreelathakodoth9738
    @sreelathakodoth9738 ปีที่แล้ว +143

    കേട്ടിരിക്കാൻ, ചിന്തിപ്പിക്കാൻ പറ്റിയ ഒരു പ്രസംഗം. നന്ദി നന്ദി 🙏🙏🙏

  • @muhammedfahad369
    @muhammedfahad369 ปีที่แล้ว +3

    അടിപൊളി എന്താ speech കേട്ടിരുന്നു പോയി... എല്ലാം പച്ചയായ യാഥാർത്തിയങ്ങൾ.. എല്ലാവരും ഇതൊന്ന് കേൾക്കേണ്ടത് തന്നെ... ചിരിപ്പിച്ചു ചിന്തിപ്പിച്ച ചടുല തയുള്ള വാക്കുകൾ

  • @sahirajafar6602
    @sahirajafar6602 ปีที่แล้ว +216

    അൽഹംദുലില്ലാഹ് ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ട ഒരു പ്രസംഗം തീർന്ന് പോകല്ലേ എന്ന്
    ആഗ്രഹിച്ചു പോയി 👍

    • @mariyammafrancis4568
      @mariyammafrancis4568 ปีที่แล้ว +3

      Sir
      ഞാൻ ഉൾപെടെ എല്ലാ രക്ഷിതാക്കൾക്കും നട്ടെല്ലു ഉണ്ടാ കട്ടെ. എന്നു പ്രാർ്ഥിക്കുന്നു

    • @suseelak1
      @suseelak1 ปีที่แล้ว

      സത്യം
      നല്ല പ്രസംഗം

  • @swapnagireesh6307
    @swapnagireesh6307 ปีที่แล้ว +11

    Sir. താങ്കളുടെ ക്ലാസ്സ്‌ എല്ലാവർക്കും ഉപകാരപ്പെടട്ടെ.ഇപ്പോഴത്തെ തലമുറ ഒരുപാട് വഴി തെറ്റി പോകുന്നുണ്ട്, അവരൊക്കെ നാളെയുടെ നല്ല പ്രതീക്ഷകൾ ആവട്ടെ. Big salutt sir 🌹🌹🌹🌹👍👍👍👍

  • @anishkwl3128
    @anishkwl3128 ปีที่แล้ว +28

    സത്യം പറഞാൽ ഈ പ്രസംഗം കേട്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു. ഇതേപോലെ ഉള്ള പ്രസംഗം നമുടെ യുവ തലമുറക്ക് ഏറ്റവും പ്രയോജനപ്പെട്ട ഒരു വിഷയം തന്നെയാണ്. വളരെ നന്ദി ഉണ്ട് സാറേ.🙏🙏 ഇത് കേൾക്കുന്ന എല്ലാ മനുഷ്യർക്കും ഇത് ഗുണകരമാകേട്ട.👌👌👏👏🙏🤝

    • @babuproayi6107
      @babuproayi6107 ปีที่แล้ว

      നല്ല മെസ്സേജ് ❤

  • @manakkadanmediakerala2319
    @manakkadanmediakerala2319 ปีที่แล้ว +3

    ഇങ്ങനെ ഇത്ര രസകരവും മനോഹവുമായി ഗൗരവപൂർവം കാര്യങ്ങൾ അവതരിപ്പിച്ചു വരും തല മുറകളെ നേർവഴിയിലേക്ക് നയിക്കാൻ പ്രയത്നിക്കുന്ന സാറിനും ഇങ്ങനെ ഒരു വേദി ഒരുക്കി കൊടുത്ത സങ്കാടക സമീതിക്കും ഒരായിരം ആശംസകൾ 🙏🙏🙏

  • @premakumariprema7510
    @premakumariprema7510 ปีที่แล้ว +6

    സാർ ഇത്രയും ഉപകാരപ്രദമായ ഒരു സംസാരം അല്ലെങ്കിൽ ക്ലാസ്സ് ഇതുവരെ കേട്ടിട്ടില്ല രസകരമായ രീതിയിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞു 🙏🙏🙏👌👌👌❤️❤️❤️❤️❤️

  • @raihanath4787
    @raihanath4787 ปีที่แล้ว +123

    നല്ല പ്രസംഗം, തമാശ രൂപത്തിൽ ഹൃദയത്തിലേക്കു അതിന്റെ ഗൗരവം പൂർണമായി ഉൾകൊള്ളുന്ന വിധത്തിൽ എത്തിച്ചു തന്നു, ഇതു പോലുള്ള ക്ലാസ് പല വേദികളിലും നടത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ഇതാവണം പോലീസ്. 👌🤝💪💪

  • @skylab6754
    @skylab6754 ปีที่แล้ว +131

    നിഷ്കളങ്കനായ ഉദ്യോഗസ്ഥൻ . Sir, ThankYou ........

    • @annammaak8569
      @annammaak8569 ปีที่แล้ว +1

      ഈ പ്രസംഗത്തിലെ കാര്യങ്ങൾ മനസ്സിലാക്കി പ്രശ്നമുള്ളവർ തിരുത്തണം അതാണു വേണ്ടത് : സാറിനു നന്ദി. God bless you.

  • @musthafaan9844
    @musthafaan9844 ปีที่แล้ว +6

    സൂപ്പർ സർ നന്ദി എത്ര മനോഹരമായി പറഞ്ഞു ബിഗ് സല്യൂട്ട്

  • @ranjiniramachandran2093
    @ranjiniramachandran2093 ปีที่แล้ว +31

    ചിരിപ്പിച്ച് ,ചിന്തിയ്ക്കാൻ പ്രേരിപ്പിക്കുന്ന അർത്ഥവത്തായ നല്ല ഒരു പ്രഭാഷണം ,Thanku Sir 🙏

  • @rafiyathrasheed250
    @rafiyathrasheed250 ปีที่แล้ว +18

    എന്റെ സാറേ ഒത്തിരി ഒത്തിരി ഇഷ്ടായി നിങ്ങടെ ക്ലാസ്👍👍🥰🥰🥰

  • @suharamuhammed5687
    @suharamuhammed5687 ปีที่แล้ว +54

    വളരെ നല്ല ക്ലാസ്സ്‌ 👌🏼👌🏼ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കിത്തന്ന് സാർ. 🌹👍🏼ഇനിയും ഇതുപോലത്തെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു 👍🏼

  • @petsworld0965
    @petsworld0965 ปีที่แล้ว +226

    അൽഹംദുലില്ലാഹ് നല്ല പ്രഭാഷണംഅള്ളാഹു ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ഗീതഗോവിന്ദം
    @ഗീതഗോവിന്ദം ปีที่แล้ว +4

    ഇന്ന് മുതൽ ഞാൻ h നിർത്തി.sir ഇൻ്റെ ഇ വാക്കുകൾ ഒരു പ്രേജോദനം ആയി ഉൾക്കൊണ്ട് കൊണ്ട്. ഉപയോഗിക്കാൻ തോന്നുമ്പോൾ വീണ്ടും വീണ്ടും e വാക്കുകൾ കേൾക്കും.thank you sir thank you so much 🎉🎉🎉🎉🎉❤

  • @sankarankuttyp8822
    @sankarankuttyp8822 ปีที่แล้ว +12

    ഇത്രയും നല്ലൊരു ക്ലാസ്സ്‌ ലഹരിയേപറ്റി കേട്ടത് അപൂർവം. Way of presentations. Using simple words.

    • @shibunibi5157
      @shibunibi5157 ปีที่แล้ว

      വളരെ നല്ല കാര്യമാണ് ക

  • @jinishyju7948
    @jinishyju7948 ปีที่แล้ว +14

    ബഹുമാനപ്പെട്ട സാർ......വളരെ മനോഹരമായിരുന്നു താങ്കളുടെ ഓരോ വാക്കുകളും...👌🤝🤝👌👍👍..ചിരിക്കാനും ചിന്തിക്കാനും ഒത്തിരി ഉണ്ട്.....ഇനിയും താങ്കളുടെ സ്പീച്ച് പ്രതീക്ഷിക്കുന്നു.....ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ...🙏🙏

    • @_jeepz__land._9060
      @_jeepz__land._9060 ปีที่แล้ว

      ബഹുമാനപെട്ട സർ താങ്കളെ ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @sumathirajankutty5739
      @sumathirajankutty5739 ปีที่แล้ว

      ,

  • @aashish1363
    @aashish1363 ปีที่แล้ว +12

    നമസ്കാരം സർ 🙏🙏🙏
    ഗൗരവമുള്ള വിഷയം രസികനായി അവതരിപ്പിച്ചു
    നന്ദി സർ

  • @vanajaclt8744
    @vanajaclt8744 ปีที่แล้ว +75

    അടുത്ത കാലത്തൊന്നു൦ ഇത്ര നല്ല പ്രഭാഷണ൦ കേട്ടിട്ടില്ല.ചിരിക്കാനു൦ ചിന്തിക്കാനു൦ ഒരുപാട്.കേട്ടിരുന്നുപോയി.🙏🙏🙏🙌🙌🙌

  • @anchithaanish.k3908
    @anchithaanish.k3908 ปีที่แล้ว +13

    വളരെ നല്ല ക്ലാസ്സ് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു

  • @ziya7610
    @ziya7610 ปีที่แล้ว +62

    Happy
    ഒരു പാട് ചിരിച്ചു
    ഒരു പാട് ചിന്തിച്ചു.......super speech

  • @namonews7069
    @namonews7069 ปีที่แล้ว +10

    വളരെ നന്നായിട്ടുണ്ട് 👍 സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാൻ ഉപകരിക്കുന്ന സംസാരം. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @hafsahafsa9312
    @hafsahafsa9312 ปีที่แล้ว +7

    👌 സൂപ്പർ അടിപൊളി പ്രഭാഷണം
    കേട്ടു കേട്ടിരുന്നുപോയീ......🤔👍👏👏👏👏

  • @ShajiCm-s3q
    @ShajiCm-s3q 5 หลายเดือนก่อน +2

    ഹ എന്ത് സൂപ്പർ ക്ലാസ്സ് എത്ര മണിക്കൂർ കഴിഞ്ഞാലും മതിയാവില്ല. സാറിന് നൂറ് മാർക്ക്

  • @nandanar.p9618
    @nandanar.p9618 ปีที่แล้ว +6

    സൂപ്പർ ക്ലാസ് സർ, സർവേശ്വരൻ അനുഗ്രഹിക്കട്ടെ സാറിനെയും കുടുംബത്തെയും

  • @vhareendran9150
    @vhareendran9150 ปีที่แล้ว +6

    അഭിനന്ദനങ്ങൾ.... നല്ല speech..... കേൾക്കണം എല്ലാവരും...... 👌👌👌

  • @Ayshu6966
    @Ayshu6966 ปีที่แล้ว +6

    നിങ്ങളുടെ സംസാരമാണ് എന്റെ ലഹരി അടിപൊളി വർത്താനം മനുഷ്യന് മനസിലാകുന്ന ഭാഷ 👌

  • @abuyazeedshukoor3345
    @abuyazeedshukoor3345 ปีที่แล้ว +29

    നിസ്സാര കാരണങ്ങളാൽ വഴക്കിലായി തെറ്റി നില്കുന്നവരെ ഒരുമിപ്പിച്ചു ഇരട്ടിമധുരമുള്ള കുടുംബ ജീവിതം നയിക്കാൻ ഭാഗ്യം കൊടുക്കണേ നാഥാ...

  • @m.k.mohammedmahamood6645
    @m.k.mohammedmahamood6645 ปีที่แล้ว +26

    രക്ഷിതാക്കൾക്ക് ഇത്രയും രസകരമായ രീതിയിൽ മനസ്സിലാക്കി ഉൽബോധിപ്പിക്കുന്ന രീതി ഒരു അപാര കഴിവുകളാണ് ഈ പോലീസുകാരൻ ഓഫീസർ ചെയ്തത്. വളരെ ലളിതവും, നർമവും കലർന്ന രീതിയിൽ അവതരിപ്പിച്ച അദ്ദേഹത്തിന് ഒരു big salute.. വേതിയൊരിക്കിയ സംഘടർക്കും നന്ദി അർപ്പിക്കുന്നു.

  • @beenajose2035
    @beenajose2035 ปีที่แล้ว +4

    സർ, താങ്കളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.. 🙏🙏

  • @ayishaayi7831
    @ayishaayi7831 ปีที่แล้ว +80

    ഇത് പോലേ ഒരു പ്രസംഗം മലപ്പുറം ജില്ലയിലെ നിലമ്പൂർ ഭാഗത്തുള്ള സ്ക്കൂളുകളിലും ഈ സാറിനെ വിളിച്ചു എടുപ്പിച്ചാൽ നന്നായിരുന്നു. മാഷാ അല്ലാഹ് الله. ദീഘായുസ് നൽകട്ടെ!

  • @prasadrao6278
    @prasadrao6278 ปีที่แล้ว +19

    നല്ല പ്രസംഗം. മനസിലേക്ക് ആശയങ്ങൾ നർമ്മത്തോടെ ഒഴുക്കുന്നു.

    • @fathimapp3063
      @fathimapp3063 ปีที่แล้ว

      🔥❤️❤️hhhjjjjjiiiooyh

  • @showkathmoidusahib3737
    @showkathmoidusahib3737 ปีที่แล้ว +7

    വളരെ നല്ല പ്രസംഗം ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തത്

  • @ShabinashameerShahin
    @ShabinashameerShahin 3 หลายเดือนก่อน +1

    ബോർ അടിക്കാതെ ഇരുന്നു കേൾക്കാൻ കഴിഞ്ഞു ഒരുപാട് അറിവുകൾ കിട്ടി.. Usefull video❤️

  • @bincyxavier9970
    @bincyxavier9970 ปีที่แล้ว +18

    സർ, ഞാൻ ഈ പ്രഭാഷണം മുഴുവനും കേട്ടു. ഒരു നല്ല പ്രാസംഗികന്റെ എല്ലാ കഴിവുകളും സാറിന് തന്ന ദൈവത്തിന് ആദ്യത്തെ നന്ദി.. 🙏🏻കേൾവിക്കാരനെ അവസാനം വരെയും പിടിച്ചിരുത്താൻ കഴിവുള്ള നർമരസം കലർന്ന... വ്യക്തികളെയും സംഭവങ്ങളെയും ലൈവ് ആയി വരച്ചു കാട്ടാനുള്ള ആ കഴിവിന് അടുത്ത നന്ദി 🙏🏻.. ഒപ്പം ഒരു നല്ല യോദ്ധാവ് ആകാനുള്ള ആഗ്രഹം എന്നിൽ ജനിപ്പിച്ച സാറിനോട് ഒരു അഭ്യർഥനയും.... ആ മഞ്ഞക്കടലാസ് ആളുകൾക്ക് തിരിച്ചറിയാൻ ഇനിയുള്ള ക്ലാസ്സുകളിൽ അതൊന്നു കാണിക്കുകയുമാവാം... 🙏🏻ഒത്തിരി നന്ദി.. 🙏🏻🙏🏻

  • @sini6485
    @sini6485 ปีที่แล้ว +61

    ഈ മനുഷ്യൻ പറഞ്ഞകാര്യങ്ങൾ പ്രമാർത്ഥമായ സത്യങ്ങൾ ആണ്. 👏👏👏👌👌👌

    • @shantypaul1521
      @shantypaul1521 ปีที่แล้ว +1

      Good speech

    • @anithakk8375
      @anithakk8375 ปีที่แล้ว

      സാറേന്നുപറഞ്ഞൂടെ

  • @anishkwl3128
    @anishkwl3128 ปีที่แล้ว +85

    ഇവിടെ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും കേൾക്കേണ്ട പ്രസംഗം തന്നെ. നമ്മിച്ചു സാർ 🙏🙏🤝 ഇത് നല്ലാരു ഒരു മെസേജ് ആണ് . ഇത് എല്ലാ മനുഷ്യരിലും എത്തട്ടെ എന്ന് ആശംസിക്കുന്നു. അതേ പോലെ എല്ലാ ജില്ലകളിലും ഈ ബോധവൽക്കരണം നടത്തണം എന്ന അഭിപ്രായവും ഉണ്ട്.🙏🙏

  • @ashliyabiju4043
    @ashliyabiju4043 ปีที่แล้ว +3

    സൂപ്പർ പ്രസംഗം. എല്ലാ രക്ഷിതാക്കളും കേൾക്കേണ്ട കാര്യങ്ങളാണ് പറഞ്ഞതെല്ലാം'

  • @FARIS_PUNNASSERY
    @FARIS_PUNNASSERY ปีที่แล้ว +29

    ഒരു രക്ഷയും ഇല്ല 💯%, ഇഷ്ടം.... 🥰🥰🥰

  • @muhammadessa3252
    @muhammadessa3252 ปีที่แล้ว +37

    ചിരിച്ചു ചിന്തിച്ചു, ഒരക്ഷരം ഒഴിവാക്കാൻ ഇല്ല നല്ല പാഠം, സ്വന്തം ഭാര്യ യെ ഉപമ അത് മറ്റൊരു പാഠം, അഭിനന്ദനങ്ങൾ, നൂറ് നൂറ് അഭിനന്ദനങ്ങൾ

  • @FathimaFathima-el2mo
    @FathimaFathima-el2mo ปีที่แล้ว +9

    ഒരു പാട് ചി രി കാന് ചി തി കാ നു ണ്ട് നല്ല സാർ 👌👍👍👍

  • @shajikp4512
    @shajikp4512 10 หลายเดือนก่อน +1

    Ee സർന്റെ ക്ലാസ്സിൽ എനിക്കും പങ്കെടുക്കാൻ പറ്റി.🎉😊

  • @sumirajesh3671
    @sumirajesh3671 ปีที่แล้ว +6

    എനിക്കു വായിക്കുന്നതാണ് ലഹരി.. 👍👍sir ന്റെ ക്ലാസ്സ്‌ വളരെ ഇഷ്ടായി

  • @ambikasomaraj5827
    @ambikasomaraj5827 ปีที่แล้ว +2

    സർ,
    ഒരുപാട് ചിരിച്ചു. ഒരുപാട് ചിന്തിച്ചു.
    വളരെ നല്ല ക്ലാസ്സ്‌.100%. 👍👍👍👍

  • @sajithakumari8768
    @sajithakumari8768 ปีที่แล้ว +4

    നമിച്ചു സാറിനെ 🙏. വളരെ നല്ല ക്ലാസ്സ്‌ ❤️❤️❤️

  • @sabariprithvi3787
    @sabariprithvi3787 ปีที่แล้ว +22

    ഒരു രക്ഷേം ഇല്ല..... സൂപ്പർ ക്ലാസ്സ്‌ 👌👌👌

  • @syamkumar4876
    @syamkumar4876 ปีที่แล้ว +22

    വളരെ ഉപകാരപ്രദമായ ഒരു ക്ലാസ്സ്‌ ആയിരുന്നു ഈ സന്ദേശം. അഭിനന്ദനങ്ങൾ സാർ.... 🙏🙏🙏🙏🙏🙏🙏

  • @jayasreedhar64
    @jayasreedhar64 ปีที่แล้ว +3

    ഒരു പാട് നല്ല കാര്യങ്ങൾ മനസ്സിലാക്കി തന്ന സാറിന് ഒരു ബിഗ് സലൂട്ട്

  • @shajeelashajahan8784
    @shajeelashajahan8784 ปีที่แล้ว +3

    ഓരോ വീഡിയോ കണ്ട് വരുന്നതിനിടയിൽ യാദൃച്ഛികമായാണ് താങ്കളുടെ വീഡിയോ കാണുന്നത് താങ്കൾ ആരാണെന്നു പോലും അറിയില്ലേ. But ഒത്തിരി കേട്ടിരുന്നു. നല്ല സംസാരം 👍🏻👍🏻👍🏻

  • @snehasudhakaran1895
    @snehasudhakaran1895 ปีที่แล้ว +223

    ഒരു തടസം ഇല്ലാതെ ഒഴുകുന്ന സംസാരം ചരിച്ചു കൊണ്ട് ചിന്ത പരത്തി 👍💕🙏

  • @Expressionqueen00
    @Expressionqueen00 ปีที่แล้ว +66

    സാർ ഒരുപാടിഷ്ടപ്പെട്ടു പ്രസംഗം. സാറിന്റെ ഈ പ്രസംഗം എല്ലാ സ്കൂളുകളിലും എത്തിക്കണം 🙏🙏

  • @MaheswariRajasekharan-bb5yr
    @MaheswariRajasekharan-bb5yr 8 หลายเดือนก่อน +1

    Sir nalla rasavum ariyendathumayittulla class aayirunnu. Ithu kettillingal nashtamayane. Thank you.

  • @sajiprasadsajiprasad4308
    @sajiprasadsajiprasad4308 ปีที่แล้ว +6

    നല്ല ക്ലാസ്,അവതരണം വളരെയേറെ ഇഷ്ടമായി,

  • @malathigovindan3039
    @malathigovindan3039 ปีที่แล้ว +5

    Sarikkum serious ayit eduth pravarthikkenda oru matter. Sir nu oru big salute sir.. Speech kelkkan nalla rasamund.. 👍👍🌹

  • @സ്മാർട്ട്വുമൺ
    @സ്മാർട്ട്വുമൺ ปีที่แล้ว +7

    കടഞ്ഞെടുത്ത വാക്കുകൾ 🙏🏽🙏🏽
    താങ്ക്യു......

  • @kesavanmadhavassery8578
    @kesavanmadhavassery8578 ปีที่แล้ว +4

    Very interesting n also deep thinking.
    വളരെ തന്മയത്തോടെ നമ്മളെ മനസ്സിലാക്കി തരുന്നു.

  • @smithatr1265
    @smithatr1265 ปีที่แล้ว +8

    Athugran speech sir. Big salute. Njangalude nattil lahari virudha class pledge okkeyun sangadippichu kurachu divasangalkku munpu. Sir aayirunnu annu njangalude munpil engil ennu eppo agrahichu poyi. Athrakkum eshtamayi.

  • @sufisameer7866
    @sufisameer7866 ปีที่แล้ว +2

    തീർച്ചയായും വളരെ ശരിയാണ് ടir.
    മറ്റുള്ളവരുടെ ഇടയിലെ പ്രശ്നങ്ങൾ അറിയുമ്പോളാണ് നമ്മുടേതൊന്നും ഒരു പ്രശ്നമേ അല്ലന്ന് തോന്നുന്നത്.
    'അക്കരെ പച്ച' ആണല്ലോ എല്ലാവർക്കും ഇടയിലെ പ്രശ്നം. അതു മാറിയാൽ തന്നെ ഒരു വിധം പ്രശ്നങ്ങളൊക്കെ തീരും.

  • @barkathlife1884
    @barkathlife1884 ปีที่แล้ว +20

    എനിക്കെന്റെ husum മക്കളും ഉമ്മ വെക്കുന്നത്.അതാണ്‌ ലൈഫിലെ
    ഏറ്റവും വലിയ സന്തോഷം. അതുകൊണ്ട് തന്നെ കെട്ടിപ്പിടിച്ചു എന്റെ ഇക്കായും മക്കളും ഏതു നേരവും ഉമ്മ വെക്കും. തിരിച്ചു ഞാനും ഉമ്മ വെക്കും.
    ആ ഉമ്മ കിട്ടുന്നത് കൊണ്ട് ലൈഫിലെ ഏറ്റവും നല്ല നിമിഷം ഞാൻ ആസ്വദിക്കുന്നു. ഒപ്പം ഇക്കയും മക്കളും ആ സാമീപ്യം എൻജോയ് ചെയ്യുന്നതും ഞാൻ അറിയുന്നു.52 വയസ് വരെ ജീവിച്ചിട്ടും ലൈഫ് ഞാൻ ആസ്വദിക്കുന്നു.
    എന്റെ കുടുംബം ആസ്വദിക്കുന്നതും ഞാൻ തിരിച് അറിയുന്നു.

  • @rameesanavasrameesanavas8883
    @rameesanavasrameesanavas8883 ปีที่แล้ว +3

    Idhehathinte cls nerittu kelkkan kazhinju makante schlil vannirunu..2 manikkur polymath arinjilla
    .iniyum kananum kelkkanum agrahamund...nalla perumattam really like

  • @sabithac9341
    @sabithac9341 ปีที่แล้ว +16

    ما شاء الله....നല്ല ക്ലാസ്സ്

  • @rakhishine3366
    @rakhishine3366 ปีที่แล้ว +1

    ഇത്രയും നീളമുള്ള വീഡിയോ ആയിട്ടും ഒരു തരിപോലും ബോറടിച്ചില്ല.പഠിക്കുന്ന സമയത്ത് ഞങ്ങൾക്കും ബോധവൽക്കരണ ക്ലാസ് കിട്ടി. ഇപ്പോൾ മക്കളുടെയും സ്കൂളിൽ നിന്നും കിട്ടുന്നു. പക്ഷേ ഇത്രയും നല്ല ഒരു ക്ലാസ് എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. തമാശയിലൂടെ നന്നായി ദോഷങ്ങൾ മനസ്സിലാക്കി തരുന്നു. ഇങ്ങനെ തന്നെ വേണം ഇതുപോലെ ഉള്ള ക്ലാസ്. സർ,ഒരുപാട് നന്ദി. ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. 🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @jushnashaji3712
    @jushnashaji3712 ปีที่แล้ว +26

    നല്ല രസണ്ട് കേൾക്കാൻ.👍

  • @mineeshak7998
    @mineeshak7998 ปีที่แล้ว +2

    ഒരുപാട് ഇഷ്ടമായി സാറിന്റെ പ്രഭാഷണം. 👍🏼👍🏼👍🏼👍🏼🙏

  • @catalogsworld.m.s.6603
    @catalogsworld.m.s.6603 ปีที่แล้ว +6

    ഈ സാറിൻറെ ക്ലാസ്സ് മോളുടെ സ്കൂളിൽ വെച്ച് കേട്ടിരുന്നു സൈബർ ലോകത്തെ കുറിച്ചായിരുന്നു ക്ലാസ് വളരെ രസകരമാണ് അദ്ദേഹത്തിൻറെ ക്ലാസ്

  • @mirsalmirsalpt3893
    @mirsalmirsalpt3893 ปีที่แล้ว +13

    സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു

  • @Sarithamohan4321
    @Sarithamohan4321 8 วันที่ผ่านมา

    അതിമനോഹരം നിങ്ങളുടെപ്രസംഗം,

  • @rsnairkuniyil1836
    @rsnairkuniyil1836 ปีที่แล้ว +3

    അച്ചോടാ നല്ല സാർ കേട്ടിരിക്കാൻ കൊതിയായി 👌👌👌

  • @nihannichu272
    @nihannichu272 ปีที่แล้ว +2

    Sir.. വെരി good പ്രസംഗം... നല്ലൊരു പ്രഭാഷണം... നന്നായിരുന്നു 🥰

  • @chippoosworldch7328
    @chippoosworldch7328 ปีที่แล้ว +7

    Masha Allhah valare pradhanappetta Arivupakarnuthannu Sarin Aarogyavum Aafiyathum nalki Anugrahikkatteaa

  • @preethac6178
    @preethac6178 ปีที่แล้ว +1

    വളരെ നല്ല വാക്കുകൾ Sir 👍👍 ഏറെ ഇഷ്ടപ്പെട്ടു.

  • @pradeepcs2238
    @pradeepcs2238 ปีที่แล้ว +5

    ഇന്നത്തെ കാലത്തു ഇ വിഡിയോ മുഴുവൻ കാണുന്നവർ, കേൾക്കുന്നവർ വിരളം. എത്ര മനോഹരമായി,എത്ര സരളമായി അവതരിപ്പിച്ചു. രാജ്യം കണ്ടു കൊണ്ടിരിക്കുന്ന സമകാലീന സംഭവങ്ങൾ.. കൊടും വിപത്തിലേക്കാണ് പൊകുന്നത്. ഓർമപ്പെടുത്തിയ അങേയ്ക്ക് ഒരായിരം ബിഗ് സല്യൂട്ട്.

  • @faslanoufal2272
    @faslanoufal2272 ปีที่แล้ว +2

    Nice speech
    Enthoo oru attachment ind ee speechil
    Full kelkan pidichirithum

  • @nisharasheed3658
    @nisharasheed3658 ปีที่แล้ว +5

    Super class sir ഒത്തിരി അറിവുകൾ പകർന്നു തന്ന class Thank you Sir

  • @RadhaChandran-gb5sk
    @RadhaChandran-gb5sk 4 วันที่ผ่านมา +1

    Hello sir supper big salut.

  • @rappifam6918
    @rappifam6918 ปีที่แล้ว +12

    Very good ...enium pradeekshikkunnu ithupolathe class

  • @gracyjoseph7538
    @gracyjoseph7538 ปีที่แล้ว +2

    സാറിന്റെ ഈ പ്രസംഗം ജനങ്ങൾക്ക് ഒരുപാട് ചിന്തിക്കാൻ അവസരങ്ങൾ ഒരുക്കി

  • @shenithkumarp6538
    @shenithkumarp6538 ปีที่แล้ว +11

    Rangeesh bhai.... Well said no doubt... U have such vast n vivid experience to talk the ground reality... Exemplary talk