AC എങ്ങനെ അഴിച്ചു സർവീസ് ചെയ്യാം | AC SERVICING MALAYALAM | AC Cleaning - OUTDOOR UNIT

แชร์
ฝัง
  • เผยแพร่เมื่อ 13 พ.ค. 2020
  • #AC_Servicing #Air_Condtioner #AC_Malayalam
    Split AC Servicing/How to Service Split AC at Your Home
    Thank you for watching this video
    Please Do LIKE, COMMENT and SHARE this video
    and don't forget to SUBSCRIBE followed by click BELL BUTTON
    Follow us on;
    🔶Email
    connectallinmedia@gmai.com
    🔷Facebook
    / allinmediachannel
    🔶Instagram
    / allinmediachannel
    AC
    AC Malayalam
    Split AC Servicing
    AC Cleaning
    Air Conditioner
    Thank GOD
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 399

  • @aneesss3062
    @aneesss3062 4 ปีที่แล้ว +50

    Adipoli, ജീവിതത്തിൽ യൂട്യൂബിൽ കണ്ട 101% ഉപകാരത്തിൽ petta വീഡിയോ..........

  • @bijubalakrishnan2876
    @bijubalakrishnan2876 4 ปีที่แล้ว +35

    രണ്ട്‌ ദിവസമായി നോക്കിയിരിക്കുവായിരുന്നു, എല്ലാ കാലത്തും എല്ലാവക്കും ഉപകരിക്കുന്ന വീഡിയോ🥰🥰

  • @socialist631
    @socialist631 2 หลายเดือนก่อน +2

    താങ്കൾക്ക് വളരെ നന്ദി
    താങ്കളുടെ പല വീഡിയോകളും ഞാൻ മുഴുവനായും കാണാറുണ്ട് അതുകൊണ്ട് താങ്കൾക്ക് ഒരു ഗുരുവിന്റെ സ്ഥാനം എന്റെ മനസ്സിലുണ്ട്
    താങ്കൾക്കും കുടുംബത്തിനും ശാന്തി സമാധാനം നേരുന്നു

  • @shawnvilla4428
    @shawnvilla4428 ปีที่แล้ว +1

    ഞാൻ വളരെ കാത്തിരുന്ന വീഡിയോ വളരെ thanks വിശദമായി മനസ്സിൽ ആകുന്ന രീതിയിൽ വിവരിച്ചുതന്നു.

  • @vijayandamodaran9622
    @vijayandamodaran9622 2 ปีที่แล้ว +1

    Good, well explained informative thank you

  • @myhoory7356
    @myhoory7356 ปีที่แล้ว

    Sir outdoor unit, chumarinde thaazhbaagathaayi vekkan patumo?

  • @vineshvinu9769
    @vineshvinu9769 4 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള വീഡിയോകൾ

  • @emeraldjoseph577
    @emeraldjoseph577 3 ปีที่แล้ว +5

    നല്ല ഒരു വീഡിയോ. ഇൻഡോർ outdoor യൂണിറ്റ് ക്ലീൻ ആക്കുന്നത് മുഴുവൻ കണ്ടു. നാനായിട് ഉണ്ട്

  • @mgkilimanoor2056
    @mgkilimanoor2056 2 ปีที่แล้ว +1

    Cu pipeilum Teflon tape chuttano? എത്ര റൗണ്ട് ചുറ്റണം

  • @tepopeediter
    @tepopeediter ปีที่แล้ว

    Split ac out door unit water use cheith kaikiyal waterg kalayan entha cheiyadath?

  • @fathihaneef3980
    @fathihaneef3980 3 ปีที่แล้ว

    Hlo
    Ntath inverter ac aahn
    Outdoor fan wrk aavnilla
    Ulliloode vellm varn
    Thanupp ind
    Outdoor n nalla sound ind
    Apol fan karangnindn vjaariche
    Pinne aahn knde ath karangunilla enn
    Ath pump chythaal karango athntha angna

  • @dibindevassy9926
    @dibindevassy9926 ปีที่แล้ว

    Thx bro. Informative videos... Subscribed and shared.

  • @sureshkomandi4008
    @sureshkomandi4008 หลายเดือนก่อน

    Verygood,,, നല്ല വിവരണം 👍👍

  • @pgyesudasan4308
    @pgyesudasan4308 ปีที่แล้ว +5

    You are a good teacher!🙏❤️

    • @allinmediachannel
      @allinmediachannel  ปีที่แล้ว

      😍😍Thank you Sir🥰 for your valuable comment🙏🏻

  • @HananZlm
    @HananZlm 3 ปีที่แล้ว +3

    Thank bro useful video
    ❤️

  • @basheervp512
    @basheervp512 4 ปีที่แล้ว +2

    വളരെയധികം ഉപകാരപ്രദമായ അറിവുകൾ

  • @sajithsathyan4819
    @sajithsathyan4819 11 หลายเดือนก่อน

    Bro split ac remote l off chyth alum outdoor fan working anu athanu problem pleas reply

  • @muhammadali3330
    @muhammadali3330 3 หลายเดือนก่อน

    very good thank you

  • @rajujohn8363
    @rajujohn8363 11 หลายเดือนก่อน

    നല്ല അവതരണം വളരെ ഉപകാരപ്രദം👍

  • @jinopg2308
    @jinopg2308 2 ปีที่แล้ว

    Lloyd 1 ton inverter ac water leak how to solve

  • @praveenmenon2781
    @praveenmenon2781 ปีที่แล้ว +1

    Super. Drain pipe fitting ചെയ്യുന്ന വീഡിയേ ചെയ്യാമോ

  • @ignitingmindskerala6567
    @ignitingmindskerala6567 4 ปีที่แล้ว +8

    മച്ചാനേ,
    കിടിലോൽക്കിടിലം

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് മച്ചാ🥰🥰🥰

  • @thouheedtechinfo2792
    @thouheedtechinfo2792 4 ปีที่แล้ว +6

    Vacuum cheyyanam ttoo. Pinne Teflon tape use ചെയ്യണ്ട കാര്യം ഇല്ല. Flare face തമ്മിൽ നല്ല സീൽ ആയിരിക്കും.

  • @venualintady8867
    @venualintady8867 หลายเดือนก่อน

    Very good thanks you

  • @amarjyothi1990
    @amarjyothi1990 4 ปีที่แล้ว +4

    👍👍👍 very very useful information.

  • @7898pakku
    @7898pakku 2 หลายเดือนก่อน

    Perfect video

  • @abdul_basith.v
    @abdul_basith.v 3 ปีที่แล้ว +1

    Polich❤️

  • @shibin.kpmayyannur3550
    @shibin.kpmayyannur3550 4 ปีที่แล้ว +1

    സൂപ്പർ video ....thank you

  • @user-hw3ch5st3f
    @user-hw3ch5st3f 10 หลายเดือนก่อน

    Thank you bro 🙏

  • @White350H
    @White350H 2 ปีที่แล้ว

    Brother outdoor uniti il ninn vellam leak cheyyunnu..enthekilum issue undo?

  • @poccodummy9487
    @poccodummy9487 ปีที่แล้ว

    Reconnect cheyyunnathinu munpu vacuum cheyyandey? Air undavimallo.

  • @anasbava3259
    @anasbava3259 3 ปีที่แล้ว +1

    1ton no inverter AC yuda discharge valve off um.section valve on um aye 6 hours work chauthu. ith anthankillum problem undakkumo sir.now ac is working and good cooling

    • @allinmediachannel
      @allinmediachannel  3 ปีที่แล้ว

      അങ്ങനെ ചെയ്യരുത് എന്നാണ്, ഇതുവരെ കുഴപ്പമില്ലെങ്കിൽ ഇനി പേടിക്കണ്ട കേട്ടോ. കംപ്രസ്സർ ഗ്യാസ് ഇല്ലാതെ പ്രവർത്തിപ്പിച്ചാൽ ഓവർ ഹീറ്റ് ആയി ട്രിപ്പ് ആയി പോകും, പിന്നീട് തണുക്കുമ്പോൾ വീണ്ടും ഓൺ ആകും, പക്ഷെ ഇത് ഒരുപാട് നേരം ആയാൽ പമ്പിങ്ങിനെ ബാധിക്കാനും ഡാമേജ് ആകാനുമൊക്കെ ചാൻസ് ഉണ്ട്.

    • @anasbava3259
      @anasbava3259 3 ปีที่แล้ว

      tank you for the valuable information

  • @bobbychacko3228
    @bobbychacko3228 3 ปีที่แล้ว +1

    Inveter,ac self vaccum cheullea vaccum pump use cheyye macha

  • @abcdef-xb7mi
    @abcdef-xb7mi ปีที่แล้ว

    നല്ല വീഡിയോ ❤️❤️❤️👍👍👍

  • @shihabmuhammed1661
    @shihabmuhammed1661 4 ปีที่แล้ว +2

    Thanks for video..

  • @greenland2166
    @greenland2166 ปีที่แล้ว

    ബ്രോ. ഫ്ലഷ് ചെയ്യുമ്പോൾ ലിക്വിഡി ഫിക്സ് ചെയ്ത ശേഷം സെക്ഷൻ വഴി കളഞ്ഞാൽ മതിയോ. കാരണം pressure കൂടുതൽ ലിക്വിഡ് line വഴി അല്ലെ പോകുന്നത്.
    നിങ്ങൾ ചെയ്ത ഫ്ലഷ് രീതിയിൽ സെക്ഷൻ തുറക്കുമ്പോൾ എങ്ങനെ ആണ് presshar വരുന്നത്.

  • @jayasheelanks7970
    @jayasheelanks7970 ปีที่แล้ว

    Good video thankyou sir

  • @sayuvp3839
    @sayuvp3839 ปีที่แล้ว +1

    Daikin or bluestar ethanu nallath 1 ton

  • @rahulrrahulr2490
    @rahulrrahulr2490 4 ปีที่แล้ว +3

    Good job waiting next Ac video

  • @praveenmenon2781
    @praveenmenon2781 2 ปีที่แล้ว +1

    Very good and nice explanation 👍👍👍good Keep it up 👍 well done 👍

  • @SKVLOGS2020
    @SKVLOGS2020 4 ปีที่แล้ว +2

    Superb video. Eni AC le gas charging video koode cheyyumo???

  • @rashidpj4109
    @rashidpj4109 ปีที่แล้ว

    Appo fan motor vallam tharijal compliant avulla 🤔🤔

  • @sparkonservice1031
    @sparkonservice1031 2 ปีที่แล้ว

    Excellent

  • @inshot315
    @inshot315 2 ปีที่แล้ว +1

    Bro വളരെ നന്ദി....👏👏👏👏👏👏👏👏👏👏👏👏

  • @leekawedding
    @leekawedding 3 ปีที่แล้ว +1

    Ac noice കുറക്കാൻ എന്തു ചെയ്യണം

  • @adarshka6040
    @adarshka6040 3 ปีที่แล้ว +2

    Nice video chetta.... pressure pump service cheythal kurachude better avulle.... clean cheyubo kaimuriyan chance und

    • @allinmediachannel
      @allinmediachannel  3 ปีที่แล้ว +2

      Pressure pump vachu service cheyyunnath nallathanu, pakshe condenser coil fins damage avan chance und, athu AC yude cooling efficiency kurakkum

  • @zakkeerbava6816
    @zakkeerbava6816 2 ปีที่แล้ว +1

    Useful video thanks

  • @bijumichaelbiju3291
    @bijumichaelbiju3291 4 หลายเดือนก่อน

    It's very useful video

  • @abdulazeez-rp9te
    @abdulazeez-rp9te ปีที่แล้ว

    Good information

  • @Cryptokaaran.
    @Cryptokaaran. 3 ปีที่แล้ว +1

    1.5 ton AC engane pumpdown cheythu azhichal mathiyo room change cheythu pidippikkana

  • @johnyjoseph398
    @johnyjoseph398 4 ปีที่แล้ว +3

    Nice.

  • @devil3060
    @devil3060 4 ปีที่แล้ว +1

    Bro Oru AC idkan udeshikunnu eth company ahn nallath can you suggest 😊

  • @merinmariajohn5089
    @merinmariajohn5089 4 ปีที่แล้ว +6

    😍😍😍😍

  • @tepopeediter
    @tepopeediter ปีที่แล้ว

    Epayakeyan split ac service cheiyanda time varunath?

  • @johnlazar9668
    @johnlazar9668 2 หลายเดือนก่อน

    F1 fault indication എന്നാൽ എന്ത്.

  • @jogeinmathew5781
    @jogeinmathew5781 3 ปีที่แล้ว +2

    Broo it's very gud for the ac mackinac studed people

  • @mayarj1015
    @mayarj1015 2 ปีที่แล้ว +1

    Very good presentation....

  • @rasheedkhan9695
    @rasheedkhan9695 2 ปีที่แล้ว

    Good👍

  • @mohammadharis3517
    @mohammadharis3517 4 ปีที่แล้ว +1

    Sooper,cheta

  • @mohammedshibilim9774
    @mohammedshibilim9774 11 หลายเดือนก่อน

    ❣️

  • @HariKumar-tf8gr
    @HariKumar-tf8gr ปีที่แล้ว

    Very good

  • @moossamanu352
    @moossamanu352 4 ปีที่แล้ว +3

    Good message

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว

      Thank youuuuu😍😍😍

    • @gireeshenova5346
      @gireeshenova5346 4 ปีที่แล้ว

      Good message 👍. please show gas charging and vacuum video

  • @pranchizworld4975
    @pranchizworld4975 3 ปีที่แล้ว

    Any job vecancy for ac mechanics

  • @shahtechs7442
    @shahtechs7442 4 ปีที่แล้ว +1

    invertor ac yude out door connectionte 4 cinnectionil 1 ennam erthum phase um nutrelum anollo pinne oru wirinte pravarthanam enthaaan onnu vishadeekarikamo

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว +2

      തീർച്ചയായും, നോർമൽ AC കളിൽ നമ്മൾ റൂമിൽ സെറ്റ് ചെയ്തു വച്ചിരിക്കുന്ന ടെമ്പറേച്ചർ എത്തുമ്പോൾ ഔട്ഡോർ ഓഫ് ആവുകയും റൂമിലെ ടെമ്പറേച്ചർ ഉയരുമ്പോൾ ഔട്ഡോർ വീണ്ടും പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്, അങ്ങനെ പ്രവർത്തിപ്പിക്കാൻ ഇൻഡോറിൽ നിന്നും PHASE NEUTRAL EARTH അങ്ങനെ മൂന്ന് വയറുകൾ ആണ് വരുന്നത് ( ചില AC കളിൽ ഔട്ഡോറിൽ CONTACTOR ഉണ്ടെങ്കിൽ അതിനെ കണ്ട്രോൾ ചെയ്യാനായി ഒരു വയർ കൂടി വരും ). എന്നാൽ INVERTER AC കളിൽ നമ്മൾ റൂമിൽ സെറ്റ് ചെയ്ത ടെമ്പറേച്ചർ എത്തിക്കഴിഞ്ഞാൽ ഔട്ഡോർ ഓഫ് ആകുന്നില്ല പകരം ഔട്ഡോർ കംപ്രസ്സർ സ്പീഡ് (RPM) കുറച്ചു പ്രവർത്തിക്കുന്നു, ഇങ്ങനെ കംപ്രസറിന്റെ സ്പീഡ് വ്യത്യാസപ്പെടുത്തി പ്രവർത്തിക്കാൻ സഹായിക്കുന്നത് ഔട്ഡോറിലുള്ള ബോർഡിൻറെ സഹായത്തോടെയാണ്, അങ്ങനെ റൂമിലെ ടെമ്പറേച്ചർ വിത്യാസം സെൻസറിന്റെ സഹായത്തോടെ ഇൻഡോർ ബോർഡിൽ ലഭിക്കുകയും ആ സിഗ്നൽ ഈ നാലാമത്തെ വയറുവഴി ഔട്ഡോർ ബോർഡിലേക്ക് കൊടുക്കുകയും അതുവഴി ഔട്ഡോർ പ്രവർത്തിക്കുകയും ചെയ്യുന്നു

    • @shahtechs7442
      @shahtechs7442 4 ปีที่แล้ว +1

      @@allinmediachannel ok manasilaaayi aa sensing wirin prethekam colour code vallom undo

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว +1

      അങ്ങനെ കളർകോഡ് ഒന്നുമില്ല, പല കളറിലും വരാറുണ്ട്, ഇൻഡോറിലും ഔട്ഡോറിലും നമ്പർ കൊടുത്തിട്ടുണ്ടാവും, അത് നോക്കി കൺക്ഷൻ കൊടുത്താൽ മതി

    • @shahtechs7442
      @shahtechs7442 4 ปีที่แล้ว +1

      @@allinmediachannel ok 👍👍👍👍👍👍

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว +1

      🥰🥰

  • @s3vlog556
    @s3vlog556 3 ปีที่แล้ว +1

    Thanks bro

  • @__james__oliver2537
    @__james__oliver2537 2 หลายเดือนก่อน

    Ac on cheyth 20 mint kayinj off aayi povunnu ithinentha solution

  • @zakkeerbava6816
    @zakkeerbava6816 2 ปีที่แล้ว +1

    Subscribed

  • @noushada9433
    @noushada9433 3 ปีที่แล้ว +1

    Thanks

  • @faisalna4193
    @faisalna4193 3 ปีที่แล้ว +1

    Ac fan work cheyunund but cool varunilla .filter clean cheythu nokki enthayirikkum kaaranam

    • @allinmediachannel
      @allinmediachannel  3 ปีที่แล้ว

      Orupad karanangal und oru whatsapp msg ayakku

  • @unniprasad2461
    @unniprasad2461 2 ปีที่แล้ว +2

    Ac fan ഓടുന്നില്ല.. എന്താണ്‌ കാരണം

  • @binthkamili1273
    @binthkamili1273 3 ปีที่แล้ว +1

    Ac remote on cheythaaal sound barnind....but,ac on aavnillaa.....screen kaanunnumilla....enthaa solution

  • @Creation_.hub_
    @Creation_.hub_ 3 ปีที่แล้ว

    Blue star ac enganayund kollavo

  • @threepeaksandinbetween
    @threepeaksandinbetween 3 ปีที่แล้ว +1

    Outdoor unit indoor unitinte taazhe ayittanu veetil vechekunne.. bluestar installation guys taazhe ayalum problem ella ennu parnju..!!!! Is that okay?

    • @allinmediachannel
      @allinmediachannel  3 ปีที่แล้ว +1

      kuzhappamilla bro, podiyokke adichu kayarathirikkan standilo mukalilo vekkunnathanu nallath

    • @threepeaksandinbetween
      @threepeaksandinbetween 3 ปีที่แล้ว

      @@allinmediachannel standil anu vechekunnth but indoor unit taazhe anu vechekunne cousin parnju it's not good keeping below indoor ennu atha oru doubt

  • @harismohammed6488
    @harismohammed6488 2 หลายเดือนก่อน

    Nice

  • @Lijopjoy3
    @Lijopjoy3 4 ปีที่แล้ว +2

    Good

  • @kxantony9965
    @kxantony9965 5 หลายเดือนก่อน

    vacuuming and refilling plz

  • @anasbava3259
    @anasbava3259 4 ปีที่แล้ว +2

    Ac full installation vedeo chayyumo with vaccume

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว +2

      Njan maximum try cheyyam bro, mattu veedukalil vdo shoot cheythal avark eshtapettennu varilla atha

  • @sarankichusarankichu8856
    @sarankichusarankichu8856 2 ปีที่แล้ว +1

    Bro AC ഫിറ്റിങ് വീഡിയോ ചെയ്യുമോ

  • @aabaaaba5539
    @aabaaaba5539 ปีที่แล้ว

    ഫ്രിഡ്ജ് ഓടികൊണ്ടിരുന്നതാണ്, കുറച്ചു ദിവസം ഓടിക്കാതിരുന്നു, പിന്നീട് on ആക്കിയപ്പോൾ compressor work ചെയുന്നുണ്ട് പക്ഷെ ഒരു minute നെ മുൻപ് off ആകുന്നു വീണ്ടും start ചെയ്യും കുറച്ചു seccond കഴിയുമ്പോൾ റിലേ switch off ആകും കോംപ്രസ്സർന്റെ അടുത്ത് തന്നെയാണ് റിലേ switch ഘടിപ്പിച്ചിരിക്കുന്നത്. Thermostat മീഡിയം, full ലും check ചെയ്തു, gas ഇല്ലാത്തത് കൊണ്ടാണോ?. അതോ മറ്റെന്തെങ്കിലും problem ആണോ കുട്ടി ഫ്രിഡ്ജ് ആകുന്നു.

  • @adarshkumar-zb5mt
    @adarshkumar-zb5mt 3 ปีที่แล้ว +1

    Nice class

  • @CATips
    @CATips 3 ปีที่แล้ว +2

    Super

  • @mjthebeginning8952
    @mjthebeginning8952 หลายเดือนก่อน

    "airconditionil orikalum thread seal upoyikan padila cheriya oru piece poyal block agum".. used in plumbing for sealing pipe threads mathrme thread seal upayikan padullu.dont use thread seal ..safety

  • @ibrahimkm7488
    @ibrahimkm7488 2 หลายเดือนก่อน

    Putteya AC Vangekanulla parasye Vedeo???????

  • @sadheerkhanomegakhan1634
    @sadheerkhanomegakhan1634 ปีที่แล้ว

    Ac pumpdown ചെയ്ത ശേഷം സക്ഷൻ ലൈനിൽ നിന്നും ഓയിൽ വരുന്നു അത് സാദാരണയാണോ ഇൻഡോർ യൂണിറ്റിൽ നിന്നും

  • @kl33media77
    @kl33media77 4 ปีที่แล้ว +1

    Powliiii

  • @keralabull9861
    @keralabull9861 2 ปีที่แล้ว

    ❤️

  • @rabeeamrym4323
    @rabeeamrym4323 3 ปีที่แล้ว +1

    Two daysaayitt ac on cheythaal compalserle fan work cheyunnila..so ac vazhi kaatt maathrm kittunulu...thanuppilaa..endhaan problm chettaa.

    • @allinmediachannel
      @allinmediachannel  3 ปีที่แล้ว

      താങ്കൾ കംപ്രസരിന്റെ ഫാൻ എന്ന് ഉദ്ദേശിച്ചത് ഔട്ട് ടൂറിൽ വരുന്ന ഫാൻ ആണൊ? ആ ഫാൻ പ്രവൃത്തിച്ചാൽ മാത്രമേ എ സി തണുക്കുകയുള്ളു, ആ ഫാൻ ഇല്ലാതെ എ സി പ്രവർത്തിപ്പിക്കരുത്

    • @allinmediachannel
      @allinmediachannel  3 ปีที่แล้ว

      ആ ഫാൻ ഇല്ലാതെ കംപ്രസ്സർ മാത്രം പ്രവർത്തിച്ചാൽ ഡിസ്ചാർജ് പ്രഷർ കൂടുകയും കംപ്രസ്സർ ഓവർ ഹേറ്റ് ആയി ട്രിപ്പ് ആവുകയും ചെയ്യും, അതിനാലാണ് തണുപ്പ് ആവാത്തത്

  • @badhushakhan358
    @badhushakhan358 3 ปีที่แล้ว +2

    ചേട്ടാ പുതിയ ac യും ഇങ്ങനെ ആണോ അഴിച് എടുക്കുന്നത് ഔട്ട്‌ ഡോർ യൂണിറ്റ്

  • @mohammedaslam6396
    @mohammedaslam6396 2 ปีที่แล้ว +1

    Brother outdooril kitchen exhaust tech ayall problem oundo

    • @allinmediachannel
      @allinmediachannel  2 ปีที่แล้ว

      Touch ayal kuzhappam onnumilla bro, pakshe exhaust il ninnum varunna puka outdoor fan valichedukkum, athu pinneed coil block akan karanamakum, athonnu sradhikkane

    • @mohammedaslam6396
      @mohammedaslam6396 2 ปีที่แล้ว

      @@allinmediachannel thanks

  • @vinodmv2094
    @vinodmv2094 3 ปีที่แล้ว +1

    Pump down cheyyumbol manifold gauge use cheyende ???

    • @allinmediachannel
      @allinmediachannel  3 ปีที่แล้ว +3

      മാനിഫോൾഡ് ഗേജ് ഉപയോഗിക്കുന്നതാണ് നല്ലത്‌, ഗേജ് ഉപയോഗിക്കുകയാണെങ്കിൽ പമ്പ് ഡൗൺ ചെയ്യുമ്പോൾ സക്ഷൻ പ്രെഷർ കുറഞ്ഞു പൂജ്യത്തിൽ എത്തുന്നതും അതുവഴി മുഴുവൻ ഗ്യാസും പമ്പ് ഡൗണായി എന്നും മനസിലാക്കാനായി സാധിക്കും, നമ്മൾ ഡൊമസ്റ്റിക് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇത്തരം യൂണിറ്റുകളിൽ ഗേജ് ഉപയോഗിച്ചില്ലെങ്കിലും കുഴപ്പമില്ല, 3-5 സെക്കന്ഡിന് ഉള്ളിൽ തന്നെ മൊത്തം ഗ്യാസും പമ്പ് ഡൗൺ ആവുന്നതാണ്, അത് കൺഫേം ചെയ്യുന്നതിനായി സക്ഷൻ ലൈനിൽ പിടിച്ചു നോക്കുമ്പോൾ തണുപ്പ് മാറി നോർമൽ ആയോ എന്നും കണ്ടെൻസർ ഫാനിൽ നിന്നും വരുന്ന കാറ്റ് ചൂട് മാറി നോർമൽ ആയോ എന്നും നോക്കാം

    • @vinodmv2094
      @vinodmv2094 3 ปีที่แล้ว +1

      Njan gauge use cheyyarundu..
      Athu kond chodichatha....

    • @allinmediachannel
      @allinmediachannel  3 ปีที่แล้ว +1

      തീർച്ചയായും മാനിഫോൾഡ് ഗേജ് ഉപയോഗിച്ചാണ് ചെയ്യേണ്ടത്, അതാണ് നല്ലത്‌. എന്നാൽ ഇത്തരം ചെറിയ സിസ്റ്റങ്ങളിൽ ഏതാനും സെക്കൻഡുകൾ മാത്രം എടുക്കുന്ന ഒരു പ്രോസസാണ് പമ്പ് ഡൗൺ ചെയ്യുക എന്നത്, ഒരു സാധാരണക്കാരൻ ചെയ്യുമ്പോൾ ഒരിക്കൽ ചെയ്യാനായി വെറുതെ ഗേജ് വാങ്ങി പൈസ കളയാതിരിക്കുന്നതാണ് നല്ലത്‌, എന്നാൽ ഗ്യാസ് ഒരു റിക്കവറി സിസ്റ്റത്തിലോട്ട് മാറ്റുമ്പോളോ റീച്ചാർജ് ചെയ്യുമ്പോളോ ഗേജ് ഉറപ്പായും ഉപയോഗിക്കണം

  • @shibli5728
    @shibli5728 2 ปีที่แล้ว +1

    💓💓💓💓

  • @rengarajmuthusamy5748
    @rengarajmuthusamy5748 3 ปีที่แล้ว +1

    super

  • @amalraj5510
    @amalraj5510 2 ปีที่แล้ว

    Wings cleaning??

  • @tepopeediter
    @tepopeediter ปีที่แล้ว

    👍

  • @babuimagestudio4234
    @babuimagestudio4234 3 ปีที่แล้ว +1

    Supper

  • @unni9118
    @unni9118 2 ปีที่แล้ว

    Bro broda number onnu tha njan ac repairing a padikkunna endhagilum samshayam ondai chodhikkana njan indoor unit ntayum out door unit ntayum vedio kandu enik nallathu pola manasilayi athu

  • @ignitingmindskerala6567
    @ignitingmindskerala6567 4 ปีที่แล้ว +2

    👍👍👍👍

  • @sachinsivanand6442
    @sachinsivanand6442 2 ปีที่แล้ว +1

    Bro pumb down cheyyam vendi liquid line close cheythappol current poyi entha eni cheyyende

    • @sachinsivanand6442
      @sachinsivanand6442 2 ปีที่แล้ว +1

      Hlo

    • @allinmediachannel
      @allinmediachannel  2 ปีที่แล้ว

      Bro valve open cheythu vakkuka, current varumbol AC run cheythu procedure continue cheyyuka

  • @rajikrishnan8479
    @rajikrishnan8479 4 ปีที่แล้ว +1

    How to avoid heavy sound of fan from the compressor

    • @allinmediachannel
      @allinmediachannel  4 ปีที่แล้ว

      Please send your contact number to out
      email id, I will contact you
      connectallinmedia@gmail.com

  • @paapoii13
    @paapoii13 3 ปีที่แล้ว +1

    Avasanamayi ac on aakiyapol CH 10 aenn kanikunnu* endhanu complaint aenn paranjaramo