വളരെ നല്ല വീഡിയോ.ഇങ്ങനെ ചെയ്യുന്ന പുതു തലമുറയെ കണ്ടു ഞാൻ അഭിമാനിക്കുന്നു ഒരു മലയാളിയായതിൽ .പതിനെട്ടു വര്ഷം മുൻപ് എന്റെ അയ്യായിരം രൂപ നഷ്‌ടമായ കാര്യം ഓർത്തു .സെയിം പ്രോബ്ലം.ഫാൻ മോട്ടോർ മാറ്റി പക്ഷെ അത് ഓപ്പോസിറ് കറങ്ങുതായിരുന്നു .ചില കമ്പനി ഓപ്പോസിറ് കറങ്ങുന്ന ഫാൻ ഉപയോഗിക്കുന്നുണ്ട് .അതുകൊണ്ടു ഫാൻലീഫ് മാറേണ്ടി വന്നു.പണിക്കൂലി ഉൾപ്പടെ അയ്യായിരം രൂപ .പക്ഷെ ഇതിൽ നിന്നെല്ലാം ഞാൻ പഠിച്ചു . ഇപ്പോൾ ഞാൻ രണ്ടു സ്പ്ളിറ് ac ഉപയോഗിക്കുന്നു സ്വന്തമായി പണിയുന്നു.വെറും അഞ്ഞൂറ് രൂപയിൽ താഴെ മാത്രം വർഷം ചെലവിൽ ac മാത്രമല്ല വീട്ടിലെ എല്ലാ ഉപകങ്ങളും സ്വന്തമായി പണിയുന്നു . ഞാൻ ഡൽഹിയിലാണ് താമസം .ഇവിടെ ടെക്‌നിഷ്യൻ സ്വന്തമായി മിടുക്കാണ് മറ്റുള്ളവർ മണ്ടനുമാണെന്നു വിശ്വസിക്കുന്നു നന്ദി കുട്ടി ഇനിയും നിന്നിൽ നിന്ന് കൂടുതൽ പ്രതീക്ഷയോടെ Michael Augustine
ഞാൻ ഒരു Ac ടെക്നീഷ്യൻ ആണ് നിങ്ങൾ AC അഴിക്കുന്നത് കാണിച്ചു ശരിയാണ് പക്ഷെ നിങ്ങൾ ഇതിനെപറ്റി ഒരറിവും ഇല്ല എന്ന് നിങ്ങൾ പറയുന്നത് തെറ്റായ ഒരു കാര്യം ആണ് ഇതിന് പറ്റി ഒരറിവും ഇല്ലാതവർ ആണ് ഇപ്പോൾ യൂ ട്യൂബ് നോക്കി Ac അഴിച്ചും ഗ്യാസ് ചാർജ്ജ് ചെയ്തും അപകടത്തിലേക്ക് പോകുന്നത് ടെക്നിക്കൽ worke പഠിക്കാതെ Ac പോലുള്ള ഹെവി ഉപകരണങ്ങൾ നിങ്ങളെപ്പോലുള്ള ആളുകളാണ് മറ്റുള്ളവരെ വീഡിയൊ കാണിച്ചും തെറ്റ് ധരിപ്പിക്കുന്നത് മോട്ടോർ ഇങ്ങനെ അറിയാത്തവർ ചെയുമ്പോൾ റൊട്ടേഷൻ വരെ മാറും അത് അവർക്ക് അറിയാതെ പോവുകയും Ac തന്നെ കത്തിപ്പോകാൻ കാരണമാകുന്നു ഇത് പോലുള്ള ചെറിയ പ്രശ്നത്തിന് Ac അഴിക്കാൻ നോക്കുന്ന വർ ചിലപ്പോൾ Ac outdoor കറങ്ങാതെ കാണുമ്പോ Ac OFF ആയി എന്ന് കരുതി ripper ചെയ്യാൻ നോക്കുന്ന വർ മനസ്സിലാക്കുന്നില്ല 3 മിനിറ്റ് കഴിഞ്ഞാൽ ഫേൻ ഓൺ ആകുന്നു അപ്പോൾ അഴിക്കുന്നവരുടെ കൈകൾ കട്ടായിപ്പോകും ഈ പറഞ്ഞ കാര്യം മനസ്സിലായി എന്ന് വിശ്വസിക്കുന്നു
CAPACITOR ANGANE SHORT CHEEYYARUTHU , SHORTCIRCUIT CURRENT WILL REDUCE THE LIFE OR SOME TIMES EVEN DAMAGE THE CAPACITOR . USE ONE SERIES RESISTOR OF ATLEAT I KOHM TO DISCHARGE ..
ഇപ്പോഴത്തെ ടെക്നീഷ്യൻ മോട്ടോർ പോയാൽ റീപ്ലേസ് ബോഡ് പോയാൽ റീപ്ലേസ് മൊത്തം റീപ്ലേസ് മാത്രം സർവീസ് ഇല്ല ഇൻവെർട്ടർ എസി ബോടൊക്കെ പോയാൽ തീർന്നു റീപ്ലേസ് ചെയ്യുകയാണ് പതിവ്
hlo ഔട്ടർ ഫാൻ കുറച്ചു റൺ ആയി നിന്നുപോകുന്നു ( അകതു നിന്നു ഗ്രീസ് ഇല്ലാതെ ഉള്ള സൗണ്ട് ഇല്ലേ അതുപോലെയാണ് കറങ്ങുന്നേ )ഫാൻ നമ്മൾ തിരിച്ചു നോക്കുമ്പോൾ സ്മൂത്ത് ആയി കറങ്ങുന്നില്ല
bro 10 year compressor warranty aanu athayath compressor nu mathram 10 year warranty kittukayollu oru ac non inverteroutdoor unit il varunnath compressor, Condenser, fan, fan motor, capacitor enniva aanu. athil compressor nu mathram 10 year warranty kittulayollu fan motor poyal kittilla
My friend, my question is y ur removing the motor with out checking with a multi meter? With help of a multi meter u can check the complaint, if there is a problem u can dismantle. This is procedure.
Aa samayam kond motor replace cheythe vere workinu pokam ac use cheyyunnavan pichakkaran onnum allalo fan motor vangan oru celing fan vangunna fund polum akilla
ആദ്യം തന്നെ നുണപറഞ്ഞു മറ്റുള്ളവരെ പറ്റിച്ച ഈ സഹോദരനു നന്ദി നിങ്ങൾക്കു എസിയുടെ പണി അറിയില്ലാ എന്നു പറഞ്ഞതാണ് നുണ, സാമാന്യം ഈ പണിയെ കുറിച്ചു അറിയുന്ന ഒരാൾക്കെ ഈ പോലെ present ചെയ്യുവാൻ പറ്റുള്ളൂ ,കാണുന്നവർ ശ്രദ്ധിച്ചാൽ കൊള്ളാം ,അല്പജ്ഞാനം ആ പത്താണ്
I watched from beginning to end, but I will take a photo with my mobile when undoing to remember the order of fitting, and mark the position as you did. I enjoyed and was happy to see that it worked well. Wish you well.
ആദ്യം ചെയ്യേണ്ടത് അതിന്റ മെയിൻ പവർ disconnect ചെയ്യുക ഇല്ലെങ്കിൽ താഴെ വന്നു ആരെങ്കിലും ac ഓൺ ചെയ്‌താൽ പ്ലാസ്റ്റിക് ലീഫ് കൈ കട്ട് ചെയ്ത് കളയും മോട്ടോർ വർക്ക് ആയാലും ഇല്ലെങ്കിലും പവർ ഓഫ് ചെയ്യുക
Sir, ഞാനുപയോഗിക്കുന്നത്LG Invrtor AC 1 ton 85 sq feet Room Gas 410. പ്രശ്നം എന്നത് Cooling mode എപ്പോഴും ഓഫായി പോകുന്നു.Authorised technician ഉൾപ്പെടെ പലരും ചെക്ക് ചെയ്തു. ഞാൻ തനിയെ ഇടക്കിടക്ക് ആവുന്നത് പോലെ clean ചെയ്യാറുണ്ട്.blower ൽ നിന്നാണോന്നറിയില്ല ഉരയണ ഒച്ച മാത്രമല്ല air പുറത്തേക്ക് തള്ളുന്നത് uniform cirulation അല്ല വിട്ട് വിട്ടാണ് കാറ്റ് കിട്ടണത്. തണുപ്പ് പഴയത് പോലെ ഇല്ല. ഇതിന് കാരണം sensor or indor unit motor or blowrer bush or board ?Please reply
ഹലോ നിങ്ങളുടെ വിഡീയോ വളരെ ഉപകാരപ്രതമാണ് താങ്ക്സ് എനിക്കൊരു കാര്യം പറഞ്ഞു തരോ......... എന്റെ വീട് ഷിഫ്റ്റിങ്ങാണ് എനിക്ക് ഗോദറേജിന്റെ 5സ്റ്റാർ ac ഉണ്ട് എനിക്ക് ആ ac ഗ്യാസ് നഷ്ടപ്പെട്ടുപോകട്ടെ എങ്ങിനെ റിമുവ് ചെയ്യാൻ ഒന്ന് പറഞ്ഞു തരോ............ ഇതിന് മുൻപ് താമസിച്ചിരുന്ന വീട്ടിൽ നിന്നും ac അഴിച്ചു കൊണ്ട് വന്നപ്പോൾ വന്ന ടെക്നീഷൻ ac ഓൺ ചെയ്തിട്ടിട്ട് കമ്പ്രസർ കോസ്റ്റ് ചെയ്തു ഞാൻ ആ ടെക്നീഷനോട് ചോദിച്ചിരുന്നു ഇങ്ങിനെ യാണ് ഗ്യാസ് പോകാതെ എങ്ങിനെ യാണ് അഴിക്കുന്നതെന്നു അദ്ദേഹം ഓരോ തട്ടമുട്ടി പറഞ്ഞിട്ട് എനിക്കത് കാണിച്ചു തന്നില്ല അതാങ്കൾക്ക് എനിക്കിത് പറഞ്ഞു തരാൻ സാധിക്കുമോ...... Plzzz
എന്റെ എസിയുടെ പുറത്തുള്ളതിന്റെ ഫാൻ കറങ്ങുന്നില്ല എന്നിട്ടും താഴേക്ക് തണുപ്പ് വരുന്നുണ്ടല്ലോ അങ്ങനെ വർക്ക് ചെയ്താൽ എസിക്ക് എന്തെങ്കിലും പ്രശ്നം പെട്ടെന്ന് വരുമോ
Outdoor fan motor ( new) - 1850/- (Including capacitor) Service charge - 750/- Total- 2600/- അതിനാണ് ഇത്രയും അഴിച്ചു പണിഞ്ഞു കാണിക്കുന്നത്.... കമ്പനികൾ ചാർജ് എത്രയാണ് എന്ന് പറയുന്നത് നോക്കാതെ പ്രൈവറ്റ് ആളുകളെ വിളിച്ചു കാണിച്ചാൽ മതി.... താങ്കൾ എടുത്ത് തീരുമാനം നല്ലതാണ് പക്ഷേ അത് മറ്റൊരാളുടെ അന്നവും കൂടിയാണ്... ഓർക്കുക
കുറച്ചെങ്കിലും ടെക്നികല്‍ അറിവുള്ളവര്‍ക്ക് സ്വന്തമായി റിപ്പയര്‍ ചെയ്യാന്‍ ഇന്സ്പറേഷന്‍ തരുന്ന വീഡിയോ. ഔട്ട് ഡോര്‍ യൂണിറ്റും ചുമരും തമ്മിലുള്ള അകലം കുറവായത്കൊണ്ട് ഒരു സംശയം, നല്ലരീതിയിലുള്ള എയര്‍ ഫ്ലോ ഇല്ലാത്തതുകൊണ്ടായിരിക്കുമോ ഫാനിന് ലോഡ് കൂടിയത്
@@CATips അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ നിങ്ങടെ 2.3 വീഡിയോയെ ഞാൻ കണ്ടിട്ടുള്ളു പക്ഷേ അതൊന്നും സ്കിപ് ചെയ്യാതെയാണ് കണ്ടത് പൊതുവെ ഞാൻ അങ്ങനെ കാണാറില്ല ഒന്നുകിൽ സ്പീഡ് കൂട്ടും അല്ലേൽ സ്കിപ്പ് ചെയ്യും..എന്തൊക്കെയോ പറഞ്ഞു ടൈം കളയാതെയുള്ള വിശദീകരണം അതാണ് വീഡിയോ കണ്ടപ്പോൾ തോന്നിയത് 👍👍👍
ellam sahikam stringing sahikkan pattunilla. enthayalum instrumentation course poyonu ethenkilum patti. valla paniyum cheythu jeevichukude ennu njan chothikunnilla. Any way good attempt. please post your next videos only after a through homework.
നല്ല ഒരു ട്യൂട്ടോറിയൽ സെക്ഷൻ ഇതിനെക്കുറിച്ച് ഒന്നും അറിയാത്ത ഒരാൾക്ക് ഇത് അഴിച്ചു പണിയുന്നതിനുള്ള ആത്മവിശ്വാസം തന്നതിന് വളരെയധികം നന്ദി
താങ്ക്സ് bro
currect...
വളരെ ലളിതവും എളുപ്പത്തിൽ മനസ്റ്റിലാക്കുന്ന വിവരണവും ...👍👍🙏🙏🙏
വളരെ നല്ല വീഡിയോ.ഇങ്ങനെ ചെയ്യുന്ന പുതു തലമുറയെ കണ്ടു ഞാൻ അഭിമാനിക്കുന്നു ഒരു മലയാളിയായതിൽ .പതിനെട്ടു വര്ഷം മുൻപ് എന്റെ അയ്യായിരം രൂപ നഷ്‌ടമായ കാര്യം ഓർത്തു .സെയിം പ്രോബ്ലം.ഫാൻ മോട്ടോർ മാറ്റി പക്ഷെ അത് ഓപ്പോസിറ് കറങ്ങുതായിരുന്നു .ചില കമ്പനി ഓപ്പോസിറ് കറങ്ങുന്ന ഫാൻ ഉപയോഗിക്കുന്നുണ്ട് .അതുകൊണ്ടു ഫാൻലീഫ് മാറേണ്ടി വന്നു.പണിക്കൂലി ഉൾപ്പടെ അയ്യായിരം രൂപ .പക്ഷെ ഇതിൽ നിന്നെല്ലാം ഞാൻ പഠിച്ചു . ഇപ്പോൾ ഞാൻ രണ്ടു സ്പ്ളിറ് ac ഉപയോഗിക്കുന്നു സ്വന്തമായി പണിയുന്നു.വെറും അഞ്ഞൂറ് രൂപയിൽ താഴെ മാത്രം വർഷം ചെലവിൽ ac മാത്രമല്ല വീട്ടിലെ എല്ലാ ഉപകങ്ങളും സ്വന്തമായി പണിയുന്നു . ഞാൻ ഡൽഹിയിലാണ് താമസം .ഇവിടെ ടെക്‌നിഷ്യൻ സ്വന്തമായി മിടുക്കാണ് മറ്റുള്ളവർ മണ്ടനുമാണെന്നു വിശ്വസിക്കുന്നു
നന്ദി കുട്ടി ഇനിയും നിന്നിൽ നിന്ന് കൂടുതൽ പ്രതീക്ഷയോടെ
Michael Augustine
Nice demo you are an expert technician Thanks
Ac ഓൺ ചെയ്യുമ്പോൾ ഫ്യൂസ് പോകുന്നു എന്താണ് കാരണം
ഞാൻ ഒരു Ac ടെക്നീഷ്യൻ ആണ് നിങ്ങൾ AC അഴിക്കുന്നത് കാണിച്ചു ശരിയാണ് പക്ഷെ നിങ്ങൾ ഇതിനെപറ്റി ഒരറിവും ഇല്ല എന്ന് നിങ്ങൾ പറയുന്നത് തെറ്റായ ഒരു കാര്യം ആണ് ഇതിന് പറ്റി ഒരറിവും ഇല്ലാതവർ ആണ് ഇപ്പോൾ യൂ ട്യൂബ് നോക്കി Ac അഴിച്ചും ഗ്യാസ് ചാർജ്ജ് ചെയ്തും അപകടത്തിലേക്ക് പോകുന്നത് ടെക്നിക്കൽ worke പഠിക്കാതെ Ac പോലുള്ള ഹെവി ഉപകരണങ്ങൾ നിങ്ങളെപ്പോലുള്ള ആളുകളാണ് മറ്റുള്ളവരെ വീഡിയൊ കാണിച്ചും തെറ്റ് ധരിപ്പിക്കുന്നത് മോട്ടോർ ഇങ്ങനെ അറിയാത്തവർ ചെയുമ്പോൾ റൊട്ടേഷൻ വരെ മാറും അത് അവർക്ക് അറിയാതെ പോവുകയും Ac തന്നെ കത്തിപ്പോകാൻ കാരണമാകുന്നു ഇത് പോലുള്ള ചെറിയ പ്രശ്നത്തിന് Ac അഴിക്കാൻ നോക്കുന്ന വർ ചിലപ്പോൾ Ac outdoor കറങ്ങാതെ കാണുമ്പോ Ac OFF ആയി എന്ന് കരുതി ripper ചെയ്യാൻ നോക്കുന്ന വർ മനസ്സിലാക്കുന്നില്ല 3 മിനിറ്റ് കഴിഞ്ഞാൽ ഫേൻ ഓൺ ആകുന്നു അപ്പോൾ അഴിക്കുന്നവരുടെ കൈകൾ കട്ടായിപ്പോകും ഈ പറഞ്ഞ കാര്യം മനസ്സിലായി എന്ന് വിശ്വസിക്കുന്നു
👍
media.tenor.com/l32E4zvd06sAAAAM/sad-girl.gif media.tenor.com/l32E4zvd06sAAAAM/sad-girl.gif
AC not cooling compressor working alla
സൂപ്പർ വീഡിയോ.. അടിപൊളി.. ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഇല്ല്ലാത്തത് കൊണ്ട് ശെരിക്കും വോയ്‌സ് കേൾക്കാനായി🌹
.
ഒന്നും നോക്കിയില്ല ഇ തവണ 2 ലൈക് അടിച്ചിട്ടുണ്ട്.. ഒട്ടും കുറക്കണ്ടാന്നു കരുതി 😝👍👍
Thanks
രണ്ട് ലൈക്ക് അടിച്ചാൽ ലൈക്ക് കിട്ടാതെ പോവില്ലേ, പറ്റിക്കാനാണേലും ഇങ്ങനെയൊന്നും പറയാൻ പാടില്ലെന്ന് പറ സാറെ😂
Fridge keadayal nannakkunnath inn parayamo?
സംഭവം അടിപൊളി പക്ഷേ ഒന്നും അറിയില്ല എന്നത് ശരിയല്ല എന്തായാലും ബിഗ് താങ്ക്സ് ഇനിയും നല്ല അറിവുകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു 💯👍
👍🌹 You are a true mechanic and a good instructor too. God Bless the Truthful & Honest, 🤝
Thanks
Sir A5 kanikunnu
Enthan problom
Motor amps check chyam, bearing koodi replace chyamairunnu alle
very good demonstration, thanks
Ac യുടെ outdoor fan continue working cheyyunnu
(Power on ചെയ്യുമ്പോൾ direct outdoor ആണ് ഫസ്റ്റ് work ആകുന്നത്)
outdoor unitile contractor or indoor unit (outdoor unit supply rely ) chech properly..!
coolling elengil moter azhichu paniualle
CAPACITOR ANGANE SHORT CHEEYYARUTHU , SHORTCIRCUIT CURRENT WILL REDUCE THE LIFE OR SOME TIMES EVEN DAMAGE THE CAPACITOR . USE ONE SERIES RESISTOR OF ATLEAT I KOHM TO DISCHARGE ..
Ac അഴിക്കാൻ നല്ലാരു ധൈര്യം കിട്ടി Tnk S
Can you suggest me best inverter Ac brand
LG
Lloyd ac ആണ്, F1 error കാണിക്കുന്നു, outdoor unit വർക്ക് ചെയ്യുന്നില്ല. എന്താ ചെയുക
Connection service centre bro, i have no idea🤝
വയറ്റിoഗ് ചൈയ്യാൻ കോടുത്താൽ ഇത് പോലെ ചൈതിട്ട്പറയും ഫുൾ പുതിയ വയറ്റിoഗാ എന്ന് പറയും ഉള്ളു നാന്മൾ കാണുന്നില്ലല്ലോ
ഇപ്പോഴത്തെ ടെക്നീഷ്യൻ മോട്ടോർ പോയാൽ റീപ്ലേസ് ബോഡ് പോയാൽ റീപ്ലേസ് മൊത്തം റീപ്ലേസ് മാത്രം സർവീസ് ഇല്ല ഇൻവെർട്ടർ എസി ബോടൊക്കെ പോയാൽ തീർന്നു റീപ്ലേസ് ചെയ്യുകയാണ് പതിവ്
R32 ആണെങ്കിൽ വാക്വം ചെയ്തിട്ടാണോ ഗ്യാസ് ചാർജ് ചെയ്യണ്ടത് ?അതോ വാക്വം നിർബന്ധമില്ലേ
No idea
hlo
ഔട്ടർ ഫാൻ കുറച്ചു റൺ ആയി നിന്നുപോകുന്നു ( അകതു നിന്നു ഗ്രീസ് ഇല്ലാതെ ഉള്ള സൗണ്ട് ഇല്ലേ അതുപോലെയാണ് കറങ്ങുന്നേ )ഫാൻ നമ്മൾ തിരിച്ചു നോക്കുമ്പോൾ സ്മൂത്ത് ആയി കറങ്ങുന്നില്ല
Test ചെയ്തപ്പോൾ കപ്പാസിറ്റർ Shortആയിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?
പുതിയത് മേടിച്ചിടും അല്ലാതെ പൊട്ടിത്തെറിക്കില്ല ഉടനെ disconect ചെയ്യുന്നത് കൊണ്ട്
Ok
bro
10 year compressor warranty aanu
athayath compressor nu mathram 10 year warranty kittukayollu
oru ac non inverteroutdoor unit il varunnath compressor, Condenser, fan, fan motor, capacitor enniva aanu. athil compressor nu mathram 10 year warranty kittulayollu
fan motor poyal kittilla
My friend, my question is y ur removing the motor with out checking with a multi meter?
With help of a multi meter u can check the complaint, if there is a problem u can dismantle. This is procedure.
AC outdoor got over temperature and abnormal sound occurred , There is only reason due to the cooling motor fan .
This is my procedure...
ഈ വീഡിയോ കാണുന്ന Ac ടാക്‌നിഷനയാ ഞാൻ...😖
😄😄😄
Ivide njmal moter change cheyala njmale potan pacha
Aa samayam kond motor replace cheythe vere workinu pokam ac use cheyyunnavan pichakkaran onnum allalo fan motor vangan oru celing fan vangunna fund polum akilla
Bro ac yude compressor start akumbol breaker off aakunnu enthayirikkum reason
OL or earth leakage
AC on cheythu just seconds automatically off aakunnu athu enthu konda ennu parayaamo
No idea bro
Cheriya capacitor enthintaya.
മോട്ടോർ
ഇതിന്റെ കംപ്രസ് bldc ആണോ
No
Ship ac repair vedio cheyyamo
My ac blower not turning off even after ac compressor is off in remote, enthayirikyum reason
condenser fan high or low speed work cheyunnathu eppozhanu ?
ALPAM KARINJENKIL FULL REWIND CHEYYUVAANU NALLATHU .. LOCAL REPAIR CHEYTHAL PINNEYUM PANI KITTUM .
എന്റെ ac ഇന്നല്ലേ ഇട്ടപ്പോൾ ഭയങ്കര സ്പീഡിൽ ഫാൻ vork ചെയ്യുന്നു കൂളിംഗ് ഇല്ല സൗണ്ട് ഭയങ്കരം രണ്ടു വർഷം ആയി എന്തായിരിക്കാം replay
Mechanical issues may be
ആദ്യം തന്നെ നുണപറഞ്ഞു മറ്റുള്ളവരെ പറ്റിച്ച ഈ സഹോദരനു നന്ദി നിങ്ങൾക്കു എസിയുടെ പണി അറിയില്ലാ എന്നു പറഞ്ഞതാണ് നുണ, സാമാന്യം ഈ പണിയെ കുറിച്ചു അറിയുന്ന ഒരാൾക്കെ ഈ പോലെ present ചെയ്യുവാൻ പറ്റുള്ളൂ ,കാണുന്നവർ ശ്രദ്ധിച്ചാൽ കൊള്ളാം ,അല്പജ്ഞാനം ആ പത്താണ്
This is my first experience in AC
I watched from beginning to end, but I will take a photo with my mobile when undoing to remember the order of fitting, and mark the position as you did. I enjoyed and was happy to see that it worked well. Wish you well.
Many Thanks👍😄
Be care full while handling with capacitors also,
Thanks
വളരെ നല്ല അറിവ് താങ്ക്സ്
Well done boy🥰
Thanks bro
hai, gas filling engine ennu onnu parayamo
അതു അറിയില്ല ബ്രോ
ആദ്യം ചെയ്യേണ്ടത് അതിന്റ മെയിൻ പവർ disconnect ചെയ്യുക ഇല്ലെങ്കിൽ താഴെ വന്നു ആരെങ്കിലും ac ഓൺ ചെയ്‌താൽ പ്ലാസ്റ്റിക് ലീഫ് കൈ കട്ട് ചെയ്ത് കളയും മോട്ടോർ വർക്ക് ആയാലും ഇല്ലെങ്കിലും പവർ ഓഫ് ചെയ്യുക
തങ്ങൾ വീഡിയോ മുഴുവൻ കാണുവാൻ ശ്രമിക്കുക...
ഫാൻ ബ്ലേഡ് മുന്നിലുള്ള ഗ്രിൽ അഴിക്കുന്നതിനു മുൻപ് താങ്കൾ എവിടെയും അത് പറയുന്നില്ല കള്ളം പറയരുത് 😊😊ഉണ്ടെങ്കിൽ എത്ര മിനിറ്റിൽ
ഏത് ഉപകരണം അഴിച്ചു പണിയുമ്പോൾ സ്വിച്ച് ഓഫ് or ഐസ്‌ലറ്റ് ചെയ്യാൻ പ്രതേകിച്ചു പറഞ്ഞില്ലെങ്കിൽ താങ്കൾ ക്ഷമിക്കു..
Be +ve
ഞാൻ കള്ളം പറഞ്ഞു വീഡിയോ ഇടുന്ന ആൾ അല്ല bro.
Awarenes to people who are loving me..
ഈ വീഡിയോ കണ്ടിട്ട് എന്തെങ്കിലു ഫൈൻഡിങ് പറ bro..
th-cam.com/video/zFU6bJ43jvA/w-d-xo.html
അതിന്റെ അടുത്ത കോയിലിൽ cantinuvity ഉണ്ടെങ്കിൽ അതിൽ കൊടുത്താൽ വർക്ക് ചെയ്യുമോ കരിഞ്ഞത് ഒഴിച്ച്
No
Sir, ഞാനുപയോഗിക്കുന്നത്LG Invrtor AC 1 ton 85 sq feet Room Gas 410. പ്രശ്നം എന്നത് Cooling mode എപ്പോഴും ഓഫായി പോകുന്നു.Authorised technician ഉൾപ്പെടെ പലരും ചെക്ക് ചെയ്തു. ഞാൻ തനിയെ ഇടക്കിടക്ക് ആവുന്നത് പോലെ clean ചെയ്യാറുണ്ട്.blower ൽ നിന്നാണോന്നറിയില്ല ഉരയണ ഒച്ച മാത്രമല്ല air പുറത്തേക്ക് തള്ളുന്നത് uniform cirulation അല്ല വിട്ട് വിട്ടാണ് കാറ്റ് കിട്ടണത്. തണുപ്പ് പഴയത് പോലെ ഇല്ല. ഇതിന് കാരണം sensor or indor unit motor or blowrer bush or board ?Please reply
Indoor unit water service cheyth nokku
Speed alpam kurakkanam
Ente av gotharag an ath ippo avunnille f1ennan kanikkunnath
Check manual...
Code legends will mentioned there.
ഹലോ നിങ്ങളുടെ വിഡീയോ വളരെ ഉപകാരപ്രതമാണ് താങ്ക്സ്
എനിക്കൊരു കാര്യം പറഞ്ഞു തരോ.........
എന്റെ വീട് ഷിഫ്റ്റിങ്ങാണ് എനിക്ക് ഗോദറേജിന്റെ 5സ്റ്റാർ ac ഉണ്ട് എനിക്ക് ആ ac ഗ്യാസ് നഷ്ടപ്പെട്ടുപോകട്ടെ എങ്ങിനെ റിമുവ് ചെയ്യാൻ ഒന്ന് പറഞ്ഞു തരോ............
ഇതിന് മുൻപ് താമസിച്ചിരുന്ന വീട്ടിൽ നിന്നും ac അഴിച്ചു കൊണ്ട് വന്നപ്പോൾ വന്ന ടെക്നീഷൻ ac ഓൺ ചെയ്തിട്ടിട്ട് കമ്പ്രസർ കോസ്റ്റ് ചെയ്തു ഞാൻ ആ ടെക്നീഷനോട് ചോദിച്ചിരുന്നു ഇങ്ങിനെ യാണ് ഗ്യാസ് പോകാതെ എങ്ങിനെ യാണ് അഴിക്കുന്നതെന്നു അദ്ദേഹം ഓരോ തട്ടമുട്ടി പറഞ്ഞിട്ട് എനിക്കത് കാണിച്ചു തന്നില്ല അതാങ്കൾക്ക് എനിക്കിത് പറഞ്ഞു തരാൻ സാധിക്കുമോ...... Plzzz
Sorry for late replaced,
I don't have experience AC System really. 🙏
Gag countdown cheyyunnath anga annano bro chothikkunnath?
അലൈൻമെൻ്റ് അഴിക്കുമ്പോൾ മാർക്ക് ചെയ്യണമെന്നും റൊട്ടേറ്റിംഗ് വീലുകൾ വലത്തോട്ട് അഴിക്കണമെന്നും പഠിപ്പിച്ച സുഹാബ്സാർ ന് (ആട്ടോമൊബൈൽ ടി.എച്ച്.എസ് കൃഷ്ണപുരം) ഇത് ഡെഡിക്കേറ്റ് ചെയ്തേരെ
MRA ഡാ
Krishnapuram JTS
എന്റെ എസിയുടെ പുറത്തുള്ളതിന്റെ ഫാൻ കറങ്ങുന്നില്ല എന്നിട്ടും താഴേക്ക് തണുപ്പ് വരുന്നുണ്ടല്ലോ അങ്ങനെ വർക്ക് ചെയ്താൽ എസിക്ക് എന്തെങ്കിലും പ്രശ്നം പെട്ടെന്ന് വരുമോ
Hot weather ഇൽ തണുപ്പ് കിട്ടൂല. 🤝♥️
@@CATips വാട്ടർ കൂളർ അല്ല സാധാ എ സി പ്ലീറ്റ് AC ആണ്
Very helpful and informative
Very precious, please put indoor video also.
Thanks
Motor check cheyumbo chettan. Capacitor. Connect cheythu koduthilla
Koduthu
Outdoor fan motor ( new) - 1850/-
(Including capacitor)
Service charge - 750/-
Total- 2600/-
അതിനാണ് ഇത്രയും അഴിച്ചു പണിഞ്ഞു കാണിക്കുന്നത്....
കമ്പനികൾ ചാർജ് എത്രയാണ് എന്ന് പറയുന്നത് നോക്കാതെ പ്രൈവറ്റ് ആളുകളെ വിളിച്ചു കാണിച്ചാൽ മതി....
താങ്കൾ എടുത്ത് തീരുമാനം നല്ലതാണ്
പക്ഷേ അത് മറ്റൊരാളുടെ അന്നവും കൂടിയാണ്... ഓർക്കുക
It was my first Experience 🤝
മോട്ടർ വൈൻഡിങ് റിപ്പർ ചെയ്തത്......👍🆗
Ac kk ee fan mathram alla
H6 എന്താണ് കാണിക്കുന്നത് എന്ന് പറയാമോ
No idea
Like your enthusiasm and effort
ബോസ് എല്ലാ എസിയുടെയും out door fan മോട്ടോർ Conection Same ആയിരിക്കില്ല
കറക്റ്റ്
ഐ ലൈക് യുവർ ഒബ്സെവഷൻ
Ella motor enum leed wire unde....
ഇത് മുന്നേ പോസ്റ്റു ചെയ്തതല്ലേ
THERMAL PROTECTOR ANU BRO ..
Ok bro
world fist time zero maintance free ac brand
Bro e5 code verunu
ഇത് മാത്രം ആണോ AC ക്ക് വരുന്ന കംപ്ലയിന്റ്
🤔
Electronic worke ariyavunna aal aanannu thonunnu
😄
Nigalude work oke kollam but untechnical ayitulla arum eth chyaruth very care full
Hello Please No Kittumo?
Machan ithinekkurichu ariyatha aalanennu kallam paranjathanu. Motor nte circuit vare varachu poliyaayittaanu trouble shoot yyunnath.. 😇🤭
Really im instrumentation...
Instrumentation biased on elect, mech, eleronics, etc
Nice informative video, appreciations
Thanks for liking
Cooler fan alla condenser fan
Ok
Lack of knowledge bro
Old window ac pls😀😀😀😀😀
Ningal sambavamaa... i like it your attitude..
എന്തായാലും പണി കൈ വിട്ടു പോയി എന്നും പറയാൻ വരട്ടെ എന്തെന്നാൽ a c യുടെ പണി കാണിച്ചു തരാം എന്നും പറഞ്ഞിട്ട് ഫാൻ ആണ് വർക്ക് ചെയ്തു കാണിച്ചത്
വളരെ നല്ല presentation
Many Thanks
ac technician mar enthinna bro
താങ്ക്സ് bro
കുറച്ചെങ്കിലും ടെക്നികല്‍ അറിവുള്ളവര്‍ക്ക് സ്വന്തമായി റിപ്പയര്‍ ചെയ്യാന്‍ ഇന്സ്പറേഷന്‍ തരുന്ന വീഡിയോ. ഔട്ട് ഡോര്‍ യൂണിറ്റും ചുമരും തമ്മിലുള്ള അകലം കുറവായത്കൊണ്ട് ഒരു സംശയം, നല്ലരീതിയിലുള്ള എയര്‍ ഫ്ലോ ഇല്ലാത്തതുകൊണ്ടായിരിക്കുമോ ഫാനിന് ലോഡ് കൂടിയത്
നോ നല്ല ഗ്യാപ് ഉണ്ട് 3 സൈഡിലൂടെ
@@CATips ഓക്കെ . വീഡിയോയില്‍ കുറവുള്ളതുപോലെ തോന്നി
Shrinkable tube
String അല്ല shrink എന്നാണ്. അതുപോലെ കൂളർ അല്ല ഏസി എന്ന് തന്നെയാണ് പറയേണ്ടത്
തെറ്റു പറ്റി
Fredge nannakan parayamocool illa
Comprossor on ആകുന്നുണ്ടോ നോക്കൂ bro
ചിലപ്പോൾ relay, അല്ലെങ്കിൽ ഉള്ളിൽ ഒരു സ്വിച്ച് unit ഉണ്ട് അത് പോയി കാണും
Solar a/c repairing very useful
കാട് കേറാതെയുള്ള അവതരണമാണ് ഈ വീഡിയോ ഫുൾ കാണാൻ തോന്നിക്കുന്നത്
അപ്പോൾ എന്റെ ബാക്കി വീഡിയോസ് കാടു കയറിയോ bro
@@CATips അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ നിങ്ങടെ 2.3 വീഡിയോയെ ഞാൻ കണ്ടിട്ടുള്ളു പക്ഷേ അതൊന്നും സ്കിപ് ചെയ്യാതെയാണ് കണ്ടത് പൊതുവെ ഞാൻ അങ്ങനെ കാണാറില്ല ഒന്നുകിൽ സ്പീഡ് കൂട്ടും അല്ലേൽ സ്കിപ്പ് ചെയ്യും..എന്തൊക്കെയോ പറഞ്ഞു ടൈം കളയാതെയുള്ള വിശദീകരണം അതാണ് വീഡിയോ കണ്ടപ്പോൾ തോന്നിയത് 👍👍👍
Thanks bro.
Try to വാച്ച് my all വീഡിയോസ്
just just just just ellam just aanoo
Justified ✌️
just onnu kurachakkuui
New videos ഇൽ just കുറച്ചൊന്നു തോനുന്നു 😆,
Anyway many thanks to highlights such things 👌
@@CATips 👍🏻
oru dbt, invater and battery AC Bed Roomil vakkunne safe aanoo
ellam sahikam stringing sahikkan pattunilla. enthayalum instrumentation course poyonu ethenkilum patti. valla paniyum cheythu jeevichukude ennu njan chothikunnilla. Any way good attempt. please post your next videos only after a through homework.
Confidant to be implemented
Capacitor has to be checked with multimeter that has capacitance option. Without this test you can't find the actual value of the capacitor.
Ok, thanks 🤝
കൊള്ളാം പൊളിച്ചു
Thanks
excellent presentation ✌
Thanks
@@CATips 🥰👍
ആദ്യ മൂന്ന് മിനിറ്റിലെ backgroundilano ജോലി
No, ബാക്ക്ഗ്രൗണ്ട് ജനൽ മറക്കാൻ വേണ്ടി വെച്ച കാർ sunprotector ആണ്... ബ്രോ..
Nicely explained
അടിപൊളി സൂപ്പർ
Disclaimer, ഹൈവോൾടേജ് capsiter, പിന്നെ, dangerous ഗ്യാസ് inside.
നിങ്ങൾ ഉയോഗിക്കുന്നത് മൾട്ടി മിറ്റർ അല്ല ക്ലാംബ് മീറ്റർ ആണ്
Both togeter bro
Subscribe ചെയ്തു ഗുഡ് അവതരണം
Nice presentation
No issue
താങ്ക്സ് bro
ഇനി ഇത്തരം വിലയൊന്നും നടക്കില്ല എല്ലാ ac യും ഇൻവെർട്ടർ ac ആയി അതിലൊന്നും capacitor കാണൂല
😂😂😂😂👍
എല്ലാം നമ്മടെ 😂👍
Super 😊👏👏👏👏👍
അളിയാ ഇത് ഒന്ന് വയറ്റിംഗ് ചെയ്യാൻ കൊടുത്താൽ മതി നമ്മൾ നോക്കണ്ടാ
Informative video