electrolife1925
electrolife1925
  • 68
  • 65 814
ഇനി എല്ലാവർക്കും വീട്ടിൽ വച്ചുതന്നെ മിക്സി എളുപ്പത്തിൽ നന്നാക്കാം Mixi's code wire can be easily cha
#mixi#ഇനി എല്ലാവർക്കും വീട്ടിൽ വച്ചുതന്നെ മിക്സി എളുപ്പത്തിൽ നന്നാക്കാം Mixi's code wire can be easily changed.
# TH-cam Malayalam videos
มุมมอง: 24

วีดีโอ

ഇലക്ട്രിക്കൽ മോട്ടോറിന്റെ ബെയറിംഗ് എളുപ്പത്തിൽ ചേഞ്ച് ചെയ്യാം.starting motor working malayalam
มุมมอง 2914 วันที่ผ่านมา
motor bearing change malayalam.starting motor working malayalam electrician tools malayalam. Electrical motor bearing changing Malayalam TH-cam videos
# how to fix fan blade alignment ഫാൻ ലീഫിന്റെ വൈബ്രേഷൻ എങ്ങനെ മാറ്റിയെടുക്കാo. fan repairing #m4tech
มุมมอง 74821 วันที่ผ่านมา
# how to fix fan blade alignment. ഫാൻ ലീഫിന്റെ വൈബ്രേഷൻ എങ്ങനെ മാറ്റിയെടുക്കാം🪛🪛🪛 #fan leef #malayalam #m4tech #technology #electrial
Malayalam. How to easily change the bearing of the wheel of the grinding grinder malayalam
มุมมอง 27821 วันที่ผ่านมา
How to easily change the bearing of the wheel of the grinding grinder malayalam #electrolife #m4tech #bearing change
# ഫാൻ സെറ്റ് ചെയ്യുന്നതിന്റെ A to Z വരെയുള്ള കാര്യങ്ങൾ ഈ വീഡിയോയിൽ കാണാൻ സാധിക്കും.A new fan set
มุมมอง 1K28 วันที่ผ่านมา
scarp ഉപയോഗശൂന്യമായ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു ഉപയോഗപ്രദമായ ഉപകരണം കുറഞ്ഞ ചെലവിൽ നിർമ്മിക്കാം useful tool can be made cheaply by using useless tools from scrap. Pedestal fan repairing Malayalam videos. How to repair a electric fan #electrolife #fanrepair # ഒരു ഫാൻ സെറ്റ് ചെയ്യുന്നതിന്റെ A To Z കാര്യങ്ങൾ ഈ വീഡിയോയിൽ കാണാൻ സാധിക്കും
LED bulb repair /LED top light ഇനി എല്ലാവർക്കും വീട്ടിൽ തന്നെ നന്നാക്കാo.How to Repair LED TopLights
มุมมอง 2Kหลายเดือนก่อน
LED bulb repair /LED top light ഇനി എല്ലാവർക്കും വീട്ടിൽ തന്നെ നന്നാക്കാo.How to Repair LED TopLights Let's take a look at how to easily repair LED rooftop lights #electrolife #repair
സ്ക്രൂഡ്രൈവറിന്റെ ബിറ്റ് തേഞ്ഞു പോയെങ്കിൽ ഇനി കളയണ്ട വീണ്ടും മെയിന്റനൻസ് ചെയ്ത് ഉപയോഗിക്കാം🪛🪛
มุมมอง 1.6Kหลายเดือนก่อน
സ്ക്രൂഡ്രൈവറിന്റെ ബിറ്റ് തേഞ്ഞു പോയെങ്കിൽ ഇനി കളയണ്ട വീണ്ടും മെയിന്റനൻസ് ചെയ്ത് ഉപയോഗിക്കാം🪛🪛 If the bit of the screwdriver is worn out, it can be maintained and used again
ഒറിജിനൽ മിക്സി ജാറിന്‍റെ pvc ബേസിന്‍റെ കോളിറ്റി എത്രത്തോളം ഉണ്ടെന്ന് ചെക്ക് ചെയ്യാം.#pvc #quality
มุมมอง 191หลายเดือนก่อน
ഒറിജിനൽ മിക്സി ജാറിന്‍റെ pvc ബേസിന്‍റെ കോളിറ്റി എത്രത്തോളം ഉണ്ടെന്ന് ചെക്ക് ചെയ്യാം.#pvc #quality കുറഞ്ഞ മിക്സി ജാർ വാങ്ങിക്കുന്നവർ കണ്ടിരിക്കേണ്ട വീഡിയോ #electrolife1925 #mixi #jar Pvc ബെയ്സ്
#how To Repair Emergency Light Just In 5 Minuts | എമർജൻസി ലൈറ്റ് ശെരിയാകാൻ പഠിക്കാം .#electrolife
มุมมอง 335หลายเดือนก่อน
How To Repair Emergency Light Just In 5 Minuts led light repairing Facebook ac :#electrolife1925 com/@electrolife1925?si=ciglWigCIAMB52RW
മിനി വെജ് ചോപ്പർ ഈസിയായി റിപ്പയർ ചെയ്യാം!Mini chopper repaircomplete video.malayalam#vegetablecutter
มุมมอง 101หลายเดือนก่อน
#മിനി വെജ് ചോപ്പർ ഈസിയായി റിപ്പയർ ചെയ്യാം! Mini chopper repair complete video. Vegetable cutter repair Malayalam videos #vegetablecutter #vegchop #mixer #electronic #electronic
മിക്സി ഉപയോഗിച്ചിട്ട് ക്ലീൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയൊരു പ്രശ്നം ഉണ്ടാവാം
มุมมอง 3.3Kหลายเดือนก่อน
മിക്സി ഉപയോഗിച്ചിട്ട് ക്ലീൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയൊരു പ്രശ്നം ഉണ്ടാവാം
#sewing machine motor rapair at home. ഇലക്ട്രിക്കൽ തുന്നൽ മെഷീൻ വീട്ടിൽ തന്നെ റിപ്പയർ ചെയ്യാം
มุมมอง 2.1K2 หลายเดือนก่อน
#sewing machine motor rapair at home. ഇലക്ട്രിക്കൽ തുന്നൽ മെഷീൻ വീട്ടിൽ തന്നെ റിപ്പയർ ചെയ്യാം
Instrument Sterilizer /📃👨‍🔬 എങ്ങനെ റിപ്പയർ ചെയ്യാം Malayalam video. Heating coil മാറാൻ പഠിക്കാം...
มุมมอง 743 หลายเดือนก่อน
Instrument Sterilizer /📃👨‍🔬 എങ്ങനെ റിപ്പയർ ചെയ്യാം Malayalam video. Heating coil മാറാൻ പഠിക്കാം...
Inverter LED bulb repair / AC DC bulb repair ഇൻവെർട്ടർ ബൾബ് ആർക്കും വീട്ടിൽ തന്നെ റിപ്പയർ ചെയ്യാം
มุมมอง 14K3 หลายเดือนก่อน
Inverter LED bulb repair / AC DC bulb repair ഇൻവെർട്ടർ ബൾബ് ആർക്കും വീട്ടിൽ തന്നെ റിപ്പയർ ചെയ്യാം
How to repair bluetooth speaker Malayalam electronics repairing video #electrolife 1925.
มุมมอง 2454 หลายเดือนก่อน
How to repair bluetooth speaker Malayalam electronics repairing video #electrolife 1925.
വാഷിംഗ് മെഷീൻ റിപ്പയറിങ് ഫുൾ വീഡിയോ washing machine repairing Malayalam video#repairingworkshop
มุมมอง 2.4K4 หลายเดือนก่อน
വാഷിംഗ് മെഷീൻ റിപ്പയറിങ് ഫുൾ വീഡിയോ washing machine repairing Malayalam video#repairingworkshop
Monoblock pump റീ വൈൻഡിങ് ( full video) #electrolif1925 #electrical
มุมมอง 4534 หลายเดือนก่อน
Monoblock pump റീ വൈൻഡിങ് ( full video) #electrolif1925 #electrical
Submersible pump rewinding in malayalan :#submersibleminepump #electrolife 1925/malayalam videos
มุมมอง 2.6K5 หลายเดือนก่อน
Submersible pump rewinding in malayalan :#submersibleminepump #electrolife 1925/malayalam videos
Motor rewinding malayalam ( കത്തിയ മോട്ടോർ റീ വൈൻഡിങ് ചെയ്യാം )reaper
มุมมอง 1.1K5 หลายเดือนก่อน
Motor rewinding malayalam ( കത്തിയ മോട്ടോർ റീ വൈൻഡിങ് ചെയ്യാം )reaper
Ceiling fan ശരിയായ രീതിയിൽ സെറ്റ് ചെയ്യാം ഫാന്റെ ബെയറിംഗ് മാറാം Ceiling fan spinning problem
มุมมอง 5755 หลายเดือนก่อน
Ceiling fan ശരിയായ രീതിയിൽ സെറ്റ് ചെയ്യാം ഫാന്റെ ബെയറിംഗ് മാറാം Ceiling fan spinning problem
3 phase motor rewinding. 3phase Motor winding +connection. Winding data full video.+motor
มุมมอง 4176 หลายเดือนก่อน
3 phase motor rewinding. 3phase Motor winding connection. Winding data full video. motor
sandwich maker repair!sandwich maker not heating problem solved
มุมมอง 526 หลายเดือนก่อน
sandwich maker repair!sandwich maker not heating problem solved
ഇലക്ട്രിക്കൽ മോട്ടോർ റീസെറ്റിങ് നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ Motor repairing
มุมมอง 2456 หลายเดือนก่อน
ഇലക്ട്രിക്കൽ മോട്ടോർ റീസെറ്റിങ് നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ Motor repairing
ഫാനിന്റെ ചെറിയ ചെറിയ കമ്പ്ലൈന്റ് എങ്ങനെ വീട്ടിൽ പരിഹരിക്കാം 🔌
มุมมอง 1257 หลายเดือนก่อน
ഫാനിന്റെ ചെറിയ ചെറിയ കമ്പ്ലൈന്റ് എങ്ങനെ വീട്ടിൽ പരിഹരിക്കാം 🔌
🔥🔥സൂക്ഷിച്ചില്ലെങ്കിൽ മിക്സിയും കത്തി പിടിക്കാൻ സാധ്യതയുണ്ട്(Mixi is also likely to blast )🔥🔥🔥
มุมมอง 4697 หลายเดือนก่อน
🔥🔥സൂക്ഷിച്ചില്ലെങ്കിൽ മിക്സിയും കത്തി പിടിക്കാൻ സാധ്യതയുണ്ട്(Mixi is also likely to blast )🔥🔥🔥
മിക്സി എങ്ങനെ സ്വന്തമായി എളുപ്പത്തിൽ ശരിയാക്കാം( mixi not working complaint finding)malayalam
มุมมอง 2917 หลายเดือนก่อน
മിക്സി എങ്ങനെ സ്വന്തമായി എളുപ്പത്തിൽ ശരിയാക്കാം( mixi not working complaint finding)malayalam
ഫാൻ ഇനി വീട്ടിൽവച്ച് നിങ്ങൾക്ക് തന്നെ ഈസിയായി റിപ്പയർ ചെയ്യാം (fan repairing ) എളുപ്പമായിരുന്നോ.
มุมมอง 2.7K7 หลายเดือนก่อน
ഫാൻ ഇനി വീട്ടിൽവച്ച് നിങ്ങൾക്ക് തന്നെ ഈസിയായി റിപ്പയർ ചെയ്യാം (fan repairing ) എളുപ്പമായിരുന്നോ.
ഇപ്രാവശ്യത്തെ ന്യൂ ഇയർ ആഘോഷങ്ങൾ (ഹാപ്പി ന്യൂ ഇയർ)
มุมมอง 1517 หลายเดือนก่อน
ഇപ്രാവശ്യത്തെ ന്യൂ ഇയർ ആഘോഷങ്ങൾ (ഹാപ്പി ന്യൂ ഇയർ)
വീട്ടിലെ പാഴ് വസ്തുക്കളിൽ നിന്നും ഉപയോഗപ്രദമായ ഒരു ഉപകരണം ഉണ്ടാക്കിയെടുക്കാം
มุมมอง 7067 หลายเดือนก่อน
വീട്ടിലെ പാഴ് വസ്തുക്കളിൽ നിന്നും ഉപയോഗപ്രദമായ ഒരു ഉപകരണം ഉണ്ടാക്കിയെടുക്കാം
വെള്ളം കയറിയ മോട്ടോർ നന്നാക്കി എടുക്കാം.മോട്ടോർ നന്നാക്കാൻ ഇത്രയ്ക്ക് സിമ്പിൾ ആയിരുന്നോ👨‍🔧👨‍🔧👨‍🔧👨‍🔧
มุมมอง 15K8 หลายเดือนก่อน
വെള്ളം കയറിയ മോട്ടോർ നന്നാക്കി എടുക്കാം.മോട്ടോർ നന്നാക്കാൻ ഇത്രയ്ക്ക് സിമ്പിൾ ആയിരുന്നോ👨‍🔧👨‍🔧👨‍🔧👨‍🔧

ความคิดเห็น

  • @sreyasnotes
    @sreyasnotes 8 ชั่วโมงที่ผ่านมา

    New friend anu..Thrichu Varane 🎉

    • @electrolife1925
      @electrolife1925 3 ชั่วโมงที่ผ่านมา

      @@sreyasnotes 👍👍

  • @shyamikaworld
    @shyamikaworld 7 วันที่ผ่านมา

    👍👍

  • @shyamikaworld
    @shyamikaworld 7 วันที่ผ่านมา

    👌👌👍

  • @Jobinkp852
    @Jobinkp852 19 วันที่ผ่านมา

    ഇതിന്റെ കപ്പാസിറ്റർ മാറ്റിയാൽ സ്പീഡ് കൂടുമോ

    • @electrolife1925
      @electrolife1925 19 วันที่ผ่านมา

      @@Jobinkp852 ഫാനിന്റെ യഥാർത്ഥ പ്രശ്നം ഇപ്പോൾ എന്താണ് സ്പീഡ് കുറവാണോ അല്ലേ ഫാൻ കറങ്ങുന്നില്ല

    • @Jobinkp852
      @Jobinkp852 19 วันที่ผ่านมา

      @@electrolife1925 വൈബ്രേഷൻ ഉണ്ട് ഫാനിന്റെ കാറ്റും കുറവാണ്.......

    • @electrolife1925
      @electrolife1925 19 วันที่ผ่านมา

      ​@@Jobinkp852സ്പീഡ് കുറവാണെങ്കിൽ കപ്പാസിറ്റർ മാറിയാൽ മതിയാകും. വൈബ്രേഷൻ ചിലപ്പോൾ ലീഫിന്റെ ഏതെങ്കിലും ഒരു ഭാഗം ചെറിയ പൊട്ടലോ ബെൻഡ് ഉണ്ടെങ്കിൽ ഇതേപോലെ വൈബ്രേഷൻ വരാം

  • @ebinmathew6541
    @ebinmathew6541 24 วันที่ผ่านมา

    Bro eth pole repair cheyth kodukundo contact number theramo

    • @electrolife1925
      @electrolife1925 24 วันที่ผ่านมา

      @@ebinmathew6541 ബ്രോ ഇത് സ്വന്തം ആവശ്യത്തിന് ചെയ്തെടുത്തതാണ്. നമ്മൾ വിൽക്കാൻ വേണ്ടി ചെയ്യുന്നതല്ല

  • @abdulrahmanmt2355
    @abdulrahmanmt2355 27 วันที่ผ่านมา

    വലിച്ചു നീട്ടരുത് പ്ലീസ്

    • @electrolife1925
      @electrolife1925 27 วันที่ผ่านมา

      @@abdulrahmanmt2355 ok

  • @user-mi3uy6nf1f
    @user-mi3uy6nf1f 28 วันที่ผ่านมา

    👌👌👌

  • @avcreations748
    @avcreations748 29 วันที่ผ่านมา

    🎉

  • @user-mi3uy6nf1f
    @user-mi3uy6nf1f หลายเดือนก่อน

    👌👌

  • @anandhantirur
    @anandhantirur หลายเดือนก่อน

    Bulbile led poyathu check cheyyan ethra ampiyar ulla adapter aanu vendathu bro

    • @electrolife1925
      @electrolife1925 หลายเดือนก่อน

      @@anandhantirur ബൾബിലെ എൽഇഡി പോയോ എന്നറിയാൻ വളരെ എളുപ്പത്തിൽ ഉള്ള ഒരു കാര്യം led യുടെ സെന്റർ ഭാഗത്ത് ചെറിയ ബ്ലാക്ക് മാർക്ക് കാണും അത് വച്ച് നമുക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാം

    • @electrolife1925
      @electrolife1925 หลายเดือนก่อน

      @@anandhantirur പിന്നെ എൽഇഡി ചെക്ക് ചെയ്യാൻ വേണ്ടിയിട്ട് എൽഇഡി ടെസ്റ്റർ എന്ന ഒരു മീറ്റർ വാങ്ങിക്കാൻ കിട്ടും അതുവച്ച് നമുക്ക് ഇത് ഫൈൻഡ് ചെയ്യാം

  • @avcreations748
    @avcreations748 หลายเดือนก่อน

  • @vipinkannan8141
    @vipinkannan8141 หลายเดือนก่อน

    👍

  • @user-mi3uy6nf1f
    @user-mi3uy6nf1f หลายเดือนก่อน

    ❤❤

  • @electrolife1925
    @electrolife1925 หลายเดือนก่อน

    👍👍

  • @electrolife1925
    @electrolife1925 หลายเดือนก่อน

    👍👍

  • @Aneesh-te3dg
    @Aneesh-te3dg หลายเดือนก่อน

    തേഞ്ഞുപോയ സ്റ്റാർ ബിറ്റ്നെ മൈനസ് ആക്കി എടുത്തു അല്ലേ 😂😂😂

    • @user-mi3uy6nf1f
      @user-mi3uy6nf1f หลายเดือนก่อน

      🤣🤣🤣

    • @basherrk2072
      @basherrk2072 28 วันที่ผ่านมา

      അല്ല സ്റ്റാറിനെ സ്റ്റാറായി തന്നെ വെച്ച് മൈനസിനെ മിനുക്കി എടുത്തു two side bit ആയിരുന്നു.. 3 g ആക്കി

  • @Aneesh-te3dg
    @Aneesh-te3dg หลายเดือนก่อน

    🪛🪛

  • @electrolife1925
    @electrolife1925 หลายเดือนก่อน

    th-cam.com/video/kdC6i6Uyzmk/w-d-xo.htmlsi=r6t3mN6FmDybgl8b

  • @Shajaspk
    @Shajaspk หลายเดือนก่อน

    ചെയ്‌തിട്ടുണ്ട് 👍

  • @vijayfans8227
    @vijayfans8227 หลายเดือนก่อน

    👍👍👍✔️🌹

  • @madhukumar6983
    @madhukumar6983 หลายเดือนก่อน

    ആ മെറ്റിരിയൽ P V C അല്ല പോളിമർ ആണ്.

    • @electrolife1925
      @electrolife1925 หลายเดือนก่อน

      @@madhukumar6983 Thank you for your information

  • @avcreations748
    @avcreations748 หลายเดือนก่อน

    🎉

  • @avcreations748
    @avcreations748 หลายเดือนก่อน

    🎉

  • @rageshsrpowdikonam8125
    @rageshsrpowdikonam8125 หลายเดือนก่อน

    ഇതിന്റെ സ്പ്രിംഗ് പൊട്ടിയ നിങ്ങൾ എന്ത് ചെയ്യും

    • @electrolife1925
      @electrolife1925 หลายเดือนก่อน

      സ്പ്രിംഗ് നിങ്ങൾക്ക് മാർക്കറ്റിൽ ലഭിക്കുകയാണെങ്കിൽ ഇടാൻ സാധിക്കുന്നതാണ് ഒരു പക്ഷേ മാർക്കറ്റിൽ ലഭിച്ചില്ലെങ്കിൽ ആ സ്പ്രിംഗ് തന്നെ അഡ്ജസ്റ്റ് ചെയ്ത് ഇടാൻ പറ്റുന്നതാണ്

    • @user-mi3uy6nf1f
      @user-mi3uy6nf1f หลายเดือนก่อน

      എന്റെ

    • @user-mi3uy6nf1f
      @user-mi3uy6nf1f หลายเดือนก่อน

      എന്റെ വെജ് ചോപ്പറിന്റെയും സ്പ്രിംഗ് പോയപ്പോൾ ഞാനത് അഡ്ജസ്റ്റ് ചെയ്താണ് ഇട്ടത് നല്ല രീതിയിൽ സ്പ്രിങ് പൊട്ടിയിട്ടുണ്ടെങ്കിൽ അത് കിട്ടാൻ പാടായിരിക്കും

  • @user-mi3uy6nf1f
    @user-mi3uy6nf1f หลายเดือนก่อน

    ❤❤

  • @user-ec5oe3ip3h
    @user-ec5oe3ip3h หลายเดือนก่อน

    🧑‍🔧

  • @user-mi3uy6nf1f
    @user-mi3uy6nf1f หลายเดือนก่อน

    ❤❤

  • @user-ec5oe3ip3h
    @user-ec5oe3ip3h หลายเดือนก่อน

    🧐🧐

  • @Aneesh-te3dg
    @Aneesh-te3dg หลายเดือนก่อน

    👍👍👍

  • @Shezinshajeer786
    @Shezinshajeer786 หลายเดือนก่อน

    515 thirichum varane

    • @electrolife1925
      @electrolife1925 หลายเดือนก่อน

      @@Shezinshajeer786 ok👍👍👍

  • @juvairiyajubi1124
    @juvairiyajubi1124 หลายเดือนก่อน

    Thuni nanachu pizhinju thudakkukayallathe kambiyiytu urakkanonnum pattilla anghane urachal vara veezhum

    • @electrolife1925
      @electrolife1925 หลายเดือนก่อน

      ഇതൊരു ജ്യൂസ് അടിക്കുന്ന ഷോപ്പിൽ ഉപയോഗിക്കുന്ന മിക്സി ആണ് ഇത് ചിലപ്പോൾ ഒരാഴ്ച കൂടുമ്പോഴായിരിക്കും അവർ ക്ലീൻ ചെയ്യുന്നത് അങ്ങനെ വരുമ്പോൾ ജ്യൂസ് അടിക്കുന്നതിന്റെ വേസ്റ്റും പഞ്ചസാര ലായനിയും കലർന്ന് അത് കട്ടപിടിച്ചിരിക്കും അത് വെള്ളം നനച്ചു തുടച്ചാൽ പോകത്തില്ല അതുകൊണ്ടായിരിക്കും അവർ കമ്പി ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നത്

    • @electrolife1925
      @electrolife1925 หลายเดือนก่อน

      ക്ലീൻ ചെയ്യുമ്പോൾ നനഞ്ഞ തുണിയായാലും ഇതുപോലെ മിക്സി പ്ലഗ് ചെയ്തിരുന്നാൽ കൈ ചിലപ്പോൾ അറിയാതെ സ്വിച്ചിൽ തട്ടുകയും മിക്സി ഓണാകാൻ സാധ്യതയുണ്ട്

  • @user-mi3uy6nf1f
    @user-mi3uy6nf1f หลายเดือนก่อน

    Good information

  • @Aneesh-te3dg
    @Aneesh-te3dg หลายเดือนก่อน

    👍👍

  • @user-og2vy1cq8q
    @user-og2vy1cq8q หลายเดือนก่อน

    കുറച്ചും കുടി സ്പിടാക്കി ചെയ്യണം. എന്നാലേ കാണുന്നവർക്ക് മനസിലാവുള്

  • @286Mohan
    @286Mohan 2 หลายเดือนก่อน

    കത്തുന്നിടത്തു വെച്ചു സോൾഡർ ചെയ്യാം

  • @286Mohan
    @286Mohan 2 หลายเดือนก่อน

    ഇത് ഇന്ന് വല്ലോം തീരുമോ 😂😂

  • @286Mohan
    @286Mohan 2 หลายเดือนก่อน

    യൂട്യൂബിൽ കന്നി സ്വാ മിയാണ് ല്ലേ 😂

  • @286Mohan
    @286Mohan 2 หลายเดือนก่อน

    നാവടക്കൂ പണിയെടുക്കൂ 😂

  • @ajithkumar-zr8bf
    @ajithkumar-zr8bf 2 หลายเดือนก่อน

    Please stop airing truly boring videos 😢😢😢

    • @electrolife1925
      @electrolife1925 2 หลายเดือนก่อน

      Try to post good videos

  • @prathapskalanjoor1537
    @prathapskalanjoor1537 2 หลายเดือนก่อน

    വീഡിയോ ഇഷ്ടം ആയില്ല

    • @electrolife1925
      @electrolife1925 2 หลายเดือนก่อน

      Ok

    • @electrolife1925
      @electrolife1925 2 หลายเดือนก่อน

      അടുത്ത വീഡിയോയിൽ നന്നാക്കാം

  • @ramachandrannairk.m7590
    @ramachandrannairk.m7590 2 หลายเดือนก่อน

    എന്തിനാണ് ഈ ംംംംംംംഎന്ന് മൂളികൊണ്ട് നീട്ടുന്നത്

  • @prajeeshlal2730
    @prajeeshlal2730 2 หลายเดือนก่อน

    പറഞ്ഞ് പറഞ്ഞ് നീണ്ട് പോയി

    • @electrolife1925
      @electrolife1925 2 หลายเดือนก่อน

      അടുത്ത വീഡിയോയിൽ കൂടുതൽ നന്നാക്കാം

  • @vipinkannan8141
    @vipinkannan8141 2 หลายเดือนก่อน

    👍👍

  • @user-mi3uy6nf1f
    @user-mi3uy6nf1f 2 หลายเดือนก่อน

    👍👍

  • @KumarKumarNpp
    @KumarKumarNpp 2 หลายเดือนก่อน

    Time' wast

    • @electrolife1925
      @electrolife1925 2 หลายเดือนก่อน

      വോയിസ് ഉള്ള ഫസ്റ്റ് വീഡിയോ ആണ് അതുകൊണ്ടാണ് അങ്ങനെ തോന്നുന്നത് അടുത്ത വീഡിയോകളിൽ നല്ലതാക്കാൻ ശ്രമിക്കാം

  • @kpummer5880
    @kpummer5880 2 หลายเดือนก่อน

    ഈ ആവശ്യത്തിന് ഇത്രയും കൂടുതൽ സംസാരിക്കണമായിരുന്നില്ല കുറെ കൂടുതലായി പോയി 4. മിനി െറ്റ ങ്കി ലും കുറക്കാമായി ന്നു

    • @electrolife1925
      @electrolife1925 2 หลายเดือนก่อน

      അടുത്ത വീഡിയോ ചെയ്യുമ്പോൾ നന്നാക്കാൻ ശ്രമിക്കാം

  • @valsanck7066
    @valsanck7066 2 หลายเดือนก่อน

    താങ്കൾ പറയുന്നത് എന്താണെന്ന് നിങ്ങൾക്കു തന്നെ മനസ്സിലാകുന്നുണ്ടോ?

    • @electrolife1925
      @electrolife1925 2 หลายเดือนก่อน

      ഈ ചെയ്യുന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് പറഞ്ഞു തരാൻ ഞാൻ തയ്യാറാണ് . എന്താണ് ചെയ്യുന്നതെന്ന് എനിക്ക് എന്തായാലും ഒരു സംശയവുമില്ല നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ഞാൻ പറഞ്ഞു തരാം.

  • @PetalPath24
    @PetalPath24 2 หลายเดือนก่อน

    Support ചെയ്തിട്ടുണ്ട്

  • @user-mw9ps7qv6l
    @user-mw9ps7qv6l 2 หลายเดือนก่อน

    നിന്റെ സംസാരം അരോചകം

    • @electrolife1925
      @electrolife1925 2 หลายเดือนก่อน

      അടുത്ത വീഡിയോയിൽ ശരിയാക്കാം

  • @davistharakan5930
    @davistharakan5930 2 หลายเดือนก่อน

    ഇതിൽ ബാറ്ററിക്കു auto cut off undo? Marupadi പ്രതീക്ഷിക്കുന്നു.

    • @electrolife1925
      @electrolife1925 2 หลายเดือนก่อน

      തീർച്ചയായിട്ടും. Overcharge& deep discharge protection ഈ ഫ്യൂച്ചറുകൾ ഇൻവെർട്ടർ ബൾബുകളിൽ ഉണ്ടായിരിക്കുന്നതാണ്