നമ്മുടെ സന്തോഷം നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്. മറക്കരുത്🤗 Abhishad Guruvayoor | Happiness |

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • For more videos👇
    • BUSINESS MOTIVATION💼
    • MOTIVATION & FUN🔥😀
    • EDUCATIONAL & FUN 😀🤝
    • My Vlog😍

ความคิดเห็น • 274

  • @swethas1861
    @swethas1861 3 หลายเดือนก่อน +160

    ഇതുപോലെ മോട്ടിവേഷൻ ക്ലാസ്സ്‌ വഴി
    ആളുകളെ സന്തോഷിപ്പിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. അത് അഭിഷാദ് സർ മാത്രമാണ്.❤

    • @HaseenaVk-ys8jt
      @HaseenaVk-ys8jt 2 หลายเดือนก่อน +3

      👍🏾😊

    • @vijayanp1662
      @vijayanp1662 หลายเดือนก่อน +4

      ശെരിക്കും ❤️🌹

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 2 หลายเดือนก่อน +87

    എന്റെ 47ാം വയസ്സിൽ മകളോടൊപ്പം നീറ്റെഴുതാൻ പ്രചോദനമായതിൽ നിങ്ങൾക്കും ഒരു പങ്കുണ്ട്. നന്ദി❤

    • @Abhishadguru
      @Abhishadguru  2 หลายเดือนก่อน +7

      🥰

    • @user-rt6do9ty7r
      @user-rt6do9ty7r 2 หลายเดือนก่อน +2

      നീറ്റ് എത്രയആണ് റാങ്ക്

    • @poornimagopalpv2001
      @poornimagopalpv2001 หลายเดือนก่อน +1

      Ningal oru motivation aanu.💯👍

  • @lailasalim7624
    @lailasalim7624 3 หลายเดือนก่อน +18

    ഞാൻ ഏതാനും ദിവസങ്ങളെ ആയിട്ടുള്ളു സാറിന്റെ മോട്ടിവേഷൻ ക്ലാസുകൾ കാണാനും കേൾക്കാനും തുടങ്ങിയിട്ട്... ഇപ്പോൾ പഴയ വീഡിയോസ് ഒന്നന്നായി കാണുകയാണ് എനിക്ക് വളരെയധികം ഇഷ്ട്ടായി 💕💕റബ്ബിന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ടാകട്ടെ

  • @rekhasuresh1148
    @rekhasuresh1148 3 หลายเดือนก่อน +51

    ഫസ്റ്റ് ലൈക്‌ & കമന്റ്‌ 🎉നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ആളുകളിൽ ഒരാൾ 🥰

  • @ramseenaa6186
    @ramseenaa6186 3 หลายเดือนก่อน +50

    ❤ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ ആസ്വദിച്ച് മുന്നോട്ടുപോകാം. സന്തോഷങ്ങൾ പല തരത്തിലാണ്. ഒരു ചെടി നട്ട് അതിൽ പൂവ് ഉണ്ടാവുന്നത് ഒരു സന്തോഷം. നമ്മളെ ബജറ്റിൽ ഒതുങ്ങുന്ന ചെറിയ ചെറിയ യാത്രകൾ പോവുക. അങ്ങനെ അങ്ങനെ ജീവിതത്തിന്റെ ചെറിയ ചെറിയ നിമിഷങ്ങൾ ആസ്വദിക്കു....

    • @assupalakkad5101
      @assupalakkad5101 3 หลายเดือนก่อน +4

      സത്യം 👍👍👍

  • @NEWHOPEEFTHEALINGHUB
    @NEWHOPEEFTHEALINGHUB 3 หลายเดือนก่อน +51

    പണമില്ലാതെ സന്തോഷിക്കുന്നവർക്ക് ഏത് അവസ്ഥയിലും സന്തോഷിക്കാൻ കഴിയും പണമുണ്ടെങ്കിൽ മാത്രം സന്തോഷിക്കുന്നവർക്ക് പണം തിരുമ്പോൾ സന്തോഷം തീരും

    • @abdulrazzaq3745
      @abdulrazzaq3745 2 หลายเดือนก่อน +3

      പണം തീരുമ്പോൾ സന്തോഷം തീരാതിരിയ്ക്കാനുള്ള mindset build ചെയ്യണം.
      Hard work ചെയ്ത് തിരികെ വരണം.
      ആ mindset create ചെയ്യുന്നതിനെയാണ് സന്തോഷം കണ്ടെത്തൽ എന്ന് പറയുന്നത്.
      സന്തോഷം മനസ്സിന് ഒരു power തരും ആ power നമുക്ക് hard work ചെയ്യാനുള്ള ഒരു mindset തരും അപ്പോൾ സന്തോഷം ഉണ്ടാകത്തക്ക രീതിയിൽ നമ്മൾ വളരും.

    • @abdulrahmanap1873
      @abdulrahmanap1873 หลายเดือนก่อน +1

      പണം സന്തോഷം കൊണ്ടുവരും പക്ഷെ പണം മാത്രമാണ് സന്തോഷം കൊണ്ടുവരുന്നതെന്ന് കരുതരുത്

  • @vishnuvishnu.k.g
    @vishnuvishnu.k.g 3 หลายเดือนก่อน +50

    നമ്മുടെ സന്തോഷത്തിന്റെ ഉത്തരവാദിത്വം നമ്മൾക്കാണ്.❤

  • @kalathiruvathira8281
    @kalathiruvathira8281 3 หลายเดือนก่อน +21

    അതെ നമ്മൾ സന്തോഷിക്കണം... കുറച്ചു സമയമെങ്കിലും 👍👍👌❤️🥰

  • @sreedevik2488
    @sreedevik2488 3 หลายเดือนก่อน +24

    ഇക്കാ ഇപ്പൊ ഞാനും സന്തോഷം കണ്ടെത്തുന്നുണ്ട്. ന്ടെ മാത്രം സ്വാകാര്യ നിമിഷത്തിൽ❤

  • @ponnusevinod2012
    @ponnusevinod2012 3 หลายเดือนก่อน +321

    മനസ്സ് തുറന്നു ഒന്ന് സന്തോഷിച്ചാൽ അതിന്റെ ഇരട്ടി ദുഃഖം തരും ദൈവം 😂😂

    • @shabnapp5603
      @shabnapp5603 3 หลายเดือนก่อน +18

      സത്യം

    • @jobitjtj5293
      @jobitjtj5293 3 หลายเดือนก่อน +3

      Ayyo

    • @keshavmadhav-calicut-resmi8908
      @keshavmadhav-calicut-resmi8908 3 หลายเดือนก่อน +70

      Don't think like that. സന്തോഷം വരുമ്പോൾ സന്തോഷിച്ചില്ലെങ്കിലും ദുഖം വരേണ്ട സമയത്ത് വരും. അതുകൊണ്ട് സന്തോഷം മാറ്റി വെക്കരുത്. ബി പോസിറ്റീവ് .❤😊

    • @anoopaythala
      @anoopaythala 3 หลายเดือนก่อน +5

      Happiness is given by God

    • @ponnusevinod2012
      @ponnusevinod2012 3 หลายเดือนก่อน

      @@keshavmadhav-calicut-resmi8908 അങ്ങനെ ഒക്കെ വിചാരിക്കും 😂പക്ഷേ പിന്നെയും......

  • @user-do8yq6kh8f
    @user-do8yq6kh8f 2 หลายเดือนก่อน +7

    ഇങ്ങളെ കാണുന്നത് തന്നെ സന്തോഷമാണ് ❤

  • @vijayalakshmip2538
    @vijayalakshmip2538 2 หลายเดือนก่อน +4

    സത്യം . നമ്മുടെ സങ്കടമാണ് മറ്റുള്ളവർ ഇഷ്ടപ്പെടുന്നത്.ജീവിതം പഠിപ്പിച്ചതാണ്.

  • @fidhafidhuz
    @fidhafidhuz 3 หลายเดือนก่อน +13

    Alhamdulillah sir nigalku igane alukalude മനസ്സിന്റെ vedana kurakan കഴിയുന്ന രീതിയിൽ സംസാരിക്കാൻ ഉള്ള kazivu മരണം വരെ നിലനിർത്താൻ കഴിയട്ടെ 🤲sir ഇനിയും ഇതുപോലെ കുറെ ക്ലാസുകൾ ഉണ്ടാവണം എന്നെപ്പോലെ ഉള്ളവർക്കു താങ്കളുടെ സംസാരം വലിയ സമാധാനം ആണ്

    • @Abhishadguru
      @Abhishadguru  2 หลายเดือนก่อน +1

      🥰

    • @fidhafidhuz
      @fidhafidhuz หลายเดือนก่อน

      Thankyou sir

  • @angrygrl4446
    @angrygrl4446 3 หลายเดือนก่อน +71

    ആത്മവിശ്വാസം എവിടെയുണ്ടോ അവിടെ സന്തോഷം ഉണ്ട് 😌

  • @rashidmoosa6705
    @rashidmoosa6705 3 หลายเดือนก่อน +24

    വിനയമാണ് ഇയാളുടെ വിജയം

    • @Lijavinu
      @Lijavinu 3 หลายเดือนก่อน

      👍🏻❤

  • @anjanak5946
    @anjanak5946 3 หลายเดือนก่อน +11

    പേടിക്കാതെ സന്തോഷത്തോടെ ജീവിക്കണം കാരണം സ്വയം സന്തോഷിക്കുക എന്നത് സെൽഫ് ലവ് പോലെ ഓരോരുത്തരുടെയും അവകാശമാണ് അതാരും മറക്കരുത്.

    • @chocalate_ainu4127
      @chocalate_ainu4127 2 หลายเดือนก่อน

      But how.,.?

    • @anjanak5946
      @anjanak5946 2 หลายเดือนก่อน

      @@chocalate_ainu4127 നല്ല ആത്മ ധൈര്യം വേണം, അതുണ്ടാവാൻ യോഗ, മെഡിറ്റേഷൻ, നമ്മുടെ വളർച്ചയ്ക്കു സഹായിക്കുന്ന ചങ്ങാത്തം ഇതൊക്കെ വേണം. ഞാൻ ഇതിലൂടെ ഒക്കെ പോയാണ് ഇന്ന് ഇങ്ങനെ ജീവിക്കാൻ പ്രാപ്തയായത്. ശ്രമിച്ചാൽ എല്ലാം പറ്റും എന്ന് മനസിലായി. Everything ia possible.

  • @usmankp5401
    @usmankp5401 หลายเดือนก่อน +3

    സന്തോഷം നമ്മൾ ഉണ്ടാകുമ്പോൾ അതിന്റെ ഇരട്ടി ദൈവം സങ്കടo തരും😌 അതോണ്ട് സന്തോഷിക്കാൻ പേടിയാ 😊

  • @JinsongeorgeJinson
    @JinsongeorgeJinson 3 หลายเดือนก่อน +18

    നമുക്ക് ഏറ്റവും കൂടുതൽ സന്തോഷം ഉണ്ടാകണ മെങ്കിൽ ഒറ്റ കാര്യം ചെയ്താൽ മതി. നമ്മക്ക് എന്താണ് ഉള്ളത് അതിൽ സന്തോഷിക്കുക. അതു പോലും ഇല്ലാത്തവർ സന്തോഷിക്കുന്നുണ്ട്. പിന്നെ നമുക്ക് സ്വപ്നം കാണാൻ സാധിക്കാത്തതും കൈപ്പിടിയിൽ ഒതുങ്ങാത്തതുമായ കാര്യങ്ങളിൽ സങ്കടപ്പെടുന്നത് കൊണ്ടല്ല. വിഷാദം നമ്മുടെ ഉള്ളിൽ തട്ടിയാൽ നമുക്ക് സന്തോഷം ഉണ്ടാവില്ല. ഒരാളുടെ motivation ക്ലാസ്സ് കൊണ്ട് ഞാൻ എന്നെ സ്വയം വിലയിരുത്തുകയും ചിരിക്കുകയും ചിന്തിക്കയും എന്നെ സ്വയം ബഹുമാനിക്കുകയും ചെയ്തിട്ടുണ്ടകിൽ അതിന് കാരണം ഒരേ ഒരാളാണ്...... പ്രിയപ്പെട്ട ........❤️🥰🥰🥰അഭിഷാദ് ചേട്ടൻ🥰🥰🥰🥰❤️❤️

    • @Abhishadguru
      @Abhishadguru  3 หลายเดือนก่อน +2

      ❤️❤️❤️

  • @kanchanack7711
    @kanchanack7711 2 หลายเดือนก่อน

    അതെ എന്റെ ചിരിച്ച 😊മുഖം ആണ് .. അവർക്ക് ഞാൻ കൊടുക്കുന്ന....🎁yes.....🔥and എന്നെ ചിരിപ്പിക്കുവാനും, ചിന്തിപ്പിക്കുവാനും താങ്കൾക്കു കഴിയുന്നുണ്ട്...Thank you so much....💫

  • @sreejaramesh-ey1sp
    @sreejaramesh-ey1sp 3 หลายเดือนก่อน +4

    Sir, it is correct, santhoshikkaan avasaram kittiyaal nammal ath maximum utilize cheyyanam. ❤

  • @jamsheerath8501
    @jamsheerath8501 3 หลายเดือนก่อน +48

    ന്റെ സാറെ.... ഇതൊക്കെ കേൾക്കുമ്പോ സന്തോഷം ആണ് but ഇതങ്ങട് കൈഞ്ഞാൽ വീണ്ടും 😰😰

    • @thommyshelby4825
      @thommyshelby4825 3 หลายเดือนก่อน +2

      Only JESUS can give you eternal peace

    • @perfectpetalz
      @perfectpetalz 3 หลายเดือนก่อน

      😄

    • @muc__muff8191
      @muc__muff8191 3 หลายเดือนก่อน

      😂

    • @niyashamza6681
      @niyashamza6681 3 หลายเดือนก่อน

      ​@@thommyshelby4825 Yes if really follow his path. Follow the path and teachings of Jesus, Not the teachings of Sen Paul.
      Jesus said there is Only One Lord.
      Jesus said worship only that' One God'.
      He said to follow his path and all the prophets and also prophesied about the last messenger of God whom we all must follow
      Read Mathew 7: 21 onwards.
      Read the first commandment.
      Read Mathew 4 :10,
      Read John 16,.....

    • @ഹൃദയരാഗം-ഹ8ഡ
      @ഹൃദയരാഗം-ഹ8ഡ 3 หลายเดือนก่อน +1

      💯💯😢

  • @Merlin-mm3rh
    @Merlin-mm3rh 3 หลายเดือนก่อน +2

    Positive motivation speaker ❤

  • @anuayalittleworld126
    @anuayalittleworld126 3 หลายเดือนก่อน +5

    ജീവിതത്തിലെ ഏറ്റവും നല്ല സമ്പാദ്യം സന്തോഷം ആണ് ❤❤

  • @AnilKumar-jx5wl
    @AnilKumar-jx5wl 7 วันที่ผ่านมา

    You are right 👍 happiness is a state of mind 💓

  • @AnilKumar-jx5wl
    @AnilKumar-jx5wl 7 วันที่ผ่านมา

    You are right 👍 happiness is a state of mind 💓

  • @abhinavshaju3880
    @abhinavshaju3880 หลายเดือนก่อน +1

    സാർ ന്റെ ക്ലാസ്സ്‌ onnu നേരിട്ട് അറ്റൻഡ് ചെയ്യാൻ ഒത്തിരി ആഗ്രഹം ❤

  • @julibiju1357
    @julibiju1357 7 วันที่ผ่านมา

    Sir ne kaanan aagraham👍👍👍👏👏👏

  • @muhammedanasp5514
    @muhammedanasp5514 3 หลายเดือนก่อน +2

    Sir nte video enik orupad help akunnund👍.. Postve energy.. To do anything what i lyk

  • @sheejak1513
    @sheejak1513 3 หลายเดือนก่อน +1

    ഞാൻ ആദ്യമായിട്ടാണ് ഇവരുടെ വീഡിയോ ഇന്ന് കാണുന്നത്... ഇവർ ആരാണെന്നറിയാ൯ 5 വ൪ഷ൦ മുന്നെയുള്ള വീഡിയോ മുതൽ ഏകദേശം ഒരു മണിക്കൂറിലധികം കണ്ടു... 👌👍 ആരാണെന്ന് അറിഞ്ഞില്ല... എന്നാലും ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്ന നല്ലൊരാളാണെന്ന് മനസ്സിലായി 😊👍

    • @Abhishadguru
      @Abhishadguru  3 หลายเดือนก่อน

      ❤️❤️❤️

  • @remyam4698
    @remyam4698 2 หลายเดือนก่อน

    Manasu thakarnna moment il njan ee video kandathu...ee video ippol ennilekku vannathinu daivam thinu nanni... ingane oru video kku sir nu athilere nanni...now im k after watching this video... thanks alot...

  • @syamavs6985
    @syamavs6985 2 หลายเดือนก่อน +2

    Sir. Enikku oru pravishyam kanannam enudu . Ethu pole sathosham thannu postive class edukkuna vere areyum enikkariyilla . Thank you for your motivation

  • @sreesiva6235
    @sreesiva6235 3 หลายเดือนก่อน +2

    എല്ലാവരെയും സന്തോഷിപ്പിക്കാനു൦ ചിരിപ്പിക്കാനു൦ കഴിയുന്ന സാറിനോട് ഒരുപാട് ഇഷ്ടം.. ❤.. നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു..

  • @YusufKu-yy1rr
    @YusufKu-yy1rr 3 หลายเดือนก่อน +3

    Nalla class

  • @sathiravindran4239
    @sathiravindran4239 3 หลายเดือนก่อน +1

    Sir nalla happy mood.

  • @vishnupriyakm8477
    @vishnupriyakm8477 3 หลายเดือนก่อน +4

    അടിപൊളി ♥️

  • @anjithasumesh5406
    @anjithasumesh5406 3 หลายเดือนก่อน +1

    രണ്ടുദിവസമേ ആയിട്ടുള്ളു സാറിന്റെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്. ഒരുപാടിഷ്ടപ്പെട്ടു. Pre- primary class കുട്ടികളുടെ പേരെന്റ്സിന് ഒരു ഗൈഡൻസ് ക്ലാസ്സ്‌ എടുക്കാൻ പറ്റുമോ

  • @ponnumkudam4
    @ponnumkudam4 3 หลายเดือนก่อน +12

    മസിലുണ്ടാകാൻ ജിമ്മിൽ പോകുന്നവരൊക്കെ ബാഗും തൂകി തിരിച്ചു വരീൻ 😂.......

    • @tcfvlogs3982
      @tcfvlogs3982 2 หลายเดือนก่อน +1

      ഒന്നും മനസിലായില്ല അല്ലേ😊

  • @sidhikzayan
    @sidhikzayan หลายเดือนก่อน

    Vedeo kanan thudangiyathumuthal ella divasavum oru vedeo enkilum kanarund ❤

  • @faslanisarfaslanisar7266
    @faslanisarfaslanisar7266 หลายเดือนก่อน

    Adipoli mashe 👍🏻👍🏻❤️

  • @sweetyshaju6608
    @sweetyshaju6608 2 หลายเดือนก่อน

    Good talks 🙏🏻 Njan sirnte class Holy Family schoolil(thrissuril 5 varsham munb) padikkumbol attend cheythittund🔥orkunnu aa nalukkal🙏🏻🙏🏻

  • @GeethaKN-y9v
    @GeethaKN-y9v หลายเดือนก่อน

    WORLD IS WAITING FOR YOUR WORDS ALWAYS😊
    GOOD LUCK ALWAYS❤

  • @Chithra1976-b4h
    @Chithra1976-b4h หลายเดือนก่อน

    Hi sadarakarku motivation class tharamo.sir nea kanunnathu thanne motivation aanu eswaran.
    Pala Naaviloofe samsarikyum athanu sir nte tock ❤❤❤❤❤ godbless you

  • @leejavr4646
    @leejavr4646 2 หลายเดือนก่อน +35

    ഹസ്ബന്റ് ദിവസവും ഒന്നും മിണ്ടാറില്ല. പറയുന്ന കാരണം എന്നോട് മിണ്ടാൻ ഒന്നും ഇല്ല എന്ന് . എങ്ങനെ യാണ് സന്തോഷം തോന്നുന്നത്. സാറിനൊരു മറുപടി തരാൻ പറ്റോ

    • @Rekha_111
      @Rekha_111 2 หลายเดือนก่อน +6

      Same enteyum problm😢

    • @Preet-p7g
      @Preet-p7g 2 หลายเดือนก่อน +36

      നമ്മളെ അവോയ്ഡ് ചെയ്യുന്ന വരെ നൂറ് വട്ടം തിരിച്ച് അവോയ്ഡ് ചെയ്ത് നോക്ക് താനെ തിരിച്ച് വരും

    • @Rekha_111
      @Rekha_111 2 หลายเดือนก่อน +1

      @@Preet-p7g mm..athe

    • @rasheedbeckoden4810
      @rasheedbeckoden4810 2 หลายเดือนก่อน +3

      ഈ കമെന്റ് ഹസ്ബൻഡ് വായിക്കില്ലേ

    • @shoaibam2746
      @shoaibam2746 2 หลายเดือนก่อน +2

      @@Preet-p7g
      Correct 100%

  • @HaseenaHasi-bb5mt
    @HaseenaHasi-bb5mt 3 หลายเดือนก่อน

    Ipo ende santhosathinde uravidam ang an
    God bless you ❤

  • @NoufalaMusthafa
    @NoufalaMusthafa หลายเดือนก่อน

    Tension aayi irikkumbol sarinte class adipoliyanu

  • @SouparnikaJS
    @SouparnikaJS 2 หลายเดือนก่อน +1

    Thank u sir❤

  • @unniunnikrishnan2591
    @unniunnikrishnan2591 3 หลายเดือนก่อน +1

    സത്യം❤

  • @sgsg2187https
    @sgsg2187https หลายเดือนก่อน

    ❤❤🎉🎉🎉🎉🎉🎉 Good Message.🎉🎉❤❤

  • @lakshmipriyatj3117
    @lakshmipriyatj3117 3 หลายเดือนก่อน

    Sir nte class first time aanu nerit kandathuu❤️ 🤗suprb

  • @pravdatalks4288
    @pravdatalks4288 หลายเดือนก่อน

    സാർ
    എന്നാണ് ഞങ്ങളുടെ ക്ലാസ്സ്‌ 🥰
    പറ്റിക്കുവാരുന്നോ 😢

  • @MynasMunaas-mn9fz
    @MynasMunaas-mn9fz 2 หลายเดือนก่อน +1

    സാറിനെ കാണുന്നത് തന്നെ സന്തോഷം 😄

  • @hridyarose451
    @hridyarose451 2 หลายเดือนก่อน

    Nigal super aanu ❤🎉❤

  • @ShibinaShibi-dr7iy
    @ShibinaShibi-dr7iy 3 หลายเดือนก่อน +2

    Tnks ikka

  • @Jannathile_hoori313
    @Jannathile_hoori313 3 หลายเดือนก่อน +3

    ലാസ്റ്റ് പൊട്ടിച്ചിരിച്ചു എന്റെ വയസ് ഞാൻ ലാസ്റ്റ് എത്രയാ പറഞ്ഞെ 😂😂😂😂🎉🎉🎉

  • @krdevagi3139
    @krdevagi3139 3 หลายเดือนก่อน

    Well Said Sir ❤❤ Manasu vittu serichu kura natgal ai 😊 oru devasam serichal 9 devasam Eswaran Karayikkunnu endhu seiyana 😔😔

  • @AllusDJ
    @AllusDJ 3 หลายเดือนก่อน

    May God bless you.

  • @nishanoby6387
    @nishanoby6387 3 หลายเดือนก่อน

    Happiness is a gift of God..... N sadness is man made

  • @zainabac4126
    @zainabac4126 2 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah. Oru padkarem

  • @MustafaUthu-um1bz
    @MustafaUthu-um1bz 3 หลายเดือนก่อน +1

    ചിരിക്കുന്നവർ പെട്ടെന്ന് മരിക്കുംl( ഉദാഹരണം )രാജീവ്‌ ചെറായി കലാഭവൻ മണി

    • @AllusDJ
      @AllusDJ 3 หลายเดือนก่อน

      Subi Suresh, sudheesh,etc.

    • @MustafaUthu-um1bz
      @MustafaUthu-um1bz 3 หลายเดือนก่อน

      @@AllusDJyes

    • @fruitnnuts5948
      @fruitnnuts5948 3 หลายเดือนก่อน

      Avaru mattullavare chirippikkayalle cheythirunnath😊

  • @SAJI___
    @SAJI___ 2 หลายเดือนก่อน

    Sathyamanu sir❤❤❤❤

  • @binyantony1157
    @binyantony1157 หลายเดือนก่อน

    Sir nde class super

  • @AswiniAswini-v8m
    @AswiniAswini-v8m 3 หลายเดือนก่อน +4

    👍👍

  • @Dreamy-Designs
    @Dreamy-Designs 3 หลายเดือนก่อน

    Sathyaman sir depressionte attathupoyi thirich vanna aalaan njan ennittum ippozhum nammale thakarthu kondirikkunnu.entemolum visually disabled aan. Sir nt class orupaad ishtamaan👍

  • @mariyajojo254
    @mariyajojo254 2 หลายเดือนก่อน

    Sir thanku❤❤❤❤

  • @Sidhique_Kodiyathur
    @Sidhique_Kodiyathur 2 หลายเดือนก่อน

    നിങ്ങളുടെ ഒരു ലൈവ് ക്ലാസ്സ് കേള്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നു.. any Chance?

  • @aleenashaji580
    @aleenashaji580 3 หลายเดือนก่อน +3

    ❤☺️👍👍

  • @mazhaviltextailes7089
    @mazhaviltextailes7089 3 หลายเดือนก่อน +2

    1 st ❤

  • @AnjuSuneesh-pz7ui
    @AnjuSuneesh-pz7ui 2 หลายเดือนก่อน +1

    Good 👍

  • @NoufalaMusthafa
    @NoufalaMusthafa หลายเดือนก่อน

    Sare ente monte transplant kazhinnu irikkanu sarinte vakku nalla oru motivation aanu

  • @muhammadsavad7625
    @muhammadsavad7625 2 หลายเดือนก่อน

    Wow words

  • @aishasulthana2128
    @aishasulthana2128 หลายเดือนก่อน

    ❤❤ Nice

  • @foodcompany1054
    @foodcompany1054 3 หลายเดือนก่อน

    Godblesyou

  • @reginamathew9290
    @reginamathew9290 2 หลายเดือนก่อน +1

    👏🏻👏🏻❤️

  • @geethagopinathanpillai9393
    @geethagopinathanpillai9393 หลายเดือนก่อน

    Very nice

  • @albinbabu347
    @albinbabu347 2 หลายเดือนก่อน +1

  • @ScienceofBhagavatam-zk8ex
    @ScienceofBhagavatam-zk8ex 2 หลายเดือนก่อน +1

  • @Suharasuhara-dl2fh
    @Suharasuhara-dl2fh 2 หลายเดือนก่อน +1

    ❤❤❤❤

  • @AjithaSanthosh-d6d
    @AjithaSanthosh-d6d 16 วันที่ผ่านมา

    Sir njn onnu strong ayi ente lifeile thirumanagal edukkan pattunnilla. Sir enikk oru tips paranju tharavo. enikk sirinte class valiya ishtta.

  • @josethomas5660
    @josethomas5660 3 หลายเดือนก่อน +1

    👍👍👍

  • @HariKrishnan-o3w
    @HariKrishnan-o3w 3 หลายเดือนก่อน

    Chetta kidu ghattukarre😅😅😅😅😅😅😅😂

  • @KannanKathu
    @KannanKathu 3 หลายเดือนก่อน

    Superrrr ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MappleleavezArya
    @MappleleavezArya 3 หลายเดือนก่อน +1

    Sir xylem excellence award Thrissur le video idavo

  • @sulfathhussain9197
    @sulfathhussain9197 3 หลายเดือนก่อน +2

    Hai abhi shad familyyyy mon paranjathe ellam 👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌

  • @sreedeviram2667
    @sreedeviram2667 2 หลายเดือนก่อน +1

    👏👏👏👏👏👍👍👍👌👌👌❤️❤️❤️

  • @LessyKg-h2h
    @LessyKg-h2h 5 วันที่ผ่านมา

    ❤❤❤❤❤

  • @jijiaugustineaugustine499
    @jijiaugustineaugustine499 7 วันที่ผ่านมา

    😊

  • @devip4760
    @devip4760 3 หลายเดือนก่อน +1

    👍👍

  • @SheelaMathew-u5p
    @SheelaMathew-u5p 2 หลายเดือนก่อน +1

    👍

  • @RuafnathRuafnath
    @RuafnathRuafnath 3 หลายเดือนก่อน

    👍class

  • @SameershamsSameershams
    @SameershamsSameershams 3 หลายเดือนก่อน +1

    👍👍

  • @sreejadas2487
    @sreejadas2487 หลายเดือนก่อน +1

    60 കഴിഞ്ഞാൽ യുവത്വം കുറഞ്ഞു തുടങ്ങില്ല 😂.. ഞാൻ സമ്മതിക്കില്ല

  • @akhilasudheer1180
    @akhilasudheer1180 3 หลายเดือนก่อน

    Adipoli ♥️♥️♥️

  • @adheenaprg460
    @adheenaprg460 หลายเดือนก่อน

    👏👏👏👏

  • @shijithajay7662
    @shijithajay7662 3 หลายเดือนก่อน +2

    First view😊

  • @foxchannel1174
    @foxchannel1174 3 หลายเดือนก่อน

    ❤❤🥰🥰🥰 good life

  • @binuboselal8792
    @binuboselal8792 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @shabushareef7283
    @shabushareef7283 2 หลายเดือนก่อน

    Hii sir😊😊😊😊

  • @muhammadhashir6079
    @muhammadhashir6079 3 หลายเดือนก่อน +1

    👍👍👍

  • @binoythomas401
    @binoythomas401 หลายเดือนก่อน

    ❤❤

  • @rameenaanwar2099
    @rameenaanwar2099 2 หลายเดือนก่อน

    Are you a genuine person???