മുൻപ് ഒരു വീഡിയോയിൽ പറഞ്ഞതനുസരിച്ച് കല്ലുപ്പും പച്ചക്കർ പൂരവും കുരുമുളകും ചേർത്ത് പറഞ്ഞതുപോലെ വച്ച് ഉടനെ തന്നെ കുറെ യെറെ കടം വീട്ടാൻ സാധിച്ചു. ഇനി ഇതും കൂടി ചെയ്യും. വളരെ നന്ദി.
@@ajaysurya2777വിശ്വസം ഇല്ലാത്തവർക്ക് എന്തിനാ ഇത് കാണുന്നെ വേറെ പണി ന്നോക്ക് വിശ്വസം ഉള്ളവർക്കു അല്ലെ ഇത് പറയുന്നത് ഉണ്ടെങ്കിൽ കേൾക്കണം ഇല്ലെങ്കിൽ ഇത് കണ്ടാൽ ന്നൊക്കണ്ട മറ്റുള്ളവർ ചെയ്യുന്നതിന് എന്തിനാ നിരുത്സാഹ പെടുത്തുന്നത് സഹോദര & സഹോദരി
@@ajaysurya2777 വിശ്വാസം ഉണ്ടെങ്കിൽ ശരിയാകും, ഇല്ലെങ്കിൽ നിങ്ങൾക്കു കോടി കണക്കിന് രൂപ കിട്ടിയാലും കടം തീരില്ല. വിശ്വാസം ഇല്ലാത്തവർ എന്തിന് ഇതു കാണുന്നു?
ഹരിജി വീണ്ടും നല്ല അറിവ് പറഞ്ഞു തന്നു. ഞാനും ചെയ്യും, കൂട്ടുകാർക്കും പറഞ്ഞും, ഹരിജി പറഞ്ഞെത് അയച്ചും കൊടുക്കും. എല്ലാവരും രക്ഷപെടട്ടെ 🙏🏻എല്ലാവർക്കും ഭക്തി ഉണ്ടാകട്ടെ. എല്ലാവരും നല്ലവരാകട്ടെ 🙏🏻താങ്ക്യൂ harigi🙏🏻എല്ലാ നന്മയും ഈശ്വരൻ അങ്ങേക്കും nalkumarakatte🙏🏻🙏🏻🙏🏻
ഞാൻ വിളക്കുവെച്ച് സ്ഥിരമായി കഠിനമായി പ്രാർത്ഥിക്കാറുണ്ട് വീഡിയോ കണ്ട ശേഷം ഞാൻ വിളക്ക് വച്ച് സ്ഥലമായി കണ്ടിശേഷം എന്റെ ജീവിതത്തിൽ പതിയെ മാറ്റങ്ങൾ വന്നു തുടങ്ങുന്നത് അനുഭവിക്കുന്നു
നമസ്കാരം ജി ഞാനും ഒരാൾക്കും തമ്മിൽ ഒരുപാട് ഇഷ്ടം ആയിരുന്നു എന്നാൽ ഇപ്പോൾ സ്നേഹം കുറവ് അനുഫവം പെടുന്നു എന്ന് വിളിച്ചിരുന്ന all ഇപ്പോൾ വിളിക്കാറ് ഇല്ല ഒഴിവാക്കുന്ന പോലെ തിരിച്ചു വരാൻ എനിക്കു ഒരു മാർഗം പറഞ്ഞു തരു plz ജി പറയുന്ന പലതും ചെയ്തു ഫലം ഉണ്ടായിട്ട് ഉണ്ട് ഇതിനും ഒരു നല്ല കാര്യം പറഞ്ഞു തരും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏
ഒഴിവാക്കുന്നവരെ തേടി പോകാതിരിക്കുന്നതാണ് നല്ലത്... സ്നേഹം പിടിച്ച് വാങ്ങാൻ പറ്റില്ല... അത് മനസ്സോടെ ഒരാൾ മറ്റൊരാൾക്ക് കൊടുക്കുന്നതാണ്... അങ്ങനൊരാൾക്ക് വേണ്ടി നിങ്ങളുടെ ജീവിതം നശിപ്പിക്കാതിരിക്കുക... നമ്മൾ സ്നേഹിക്കുന്നവരെ അല്ല... നമ്മളെ സ്നേഹിക്കുന്നവരുടെ കൂടെ ആവണം നമ്മൾ ജീവിക്കേണ്ടത്.. അവരെ ആകണം സ്നേഹിക്കേണ്ടതും..
ഒഴിവാക്കുന്നവരുടെ പിറകെ യാചിക്കാൻ പോകരുത്, സമാധാനത്തോടെ wait ചെയുക, നിങ്ങൾക്കുള്ളതാണ് എങ്കിൽ അയാൾ നിങ്ങളുടെ അടുത്തേക്ക് തന്നേ തിരിച്ചു വരും. വന്നില്ല എങ്കിൽ അയാളുടെ നെഗറ്റീവ്സ് മാത്രം എപ്പോളും ഓർക്കുക, വെറുക്കുക. കാലം നിങ്ങളുടെ മുറിവ് താനെ മായ്ക്കും. Best of luck 🌹
തിരുമേനി എനിക്ക് ജൂൺ മാസo 26 ന് മൂക്കിന്റെ വളവിനുള്ള ഓർപ്പറേഷനാണ് ഒരു പൈസ പോലുഠ കൈയ്യിലില്ല ഈ കർമ്മം ചെയ്യോ ൾ എനിക്ക് പണം ലഭിക്കാൻ കഴിയണ o പ്രാർത്ഥന ഉണ്ടാവണേ
സ്വർണം വിദേശത്തുനിന്ന് കൊണ്ടുവന്നാൽ കടം പാമ്പാകടക്കും. കോഴിക്കോട് ജില്ലയിൽ കൊടുവള്ളി എന്ന ടൗണിൽ മഹാശക്തിമാനായ ഒരു മന്ത്രാവാധിയുണ്ട്. അദ്ദേഹം പറയുന്നതുപോലെ സ്വർണം കൊണ്ടുവന്നാൽ സർവഐശ്യര്യങ്ങളും ഉണ്ടാവും.
വരവറിഞ്ഞു ചിലവാക്കുക...... കടം വരില്ല...... ജോലിക്കു പോകുന്നത് ഒരു ശീലമാക്കുക....അത്യാവശ്യം കടംവീട്ടാ...... മഞ്ഞൾ കൃഷി ചെയ്യുക നല്ല പോലെ സാമ്പാദിക്കാം..... മഞ്ഞളിന് നല്ല വിലയാണ്.....
ഭൂമിയിൽ സ്വന്തമായി കാൽകുത്താൻ സ്ഥലം ഇല്ലാത്തവർ എന്ത് ചെയ്യും..... കടം വരുന്നതിന് പല കാര്യങളും ഉണ്ട്. വരവ് അറിഞ്ഞ് ചിലവ് ചെയ്യാത്തത് കൊണ്ട് മാത്രമല്ല... പെട്ടെന്നുള്ള എന്തെങ്കിലും വിഷയകങ്ങൾ വന്നാൽ കടം വരും ചിലർക്ക് മന്ത്രവാദം കൊണ്ട് വരും. ചിലർക്ക് ശാപം കൊണ്ട് വരും പലരുടെയും കാര്യങ്ങൾ എനിക്ക് അറിയാം അതുകൊണ്ട് എഴുതിയതാ
തിരുമേനി ഞാൻനും വീട് വച്ചു പക്ഷേ കടം കാരണം ആ വിട്ടിൽ കിടന്നു ഉറങ്ങാൻ പറ്റുന്നില്ല ലോൺ ആറു എണ്ണം ഉണ്ട് പിന്നെ പണയം. പിന്നെ പലിശകാർ എല്ലാവരെയും കൊണ്ട് ജീവിക്കാൻ വയ്യ ഒരു പരിഹാരം കാണിച്ചു തരാമോ
നിന്റെ അടുത്ത് ആരെങ്കിലും പറഞ്ഞോ ഇത്രെയും ലോണെടുക്കാൻ ....കൊക്കിലൊതുങ്ങുന്നത് കോത്തിയാൽ പോരാരുന്നോ..... ഇനി ആാാാ ബാങ്ക് ഡീറ്റെയിൽസ് തിരുമേനിക്ക് അയച്ചുകൊടുക്ക് അദ്ദേഹം അടച്ചോളും ...... അല്ലെങ്കിൽ ഇഞ്ചി ഉപ്പ്പിനകത്തു കുഴിച്ചു വച്ചാൽ മതി....... അപ്പോൾ എന്റെ അതെ അവസ്ഥയാണ് തനിക്കും അല്ലിയോ 😂😂😂😂😂😂
ഇതു വീടിന്റെ ലൊക്കേഷന്റെ കുഴപ്പമാണ്. പ്രദിവിധിയുണ്ട്. ആരും അറിയാതെ വീട് വിറ്റു രഹസ്യമായി മറ്റൊരു ജില്ലക്കുപോകണം. കടം തീരും. ആരെങ്കിലും അറിഞ്ഞാൽ വിജയിക്കില്ല.
തിരുമേനി ഞാനും ഉപ്പ് വെള്ളത്തിലിട്ട് അലിഞ്ഞു കഴിഞ്ഞപ്പോൾ സിങ്കിൽ ഒഴുക്കികളഞ്ഞു എനിക്ക് ഫലം ഉണ്ടായി ഇതിൽ വിശ്വസം ഉള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ നന്ദി
കടം കേറി തലയ്ക്കു കിളി പോയി ഈ video കാണുന്ന ആരെങ്കിലും ഉണ്ടോ 😔😔😔
ഞാൻ
Njan
Mm
m
ഞാൻ
കടുക് പ്രയോഗം സൂപ്പർ ആണ് ❤❤❤പണം വന്നുകേറും
നന്ദി
@@balants2439
എങ്ങനെയാണ്
അത് എവടെ ആണ് വെക്കേണ്ടത്
അങ്ങ് പറയുന്ന എല്ലാ കർമങ്ങളും ഞാൻ ചെയ്യാറുണ്ട്. എനിക്ക് നല്ല മാറ്റമുണ്ട്. ഒരുപാട് നന്ദി 🙏
Sahodara ssthyamano
Yes
എനിക്കും ❤️
നല്ല നല്ല അറിവുകൾ പാർന്നുവരുന്നതിന് നന്ദി നമസ്കാരം
മുൻപ് ഒരു വീഡിയോയിൽ പറഞ്ഞതനുസരിച്ച് കല്ലുപ്പും പച്ചക്കർ പൂരവും കുരുമുളകും ചേർത്ത് പറഞ്ഞതുപോലെ വച്ച് ഉടനെ തന്നെ കുറെ യെറെ കടം വീട്ടാൻ സാധിച്ചു. ഇനി ഇതും കൂടി ചെയ്യും. വളരെ നന്ദി.
ചേട്ടാ കുരുമുളകിൻറെ എണ്ണം എത്രയായിരുന്നു വീഡിയോ പിന്നെ കാണുന്നില്ല മറന്നുപോയി ഒന്ന് പറഞ്ഞു തരുമോ
@@rhithuparna 27
@@rhithuparna link undo athinte pls send
വളരെ സത്യം... സത്യം... ഞാൻ അനുഭവിച്ചു അറിഞ്ഞു... നന്ദി.. നന്ദി.. 🙏🙏🙏🙏
Haaanoooo...kadangal veedan patunundo
നമസ്കാരം തിരുമേനി 🙏അങ്ങ് പറഞ്ഞത് പോലെ ഞാൻ ഒന്ന് രണ്ട് കാര്യം ചെയ്തു എനിക്ക് ഫലം കിട്ടി ഒരുപാട് നന്ദി എന്റ പാർത്ഥന യിൽ അങ്ങേ ഉൾപ്പെടുത്തി 🙏
സത്യമാണോ....
ഹരി മോനെ മൊന്റെഒരൊവീഡിയൊയുംഞാൻകാണാറുണ്ട് എന്റെ സാമ്പത്തിക ബുദ്ധിമുട്ട് കൾക്ക്ഒരുപാട്മാറ്റംവന്നു thank you mon❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️👍
നമസ്കാരം ഹരി ജി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഈശ്വരൻ താങ്കളെ രക്ഷിക്കട്ടെ god bless you
താങ്കളിൽ എനിക്ക് വിശ്വാസം ഉണ്ട്.. തീർച്ചയായും ഫലം കിട്ടിയിട്ടുണ്ട്. Thank uuu
നമസ്കാരം 🙏
നമസ്തേ ജി 🙏🙏🙏🙏. കടം തീർക്കാൻ നോക്കും തോറും കൂടുന്നതേയുള്ളു. ഉറപ്പായും ചെയ്യും 🙏🙏🙏താങ്ക്സ്
നോക്കിരുന്നോ ഇപ്പൊ ശെരിയാകും ❤
@@ajaysurya2777വിശ്വസം ഇല്ലാത്തവർക്ക് എന്തിനാ ഇത് കാണുന്നെ വേറെ പണി ന്നോക്ക് വിശ്വസം ഉള്ളവർക്കു അല്ലെ ഇത് പറയുന്നത് ഉണ്ടെങ്കിൽ കേൾക്കണം ഇല്ലെങ്കിൽ ഇത് കണ്ടാൽ ന്നൊക്കണ്ട മറ്റുള്ളവർ ചെയ്യുന്നതിന് എന്തിനാ നിരുത്സാഹ പെടുത്തുന്നത് സഹോദര & സഹോദരി
@@ajaysurya2777 വിശ്വാസം ഉണ്ടെങ്കിൽ ശരിയാകും, ഇല്ലെങ്കിൽ നിങ്ങൾക്കു കോടി കണക്കിന് രൂപ കിട്ടിയാലും കടം തീരില്ല. വിശ്വാസം ഇല്ലാത്തവർ എന്തിന് ഇതു കാണുന്നു?
സത്യം കടം കൂടുകയാണ് ചെയ്യുന്നത്
ശരിയാണ്. എപ്പോഴുംകടം കാരണം ഒരുസമാദാനവുമില്ല.. ആരെങ്കിലും സഹായിക്കുമോ 🙏🏻😥
ഹരിജി വീണ്ടും നല്ല അറിവ് പറഞ്ഞു തന്നു. ഞാനും ചെയ്യും, കൂട്ടുകാർക്കും പറഞ്ഞും, ഹരിജി പറഞ്ഞെത് അയച്ചും കൊടുക്കും. എല്ലാവരും രക്ഷപെടട്ടെ 🙏🏻എല്ലാവർക്കും ഭക്തി ഉണ്ടാകട്ടെ. എല്ലാവരും നല്ലവരാകട്ടെ 🙏🏻താങ്ക്യൂ harigi🙏🏻എല്ലാ നന്മയും ഈശ്വരൻ അങ്ങേക്കും nalkumarakatte🙏🏻🙏🏻🙏🏻
ഇതു ഞാൻ ചെയ്തപ്പോൾ എനിക്ക് നല്ല മാറ്റം ഉണ്ടായിരുന്നു ഹരിജി 🙏 ഇനിയും ഞാൻ ചെയ്യും 👍thankyou ഹരിജി 💐💐💐🙏🙏🙏🥰
Ennit kadam theerunno
@@Nandaaa702612:46
Yes.........
ഞാനെന്നാണ് സാറിന്റെ വീഡിയോ കാണുന്നത് സാർ പറഞ്ഞതെല്ലാം സത്യമാണ് ഞാൻ സാർ പറഞ്ഞതുപോലെ ചെയ്യാം🙏
നമസ്തേ ജി. ഹരേ കൃഷ്ണ 🙏🏻🌹❤️. താങ്ക്യൂ ജി. 🙏🏻🌹❤️
മഹാദേവ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏thanku ഹരിജി 🙏🙏🙏❤️ശ്രീജമോഹൻ അത്തം കടങ്ങൾ കൊണ്ട് പൊറുതിമുട്ടിയിരിക്കയാണ് തീർച്ചയായും ചെയ്യും 🙏🙏🙏🙏q
Thangalude kadangal mariyo
Thanks for this valuable information
My pleasure
@@Ayiravallimediaസാർ നമ്പർ കിടുമോ
🙏🏻🙏🏻 ആരും സഹായം ഇല്ലാത്ത ജീവിക്കുന്ന എനിക്ക് വേണ്ടി പാർഥികണമേ
Njnum angineyanu enikum aarumila oru veedupolum ella
നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻
നന്ദി..... നന്ദി....... നന്ദി
njan cheydu nokki nalla change und thank you ❤❤❤
Njan cheythu nalla mattam und.kadam kurachu veettan patti.Thanks Hariji❤
Njan cheyyarund thanks orupad
മുസല്ലിം ചെയ്യാൻ പറ്റുമോ....❤❤❤❤❤❤❤😊😊😊😊😊😊😊
ഞാൻ പല കർമങ്ങളും ചെയ്തിട്ടുണ്ട്. വളരെ നല്ല മാറ്റം. Thanku ji 🙏🙏🙏❤️
ഇതെല്ലാം സത്യം ആണ് 🌹🌹
ഉറപ്പായും ചെയ്ത് നോക്കും❤❤
ഞാൻ വിളക്കുവെച്ച് സ്ഥിരമായി കഠിനമായി പ്രാർത്ഥിക്കാറുണ്ട് വീഡിയോ കണ്ട ശേഷം ഞാൻ വിളക്ക് വച്ച് സ്ഥലമായി കണ്ടിശേഷം എന്റെ ജീവിതത്തിൽ പതിയെ മാറ്റങ്ങൾ വന്നു തുടങ്ങുന്നത് അനുഭവിക്കുന്നു
ഈ കർമ്മം ചെയ്തു.. നോക്കിയവർ ആരൊക്കെ ഉണ്ട്.....
നമസ്കാരം ജി ഞാനും ഒരാൾക്കും തമ്മിൽ ഒരുപാട് ഇഷ്ടം ആയിരുന്നു എന്നാൽ ഇപ്പോൾ സ്നേഹം കുറവ് അനുഫവം പെടുന്നു എന്ന് വിളിച്ചിരുന്ന all ഇപ്പോൾ വിളിക്കാറ് ഇല്ല ഒഴിവാക്കുന്ന പോലെ തിരിച്ചു വരാൻ എനിക്കു ഒരു മാർഗം പറഞ്ഞു തരു plz ജി പറയുന്ന പലതും ചെയ്തു ഫലം ഉണ്ടായിട്ട് ഉണ്ട് ഇതിനും ഒരു നല്ല കാര്യം പറഞ്ഞു തരും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏
ഒഴിവാക്കുന്നവരെ തേടി പോകാതിരിക്കുന്നതാണ് നല്ലത്... സ്നേഹം പിടിച്ച് വാങ്ങാൻ പറ്റില്ല... അത് മനസ്സോടെ ഒരാൾ മറ്റൊരാൾക്ക് കൊടുക്കുന്നതാണ്... അങ്ങനൊരാൾക്ക് വേണ്ടി നിങ്ങളുടെ ജീവിതം നശിപ്പിക്കാതിരിക്കുക... നമ്മൾ സ്നേഹിക്കുന്നവരെ അല്ല... നമ്മളെ സ്നേഹിക്കുന്നവരുടെ കൂടെ ആവണം നമ്മൾ ജീവിക്കേണ്ടത്.. അവരെ ആകണം സ്നേഹിക്കേണ്ടതും..
വളരെ സത്യം
ഒഴിവാക്കുന്നവരുടെ പിറകെ യാചിക്കാൻ പോകരുത്, സമാധാനത്തോടെ wait ചെയുക, നിങ്ങൾക്കുള്ളതാണ് എങ്കിൽ അയാൾ നിങ്ങളുടെ അടുത്തേക്ക് തന്നേ തിരിച്ചു വരും. വന്നില്ല എങ്കിൽ അയാളുടെ നെഗറ്റീവ്സ് മാത്രം എപ്പോളും ഓർക്കുക, വെറുക്കുക. കാലം നിങ്ങളുടെ മുറിവ് താനെ മായ്ക്കും. Best of luck 🌹
🙏🙏🙏
🙏തീർച്ചയായും ചെയ്യു൦ നന്ദി നമസ്കാരം🙏🙏🙏 💕
🙏
ചെയ്തു നോക്കും തിരുമേനി 🙏🏻ഭഗവാൻ അനുഗ്രഹിക്കട്ടെ
Nallaarivukallparanjuthannathinu🙏🙏🙏
Paranjathupole
Chayyam
Thank you 🙏🙏🙏🙏🙏
നന്ദി തിരുമേനി എല്ലാം ശരിയാവുമെന്ന് കരുത്തട്ടെ 🙏🙏🙏
നമസ്കാരം ഗുരുജി താങ്കൾ പറഞ്ഞതുപോലെ ചെയ്യാം നന്ദി
നന്ദി ജീ നല്ല അറിവുകൾ പകർന്നു തന്നതിൽ🙏
ഞാൻ ചെയ്തു നോക്കാം ട്ടോ എല്ലാം ശെരി യാകട്ടെ 🙏🙏🙏🙏
Enikkufslamkitty endaorukadamveedy thanku harigi
തിരുമേനി എനിക്ക് ജൂൺ മാസo 26 ന് മൂക്കിന്റെ വളവിനുള്ള ഓർപ്പറേഷനാണ് ഒരു പൈസ പോലുഠ കൈയ്യിലില്ല ഈ കർമ്മം ചെയ്യോ ൾ എനിക്ക് പണം ലഭിക്കാൻ കഴിയണ o പ്രാർത്ഥന ഉണ്ടാവണേ
നന്ദി ഹരി ജി 🙏🙏🙏👍👍👍👍👍
Thanks
Thanks Hariji 🙏🏻🙏🏻🙏🏻
ഞാൻ ചെയുന്നുണ്ട്.പലതും ചെയ്തു. ഒരു മാറ്റവുമില്ല. ഇത് ചെയ്യുമ്പോൾ എങ്കിലും ഈശ്വരൻ എന്നെ അനുഗ്രഹിച്ചാൽ മതിയായിരുന്നു
NJANUM
സ്വർണം വിദേശത്തുനിന്ന് കൊണ്ടുവന്നാൽ കടം പാമ്പാകടക്കും. കോഴിക്കോട് ജില്ലയിൽ കൊടുവള്ളി എന്ന ടൗണിൽ മഹാശക്തിമാനായ ഒരു മന്ത്രാവാധിയുണ്ട്. അദ്ദേഹം പറയുന്നതുപോലെ സ്വർണം കൊണ്ടുവന്നാൽ സർവഐശ്യര്യങ്ങളും ഉണ്ടാവും.
നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏വളരെ നന്ദി, നമസ്കാരം 🙏
നമസ്കാരം 🙏കടബാദ്യത കാരണം പ്രയാസത്തിലാണ് ഒരു പാട് കർമങ്ങളും ചെയ്തു ഒന്നും ഫലം കണ്ടില്ല എന്നാലും ഈ കർമ്മവും ചെയ്യാം 🙏🌹🌹
Good message ❤❤❤
Orupadu arivukal pakarnu tharunna priya hariku oru padu nanni
Neethu ayillyam kadangal orupadund. Theeran prarthikanam thirumeni🙏🏼🙏🏼🙏🏼
Thank you Universe and angels and thank you very much thirumeni
നമസ്കാരം 🙏🙏🙏
തിരുമേനി പറഞ്ഞതുപോലെ
ഞാൻ ചെയ്തു വച്ചിട്ടുണ്ട് 🙏
10 ദിവസായി.... മാറ്റം വരാൻ
പ്രാർത്ഥിച്ചു കാത്തിരിക്കുന്നു.
എനിക്കും ചെയ്തു നോക്കണം
Ellavarudeyum nanma aagrahiykkunna sirnu daivam nallathumathram varuthatte
Eniykku vendi prardhiykkanam
Peru Bindu Joseph
Star Atham 🙏🙏🙏🙏
ഹരിജി എന്റെ മോനുവേണ്ടി പ്രാർത്ഥിക്കണേ പ്രസാദ് ചിത്തിര
വരവറിഞ്ഞു ചിലവാക്കുക......
കടം വരില്ല......
ജോലിക്കു പോകുന്നത് ഒരു ശീലമാക്കുക....അത്യാവശ്യം കടംവീട്ടാ......
മഞ്ഞൾ കൃഷി ചെയ്യുക നല്ല പോലെ സാമ്പാദിക്കാം.....
മഞ്ഞളിന് നല്ല വിലയാണ്.....
🤣🤣🤣
ഭൂമിയിൽ സ്വന്തമായി കാൽകുത്താൻ സ്ഥലം ഇല്ലാത്തവർ എന്ത് ചെയ്യും..... കടം വരുന്നതിന് പല കാര്യങളും ഉണ്ട്. വരവ് അറിഞ്ഞ് ചിലവ് ചെയ്യാത്തത് കൊണ്ട് മാത്രമല്ല... പെട്ടെന്നുള്ള എന്തെങ്കിലും വിഷയകങ്ങൾ വന്നാൽ കടം വരും ചിലർക്ക് മന്ത്രവാദം കൊണ്ട് വരും. ചിലർക്ക് ശാപം കൊണ്ട് വരും പലരുടെയും കാര്യങ്ങൾ എനിക്ക് അറിയാം അതുകൊണ്ട് എഴുതിയതാ
😮
പണ്ട് എല്ലാരും കൂടി കൊക്കോ കൃഷി ചെയ്ത പോലെ ഇരിക്കും .എല്ലാരും കൂടി മഞ്ഞൾ കൃഷി തുടങ്ങിയാൽ എങ്ങനെ ഇരിക്കും .അതുപോലെ സ്ഥലം വേണ്ടേ കുഞ്ഞേ
Thirumeni, thirumeni paranja oru karma chaithu nokki ... Nalla result undayirunnu... Nanni thirumeni🙏🙏🙏
ഒരുപാട് നന്ദി സർ 🙏🙏🙏
Welcome
Hari parayunnThe palathum Sathyamane🌹
ലക്ഷ്മി ദേവി കടാക്ഷിക്കട്ടെ തിരുമേനി ഒരുപാട് ഒരുപാട് നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ താങ്ക്യൂ
ഒരു പാട് നന്ദി
ഞാനും ചെയ്യും തിരുമേനി കടം കടംകേറി സമാധാനില്ലാണ്ടിരിക്കാ 🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻പ്രാത്ഥനയിൽ കൂട്ടണം ഞങ്ങളെ 🙏🏻🙏🏻
വളരെ നല്ല അറിവ് ഒ.
ഹരീജി എനിക് വേണ്ടി പ്രാർത്ഥിക്കണം എൻറ നാൾ അശ്വതി🙏🙏
Good information monu
പ്രാർഥനയിൽ എന്നെ കൂടി ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻ജയ അനിഴം രതീഷ് മകയിരം
നമസ്കാരം 🙏കടം, മനപ്രയാസം എല്ലാം തീർന്നുകിട്ടിയാൽ മതി 👍🙏
Tks. Hari 🥰 Nalla arivukal
Ithonnu nammalude balagopal sirinu paranju kodukkoo.
തിർച്ച ആയും ചെയ്യും ❤❤
നന്ദി ❤❤❤🙏🙏🙏🙏
Kaduk,kallupp kurumulak okkeyulla karmangalk nalla result aanu thank you universe ❤
Yengane ആണു ചൈതെ... റിസൾട്ട് എങ്ങനെ .. പരേയുവോ...
Morning ano eviningil aanoo ഇത് ചെയ്യേണ്ടത്
Guruji cheythu nokkum ,prarthikane
തീർച്ചയായും ചെയ്യും.. 🙏🙏
നമസ്ക്കാരം 🙏
, നിങ്ങൾ പറഞ്ഞത് 100 % ശരിയാണ് എനിയ്ക്ക ജോലി കിട്ടിയപ്പോൾ ചുറ്റുമുള്ളവർക്ക് അസൂയയാണ് ഞങ്ങൾ അതുകൊണ്ട് തെറ്റി രിക്കയിണ്
Yes
❤ വളരെ സന്തോഷം😂👍
I am grateful for all the blessings
Ellattinumoppam harijiyude praethanayum njangalodoppam venam❤❤❤
കടം ഉണ്ടോ
Guru ji
🙏🙏🙏
Ente Ammayum ethellam kandu cheyarund
ഞാൻ. ചെയ്തിട്ടുണ്ട്. Nallathu. Matharam. Prethishikkunnu. Thirumeni. Prarthikkane
Sereya Nan eganoka chaythu nalla mattam und thanks
Sathyamayum matamundo
വിദ്യാ പുരോഗതിക്ക് ഒരു കർമ്മം പറഞ്ഞു തരാമോ🙏
Njnm nokum yenikm orupad kadam und
ഉറപ്പായും ഞാനും ഇത് ചെയ്തു നോക്കും
Thank you so much 🙏💓
താങ്ക്സ്
Namaskaram thirumeni🙏enthellam chythittum vasthu vilkkunnilla
തിരുമേനി ഞാൻനും വീട് വച്ചു പക്ഷേ കടം കാരണം ആ വിട്ടിൽ കിടന്നു ഉറങ്ങാൻ പറ്റുന്നില്ല ലോൺ ആറു എണ്ണം ഉണ്ട് പിന്നെ പണയം. പിന്നെ പലിശകാർ എല്ലാവരെയും കൊണ്ട് ജീവിക്കാൻ വയ്യ ഒരു പരിഹാരം കാണിച്ചു തരാമോ
നിന്റെ അടുത്ത് ആരെങ്കിലും പറഞ്ഞോ ഇത്രെയും ലോണെടുക്കാൻ ....കൊക്കിലൊതുങ്ങുന്നത് കോത്തിയാൽ പോരാരുന്നോ.....
ഇനി ആാാാ ബാങ്ക് ഡീറ്റെയിൽസ് തിരുമേനിക്ക് അയച്ചുകൊടുക്ക് അദ്ദേഹം അടച്ചോളും ......
അല്ലെങ്കിൽ ഇഞ്ചി ഉപ്പ്പിനകത്തു കുഴിച്ചു വച്ചാൽ മതി.......
അപ്പോൾ എന്റെ അതെ അവസ്ഥയാണ് തനിക്കും അല്ലിയോ 😂😂😂😂😂😂
സമാധാനം എല്ലാം പോയല്ലേ സുഹൃത്തേ. എല്ലാം സെരിയാവും 👍പ്രാർത്ഥിക്കുക
കൂടുതൽ വരുമാന മാർഗ്ഗം കണ്ടുപിടിക്കുക അല്ലാതെ ഇതും ചെയ്യതിരിന്നാൽ കടം കൂടും പിന്നെ കയർ എടുക്കും
ഒരു കുപ്പി ഉപ്പെടുത്ത് കിടക്കാൻ ന്നേരം കാലിൻ്റെ ഇടയിൽ വെക്കു ഫലം നിശ്ചയം
ശേഷം 8 മണിക്ക് എഴുന്നേറ്റ് 365 ദിവസം പണിക്കും പോണം
ഇതു വീടിന്റെ ലൊക്കേഷന്റെ കുഴപ്പമാണ്. പ്രദിവിധിയുണ്ട്. ആരും അറിയാതെ വീട് വിറ്റു രഹസ്യമായി മറ്റൊരു ജില്ലക്കുപോകണം. കടം തീരും. ആരെങ്കിലും അറിഞ്ഞാൽ വിജയിക്കില്ല.
Nanni hariji ippol veediyo kanan sadhichathil nanni
തിരുമേനി ഞാനും ഉപ്പ് വെള്ളത്തിലിട്ട് അലിഞ്ഞു കഴിഞ്ഞപ്പോൾ സിങ്കിൽ ഒഴുക്കികളഞ്ഞു എനിക്ക് ഫലം ഉണ്ടായി ഇതിൽ വിശ്വസം ഉള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ നന്ദി
ചെയ്ത് നോക്കട്ടെ ദേവിയുടെ അനുഗ്രഹം കിട്ടട്ടെ ❤
പൂജാമുറി വീട്ടിൽ ഇല്ല, പക്ഷേ അടുക്കളയിൽ വച്ചാൽ non veg ഉണ്ടാക്കുന്ന അടുക്കളയിൽ ഇങ്ങനെ കർമം ചെയ്ത് വെക്കാമോ?
എൻറെ മകന് കിട്ടാനുള്ള ശമ്പളം കുറച്ചെങ്കിലും അവന് കിട്ടാൻ വേണ്ടി പ്രാർഥികനെ തിരുമേനി❤ ശ്രീഹരി അനിഴം ❤❤
നമസ്കാരം ഹരിജി കടുക് വെച്ച് ചെയ്തു ഞാനും ഒരു ദിവസം തെറ്റിപ്പോയി വല്ല കുഴപ്പമൊന്നുമില്ലല്ലോ എനിക്കിത് ചെയ്തിട്ട് നല്ല വിശ്വാസമുണ്ട്
ഇത് അലമാരയിൽ വയ്ക്കുവാൻ പറ്റുമോ സാമ്പത്തീകമായി വളരെ ബുദ്ധിമുട്ടിലാ ഹരിജി മറുപടി പ്രതീക്ഷിക്കുന്നു
ചെയ്യും 🙏
കിട്ടാനുള്ള പണം കിട്ടാൻ ഒരു കാര്യം പറഞ്ഞു തരുമോ
ശാന്തമായി പറഞ്ഞു നോക്കുക... ഇല്ലെങ്കിൽ ഒരു കർമ്മം ചെയ്യൂ... എത്ര കിട്ടാനുണ്ട്.....ഒരു വഴിപാട് ഉണ്ട്
നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽🙏🏽
പച്ച മഞ്ഞൾ ഉപയോഗിക്കാമോ
No