LED ബൾബ് മങ്ങി കത്തുന്നുണ്ടോ..!! | സംശയങ്ങളും മറുപടികളും

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • J. P. (Jayaprasad). 9349617964.
    ഈ വീഡിയോയുടെ ഒന്നാം ഭാഗം കാണുന്നതിനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
    • സ്വിച്ച് ഓഫ് ചെയ്താലും...

ความคิดเห็น • 106

  • @vmctech
    @vmctech  ปีที่แล้ว +6

    ഈ വീഡിയോയുടെ ഒന്നാമത്തെ ഭാഗം കാണുന്നതിനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. എങ്കിൽ മാത്രമേ ഇത് പൂർണ്ണമായും മനസ്സിലാകുകയുള്ളൂ.
    th-cam.com/video/jELzOJM9zWI/w-d-xo.html

    • @jpjayaprakash9619
      @jpjayaprakash9619 10 หลายเดือนก่อน

      Oru.swich.bordil.ninnum.anu.3.roomilea.swich.bordilekku..nuttarum.pasum.lupping.aettu.pokunnathu.1.swich.bordil.kuthyal.flikkaring.illa.bakki.lupping.olla.swich.bordil.mathramea.kuthumbol.flikkaring.kanikkunnollu.athu.anthanu.presanam.help

  • @eaglenail
    @eaglenail 10 หลายเดือนก่อน +4

    Fan idumbozhaanu cheruthaayi kathunnath.

  • @jacobjohn9217
    @jacobjohn9217 ปีที่แล้ว +2

    ചേട്ടാ വളരെ പ്രയോജനമുയുള്ള ക്ലാസ്സ്‌ ആണ്. Nanni👍👍👍

    • @vmctech
      @vmctech  ปีที่แล้ว

      Welcome

    • @standomation
      @standomation หลายเดือนก่อน

      ഒരു പ്രയോജനവും ഇല്ല മാത്രമല്ല ഇത് അഭകടങ്ങൾക്ക് കാരണമാകും

  • @safeernisami6509
    @safeernisami6509 หลายเดือนก่อน +3

    എന്റെ വീട്ടിൽ കിച്ചണിൽ മാത്രം ഈ ഒരു പ്രശ്നം ഉണ്ട്
    LED Bulb റിച്ചാർജബിൾ ആണ് എന്താ പരിഹാരം സ്വിച്ച് 2Way ആണ്

    • @vmctech
      @vmctech  หลายเดือนก่อน

      റീചാർജബിൾ എൽഇഡി ബൾബിൽ ഇത് പരിഹരിക്കാൻ പ്രയാസമാണ്

    • @cibilsunny
      @cibilsunny หลายเดือนก่อน

      മറ്റൊരു youtube ചാനലിൽ Phase- Nutrul നു പാരലൽ ആയി 1 M ohm Resistor അലെങ്കിൽ 104 k 4oov Polyester Cap Connet ചെയ്താൽ മതി എന്നാണ്!

  • @vbalachandran7610
    @vbalachandran7610 ปีที่แล้ว +1

    നന്ദി സാർ

    • @vmctech
      @vmctech  ปีที่แล้ว

      Welcome

  • @rajeeshk4207
    @rajeeshk4207 9 หลายเดือนก่อน +7

    ഫാനിന്റെ സ്വിച്ച് ഇടുമ്പോൾ ബൾബ് മങ്ങി കത്തുന്നത് എന്ത് കൊണ്ട്

    • @lookayt6614
      @lookayt6614 3 หลายเดือนก่อน

      Wiring issue

  • @saneeshsanu111
    @saneeshsanu111 2 หลายเดือนก่อน +2

    ചേട്ടാ എന്റെ വിട്ടിൽ ഫാൻ ഓണാകുപോൾ led ബൾബ് കത്തുന്നുണ്ട് അതെന്താ പ്രോബ്ലം അറിയോ

    • @vmctech
      @vmctech  หลายเดือนก่อน

      ഒരു സ്വിച്ചിൽ നന്നാവും ഫാനിന്റെയും ബൾബിന്റെയും ലൈൻ പോകുന്നത്

  • @midhunkrishna2496
    @midhunkrishna2496 2 หลายเดือนก่อน +3

    2 way ബൾബ് ഫാൻ ഇടുമ്പോൾ ചെറുതായി കത്തുന്നു, ഫാൻ ന്റെ പവർ കൂട്ടുന്നത് അനുസരിച്ചു ബൾബ് ന്റെ പ്രകാശവും കൂടും , എന്താണ് പരിഹാരം

    • @vmctech
      @vmctech  2 หลายเดือนก่อน +1

      ഫാനിന്റെ കണക്ഷനിൽ നിന്നായിരിക്കും ബൾബിനും ലൈൻ പോയിരിക്കുന്നത്.

    • @craftotechz
      @craftotechz หลายเดือนก่อน

      Entha cheyya

    • @shahirnc
      @shahirnc หลายเดือนก่อน

      എൻ്റെ വീട്ടിലും same അവസ്ഥ. വയറിംഗ് മുകളിൽ പുതുതായി ചെയ്തതാണ്(1 ആഴ്ചയായി). മുകളിലെ 3 റൂമിലും ലൈറ്റ് കത്തുന്നു. 3ും 2 വേ ആണ്. @vmctech

    • @shahirnc
      @shahirnc หลายเดือนก่อน

      ​@@vmctech.

  • @muralippmurali860
    @muralippmurali860 ปีที่แล้ว +4

    ഈ problem two way switch ഉള്ള staircase light കളിൽ എങ്ങിനെ ശരിയാക്കും?

    • @vmctech
      @vmctech  ปีที่แล้ว +6

      ഈ വീഡിയോ കാണുക.
      th-cam.com/video/3SOJMWP7c2E/w-d-xo.html

  • @beta21ml
    @beta21ml ปีที่แล้ว

    Thank you for your quick response towards my doubt

  • @navas.tnavas.t669
    @navas.tnavas.t669 4 หลายเดือนก่อน +1

    Thank you ❤🤞

    • @vmctech
      @vmctech  4 หลายเดือนก่อน

      Welcome!

  • @gsm9450
    @gsm9450 11 หลายเดือนก่อน +2

    ഇങ്ങിനെ കണക്ട് ചെയ്താൽ ഏർത് പൈപ്പിൽ തൊടുമ്പോൾ ഷോക്കിന് ചാൻസ് ഉണ്ടോ? മറ്റു രീതിയിൽ ഷോക്ക് വരാൻ സാധ്യതയുണ്ടോ?

    • @vmctech
      @vmctech  11 หลายเดือนก่อน

      ഷോക്ക് വരില്ല.

  • @shiji4322
    @shiji4322 9 หลายเดือนก่อน +1

    ചേട്ടാ.... എന്റെ പുതിയ വീട്ടിൽ ഇതുപോലെ LED ബൾബ് സ്വിച്ച് ഓഫ്‌ ചെയ്താലും മങ്ങി കത്തും.... ഫാൻ സ്വിച്ച് ഓൺ ആക്കുമ്പോൾ ബൾബ് blink ചെയ്യും..മഴ ക്ക് മുൻപ് MCB, ELCB എല്ലാം ഓഫ്‌ ചെയ്തു.. എല്ലാ ഉപകരണങ്ങളും പ്ലഗ്ഗ്‌ ഊരി ഇട്ടതും ആണ്... എന്നിട്ടും ഇടിമിന്നൽ വന്നപ്പോൾ 8 ഫാൻ,, 7 outdoor LED,,പിന്നെ ഇൻവെർട്ടർ എല്ലാം പോയി

    • @shiji4322
      @shiji4322 9 หลายเดือนก่อน +1

      Off ചെയ്തു പ്ലഗ്ഗ്‌ വരെ മാറ്റിയിട്ട ഇൻവെർട്ടർ ന്റെ ബോർഡ്‌ കത്തിപ്പോയി... മെയിൻ സ്വിച്ച് ബോർഡ്‌ തുറന്നു നോക്കിയപ്പോൾ കത്തി പുക പിടിച്ചിരിക്കുന്നു.... മീറ്റർ പൊട്ടി തെറിച്ചു പോയി... അത് KSEB മാറ്റി വച്ചു.... ഇത് എങ്ങനെ പരിഹരിക്കും..

    • @vmctech
      @vmctech  9 หลายเดือนก่อน

      വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക.
      th-cam.com/video/lzrEQ-5jjL0/w-d-xo.html

  • @avinashmani7061
    @avinashmani7061 ปีที่แล้ว +2

    Switch boardil neutral phase mari kodthal switch off cheydha posistionil switchinde lead il phase keri verunallo adhu endhu kondairikkum

    • @vmctech
      @vmctech  ปีที่แล้ว +1

      ആ സ്വിച്ച് ഏത് ലോഡുമായിട്ടാണോ ബന്ധിപ്പിച്ചിരിക്കുന്നത് അതിലൂടെയാണ് ഫേസ് ഈ സ്വിച്ചിൽ എത്തുന്നത്. ഇനി ഫെയ്സ് ആണ് സ്വിച്ചിൽ കൊടുത്തിരിക്കുന്നത് എങ്കിൽ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്ന അവസ്ഥയിൽ സ്വിച്ചിന്റെ അടുത്ത പോളിൽ ന്യൂട്രൽ എത്തും.

  • @mohamedmusthafa5768
    @mohamedmusthafa5768 22 วันที่ผ่านมา +1

    ചേട്ടാ, വീട്ടിലെ മൊത്തം ലൈനുകള്‍ ഒന്നിച്ച് മെയിന്‍ സ്വിച്ചില് എരതത് കൊടുത്തു ചെയ്യാന്‍ കഴിയുമോ?

    • @vmctech
      @vmctech  21 วันที่ผ่านมา

      കഴിയും. എർത്ത് പ്രോപ്പർ ആയിരിക്കണം

  • @albertvincent3550
    @albertvincent3550 2 หลายเดือนก่อน +1

    ഹീറ്റർ ഇടുമ്പോൾ rcb ട്രിപ്പ്‌ ആകുന്നു ഇടയ്ക്ക്. ബൾബ് മിന്നി കത്തി ഇരിക്കുമ്പോൾ കറന്റ്‌ 2 യൂണിറ്റ് അധികം ആകുന്നു ദിവസവും. അതുകൊണ്ട് ആ section rcb ഓഫ്‌ ചെയ്തു വെച്ചിരിക്കുകയാണ്. എന്താണ് പരിഹാരം.

    • @vmctech
      @vmctech  2 หลายเดือนก่อน

      ട്രിപ്പ് ആകുന്നത് Rccb ആണോ Mcb ആണോ എന്ന് പറയുക.

  • @hareeshhareesh5034
    @hareeshhareesh5034 หลายเดือนก่อน +1

    LED complaint ആയാൽ ഒരു filemnt bulb ഇടാൻ ഒക്കുമോ ഈ രീതിയിൽ

    • @vmctech
      @vmctech  หลายเดือนก่อน

      ഫിലമെന്റ് ബൾബ് ആകുമ്പോൾ ഇങ്ങനെ മങ്ങി പ്രകാശിക്കില്ല.

  • @athiras7639
    @athiras7639 9 หลายเดือนก่อน

    എർത്ത് ചെയ്യുമ്പോൾ അരെങ്കിലുംnormal bulb use cheythal trip akum elle athinal nuetral alle nallathu

  • @thegamingworldoffelix8300
    @thegamingworldoffelix8300 ปีที่แล้ว +3

    സ്വിച്ച് ൽ ഏർത് കണക്ട് ചെയുന്നത് നല്ല ഐഡിയ ആണ്, പക്ഷെ led ബൾബ് മാറ്റി ഫിലമെന്റ് ബൾബ് ഇട്ടാൽ rccb ട്രിപ് ആകില്ലേ

    • @vmctech
      @vmctech  ปีที่แล้ว +3

      . ഫിലിമിന്റെ ബൾബ് സ്വിച്ച് ഓഫ് ചെയ്താൽ മങ്ങി പ്രകാശിക്കില്ല. എൽഇഡി ബൾബിന് പകരം ഫിലമെന്റ് ബൾബാണ് ഇടുന്നതെങ്കിൽ RCCB ട്രിപ്പാകും.

    • @beta21ml
      @beta21ml ปีที่แล้ว +1

      Filament bulb does n't glow by the arching

    • @pradeeppradeep4049
      @pradeeppradeep4049 6 หลายเดือนก่อน

      കറണ്ട് ബില്ല് കൂടില്ലേ ഇങ്ങനെ ചെയ്താൽ

  • @muralimuraleedharan7324
    @muralimuraleedharan7324 6 หลายเดือนก่อน +1

    ഇത്തരം ഇൻഡക്ഷൻ മൂലം ഉണ്ടാവുന്ന വൈദ്യുതി എർത്ത് ചെയ്താൽ വൈദ്യുതി ഉപഭോഗം കൂടുമോ ??

    • @vmctech
      @vmctech  6 หลายเดือนก่อน

      ഈ വീഡിയോയിൽ വളരെ വ്യക്തമായി പറയുന്നുണ്ട്

  • @jpjayaprakash9619
    @jpjayaprakash9619 10 หลายเดือนก่อน +1

    Sokatil.kuthi.elatrcal.sadam.on.akkubol.light
    Flikaring.cheyunnu.anthanu.karanam.reply.plees

    • @vmctech
      @vmctech  10 หลายเดือนก่อน

      എൽഇഡി ബൾബ് ആണെങ്കിൽ മറ്റൊരു ബൾബ് ഇട്ടു നോക്കുക. വീണ്ടും ഫ്ലിക്കർ ചെയ്യുന്നു എങ്കിൽ സ്വിച്ചിൽ ലൂസ് കണക്ഷൻ ഉണ്ടാവും

  • @alikuttycp2338
    @alikuttycp2338 หลายเดือนก่อน +1

    എന്തായാലും ഇത് ബൾബിന്റെ കുഴപ്പം ആണോ വയറിംഗ് കുഴപ്പം ആണോ എന്ന് വെക്തമാക്കാമോ .
    എന്റെ വീട്ടിൽ രണ്ട് എൽ ഇ ഡി ബൾബുകൾ ക്ക് ആണ് ഈ പ്രശ്നം , എന്നാൽ വയറിംഗ് മാൻ പറയുന്നത് ഇത് ബൾബിൽ ചെറിയ അളവിൽ കറന്റ് നിൽക്കുന്നത് കൊണ്ടാണ് മറിച്ച് സ്വിച്ചിൻ്റെയോ , വയറിംഗിൻ്റേയോ കുഴപ്പം അല്ലാ എന്ന് ശരി എന്താണ് എന്ന് പറയാമോ

    • @vmctech
      @vmctech  หลายเดือนก่อน

      കുറഞ്ഞ വാട്ട്സ്സുള്ള എൽഇഡി ബൾബ് ഉപയോഗിക്കുമ്പോഴാണ് ഈ പ്രശ്നം കൂടുതലായി വരുന്നത്.

  • @akshayachu476
    @akshayachu476 ปีที่แล้ว +2

    Rccb ഇല്ലാതെ വിട്ടിൽ ഇങ്ങെനെ ചെയിതിട്ടു 2way സ്വിച്ച് complint ayallo

    • @vmctech
      @vmctech  ปีที่แล้ว

      ശരിയായ രീതിയിലുള്ള കണക്ഷൻ അല്ല കൊടുത്തിരിക്കുന്നത്

    • @akshayachu476
      @akshayachu476 ปีที่แล้ว

      @@vmctechപഴയ വിടണ് അവിടെ rccb illa രണ്ടു section ഫ്യൂസേ ullu

  • @bineeshthuruthiyil
    @bineeshthuruthiyil หลายเดือนก่อน +1

    എന്റെ വീട്ടിൽ ബെഡ് റൂമിൽ ഫാൻ ഇടുമ്പോൾ led ലൈറ്റ് ചെറുതായിട്ട് കത്തുന്ന അതിന് എന്താ പ്രതിവിധി

    • @vmctech
      @vmctech  หลายเดือนก่อน

      ഈ വീഡിയോയുടെ ഒന്നാം ഭാഗം കാണുക.
      th-cam.com/video/jELzOJM9zWI/w-d-xo.html

  • @vijayanak5641
    @vijayanak5641 ปีที่แล้ว +1

    ലൈനിൽ phase ഉം ന്യൂട്രലും മാറി വന്നാൽ ഇതിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ

    • @vmctech
      @vmctech  ปีที่แล้ว

      ഫേയ്സും ന്യൂട്രലും മാറിവന്നാൽ RCCB ട്രിപ്പാകും.

  • @user-is7uu7ws5x
    @user-is7uu7ws5x 2 หลายเดือนก่อน +1

    Two way switch conection annegilo

    • @vmctech
      @vmctech  2 หลายเดือนก่อน

      അതിന്റെ പരിഹാരം വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.

  • @MrHostans
    @MrHostans ปีที่แล้ว +1

    ഉപകാരപ്രദമായ ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ആദ്യമായി ഒരു നന്ദി പറയട്ടെ....
    എനിക്ക്‌ ഇത്പോലെ ഒരു പ്രശ്നം ഉണ്ട്‌, പക്ഷെ അത് stair case ലൈറ്റ്റിംഗിൽ ആണ്, 2way switching ആയതുകൊണ്ട് ഈ method പറ്റില്ലല്ലോ? എന്തെങ്കിലും ഒരു വഴി പറഞ്ഞ് തരാമോ?

    • @vmctech
      @vmctech  ปีที่แล้ว

      ഇത് പരിഹരിക്കാവുന്ന രീതി ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
      th-cam.com/video/jELzOJM9zWI/w-d-xo.html

  • @ajeedajeed2876
    @ajeedajeed2876 ปีที่แล้ว +1

    ബെഡ് switch ആണെങ്കിൽ എങനെ ചെയ്യും

    • @vmctech
      @vmctech  ปีที่แล้ว

      ഈ വീഡിയോ കാണുക.
      th-cam.com/video/jELzOJM9zWI/w-d-xo.html

  • @oppopepi8284
    @oppopepi8284 ปีที่แล้ว +1

    Intention voltage indakunnathu engane? Ath ozhivakkunnathu engane

    • @shajushajahan9516
      @shajushajahan9516 ปีที่แล้ว +1

      Intension alla induction

    • @vmctech
      @vmctech  ปีที่แล้ว +3

      ഇൻഡക്ഷൻ പെട്ടെന്ന് പറഞ്ഞ മനസ്സിലാക്കാൻ പറ്റുന്ന ഒരു വിഷയമല്ല. അതേക്കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുന്നുണ്ട്.

    • @oppopepi8284
      @oppopepi8284 ปีที่แล้ว

      @@shajushajahan9516 sorry and thank you

    • @oppopepi8284
      @oppopepi8284 ปีที่แล้ว

      @@vmctech thank you sit

  • @rageshkv1675
    @rageshkv1675 ปีที่แล้ว +2

    അടുത്ത വീട്ടിലെ 2 wayസുച്ചിൽ
    മങ്ങി പ്രകാശിക്കുന്നു. എന്താണ് അതിന് കാരണം പറഞ്ഞ് തരാമോ

    • @vmctech
      @vmctech  ปีที่แล้ว +1

      ഈ വീഡിയോയുടെ ഒന്നാം ഭാഗത്തിൽ ഇതിനുള്ള പരിഹാരം പറഞ്ഞിട്ടുണ്ട്.
      th-cam.com/video/jELzOJM9zWI/w-d-xo.html

  • @Castro46666
    @Castro46666 11 หลายเดือนก่อน

    Led ട്യൂബ് ലൈറ്റ്കൾക്കും ഇതേ മെത്തേഡ് ഉപയോഗിക്കാൻ പറ്റുമോ?

    • @vmctech
      @vmctech  11 หลายเดือนก่อน

      ഈ രീതിയിൽ ചെയ്യാൻ പറ്റും

  • @salimk4361
    @salimk4361 ปีที่แล้ว +1

    സ്വിച്ച് ഓഫ് ആയാലും ഇൻ്റക്‌ഷൻ മുഖേന ഒരു ചെറിയ LED ബൾബ് കത്തുന്നു,
    എന്നാൽ കറൻ്റ് ചിലവാകുന്നുമില്ല മില്ലി കണക്കിൽ അല്ലാതെ,
    എന്നാൽ ഇതേ ഇൻ്റക്‌ഷൻ ടെക്ക്
    ഉപയോഗിച്ച് നമുക്ക് നിറമുള്ള ബൾബ് കത്തിക്കാൻ പറ്റുകില്ലേ
    കുറഞ്ഞ കറൻ്റിൽ പ്രകാശം തരുന്ന ബൾബ്
    ഒരു ഐഡിയ മനസ്സിൽ വന്നതാണ്
    ഒരു സംശയവും???

    • @vmctech
      @vmctech  ปีที่แล้ว +2

      താങ്കളുടെ ഈ ഐഡിയ വളരെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. ഞങ്ങൾ വളരെ ഗൗരവത്തോടെ ഇത് ഏറ്റെടുക്കുന്നു. ഈ നിർദ്ദേശം തന്നതിന് വളരെ നന്ദി. 🙏

  • @4612956287
    @4612956287 ปีที่แล้ว

    0.5 led bulb 2 way switch aanu ullathu appol earth line yengana kodukkuga

    • @vmctech
      @vmctech  ปีที่แล้ว

      ഈ വീഡിയോയുടെ ഒന്നാം ഭാഗത്തിൽ ഇതിന്റെ ഡയഗ്രം ഉൾപ്പെടെ കാണിക്കുന്നുണ്ട്.
      th-cam.com/video/jELzOJM9zWI/w-d-xo.html

  • @prasheedkurumani3937
    @prasheedkurumani3937 4 หลายเดือนก่อน +1

    ഇത് 2 വേ കണക്ഷൻ വരുന്ന ലൈനിലാണെങ്കിൽ എന്തു ചെയ്യാൻ കഴിയും

    • @vmctech
      @vmctech  4 หลายเดือนก่อน

      ഈ വീഡിയോയുടെ ഒന്നാം ഭാഗത്തിൽ വിശദമായി പറയുന്നുണ്ട്.
      th-cam.com/video/jELzOJM9zWI/w-d-xo.html

  • @jayakrishnanku7773
    @jayakrishnanku7773 ปีที่แล้ว

    Very good information

    • @vmctech
      @vmctech  ปีที่แล้ว

      Thanks

  • @firozfouzi8657
    @firozfouzi8657 ปีที่แล้ว +1

    ഞാൻ uae ലാണ്
    RCCB
    ഇവിടുന്നു കൊണ്ട് വരാനാണ്
    hager ( mad in France )
    Schneider ( mad in spain )
    ഏതാണ് best

    • @vmctech
      @vmctech  ปีที่แล้ว +1

      Hager (France)

    • @rahimkvayath
      @rahimkvayath 8 หลายเดือนก่อน

      ​@@vmctechschneider എന്താ നല്ല ബ്രാൻ്റ് അല്ലേ?

    • @firozfouzi8657
      @firozfouzi8657 8 หลายเดือนก่อน

      @@rahimkvayath നല്ലത് തന്നെ

  • @nahasns7763
    @nahasns7763 ปีที่แล้ว

    Good❤

  • @rafiallu
    @rafiallu 6 หลายเดือนก่อน

    ചെക്ക് ചെയ്യുന്ന സമയത്ത് kseb യുടെ ന്യൂട്രൽ പോയാൽ നട്രേലിൽ ഫസ് വരും. അപ്പോൾ ട്രിപ്പ്‌ ആവില്ലേ. സ്വിച്ചിൽ phase മാത്രമെ കൊടുക്കാൻ പാടുള്ളൂ. നിങ്ങൾ, kseb nutral ഒഴിവാക്കി ചെക്ക് ചെയ്യണം.

  • @antonymf6793
    @antonymf6793 ปีที่แล้ว +1

    താങ്കൾ ഈ വിധത്തിൽ വയറിംഗ് ചെയ്ത് ഓഫ് ഫോസിഷനിൽ ഏകദേശം 100Led ബൾബുകൾ സ്ഥാപിച്ച് മീറ്ററിനു താഴെയുള്ള കട്ട് ഔട്ട് ഫ്യൂസ് ഊരിയതിനു ശേഷം 24 മണിക്കൂറിനുശേഷം റീഡിംഗ് നോക്കുക.റീഡിംഗ് വ്യത്യാസം അറിയുക

    • @prathapachandrancv9209
      @prathapachandrancv9209 ปีที่แล้ว

      ഇത് മാസ്റ്റർ കൺട്രോളറിൽ ലൈറ്റ് പോയിന്റ് ആണെങ്കിൽ ഉള്ള പരിഹാരം

    • @lineeshkkkklinee4078
      @lineeshkkkklinee4078 8 หลายเดือนก่อน

      ​@@prathapachandrancv92091:55

  • @rajeesh7517
    @rajeesh7517 10 หลายเดือนก่อน +6

    Induction ..?? 🤣 This is WArang ...😂 ആരും ഇത് ചെയ്യരുത്. കാരണം ഇത് ഇൻഡക്ഷൻ മൂലം വരുന്നതല്ല. ഈ ചേട്ടന് ഇൻഡക്ഷൻ എന്നാണെന്ന് അറിയില്ല എന്ന് തോന്നുന്നു. ഇത് wiring Problem ആണ് അതായത് കൂടുതൽ low quality വയറുകൾ ഒരു pipe ലൂടെ പോകുമ്പോൾ അവ തമ്മിലുള്ള resistance കുറയുകയും അതുവഴി ഒരു ചെറിയ Supply ബൾബിനു കിട്ടുകയും ചെയുo നമ്മൾ Earth കണക്റ്റ് ചെയ്യുമ്പോൾ ആ current ഭൂമിയിലേക്ക് പോകുന്നു. ചെറിയ current ആയതുകൊണ്ട് RCCB Trip ആവില്ല. രണ്ടാമത്തെ കാര്യം നമ്മൾ swith ൽ earth കണക്റ്റ് ചെയ്താൽ ഏതെങ്കിലും കാരണവശാൽ swith ന് leakage വരികയും നമ്മളുടെ main earth connection കിട്ടാതെ ഇരിക്കുകയും ചെയ്താൽ എല്ലാ ഉപകരണങ്ങളിൽ നിന്നും shock അടിക്കാൻ ചാൻസ് ഉണ്ട് . വെറുതെ Risk എടുക്കേണ്ട. 😂😂

    • @serifvenus7259
      @serifvenus7259 6 หลายเดือนก่อน +3

      Ok you are right
      എന്നാൽ താങ്കൾ പറയൂ എന്താണ് ഇൻഡക്ഷൻ

    • @rafiallu
      @rafiallu 6 หลายเดือนก่อน

      Curroct

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 4 หลายเดือนก่อน +2

      low കോളിറ്റി വയർ ഏതാണ്
      20mm plp ൽ എത്ര വയർ ഇടാം
      എന്ന് വെക്തമാക്കുക
      സുഹൃത്തേ വയറിംഗിൻ്റെ പ്രോബ്ളം അല്ല
      LED യുടെ ക്യോ ളിറ്റി കുറവായത് കൊണ്ടാണ്

    • @hamzaelectropoint8848
      @hamzaelectropoint8848 2 หลายเดือนก่อน +3

      താങ്കൾ പറഞ്ഞത് ശെരിയല്ല ക്വാളിറ്റി wire ഉപയോഗിച്ചാലും ഇൻഡക്ഷൻ മൂലം undavarund

    • @shafeequeabunouhan9081
      @shafeequeabunouhan9081 หลายเดือนก่อน

      ​@@rafiallu😂

  • @anjanauk9977
    @anjanauk9977 ปีที่แล้ว +1

    എർത്തുമായി കണ ക്റ്റു ചെയ്യാൻ പാടില്ല. നിങ്ങൾ പറയുന്നത് മണ്ടത്തരം

    • @vmctech
      @vmctech  ปีที่แล้ว +2

      എന്തുകൊണ്ടാണ് എർത്തുമായി കണക്ട് ചെയ്തത് എന്ന് വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്

    • @prasanthb7130
      @prasanthb7130 ปีที่แล้ว

      എങ്കിൽ കാരണം പറയൂ അഞ്ജന

    • @judewilson101
      @judewilson101 ปีที่แล้ว +2

      മണ്ടത്തരം എന്ന് പറയുമ്പോൾ. അത് എന്താണെന്ന് കൂടി താങ്കൾ പറയണം അഞ്ചന.

    • @judewilson101
      @judewilson101 ปีที่แล้ว

      .

  • @jpjayaprakash9619
    @jpjayaprakash9619 10 หลายเดือนก่อน

    Lopping.anu.phesum.ntrlum.3.swich.bordil.1.swich.bordil.kuzappam.lupping.olla.swich.bordil.kuthumbol.light.flikkaring.anu.laram.antha.help.mee

    • @jpjayaprakash9619
      @jpjayaprakash9619 10 หลายเดือนก่อน

      Mixi.opayogikkumbozum.iynbox.opyogihalaum.anthu.power.sadanam.opyogihhalum.lightkal.flikkaring.kudathea.mixikku.speedu.illa.onninum.power.varunilla.karanam

  • @athiras7639
    @athiras7639 9 หลายเดือนก่อน +1

    എർത്ത് ചെയ്യുമ്പോൾ അരെങ്കിലുംnormal bulb use cheythal trip akum elle athinal nuetral alle nallathu

    • @vmctech
      @vmctech  9 หลายเดือนก่อน

      എൽഇഡി ബൾബുകൾ ഉപയോഗിക്കുന്ന ഭാഗത്തു മാത്രമേ ഈ രീതിയിൽ ചെയ്യുവാൻ പാടുള്ളൂ . ഫിലമെന്റ് ബൾബ് ഇതിൽ ഉപയോഗിക്കരുത്.