റോസ് എളുപ്പത്തിൽ വേരു പിടിക്കാൻ ഇനി T കട്ടിങ് രീതി |Shemiz Sk

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • റോസ് ചെടി പെട്ടന്ന് വേരു പിടിപ്പിക്കാൻ എളുപ്പമാർഗം
    T കട്ടിങ് രീതിയാണ് വീഡിയോയിൽ കുടി പരിജയപ്പെടുത്തുന്നത് ഒരാഴ്ചകൊണ്ട് റോസ് വേരു പിടിക്കുന്ന ട്രിക് ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
    തീർച്ചയായും എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആണ് ഇവീഡിയോ നിങ്ങൾ അവസാനം വരെ കാണുക
    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ like ചെയ്യാനും share ചെയ്യാനും മറക്കരുതേ..

ความคิดเห็น • 111

  • @chandrabalanchenthuruthy6519
    @chandrabalanchenthuruthy6519 ปีที่แล้ว +1

    Verygood.thankyou

  • @badarmusthafa-pp2qs
    @badarmusthafa-pp2qs หลายเดือนก่อน +1

    Pananeer rose pink undo

    • @shemizsk
      @shemizsk  หลายเดือนก่อน

      ഇല്ല

  • @harishiba1106
    @harishiba1106 2 ปีที่แล้ว +1

    ചേട്ടന്റെ എല്ലാ വിഡിയോകളും വളരെ ഉപകാരപ്രധമുള്ളതാണന്ന കാര്യത്തിൽ സംശയമില്ല - നന്ദി

  • @Aalayamskitchen
    @Aalayamskitchen 3 ปีที่แล้ว +6

    ഇതു നല്ല ഒരു ഐഡിയ ആണല്ലോ ഇനി എന്തായാലും ഇങ്ങനെ ചെയ്തു നോക്കാം

    • @shemizsk
      @shemizsk  3 ปีที่แล้ว

      ചെയ്ത് നോക്കു

  • @dreamcatcher4123
    @dreamcatcher4123 ปีที่แล้ว

    Alovera is not a rooting hormone it's help to antibacterial or antifungal

  • @marytelma3977
    @marytelma3977 ปีที่แล้ว

    Verygoodvideo thankyou

  • @chandrabalanchenthuruthy6519
    @chandrabalanchenthuruthy6519 ปีที่แล้ว +1

    Good

  • @masterbrain3043
    @masterbrain3043 3 ปีที่แล้ว +1

    Nalla avatharanam

  • @cvr8192
    @cvr8192 3 ปีที่แล้ว +1

    Very good information,thanks !!

  • @sreekalaca9912
    @sreekalaca9912 2 ปีที่แล้ว +1

    New idea thanku

  • @itsme-tf6rc
    @itsme-tf6rc 3 ปีที่แล้ว +3

    Thanks for the idea
    ഞാൻ ഒരു പാട് റോസ് കമ്പു വെച്ചു പിടിക്കാൻ പാടാ
    ഇതു പരീക്ഷിച്ചു നോക്കട്ടെ

    • @shemizsk
      @shemizsk  3 ปีที่แล้ว

      ചെയ്ത് നോക്കു

    • @sreeneshharisree7206
      @sreeneshharisree7206 3 ปีที่แล้ว

      നടക്കില്ല ബഡിങ് റോസ് പിടിക്കില്ല എന്തു ചെയ്താലും

  • @fathimapathuusss3194
    @fathimapathuusss3194 3 ปีที่แล้ว +2

    വ്യത്യാസമായ ഒരു idea 👌ന്തായാലും കൊള്ളാം ചെയ്ത് നോക്കി റിസൾട്ട്‌ പറയാമെ

    • @shemizsk
      @shemizsk  3 ปีที่แล้ว +2

      തീർച്ചയായും

  • @umacg5194
    @umacg5194 2 ปีที่แล้ว +1

    Hai very good and new idea
    Surely I will try 👍

  • @cutzvlogers6206
    @cutzvlogers6206 3 ปีที่แล้ว +7

    ബഡ്ഡ് റോസ് ഇങ്ങനെ ചെയ്താൽ ഉണ്ടാവുമോ

    • @shemizsk
      @shemizsk  3 ปีที่แล้ว

      ഉണ്ടാകും ചെയ്ത് നോക്കു

    • @cutzvlogers6206
      @cutzvlogers6206 3 ปีที่แล้ว

      @@shemizsk Thanks

    • @shemizsk
      @shemizsk  3 ปีที่แล้ว +1

      Wlcm

    • @jishak363
      @jishak363 3 ปีที่แล้ว

      👍👍👍👍

  • @bindushojan2430
    @bindushojan2430 3 ปีที่แล้ว

    Thankyou somuch for new information video

  • @aa.basheer
    @aa.basheer ปีที่แล้ว

    ബഡ് റോസ് വേര് പിടിപ്പിക്കാൻ പറ്റുമോ ചേട്ടാ

  • @mariyambeevi756
    @mariyambeevi756 3 ปีที่แล้ว +1

    ചകിരിച്ചോർ ചേർത്താൽ എന്ടെങ്കിലും പ്രശ്നം ഉണ്ടാകുമോ dear

  • @abdurahmantkl3583
    @abdurahmantkl3583 ปีที่แล้ว +1

    👍👌സൂപ്പർ ഐട്യ

  • @sheelachandran7589
    @sheelachandran7589 2 ปีที่แล้ว +1

    Bud rose root pidikumo sir

    • @shemizsk
      @shemizsk  2 ปีที่แล้ว

      കുറച്ചു പാടാണ് വെള്ളത്തിൽ ഇട്ടാൽ മതി

  • @ushavenugopal1300
    @ushavenugopal1300 3 ปีที่แล้ว +3

    അപ്പോ വൈ കട്ടിങ് എന്നു പറയായിരുന്നില്ലേ? എന്തായാലും അടിപൊളി.. ഇപ്പോൾ തന്നെ ചെയ്തു നോക്കട്ടെ.. veruvannadu engineyanu ennu kanikkamayirunnu 🙂

    • @shemizsk
      @shemizsk  3 ปีที่แล้ว

      T കട്ടിങ് ആണ് ഉദ്ദേശിച്ചത് കട്ട് ചെയ്ത് എടുത്തപ്പോൾ y കട്ട് ആയിപ്പോയി. എന്തായാലും ചെയ്ത് നോക്കു

  • @reenajogi593
    @reenajogi593 2 ปีที่แล้ว +1

    Eniku nadan rose verupidichi kittunnilla. Black coulour ayi pokukayanu. Enthu cheythittum sariyakunnilla. Thazhe ninnu black coulour akunnu. Enthanu chendathu. Please reply

    • @shemizsk
      @shemizsk  2 ปีที่แล้ว

      റോസ് കമ്പ് കട്ട് ചെയ്ത ഭാഗത്ത് സാഫ് പുരട്ടിയിട്ട് നാട്ടാല് മതി

  • @merlin3515
    @merlin3515 2 ปีที่แล้ว +1

    ഇന്ന് തന്നെ ചെയ്തിട്ട് അടുത്ത യാഴ്ച റിസൽട്ട് അറിയിക്കാം

  • @Melvinsaneesh5777
    @Melvinsaneesh5777 2 ปีที่แล้ว +1

    എന്റെ റോസ് മുള വന്നതിന് ശേഷം ഉണഗി പോകുന്നു

  • @shammassumi7155
    @shammassumi7155 3 ปีที่แล้ว

    Chetta..budding rose kilirpikunnath kanikumo

    • @shemizsk
      @shemizsk  3 ปีที่แล้ว

      അങ്ങനെ ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് കണ്ടു നോക്കു

  • @rameshkumareruveli7036
    @rameshkumareruveli7036 2 ปีที่แล้ว +1

    Tകട്ടിങ് രീതിയിൽറോസ്പിടിപ്പിക്കുമ്പോൾഎല്ലാദിവസവും രണ്ടുനേരം നനക്കണോ?

    • @shemizsk
      @shemizsk  2 ปีที่แล้ว +1

      നനയ്ക്കുന്നത് നല്ലത് ആണ്

  • @tmpeter954
    @tmpeter954 3 ปีที่แล้ว

    ഗുഡ് ഐഡിയ. താങ്ക്സ്

  • @ruxanaashraf5289
    @ruxanaashraf5289 3 ปีที่แล้ว

    Super try ചെയ്ത് നോക്കട്ടെ

    • @shemizsk
      @shemizsk  3 ปีที่แล้ว

      ചെയ്ത് നോക്കു

  • @rechuresu3841
    @rechuresu3841 3 ปีที่แล้ว +3

    👍

    • @shemizsk
      @shemizsk  3 ปีที่แล้ว

      Tnks. 😊

  • @sudheertrend6185
    @sudheertrend6185 2 ปีที่แล้ว +1

    ❤❤❤

  • @myprivacyworld7977
    @myprivacyworld7977 3 ปีที่แล้ว +1

    Ingane orumiche nadunna nadan rose report cheyyano

    • @shemizsk
      @shemizsk  3 ปีที่แล้ว +1

      നാടൻ റോസ് റീ പോർട്ട് ചെയ്യേണ്ട ആവിശ്യം ഇല്ല

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว

    Very good Idea.

    • @shemizsk
      @shemizsk  3 ปีที่แล้ว

      💐💐

  • @kmcslr7791
    @kmcslr7791 3 ปีที่แล้ว

    Aloevera gel cheythitt Ethra neram vechitt nadanam

    • @shemizsk
      @shemizsk  3 ปีที่แล้ว

      വെക്കേണ്ട കാര്യം ഇല്ല അപ്പോൾ തന്നെ നട്ടോളൂ

  • @kareemeaabdulrahman137
    @kareemeaabdulrahman137 3 ปีที่แล้ว

    Panineer rose enthcheythal mulakkunnilla veru pidichalum elavannu pakshe unagipoi

    • @shemizsk
      @shemizsk  3 ปีที่แล้ว

      അമിത മായ വെയിൽ കൊള്ളാതെ ശ്രെദ്ധിച്ചാൽ മതി. ചെടി നടുമ്പോൾ ചാണക പൊടി എല്ല് പൊടി മണ്ണിൽ മിക്സ് ചെയ്ത് നടുക ഡെയ്‌ലി നനച്ചു കൊടുക്കുക..

  • @nonuskitchen402
    @nonuskitchen402 3 ปีที่แล้ว

    സൂപ്പർ ഐഡിയ ....

    • @shemizsk
      @shemizsk  3 ปีที่แล้ว

      Thanks 💐

  • @rajasreeee
    @rajasreeee 3 ปีที่แล้ว +2

    👍😍

  • @Elnizi777
    @Elnizi777 3 ปีที่แล้ว +1

    👍🏻👍🏻

  • @mathewsbeena1990
    @mathewsbeena1990 3 ปีที่แล้ว

    Mula vannathinusesham parichunadamo

    • @shemizsk
      @shemizsk  3 ปีที่แล้ว

      നടാം പക്ഷെ അതിനേകളും നല്ലത് ഒരു ചട്ടിയിൽ സെറ്റ് ചെയ്താൽ പിന്നെ അത് പറിച്ചു നടണ്ടല്ലോ

  • @lissysubair2987
    @lissysubair2987 2 ปีที่แล้ว +1

    A

  • @leelavarghese1384
    @leelavarghese1384 3 ปีที่แล้ว

    ഏത് ചെടിക്കും കറ്റാർവാഴ പറ്റുമോ

    • @shemizsk
      @shemizsk  3 ปีที่แล้ว

      Yes കറ്റാർ വാഴ നല്ലരു റൂട്ടിങ് ഹോർമോണ് ആണ്

  • @sellumuhamed3865
    @sellumuhamed3865 3 ปีที่แล้ว

    കറ്റാർ വാഴ ഹോർമോൺ ഇല്ലങ്കിൽ ചെയ്യാൻ പറ്റുമോ

    • @shemizsk
      @shemizsk  3 ปีที่แล้ว +1

      പറ്റും

    • @shemizsk
      @shemizsk  3 ปีที่แล้ว +1

      പെട്ടന്ന് വേര് വരാൻ കറ്റാർ വാഴ നല്ലതാണ്

  • @sharanyasb6400
    @sharanyasb6400 3 ปีที่แล้ว

    Nice idea

    • @shemizsk
      @shemizsk  3 ปีที่แล้ว

      😊💐

  • @sudheeshsudhi3943
    @sudheeshsudhi3943 3 ปีที่แล้ว

    എല്ലാം ദിവസം വെള്ളം ഒഴിക്കണോ

    • @shemizsk
      @shemizsk  3 ปีที่แล้ว

      മണ്ണിന്റെ നനവ് പോലെ നനയ്ക്കുക

  • @shafuvly6726
    @shafuvly6726 3 ปีที่แล้ว +1

    👍👌👌

  • @mushrifahomegarden2377
    @mushrifahomegarden2377 3 ปีที่แล้ว

    👍👍👍🌹🌹🌹

  • @abdulnazer4154
    @abdulnazer4154 3 ปีที่แล้ว

    👌👌👌❤❤❤

  • @jafferdriver4306
    @jafferdriver4306 3 ปีที่แล้ว

    🌹👍

  • @thahirsm
    @thahirsm 3 ปีที่แล้ว +1

    നോട്ടിഫിക്കേഷൻ ഇപ്പോഴാണോ വന്നത്

  • @sinusan6154
    @sinusan6154 3 ปีที่แล้ว

    T cutting കിട്ടാൻ സാധ്യതയില്ല. ഒരിക്കലും branch നേരെ വശത്തേക്ക് വളരില്ലല്ലോ. എന്തായാലും ചെയ്തുനോക്കട്ടെ.

    • @shemizsk
      @shemizsk  3 ปีที่แล้ว

      ചെയ്തു നോക്കു

  • @achuthrnairachu5247
    @achuthrnairachu5247 3 ปีที่แล้ว

    ചേട്ടായി ഇത് റോസിന് മാത്രം പറ്റുള്ളൂ വേറെ ചെടിലൊക്കെ പറ്റോ

    • @shemizsk
      @shemizsk  3 ปีที่แล้ว

      എല്ലാ ചെടിയിലും പറ്റും

  • @seenathk2406
    @seenathk2406 2 ปีที่แล้ว +1

    0 ,

  • @sisiradas1674
    @sisiradas1674 2 ปีที่แล้ว

    T cuting chediyil illa😞

    • @sisiradas1674
      @sisiradas1674 2 ปีที่แล้ว +1

      Appo ntha cheyya

    • @shemizsk
      @shemizsk  2 ปีที่แล้ว

      Y കട്ടിങ് ആയാലും കുഴപ്പം ഇല്ല

    • @sisiradas1674
      @sisiradas1674 2 ปีที่แล้ว +1

      Nokkatte y undengil theerchayayum cheyym 😍👍

  • @seenathk2406
    @seenathk2406 2 ปีที่แล้ว +1

    0 ,.

  • @chellakkili
    @chellakkili 3 ปีที่แล้ว +1

    You got very novel ideas.Thanks for sharing.Keep it up...will surely try this.

    • @shemizsk
      @shemizsk  3 ปีที่แล้ว +1

      😊😊

  • @beeviscuisine
    @beeviscuisine 3 ปีที่แล้ว +1

    മേൽ മണ്ണിന് എന്താണ് കുഴപ്പം ?

    • @shemizsk
      @shemizsk  3 ปีที่แล้ว

      മേൽ മണ്ണിൽ രാസ വളങ്ങളുടെ അംശം കാണുവാൻ സത്യത കൂടുതൽ ആണ് . തികച്ചും ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ചു നമ്മൾ കൃഷി ചെയ്ത് ശീലിക്കണം

  • @minnaminunginnurunguvettam3871
    @minnaminunginnurunguvettam3871 3 ปีที่แล้ว

    Nokkatte

    • @shemizsk
      @shemizsk  3 ปีที่แล้ว

      👍💐

  • @vinodc8921
    @vinodc8921 3 ปีที่แล้ว

    Cheythu Nokki onnum nadannilla

  • @abdurahman8528
    @abdurahman8528 3 ปีที่แล้ว

    റോസ് കട്ടിങ് പ്ലൈയർ വാങ്ങാൻ കിട്ടും

  • @jojisworld9408
    @jojisworld9408 3 ปีที่แล้ว

    Engnae bougain villa cheymo

    • @shemizsk
      @shemizsk  3 ปีที่แล้ว +2

      ബോഗൻ വില്ല ഇങ്ങനെ ചെയ്തിട്ട് കാര്യം ഇല്ല . ബോഗൻ വില്ലയുടെ കട്ട് ചെയ്ത കൊമ്പുകൾ, ചിരട്ട കരിച്ച കരിയിൽ കുറച്ചു വെള്ളം കുടി നനച്ചു കുഴമ്പു പരുവത്തിൽ ആക്കിയത്തിന് ശേഷം ബോഗൻ വില്ലയുടെ കൊമ്പു ആ കരിയിൽ മുക്കി നട്ടാൽ മതി പെട്ടന്ന് വേരു വരും.

  • @Asma-mrym
    @Asma-mrym 3 ปีที่แล้ว

    T cutting alla y cutting 😄

  • @lelithamekkattukulam8376
    @lelithamekkattukulam8376 3 ปีที่แล้ว

    Good