ഒരാളുടെ കഴിഞ്ഞ ജന്മം ഇനിയുള്ള ജന്മം ഈ രീതിയിൽ കൃത്യമായി അറിയാം, പുനർജന്മം,Reincarnation,astrology

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 142

  • @Wexyz-ze2tv
    @Wexyz-ze2tv 2 หลายเดือนก่อน +30

    അത്യാധികം സന്തോഷ വും ആകാംക്ഷയും ഉള്ള വീഡിയോ ആണ് തിരുമേനി.. ഇത് വരെ ആരും ചെയ്യാത്ത വിഷയം..❤❤❤😂😂🎉🎉ഒരു പാട് നന്ദി നമസ്കാരം...

  • @radhadamv2555
    @radhadamv2555 2 หลายเดือนก่อน +21

    തിരുമേനി പറഞ്ഞത് ശരിയാണ് എനിക്ക് അനുഭവം ഉണ്ട് ഞാൻ എൻ്റെ മുൻജന്മം ആരായിരുന്നു എന്ന് ചിന്തിച്ച് ചിന്തിച്ച് ചിന്തിച്ച് ഒരു ദിവസം വെളുപ്പാൻ കാലത്തു 3നും4നുംഇടയ്ക്ക് ഒരു ദർശനം ഉണ്ടായി നിന്റെ മുൻജന്മം അറിയണോ വേണം എന്ന് ഞാൻ പറഞ്ഞു അങ്ങനെ ഞാൻ ൻ്റെ മുൻജന്മം മനസ്സിലാക്കി എൻകൂടെ ജനനം മുതൽ ഒരു ശക്തിയുടെ സാന്നിധ്യം അറിയുന്നുണ്ട് മഹാദേവൻ ദർശനവും സംസാരിയ്ക്കാറും ഉണ്ട് പറഞ്ഞാൽ ആരും വിശ്വസിക്കില്ല അതാണ് സതൃം എനിക്ക് ആരേയും വിശ്വാസിപ്പിയ്ക്കണം എന്ന് നിർബന്ധവും ഇല്ല.എനിക്ക് സന്തോഷം ഉണ്ട് തിരുമേനി നന്ദിയോടെ സ്മരിക്കുന്നു ❤❤❤❤❤ ഈശ്വര ചൈതന്യം

  • @Aastfamilyvlogs
    @Aastfamilyvlogs 2 หลายเดือนก่อน +9

    🙏🏻 എനിക്ക് നടക്കാൻ പോകുന്നതു മുൻകൂട്ടി കാണാൻ പറ്റുന്നുണ്ടായിരുന്നു ക്ഷേത്രങ്ങളിൽ പോകുന്നത് അവിടെയുള്ള വ്യക്തികളെ എല്ലാം

  • @raveendranp.k487
    @raveendranp.k487 2 หลายเดือนก่อน +9

    എനിക്ക് അടുത്ത ജന്മത്തിൽ ആരാലും തോൽപ്പിക്കാൻ ആവാത്ത മഹാ മാന്ത്രിക നായ ഒരു തിരുമേനി ആവാനാണ് ആഗ്രഹം. നമസ്കാരം തിരുമന സ്സെ. 🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv 2 หลายเดือนก่อน +10

    തിരുമേനി എനിക്ക് സ്വപ്നം കണ്ടത് കുറേ കാര്യം ഫലിച്ചിട്ടുണ്ട്..2018ഇൽ കേരളത്തിലെ വെള്ളപൊക്കം.. ഉരുൾ പൊട്ടൽ സ്വപ്നം കണ്ടു കുറച്ചു നാൾ കഴിഞ്ഞു സംഭവിച്ചു.... പിന്നേ എനിക്ക് ഒരസുഖം വരാൻ പോണത് മുൻകൂട്ടി കണ്ടു.. അടുത്ത വീട്ടിലെ ആൾ സൈക്കിളിൽ നിന്ന് വീഴുന്നത് കണ്ടു കുറച്ചു ദിവസം ആയപ്പോൾ വീണു.. പിന്നേം കുറേ കാര്യമേകണ്ടിട്ടുണ്ട് തിരുമേനി.. തിരക്കാണ്..

  • @areyaka7402
    @areyaka7402 2 หลายเดือนก่อน +7

    💯💯💯 പ്രതിധ്വനിക്കുന്ന വാക്കുകൾ തിരുമേനി. വളരെ നന്ദി തിരുമേനി.
    ഉദാഹരണങ്ങൾ:
    സംഗീതവും നൃത്തവും,
    കൊല്ലൂർ മൂകാംബികാക്ഷേത്രം,
    തിരുപ്പതി ക്ഷേത്രം,
    തിരുവണ്ണാമലൈ ക്ഷേത്രം,
    പഴനി ക്ഷേത്രം,
    തൃക്കണ്ടിയൂർ ശിവക്ഷേത്രം...
    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
    എൻ്റെ കുല ദൈവമേ
    എൻ്റെ ശക്തി ദൈവമേ
    നിങ്ങൾക്ക് കോടി നമസ്കാരം.
    🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
    "ഓം നമഃ ശക്തി ശിവായ"
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
    🕉️🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
    ഓം തത്പുരുഷായ വിദ്‌മഹേ
    നന്ദികേശ്വരായ ധിമഹി തന്നോ വൃഷഭാരു പ്രചോദയാത്.
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏
    ഓം ശ്രീ നന്ദീശ്വരായ നമഃ
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏
    ഓം നമഃശിവായ
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏.
    ഓം ഹ്രീം നമഃ ശിവായ
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
    ഓം നമഃശിവായ ഉമാ മഹേശ്വരായ നമഃ
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏
    ഓം സർപ്പരാജായ വിദ്മഹേ
    പദ്മ ഹസ്തായ ധീമഹി
    തന്നോ വാസുകി പ്രചോദയാത്.
    🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏 Arya pooram nakasthram prayers for marriage thirumeni 🙏🙏🙏

  • @anishkj6043
    @anishkj6043 2 หลายเดือนก่อน

    നമസ്കാരം തിരുമേനി,
    താങ്കളുടെ statements എല്ലാം വളരെ കൃത്യം ആണ്...
    Ethically and scientifically വളരെ കൃത്യമായി വിവരിച്ചിരിക്കുന്നു.
    Thank you...
    താങ്കളെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ...

  • @haris2615
    @haris2615 2 หลายเดือนก่อน +48

    തിരുമേനീ...... എന്റെ ദുഃഖത്തിന് ഒരു പരിഹാരം പറഞ്ഞു തരണേ....എന്റെ ചെറുപ്പത്തിൽ എന്റെ അച്ഛനമ്മമാരുടെ അടുത്തുനിന്നും എന്നെ വേദനിപ്പിക്കുന്ന പെരുമാറ്റവും അവരുടെ സഹോദരങ്ങളുടെ മുന്നിൽ വച്ച് ആക്ഷേപിക്കലും കിട്ടിയിട്ടുണ്ട്,അവർക്കൊക്കെ എന്നാൽ കഴിയുംവിധം സഹായവും ചെയ്തിട്ടുണ്ട് പക്ഷേ ആരുടെ ഭാഗത്തുനിന്നും ഒരു നല്ല വർത്തമാനംകേൾക്കാനില്ല, 10 വയസ്സിൽ കിട്ടാതിരുന്ന ശ്രദ്ധ 40-ാം വയസ്സിൽ എന്തിന്, മാതാപി താക്കളോട് അമിതമായ കലിയും വെറുപ്പു കൂടി വരുന്നു അത് മാറാൻ സഹായിക്കണം🙏🏻🙏🏻🙏🏻

  • @prameelamuralidharan8252
    @prameelamuralidharan8252 2 หลายเดือนก่อน +8

    തിരുമേനി നമസ്കാരം 🙏🙏🙏
    തിരുമേനി മോന്റെ വൈഫ്‌ (മോൾ ) ക്ക് സുഖപ്രസവം ആവാനും നല്ല ആരോഗ്യം ഉള്ള കുഞ്ഞു ഉണ്ടാവാനും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണേ 🙏🙏
    ശ്രുതി...രേവതി

  • @AnandaMohan-tb8si
    @AnandaMohan-tb8si 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏 പ്രാർത്ഥനയിലും പൂജയിലും പേരുൾ പ്പെടുത്തേണമേ മോനിഷ പുണർതം മിഥുൻ ചോതി രമ്യ മൂലം ആനന്ദവല്ലി ചിത്ര അഭി പൂയം ആദി ഉത്രം യുവാൻ പൂയം 🙏

  • @sobhamenon7017
    @sobhamenon7017 2 หลายเดือนก่อน +5

    തിരുമേനി.. നല്ല ഒരു വീഡിയോ . ഞാൻ തിരുമേനിയുടെ എല്ലാ വീഡിയോകളും ഇപ്പോ കാണാറുണ്ട്. എല്ലാ ദിവസവും ഇന്ന് എന്ത് ആയിരിക്കും വീഡിയോയിൽ വരുക എന്ന് ആകാംക്ഷയോടെ കാത്തിരിക്കും. അത്രയ്ക്ക് വിശ്വാസം ആണ് .
    എന്റെ അനുജന്റെ ആരോഗ്യം വീണ്ടെടുക്കാനും സ്വയം ശ്വാസോച്ഛ്വാസം ചെയ്യാനും ( ഒരു മാസമായി വെന്റിലേറ്ററിൽ ആയിരുന്നു, ഇപ്പോ വെന്റിലേറ്റർ മാറ്റി, പക്ഷേ ഓക്സിജൻ സപ്പോർട്ടിലാണ്.) സാധിക്കുന്നതിനായി തിരുമേനിയുടെ പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.🙏 സജി..ഭരണി.

  • @SanthaSantha-wp4mz
    @SanthaSantha-wp4mz 2 หลายเดือนก่อน +10

    നമസ്സ്കാരം
    തിരുമേനി.... അഭിജിത്ത് അവിട്ടം നല്ല രീതിയിൽ സമാധാനത്തോടെ ജീവിക്കുവാൻ മനസ്സ് തോന്നിക്കണേ കൂട്ടുകാരുമായി ഇഷ്ടമില്ലാത്ത കാര്യത്തിൽ ഇടപ്പെടുവാനുള്ള മനസ്സ് ഇല്ലാതാകുവാൻ വേണ്ടി പ്രാർതിക്കണം😢😢

  • @jenkhan1593
    @jenkhan1593 2 หลายเดือนก่อน +2

    നമസ്കാരം തിരുമേനി 🙏
    മകന്റെ തുടർ വിദ്യാഭ്യാസം എത്രയും പെട്ടന്നു നടക്കുവാനും അത് നല്ല രീതിയിൽ പൂർത്തിയാക്കാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
    Asifkhan ഉത്രാടം നക്ഷത്രം

  • @anjanals10banjalils8c5
    @anjanals10banjalils8c5 2 หลายเดือนก่อน +2

    നമസ്കാരം തിരുമേനി 🙏🙏🙏 വീടുപണി പെട്ടന്ന് പൂർത്തിയാക്കാനും മക്കൾക്ക് ആരോഗ്യവും പഠിക്കാനുള്ള കഴിവും നൽകണേ. കടബാദ്ധ്യതകൾ മാറാനും പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി. സതി അശ്വതി, അഞ്ജന അത്തം, അഞ്ജലി ഭരണി. 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @Smitha-e7r
    @Smitha-e7r 2 หลายเดือนก่อน

    നമസ്കാരം തീരുമാനി 🙏
    ഞങ്ങളേയും നിത്യപൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏
    അനിൽകുമാർ ചിത്തിര ,
    സ്മിത ചോതി ,
    അഖിൽകുമാർ ഉത്രാടം ,
    അമൽ കുമാർ ഉത്രം ,
    കമലാസനൻ പൂരുട്ടാതി ,
    സുജാത തിരുവോണം ,
    അനീഷ് കാർത്തിക ,
    സജി അവിട്ടം 🙏🙏🙏

  • @bindhubindhu9133
    @bindhubindhu9133 2 หลายเดือนก่อน +38

    ഞാൻ പറയുന്നത് ചിലപ്പോൾ ഒക്കെ അതേപോലെ ആവാറുണ്ട് അത് പോലെ സ്വപ്നങ്ങൾ അതെ പോലെ നടക്കാറുണ്ട് 🙏🥰

  • @SalinySudhakaran
    @SalinySudhakaran 2 หลายเดือนก่อน

    Sudhakaran... Chothi, salini.. Chathayam, aswin pooram , abhiram.. Thriketta thirumeni ഞങ്ങളെയും അങ്ങയുടെ പൂജയിലും പ്രാർത്ഥനയിലുംഞങ്ങളുടെ കടബാധ്യത തീരാൻ വേണ്ടി ഞങ്ങളെയും ഉൾപെടുത്തണേ....

  • @chandhinikn9894
    @chandhinikn9894 2 หลายเดือนก่อน +2

    'നമസ്കാരം തിരുമേനി ഏറെ വിഷമത്തോടെയാണ് ഞാൻ പറയുന്നത് എൻ്റെ മകളുടെ വിവാഹം കഴിഞ്ഞ 9 വർഷമായി പരിശ്രമിച്ചിട്ടും ഒരു മാറ്റവും ഇല്ല മോൾ MNC യിൽ വർക്കു ചെയ്യുന്നു സാമാന്യം തെറ്റില്ലാത്ത സാമ്പത്തിക സ്ഥിതിയും ഉണ്ട് ഒരാൾക്കും ഇഷ്ടപെടുന്നില്ല 15 | 12 | 1992 മകം 9/59 am തിരുമേനിയുടെ വിലപ്പെട്ട മറുപടി പ്രതീക്ഷിക്കുന്നു നന്ദി

  • @soundaryponnupillai8919
    @soundaryponnupillai8919 2 หลายเดือนก่อน +10

    നമസ്കാരം തിരുമേനി കഴിഞ്ഞ ജന്മവും പുനർജന്മവും എല്ലാത്തിന്റെയും ടെക്നിക്ക് മനസ്സിലാക്കിത്തന്ന തിരുമേനിക്ക് നന്ദി നമസ്കാരം🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @DiyaDiyyy
    @DiyaDiyyy 2 หลายเดือนก่อน +4

    ഇത്തരം വീഡിയോ ഇനി യു പ്രദീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻

  • @SheejaGopi-e8j
    @SheejaGopi-e8j 2 หลายเดือนก่อน

    നമസ്കാരം തിരുമേനി എന്റെ മകന് വിദേശത്ത് നല്ലവരുമാനത്തോടു കൂടി ജോലി ശരിയാവാൻ പ്രാർത്ഥിക്കണേതിരുമേനി പുജയിലുഠ ഉൾപ്പെടുത്ത ണേ വൈഷ്ണവ് മകം.

  • @VidhuKrishnan-l3x
    @VidhuKrishnan-l3x 2 หลายเดือนก่อน

    നമസ്കാരം തിരുമേനി
    നമസ്കാരം തിരുമേനി 🙏എന്റെ മകളെ പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏സ്വാതി കൃഷ്ണ രേവതി നക്ഷത്രം 🙏🙏

  • @saritavijayan9816
    @saritavijayan9816 2 หลายเดือนก่อน

    ലക്ഷ്മി മകം പഠനം കഴിഞ്ഞു വിദേശ ത്തു പോകാൻ ആഗ്രഹിക്കുന്നു തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻പ്രാർത്ഥന ഉണ്ടാകണം എന്റെ മോൾക്ക് വേണ്ടി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ManeeshFWC-sx5mg
    @ManeeshFWC-sx5mg 2 หลายเดือนก่อน

    നമസ്കാരം തിരുമേനീ ധനവ രവ് ഉണ്ടാകാൻ പൂജയിൽ ഉൾപെടുത്തണെ മനീഷ് കാർത്തിക 🙏🙏🙏

  • @kamalurevi7779
    @kamalurevi7779 2 หลายเดือนก่อน +1

    വളരെ സത്യം അഭിനന്ദനങ്ങൾ ❤️

  • @pushpavijayan4146
    @pushpavijayan4146 2 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി ❤ വിജയൻ ഉത്രം, രാമചന്ദ്രൻ വിശാഖം സാകേത് മകം / സായന്ത് രോഹിണി / വൃന്ദാ വിജയൻ പൂയ്യം / പാർവ്വതി പൂരുട്ടാതി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി❤❤

  • @AswathyPS-d6p
    @AswathyPS-d6p 2 หลายเดือนก่อน

    കഷ്ടപ്പാട്, ദുരിതങ്ങൾ, തടസങ്ങൾ പൂർണമായി മാറി മനസമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം, 25/06/1987,7:35pm🙏🙏🙏

  • @Radhika.R.
    @Radhika.R. 2 หลายเดือนก่อน

    Namaskaram ente Thirumeni😊😊😊
    Radhika = Chathayam
    Angayude anugraham orupadu avasyamulla samayam anu...
    Angayude poojayil enneyum koodi ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @sandhya372
    @sandhya372 2 หลายเดือนก่อน

    സന്ധ്യ തിരുവോണം 🙏ദൈവമേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏

  • @Israli1982
    @Israli1982 2 หลายเดือนก่อน

    നമസ്കാരം തിരുമേനി, ഇഷാൻ -പൂയം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @sabnakp2638
    @sabnakp2638 2 หลายเดือนก่อน

    തിരുമേനി നമസ്കാരം ഞാൻ സബ്ന പൂരോരുട്ടാതി. ഞാൻ ഒരാളെ ഇഷ്ടപ്പെടുന്നു. എനിക്ക് അയാളെ തന്നെ വിവാഹം കഴിക്കുവാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ ബിനീത് മകം സബ്ന പൂരോരുട്ടാതി🙏

  • @neenaneena7614
    @neenaneena7614 2 หลายเดือนก่อน

    നമസ്കാരം തിരുമേനി
    എനിക്ക് ഒരു ജോലി റെഡിയായിട്ടുണ്ട്. രണ്ടുപേർ തടസം നികുന്നുണ്ട്. മിനി
    തിരുവാതിര തിരുമേനി പ്രാർത്ഥിക്കണേ 🙏

  • @ashapraveen6424
    @ashapraveen6424 2 หลายเดือนก่อน +1

    നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. അവിടത്തോട് ഒരു അപേക്ഷ ഉണ്ടു. സംസ്കൃതം പഠനം ചാനൽ ഒന്നു ആരംഭിച്ചാൽ നന്നായിരുന്നു. ഞങ്ങൾ ക്കു എല്ലാം ഒരു അനുഗ്രഹം ആയേനെ.

  • @priyanandakumar9764
    @priyanandakumar9764 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻. എന്തുപറ്റി തിരുമേനി 2025രാശി ഫലം ബാക്കി രാശിയുടെ വീഡിയോ പറഞ്ഞത് തിരുമേനി. ഞാൻ ഇങ്ങനെ കാത്തിരിക്കുവാരുന്നു ചിങ്ങം രാശി കേൾക്കാൻ. 🙏🏻🙏🏻🙏🏻. എത്രയും പെട്ടെന്ന് ചെയ്യണേ 🙏🏻🙏🏻.

  • @മീനുക്കുട്ടി
    @മീനുക്കുട്ടി 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏
    ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം
    ലതിക തിരുവോണം നക്ഷത്രം
    മോഹിനി പൂയം നക്ഷത്രം

  • @anithats7229
    @anithats7229 2 หลายเดือนก่อน

    🙏🙏🙏 ഒരുപാട് പ്രാവശ്യം തിരുമേനിക്ക് മെസ്സേജ് ഇട്ടിട്ടുണ്ടായിരുന്നു കണ്ടോ എന്തോ അറിയില്ല ഭർത്താവിന്റെ പ്രവർത്തി കൊണ്ട് മനസ്സിന്റെ നില കൈവിട്ടു പോകുന്നു അനിത ചതയം 1965 ജൂലൈ 17🙏🙏🙏

  • @aneeshatn7452
    @aneeshatn7452 2 หลายเดือนก่อน +1

    🙏 നിത്യ പൂജയിൽ ഉൾപെടുത്തുമോ തിരുമേനി 🙏 അനീഷ -പുണർതം
    രാഹുൽ -പൂരം
    കൃഷ്ണാഞ്ജലി -അത്തം 🙏🙏🙏

  • @parvathyparvathy7608
    @parvathyparvathy7608 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏ജോലി കിട്ടാൻ പ്രാർത്ഥിക്കണം രേവതി അത്തം 🙏

  • @SheelaBabu-x6s
    @SheelaBabu-x6s 2 หลายเดือนก่อน +1

    Namaskaram thirumeni 🙏🙏. Poojayil njangale koodi ulpeduthaname thirumeni. Chandra Babu.... puroorutathi. Sheela Babu....atham. Abhijit Babu.... thriketta. Arya Babu.... pooradam

  • @rajisatheeshan5150
    @rajisatheeshan5150 2 หลายเดือนก่อน +8

    🙏നമസ്ക്കാരം തിരുമേനി സാമ്പത്തീക ബുദ്ധിമുട്ട് മാറണം തിരുമേനി രാജി രേവതി നക്ഷത്രം പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏🙏

  • @loladevi6314
    @loladevi6314 2 หลายเดือนก่อน

    Namaskaram thirumeni poojail ulpeduthane thirumeni reshmi star-moolam parvathy pooyam 🙏🙏🙏🙏🙏

  • @ManeeshFWC-sx5mg
    @ManeeshFWC-sx5mg 2 หลายเดือนก่อน

    നമസ്കാരം തിരുമേനീ പൂജയിൽ ഉൾപെടുത്തണെ മനീഷ് കാർത്തിക
    ബവിഷ പൂരം
    തൃശ്ശിവ രോഹിണി

  • @sushanambiar2239
    @sushanambiar2239 2 หลายเดือนก่อน +1

    Namaskaram Thirumani Susha-Bharani. Ajit.pururuttathi Anjali pooram. 3 paraum pooja il ulppaduthanaa Thirumani pooja il ulppaduthanaa Thirumani

  • @sobhasasi-h3l
    @sobhasasi-h3l 2 หลายเดือนก่อน

    തിരുമേനി എന്റെ മകന്റെ സാമ്പത്തിക ദുരിതം മറുവനും കടങ്ങൾ തിരുവനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി പുജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിച്ചതിന്റെ ഫലമായിട്ട് മകന്റെ വിവാഹം നടന്നു സനീഷ് ഉത്രം 29/9/1989-5-15-എ എം നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏

  • @UshankUshank-yj7pe
    @UshankUshank-yj7pe 2 หลายเดือนก่อน +2

    നമസ്കാരം തിരുമേനി പ്രാർത്ഥിക്കണം തിരുമേനി 🙏വേണുകുമാർ /വിശാ ഖം ഉണ്ണി //രോഹിണി /ചിന്നു /രേവതി /പല്ലവി /അവിട്ടം

  • @renukadivakaran8883
    @renukadivakaran8883 2 หลายเดือนก่อน

    Namaskaram Thirumeni 🙏🙏🙏
    Prarthana yil ulpeduthane Thirumeni🙏🙏🙏

  • @sapnaaringalan3742
    @sapnaaringalan3742 2 หลายเดือนก่อน

    ❤ namaste guruve
    Plz pray for my son,he is appearing for an exam on February
    Sreerag pooradam 26 7 1999. Time afternoon at 12.50 on Monday. Now he is studying well because of your blessings. He needs more improvement

  • @myworld-hu3zu
    @myworld-hu3zu 2 หลายเดือนก่อน +7

    ഓം നമഃ ശിവായ 🙏🙏🙏

  • @VidhuKrishnan-l3x
    @VidhuKrishnan-l3x 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏

  • @bindhubindhu9133
    @bindhubindhu9133 2 หลายเดือนก่อน +17

    ഞാൻ പാട്ട് പാടും എന്റെ കുടുംബത്തിൽ ആരും പാട്ട് പെടുന്നവർ ഇല്ല 🥰🙏🙏🙏🙏

  • @DiyaDiyyy
    @DiyaDiyyy 2 หลายเดือนก่อน +1

    ഞാൻ ആഗ്രഹിച്ച viedeo❤️💃🏻രശ്മി ഭരണി

  • @sreelathaskumar4162
    @sreelathaskumar4162 2 หลายเดือนก่อน

    Namskarm thirumeni 🙏🙏
    Shalini punrtham
    Amberish uthrtathy
    Nitin purutathy
    Nivaan pururutathy
    Sreelatha utharam
    Sasikumar uthrdam pujayil ullpeduthanam parthekkanam parthanyel ullpeduthanam 🙏🙏

  • @manikantan4991
    @manikantan4991 2 หลายเดือนก่อน

    നമസ്കാരം. തിരുമേനി🙏 മണികണ്ഠൻ . അവിട്ടം
    1.5 1978
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @manojkumar-kw4yi
    @manojkumar-kw4yi 2 หลายเดือนก่อน

    Sreehari -Thiruvathira
    Sukumari -Chothy

  • @sucyraphi3432
    @sucyraphi3432 2 หลายเดือนก่อน

    Raphirajmon. Punardham
    Sucy raphirajmon chathayam
    Aaron jose. Avittam
    Ayna maria. Thiruvonam. Prarthanayil ulpeaduthanea 🙏

  • @nishasuresh5346
    @nishasuresh5346 2 หลายเดือนก่อน +1

    Nisha. Chothi asughanghal maran prarthikkane thirumeni

  • @remadevilc5627
    @remadevilc5627 2 หลายเดือนก่อน +2

    🙏തിരുമേനി. എന്റെ മകൻ രഞ്ജിത്തിന് സ്വന്തമായി വീടും വസ്തുവും വാങ്ങുന്നതിനുള്ള തടസ്സം നീങ്ങുവാനായി പ്രാർത്ഥിക്കണമേ 🙏രഞ്ജിത് പുണർതം. 1991ജൂലൈ 12.....8:8am

  • @lekha7234
    @lekha7234 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻 Tirumeni enik nov23 oru xam und ath nannayi ezhuthan pattan vendi na angaude prarthanayil ulpeduthane
    Lekha /Ayilyam

  • @UshankUshank-yj7pe
    @UshankUshank-yj7pe 2 หลายเดือนก่อน

    🌹🌹നമസ്കാരം തിരുമേനി 🌹പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി മകളുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷമായി കുട്ടികൾ ആയില്ല പ്രാർത്ഥിക്കണം തിരുമേനി🌹നിഷ /ചിത്തിര /സുമേഷ് /മകം 🌹🌹

  • @രശ്മി
    @രശ്മി 2 หลายเดือนก่อน

    Namaskaram Thirumeni 🙏

  • @Swaroopa-lb3jq
    @Swaroopa-lb3jq 2 หลายเดือนก่อน

    Namaskar am thirumeni bhartavinu sthiravarumanamulla jolikayi prarthana yil ulpeduthanam
    Chandram thrikketta 12-10-1972🙏🙏🙏🙏

  • @josnajose876
    @josnajose876 2 หลายเดือนก่อน +5

    ഒരുപാട് നാളായി കാത്തിരിക്കുന്ന vedio ആയിരുന്നു ഇത്... പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻
    ബിബിൻ - മൂലം
    ജോസ്‌ന - ഭരണി
    അയാൻ - പൂരാടം
    റയാൻ -രോഹിണി

  • @sruthikrishna5340
    @sruthikrishna5340 2 หลายเดือนก่อน

    നമസ്കാരം തിരുമേനി. ഞാൻ കുറേ നാളുകളായി ജോലിക്ക് വേണ്ടി ശ്രമിക്കുന്നു. ഒരു ഇന്റർവ്യൂ കഴിഞ്ഞു ജോലിക്ക് വേണ്ടി കാത്തിരിക്കുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.
    ശ്രുതി
    തൃക്കേട്ട
    16/05/1995

  • @sreyobae
    @sreyobae 2 หลายเดือนก่อน

    Sreya, anizham vidhya thadasam Maran prarthikkane thirumeni

  • @sindhup6633
    @sindhup6633 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏 അങ്ങ് പറഞ്ഞത് പോലെ ഞാൻ കാണുന്ന സ്വപ്നങ്ങൾ അതേ പോലെതന്നെ ഭവിക്കാറുണ്ട് നിത്യ പൂജയിൽ ഞങ്ങളേയും ഉൾപ്പെടുത്തേണമേ രാജു പൂരം സിന്ധു ചോതി അമൽരാജ് വിശാഖം അഖിൽ രാജ് പൂരുരുട്ടാതി 🙏

  • @preethap8004
    @preethap8004 2 หลายเดือนก่อน +1

    Namaste🙏 thirumeni. Ente monu oru jolikku vendi prarthikkane. 1998 uthradam nakahatra m. Evening 4.30

  • @AmruthasubeeshAmruthasub-bq7ww
    @AmruthasubeeshAmruthasub-bq7ww 2 หลายเดือนก่อน

    Namskaram thirumeni. .
    Subeesh makkam
    Adwaith moolam
    Reena punartam
    Adithyan revathy
    Amrutha makkam

  • @amrutham.s2622
    @amrutham.s2622 2 หลายเดือนก่อน

    Namaskaram thirumeni🙏🏻🙏🏻🙏🏻🙏🏻dhanya anizham

  • @sonikarajesh9795
    @sonikarajesh9795 2 หลายเดือนก่อน

    നമസ്തേ സർ 🙏🏻🙏🏻🙏🏻

  • @SunilKumar-fm2gt
    @SunilKumar-fm2gt 2 หลายเดือนก่อน +1

    വളരെ നല്ല ഒരു വീഡിയോ ആണ് തിരുമേനി 🙏🙏🙏

  • @manojkumar-kw4yi
    @manojkumar-kw4yi 2 หลายเดือนก่อน

    Namaskaram Thirumeni poojayil ulppeduthanam Prarthikkanam
    Susmi -Atham
    29/03/83

  • @minisuresh8729
    @minisuresh8729 2 หลายเดือนก่อน

    Thirumeni namaskaram 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @narayananvakayattu8683
    @narayananvakayattu8683 2 หลายเดือนก่อน

    എന്റെ Sister ന്റെ അസുഖം മാറാൻ പ്രാർഥിക്കണേ തിരുമേനി
    ഉഷ. അശ്വാതി

  • @padmakumari4767
    @padmakumari4767 2 หลายเดือนก่อน

    Thirumani Namaskaram 🙏🙏🙏

  • @gjrgjr12121
    @gjrgjr12121 2 หลายเดือนก่อน

    Namaskaram Thirumeni

  • @NextDoorCloset
    @NextDoorCloset 2 หลายเดือนก่อน

    Sneha anizham, sareere sugham, job kittan prarthikana thirumeni

  • @sharunshan3314
    @sharunshan3314 2 หลายเดือนก่อน

    Namaskaram thirumeni Janardhan makam prarthikkane

  • @anjanasankar4083
    @anjanasankar4083 2 หลายเดือนก่อน +4

    4 th um 5 th um yenikk undakarund,.

  • @padmaradhakrishnan5222
    @padmaradhakrishnan5222 2 หลายเดือนก่อน +1

    Thanks Thirumeni

  • @savithrijayan5714
    @savithrijayan5714 2 หลายเดือนก่อน

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @sruthisanthosh3270
    @sruthisanthosh3270 2 หลายเดือนก่อน

    Namaskaram Thirumeni
    Enik oru job set ayitund.but chila thadassangal karanam salary fixed akunnilla.. thadassangal ellam illatheyayi aa job il fixed salary koodi ayi continue cheyyan prarthikkane
    SRUTHI VISHAKHAM 24/4/1997

  • @SurekhaGopalan
    @SurekhaGopalan 2 หลายเดือนก่อน

    Thirumani namaskaram gopalan bharani sarasamma gopalan bharani sumitha santhosh avittam santhosh thirckatta arsha santhosh thiruvonam krisha santhosh rohini surekha karthika prathickanna thirumani poojayile njangalude kudumpatha ulpeduthana thirumani

  • @vajishavasu9299
    @vajishavasu9299 2 หลายเดือนก่อน

    🙏🙏🙏🙏🙏 eniku vedi onu prathikane thirumeni entay marriage etharayim pedanu nadakan vedi vajisha 13/1/1989 utharattathi aneesh 11/3/1986 utharattathi etharayim pedanu ngalluday marriage nadanu kittanvedi prathikane thirumeni

  • @sudhakrishnan5596
    @sudhakrishnan5596 2 หลายเดือนก่อน

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏🙏🙏🙏🙏

  • @petersunil4903
    @petersunil4903 2 หลายเดือนก่อน

    ❤🙏🏻💖 Om namah shivaya 🙏 Hi Thirumani namaste ♥️

  • @Religious931
    @Religious931 2 หลายเดือนก่อน

    18/7/1996
    Anju
    Ayilyam
    6.35 am
    Nalla ore vivaham nadakan ayi angeda prarathnayil ulpeduthaney

  • @Anila-k8e
    @Anila-k8e 2 หลายเดือนก่อน +1

    ജോലി ഇല്ല പ്രാർത്ഥിക്കണം 🙏 അനില കുംഭം രാശി

  • @Wexyz-ze2tv
    @Wexyz-ze2tv 2 หลายเดือนก่อน

    നമസ്തേ ജി

  • @meenambikaps5757
    @meenambikaps5757 2 หลายเดือนก่อน

    തിരുമേനി നമസ്കാരം.. പൂജയിൽ ulppeduthane.. ഞാൻ കുറെ mail comment oke ചെയ്തു. മാറ്റമില്ല..meenambika... പൂരാടം
    Sarath.. ചോതി
    Thankappan..pooram
    Sarika... മകം..
    ഇത് വരെ ഒരു replyum കിട്ടീട്ടില്ല
    തിരുമേനി prarthikkanam

  • @SabijaCm
    @SabijaCm 2 หลายเดือนก่อน

    Poojayil ulpeduthane thirumeni
    Shajithlal - Makeeryam - 30 -12 -1971
    Sabija - Atham - 12 - 7 - 1978

  • @shamilasadhik7276
    @shamilasadhik7276 2 หลายเดือนก่อน

    Kollam.... Thetchayum sariyanu

  • @minibalan4927
    @minibalan4927 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏

  • @rajik8392
    @rajik8392 2 หลายเดือนก่อน

    Poojayil ulpeduthanamae please
    Raji makam 13/12/1984
    Oru joli lebikkanum sambithika prasangal maranum

  • @ASWATHYSHALU-n1u
    @ASWATHYSHALU-n1u 2 หลายเดือนก่อน

    നമസ്കാരം തിരുമേനി
    ജിതിൻ രാജ് പൂയം
    21/5/1988 2:15 am
    കൂടുതല്‍ ശമ്പളം കിട്ടുന്ന ജേലി ലഭിക്കണം പ്രാഥികണം

  • @anuraphyanu4477
    @anuraphyanu4477 2 หลายเดือนก่อน

    നമസ്കാരം തിരുമേനി

  • @pushkalashaji5678
    @pushkalashaji5678 2 หลายเดือนก่อน

    Pls help for marriage Sangeet chothi, between 2pm and 2:30pm.

  • @sujithavinod3250
    @sujithavinod3250 2 หลายเดือนก่อน

    🙏🙏🙏namaskarm thirumeni

  • @SasiSasi-bj3dg
    @SasiSasi-bj3dg 2 หลายเดือนก่อน +1

    ❤❤❤namasthe mahathman ❤❤❤

  • @sheejajayan6996
    @sheejajayan6996 2 หลายเดือนก่อน

    Thirumeni adwaith Krishna aswathy padikkan thonnikanum bhakthi undavanum nalla swabhavam varanum santhadha kittanum poojayil ulpedurhane,athira.moolam,sheeja.pooyam,jayan.uthrattadhi, vilasini moolam poojayil ulpedurhane thirumeni prarthikkane

  • @PreamjithPreamjith-ne3mz
    @PreamjithPreamjith-ne3mz 2 หลายเดือนก่อน

    Premjith MOOLAM vivaham nadakan prarthikanam