L g Split AC water service malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2022
  • എസിയുടെ എല്ലാ പാർട്സും റിമൂവ് ചെയ്തു വൃത്തിയായി വാട്ടർ സർവീസ് ചെയ്യുന്ന വീഡിയോ ആണ് ഈ കാണിക്കുന്നത് പുറമേന്ന് നോക്കിയാൽ കാണുന്നില്ലെങ്കിലും അതിന്റെ അകത്ത് എത്രമാത്രം വഴക്കുണ്ടെന്ന് ഈ വീഡിയോ കാണിക്കുന്നുണ്ട് മൂന്നുവർഷം കഴിഞ്ഞ് എസി എല്ലാം ഇങ്ങനെ ചെയ്യുന്നത് നല്ലതാണ് വീട്ടിൽ ഉപയോഗിക്കുന്ന എസികൾ കടകളിൽ ഉപയോഗിക്കുന്ന എസികൾ ആണെങ്കിൽ ഒരു വർഷത്തിനിടയിൽ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ് ഇതിനെക്കുറിച്ച് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റ് ആയി അയച്ചാൽ മതി

ความคิดเห็น • 9

  • @shabeerhasan1497
    @shabeerhasan1497 ปีที่แล้ว

    Thank you useful video please Daikin AC video idu

  • @asgaming6561
    @asgaming6561 ปีที่แล้ว

    Bro next vedio edu very indersting

  • @Vazhikatti1991
    @Vazhikatti1991 8 หลายเดือนก่อน

    Coiling coiling vinager kond clean cheyamo ?

  • @ThePetVlogsByRahul
    @ThePetVlogsByRahul ปีที่แล้ว

    Neji😄broii

  • @sahlm8378
    @sahlm8378 ปีที่แล้ว

    വീഡിയോ ഇനിയും വരണം ട്ടോ നിങ്ങളുടെ നമ്പർ തരുമോ ഞാനും ഒരു ടെക്നീഷ്യൻ ആണ് മലപ്പുറത്ത് ആണ് മഞ്ചേരി

  • @fishworld3722
    @fishworld3722 ปีที่แล้ว

    ഇങ്ങനെ ചെയ്യാൻ എത്ര cost ആവും