Inverter LED bulb repair / AC DC bulb repair ഇൻവെർട്ടർ ബൾബ് ആർക്കും വീട്ടിൽ തന്നെ റിപ്പയർ ചെയ്യാം
ฝัง
- เผยแพร่เมื่อ 11 พ.ค. 2024
- Inverter LED bulb repair / AC DC bulb repair ഇൻവെർട്ടർ ബൾബ് ആർക്കും വീട്ടിൽ തന്നെ റിപ്പയർ ചെയ്യാം
Ac Dc bulb service Malayalam
How to repair inverter bulb
#electrolife
#electrical - วิทยาศาสตร์และเทคโนโลยี
ഈ ആവശ്യത്തിന് ഇത്രയും കൂടുതൽ സംസാരിക്കണമായിരുന്നില്ല കുറെ കൂടുതലായി പോയി 4. മിനി െറ്റ ങ്കി ലും കുറക്കാമായി ന്നു
അടുത്ത വീഡിയോ ചെയ്യുമ്പോൾ നന്നാക്കാൻ ശ്രമിക്കാം
Good
👍👍
Content kollam, avatarana reeti sradichal iniyum better aakum
തുടക്കം ആയതു കൊണ്ടാണ് ഇങ്ങനെ അടുത്ത വീഡിയോകളിൽ കുറച്ചുകൂടി ശ്രദ്ധിച്ചു ചെയ്യാം👍👍
🧑🔧🧑🔧🧑🔧🧑🔧
സമയം കളയാതെ തേങ്ങ ഉടക്ക് സ്വാമീ
😜😜😜
യൂട്യൂബിൽ കന്നി സ്വാ മിയാണ് ല്ലേ 😂
Yes 🫣🫣🫣
കേടായ led ക്ക് പകരം10 e 0.5 watt റെസിസ്റ്റർ വച്ചാലും മതി
കത്തുന്നിടത്തു വെച്ചു സോൾഡർ ചെയ്യാം
ഇതിൽ ബാറ്ററിക്കു auto cut off undo? Marupadi പ്രതീക്ഷിക്കുന്നു.
തീർച്ചയായിട്ടും. Overcharge& deep discharge protection ഈ ഫ്യൂച്ചറുകൾ ഇൻവെർട്ടർ ബൾബുകളിൽ ഉണ്ടായിരിക്കുന്നതാണ്
Enthaado....
Support ചെയ്യുമോ
താങ്കൾ പറയുന്നത് എന്താണെന്ന് നിങ്ങൾക്കു തന്നെ മനസ്സിലാകുന്നുണ്ടോ?
ഈ ചെയ്യുന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് പറഞ്ഞു തരാൻ ഞാൻ തയ്യാറാണ് . എന്താണ് ചെയ്യുന്നതെന്ന് എനിക്ക് എന്തായാലും ഒരു സംശയവുമില്ല നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ഞാൻ പറഞ്ഞു തരാം.
Voice kettitte enikke ariyakunna areyo pole unde😅
🫣🫣🫣😁😁
പറഞ്ഞത് വീണ്ടും വീണ്ടും പറയല്ല
Ok
ശ്രദ്ധിച്ചു കൊള്ളാം
ഇത് ഇന്ന് വല്ലോം തീരുമോ 😂😂
എന്തിനാണ് ഈ ംംംംംംംഎന്ന് മൂളികൊണ്ട് നീട്ടുന്നത്
😁😁
പറഞ്ഞ് പറഞ്ഞ് നീണ്ട് പോയി
അടുത്ത വീഡിയോയിൽ കൂടുതൽ നന്നാക്കാം
ഈ LED വാങ്ങാൻ കിട്ടുമോ
ഇൻവർട്ടർ ടൈപ്പ് എൽഇഡി ലൈറ്റ് ആണോ ഉദ്ദേശിച്ചത്
Please stop airing truly boring videos 😢😢😢
Try to post good videos
നാവടക്കൂ പണിയെടുക്കൂ 😂
വീഡിയോ ഇഷ്ടം ആയില്ല
Ok
അടുത്ത വീഡിയോയിൽ നന്നാക്കാം
സഹിക്കൂല്ലകെട്ടോ തന്റെ സംസാരം 🤦♂️
വോയിസ് ഉള്ള ആദ്യത്തെ വീഡിയോയാണിത് അടുത്ത വീഡിയോകളിൽ നല്ലതാക്കാൻ ശ്രമിക്കാം 🙏🙏
Time' wast
വോയിസ് ഉള്ള ഫസ്റ്റ് വീഡിയോ ആണ് അതുകൊണ്ടാണ് അങ്ങനെ തോന്നുന്നത് അടുത്ത വീഡിയോകളിൽ നല്ലതാക്കാൻ ശ്രമിക്കാം
നിന്റെ സംസാരം അരോചകം
അടുത്ത വീഡിയോയിൽ ശരിയാക്കാം
Enthaado....
Onumela😁😁