Installing Split AC In Rainy Season |മഴക്കാലത്ത് Ac വാങ്ങി ഫിറ്റാക്കി, വൻ ലാഭം |

แชร์
ฝัง
  • เผยแพร่เมื่อ 17 มิ.ย. 2021
  • In this video I'm trying to teach How To fit split AC , how to select proper ac for your room, which season is commercially profitable to buy Ac, How to calculate room volume and more about split Ac.
    Watch cutted portions, tap link below
    • Split AC Installation ...
    if you want to know more information please message me on instagram. Instagram ID Tech hack work. or tap link below
    / tech_hack_work
    Please subscribe my channel and don't forget to like, share and comment. Thank you ❤️
    Buy I'm using Best quality 45° Aluminium cutting machine amzn.to/3edC4Fq
    Buy My Drilling machine
    amzn.to/3ahooZ5
    My cordless mini screw driver, push to operate amzn.to/3mUhTQU
    My blue line marker
    amzn.to/3srGvS4
    my laser spirit level
    amzn.to/3sxeQzu
    my magnetic screw holder ( wrist band)
    amzn.to/3srZgEY
    Stopper screw bit ( Drywall Dimpler)
    amzn.to/2Q3F53k
    PREVIOUS This WEDDING ROOM VIDEOS
    Modern Bedroom Ceiling And Dection Work
    Part 1: Applying water proof putty and damp proof urp
    • How To Apply Waterproo...
    Part 2 : Putty Srubbing and cob light wiring
    • Sander ഇല്ലാതെ പുട്ടി ...
    Part 3 :Dust Proof Putty Sanding and Applying Damp Proof Emulsion
    • Dust Free Putty Sandin...
    Part 4 : Ceiling light Installation (strip light, cob light , pannel light etc)
    • Ceiling Light Installa...
    Bedroom decoration
    bedroom furniture
    wedding room videos
    modern bedroom
    ac Installation malayalam
    ac fitting malayalam
    low budget ac
    split ac
    low cost ac
    cheapest ac
    #Techhackwork
    #split_Ac_installation
    #malayalam
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 227

  • @Techhackwork
    @Techhackwork  3 ปีที่แล้ว +16

    മഴയത്ത് ഫിറ്റാക്കിയത് കൊണ്ട് outdoor unit fitting ഉദ്ദേശിച്ച അത്ര പെർഫെക്ഷൻ ആക്കാൻ പറ്റിയിട്ടില്ല. വിഡിയോ length കൂടിയത് കൊണ്ട് കുറച്ച് ഭാഗം ഒഴിവാക്കിയിട്ടുണ്ട് (Outdrawയിൽ പറയുന്നുണ്ട്) ഇടക്ക് voice tone മാറുന്നത് അത്കൊണ്ട് ആണ്. ഗ്യാപ്പ് നോക്കിയാണ് പുറത്തുള്ള വർക്ക് ചെയ്തത് അത്കൊണ്ട് bracket താഴെ നിന്നും സെറ്റ് ആക്കിയിട്ട് മുകളിലേക്ക് പോയതാണ് ഹോൾ അടിച്ച് ബോൾട്ട് ടൈറ്റ് ചെയ്തപ്പോൾ ആണ് bracket തിരിഞ്ഞത് മനസ്സിലായത് പെട്ടെന്ന് ഫിറ്റ് ചെയ്യണം എന്നത് കൊണ്ട് മാറ്റാൻ നിന്നില്ല. Pipe പുറമേ നിന്ന് ഏകതേശം കണ്ടാണ് ബ്രാക്കറ്റും അടിച്ചത് അത്കൊണ്ട് തന്നെ ഉദ്ദേശിച്ച പോലെ bend ചെയ്യാൻ പറ്റിയില്ല. Vaccum ചെയ്തിട്ടില്ല, നല്ല മഴയത്ത് ഗയ്ജും മോട്ടോറും മഴ വെള്ളം കയറും. മിനിമം വാക്വം ആവാൻ 10 to 20 minits വേണം. പർജ് കാണിക്കാനും പറ്റിയില്ല നല്ല മഴയാണ് അപ്പോ അകത്ത് വെള്ളം കയറാതെ വേണം ഒക്കെ ചെയ്യാൻ.
    Vaccum ചെയ്ത് ഗ്യാസ് Re fill ചെയ്യുന്ന വീഡിയോ വേറേ ചെയ്യാം. 🥰🥰🥰 ia

  • @jithu1369
    @jithu1369 3 ปีที่แล้ว +24

    ഞാൻ ഒരു Ac പണിക്കാരൻ ആയിരുന്നു ഇപ്പോ അതൊക്ക വിട്ടു ഇത് കാണുമ്പോൾ പഴയ ഒരു ഓർമ്മകൾ ♥️

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 3 ปีที่แล้ว +5

    😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊🎊

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 3 ปีที่แล้ว +3

    കലക്കി ചേട്ടാ.. ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി..... 👌👌👌🌹

  • @kannurtraveltechbyvarun2601
    @kannurtraveltechbyvarun2601 3 ปีที่แล้ว +3

    Machan poli aanu,, superb👍

  • @shijilt
    @shijilt 6 หลายเดือนก่อน +1

    akath wire illathe wiring purath fit cheyyan aanu plan. Ac ellam wall plug aano ? angnae aanenkil outdoor water proof plug box vekkendi varum, vere solution undo ?

  • @jaisonjoseglobalservicecar7811
    @jaisonjoseglobalservicecar7811 3 ปีที่แล้ว +43

    കമ്യൂണികേഷൻ കേബിൾ ആദ്യം തന്നെ ഇൻഡോറിൽ കണക്ട് ചെയുക, കോപ്പർ പയ്പും, ഡ്രെയ്ൻ ഹോസും, കേബിളും ഒരുമിച്ച് വൈറ്റ് ട്ടേപ്പ് ചുറ്റുക

    • @jichujishnu1708
      @jichujishnu1708 3 ปีที่แล้ว +3

      Drain pipe oppom white tape adichaaal slop indaavuoo

    • @SarathKumar-jb8jn
      @SarathKumar-jb8jn 3 ปีที่แล้ว +4

      Drain pipe copper nde pipe nde koode tape adicha future ill drain pipe replace cheyanel ac full ayi oori eadukkanam

    • @fayismkv6604
      @fayismkv6604 3 ปีที่แล้ว +3

      Drain pipe seperate idunnathan nallath

    • @bluemedia5385
      @bluemedia5385 3 ปีที่แล้ว +3

      @@jichujishnu1708 അതിന് നമ്മൾ അടിക്കുന്ന ഹോൾ ചെറിയ സ്ലോപ് കൊടുത്ത മതി ബ്രോ

  • @sudev
    @sudev 4 หลายเดือนก่อน

    Chetta outdoor unit vekkumbo stand vekano nirbandham ano njn online ill okke stand nokiyapo oru 300 to 550 range thott ind but Samsung ill ninn vanna technician paraju 1000 avum nn appo vekanda nn paraju eppo Terese ill an outdoor irikunath kuzhapm indo avr paraju thurumb pidikum nn

  • @radhakrishnanvadakkepat8843
    @radhakrishnanvadakkepat8843 3 ปีที่แล้ว +3

    There is a round shouldered drill bit which prevent excessive hole size. Also the holes position better to be underneath the clamps

  • @mohdkhani
    @mohdkhani 3 ปีที่แล้ว +10

    First. Hose. Wire. എല്ലാം കൂടീ. Tape. അടികുക. And. Drill. Round. Tape shoket 1/12. അടികുക. അതാണ് finishing. Jobe

  • @aachu4u1
    @aachu4u1 3 ปีที่แล้ว +1

    Ac nilavil ulla sthalath ninn matti matoru sthalath vekkunnath kanikumo

  • @muhammedshabeer115
    @muhammedshabeer115 3 ปีที่แล้ว +7

    നിങ്ങൾ ഏതായാലും ഇൻഡോർ യൂണിറ്റ് സപ്ലൈ പുറത്തോട്ട് കിട്ടുന്നുണ്ടല്ലോ അതുപോലെതന്നെ ഔട്ടർ യൂണിറ്റിൽ ഉള്ള സപ്ലൈ ഇൻഡോർ യൂണിറ്റിൽ കണക്ട് ചെയ്തു ഇൻഡോർ ഹാങ്ങ് ചെയ്യുന്ന സമയത്ത് വിടുന്നതാണ് നല്ലത്

  • @anjanamoljoseph3316
    @anjanamoljoseph3316 3 หลายเดือนก่อน +1

    Outer unit il mazhavellam veyil enniva kollunnathu Kuzhappam aano

  • @fayismkv6604
    @fayismkv6604 3 ปีที่แล้ว

    Indoorunitine box windowyil ketti vechal oruvidham dust athilott ayikkolum

  • @nawazmunnaofficial
    @nawazmunnaofficial 3 ปีที่แล้ว +3

    Nalla oru arivaan bro😍😍😍😍

  • @asif5728
    @asif5728 5 หลายเดือนก่อน

    Scuffolding flooril protection cheyyathe anallo vechekunne

  • @sogolaptopandsecuritysolut2997
    @sogolaptopandsecuritysolut2997 3 หลายเดือนก่อน +1

    Out door unit മഴ നനഞ്ഞാൽ കുഴപ്പം ഉണ്ടോ?

  • @MsAravindr
    @MsAravindr 3 ปีที่แล้ว +2

    Bro R32 flammable alla vaccum Cheyanda ! /Allankil purge cheyanda, White tape chuttilalo , Pipe bend cheyth Neet ayitt cheyamayirinnu , Pipe clamb cheythilalo , Pipe adutha hole POP ittilalo , Terminal cord Screwdriver use cheyunatha nalath , Pipe connect cheyumbol tuflon tapinu pakaram compressor oil use chayyu ,Pattumankil Epozhum (IDU,ODU) same height vakkan nok better life , pinna podhua voltage low area anal use stabilizer , "Wish you Best of luck"

    • @Techhackwork
      @Techhackwork  3 ปีที่แล้ว +1

      Bro. മഴ ആയത് കൊണ്ട് പെട്ടെന്ന് പെട്ടെന്ന് വീഡിയോ എടുത്ത് ബാക്കിയുള്ള ഭാഗം skip ചെയ്തതാണ്. ഇത് first comment aayi pin ചെയ്തിട്ടുണ്ട്. വിഡിയോ അവസാനം വരെ കാണൂ. Outdraw യിലും പറയുന്നുണ്ട്

  • @anasbava3259
    @anasbava3259 3 ปีที่แล้ว +2

    very good explanation

  • @ajaipbaby5187
    @ajaipbaby5187 9 หลายเดือนก่อน +1

    Bro 1.5ton ac ku
    32dp switch venoo
    Anki board space illa
    Oru 20 amp switch mathiyo
    20 ampre mcb yanu db luu erikunathu

  • @Interstellar__98
    @Interstellar__98 3 ปีที่แล้ว +15

    Camera improved ✅
    Presentation ✅
    Adipoli ✅

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      😍🥰👍🏻💪🏻

  • @athulthilak8448
    @athulthilak8448 3 ปีที่แล้ว +15

    All weather Ac ആയാലേ Heating function ഉണ്ടാവു അത്രേ , 2in1 Ac ennum parayum അത്രേ 😋

  • @dreamsha4413
    @dreamsha4413 3 ปีที่แล้ว +2

    Thred seal not use
    Repeat gas issues

  • @LE-xe3kh
    @LE-xe3kh 3 ปีที่แล้ว +3

    Indoor unit , outdoor unit copper extension ചെയ്യുവാൻ പറ്റില്ലേ..? അങനെ ചെയ്യുകയാണെങ്കിൽ ഭാവിയിൽ ലീക്ക് വരാൻ സാധ്യത കൂടുതലാണോ..? എൻ്റെ വീടിൻ്റെ പ്ലാനിൽ Indoor and outdoor a/c parts ദൂരേ ആണ്. Please reply..

    • @Techhackwork
      @Techhackwork  3 ปีที่แล้ว +1

      പറ്റും. ജോയ്യിൻ്റ് ചെയ്ത ശേഷം ലീക്ക് check ചെയ്ത് വേണമെങ്കിൽ pressure കൂടി നോക്കിയാൽ മതി. വേറേ പ്രശ്നം ഒന്നും ഇല്ല. First ഫ്ലോറിൽ pala വീടുകളിലും ജോയിൻ്റ് ചെയ്ത് തന്നെയാണ് ചെയ്യാറ്.

    • @LE-xe3kh
      @LE-xe3kh 3 ปีที่แล้ว

      @@Techhackwork Thank You..

    • @jomonjoseph7013
      @jomonjoseph7013 3 ปีที่แล้ว

      മിനിമം 3മീറ്റർ വേണം copper പൈപ്പ്

    • @SUNILKUMAR-lk6vq
      @SUNILKUMAR-lk6vq 3 ปีที่แล้ว

      പറ്റും. 3 മീറ്ററിൽ കൂടുതൽ ആയാൽ എക്സ്ട്രാ ഗ്യാസ് വേണ്ടി വരും എന്ന് മാത്രം

    • @santhusanthosh001
      @santhusanthosh001 3 ปีที่แล้ว

      @@Techhackwork

  • @samadkunnippa6624
    @samadkunnippa6624 3 ปีที่แล้ว +3

    സകല കലാ വല്ലഭൻ

  • @vishakhvijayan1415
    @vishakhvijayan1415 3 ปีที่แล้ว +11

    Vacuam cheyyunath nalla cooling curect kittum

  • @musthaq2149
    @musthaq2149 3 ปีที่แล้ว

    Oru karyam miss aayitund
    Refrigerant purging
    Gas release cheyyumbo thadiyulla pipe cheriya slack vech air release cheyth tight cheyyuga

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      മഴ
      Yes. See first കമൻ്റ്.

  • @muhammadashiqcheriyil7772
    @muhammadashiqcheriyil7772 3 ปีที่แล้ว +12

    എന്റെ 110 sqrft റൂം upstair ഇൽ LG dual inverter 1ton 5 star Ac ആണ് use ചെയ്യുന്നത് outdoor and indoor unit sound വളരെ കുറവാണു sooper cooling

    • @johnsonaranmula4320
      @johnsonaranmula4320 3 ปีที่แล้ว

      Current ചാർജ് എങ്ങനെ. Daily use ഉണ്ടോ. എത്ര ടൈം

    • @anasbava3259
      @anasbava3259 3 ปีที่แล้ว

      lg lokel brand

    • @azeezazeeztt5681
      @azeezazeeztt5681 3 ปีที่แล้ว

      കരണ്ട് ബില്ല് എങ്ങിനെ ? കൂടിയൊ ?

    • @shahal1501
      @shahal1501 3 ปีที่แล้ว +2

      Same lg Ac najnum vangi

    • @shahal1501
      @shahal1501 3 ปีที่แล้ว

      @@azeezazeeztt5681 bro ekathesham oru 1000 roopayude aduthe okke varum daily. 1-2 houre use cheyyumbol

  • @bobbychacko3228
    @bobbychacko3228 3 ปีที่แล้ว +1

    Brackets set cheyumbol hol to hol nokkan messurment tap porea enthinea stiker

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      മതി. ഇതാവുമ്പോൾ correct ആയിരിക്കും

  • @muhammedadil4463
    @muhammedadil4463 3 ปีที่แล้ว +1

    Bro eee ac fitting vannal oru compressor vech gas nirakkarundallo ? Evede ath vende onn clear cheyyanam doubt

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      ഗ്യാസ് fill ചെയ്താണ് പുതിയ ac വരുന്നത്. ഗ്യാസ് കുറയുന്ന സമയത്ത് re fill ചെയ്താൽ മതി

    • @jichujishnu1708
      @jichujishnu1708 3 ปีที่แล้ว

      Gas enganeyaanu kurayunnathu leak undaaavunnathu kondalle

    • @jaisonjoseglobalservicecar7811
      @jaisonjoseglobalservicecar7811 3 ปีที่แล้ว +2

      വാക്കം ആണ് പുള്ളി ഉദ്ദേശിച്ചത് എന്ന തോന്നുന്നത്

  • @nizamoomer5182
    @nizamoomer5182 3 ปีที่แล้ว +4

    വർക്ക്‌ സൈറ്റിൽ നിന്ന് ആയത് കൊണ്ട് echo ഉണ്ടാകുന്നുണ്ട്. Audio ക്ലിയർ ആക്കാൻ ഉള്ള device വാങ്ങിയാൽ മികച്ച vlogukal ഉണ്ടാക്കാം 👍

  • @swimmingpoolmalayalam6714
    @swimmingpoolmalayalam6714 3 ปีที่แล้ว

    *അടിപൊളി* ✔️

  • @born91bysubeeshkadhaliyil99
    @born91bysubeeshkadhaliyil99 3 ปีที่แล้ว +2

    ചേട്ടാ ഞാനൊരു വെൽഡർ ആണ്
    വർക്ക്ഷോപ്പിൽ ജോലിക്ക് എടുക്കുമോ

  • @afnasafnas676
    @afnasafnas676 3 ปีที่แล้ว

    Ac onakkumbol thanne vegam thanukan veendy 16il etu vechu use cheyyynnath kond current bill koooduo reply pls

    • @Techhackwork
      @Techhackwork  3 ปีที่แล้ว +1

      16 ഡിഗ്രി വരെ താഴ്ത്താൻ ac kurach സമയം വർക്ക് ചെയ്യേണ്ടി വരും. അപ്പോ consumption കൂടും.

    • @nisarmanjery595
      @nisarmanjery595 3 ปีที่แล้ว +1

      എപ്പോഴും ac 24 ,25 ഡിഗ്രിയിൽ മാത്രം വർക്ക് ചെയ്യിക്കുക, കരണ്ടും ലാഭം ,ശരീരത്തിനും നല്ലതു

  • @vijeshoyur
    @vijeshoyur 3 ปีที่แล้ว

    Bro ente vtil earth voltage 5 aanu kanikunath, eth ac ku enthelum problem undo, dual inverter ac aanu ullath

    • @Techhackwork
      @Techhackwork  3 ปีที่แล้ว +1

      Earth voltage ഉണ്ടാവില്ല 0 യാണ്. RCCB ഇല്ലേ

    • @krishnakumarom
      @krishnakumarom 3 ปีที่แล้ว +1

      0 to 5 വരെ ആണ് range അതിൽ കൂടുതൽ വരുകയാണെങ്കിൽ pcb കംപ്ലയിന്റ് ആകാൻ chance കൂടുതൽ ആണ്.... Earth ഒന്ന് proper ആക്കിയ മതി....

  • @shalomforyou1132
    @shalomforyou1132 2 ปีที่แล้ว +3

    Polichu

  • @siddeeqmelmuri819
    @siddeeqmelmuri819 3 ปีที่แล้ว +1

    സൂപ്പർ

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 ปีที่แล้ว

    Super poli

  • @arunm5782
    @arunm5782 3 ปีที่แล้ว +1

    Orru vtl.. 4 room ac vekkan entha anu nallath... centralised ac apatumo...orru outdoor unit aggane

    • @seyadali7089
      @seyadali7089 3 ปีที่แล้ว

      അത് ചിലവ് കൂടുതൽ ആണ്.... ഒരു റൂമിൽ മാത്രം തണുപ്പ് വേണമെങ്കിലും കംപ്രസർ ഓടേണ്ടി വരും...

    • @krishnakumarom
      @krishnakumarom 3 ปีที่แล้ว

      ചിലവ് കുറവ് ഓരോന്ന് ആയി വെക്കുന്നത് ആണ്... ഈ പറയും pole vrf ആണ് വരുന്നത് ചിലവ് വളരെ കൂടുതൽ ആണ്....1 ഔട്ട്‌ door വെച്ച് ഇത്ര indoor വേണോങ്കിലും കപ്പാസിറ്റി അനുസരിച് ആകാം...

  • @umesh.u8588
    @umesh.u8588 3 ปีที่แล้ว

    Last venam gass full thuran vedan

  • @anast313
    @anast313 3 ปีที่แล้ว +2

    Sooper

  • @mr_moylali_4415
    @mr_moylali_4415 3 ปีที่แล้ว +3

    Poli

  • @muhammadm4078
    @muhammadm4078 3 ปีที่แล้ว +3

    👌

  • @mahmoodnazar7127
    @mahmoodnazar7127 3 ปีที่แล้ว +3

    😍😍😍

  • @madath123
    @madath123 3 ปีที่แล้ว

    എ സി ഔട്ട് ഡോർ യൂണിറ്റ് മഴ തട്ടുന്നതും വെയിൽ തട്ടുന്നതും തുരുപ് പിടിച്ച് കേട് വരാൻ സാധ്യതയില്ലേ?

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      Cover ചെയ്തു്. 🥰

  • @shafeeq5088
    @shafeeq5088 3 ปีที่แล้ว +1

    ബ്രോ. Scoor driver? RS ഓൺലൈനിൽ നിന്ന് വാങ്ങiയതാണോ

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      അതെ ബ്രോ. 1800 ആയിരുന്നു( 2018) അപ്പൊൾ
      My cordless mini screw driver, push to operate amzn.to/3mUhTQU
      My blue line marker
      amzn.to/3srGvS4
      my laser spirit level
      amzn.to/3sxeQzu
      my magnetic screw holder ( wrist band)
      amzn.to/3srZgEY
      Stopper screw bit ( Drywall Dimpler)
      amzn.to/2Q3F53k

  • @sunisuneeeh3187
    @sunisuneeeh3187 3 ปีที่แล้ว +12

    Outdoor unt stand റേറ്റ് വീഡിയോയിൽ പറഞ്ഞതല 👎 customers standard rate 850 above മേടിക്കം technician മാർക്കും ഉപകാരപ്രതമായ വീഡിയോ cheyanm 🙏🙏👍👍👍👍

    • @sn7123
      @sn7123 3 ปีที่แล้ว +1

      Ath technician kond varunathu medikkumbol alle...? Nammal nerittu vangichu koduthittu set cheyyichal pore... Athakumbol oru 300 to 400rs alle aku.

  • @underdogs703
    @underdogs703 9 หลายเดือนก่อน

    Split ac മഴയത്തു വെക്കാമോ? അതിനു റൂഫ് ചെയ്യേണ്ട കാര്യമുണ്ടോ?

  • @hammu5632
    @hammu5632 3 ปีที่แล้ว +1

    Video ista pettu Main power kodthad njan kandilla

  • @fixwellfab4960
    @fixwellfab4960 3 ปีที่แล้ว +3

    Superb...

  • @premkumarps6140
    @premkumarps6140 3 ปีที่แล้ว

    Outer unit sunshade il vaykunathu ok aano, with out clamp stand

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      Vibrate aayi pipe pottan chance ഉണ്ട്. Bracket must

  • @AnilAnil-oy6ue
    @AnilAnil-oy6ue 3 ปีที่แล้ว +2

    1 outdoorunit 2 ac connect cheyunadhu parayumo

    • @Techhackwork
      @Techhackwork  3 ปีที่แล้ว +1

      അറിയില്ല ബ്രോ

    • @beekeykebees3241
      @beekeykebees3241 3 ปีที่แล้ว +1

      VRF സിസ്റ്റം ആണോ ഉദ്ദേശിച്ചത്

    • @AbdulRaheem-qq9ix
      @AbdulRaheem-qq9ix 3 ปีที่แล้ว

      അതിനെ മൾട്ടി യൂണിറ്റ് എന്ന് പറയും 5 ഇൻഡോർ വരെ ഫിറ്റ് ചെയ്യാൻ പറ്റുന്ന മോഡൽ ഉണ്ട് മാർകറ്റിൽ

  • @siyosaneesh6288
    @siyosaneesh6288 3 ปีที่แล้ว

    വില എത്ര ആകും plz... പറയാമോ

  • @gokulsabu2448
    @gokulsabu2448 3 ปีที่แล้ว

    Ac de mukalil irikunna cover aviduna vagunne???

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      അത് അതിൻ്റെ കൂടെ വന്ന തേർമോകോൾ ആണ്. Cover online കിട്ടുന്നുണ്ട്

  • @wanderlustkl4763
    @wanderlustkl4763 9 หลายเดือนก่อน

    Cap remove cheytha valacha pettann valakkam☺️

  • @Thorappa
    @Thorappa 3 ปีที่แล้ว

    ഞാനൊരു എസി വാങ്ങി കടക്കാരൻ പറഞ്ഞു കമ്പനിയിൽനിന്ന് ആൾ തന്നെ വന്നു ഫിറ്റ് ചെയ്യണം ഇല്ലെങ്കിൽ ഗ്യാരണ്ടിയും വാറണ്ടിയും കിട്ടിയില്ല എന്ന് പറഞ്ഞു ഇങ്ങനെ ആയാൽ നമ്മൾ എങ്ങനെ പുതിയ എ സി ഫിറ്റ് ചെയ്യും

  • @josephsebastian831
    @josephsebastian831 3 ปีที่แล้ว +2

    A,c yude more video iduvo?

  • @Ma-ts4dw
    @Ma-ts4dw 3 ปีที่แล้ว +1

    😃👌

  • @sameer15051992
    @sameer15051992 3 ปีที่แล้ว

    Nilath virichirikkunnath floor sticker aano,

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      ടൈൽ ആണ് ബ്രോ

  • @shadinputhukudi2458
    @shadinputhukudi2458 3 ปีที่แล้ว +1

    👍

  • @user-sx5gm7vg6t
    @user-sx5gm7vg6t 3 ปีที่แล้ว

    മഴ കഴിഞ്ഞാൽ വേനൽ വരുമല്ലോ!... ആ... ആർക്കറിയാം?

  • @siddeeqmelmuri819
    @siddeeqmelmuri819 3 ปีที่แล้ว +2

    മിസ്തുബിഷി യുടെ. അര ton ac യെ കുറിച്ച് എന്താ അഭിപ്രായം, അത്.മറ്റു കമ്പനി യുടെ മുക്കാൽ ton നോട്‌ കി ടപിടിക്കും എന്ന് പറയുന്നു, ശരി യാണോ

    • @AbdulRaheem-qq9ix
      @AbdulRaheem-qq9ix 3 ปีที่แล้ว

      ശെരിയാണ് എന്റെ വീട്ടിൽ ഇപ്പോൾ 7 വർഷം കഴിഞ്ഞു നല്ല റിസൾട്ട് ആണ്

    • @sk.quilon
      @sk.quilon 3 ปีที่แล้ว

      Mitsubishi superb unit 👍

    • @sumeshpothen2907
      @sumeshpothen2907 3 ปีที่แล้ว

      Iseer ratio കുടുതൽ ഉള Ac വാങ്ങുക
      കൂടുതൽ റേറ്റിംഗ് ഉള്ളത് കൂടുതൽ എനർജി എഫിഷന്റാണ്
      ഇൻഡോർ യുണിറ്റിന്റെ സ്റ്റാൾ റേറ്റിംഗ്
      എഴുതിയതിനു താഴെ ഇത് കാണാം

    • @anurajanu5206
      @anurajanu5206 3 ปีที่แล้ว

      Epol kollula

    • @SUNILKUMAR-lk6vq
      @SUNILKUMAR-lk6vq 3 ปีที่แล้ว

      Mitsubishi രണ്ടു company und Mitsubishi electrical and Mitsubishi heavy duty . ഇതിൽ heavy-duty ആണ് ഇങ്ങനെ ഉള്ളത്. കുറച്ചു റേറ്റ് കൂടുതൽ ആണ്. But quality good aanu. But അര ton ac എടുക്കരുത്. മുക്കാൽ എങ്കിലും എടുക്കൂ.

  • @bijujoseph251
    @bijujoseph251 3 ปีที่แล้ว +1

    150 aquare റൂമിനു 1.5 ton ac വേണോ?

  • @igneshtomalappadan5984
    @igneshtomalappadan5984 3 ปีที่แล้ว +2

    Can you suggest me best inverter Ac brand

    • @amerkpradeep6001
      @amerkpradeep6001 3 ปีที่แล้ว +2

      Mitsubishi electric

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      Voltas നല്ലതാണ്.

    • @nishadsn06
      @nishadsn06 3 ปีที่แล้ว +1

      buy LG or Daikin or budget type whirlpool.. don't buy voltas, panasonic

    • @igneshtomalappadan5984
      @igneshtomalappadan5984 3 ปีที่แล้ว

      How is ifb, carrier, daikin

    • @gikri8282
      @gikri8282 3 ปีที่แล้ว +2

      വീട്ടില്‍ use ന് inverter ac യുടെ ആവശ്യം ഇല്ല bro, inverter ac ക്ക് rate കൂടുതല്‍ ആണ് also service cost, daily കുറെ നേരം use ചെയുന്ന സ്ഥലത്തു മാത്രം ആണ് inverter ac യുടെ ആവശ്യം, mistubushi, daikan, Hitachi okke ആണ് best, ഒരിക്കലും കടക്കാര്‍ പറയുന്നത്‌ kelkakkaruthy, stick to your decision

  • @ADILKHAN-gh4xg
    @ADILKHAN-gh4xg 2 ปีที่แล้ว +1

    🙏

  • @kiranmnnr
    @kiranmnnr 3 ปีที่แล้ว

    വീട് പണിയുമ്പോൾ തന്നെ AC യുടെ cu pipe പാസ്സ് ചെയ്യാൻ വേണ്ടി ഉള്ള sleeve pipe ഉം condensate drain pipe connection floor drain il connect cheyyan കാര്യം ഒക്കെ വീഡിയോ ഇൽ kannikkanam

  • @timelapsevideos8770
    @timelapsevideos8770 3 ปีที่แล้ว +1

    ബ്രോ കണ്ണൂർ എവിടാ

  • @sp-rb7mn
    @sp-rb7mn 3 ปีที่แล้ว

    Connection full kanikkumo

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      ഇതിൽ ഉണ്ട്
      th-cam.com/video/EcdhC980fD4/w-d-xo.html

  • @anasbava3259
    @anasbava3259 3 ปีที่แล้ว

    vaccum chayyunna vedeo chayyumo sir

  • @solorider6634
    @solorider6634 2 ปีที่แล้ว

    12, 11 roomil etra ton venam

  • @Malapuram-mapila
    @Malapuram-mapila 3 ปีที่แล้ว +1

    സീലിങ്ങില്നിന്നും A/c യിലേക്കുള്ള അകലം കുറവല്ലേ??

    • @Techhackwork
      @Techhackwork  3 ปีที่แล้ว +1

      വീഡിയോയിൽ പറയുന്നുണ്ട്. 🥰
      മുഴുവൻ കണ്ടില്ല അല്ലേ.

    • @jaisonjoseglobalservicecar7811
      @jaisonjoseglobalservicecar7811 3 ปีที่แล้ว

      🤩

  • @skk3245
    @skk3245 3 ปีที่แล้ว +2

    120 sq ft above room nu 1.5 ton ആണ് company suggest cheyyunne

    • @itsmesaj
      @itsmesaj 3 ปีที่แล้ว

      Inverter ac aane 90 sq ft e ac cover cheyyu

    • @skk3245
      @skk3245 3 ปีที่แล้ว

      @@itsmesaj 90 vare best maximum 120 vare but ee video lu 130sq above ulla room nu 1 ton aanu vekkan parayunne

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      Room volume ആണ് നോക്കേണ്ടത്. Squarefeet നോക്കി വാങ്ങിയാൽ height കൂടുമ്പോൾ volume കൂടില്ലേ.

    • @anurajanu5206
      @anurajanu5206 3 ปีที่แล้ว

      1.2 ton

  • @RohitKumar-tu6yj
    @RohitKumar-tu6yj 2 ปีที่แล้ว +1

    Ac etra height ane fit cheyendath

  • @navas....6418
    @navas....6418 3 ปีที่แล้ว +2

    👍👍👍

  • @taibalison1983
    @taibalison1983 3 ปีที่แล้ว +1

    Ogeneral 1.5 Ton AC available cheap rate

  • @goodandbad7674
    @goodandbad7674 3 ปีที่แล้ว

    Amound onn paranj tharuoo aciyude

  • @shabincg6514
    @shabincg6514 3 ปีที่แล้ว

    ഹ്യുണ്ടായ് ac എങ്ങനുണ്ട് നല്ലതാണോ

    • @Techhackwork
      @Techhackwork  3 ปีที่แล้ว +1

      ഇപ്പൊ available ആയതാണ്. ഞാൻ 2 എണ്ണമെ വചിട്ടുള്ളൂ, കുഴപ്പം കാണുന്നില്ല കുറച്ച് കഴിഞ്ഞാലേ മനസ്സിലാവൂ

    • @shabincg6514
      @shabincg6514 3 ปีที่แล้ว

      @@Techhackwork price ethrayaa chetta

  • @sujesh688
    @sujesh688 3 ปีที่แล้ว +1

    Hundai ac നല്ല ബ്രാൻഡ് അന്നോ

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      അറിയില്ലബ്രോ. ഞാൻ ഇത് രണ്ടാമത്തേതാണ്. സർവീസ് ഒക്കെ പഠിക്കണം

  • @subairpalathumkara1218
    @subairpalathumkara1218 3 ปีที่แล้ว

    👌👌👌👌

  • @junaidahamed970
    @junaidahamed970 3 ปีที่แล้ว +4

    ikkakk ariyatha enthelum pani undo..!!

  • @donbaby4559
    @donbaby4559 3 ปีที่แล้ว +1

    multi split AC ivide available aano.

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      അറിയില്ല ബ്രോ.

    • @beekeykebees3241
      @beekeykebees3241 3 ปีที่แล้ว

      VRF സിസ്റ്റം available ആണ്.
      Expensive ആണെന്ന് മാത്രം

    • @user-hm9vc9kn6d
      @user-hm9vc9kn6d 3 ปีที่แล้ว

      Yes

    • @user-hm9vc9kn6d
      @user-hm9vc9kn6d 3 ปีที่แล้ว

      Vrf , vrv

  • @jabirfami5857
    @jabirfami5857 3 ปีที่แล้ว +12

    സാധാരണ എൻ്റെ അറിവിൽ സെയില് കൂടുമ്പോൾ ആണ് റേറ്റ് കുറയുന്നത്

    • @amerkpradeep6001
      @amerkpradeep6001 3 ปีที่แล้ว

      Athe

    • @You_Name_It
      @You_Name_It 3 ปีที่แล้ว +9

      No ella karyathilum angane alla. Shopil nikkuna kondu enk ariyam. mikka brandsum ella yearum puthiya model irakkum so avarku old stock therthe pattu so sales kurayumbo enganelm vikkan nokkum. pinne thangal parajathu pole chila products sales koodumbol discout tharum Onam sales pole.

    • @manuabraham5832
      @manuabraham5832 3 ปีที่แล้ว +1

      Petrol diesel

    • @Techhackwork
      @Techhackwork  3 ปีที่แล้ว +1

      😂👍🏻

    • @karthiks6326
      @karthiks6326 3 ปีที่แล้ว +4

      Adyam tanne ninte arivil ennu paranjhond njn veronnum parayunnilla🤣🤣🤣

  • @sunandhraj3206
    @sunandhraj3206 3 ปีที่แล้ว +2

    ഏത് കമ്പനിയുടെത് ആണ് നല്ലത്?

  • @ghulsar2140
    @ghulsar2140 3 ปีที่แล้ว +2

    Sound 😔

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      Must try to Improve next video 🥰

  • @afeefafeef9546
    @afeefafeef9546 3 ปีที่แล้ว +2

    LG ac aghana ind

  • @dinilkannan5151
    @dinilkannan5151 3 ปีที่แล้ว

    എസി വാങ്ങുകയാണെങ്കിൽ ഏറ്റവും നല്ല എസി ഏതാണ്

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      Voltas, Mitsubishi, general

  • @Josytvtv
    @Josytvtv 2 ปีที่แล้ว

    Ac installation labour charge ethra ya

  • @siddeeqmelmuri819
    @siddeeqmelmuri819 3 ปีที่แล้ว

    മിസ്തുബിഷിയുടെ അര ton നെ കുറിച്ച് എന്താ അഭിപ്രായം

  • @syedpullankottummal6930
    @syedpullankottummal6930 3 ปีที่แล้ว +1

    ,👍👍

  • @jijunarayanan1
    @jijunarayanan1 3 ปีที่แล้ว +4

    നല്ല വിഡിയോ. Ac യുടെ റിവ്യൂ ഇടണം. ഹ്യുണ്ടായ് നല്ലതാണോ?

    • @Techhackwork
      @Techhackwork  3 ปีที่แล้ว +2

      കിട്ടാൻ തുടങ്ങിയിട്ട് അധികം ആയില്ല. മോണിറ്റർ ചെയ്യാൻ കുറച്ച് സമയം വേണം 🥰

    • @jijunarayanan1
      @jijunarayanan1 3 ปีที่แล้ว

      @@Techhackwork ok

    • @Tecno__Tips
      @Tecno__Tips 3 ปีที่แล้ว

      Hundayi service kitan paadanu company service illa

    • @pappans8945
      @pappans8945 3 ปีที่แล้ว

      Pazhaya Videocon anuu eapo hundayi company cheyyunath

    • @sn7123
      @sn7123 3 ปีที่แล้ว

      @@pappans8945 Aano, njaan pand 2017il oru videocon ac vangiyirunnu, ann athinu 5yrs full warranty thannu enthu sambhavichalum including casing vare warranty cover cheyyam ennanu paranjathu. Ennitt last yr athinte remote complaint ayi showroom il chennu anweshichappol aanu ariyunnathu avar company pootti ennum, ini warranty onnum claim cheyyan pattathilla ennum arinjathu...
      Bhagyathinu ithuvare ac unit nu prethyekichu complaint onnum illa appo ini enthenkilum undayal hyundai service ne contact cheythal mathiyo..? Any idea?

  • @ashad4235
    @ashad4235 3 ปีที่แล้ว +3

    പുതിയ എസിയിൽ ഗ്യാസ് ഫിൽ ചെയ്യണോ...?

    • @amerkpradeep6001
      @amerkpradeep6001 3 ปีที่แล้ว

      No

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      Check ചെയ്യുന്നത് നല്ലതാണ്. പ്രഷർ കുറവുണ്ടെങ്കിൽ ചെയ്യണം.

    • @pewdiepiesupporters56
      @pewdiepiesupporters56 3 ปีที่แล้ว

      No

    • @suneeshsoman8836
      @suneeshsoman8836 3 ปีที่แล้ว

      Venda

    • @rajeshkumarns5158
      @rajeshkumarns5158 3 ปีที่แล้ว

      Ac vaguvan എന്തിനാ വീട്ടിലെ voltage നോക്കുന്നത് ? Singile phase ac എല്ലാം 200-240v aanallo

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว

    Drill size , anchor bolt ന് എത്രയാണ് hole ഇടേണ്ടത്?
    Anchor bolt size
    Drill size please

    • @Techhackwork
      @Techhackwork  3 ปีที่แล้ว +1

      8 mm expansion bolt. Drill size 14 mm

    • @sunilkumararickattu1845
      @sunilkumararickattu1845 3 ปีที่แล้ว

      @@Techhackwork വളരെ വളരെ നന്ദി. 💅🙏👌
      10 MM ന് എത്ര Drill ആണ് .concrete slab ൽ fan ഇടാൻ bolt നായി 10 MM മതിയാകുമോ?
      Concrete slabനും ചുമരിനും ഈ സൈസ് ബാധകമാണോ?
      Anchor bolt 6 MM . 8MM & 10MM ന് Drill size കൂടി പറയാമോ Please 💅
      ഒരു പാട് നാളായി ആർഹിക്കുന്ന Reply. 🙏

    • @Techhackwork
      @Techhackwork  3 ปีที่แล้ว +1

      10mm.
      6-10 mm
      8-14
      10-16

    • @sunilkumararickattu1845
      @sunilkumararickattu1845 3 ปีที่แล้ว

      @@Techhackwork thanks a lot

  • @Sushilkumar-cb7ns
    @Sushilkumar-cb7ns 3 ปีที่แล้ว

    U bend adiekkam

  • @ukn1140
    @ukn1140 3 ปีที่แล้ว +1

    വീഡിയോ കുറെ - ശബ്ദം എക്കോ ആയിരുന്നു

  • @user-gz9zf6sy2y
    @user-gz9zf6sy2y 3 ปีที่แล้ว +1

    ഭായി കുറച്ച് സാമൂഹിക പ്രതിഭധട
    കാണിക്കൂ ഈ സമയത്ത് വെടിക്കുന്നതിന്റെ കാര്യം എല്ലാവർക്കും അറിയുന്നതാണ് നിങ്ങളത് കമ്പനികളെ അറിയിക്കണ്ട

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      😜👍🏻👍🏻👍🏻

  • @navasap4253
    @navasap4253 3 ปีที่แล้ว +1

    👌

  • @binoymathew9001
    @binoymathew9001 3 ปีที่แล้ว

    👍

  • @shafnasmuhamd4244
    @shafnasmuhamd4244 3 ปีที่แล้ว +2

    👌