സ്വന്തം മക്കളുടെ സ്വഭാവം മനസ്സിലാവാത്ത അമ്മമാർ... പോലീസുകാരന്റെ വാക്കുകൾ കേൾക്കുക. Rangeesh Kadavath

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 461

  • @pthankamani9403
    @pthankamani9403 ปีที่แล้ว +51

    ലഹരി കൂടി വരുന്ന ഈ കാലഘട്ടത്തിൽ ഇത് പോലെ ക്ലാസ്സ് രൂപേണ പ്രസംഗം പറഞ്ഞ് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്ത സാറിന് അഭിനന്ദനങ്ങൾ❤🙏

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 ปีที่แล้ว +46

    സൂപ്പർ മാഷേ. നിങ്ങളാണ് പോലീസ് എന്ന വാക്കിന്റെ അർത്ഥം മനസിലാക്കിയ പോലീസ്. നിങ്ങളുടെ ഈ വാക്കകുകൾ പുതു തലമുറയ്ക്ക് ദിശ ബോധം നൽകട്ടെ.എല്ലാം കേട്ടപ്പോൾ കണ്ണ് നിനഞ്ഞു എന്റെ മകൻ മൂനാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഐസ് ക്രീം വേണോ എന്ന് ചോദിച്ചപ്പോൾ അവൻ എനിക്ക് പനിയാണ് വേണ്ട. എന്ന് പറഞ്ഞത് ഓർത്തു പോയി.അന്ന് എന്റെ കയ്യിൽ പൈസ ഉണ്ടാവില്ല എന്ന് അവൻ മനസ്സിലാക്ക്കിയിരുന്നു.അവൻ എംബിബിസ് ന് പഠിക്കുമ്പോൾ പഴയ പുസ്തകം അഡ്ജസ്റ്റ് ചെയ്തു. ഞാൻ കൊടുക്കുന്ന പൈസ ഇത്രേം വേണ്ട എന്റെ കയ്യിൽ കഴിഞ്ഞു മാസത്തിലെ ബാക്കി ഉണ്ട്. എന്ന് പറഞ്ഞു എന്നെ മനസ്സിലാക്കി. പെരുമാറിയിരുന്നു

    • @lucan1896
      @lucan1896 ปีที่แล้ว +7

      Good നല്ല മോൻ, നല്ലത് വരും

    • @bindhupeter1473
      @bindhupeter1473 10 หลายเดือนก่อน

      ❤❤❤

  • @pksivadasan5932
    @pksivadasan5932 ปีที่แล้ว +38

    സാർ അങ്ങയുടെ വിവരണം ശ്രവിച്ചവർക്കും ശ്രവിച്ചുകൊണ്ടിരിക്കുന്നവർക്കും വളരെ ഏറെ പ്രയോജനംചെയ്യും ഭാവിയിൽ. സാറിനെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.

    • @zachariaoonnunny849
      @zachariaoonnunny849 ปีที่แล้ว

      ❤❤❤❤❤❤❤❤😊😅😅😊😅😅😅😅😅😮😮😮
      ,,r , 7 😅
      Mkk

  • @sajijoseph8080
    @sajijoseph8080 10 หลายเดือนก่อน +1

    വളരെയേറെ ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ.അത് ഉദാഹരണ സഹിതം അവതരിപ്പിയ്ക്കുമ്പോൾ മനസ്സിലേയ്ക്ക് അത് ആഴ്ന്ന് ഇറങ്ങുന്നതു പോലെ. എത്ര നല്ല ക്ലാസ്സ് .ഇതൊക്കെ എല്ലാവരും കേൾക്കേണ്ടതു തന്നെ .ഭംഗിയായി ഈ ക്ലാസ്സ് നയിയ്ക്കുന്ന സാറിന് എല്ലാ വിധ ആശംസകളും നേരുന്നു.

  • @SunilKumar-ee1qf
    @SunilKumar-ee1qf ปีที่แล้ว +45

    സത്യം.. പുതിയ തലമുറ കേൾക്കേണ്ട മൂല്യമുള്ള വാക്കുകൾ. Very good!

  • @thankarajanknp2847
    @thankarajanknp2847 ปีที่แล้ว +1

    എത്ര കേട്ടാലും മതിവരാത്ത സാറിന്റെ ഈ ക്ലാസ് ഞാൻ എന്നും കാണുകയും കേൾക്കുകയും മറ്റുള്ളവരിലേക്ക് എത്തിക്കു കയും ചെയ്യാറുണ്ട്

  • @janathavisiononline2902
    @janathavisiononline2902 ปีที่แล้ว +64

    വളരെ സരസ മായ ക്ലാസ്സ്... ഒപ്പം വിജ്ഞാന പ്രദവും... നന്ദി സർ... കുട്ടികൾക്ക് വഴി വിളക്കാ വട്ടെ അങ്ങയുടെ വാക്കുകൾ

  • @sameeraminnu4591
    @sameeraminnu4591 ปีที่แล้ว +56

    സാറിന്റെ ക്ലാസ്സ് നല്ല മനസ്സിലാകുന്ന നല്ല നമുക്ക് ഒരുപാട് പാഠങ്ങൾ പഠിക്കാനുള്ള ക്ലാസ് ആണ് വളരെയധികം ഇഷ്ടപ്പെട്ടു

  • @sappusiraj8185
    @sappusiraj8185 ปีที่แล้ว +22

    ഈ സാറിന്റെ ക്ലാസ്സിൽ എനിക്ക് കേൾക്കാൻ സാധിച്ചു, നല്ല ക്ലാസ്സ്‌ ❤

  • @siyahulrahman1935
    @siyahulrahman1935 ปีที่แล้ว +49

    സൂപ്പർ ക്ലാസ്സ് എല്ലാ മക്കളെയും കാത്തു രക്ഷിക്കട്ടെ

  • @rosammamathew2919
    @rosammamathew2919 ปีที่แล้ว +10

    ഇന്നത്തെ സാഹചര്യത്തിൽ ജനത്തിനു വേണ്ട ഏറ്റവും നല്ലClassThankyou

  • @sujathasasidharan8674
    @sujathasasidharan8674 ปีที่แล้ว +16

    ഇനിയും നിറയെ സംസാരിക്കാൻ അങ്ങേയ്ക്ക് സന്നർഭം ഒരുക്കി തരട്ടെ എന്ന് ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്ന.🙏🙏🙏🙏

  • @santhoshkumari727
    @santhoshkumari727 ปีที่แล้ว +13

    വളരെ രസകരവും വിഞാനപ്രദവുമായ ക്ലാസ്സ്‌ 👍👍

  • @fathimafabi7024
    @fathimafabi7024 ปีที่แล้ว +3

    വളരെ നല്ല ക്ലാസ്സ്‌. കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് താങ്ക്‌യൂ സാർ

  • @fousifousiya3137
    @fousifousiya3137 ปีที่แล้ว +37

    നല്ല ക്ലാസ്സ്‌ സാറിന് ഒരുപാട് അഭിനന്ദനം 👍👍🥰

  • @SunilKumar-ee1qf
    @SunilKumar-ee1qf ปีที่แล้ว +37

    എല്ലാ മാതാ പിതാക്കളും ഇത് കേൾക്കണം!

  • @bindupradeep4989
    @bindupradeep4989 ปีที่แล้ว +121

    വളരെ നല്ല ക്ലാസ്
    അച്ഛനമ്മമാർ കണ്ണു രണ്ടും തുറന്നു പിടിക്കുകയും ഉണർന്നു പ്രവർത്തിക്കുകയും ചെയ്താൽ മാത്രമേ നമ്മുടെ കുഞ്ഞുങ്ങളെ മനുഷ്യരാക്കിയെടുക്കാൻ കഴിയൂ
    നല്ല മനുഷ്യരുടെ ഒരു തലമുറ നമുക്കുണ്ടാവട്ടെ

    • @rinsiyar413
      @rinsiyar413 ปีที่แล้ว +3

      സൂപ്പർ 👍👍👍👍

    • @charammak5279
      @charammak5279 ปีที่แล้ว +2

      👍👍👍👌👏👏👏👏

  • @vipinchand8238
    @vipinchand8238 9 หลายเดือนก่อน +1

    എത്ര കേട്ടിട്ടും ഇനിയും എന്തോ കേൾക്കാനുണ്ട് കിട്ടാനുണ്ട് എന്ന് തോന്നുന്നു ❤️❤️❤️

  • @jimshivp6021
    @jimshivp6021 ปีที่แล้ว +4

    സമയം പോകുന്നത് അറിയില്ല. അത്രേം നല്ല class ആയിരുന്നു. ഞാൻ കഴിഞ്ഞ ദിവസംനേരിട്ട് കേട്ടു

  • @shobanakamath6280
    @shobanakamath6280 ปีที่แล้ว +91

    നല്ലൊരു അവതാരകുനും സന്ദേശവും ആണ് അദ്ദേഹം നൽകുന്നത്.എല്ലാ മാതാപിതാക്കളും മക്കളും. അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ സത്യങ്ങൾ

  • @lilunarayanan9961
    @lilunarayanan9961 ปีที่แล้ว +5

    വളരെ നല്ല ക്ലാസ്സ്‌. തമാശയും ഒപ്പം അറിവ് പകരുന്നതും ആണ്. 👌👌

  • @beenameenakshi6026
    @beenameenakshi6026 ปีที่แล้ว +4

    നല്ല ക്ലാസ്സ്‌. അവതരണം ഭാഷാ ശൈലി ഒത്തിരി ഇഷ്ടം ആയി പിന്നെ എന്റെ സ്കൂൾ ഓർമ്മകൾ (ആൺകുട്ടി കളുടെസിഗരറ്റ് വലി, പിന്നെ love ന്റെ പ്രാക്ടീസ് സുസുവിന്റെ അച്ഛന്റെ കയ്യ് പിന്നിലൂടെ വരുന്നത് 😂😂അടിപൊളി )

  • @sajinelson-iw4wf
    @sajinelson-iw4wf ปีที่แล้ว

    പോലീസ് കാർകു നന്മയുടെ ഉപദേശക രാ കാൻ തീർച്ചയായും കഴിയും കാരണം അവരുടെ സേവനം ദൈവീക ഇടപെടൽ പോലെ ആണ് , നന്ദി

  • @kannan-kingini
    @kannan-kingini ปีที่แล้ว +4

    Sir വളരെ നല്ല ക്ലാസ്സ്‌... സമയം പോയതറിഞ്ഞതെ ഇല്ല....

  • @varghesemk2999
    @varghesemk2999 ปีที่แล้ว +107

    ഇവിടെ മാതാ പിതാക്കൾ കുട്ടികളെ അമിതമായി വിശ്വസിക്കുന്നതാണ് പ്രശ്നം. മറ്റു കുട്ടികൾ ഇങ്ങനൊക്കെ ചെയ്യുമെങ്കിലും എന്റെ കുട്ടി ചെയ്യില്ല. ഞാൻ അങ്ങനാണ് അവനെ വളർത്തുന്നത്. മറ്റാരെങ്കിലും കുട്ടിയെ അമിതമായി പുകഴ്ത്തുമ്പോൾ സന്തോഷവും കുറ്റം പറഞ്ഞാൽ അവരോട് കലശാലയാ ദേഷ്യവും തോന്നും. അങ്ങനെയാവരുത് മാതാപിതാക്കൾ. കുട്ടിയെപ്പറ്റി ആരെങ്കിലും കുറ്റം പറഞ്ഞാൽ ദേഷ്യം കാണിക്കുന്നതിനു പകരം കൃത്യമായി അന്വേഷിച്ചു സത്യം കണ്ടെത്തുക.കുട്ടി തെറ്റ് ചെയ്തെങ്കിൽ അങ്ങനെ ചെയ്താലാണ്ടാകുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുക.വീണ്ടും ആവർത്തിച്ചാൽ മതിയായ ശിക്ഷ കൊടുത്തു തന്നെ വളർത്തുന്നതാണ് നല്ലത്.

  • @SunilKumar-ee1qf
    @SunilKumar-ee1qf ปีที่แล้ว +22

    വളരെ ലളിതവും, നർമ്മം തുളുമ്പുന്നതുമായ വാക്കുകൾ.

  • @sainabaa8843
    @sainabaa8843 ปีที่แล้ว +51

    അല്ലാഹുവേ കാത്തുരക്ഷിക്കണേ

    • @leo9167
      @leo9167 ปีที่แล้ว

      നിന്റെ കരുതൽ നീ മാത്രമാണ്. അല്ലാഹു നിന്റെ ആഗ്രഹമാകുന്ന ആശ്രയം മാത്രം.

    • @geethathampatti9734
      @geethathampatti9734 ปีที่แล้ว +2

      ഇതു എത്ര മാതാപിതാക്കൾ ശ്രദ്ധിച്ചിട്ടുണ്ടാകും വളരെ നല്ല ക്ലാസ്സ്‌ ഇതുപോലെ എല്ലാ സ്കൂളിലും പോയി ക്ലാസ്സ്‌ എടുത്തിരുന്നേൽ നന്നായിരുന്നു

  • @gangadevik1232
    @gangadevik1232 ปีที่แล้ว +8

    നല്ല ക്ലാസ്,നല്ല അവതരണം 👌👌🙏

  • @MohanDas-js2xs
    @MohanDas-js2xs ปีที่แล้ว +6

    Excellent , very good message, thank you so much 👌

  • @geethap6241
    @geethap6241 ปีที่แล้ว +2

    Nalla Upayogaprahamaya Class.Sirnu Hrudhayam Niranja Abhinandhanghal

  • @PKMMEDIA-ut1bg
    @PKMMEDIA-ut1bg ปีที่แล้ว +1

    ഈ പ്രസംഗം കേൾക്കുന്ന അഞ്ചാം ക്ലാസുകാരി ❤❤❤❤

  • @alicejob851
    @alicejob851 ปีที่แล้ว +3

    വളരെ കറക്റ്റ്. എല്ലാ കാര്യങ്ങളും. നന്നായി അവതാരപ്പിച്ചു...

  • @bijuantony7512
    @bijuantony7512 ปีที่แล้ว +7

    നല്ല ക്ലാസ്സ്‌ 💐👏👏

  • @santhoshkumari727
    @santhoshkumari727 ปีที่แล้ว +20

    പ്രസംഗം അടിപൊളി 👍👍

  • @sinanshaji9838
    @sinanshaji9838 ปีที่แล้ว +11

    വളരെ നല്ല ക്ലാസ്സ്‌ 👍

  • @yoosufkaruvankuzhi1161
    @yoosufkaruvankuzhi1161 ปีที่แล้ว +6

    പോലീസ് എന്ന് പറഞ്ഞത് ഇതാണ് നല്ല ക്ലാസ്

  • @peace451
    @peace451 ปีที่แล้ว +7

    Sir അഭിനന്ദനങ്ങൾ 🌷🌷🌷🌷

  • @hamzatpachayan3447
    @hamzatpachayan3447 ปีที่แล้ว +6

    പ്രിയ സുഹൃത്ത് രംഗീഷ് കടവത്ത് ഏറാമല. 🌹🌹🌹🌹🌹

  • @kavyapoovathingal3305
    @kavyapoovathingal3305 ปีที่แล้ว +3

    Super prabashnam thankyou so much sir God bless you 🙏🙏

  • @JayaKumary-v3x
    @JayaKumary-v3x 11 หลายเดือนก่อน +1

    Valare nanniyundu sir 12:33

  • @jasleenaashik143
    @jasleenaashik143 ปีที่แล้ว +10

    Rangheesh sir🥰 enik sir nte classil irikkan sadhichittund. Ore samayum chirippichum chinthippichum ulla presentation 👏🏻👏🏻👏🏻👍🏻👍🏻👍🏻

  • @saifunnisa.m2049
    @saifunnisa.m2049 ปีที่แล้ว +17

    Very good speech 👍👍👍👍

  • @mollyjayson1229
    @mollyjayson1229 ปีที่แล้ว +8

    Touching speech sir. Salute

  • @JayakumariGs
    @JayakumariGs ปีที่แล้ว

    ഗുഡ്‌മെസ്സേജ്
    ThankYousir

  • @myshasworld7243
    @myshasworld7243 ปีที่แล้ว +11

    Good inspiration!!. Thankuu sir👍😍

  • @babythomas942
    @babythomas942 ปีที่แล้ว +29

    സാറിന് അഭിനന്ദനങ്ങൾ 👍👍👍

  • @rasiyarasiya9355
    @rasiyarasiya9355 ปีที่แล้ว +12

    Great information sir all parents careful share this video thanks

  • @adhilshareef3137
    @adhilshareef3137 ปีที่แล้ว +8

    Mashaallah Allahu anugrahikkatte

  • @sherlyjosea553
    @sherlyjosea553 ปีที่แล้ว +54

    സിഗരറ്റ് നിരോധിക്കേണ്ടത് അത്യാവശ്യമാണ്. ...ഭാവിതലമുറയ്ക്ക് വേണ്ടി......🙏

    • @achur9945
      @achur9945 ปีที่แล้ว

      സത്യം 🙏

  • @raseeenalatheef2276
    @raseeenalatheef2276 ปีที่แล้ว +12

    വളരെ നല്ല ക്ലാസ്സ്👍👍👍✌️

  • @daisydavisdavis8981
    @daisydavisdavis8981 ปีที่แล้ว +15

    Super class sir...

  • @vasanthakm4906
    @vasanthakm4906 ปีที่แล้ว +1

    Thankyou sir very lmportant class

  • @Adhil354
    @Adhil354 ปีที่แล้ว +4

    Katterekan thonum.good information.thankyou sir..

  • @achur9945
    @achur9945 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌ 👌👌👌

  • @somalatha8905
    @somalatha8905 ปีที่แล้ว +3

    Sir oru big salute👍👍👍🙏🙏🙏

  • @sheebae3891
    @sheebae3891 ปีที่แล้ว

    Adi poli class eniyum ethu polethe class you tubil Edan marakaruthe sir nanni

  • @josealapadan5964
    @josealapadan5964 ปีที่แล้ว +18

    Mr Rangeesh kadavath sir congratulations. your class is great and appreciable 👌👌👌🙏❤ highly motivational class for the present changed situations🙏🙏🙏

  • @ksparvathyammal5473
    @ksparvathyammal5473 8 หลายเดือนก่อน

    സൂപ്പർ
    കേൾക്കേണ്ട വാക്കുകൾ

  • @prassannasnair4300
    @prassannasnair4300 2 หลายเดือนก่อน

    നല്ല സന്ദേശം.

  • @rahulunnikrishnan4604
    @rahulunnikrishnan4604 ปีที่แล้ว +3

    നല്ല അവതരണം 👍

  • @odiyan6677
    @odiyan6677 ปีที่แล้ว +43

    ക്ലാസ്സ്‌ അടിപൊളി ആണ് ഒരു രക്ഷയും ഇല്ല. കളി ആക്കിയതല്ല സീരിയസ് ആയിട്ട് പറഞ്ഞതാണ് but എല്ലാം നിരോധിച്ച കേരളത്തിൽ കള്ളും സിഗരറ്റും എന്ത് കൊണ്ട് ആണ് നിരോധിക്കാത്തത്. എന്താണോ എല്ലാത്തിനും തുടക്കം കുറിക്കുന്നെ അത് ആദ്യം നിരോതിച്ചാൽ കേരളം 5%ലഹരിയെ ഉണ്ടാവു ഇപ്പൊ കേരളത്തിൽ 95%ആണ് ചെറിയ മക്കളെ ഒക്കെ ദൈവം നല്ല വഴി കാട്ടി അനുഗ്രഹിക്കട്ടെ 🥰

    • @nishasanthosh1530
      @nishasanthosh1530 ปีที่แล้ว +1

      വളരെ സത്യം... 🙏👍👍

    • @narayananp4487
      @narayananp4487 ปีที่แล้ว

      മദ്യം നിരോധിച്ചാൽ കള്ളവാറ്റ് തുടങ്ങാം

    • @anilmadhu8904
      @anilmadhu8904 ปีที่แล้ว

      Good police very interesting presentation

    • @shadilshadu
      @shadilshadu ปีที่แล้ว

      8858888888884888874888886

    • @beefathima4597
      @beefathima4597 ปีที่แล้ว

      ​@@anilmadhu8904 . In.

  • @musthafanalakath3180
    @musthafanalakath3180 ปีที่แล้ว +18

    അഞ്ചിൽ പഠിക്കുന്ന പിഞ്ചൊരു ബാലികേം ..തഞ്ചത്തിൽ കാമുകനൊന്ന് നേടി. . പതിനാറ് കാരനാം ബാലനെന്നാകിലും... ഇരുപത്തിയാറിൻ്റെ ധൈര്യശാലി....

  • @nadeerafasal1334
    @nadeerafasal1334 ปีที่แล้ว +6

    നല്ല ക്ലാസ്സ്

  • @shanymohanlal5378
    @shanymohanlal5378 ปีที่แล้ว +5

    Valuable message

  • @asnushan7580
    @asnushan7580 ปีที่แล้ว +38

    പേടിയാണ് ഇപ്പൊ 🤲കാക്കണേ റബ്ബേ 🤲🤲

  • @vinodhannm7809
    @vinodhannm7809 ปีที่แล้ว +1

    രം ഗീഷ് കടവത്ത് സാർ 🌹🌹

  • @nadhishahmed5393
    @nadhishahmed5393 10 หลายเดือนก่อน

    Valuable information. Salute sir

  • @santhoshe2397
    @santhoshe2397 ปีที่แล้ว +3

    ബിഗ് സല്യൂട്ട് ഫോര്‍ Your സാർ 👍👍👍👍🌹🌹🌹🌹

  • @bindumanesh2071
    @bindumanesh2071 ปีที่แล้ว +6

    👌👌motivation.... sir 🙏🙏

  • @Kiranwarrior-
    @Kiranwarrior- ปีที่แล้ว +2

    Crystal clear words 👌👍

  • @santhadevi9204
    @santhadevi9204 ปีที่แล้ว +3

    🙏🙏🙏🙏🙏 very very inspiring and educational speech

  • @harikrishnant5934
    @harikrishnant5934 ปีที่แล้ว

    Sir paranjathu 100 percentage correct✅

  • @ummulvahida
    @ummulvahida ปีที่แล้ว +7

    മക്കളെ കാക്കണേ റബ്ബേ

  • @sruthisudhakaran3238
    @sruthisudhakaran3238 ปีที่แล้ว +1

    Hats off you sir. Well explained

  • @sreedevian1940
    @sreedevian1940 ปีที่แล้ว +9

    very Good Class - കുട്ടികളെ എല്ലാ വിഷമം പറഞ്ഞു മനസ്സിലാക്കി വളർത്തണം ദു ഒന്നും അറിയാതെ സുഖo മാത്രം അറിഞ്ഞ് വളർത്തിയാൽ ഇങ്ങനെയുണ്ടാകും

    • @elcil.1484
      @elcil.1484 ปีที่แล้ว

      👍👍👌👌

  • @Sandra_914
    @Sandra_914 ปีที่แล้ว +1

    Thanku sir for the valuable information

  • @RadhaKrishnan-hy7ht
    @RadhaKrishnan-hy7ht ปีที่แล้ว +13

    Nalla class 🙏🙏👌👌

  • @smitharajesh831
    @smitharajesh831 10 หลายเดือนก่อน

    Well said Sir🙏🙏🙏

  • @afsalkk4150
    @afsalkk4150 ปีที่แล้ว +1

    👍👍👍Adipoli class 👍👍👍

  • @sheebap9991
    @sheebap9991 ปีที่แล้ว +4

    സൂപ്പർക്ലാസ്

  • @deenammawilson1204
    @deenammawilson1204 ปีที่แล้ว +2

    Very good messages sir congratulations

  • @mohammadhassan8893
    @mohammadhassan8893 ปีที่แล้ว +1

    Good vidio thanks

  • @AJITHKUMAR-ix1tq
    @AJITHKUMAR-ix1tq ปีที่แล้ว +12

    മക്കൾ പെഴച്ച് പോകുന്നതിൻ്റെ പ്രധാന ഉത്തരവാദികൾ മാതാപിതാക്കൾ തന്നെയാണ് ..

  • @mariyammaj858
    @mariyammaj858 ปีที่แล้ว +7

    🌹🙏👍Very good classes sir🌹🙏👍God bless you family 🤲

  • @gloryland9020
    @gloryland9020 ปีที่แล้ว +2

    Good massage. .ithu eallaavarudeaum hruthayam turakatte..💝💝

  • @maryummakp4344
    @maryummakp4344 ปีที่แล้ว +7

    Allhahu yallamakkaleayum kathurakshikkettae

  • @kadiyan4938
    @kadiyan4938 ปีที่แล้ว +1

    Sarinoru
    Biggsalutte
    Verygood
    Chirihusanthoshathode
    Thannekeettukondirunnu

  • @kayanayilabdul53
    @kayanayilabdul53 ปีที่แล้ว

    Thank u sir All words are superb🤗

  • @ashbel.t.n4730
    @ashbel.t.n4730 ปีที่แล้ว +5

    A perfect class

  • @prasannankondrappassery7564
    @prasannankondrappassery7564 ปีที่แล้ว

    Valare gahanamaya thathvangal lalithamaya bhashayil paranju. Abhinandanangal.

  • @ambujakshanad3882
    @ambujakshanad3882 ปีที่แล้ว +2

    Good presentation👌

  • @Manjuthulli-w3w
    @Manjuthulli-w3w 10 หลายเดือนก่อน

    Saarindy speach usharayrunnu .avrness programin vilikaan thalparyamundayrunnu.vilikn pattiya number plz sir.nammude naatilum idhpoloru claas vnm.

  • @sunithaanil8435
    @sunithaanil8435 ปีที่แล้ว +2

    Excellent speech,

  • @jayan7511
    @jayan7511 ปีที่แล้ว +8

    അവതരണം ഈ കാലഘട്ടത്തിന് അനിവാര്യം 👍🙏👍
    School cilabessil കുട്ടികൾക്ക് കാലഘത്തിന്റെ മാറ്റം ഉൾകൊള്ളാൻ ഉതകുന്ന പാട്യ വിഷയം എത്രയും വേഗം വേണം
    ഈ സാറിനെ പോലെ മനിസ്സികി കൊടുക്കാൻ പ്രാപ്തി ഉള്ളവരും
    അതില്ലെങ്കിൽ പ്രത്യാഗതം ഇനിയും ഗുരുതരം
    ഈ മൂല്യ ചൂതിയിൽ നിന്നും കരകയറാൻ വേറെ എന്താ വഴി...?

  • @VRSasikala
    @VRSasikala 10 หลายเดือนก่อน

    Sir, vidhyalayangalil koodi e class onnu eduthal nallathayirunnu, sir

  • @BAZIN-987
    @BAZIN-987 ปีที่แล้ว

    Sir makante schoolil vannirunnu.kettittumathivarath classayirunnu.Thank you sir

  • @Shibi0996
    @Shibi0996 ปีที่แล้ว +7

    Rangeesh Sir

  • @namukkuchutthum3663
    @namukkuchutthum3663 ปีที่แล้ว +8

    സൂപ്പർ സ്പീച്ച് കേട്ടിരുന്നുപോയി

  • @ThaseemAbbas-pp8vr
    @ThaseemAbbas-pp8vr ปีที่แล้ว

    ഇത് കേട്ടപ്പോൾ വല്ലാത്ത alfutham സങ്കടവും വിഷമവും ok വരുന്നു എല്ലാ മക്കളെയും

  • @kuttypattas7862
    @kuttypattas7862 ปีที่แล้ว

    Sir ellavarum kelkenda oru class🙏🙏🙏🙏