റോസാ കമ്പ് പെട്ടന്ന് വേരുപിടിക്കാൻ ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ | Rose from cutting Easy method

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 455

  • @aniyankuruvila4749
    @aniyankuruvila4749 10 หลายเดือนก่อน +11

    എല്ലാ കബു o ഉണങ്ങി കിട്ടി തങ്ക്യൂ.......

  • @muraleedharann3582
    @muraleedharann3582 11 หลายเดือนก่อน +4

    ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കുക്കാൻ വെച്ചിട്ടുണ്ട്..

  • @sobhanakumari271
    @sobhanakumari271 ปีที่แล้ว +3

    ഞാനും നട്ടതെല്ലാം തളിർത്തിട്ടു ഉണങ്ങി പോകുന്നു ഇനി ഇങ്ങനെ ചെയ്യാം താങ്ക്സ്....👍👍

  • @priyanandan6078
    @priyanandan6078 2 ปีที่แล้ว +10

    പൊന്നപ്പ വളരെ നല്ല കാര്യമാണ് പറഞ്ഞു തന്നത് എനിക്ക് കുറച്ചു റോസ് ഉണ്ട് എല്ലാം അതികം ആയില്ല വെച്ചിട്ട്

  • @premakizhisseri120
    @premakizhisseri120 หลายเดือนก่อน

    എനിക്ക് റോസ് ഭയങ്കര ഇഷ്ട്ടമാണ് നേഴ്സറിയിൽ നിന്നും ധാരാളം വാങ്ങിക്കാറുണ്ട്. ചില റോസ് കമ്പുകൾ ഒന്നും മണ്ണിൽ വച്ചാൽ പിടിക്കാറില്ല. എന്റെ ഒരു friend എനിക്ക് ഇതുപോലെ പറഞ്ഞു തന്നു. ഞാൻ അതുപോലെ ചെയ്ത് നോക്കി. എല്ലാ കമ്പുകളും വേര് പിടിച്ചു കിട്ടി.❤❤❤❤

  • @sujathacp2690
    @sujathacp2690 ปีที่แล้ว +4

    Pala chediyum ingane pidipichittund

  • @renjugopakumar1532
    @renjugopakumar1532 2 ปีที่แล้ว +8

    ജൈവ സ്‌ലറി യെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട്. Gud information thnks

  • @beatsofnaturee
    @beatsofnaturee 2 ปีที่แล้ว +4

    അടിപൊളി ആണല്ലോ. ഇനി ഇങ്ങനെ ചെയ്തു നോക്കാം

  • @binduram9357
    @binduram9357 2 ปีที่แล้ว +4

    കൊള്ളാല്ലോ ചെയ്തു നോക്കാട്ടോ

  • @jayalalitha1905
    @jayalalitha1905 ปีที่แล้ว +3

    V good methed tks

  • @afsathnaseer9230
    @afsathnaseer9230 2 ปีที่แล้ว +1

    Rose orupad ishttam evide ninnum kondu vannalum pidikkarila ini ingane cheyyam valare upakaram paranju thannathinu

  • @ushakumarit8732
    @ushakumarit8732 2 ปีที่แล้ว +12

    വളരെ ഉപകാരപ്പെടുന്ന വീഡിയോ. വളപ്രയോഗം അറിയാൻ ആഗ്രഹമുണ്ട്

  • @rabiak549
    @rabiak549 2 ปีที่แล้ว +5

    ok. 👍👍 ചെയ്ത് നോക്കും👍👍

  • @redmioman6259
    @redmioman6259 2 หลายเดือนก่อน

    വളരെ സന്തോഷായി ചേട്ടായി താങ്ക്സ്

  • @lavendarl7376
    @lavendarl7376 2 ปีที่แล้ว +1

    Ithupole mullayum cheythittund.deepu thanks alot

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว +1

    Thankyou Deepu

  • @sajeermonmon5558
    @sajeermonmon5558 ปีที่แล้ว

    Thanks
    Eniku Kure Nadan Roos konb kiddi
    Enthe Arivillayma karanam athil 1 polum Veerr pdichilla
    Ee vidio kandhapol ouru Ida kidiyath

  • @lissysunny6353
    @lissysunny6353 2 ปีที่แล้ว +3

    ഞാൻ ചെയ്തു ഉണ്ട് പക്ഷേ അത് ഉണങ്ങിപ്പോയി ഇതുപോലെ ഒന്ന് ചെയ്തു നോക്കാം. താങ്ക്യൂ

  • @saidalavi19thsaidalavi
    @saidalavi19thsaidalavi ปีที่แล้ว +2

    വളരെ നന്ദി എല്ലാചെടികൾക്കുംഇങ്ങിനെചെയ്യാൻപറ്റുമോ?അറിയിച്ചുതന്നാലും.

  • @muralimohan2512
    @muralimohan2512 ปีที่แล้ว +3

    ജൈവസ്ളറി ഒന്ന് പറഞ്ഞു തരുമോ ❤please

  • @resnabaiju1148
    @resnabaiju1148 2 ปีที่แล้ว

    Good information.. Try ചെയ്തു നോക്കട്ടെ

  • @lalithakumary6207
    @lalithakumary6207 2 ปีที่แล้ว +8

    ഈ രീതി ഇഷ്ടപ്പെട്ടു. ഉടൻ Aspirin tab വാങ്ങി റോസാ കമ്പ് കളിപ്പിക്കും . Thank you very much

    • @brijeshpl2337
      @brijeshpl2337 2 ปีที่แล้ว

      Kambu kilicho aspirin ittittu

    • @srjyothi9205
      @srjyothi9205 5 หลายเดือนก่อน

      വെറുതെയാ

  • @rajesh9087
    @rajesh9087 2 ปีที่แล้ว +3

    try ചെയ്തു നോക്കട്ടെ

    • @rajesh9087
      @rajesh9087 2 ปีที่แล้ว

      വിജയിച്ചില്ല

  • @dollypaul3883
    @dollypaul3883 2 ปีที่แล้ว +3

    നല്ല വീഡിയോ ഇഷ്ടപ്പെട്ടു Good information Thanks Deepu.

  • @seenamurali4945
    @seenamurali4945 2 ปีที่แล้ว +1

    എന്തായാലും ചെയ്ത് നോക്കും

  • @zubind7727
    @zubind7727 2 ปีที่แล้ว +45

    പൊന്നപ്പനല്ല തങ്കപ്പൻ തന്നെ !!

  • @remabaitc8898
    @remabaitc8898 2 ปีที่แล้ว

    ഗുഡ് ഐഡിയ പരീക്ഷിച്ചു നോക്കട്ടെ

  • @santhavarmamk9945
    @santhavarmamk9945 2 ปีที่แล้ว +2

    ഞാൻ ട്രൈ ചെയ്യാം

  • @preethiharilal4200
    @preethiharilal4200 2 ปีที่แล้ว +4

    Very good information, thanks

  • @NoorjahanShahabudheen-oh6nx
    @NoorjahanShahabudheen-oh6nx ปีที่แล้ว +1

    Aspirin gulika evidekitum

  • @sreerekhab4684
    @sreerekhab4684 ปีที่แล้ว +2

    ജൈവ ശ്ല റി ഉണ്ടാക്കുന്ന വിധം കൂടി വീഡിയോ ഇടണേ

  • @sahalaajmal7429
    @sahalaajmal7429 ปีที่แล้ว

    Upakaraprthamaya vidio 👌

  • @janardhanankk1563
    @janardhanankk1563 ปีที่แล้ว +2

    Thank you😊

  • @nurudheenuvmadakkal3499
    @nurudheenuvmadakkal3499 2 ปีที่แล้ว +5

    അടിപൊളി😍😍😍

  • @ambika4909
    @ambika4909 2 ปีที่แล้ว +2

    Best video 👍 supr information 👌❤🙏🙏🙏

  • @akashb.a8043
    @akashb.a8043 2 ปีที่แล้ว +1

    puthiya arivinu thanks

  • @chinnumunna3553
    @chinnumunna3553 2 ปีที่แล้ว

    ഞാൻ ഇങ്ങനെയാണ് വേര് പഠിപ്പിക്കുന്നത്

  • @valsarajkannankandy1192
    @valsarajkannankandy1192 ปีที่แล้ว +1

    Thank you deepu❤👍

  • @bindhumathew5350
    @bindhumathew5350 6 หลายเดือนก่อน +1

    Cheythu nokkum

  • @jiswinjoseph1290
    @jiswinjoseph1290 ปีที่แล้ว +3

    ചെടിച്ചട്ടിയിൽ നട്ടിട്ട് aspirin വെള്ളം ഒഴിച്ച് കൊടുക്കാമോ അങ്ങനെ പിടിക്കുമോ

  • @mohammedaslam2143
    @mohammedaslam2143 ปีที่แล้ว +1

    വളരെ നല്ലത്

  • @babumullakkara1955
    @babumullakkara1955 ปีที่แล้ว +10

    ആലോവേരയുടെ ഒരു ചെറിയ കഷ്ണം മുറിച് അതിൽ കുത്തി വെള്ളത്തിൽ അല്ലെങ്കിൽ മണ്ണിൽ വച്ചാലും എളുപ്പത്തിൽ കിളിർത്ത് വരും.വേരും നല്ലപോലെ പിടിക്കും. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ.

    • @Indujalakshmi
      @Indujalakshmi 10 หลายเดือนก่อน +1

      Vere nthelum cheyano athinte koode

  • @bhuvanadivakaran8679
    @bhuvanadivakaran8679 2 ปีที่แล้ว

    Valaprayogam ariyan aagrahamund

  • @vijisunil7612
    @vijisunil7612 ปีที่แล้ว +1

    അരളിയിൽ ചെയ്തു success ആയിട്ടുണ്ട്‌. തന്നലത്തോ വീട്ടിനുള്ളിലൊ വയ്ക്കുക

  • @remadevibiju7217
    @remadevibiju7217 2 ปีที่แล้ว +3

    Very good deepu 😊

  • @beenamc6223
    @beenamc6223 5 หลายเดือนก่อน

    Super plant nannayi kilirkkunna sleriyude vedio cheyyamo

  • @remapattath746
    @remapattath746 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ 👌👌

  • @sujithpk2902
    @sujithpk2902 2 ปีที่แล้ว +3

    ജൈവ സ്ലറി വീഡിയോ പ്രതീക്ഷിക്കുന്നു

  • @Sajida-y3s
    @Sajida-y3s 16 วันที่ผ่านมา

    Noufan Noufal 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 നല്ലത് സൂപ്പർ

  • @jeslinjacob1058
    @jeslinjacob1058 2 ปีที่แล้ว +3

    I tried to do dis, and was a success. Thanku

  • @archanaarchana7744
    @archanaarchana7744 2 ปีที่แล้ว +4

    Budding cheyytha rose nte kambum ingane cheyyamo???

  • @alwinmi811
    @alwinmi811 ปีที่แล้ว +1

    Is it applicable only for native roses?

  • @mckrgaming2200
    @mckrgaming2200 2 ปีที่แล้ว +2

    Good information Deepu sir

  • @sruthijayesh3389
    @sruthijayesh3389 ปีที่แล้ว +1

    ജൈവ slary video ചെയ്യാൻ pattuoo

  • @vinumanu7984
    @vinumanu7984 ปีที่แล้ว +31

    പൊന്നപ്പൻ ചേട്ടാ വെള്ളത്തിൽ വെച്ച് വേര് വന്ന കമ്പ് മണ്ണിൽ നട്ട് കഴിഞ്ഞ പ്പോൾ, ഉണങ്ങി പോയി 😔

    • @Mydreamfactory-it7us
      @Mydreamfactory-it7us 8 หลายเดือนก่อน +11

      കമന്റ് വായിച്ചപ്പോൾ സത്യത്തിൽ ചിരിച്ചു പോയി

    • @sajeeva4704
      @sajeeva4704 หลายเดือนก่อน

      😂​@@Mydreamfactory-it7us

  • @sasankants4881
    @sasankants4881 ปีที่แล้ว +1

    Rosinu ozhikenda slari paranju tharu

  • @aseenayunuss2991
    @aseenayunuss2991 ปีที่แล้ว +5

    Thank u for sharing this. I am waiting for this type of video. Good presentation.

  • @sajeermonmon5558
    @sajeermonmon5558 ปีที่แล้ว +1

    Hi
    Jayiva Salari
    Egane undhakam
    Ath Ouru Roos nu
    Ethara Kodukaam
    Ethra Alavil kodukam
    Ouru vidio cheyumo
    Undhakil Link viduko

  • @faridhabasheer2424
    @faridhabasheer2424 ปีที่แล้ว

    നോക്കട്ടെ .... ചെയ്ത് ok

  • @shyamalavelu3282
    @shyamalavelu3282 2 ปีที่แล้ว

    Chatta.. Super... Prikshichu... Nokktte... Pinna... Pryam....

  • @RamaniPrakash-t7n
    @RamaniPrakash-t7n 11 หลายเดือนก่อน +1

    Gulikayillathe vellathil kilirkille chetta

  • @se5155
    @se5155 2 ปีที่แล้ว +2

    Super information, thanks👌

    • @dillassebastian580
      @dillassebastian580 2 ปีที่แล้ว

      സ്ലറിയുടെ വീഡിയോ വേണം

  • @shajing1432
    @shajing1432 ปีที่แล้ว +1

    അടിപൊളി ♥️😂♥️

  • @NjanorupavamMalayali
    @NjanorupavamMalayali 2 ปีที่แล้ว +14

    അടിപൊളി tip ആണല്ലോ ദീപു ചേട്ടാ 👏👏

  • @helenjacob6403
    @helenjacob6403 2 ปีที่แล้ว +2

    Super..njan ipo munnar il ninne kure rose kambukal medichu engane veru pidipikukenne veshamiche irikuvarunne..thank you so much..

  • @shamlashamlath3992
    @shamlashamlath3992 ปีที่แล้ว +2

    ട്രൈ ചെയ്തു നോക്കാം 👍👍👍

  • @josevarghese4263
    @josevarghese4263 ปีที่แล้ว +1

    Sooooper🎉❤

  • @shamlashamlath3992
    @shamlashamlath3992 ปีที่แล้ว +1

    ജൈവ സ്ലേരിയുടെ വീഡിയോ ചെയ്യാമോ പ്ലീസ്

  • @umacg5194
    @umacg5194 2 ปีที่แล้ว

    ദി പു അടിപൊളി ടിപ്പ്

  • @banuindu6852
    @banuindu6852 2 ปีที่แล้ว +2

    Chemparathiyum vellathil oru kombu ittal veru varum.

  • @chinnusofficial
    @chinnusofficial 2 ปีที่แล้ว +1

    Njanum try cheythu👍🏻

  • @krishnanunnimb2134
    @krishnanunnimb2134 ปีที่แล้ว +1

    Rosenu matrame pattukayullo mattu chedikku pattumo

  • @umeshm936
    @umeshm936 2 ปีที่แล้ว

    അടിപൊളി

  • @jessycicilyjoseph5718
    @jessycicilyjoseph5718 ปีที่แล้ว +1

    Aspirin tablet ആമ്പൽ വളർത്തുന്ന വെള്ളത്തിൽ ഇടാമൊ

  • @fasalfasal9957
    @fasalfasal9957 8 หลายเดือนก่อน +1

    ദീപു സർ എ ല്ലാ ചെടികൊമ്പും ഇതു പോലെ ചെയ്യാൻ പറ്റുമോ ?.

  • @sabithaasiya801
    @sabithaasiya801 2 ปีที่แล้ว +6

    താങ്ക്യൂ ദീപ്പ് എത്ര റോസാകമ്പന് ഉണങ്ങി പോയത് ഞാൻ ചെയ്തിട്ടു ഫീഡ്ബാkku അറിയിക്കാട്ടോ 👍👍

  • @srilatapn6367
    @srilatapn6367 2 ปีที่แล้ว

    Midukkan.. Good idea
    Eee reeethiela chedikalkum pattumo

  • @padmanabhannairmr5949
    @padmanabhannairmr5949 2 ปีที่แล้ว +4

    Slery preparation details..please.

  • @sindhubalaji5888
    @sindhubalaji5888 2 ปีที่แล้ว +2

    Super good

  • @sindhubalan7833
    @sindhubalan7833 2 ปีที่แล้ว

    Deepu....super👏👏👏

  • @jayasreer979
    @jayasreer979 2 ปีที่แล้ว +1

    Jaivaslury Preparation parayamo.

  • @jiswinjoseph1290
    @jiswinjoseph1290 2 ปีที่แล้ว +3

    എല്ലാ ചെടികളും ഇങ്ങനെ veru പിടിക്കുമോ

  • @Srdenny-ou7sw
    @Srdenny-ou7sw ปีที่แล้ว +1

    Lovely. Please send the link

  • @Simi.S717
    @Simi.S717 ปีที่แล้ว +1

    Jaiva slurry video please

  • @shajimole3780
    @shajimole3780 ปีที่แล้ว +1

    ജൈവ സ്ലറി vedeo ഇടണേ

  • @lekhaps489
    @lekhaps489 ปีที่แล้ว +1

    ജൈവ സ്ലറി യെ പറ്റി ഒന്ന് പറയാമോ

  • @jyothikumar1722
    @jyothikumar1722 2 ปีที่แล้ว +1

    Very nice information 👍👏

  • @deepamohan772
    @deepamohan772 ปีที่แล้ว +2

    Ithu work out aya arankilum undo

  • @daisyjoy1892
    @daisyjoy1892 2 ปีที่แล้ว +9

    please explain how to make jaiva slurry.

  • @mathewbabuathanickal4309
    @mathewbabuathanickal4309 8 หลายเดือนก่อน +1

    Ente Ponappo Parajapole Allam Chaithu 2week Ayi 1week Water Chaige Chaithu kabu Oronnayi unagan Thudagi

  • @299cfudailmohammed9
    @299cfudailmohammed9 8 หลายเดือนก่อน +1

    Ella Rose kambum patumo

  • @geethasajan8729
    @geethasajan8729 2 ปีที่แล้ว +2

    Aa glaasil thanne ulla aspirin watet ozhichal kuraxhu koodi nannakumennu thonnunnu 👍

  • @Fungaming008
    @Fungaming008 ปีที่แล้ว +2

    Bigboss junais fan❤❤❤.please vote for junais

  • @shyamalavelu3282
    @shyamalavelu3282 ปีที่แล้ว

    Very... Good.. Vedio...

  • @vanajasankar2172
    @vanajasankar2172 2 ปีที่แล้ว +5

    Please give the details of the jaivasleery

  • @parvathybiju7573
    @parvathybiju7573 ปีที่แล้ว +1

    👌 super

  • @RobinLouise29
    @RobinLouise29 2 ปีที่แล้ว +4

    Curry leaves nte kambu veru pidipikkan pattuvo

  • @jayasreer979
    @jayasreer979 2 ปีที่แล้ว +1

    Helpful Information.

    • @pushkalambikapillai8960
      @pushkalambikapillai8960 ปีที่แล้ว +1

      ജൈവസ്ലറിയെ കുറിച്ച് പറഞ്ഞു തരണം

  • @ClothingNApparels
    @ClothingNApparels 2 ปีที่แล้ว +1

    Thanks

  • @k.p.sankaranarayanan3509
    @k.p.sankaranarayanan3509 6 หลายเดือนก่อน +1

    Jaivaslery enthanu.