ചേച്ചി ഒത്തിരി ഒത്തിരി thanks ഞാൻ ഒരുപാട് തവണ റോസ് കമ്പ് വേരുപിടിപ്പിക്കാൻ നോക്കി എല്ലാ പരാജയപെട്ടു.. ഇനി ഇത് ഒന്ന് പരീക്ഷിച്ചു നോക്കും ഉറപ്പായും.. ഇതുപോലെ പുതിയ പരീക്ഷണങ്ങൾ നടത്തി അതൊക്കെ ഞങ്ങളിലേക്ക് പകർന്നു തരുന്ന എന്റെ ചേച്ചിക്ക് സ്നേഹത്തോടെ ഒരായിരം നന്ദി 🥰🥰🥰❤❤♥️♥️♥️♥️♥️
വളരെ വളരെ വളരെ പ്രയോജനകരമായ ഒരു വീഡിയോ ആയിരുന്നു... ഈ മാർഗ്ഗം ഞാൻ കഴിഞ്ഞ ആഴ്ച അറിഞ്ഞിരുന്നുവെങ്കിൽ എനിക്ക് കൂടുതൽ പ്രയോജനപ്പെടുത്താം ആയിരുന്നു.... കാരണം ഞാൻ ജോലിചെയ്യുന്നത് ശ്രീനാരായണ മെഡിക്കൽ കോളജിലാണ് ...അവിടെ ക്വാർട്ടേഴ്സിൽ താമസിക്കുന്നു.. കഴിഞ്ഞ ആഴ്ച ഞാൻ കുറെ റോസാച്ചെടിയുടെ കമ്പ് ഇവിടെനിന്നും കൊണ്ടുപോയി നട്ടിരുന്നു .... ഈ രീതി അറിഞ്ഞിരുന്നുവെങ്കിൽ പ്രയോജനപ്പെടുത്താം ആയിരുന്നു. സാരമില്ല ഇനിയും ഇങ്ങനെ ചെയ്തുകൊള്ളാം .... മിക്ക വീഡിയോകളും ഞാൻ കാണുന്നുണ്ട്. ഹോസ്പിറ്റൽ തിരക്കേറിയ ജോലി കഴിഞ്ഞ് വന്നശേഷമുള്ള തിരക്ക് കാരണമാണ് എപ്പോഴും കമൻറ് പോസ്റ്റ് ചെയ്യാത്തത്..... വളരെയേറെ നന്ദി ...ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰👍🏻🙏🏼😇
നല്ല സംഭാഷണവും ആകർഷണീയവുമാണ് കുട്ടീനിന്റെ സംസാരം. എനിക്കു ഭയങ്കര ഇഷ്ടമാണ്. എവിടെ യാണ്. സ്ഥലം ആ ചെടികളെയും താങ്കളെയും ഒന്നു കാണാനും മാണ്.. vdo... എല്ലാം സൂപ്പർ
Kollam njanane Rosa nattit മുളയുണ്ടവൻ vendi നോക്കിയിരിക്കും ഒരു ഇല വന്നാൽ വേരു anagaതിരിക്കാൻ പെടപടുപെടും e chechi ath veru പിടിച്ചത് ഇട്ട് കുലുക്കി അതൊരു പരുവമാക്കി😂😂😂😂 ഗുഡ് idea സംഭ വം kalakii എന്തായാലും
അരിശപ്പെട്ടാൽ മതി. നന്നായി വേരു പിടിക്കും.. പല മാർഗ്ഗവും നോക്കി തോററപ്പോൾ അരിശപ്പെട്ട് 8-10 ചെറിയ കമ്പുകൾ കുറച്ചു മണ്ണുമായിരുന്ന പഴ ചട്ടിയിൽ വെള്ളം നിറയെ ഒഴിച്ചു കഴിഞ്ഞ് ആ കമ്പുകൾ എല്ലാം അതിൽ കുത്തിവെച്ചു. എല്ലാം കിളിർത്തു നില്ക്കുന്നു. അരിശം ഒരനുഗ്രഹമാണ്.
ചേച്ചി ഒത്തിരി ഒത്തിരി thanks ഞാൻ ഒരുപാട് തവണ റോസ് കമ്പ് വേരുപിടിപ്പിക്കാൻ നോക്കി എല്ലാ പരാജയപെട്ടു.. ഇനി ഇത് ഒന്ന് പരീക്ഷിച്ചു നോക്കും ഉറപ്പായും.. ഇതുപോലെ പുതിയ പരീക്ഷണങ്ങൾ നടത്തി അതൊക്കെ ഞങ്ങളിലേക്ക് പകർന്നു തരുന്ന എന്റെ ചേച്ചിക്ക് സ്നേഹത്തോടെ ഒരായിരം നന്ദി 🥰🥰🥰❤❤♥️♥️♥️♥️♥️
ഇടക്കുള്ള ട്ടോ ട്ടോ അടിപൊളി
വളരെ വളരെ വളരെ പ്രയോജനകരമായ ഒരു വീഡിയോ ആയിരുന്നു...
ഈ മാർഗ്ഗം ഞാൻ കഴിഞ്ഞ ആഴ്ച അറിഞ്ഞിരുന്നുവെങ്കിൽ എനിക്ക് കൂടുതൽ പ്രയോജനപ്പെടുത്താം ആയിരുന്നു....
കാരണം ഞാൻ ജോലിചെയ്യുന്നത് ശ്രീനാരായണ മെഡിക്കൽ കോളജിലാണ് ...അവിടെ ക്വാർട്ടേഴ്സിൽ താമസിക്കുന്നു.. കഴിഞ്ഞ ആഴ്ച ഞാൻ കുറെ റോസാച്ചെടിയുടെ കമ്പ് ഇവിടെനിന്നും കൊണ്ടുപോയി നട്ടിരുന്നു .... ഈ രീതി അറിഞ്ഞിരുന്നുവെങ്കിൽ പ്രയോജനപ്പെടുത്താം ആയിരുന്നു. സാരമില്ല ഇനിയും ഇങ്ങനെ ചെയ്തുകൊള്ളാം .... മിക്ക വീഡിയോകളും ഞാൻ കാണുന്നുണ്ട്. ഹോസ്പിറ്റൽ തിരക്കേറിയ ജോലി കഴിഞ്ഞ് വന്നശേഷമുള്ള തിരക്ക് കാരണമാണ് എപ്പോഴും കമൻറ് പോസ്റ്റ് ചെയ്യാത്തത്.....
വളരെയേറെ നന്ദി ...ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰👍🏻🙏🏼😇
👍🥰
Thankyou videos kanalundo ❤
Putiya arivtana chachik orupad thanks🌹🌹
സൂപ്പർ മാം ഞാനും ചെയ്തു നോക്കട്ടെ
റോസാ മുളപ്പിക്കുന്നത് പറഞ്ഞു തന്നത് നന്ദി
ഇതു പോലെ മറ്റു ചെടികൾ cheyyamo
Urappayum try cheythu nokkum👍😊
നല്ല സംഭാഷണവും ആകർഷണീയവുമാണ് കുട്ടീനിന്റെ സംസാരം. എനിക്കു ഭയങ്കര ഇഷ്ടമാണ്. എവിടെ യാണ്. സ്ഥലം ആ ചെടികളെയും താങ്കളെയും ഒന്നു കാണാനും മാണ്.. vdo... എല്ലാം സൂപ്പർ
Wayanad 🥰
എം സാൻ്റിൽ നട്ട ബാൾ സംചെടിക്ക് വേരുകൾ വന്ന് ഉഷാറായി
മറ്റ് ചെടികളും ഞാൻ എം സാൻ്റിൽ നട്ടു വെച്ചിട്ടുണ്ട്
😊
Orupad valuthayittud vella rose aane
ഞാനും ഒരുപാട് തവണ കമ്പ് നട്ടിട്ട് എല്ലാം കരിഞ്ഞു പോയി.
ഇനി ഇതുപോലെ ചെയ്തു നോക്കാം 😍
അടിപൊളി ചേച്ചി ഞാൻ ഇത് പോലെ നോക്കട്ട
സൂപ്പർ. ഇതൊന്നു പരീക്ഷിക്കണം. ചെടി സാലെ ഉണ്ടോ
Kollam njanane Rosa nattit മുളയുണ്ടവൻ vendi നോക്കിയിരിക്കും ഒരു ഇല വന്നാൽ വേരു anagaതിരിക്കാൻ പെടപടുപെടും e chechi ath veru പിടിച്ചത് ഇട്ട് കുലുക്കി അതൊരു പരുവമാക്കി😂😂😂😂 ഗുഡ് idea സംഭ വം kalakii എന്തായാലും
Nokkam mole
Suuper❤
Rose katt cheyan orthirikukayirunnu 👍😍😍😍🥰🥰🥰
Chechi ennikku Rosa onnum pidikkunne illa ennikku enthu ishtaanariyyuo
Ningalude vedio yude backil hang cheydhirikkunna violet flowe plant edha..pls rply... it's so beautiful
Petuniya double pettals
Budrosum ingine cheyyan pattumo
ചേച്ചി തായങ്കു സൂപ്പർ
Super 👌 njan nattade thalirppe vannitte vadi pokum
അരിശപ്പെട്ടാൽ മതി. നന്നായി വേരു പിടിക്കും.. പല മാർഗ്ഗവും നോക്കി തോററപ്പോൾ അരിശപ്പെട്ട് 8-10 ചെറിയ കമ്പുകൾ കുറച്ചു മണ്ണുമായിരുന്ന പഴ ചട്ടിയിൽ വെള്ളം നിറയെ ഒഴിച്ചു കഴിഞ്ഞ് ആ കമ്പുകൾ എല്ലാം അതിൽ കുത്തിവെച്ചു. എല്ലാം കിളിർത്തു നില്ക്കുന്നു. അരിശം ഒരനുഗ്രഹമാണ്.
😊
അരിശം അതെന്താ
🤩
@@sajayanc9677 അരിശം, കോപം, ദേഷ്യം. ഇതെല്ലാം വേരു പിടിക്കാനുള്ള ഹോർമോൺ ആയി മാറും.
വളരെ നന്നായിട്ടുണ്ട്.
ഞാനും ഒന്ന് ശ്രമിച്ചുനോക്കും.
Thank you oru nursury thudangan agrahamund help chayyanam please
Puthiya arivanu pareshichu nokkam 🙏🙏🤝🤝🤝
Super cheythu nokkatte
നല്ല അവതരണം ഉപയോഗപ്രദം👍👍👍
ഞാനും ഇതുപോലെ കുറെ കൊമ്പുകൾ നട്ടതാണ് പ്രത്യേകിച്ച് ബഡ് റോസ് പിടിച്ചില്ല ഒന്നും കൂടെ നട്ടു നോക്കട്ടെ 🙏🙏🙏
W
സൂപ്പർ idea തന്നെ
Super, new experiment..
സൂപ്പർ. 👍👍🌹🌹🌹🌹🌹
തീർച്ചയായും ചെയ്യും 🥰🥰👌👌👌
മാഡം, ഏത് പൂവ് , പിടിക്കാത്ത റോസ് ആണെങ്കിലും ചുവട്ടിൽ മണ്ണ് ഇളക്കി 3 സ്പൂൺ പഞ്ചസാര ഇട്ട് വെള്ളം ഒഴിച്ച് കൊടുക്കുക.
കൊള്ളാം സൂപ്പർ
പുതിയ അറിവ്. Thank you
നല്ല അറിവു പറഞ്ഞു തന്നതിനു ഒരു പാടു നന്ദിയും ഒത്തിരി അഭിനന്ദനങ്ങളും🙏🥰😘
❤❤
adipoli ideas. super
Super ideas congrats 🙏🙏🙏🙏🙏🙏🙏
ചേച്ചി സൂപ്പർ 🥰👍🏻👍🏻
സൂപ്പർ വെരിവെരി ഗുഡ് 👍🏻💚
Adipowli tips chechi✨✨
Nalla puthiya oru arivukudi
Kitiyathil santhosham
Alappuzhayil ninnum
Thankamma s
Pala kalarilulla rosa kambukal vekkan patto
Yes
Chechiii...ennum firstee
Chechi,ethavana njanum ammayum koodiya vedio kande.🤗.. chechiyude sound kettappozhe adukkalayil ninnum amma vannu chodichu"petunia kochinte" vedio allennu ..pinee orumichu kandu..eniku paniyum aayi...vaikittu rose nadanamennu paranjittundu .😍.
അമ്മയെ അന്വേഷിച്ചു ennu പറയണം 🥰
Paranju chechi...amma happy ayi..ammayude anweshanam parayan paranju...😍
ഹായ് ചെയ്തു നോക്കാം 🙋♂️🙋♂️🙋♂️🌹🌹🌹❤❤❤👍👍👍👌👌👌🙏🙏🙏
Very ഹെൽപ്ഫുൾ വീഡിയോ many many thks
Thank you for a variety method.
കൊള്ളാം
ബാക്കിൽ നിൽക്കുന്ന ബാൽസം ചെടി എപ്പോൾ വാങ്ങിയാലും ഉണങ്ങി പോവണഎന്താ ചെയ്യാ
ഇഷ്ടപ്പെട്ടു ചെയ്തു നോക്കുന്നുണ്ട്
നിങ്ങൾ നടുമ്പോൾ ചുവന്ന വരയുള്ള തുണിയായിരുന്നു പിന്നീട് കളറും മാറി വരയും ഇല്ല കൊള്ളാം
Video full kanuka
👍👍നല്ല method congrats 🌹
Super chechi...Enikum rose pidichukittunnillarunnu....Njn enthayalum try cheyyum.Chechi,mulla chedikal nadunnathum pettennu pookkunnathum enganannu paranjutharamo...Video cheythitundel link plz....💞
Video cheyam
നന്നായിട്ടുണ്ട്
റോസ് കമ്പു നട്ടു ഇലകളും വന്നു
ഇലവന്നു കുറച്ചു ദിവസത്തിനുള്ളിൽ കമ്പു ഉണങ്ങി പോകുന്നു, ഉണങ്ങിപോകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്
നനച്ചു കൊടുക്കുക 🥰
Ethra days ketti veykkanam
Thanks. Good information
Jamandi chedi mazha kaalath prune cheyyan patto
Good idea
Ila vannu but repot cheythappo karingu poi.entha cheyuka
Super nalla avatharanm
Chethium chemparathyum inganae cheyyamo??
Good information
Useful video 👍👍👍
പെറ്റുനിയ ചെടി വിൽക്കാറായോ? റോസാ ചെടി വേര് വരുന്ന രീതി കലക്കി.. ഒരു സംശയം.3 കമ്പ് വീതം നട്ടിട്ട് എങ്ങനെ വേര് വന്നപ്പോൾ ഒന്ന് മാത്രമായി
അത് ഇതുപോലെ മുൻപ് നാട്ടിട്ടു വേര് വന്ന വേറെ ഒരു ചെടിയാണ് കാണിച്ചത് 👍🏻
Backiyulla vayude podipolum kanunnillallo athine patti onnum paranjillalo
Bouquet roses ithu pole cheyan patumo?
ചകിരി ചോറിനു ഇത്ര വിലയോ?
Veru padippikkan vaykumbol thorth kashnam vachirunnu veru vannappol athe kananilla!
Super urapayum cheyyan 👍👍🥰🥰🥰👌👌
നല്ല അറിവ് പറഞ്ഞു തന്നു. അങ്ങിനെ ഇനി നോക്കാം❤️
ഇന്നാണ് കണ്ടത്.നല്ല അവതരണം.അറിയില്ലായിരുന്നു ഈ രീതി.double petunia യുടെ തൈകൾ available ആണോ
🥰 ippol ayittilla കേട്ടോ
Super
Nalla arivu.. Thank you 🙏🌹
നല്ല അവതരണം നല്ല ശബ്ദം കാണാൻ സുന്ദരി കൂട്ടി നല്ല അറിവ് മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
🥰🙏
Bougainvillea ethintayum kambu ethu pole chiyan pattumo?
ഞാൻ കണ്ണൂർ ആണ്. വാങ്ങിയ റോസ് കമ്പ് വെട്ടിയാൽ അതിന്റ ബാക്കി ഭാഗം ഉണങ്ങി പോകുന്നു
Nanachu kodukuka thalirpe varum
chechi doubl layer nadan petunia taruoo
Ippol sale illato akumbol ariyikkam
Super idea. Thank you Jisha
Super
Pl tell the name of the hanging plant hanged over there
Double pettals petunia
Chechi paranja pole budding rose nattu but flower undavunilla..
super
പെറ്റൂണിയ തരുമോ
Climbing rose coriaerചെയ്യമാമോ
Moone kamp nattukanichu. Ennal veru pidichathu kanichath orennam ullathe. Mattullavare pattichu kanichathentha. Arum srethichu ellane karuthio
Ayo veru pidikkan vechathu vere athupolathe veru pidicha vere chedi anu athu 🙏
Ningal aadyam vechathil 3 kambum pinne vechathil 2 kambum undayirunnello kilirthappol onnanello kanunnath
Adhu adhupole munne vechu indaya plant anhu 2 ennam
Good idea super 😍😍
Thanks dear❤️
ഇഞിനെ ഒന്ന് ചേയ്ത് നോക്കണം
ഒരു ഹൈബ്രിഡ്' പോർട്ടുലാക ഓൺലെൻ അയച്ചു തരുമോ?
Aa
@@j4utips സോറി ഞാൻ പറഞ്ഞത് പെറ്റുണിയ ആണ്
Pettuniya illatto
ഞാൻ ഒരുപാട് തവണ നട്ടിട്ടും ഒന്നും നന്നായില്ല ഇത് കൂടി നോക്കട്ടെ 💕💕
Njan rose cherich vettiyit kushich vekum ennit oru plastik kuppi allenkil cover itt moodum 2 weeks akumbol killkum
@@sunilageethakrishnangeetha5497mo no❤
ഞാൻ എത്രയോ പ്രാവശ്യം റോസകമ്പ് നട്ടതാ, തേൻ പുരട്ടി / കററാർ വാഴ ജെൽ പുരട്ടി / എന്നിട്ടും വേര് പിടിക്കുന്നില്ല
Spray ചെയ്യുന്ന രീതിയല്ലേ നനയ്ക്കുന്ന തിന് ഉത്തമം ?.അധിക ജലം അഴുകാൻ സാധ്യതയാണ്.
Very nice presentation.Thanks.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thanks
ചേച്ചി ബാൽസം കട്ടിങ് sale ചെയ്യുന്നുണ്ടോ?
Ningal nadumbol 3 pcs vechu adukummbol ore pc aanu adangene vannu
Video full kanuka
ചേച്ചി ഡബിൾ pettal petunia sale തുടങ്ങിയോ, reply തരുമോ,
Nalethe video onnu kanane
Chechi nadan dabil pettuniya thy tharamo oru thy entha vla postoffes vazhi ayakkumo adress tharam
Ippol sale ayittilla akumbol ariyikkam
നാടൻ റോസിൽ മാത്രം ആണോ വേരു വരുന്നത്..അതോ എല്ലാ റോസിലും ഇങ്ങനെ ആണോ
Ella rosum
Chechi njan oru subscriber anu enik impatient cuttings tharumo njan malappuram anu rate ethrayakum
Tharam