വീട്ടിൽ കല്ല് ഉപ്പ് 3 തവണ ഇങ്ങനെ ചെയ്താൽ Money block മാറി പണം വന്നു തുടങ്ങും,പരിഷ്കരിച്ചത്,astrology

แชร์
ฝัง
  • เผยแพร่เมื่อ 11 มิ.ย. 2024
  • കല്ല് ഉപ്പ് 3 തവണ ഇങ്ങനെ ചെയ്താൽ Money block മാറിക്കിട്ടും,
    പണം വീട്ടിൽ വന്നു തുടങ്ങും...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #salt #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

ความคิดเห็น • 775

  • @vipindasvipi6704
    @vipindasvipi6704 14 วันที่ผ่านมา +231

    🙏🙏🙏🙏 തിരുമേനി അങ്ങയോടു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏 എന്റെ ഭാര്യ പ്രസവിച്ചു പെൺകുട്ടി ഞായറാഴ്ച രാവിലെ 8.20ന് ആയിരിന്നു സുഖ പ്രസവം നടന്നു ഹോസ്പിറ്റലിൽ എത്തി ഒരു മണിക്കൂറിനുള്ളിൽ എല്ലാം കഴിഞ്ഞു ഇപ്പോഴും എങ്ങനെ ഇതൊക്ക നടന്നു ഇന്ന് എനിക്ക് അറിയില്ല എന്റെ വിഷമം കണ്ട് പ്രാർഥിച്ച എല്ലാവർക്കും നന്ദി 🙏🙏🙏🙏🙏 ഇനിയും എല്ലാവരുടെയു പ്രാർഥന വേണം.... ഞങ്ങളെ കൂടി പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏 ശ്യാമ അനിഴം വിപിൻദാസ് തിരുവാതിര 🙏🙏🙏

    • @Wexyz-ze2tv
      @Wexyz-ze2tv 14 วันที่ผ่านมา +21

      ഒന്നുകൂടി ഓർത്തു എന്തായി വിവരം അറിഞ്ഞില്ല ല്ലോ എന്ന് സന്തോഷം. എന്നും മൂന്നുപേരും സുഖമായി ഇരിക്കട്ടെ 🙏🙌

    • @nambyattumana
      @nambyattumana  14 วันที่ผ่านมา +18

      നമസ്കാരം 🙏
      എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാകും...
      വരുന്ന ശനിയാഴ്ച മിഥുന മാസം ഒന്നാം തീയതി ഉമാമഹേശ്വര പൂജയിൽ പ്രത്യേകം പ്രാർത്ഥന ചെയ്യാം...
      താഴേക്കുള്ള ആളുകളുടെ മെസ്സേജുകൾ രണ്ടുമണിക്ക് ശേഷം നോക്കി ക്രമമായി എഴുതിയെടുത്ത് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതാണ്...
      നന്ദി നമസ്കാരം...

    • @user-po2gh7sp3c
      @user-po2gh7sp3c 14 วันที่ผ่านมา +2

      Happy news god bless you

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 14 วันที่ผ่านมา +1

      സുമേഷ് - തിരുവാതിര
      മണി - പുണർതം
      കടങ്ങൾ വീടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

    • @user-qu1ns7tl2b
      @user-qu1ns7tl2b 14 วันที่ผ่านมา

      ​@@nambyattumanathirumeni nisha poorurttathy manoj pooyam chettan anne ettat pokum enu ulla reedhik nikkuvan deyiv cheyidhu sahayikanam. Onu samsarikano enik neril vannu kanan pattiyirningil nannayirnene

  • @aneesha.a.p6c565
    @aneesha.a.p6c565 14 วันที่ผ่านมา +8

    Namaskaram thirumeni 🙏🙏🙏. പ്രസവത്തിനായി ഞാൻ ആശുപത്രിയിൽ അഡ്മിറ്റ് ആവാൻ പോവുകയാണ്. ബി പിയും തൈറോയ്ഡ് ആസ്മയും ഒക്കെ ഉണ്ട്. ഡെലിവറിക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനും കുഞ്ഞിന്റെ ആയുരാരോഗ്യസൗഖ്യത്തിനും തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം🙏🙏. എനിക്കിപ്പോൾ 40 വയസ്സ് ആയി. പ്രായത്തിന്റെ ബുദ്ധിമുട്ടുകളാണ് ഏറെയും. വളരെ വൈകിയാണ് കുഞ്ഞു കിട്ടുന്നത്. എന്റെ പേര് പ്രതിഭ കാർത്തിക നക്ഷത്രം. എന്നെയും എന്റെ കുടുംബത്തെയും ഉമാ മഹേശ്വര പൂജയിൽ ഉൾപ്പെടുത്തേണമേ. അവി നേഷ് പൂരൂട്ടാ തി നക്ഷത്രം. അനീഷ അശ്വതിനക്ഷത്രം, വസന്ത ആയില്യം നക്ഷത്രം.

  • @SarasammaVP-el1gm
    @SarasammaVP-el1gm 14 วันที่ผ่านมา +2

    🙏നമസ്കാരം തിരുമേനി 🙏
    🙏നന്ദി നന്ദി നന്ദി തിരുമേനി 🙏

  • @user-bw8us6dh6q
    @user-bw8us6dh6q 14 วันที่ผ่านมา +2

    താങ്ക്യൂ തിരുമേനി. 🙏🏻🌹❤️

  • @rishikavpvp6501
    @rishikavpvp6501 14 วันที่ผ่านมา

    Namaskkaram Thirumeni.
    Sanjay- Revathi ,Rosy- uthram
    Raghuthaman-punartham ,Girija-chithra. Shanand-moolam,Raisy- chithra

  • @anithavijayan3278
    @anithavijayan3278 14 วันที่ผ่านมา +1

    Thankappan aayillyam
    Anita Bharani
    Poojail ulpeduthanam thirumeni

  • @sujathamurali4323
    @sujathamurali4323 14 วันที่ผ่านมา +2

    മുരളീധരൻ.ഉത്രാടം
    സുജാതചതയം
    അഭിരാം അനിഴം ഉമാ മഹേശ്വരപൂജയിൽ ഞങ്ങളയും ഉൾപ്പെടുത്തണേ തിരുമേനി

  • @user-wx3bc8py3j
    @user-wx3bc8py3j 14 วันที่ผ่านมา

    Geethu thrkketta arogyavum vidyayum kittan prarthikkane thirumeni 🙏

  • @nimithabaiju3826
    @nimithabaiju3826 14 วันที่ผ่านมา

    നിമിത ബൈജു ഞങളെ യും പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ...വലിയ സാമ്പത്തിക പ്രയാസത്തിലാണ്
    Baiju-വിശാ ഖ o

  • @sheebakumar4703
    @sheebakumar4703 14 วันที่ผ่านมา

    Namaste Thirumeni Latheesh Avittum sheeba Ayilayam Lekshmi pooyam pràrthanayil ulpeduthane Thirumeni

  • @achuuniquez27
    @achuuniquez27 14 วันที่ผ่านมา

    നന്ദി ❤🎉

  • @user-oz1ol2gi9y
    @user-oz1ol2gi9y 14 วันที่ผ่านมา

    ജിഷന്നു.. ഭരണി... ശോഭ.. Aniz.. അനിഴം... ഞങ്ങളുട സ്നേഹം... എന്നും നില നില്കാൻ വേണ്ടി പ്രാ ർത്തിക്കണേ

  • @smithaunnikrishnanunni6996
    @smithaunnikrishnanunni6996 14 วันที่ผ่านมา +4

    ഞങ്ങളെ യും പൂജയിൽ ഉൾപ്പെടുത്തണെ തിരുമേനി
    സ്മിത ചതയം
    അർജുൻ മകയിരം
    ശരണ്യ അത്തം

  • @lovlybhaskaran8258
    @lovlybhaskaran8258 14 วันที่ผ่านมา +1

    നമസ്ക്കാരം തിരുമേനി.Lovly ഭാസ്കരൻ തിരുവോണം,അനഘ വിജയൻ പൂരാടം.ഞങ്ങളെയും ഉമ മഹേശ്വര പൂജയിൽ ഉൾപെടുത്തേണമേ

  • @Gk-xd4cc
    @Gk-xd4cc 14 วันที่ผ่านมา

    Gopakumar Pooradom
    Nalla oru joli kittan vendi prathikane thirumeni 🙏🙏🙏

  • @user-jc2sn4km5c
    @user-jc2sn4km5c 14 วันที่ผ่านมา

    Namasthe thirumeni🙏🙏🙏

  • @gopangopakumartk1923
    @gopangopakumartk1923 14 วันที่ผ่านมา

    Namaskaram Thirumeani... 🙏
    Gopakumar - Makayiram
    Divya Raj - Atham
    Krishnamma - Pooram
    Prathanayil ulpeaduthanam🙏🙏🙏

  • @Nalini-je3bw
    @Nalini-je3bw 14 วันที่ผ่านมา

    ❤❤❤. Thankyou❤

  • @Ranjinimv1970
    @Ranjinimv1970 14 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🙏ഞങ്ങളെയും പൂജയിൽ ഉൾപെടുത്തണേ 🙏
    വിനോദ് തിരുവാതിര. രഞ്ജിനി തൃക്കേട്ട. അൻഷുൽ ഉത്രട്ടാതി. അക്ഷയ് കാർത്തിക. ദാമോദരൻ പുണർതം. മല്ലിക വിശാകം 🙏🙏🙏

  • @renjinikannan217
    @renjinikannan217 14 วันที่ผ่านมา +14

    രഞ്ജിത് =മകയിരം
    കല്യാണം പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @sudhakrishnan5596
    @sudhakrishnan5596 14 วันที่ผ่านมา

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏

  • @UshaThilakan-uw2rf
    @UshaThilakan-uw2rf 14 วันที่ผ่านมา

    Namaskaram,Thirumeni,Ushapoorurutathi,Thilakanthiruvonam,Umamaheswarapoojayilulpeduthane

  • @True774
    @True774 14 วันที่ผ่านมา

    മോഹനൻ--വിശാഖ०
    സിന്ധു... ചിത്തിര
    ദേവിക ഭരണി
    സാത്വിക ഉത്രട്ടാതി
    ആത്മീക മകയിര०
    പ്രാർത്ഥനയിൽ ഞങ്ങളെയു० ഉൾപ്പെടുത്തണേ....🙏🙏🙏

  • @pushkalashaji5678
    @pushkalashaji5678 14 วันที่ผ่านมา +1

    Hari Krishnan, Anizham, Thushara Revathy, Sharyn Harikrishnan-pooruruttathi, Ameya Thiruvonam, pushkala Bharani.

  • @rejithapr6005
    @rejithapr6005 14 วันที่ผ่านมา

    Revi rohini
    Radha chathayam
    Aayurarogyathinu vendi prardhikkane thirumeni

  • @jyothishankar7595
    @jyothishankar7595 14 วันที่ผ่านมา

    Thanks Tirumeni 🙏🙏🙏❤

  • @user-jq5vf3cn5v
    @user-jq5vf3cn5v 14 วันที่ผ่านมา

    Namaskaram therumeni abhimanyu theruvonam prarthekanea poojayil ulpeduthanea

  • @user-ik7pj9kg9f
    @user-ik7pj9kg9f 14 วันที่ผ่านมา

    Namaskaram thirumeni umamaheswara poojayil ulpeduthane manoharan punartham mallika pooradam

  • @melekkandy123
    @melekkandy123 14 วันที่ผ่านมา

    Namaskaram Thirumeni
    🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
    So Grateful
    Please include us in UmaMaheswara Pooja
    Deepthi Thrikketta &
    Manoj Chothi
    Kids
    Mridul Chathayam
    Mehul Moolam
    Premavally Bharani
    And Soorya Uthradam &
    Shivaprasad Chathayam
    Kids
    Diya Ayilyam
    Haasika Punartham
    Thank you Thirumeni
    🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @kaladevi2575
    @kaladevi2575 14 วันที่ผ่านมา

    Thirumeni Namaskaram Kala banu makayiram enneyum Umamaheswra poojayil ulpeduthane ❤️❤️❤️🙏🙏🙏

  • @sahadevannair5314
    @sahadevannair5314 14 วันที่ผ่านมา

    നമസ്ക്കാരം തിരുമേനി🎉

  • @remyadileep5283
    @remyadileep5283 14 วันที่ผ่านมา

    Dileep chothi
    Remya pooradam 🙏🙏🙏poojayil ulpeduthane thirumeni

  • @vasanthypreman6133
    @vasanthypreman6133 14 วันที่ผ่านมา

    Namaskaram thirumeni, njamgalude makkal Prasoon-bharani, Praveen-pooradom udabe thannae njamgal agrahikunna nalla vivaham nadakkan saniyazchathe UMAMAHESWARA poojayil ulpeduthane. Preman-anizham, vasanthy-makom.

  • @saraswathin7333
    @saraswathin7333 14 วันที่ผ่านมา +1

    നമസ്ക്കാരം തിരുമേനി ഉമാ മഹേശോര പുജയിൽ ഉൾപ്പെടുത്തി പ്രർത്ഥിക്കണെ നാരായണൻ അശ്വതി സരസ്വതി ഉത്രട്ടാതി മനു വിശാഖം🙏🙏🙏🙏🙏🙏🙏❤️❤️

  • @rejanip2936
    @rejanip2936 14 วันที่ผ่านมา +1

    നമസ്കാരം തിരുമേനിപ്രാർത്ഥനയിൽ ഉൾപ്പെടുത്തേന ഒരുപാട് നന്ദിയുണ്ട് തിരുമേനിഎൻറെ കൂടെ കല്യാണം ഉറച്ചകല്യാണം ഒരു തടസ്സം ഇവിടെ വളരെ ഭംഗിയായി നടന്നു കിട്ടാൻഉമാമഹ പൂജയിൽ ഉൾപ്പെടുത്തണംശ്രീലക്ഷ്മി അശ്വതി നക്ഷത്രംതിരുമേനിയുടെ പ്രാർത്ഥന ഉണ്ടാവണം തിരുമേനി പൂജയിൽ ഉൾപ്പെടുത്തേണ്ടതാണ് എല്ലാ തടസ്സം മാറി കിട്ടിയത്ഇനിയും മുന്നോട്ടു എല്ലാകാര്യത്തിനും തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാവണം

  • @geetharaveendran1187
    @geetharaveendran1187 14 วันที่ผ่านมา

    🙏🙏Thiruvathira-Geetha
    Avittom-Raveendran Nair🙏🙏

  • @NehaNithya
    @NehaNithya 14 วันที่ผ่านมา

    Thirumeni njangale poojayil ullpeduthane 🙏🙏🙏
    Sanil-chithira
    Nithya-thrikketta
    Neha-makam

  • @Renjukrish
    @Renjukrish 14 วันที่ผ่านมา

    നമസ്കാരത്തിരുമേനി 🙏🙏
    കൃഷ്ണകുമാർ - ആയില്യം
    രഞ്ജിനി - പൂരം. ഞങ്ങളെ ഉൾപ്പെടുത്തണം 🙏🙏🙏

  • @sapnaaringalan3742
    @sapnaaringalan3742 14 วันที่ผ่านมา

    Namaste guruve
    Sapna chathayam,time early morning.pray for my health

  • @shajikk4181
    @shajikk4181 14 วันที่ผ่านมา

    Shaji.aswathi. kadagal maran prarthikkane thirumeni

  • @renukadivakaran8883
    @renukadivakaran8883 14 วันที่ผ่านมา

    Namaskaram Thirumeni🙏🙏🙏

  • @Itzmedevika
    @Itzmedevika 14 วันที่ผ่านมา

    Thirumeni enta achanum ammayikkum vendi uma maheshora poojayil ulpeduthane jayalakshmi anizham shibu ashothi 🙏🏻🙏🏻

  • @adhunaabhi6804
    @adhunaabhi6804 14 วันที่ผ่านมา

    Namaskkaram Thirumeni

  • @minisuresh8729
    @minisuresh8729 14 วันที่ผ่านมา

    Thirumeni namaskaram 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @adhidevr.s5949
    @adhidevr.s5949 14 วันที่ผ่านมา

    രമണൻ അശ്വതി, ഉഷ. മകയിരം

  • @deepavinod4014
    @deepavinod4014 14 วันที่ผ่านมา

    Namaskaram thirumeni Ente makalude vivaha thadasam maranvendi. Vaishnavi Thruvonam

  • @superultrahitech2881
    @superultrahitech2881 14 วันที่ผ่านมา

    Unni krishnan Menon _Chothi-Rema Mulam,Vineetha -punerdham,Rigil - Revathi,Vinay Revathi,Nisha Ayilyam

  • @shylajavasudevan3384
    @shylajavasudevan3384 14 วันที่ผ่านมา

    നമസ്കാരം തിരുമേനിമകളുടെ വിവാഹം എത്രയും പെട്ടെന്ന് നടക്കാൻ പ്രാർത്ഥിക്കേണമേ വിനീഷ തിരുവേണം ഉമാമഹേശ്വരപൂജയിൽ ഉൾപ്പെടുത്തണേ

  • @indiradevi-bd9fz
    @indiradevi-bd9fz 14 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏
    ഉമാമഹേശ്വര പൂജയിൽ ഉൾപെടുത്തണേ. അജിത്ത് chothi nakshatram

  • @user-xx8ut3uf9h
    @user-xx8ut3uf9h 14 วันที่ผ่านมา

    Santhosh Rohini Rekha Punartham Sandeep Makayiram Sanoop Uthrittathi Njangalkku Vendi Saturday poojayil Pratheykam Prarthikkanam

  • @sujathapillai8544
    @sujathapillai8544 14 วันที่ผ่านมา +11

    🙏നന്ദി നമസ്കാരം തിരുമേനി 🙏🙏🙏🙏ഉമ്മമഹേശ്വര പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏നേരത്തെ പേരുകൾ അയച്ചിരുന്നു എന്നാലും ഒന്നുകൂടി അയാകുവാണ്
    ശശികുമാരൻ പിള്ള തൃക്കേട്ട
    സുജാത തിരുവാതിര
    ശരത് കുമാർ അവിട്ടം
    ശാരി s കുമാർ മൂലം 🙏🙏🙏🙏🙏🙏

    • @nambyattumana
      @nambyattumana  14 วันที่ผ่านมา +2

      ഇത് നേരത്തെ കിട്ടിയതാണ് എഴുതിവച്ചിട്ടുണ്ട്...

  • @chinnur7465
    @chinnur7465 14 วันที่ผ่านมา

    Subha makam prarthykane thirumeni poojayil ulpeduthane

  • @ramachandrannair4029
    @ramachandrannair4029 14 วันที่ผ่านมา +1

    Namaskaram thirumeni Ramachandran Atham Valsala Bharani Arya Bharani UMAMAHESWARA Poojayil Ulpeduthane Thirumeni

  • @neethuvrneethu9538
    @neethuvrneethu9538 14 วันที่ผ่านมา

    Neethu bharani,sanil kaarthika ..njangalude sambathikamutt maaran prarthikyane thirumeni

  • @sarikasarika.r567
    @sarikasarika.r567 14 วันที่ผ่านมา

    Sharika uthrittathi,shylaja pooyam,binoy chithira,sarath makayiram🙏

  • @shimnasajeevan9968
    @shimnasajeevan9968 14 วันที่ผ่านมา

    Ella divasavum video kanarund. Messagum ayakkarund. Umamaheswara poojayil ulpeduthane thirumeni. Jeevitham vazhi muttiya avasthayilanu. Sajeevan revathi, Shimna uthram.

  • @saraswathinair7246
    @saraswathinair7246 14 วันที่ผ่านมา +2

    Poojayil ulpeduthane thirumeni saraswathi bharani sampathikam

  • @rithyasriarchana7048
    @rithyasriarchana7048 14 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏 ഞങ്ങളെയും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ അർച്ചന തിരുവോണം

  • @smileygirly5283
    @smileygirly5283 14 วันที่ผ่านมา

    Namaskaram Thirumeni Binu punartham umamaheswara poojayil🙏🙏🙏

  • @muthumuthus9706
    @muthumuthus9706 14 วันที่ผ่านมา

    നമസ്കാരം തിരുമേനി🙏🙏🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
    അനൂപ് -മകം
    രമ്യ ശ്രി -പൂരാടം
    ആദർശ് - അവിട്ടം
    ഗിരികൃഷ്ണ -രോഹിണി

  • @rejanianu4891
    @rejanianu4891 14 วันที่ผ่านมา

    നമസ്തേ തിരുമേനി രജനി തിരുവോണം പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @user-gv1yp7th8k
    @user-gv1yp7th8k 14 วันที่ผ่านมา +1

    അനിൽ തൃക്കേട്ട സജിത ഉത്രാടം. അജൻ കാർത്തിക അക്ഷയ്കാർത്തിക സോനരേവതി ശരവണൻ ചതയം സെലീന മൂലം ഉമ്മഹേശ്വരപൂജയിൽ ഞങ്ങളെ ഉൾപെടുത്തണേ🙏🏼 തിരുമേനി🙏🏼🙏🏼🙏🏼🙏🏼

  • @suseeladevi3449
    @suseeladevi3449 14 วันที่ผ่านมา

    Suseela- chathayam, Girish- aayilyam, Giridhar-Pooradam, Geetha- Punartham umamaheshwara poojayil ulpeduthanam thirumeni 🙏

  • @sornajaappukuttan9307
    @sornajaappukuttan9307 14 วันที่ผ่านมา

    Sornaja uthram kanni rashi-vivaha thadasam maran prarthikanam thirumeni

  • @user-ln5bw2tp7f
    @user-ln5bw2tp7f 14 วันที่ผ่านมา +1

    🙏നമസ്കാരം തിരുമേനി

  • @sreelathamg6829
    @sreelathamg6829 14 วันที่ผ่านมา

    Arun,thiruvonam
    Sreelatha,moolam
    Prarthanayil,ulpeduthane
    Thirumeny

  • @sheejajayan6996
    @sheejajayan6996 14 วันที่ผ่านมา

    Thirumeni adwaith Krishna aswathy nalla santha swbhavam undavan prarthikkane athira.moolam,sheeja.pooyam,jayan uthrattadhi vilasini moolam thozhil sambath aarogyam manasugham poojayil ulpedurhane thirumeni

  • @salyshaji6273
    @salyshaji6273 14 วันที่ผ่านมา

    Namaskkaram thirumeni

  • @valsalasunder5726
    @valsalasunder5726 14 วันที่ผ่านมา

    🙏🙏🙏 umamaheswara poojayil ulpeduthane thirumeni. Akhil rohini

  • @Radhika.R.
    @Radhika.R. 14 วันที่ผ่านมา

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil enneyum koodi ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @sarithabinu3456
    @sarithabinu3456 14 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻
    ഉമാ മഹേശ്വര പൂജയിൽ ഞങ്ങളേം ഉൾപെടുത്തേണമേ
    സനു ചതയം, സീജ ഉത്രിട്ടാതി 🙏🏻

  • @padminibalakrishnan2302
    @padminibalakrishnan2302 14 วันที่ผ่านมา

    Tirumani message aayachhittundu umamaheshwara poojayil ulpeduttanam onnukoodi ormippikkunnu veetil oru samadhanavumilla nissarakariyaghalkku vazhakku yellamtadassam makante vivaham nadakkunnilla ❤❤❤

  • @anupamaprasanth7389
    @anupamaprasanth7389 14 วันที่ผ่านมา

    Namaskaram Thirumeni 🙏❤️

  • @DelightfulGiraffe-wg7wi
    @DelightfulGiraffe-wg7wi 14 วันที่ผ่านมา

    അരുണിമ പൂരം, മേൽജീവ് പൂരുരുട്ടത്തി, മെൽണിമ മകം, ശ്രീഭദ്ര രേവതി, വിശാല ലക്ഷ്മി തൃകേട്ട

  • @sreejababu2748
    @sreejababu2748 14 วันที่ผ่านมา +2

    Thirumeni namaskaram Saturday poojayil ulpeduthane Sreebu-avittom sureshkurup pooram babu pooyam sreebi makam sreeja rohini

  • @sudhaprasannan3486
    @sudhaprasannan3486 14 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏എന്റെ മകന്റെ വിവാഹത്തിനു വേണ്ടി പൂജ ചെയ്യണേ അഖിൽ ഭരണി ഭർത്താവിന്റെ ദോഷം മാറാനും പ്രാർത്ഥിക്കണേ പ്രസന്നൻ അവിട്ടം 🙏🙏

  • @ambujamrichard621
    @ambujamrichard621 14 วันที่ผ่านมา

    Namaskaram thirumeni 🙏🏻🙏🏻

  • @shajinac.mchandrothmadappu9540
    @shajinac.mchandrothmadappu9540 14 วันที่ผ่านมา

    Namaskaram thirumeni 🙏🙏🙏🙏🥰❤️

  • @sindhuts6822
    @sindhuts6822 14 วันที่ผ่านมา

    Sindhu punartham
    Mukesh chathayam
    Prarthanayil ulppeduthene thirumeni🙏🏿

  • @anilamadhav3959
    @anilamadhav3959 14 วันที่ผ่านมา

    നമസ്കാരം തിരുമേനി🙏🙏🙏 ഉമാമഹേശ്വര പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണെ
    ബിനു - മകം
    അനില - തിരുവോണം

  • @sarojinimenon4
    @sarojinimenon4 14 วันที่ผ่านมา

    namaskkaram thirumani vinod choti 1981.arogyam joli kyu vendi prathikyney.

  • @guhans9473
    @guhans9473 14 วันที่ผ่านมา

    Namaskaram thirumeni Guhan thrikketta, Sreekala visakam, kameshwaran thiruvonam umamaheswarapoojayil dayavayi ulpeduthane 🙏🙏🙏

  • @user-bi3ci4jy3d
    @user-bi3ci4jy3d 14 วันที่ผ่านมา +1

    നമസ്കാരം തിരുമേനീ🙏 ഉമാ മഹേശ്വര പൂജയിൽ ഉൾപ്പെടുത്തണേ സാബു ഉത്രം, ഇന്ദിര ചിത്തിര, സത്യ കീർത്തി ഉത്രട്ടാതി, സബിത അവിട്ടം, അരുൺ തിരുവാതിര, വിബിന അനിഴം, കിരൺ അനിഴം, ആഷിക മൂലം🙏🙏🙏

  • @PR.123
    @PR.123 14 วันที่ผ่านมา

    Namaskaram thirumeni. Vasthu vilpana nadannu kittan prarthanayil ulpeduthane. Jithesh uthruttathi priya uthram

  • @ramuvlogs7712
    @ramuvlogs7712 14 วันที่ผ่านมา

    Namaskaram thirumeni njangale poojayil ulpeduthane
    Ramsoorya - revathy
    Ramchand - rohini
    Beena - Aswathy
    Shaju - Vishakam

  • @minisuresh9960
    @minisuresh9960 14 วันที่ผ่านมา

    Suresh-pooyam,Mini-aswathy, akhila-visakam,aswathy-visakam,Ajay-chithira poojayil ull peduthane Thirumeni ❤

  • @user-db3in2gc4q
    @user-db3in2gc4q 14 วันที่ผ่านมา

    Namaskaram thirumeni Ellathilum thadasangalanu onu sheriyayi enu karuthupoyekum nere thala thirichu thayek chadum orupad prayasathilanu prarthikanam
    Musthafa Revathi shakeela atham

  • @seemabalagopal9578
    @seemabalagopal9578 14 วันที่ผ่านมา

    അഭിലാഷ്...ചിത്തിര. ശ്രീഹരി...തൃക്കേട്ട

  • @geethusivanandan2098
    @geethusivanandan2098 14 วันที่ผ่านมา

    Geetha magam Nikhil theruvonam athulya chethera Abijith Revathi 🙏🏻🙏🏻🙏🏻🙏🏻

  • @ASHJITHArts
    @ASHJITHArts 14 วันที่ผ่านมา

    നമസ്കാരം തിരുമേനീ...
    ഞങ്ങളുടെ ബന്ധത്തിൽ ഒരുപാട് പ്രശ്നങ്ങളാണ്... എന്തുചെയ്യണം എന്ന് എനിക്ക് അറിയില്ല... ആത്മാർഥമായി സ്നേഹിച്ചുപോയി... പ്രശ്നങ്ങൾ എല്ലാം ഉടൻ പരിഹരിച്ച് എത്രയും വേഗം ഞങ്ങൾ ഒരുമിക്കാൻ തിരുമേനി പ്രാർത്ഥിക്കണേ🙏
    ഞങ്ങളെ ഒരുമിപ്പിക്കണേ 🙏
    ആഷ്ജിത്ത് - കാർത്തിക
    ശ്രീനിധി - ഉത്രാടം

  • @MahadevMahadev-jh3xx
    @MahadevMahadev-jh3xx 14 วันที่ผ่านมา

    നമസ്ക്കാരം തിരുമേനി

  • @priyanandakumar9764
    @priyanandakumar9764 14 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ഞാൻ അങ്ങയുടെ വിഡിയോയുടെ ഒരു adict ആണ് 🙏🏻🙏🏻🙏🏻🙏🏻🥹🥹🥰🥰. ഇപ്പോൾ അടുത്തടുത്തായി വന്ന വീഡിയോ എല്ലാം നല്ല പോസിറ്റീവ് എനർജി തന്നെ ആയിരുന്നു. ചെറിയ ചെറിയ മാറ്റങ്ങൾ കാണുന്നുണ്ട് തിരുമേനി 🙏🏻🙏🏻🙏🏻🙏🏻.
    എന്റെ മക്കൾക്കായി പ്രാർത്ഥിക്കണേ.
    ആനന്ദ് -പൂരം (ദേഷ്യം മാറാൻ.)
    നന്ദന -അവിട്ടം (അലസത, മടി ).
    🥹🥹🥹🙏🏻🙏🏻🙏🏻🙏🏻🙏🏻. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.

  • @shyjasudir5043
    @shyjasudir5043 14 วันที่ผ่านมา

    Shyja - Thiruvonam
    Gaadha - Atham
    Mehdha - Visakham
    Meghaj - Avittam

  • @anitharajeev5156
    @anitharajeev5156 14 วันที่ผ่านมา

    Namaskkarem. Thirumani🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
    Babiesh Thiruvonem
    Saranya. Thiruvonem
    Anitha Rohini
    Naira. Pururuttathi
    Njangale. Umamaheswari poojayil ulppeduthane. Thirumani🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @priyaajayan7997
    @priyaajayan7997 14 วันที่ผ่านมา

    എൻ്റെ സഹോദര ന്മാരുടെ വിവാഹം നടക്കാൻ പുജയിൽ ഉൾപെടുത്തണേ ബാബു - രേവതി ശിവൻ തൃക്കേട്ടെ🙏🙏🙏🙏

  • @jibindas2142
    @jibindas2142 14 วันที่ผ่านมา

    Jithindas. Thrikatta. Prarthykkanam thirumani

  • @ravindrennair1759
    @ravindrennair1759 14 วันที่ผ่านมา +3

    നമസ്ക്കരം തിരുമോ നി എനിക്ക് എൻ്റെ കുടംബത്തിനം വേണ്ടി ഉമ മഹേശ്വരപുജയിൽഉൽപ്പെടത്തണം തിരുമേനി രവിന്ദ്രിൽ രേവതി

  • @jyothipramod3318
    @jyothipramod3318 14 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏തിരുമേനിയ്ക്കും കുടുംബത്തിനും നല്ലതുവരട്ടെ 🙏🙏🙏
    തിരുമേനി ഞാൻ ഒരു ജോലിക്ക് വേണ്ടി പഠിക്കുന്നു. ഞാൻ ആഗ്രഹിക്കുന്ന ജോലികിട്ടാൻ അങ്ങ് ആത്മാർത്ഥമായി പ്രാർത്ഥിക്കണം
    എന്നെ പൂജയിൽ ഉൾപ്പെടുത്തണം
    ജ്യോതി
    അവിട്ടം

  • @rajihareesh26
    @rajihareesh26 14 วันที่ผ่านมา

    Rajalakshmi-thiruvonam
    Harishbabu-threkketta

  • @Archayaa-xh2pm
    @Archayaa-xh2pm 14 วันที่ผ่านมา

    Poojayil ulppeduthanam, Àjeshkumar -karthika, Rejani -pooram, Archayaa -uthram, Adwid -chathayam