ജമന്തി ചെടി നിറയെ പൂവിടാൻ ഇങ്ങനെ ചെയ്യൂ |Shemiz Sk |

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • ജമന്തി ചെടിയിൽ നിറയെ പൂവിടാൻ ചെയ്യേണ്ടത്
    നമ്മൾ ജമന്തി ചെടി വാങ്ങിയാൽ രണ്ടാമത് പൂവിടാൻ പാടു പെടുന്നുണ്ട് എങ്കിൽ ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ ഉറപ്പായും നിങ്ങളുടെ ജമന്തിയിൽ പൂക്കളുടെ അഭിഷേകം ആയിരിക്കും
    പൂക്കൾ പോയതിന് ശേഷം കട്ട് ചെയ്തു ചകിരിച്ചോറും, ചാണക പൊടിയും, മണ്ണും കുടി മിക്സ് ചെയ്ത് വേറൊരു വലിയൊരു ചട്ടിയിൽ നട്ടു പിടിപ്പിച്ചതിന് ശേഷം 14 ദിവസം കഴിഞ്ഞു കടല പിണ്ണാക്ക് ചുവട്ടിൽ ഇട്ടുകൊടുക്കുക പൂക്കൾ കാട് പോലെ വരും
    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ നിങ്ങൾ share ചെയ്യാൻ മറക്കരുതേ ചാനൽ SUBSCRIBE ചെയ്യാനും മറക്കരുതെ

ความคิดเห็น • 434

  • @user-lg7ow7qj5v
    @user-lg7ow7qj5v 9 หลายเดือนก่อน +4

    Hai, brother very clear explain about care of plants. Good information. Thank you. From, chennai. Tamil nadu. 👍

  • @sunitharetheesh9822
    @sunitharetheesh9822 ปีที่แล้ว +5

    അറിയേണ്ട കാര്യം തന്നെ. കുറെ ചെടി നശിച്ചു പോയി. മുന്നേ കാണാതെ പോയല്ലോ ഈ video. Thank u so much 🌹🙏🌹

  • @remyadhaneshsasi6162
    @remyadhaneshsasi6162 3 ปีที่แล้ว +47

    Thank u. ഞാൻ എന്റെ ജമന്തി ചെടി വാടുന്നത് കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയായിരുന്നു. Thank u very much. ഞാൻ ഇന്ന് തന്നെ ചെയ്തു നോക്കാം.

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 3 ปีที่แล้ว +3

    Njan ithuvare jamanthi valarthiytte sarriyattilla. Ee Video valare clear ayittu paranjiytunde. Njan ee method use cheythu natta nookaam.

    • @shemizsk
      @shemizsk  3 ปีที่แล้ว

      ചെയ്തു നോക്കു റിസൾട്ട് കിട്ടും

  • @prabhaknk7360
    @prabhaknk7360 2 ปีที่แล้ว +4

    ഇത്രയു അറിവ് തന്നതിൽ സന്തോഷം

  • @dasankozhissery4039
    @dasankozhissery4039 2 ปีที่แล้ว +2

    Vedio valere. Useful ayittudu try chayam thank you

  • @nivininniyayt9533
    @nivininniyayt9533 2 ปีที่แล้ว +11

    ഞാൻ മേടിച്ചു. അത് ഒക്കെ ചിഞ്ഞു പോയിരുന്നു. ഇപ്പോൾ മനസിലായി., സൂപ്പർ നിങ്ങളുടെ ജമന്തി പൂക്കൾ

  • @harithaharidas8027
    @harithaharidas8027 3 ปีที่แล้ว +11

    THANK YOU..good information

  • @sabithashihab195
    @sabithashihab195 3 ปีที่แล้ว +9

    ഞാൻ രണ്ട് കളർ ജമന്തി ചെടി വാങ്ങിയിട്ടുണ്ട്. രണ്ടും ഇതേ പോലെ നട്ട് നോക്കണം. ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു ട്ടോ👍👍👍

  • @jafarpk7049
    @jafarpk7049 ปีที่แล้ว +6

    സൂപ്പർ ബ്രോ വളരെ നന്നായി വിസതീകരിച്ചു ചട്ടിയുടെ അടിഭഗത് മണ്ണ് ഇടുന്നതിന്റെ മുമ്പ് ഹോൾസ് അടയാതിരിക്കാൻ ഓട് കഷ്ണം വെക്കുന്നത് നന്നായിരിക്കും മറന്നതായിരിക്കും അല്ലെ 👍👍❤️❤️അതുപോലെ പുതിയ ഒരു ചെടി ഉണ്ടാക്കുന്നതിനായി ചെറിയ തളിര് എടുക്കുന്നതിനു പകരം ഇപ്പോൾ പൂവ് ഉണ്ടായ സ്റ്റെമ്പ് പൂവ് വാടാൻ തുടങ്ങിയതിനു ശേഷം ആ വലിയ സെറ്റമ്പ് എടുക്കുന്നതായിരിക്കും നല്ലത് എന്നാൽ ആ തളിർ സ്റ്റെമ്പ് വലുതായി അതിൽ നിറയെ പൂവിടാൻ സാദിയത ഉണ്ട് വീണ്ടും അതിലുള്ള വലിയ സ്റ്റെമ്പ് നോക്കി മുറിച്ചു നടാൻ ശ്രദ്ദിക്കുക അങ്ങിനെ ഈ ചെടിയെ നിലനിറുത്താം 👍👍❤️❤️❤️❤️❤️❤️❤️

  • @lathikapattazhi2549
    @lathikapattazhi2549 3 ปีที่แล้ว +3

    താങ്ക്യൂ ഒരുപാട് ഇഷ്ടമായി ഈ വീഡിയോ...എന്റെ കൈയ്യിൽ 15 സയ്സ് ജമന്തി ഒണ്ട് ഏകദേശം ഇത് പോലെയാണ് ഞാനും ചെയ്യുന്നത്...വെളളം രണ്ടുനേരം ഒഴിച്ചു...അത് ഇനീം ഒഴിവാക്കാം...ഇനിയും അറിവുകൾ പ്രതീക്ഷിപ്രതീക്ഷിക്കുന്നു...ഞാൻ തണ്ട് വെട്ടി ഒരുപാട് തൈ ഉണ്ടാക്കി....

    • @shemizsk
      @shemizsk  3 ปีที่แล้ว

      💐💐💐

    • @DKVlogs-pu5ng
      @DKVlogs-pu5ng 3 ปีที่แล้ว

      കുറച്ചു തൈകൾ എനിക്ക് കുടെ തരുമോ.. ആലപ്പുഴ ആണ് സ്ഥലം

    • @lathikapattazhi2549
      @lathikapattazhi2549 3 ปีที่แล้ว

      @@DKVlogs-pu5ng തരാം...9605585332

    • @lathikapattazhi2549
      @lathikapattazhi2549 3 ปีที่แล้ว

      @@shemizsk താങ്ക്സ്

    • @divyamg-ec3xx
      @divyamg-ec3xx ปีที่แล้ว

      എന്നാ കുറച്ചു തൈ അയച്ചു തരാമോ

  • @rajasreeraju7168
    @rajasreeraju7168 ปีที่แล้ว +4

    ഉലുവതിളപ്പിച്ച്‌ /പൊടിച്ചു കഞ്ഞിവെള്ളം ഒഴിച്ചു പുളി പ്പിച്ചു നേർപ്പിച്ചു ചേർക്കുന്നത് നല്ലത്ആണ്

  • @monjathees2098
    @monjathees2098 3 ปีที่แล้ว +2

    ഞാനും ഇതുപോലെയാണ് ചെയ്യാറുള്ളത്

  • @prass_dmp34
    @prass_dmp34 2 ปีที่แล้ว +5

    Ishttapettu...👍🏻👍🏻 subscribed 👍🏻👍🏻😀

  • @venugopalnair6060
    @venugopalnair6060 2 ปีที่แล้ว +3

    Nalla അറിവ് തന്നു താങ്ക്സ്

    • @subhadratp157
      @subhadratp157 2 ปีที่แล้ว +1

      Valare nalla video Thanks mone

    • @subhadratp157
      @subhadratp157 2 ปีที่แล้ว +1

      Ilakalum pookkalum koodi nilkkunnath anu bhangi

  • @shihanashihabudheen9148
    @shihanashihabudheen9148 3 ปีที่แล้ว +3

    Thanks. Kurachu munne kandirunnuvenkil kure chedi nasikkillayirunnu.

  • @sukanyaram753
    @sukanyaram753 3 ปีที่แล้ว +2

    Nannayitt allam paranju tharunnu. Valare upakaram ulla video. Nanni shemiz

  • @premaganapathy205
    @premaganapathy205 3 ปีที่แล้ว +6

    Thank u for this understanding information.l bought a plant from nursery. Iam confused, what to do for growing this plant.At that time I saw your useful Post.

  • @LUNAENTERTAINMENT.
    @LUNAENTERTAINMENT. 2 ปีที่แล้ว +3

    എന്റേത് red ജെമന്തി ആയിരുന്നു. വാട്ടം കണ്ടപ്പോഴേ കട്ടു ചയ്തു വേറെ നട്ടു. അതിൽ ഒരു കമ്പു മാത്രം വളർന്നു

  • @rosem3182
    @rosem3182 2 ปีที่แล้ว +1

    Thank u..ന്നോക്കട്ടെ.........

  • @ambikak2214
    @ambikak2214 2 ปีที่แล้ว +1

    Thank u.chedikal vangum karinju polum eni ende chedi unang illa nalla vidio

  • @malathitp621
    @malathitp621 3 ปีที่แล้ว +4

    Very good video. Thank you very much

  • @geethababu7332
    @geethababu7332 2 ปีที่แล้ว +1

    Ante jamanthi allam poyi you are correct tip paranjathinu thanks

  • @philominakm6616
    @philominakm6616 2 ปีที่แล้ว +6

    ഇഷ്ട്ടപ്പെട്ടു....ട്ടോ 👍👌

    • @shemizsk
      @shemizsk  2 ปีที่แล้ว +1

      Thanks

  • @mohanamgardens1076
    @mohanamgardens1076 3 ปีที่แล้ว +3

    നല്ല വിവരണം . ഞാനും ചെയ്തു നോക്കാം

    • @shemizsk
      @shemizsk  3 ปีที่แล้ว

      💐💐

  • @sulaikhaerinjikkal6669
    @sulaikhaerinjikkal6669 2 ปีที่แล้ว +2

    Valare nalla vivam,Thanks

  • @bindhus8875
    @bindhus8875 2 ปีที่แล้ว +1

    വളരെ ഇഷ്ടമായി.

  • @fathimapathuusss3194
    @fathimapathuusss3194 3 ปีที่แล้ว +3

    Njn ingane cheyyarund nalla result kittum💯👍🥰

    • @shemizsk
      @shemizsk  3 ปีที่แล้ว

      💐💐💐💐

    • @monjathees2098
      @monjathees2098 3 ปีที่แล้ว

      നിങ്ങൾക്ക് പൂവ് വന്നിനോ. ഞാനും ഇന്ന് ഇതുപോലെ ചെയ്തിട്ടുണ്ട്. പൂവ് ഉണ്ടാകും എന്ന് വിചാരിക്കുന്നു

  • @lereenakj9711
    @lereenakj9711 3 ปีที่แล้ว +3

    Useful video....!!!
    Eanik ee video useful aayi...
    Thank u chettaa..

    • @shemizsk
      @shemizsk  3 ปีที่แล้ว

      💐💐💐

  • @SleepyFloatingIceberg-yb4pk
    @SleepyFloatingIceberg-yb4pk 2 หลายเดือนก่อน

    Supper Enik
    Allathiu chedivannam

  • @RachaelsVlogsMe
    @RachaelsVlogsMe ปีที่แล้ว +1

    Very nice video. Thank you so much.

  • @padmininair5160
    @padmininair5160 2 ปีที่แล้ว +2

    Thank you very much good information

  • @ayishabeevi2031
    @ayishabeevi2031 3 ปีที่แล้ว +4

    Thank u full ആയിട്ട് പറഞ്ഞു thannu👌

  • @ushakn9482
    @ushakn9482 ปีที่แล้ว

    വളരെ നന്ദി. കാര്യങ്ങൾ എല്ലാം വീണ്ടും വീണ്ടും പറഞ്ഞതുകൊണ്ട് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി

  • @shreejamm9606
    @shreejamm9606 ปีที่แล้ว +1

    Thank you very much 👍

  • @mahamoodmahamood7460
    @mahamoodmahamood7460 3 ปีที่แล้ว +2

    Thanks

  • @savithrikrishnan3829
    @savithrikrishnan3829 6 หลายเดือนก่อน

    ജമന്തിച്ചെടി നഴ്സറിയില്നിന്ന് മേടിച്ച് രണ്ട്മൂന്ന് വര്ഷമൊക്കെ പൂവിട്ട് പിന്നീട് എന്തുവളം കൊടുത്താലും മുരടിച്ച് നില്കുന്നു. മാത്രമല്ല പുതിയ കമ്പുകള് മാറ്റിനട്ട് മൊട്ട് നിറയെ വന്നിട്ടും അതൊന്നും വിരിയുന്നില്ല ചെടിക്ക് നല്ല കരുത്തുണ്ട് പക്ഷേ പൂക്കളുണ്ടാവുന്നില്ല. ഇത് എന്തുകൊണ്ടാണ് .please reply 🙂😘

  • @ajaykrishnak7651
    @ajaykrishnak7651 3 ปีที่แล้ว +3

    Super... nannaayi paranju thannu...

  • @ambikaramachandran4261
    @ambikaramachandran4261 3 ปีที่แล้ว +2

    Valare upakaramayi thanks

    • @shemizsk
      @shemizsk  3 ปีที่แล้ว

      💐💐

  • @jessyk5145
    @jessyk5145 10 หลายเดือนก่อน

    Thank you

  • @darlysharacherian8202
    @darlysharacherian8202 3 ปีที่แล้ว +11

    Thanks a lot, was waiting for such an advice

  • @umadevikrishnakumar6242
    @umadevikrishnakumar6242 ปีที่แล้ว +8

    cut ചെയ്ത കമ്പ് നട്ടു. വളർത്താൻ പറ്റും

  • @rkfamily7999
    @rkfamily7999 3 ปีที่แล้ว +2

    Spr njanum oru chedi vaagiyirunnu vedio kandathukond ithupole nattu

    • @shemizsk
      @shemizsk  3 ปีที่แล้ว

      💐💐💐

  • @raeesrazi5826
    @raeesrazi5826 3 ปีที่แล้ว +1

    Thanks 👌👌👍

  • @peacegardenvlogs3917
    @peacegardenvlogs3917 3 ปีที่แล้ว +10

    എല്ലാം നന്നായി വിവരിച്ചു പറഞ്ഞു സൂപ്പർ

  • @dreamcatcher2198
    @dreamcatcher2198 3 ปีที่แล้ว +2

    Red clr jamanthi 1st time aa kanunaaaa

  • @sasikaladevi6437
    @sasikaladevi6437 ปีที่แล้ว +1

    Thank u👌

  • @prabhakaranpv1933
    @prabhakaranpv1933 3 ปีที่แล้ว +5

    Very informative video

  • @jacobmathew8055
    @jacobmathew8055 2 ปีที่แล้ว +4

    Thank you you explained well.

  • @vijayan1550
    @vijayan1550 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട്

  • @ranipmani5641
    @ranipmani5641 6 หลายเดือนก่อน +1

    Useful video

  • @nissaalif6517
    @nissaalif6517 3 ปีที่แล้ว +1

    നല്ല വീഡിയോ.... 👌.... ഞാൻ ഇത് പോലെ ചെയ്തു . effective ആയിട്ടോ... സന്തോഷം 🙏 ഒരു കാര്യം പറഞ്ഞു തരാമോ pls ....പൂ മൊട്ടുകൾ മുരടിച്ചു പോകാതിരിക്കാൻ ഏതു മരുന്ന് കൊടുക്കണം എങ്ങനെ കൊടുക്കണം

    • @shemizsk
      @shemizsk  3 ปีที่แล้ว +1

      നീമോയിൽ സ്‌പ്രേ ചെയ്താൽ മതി

    • @nissaalif6517
      @nissaalif6517 3 ปีที่แล้ว

      Thanks 🙏.. Ratio എങ്ങനെന്നു കൂടി പറയാമോ pls

  • @bijilbk9825
    @bijilbk9825 2 ปีที่แล้ว +2

    ന്റെ അവസ്ഥയും ഇത് ആണ് thanku ഇന്ന് ഞാൻ ഇതുപോലെ ചെയ്യ്തു നോക്കാം ഇത് ചെയ്യുമ്പോൾ വെയിൽ ഉള്ളപ്പോൾ ചെയ്യാമോ

    • @shemizsk
      @shemizsk  2 ปีที่แล้ว

      ചെയ്ത് നോക്കു

  • @vijayan1550
    @vijayan1550 ปีที่แล้ว +2

    കറിവേപ്പ് കൃഷി ചെയ്യുന്നത് കാണാൻ ആഗ്രഹിക്കുന്നു

  • @binduc1455
    @binduc1455 3 ปีที่แล้ว +4

    Good video!!!!

  • @rajalekshmi4391
    @rajalekshmi4391 3 ปีที่แล้ว +11

    കടലപിണക്കു യൂസ് ചെയുന്നതിന്റെ ഒരു വീഡിയോ ഇടാമോ. Plz

    • @shemizsk
      @shemizsk  3 ปีที่แล้ว +3

      തീർച്ചയായും ചെയ്യാം

  • @nancyabraham2058
    @nancyabraham2058 2 ปีที่แล้ว +2

    Ellupodi,veppinpinnakevack pakaram sterameel use cheithal problem undo?

    • @shemizsk
      @shemizsk  2 ปีที่แล้ว

      കുഴപ്പം ഇല്ല

  • @ebookmummy
    @ebookmummy 3 ปีที่แล้ว +1

    അടിപൊളി. So, nice.

    • @shemizsk
      @shemizsk  3 ปีที่แล้ว

      💐💐💐

  • @jalajapk7
    @jalajapk7 7 หลายเดือนก่อน +1

    Super

  • @udayakumaryg6477
    @udayakumaryg6477 ปีที่แล้ว +1

    താങ്ക്സ്

  • @joethomas4798
    @joethomas4798 3 ปีที่แล้ว +4

    കടലപിണ്ണാക്ക് പുളിപ്പിച്ചത് വെള്ളവുമായി mix ചെയ്താണോ ഒഴിക്കേണ്ടത്. Mixing ratio പറയാമോ. എത്ര ദിവസമാണ് പുളിപ്പിക്കാൻ വെക്കേണ്ടത്

    • @shemizsk
      @shemizsk  3 ปีที่แล้ว +2

      പുളിപ്പിക്കാൻ വെക്കേണ്ടത് ഒരു ദിവസം. ചെടിയുടെ എണ്ണം പോലെയാണ് വളത്തിന്റെ അളവും.

    • @anithas9693
      @anithas9693 3 ปีที่แล้ว +1

      @@shemizsk May God bless you

  • @shinfanasli1636
    @shinfanasli1636 3 ปีที่แล้ว +11

    കടല പിണ്ണാക്ക് വെള്ളത്തിൽ ഇട്ടാൽ ഊറി നിൽക്കുന്ന കടല പിണ്ണാക്ക് ചെടിക്ക് ഇടാൻ പറ്റുമോ? തീർച്ചയായും മറുപടി തരണം please

    • @lissyisac1904
      @lissyisac1904 ปีที่แล้ว

      അതിട്ടാൽ ഉണങ്ങിക്കഴിയുമ്പോൾ ഉറച്ച് കട്ടിയാവും' കുതിർത്ത് അതിന്റെ പോഷകമെല്ലാം വെള്ളത്തിൽ ആയിട്ടുണ്ടാവും - ചെറിയ ചെടി ചുവട്ടിൽ മട്ട് ഒഴിച്ചു കൊട്ക്കരുത് വല്ല തെങ്ങിന്റെ ചുവട്ടിൽ ഇടാൻ കൊള്ളാരിക്കും..അല്ലെങ്കിൽ വലിയ ചെടി ചുവട്ടിൽ മണ്ണിനടിയിൽ ഇട്ട് കൊട്ക്കണം' .

  • @himaa1201
    @himaa1201 3 ปีที่แล้ว +3

    Orupadi coirpith use cheyila.bcz water storage kooduthal olladukondi pettanu root pokum

  • @jafseenajafsi8314
    @jafseenajafsi8314 3 ปีที่แล้ว +1

    Njan idupole kadayil ninnu vankichadu cheydu. Shesham adinu kunju thaikal vannu. Adu vere chattiyilekku Matti. Adum nalla usharayi vannitund. Pakshe vankichadinum mati kuzhichitadinonnum idu vare poovanitilla. Adendanu

    • @shemizsk
      @shemizsk  3 ปีที่แล้ว

      വീഡിയോയിൽ കണ്ടത് പോലെ ആണോ ചെയ്തത്. അല്ലങ്കിൽ കുറച്ചു കടല പിണ്ണാക്കും എല്ല് പൊടി ഇട്ട് കൊടുക്ക്

    • @viji1239
      @viji1239 3 ปีที่แล้ว

      Ente jamanthiyil karutha kunju prani ilayil niraye und neemoil use cheythitt oru kuravum illa enth cheyyanam

    • @jafseenajafsi8314
      @jafseenajafsi8314 3 ปีที่แล้ว +1

      Adu 6months ayi. Ini cheydal karyam kittumo

    • @shemizsk
      @shemizsk  3 ปีที่แล้ว

      Yes ഉടനെ ചെയ്യൂ 6 month അയല്ലോ റിപ്പോർട്ട് ചെയ്യാൻ സമയം ആയി

    • @jafseenajafsi8314
      @jafseenajafsi8314 3 ปีที่แล้ว +1

      Adil innu vare otta poovum vanitilla. Ini cheydal karyam undavo

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 3 ปีที่แล้ว +2

    Pookal ellathu verum plant, 3, 4 ela ode koodi vangi. Ithu engane nadanam?

    • @shemizsk
      @shemizsk  3 ปีที่แล้ว +1

      വീഡിയോയിൽ കണ്ടത് പൊലെ ചെയ്താ മതി

  • @rafeekajamal7085
    @rafeekajamal7085 3 ปีที่แล้ว +3

    Good vidio

  • @aizafathimaaizafathima2515
    @aizafathimaaizafathima2515 3 ปีที่แล้ว +3

    ചെടി വാങ്ങി ഉണഗുന്നതിനു മുൻപ് തന്നെ മൂത്ത ഇല മാറ്റി ഇത് പോലെ ചെയ്യാമോ വേറെ പൂക്കൾ ഉണ്ടാകുമോ

    • @shemizsk
      @shemizsk  3 ปีที่แล้ว +1

      വീഡിയോയിൽ ചെയ്തേക്കുന്നത് പോലെ ചെയ്യൂ പൂക്കൾ ഉണ്ടാകും

  • @itsmesindhu321
    @itsmesindhu321 2 หลายเดือนก่อน

    കടലഒപിണ്ണാക്ക് എത്ര ദിവസം പുളിപ്പിക്കണം

  • @radhadeviradha2930
    @radhadeviradha2930 2 ปีที่แล้ว +1

    Super👌👌

  • @fathimifathimi885
    @fathimifathimi885 3 ปีที่แล้ว +2

    Epssum salt use cheyyamo najn cheyynnundu athonda chodhitchathau valla kuzhappavum indo najan e video kandittannu vagitchathu ithu pole annu nattathu nallathu pole kilitchu varunnundu thankyou valuevable information 👌👌

    • @fathimifathimi885
      @fathimifathimi885 3 ปีที่แล้ว

      Plzzz reply

    • @shemizsk
      @shemizsk  3 ปีที่แล้ว

      ഉപയോഗിക്കാം fungus രോഗം വല്ലതും ഉണ്ടേൽ ഉപയോഗിച്ചാൽ മതി

    • @shemizsk
      @shemizsk  3 ปีที่แล้ว

      ഉപയോഗിക്കാം

  • @busharajaleel5361
    @busharajaleel5361 2 ปีที่แล้ว +1

    Super👌👌👌🌷

  • @praveenavinod3265
    @praveenavinod3265 3 ปีที่แล้ว +5

    അടിപൊളി. സൂപ്പർ. 🌹🌹

    • @shemizsk
      @shemizsk  3 ปีที่แล้ว

      💐💐💐

  • @sumathisumathink3001
    @sumathisumathink3001 3 ปีที่แล้ว +3

    Hai എന്റെ പേര് സുമതി ഇതുപോലെ നമ്മുടെ വീട്ടിലുള്ള ജമന്ദി ചെടികൾ ചെയ്യാൻ പറ്റുമോ

    • @shemizsk
      @shemizsk  3 ปีที่แล้ว +1

      ചെയ്യാൻ പറ്റും

  • @beenashiju707
    @beenashiju707 2 ปีที่แล้ว +1

    Super 👌👌💐

  • @naserraseena6634
    @naserraseena6634 ปีที่แล้ว

    Mottukal kariyunnath antha.....mottukal kariyaathirikkan valla solutionum........undo

  • @Hamnaanwer12
    @Hamnaanwer12 2 ปีที่แล้ว +2

    Super👍

  • @naturelover7048
    @naturelover7048 3 ปีที่แล้ว +1

    Njan potilkk mattiyitt 18 day kayinju... Ippoyum vangumbo lla flowers vadiyittilla ...
    Chila pookkal vadittund...
    Njan leaf kalayathe Aan potilkk mattiye..
    INI ippo leaf cut Aakkan pattumo..
    Pls reply

    • @shemizsk
      @shemizsk  3 ปีที่แล้ว

      വാടിയ പൂക്കൾ കട്ട് ചെയ്ത് കളയണം നല്ല പഴക്കം ഉള്ള വലിയ ലീഫുകള് ഒഴിവാക്കുക. ഓവർ ആയി വെള്ളം കെട്ടി നിൽക്കാതെ നോക്കുക

    • @naturelover7048
      @naturelover7048 3 ปีที่แล้ว +1

      @@shemizsk k
      Tnku

  • @padminicholakkal7022
    @padminicholakkal7022 3 ปีที่แล้ว +3

    👍👍

  • @mohammedziyan1502
    @mohammedziyan1502 3 ปีที่แล้ว +3

    👍

  • @rajeswarins2958
    @rajeswarins2958 2 ปีที่แล้ว +3

    Thank u. Very impressive

  • @suneerrasiyaabdullah2074
    @suneerrasiyaabdullah2074 3 ปีที่แล้ว

    തകർത്തു ബ്രോ

  • @ajinphilip6469
    @ajinphilip6469 3 ปีที่แล้ว +1

    Nallethanne cheyum 👍👍👍👍

  • @nissin12
    @nissin12 2 ปีที่แล้ว +1

    Nurserynu vangunna plantil flower varan entha cheyya

    • @shemizsk
      @shemizsk  2 ปีที่แล้ว

      ഈ വീഡിയോയിൽ കാണുന്നത് പോലെ ചെയ്താൽ മതി

  • @divyamg-ec3xx
    @divyamg-ec3xx ปีที่แล้ว +1

    എനിക്ക് പോസ്റ്റ്‌ ഓഫീസ് വഴി കുറച്ചു തൈകൾ അയച്ചു തരുമോ

  • @krishnabibin3216
    @krishnabibin3216 3 ปีที่แล้ว +1

    Ente chedi valli pole pidikunnu poovu varunnila athupole thanne ilakal varunna place cheri black hand pole undakunnu

    • @shemizsk
      @shemizsk  3 ปีที่แล้ว

      റിപ്പോർട്ട് ചെയ്യാൻ സമയം ആയി വീഡിയോയിൽ കണ്ടത് പോലെ ചെയ്ത് നോക്കു

  • @explorewithme4607
    @explorewithme4607 2 ปีที่แล้ว +1

    കടല പിണ്ണാക്ക് ഒഴിച്ചാൽ ഉറുമ്പ് വരുമോ

    • @shemizsk
      @shemizsk  2 ปีที่แล้ว

      ഇല്ല

  • @ushavenugopal1300
    @ushavenugopal1300 3 ปีที่แล้ว +4

    ഈ കാര്യങ്ങളൊന്നും അറിയില്ലായിരുന്നു ഒരുപാട് ഉപകാരമായി ട്ടോ..പിന്നെ നിലക്കടല അരച്ച് പുളിപ്പിച്ച് ഉപയോഗിക്കാമോ?വാങ്ങിക്കുന്ന ചകിരിച്ചോർ കഴുകി എടുക്കണോ?ഞാൻ ചകിരിചോറിൽ വേരുപിടിപ്പിക്കാൻ വെച്ചിട്ട് എല്ലാം ചീഞ്ഞുപോയി

    • @shemizsk
      @shemizsk  3 ปีที่แล้ว

      ഏറ്റവും നല്ല വളം കടല പിണ്ണാക് ആണ്,
      ചകിരിച്ചോർ കരുകേണ്ട കാര്യം ഇല്ല
      ചകിരി ചോറിൽ വെരുപിടിപ്പിക്കാൻ നിന്നാൽ ചീഞ്ഞു പോവു സാധാ മണ്ണില് നട്ടാൽ മതി
      പെട്ടന്ന് വെറുപിടിപ്പിക്കാൻ വേണ്ടി കറ്റാർവഴയുടെ ജെല്ലിലോ, ചിരട്ട കരിച്ച കരിയിലോ മുളപ്പിക്കേണ്ട കൊമ്പു തൊട്ടു നട്ടാൽ മതി വേരു പെട്ടന്ന് പിടിക്കും

    • @ushavenugopal1300
      @ushavenugopal1300 3 ปีที่แล้ว

      @@shemizsk കടലപിണ്ണാക്ക് നല്ലവളമാണ് എന്നറിയാം.കടലഅരച്ച് പുളിപ്പിച്ചു ഉപയോഗിക്കാൻ പറ്റുമോ എന്നാണ് അറിയേണ്ടത് കുറച്ചു കടല ഇരിപ്പുണ്ട് അതാ...😊

    • @shemizsk
      @shemizsk  3 ปีที่แล้ว +1

      M ഉപയോഗിക്കാം നല്ല വെള്ളം ലൂസാക്കി ഒഴിച്ചു കൊടുക്കുക

    • @ushavenugopal1300
      @ushavenugopal1300 3 ปีที่แล้ว

      @@shemizsk ഒരുപാട് നന്ദി

    • @rineeunee
      @rineeunee 3 ปีที่แล้ว

      @@ushavenugopal1300 eth kadala aanu

  • @junaidajunu123junu6
    @junaidajunu123junu6 3 ปีที่แล้ว +2

    Ee chakire choor kadayil kettumo

  • @theryder8086
    @theryder8086 3 ปีที่แล้ว +1

    Good

  • @thasni9909
    @thasni9909 3 ปีที่แล้ว +1

    കടല പിണ്ണാക്ക് പുളിപ്പിച്ചത് ആണോ ഒഴിക്കേണ്ടത്? വലിയ ചട്ടിയിലേക്ക് മാറ്റിയ ചെടിയുടെ ഇല ഇതുപോലെ ചെയ്യാൻ പറ്റുമോ? ഒരു ചെടിക്ക് എത്രത്തോളം കടലപ്പിണ്ണാക്ക് വേണം? എത്ര വെള്ളം ചേർക്കാം?

    • @shemizsk
      @shemizsk  3 ปีที่แล้ว +1

      Yes കടല പിണ്ണാക്ക് പുളിപ്പിച്ചത് ആണ് ഒഴിക്കേണ്ടത്
      ഒരു ചെടിക് ഒരു ചെറിയ ഗ്ലാസ് അളവിൽ ഒഴിച്ചു കൊടുക്കുക.

    • @thasni9909
      @thasni9909 3 ปีที่แล้ว

      @@shemizsk tnx

    • @jyotsanasarath590
      @jyotsanasarath590 3 ปีที่แล้ว +1

      @@thasni9909 . ml

  • @sakunthalasugathan1910
    @sakunthalasugathan1910 5 หลายเดือนก่อน

  • @aardramohan8685
    @aardramohan8685 3 ปีที่แล้ว +2

    Super viedo

  • @nadeeranadeera7629
    @nadeeranadeera7629 3 ปีที่แล้ว +1

    Adii polle👌👌👌👌👌👌👌

    • @shemizsk
      @shemizsk  3 ปีที่แล้ว

      💐💐💐

  • @shaalu5881
    @shaalu5881 ปีที่แล้ว

    Supper👍👍

  • @shailajavasudevan2182
    @shailajavasudevan2182 3 ปีที่แล้ว

    ഉപകാരപ്രദമായ. വീഡിയോ

    • @shemizsk
      @shemizsk  3 ปีที่แล้ว

      💐👍

  • @soumyarajesh6978
    @soumyarajesh6978 2 ปีที่แล้ว +1

    എന്റെ ചെടി നട്ടു അതു പോലെ നിൽക്കുന്നു വളരുനില്ല. ഇല വാടിനിൽക്കുന്നു . പക്ഷെ വേര് വന്നീട്ട് ഉണ്ട്.

    • @shemizsk
      @shemizsk  2 ปีที่แล้ว

      വെള്ളം ഓവർ ആവാൻ പാടില്ല അതുപോലൊ സുര്യ പ്രകാശം ഒരുപാട് അവാനും പാടില്ല. Npk ഇട്ട് കൊടുക്കു

  • @jyothiajith1796
    @jyothiajith1796 3 ปีที่แล้ว +2

    എന്റെ ജമന്തി ചെടി തണ്ടും ഇലയും വാടി അളിയുന്നു, എന്ത് ചെയ്യും, മൊട്ടുകൾ വന്നത് കേട് ആണ്

    • @shemizsk
      @shemizsk  3 ปีที่แล้ว

      ഓവർ ആയി വെള്ളം നനച്ചത് കൊണ്ട് ആണ്

  • @Aaaas1982
    @Aaaas1982 3 ปีที่แล้ว +1

    red jamanthiyude or u piece ayachu tharamo?

    • @shemizsk
      @shemizsk  3 ปีที่แล้ว

      അയച്ചു തരാം

    • @Aaaas1982
      @Aaaas1982 3 ปีที่แล้ว

      @@shemizsk address tharatte

  • @sandrachackochan856
    @sandrachackochan856 3 ปีที่แล้ว +3

    Chakirichore vtl undakkan pattuo enganeanu

  • @vijayan1550
    @vijayan1550 ปีที่แล้ว +1

    മല്ലി ക്യഷി ചെയ്തു കാണിച്ചു തരുമോ

    • @shemizsk
      @shemizsk  ปีที่แล้ว

      തീർച്ചയായും