ഇൻവെർട്ടറിന്റെ 3 പിൻ ഡിസ്‌ക്കണക്ട് ചെയ്യുന്നതിനു തൊട്ടു മുൻപ് സ്വിച്ചു ഓഫ് ചെയ്യണം. അല്ലെങ്കിൽ നമ്മൾ ഊരി എടുത്ത പിന്നിൽ സപ്ലൈ ഉണ്ടായിരിക്കും, ഷോക്കേൾക്കാൻ സാധ്യത കൂടുതൽ.. ഇൻവെർട്ടർ കണക്ഷൻ 3 പിന്നിൽ ഇപ്പറയും പ്രകാരം ചെയ്യാവുന്നതാണ്.. ഇൻവെർട്ടർ 3 പിൻ സോക്കറ്റിന്റെ വലതു വശം പിന്നിൽ മെയിൻ ഫേസ് കണക്ട് ചെയ്യുക, സോക്കറ്റിന്റെ ഇടതു വശത്തെ പിന്നിൽ ന്യൂട്രൽ വയർ കണക്ട ചെയ്യുക., ശേഷം അവശേഷിക്കുന്നു സോക്കറ്റിന്റെ ഏർത് പിന്നിൽ ഇൻവെർട്ടറിൽ നീന്നു പവർ ഔട്ട് കണക്ട് ചെയ്യുക. 3 പിൻ സോക്കറ്റിൽ ചെയ്തതുപോലെ ആയിരിക്കണം 3 പിന്നിലും ചെയ്യേണ്ടത്.. മിന്നൽ സമയങ്ങളിൽ ഇൻവെർട്ടർ ഡികണക്ട് ചെയ്യുമ്പോൾ പവർ സപ്ലൈ കട്ട് ആയിരിക്കും അപ്പോൾ സപ്ലൈ പുന സ്ഥാപിക്കാനായി മറ്റൊരു 3 പിൻ ടോപ് (16 ആമ്പർ )ന്റെ വലതുവശം പിന്നിൽ (L) നിന്നും 2.5 വൈർ എർത്തു പിന്നിലേക്ക് കണക്ട് ചെയ്യുക, ശേഷം ടോപ് സ്ക്രൂ ചെയ്യുക, ആ പിൻ സോക്കറ്റ് ചെയ്താൽ സപ്ലൈ ok ആയിരിക്കും. 👍👍👍
അങ്ങനെ ചെയ്യുമ്പോൾ. ഇടി, മിന്നൽ ഒക്കെ ഉള്ളപ്പോൾ ഇൻവെർട്ടർ ഡിസ്‌കൗണക്ട് ചെയ്യാൻ പറ്റില്ല പഴയ മോഡൽ ആയിരിക്കും. പുതിയ മോഡൽ എല്ലാം പ്ലഗ് ഉള്ള മോഡൽ ആണ് വരുന്നത്
ഇൻവെർട്ടറിൽ നിന്ന് പുറത്തെക്ക് വരുന്ന ന്യു ട്രൽ കണക്ഷൻ അതിൻ്റ അടുത്തുള്ള ഇൻപുട്ടിലെക്ക് വരുന്ന ബോക്സിൽ നിന്ന് എടുത്താൽ മതിയോ? അല്ലെങ്കിൽ RCCB യിൽ നിന്ന് തന്നെ കൊണ്ട് വരണൊ? PIs Reply, J&J
ഇടതു കൈ കൊണ്ട് current wire ചെക്ക് ചെയ്യരുത്, ഹൃദയം ഇടത് ഭാഗത്ത് ആയത് കൊണ്ട് പെട്ടെന്ന് ഷോക്കേൽക്കാൻ സാധ്യത ഉണ്ട്
Thanks
Thanks for your valuable information
താങ്ക്സ് 👍
J&J സഹോദരന്മാരെ നിങ്ങളുടെ വിലയേറിയ അറിവുകൾ പകർന്നു നൽകുന്നതിന് നന്ദി...
Thanks for your response 😊
സുഹൃത്തേ അറിയാവുന്നവർ സ്വിച്ച് ബോർഡിലെ 2 സ്വിച്ചും ഇൻവെർട്ടറിന്റെ സ്വിച്ചും ഓഫ് ചെയ്തതിനു ശേഷം പ്ലഗ്ഗുകൾ ഊരുക അപ്പോൾ അപകടം ഉണ്ടാവുന്നതല്ല
പക്ഷെ Plug out ഇൽ Ac out വരാൻ പാടില്ല. out socket ഇൽ മാത്രം പാടുള്ളൂ. മറ്റുള്ളത് തെറ്റായ വയറിങ്ങ് ആണ്.
സോക്കറ്റിൽ നിന്ന് പിൻ ഊരുമ്പോൾ സോക്കറ്റിന്റെ സ്വിച്ച് ഓഫ് ചെയ്തതിന് ശേഷം മാത്രം ഊരി കാണിക്കുക , വീഡിയോ കാണുന്നവർ അങ്ങിനെ തെറ്റ് ചെയ്തു ശീലിക്കും
Switch off ചെയ്യാതെ plug oorunnath safe ആണോ?
Kuttigall ulla vittil sushikenam avaree athe uri kallikum safety nokenam
ഇൻവെർട്ടറിന്റെ 3 പിൻ ഡിസ്‌ക്കണക്ട് ചെയ്യുന്നതിനു തൊട്ടു മുൻപ് സ്വിച്ചു ഓഫ് ചെയ്യണം. അല്ലെങ്കിൽ നമ്മൾ ഊരി എടുത്ത പിന്നിൽ സപ്ലൈ ഉണ്ടായിരിക്കും, ഷോക്കേൾക്കാൻ സാധ്യത കൂടുതൽ.. ഇൻവെർട്ടർ കണക്ഷൻ 3 പിന്നിൽ ഇപ്പറയും പ്രകാരം ചെയ്യാവുന്നതാണ്.. ഇൻവെർട്ടർ 3 പിൻ സോക്കറ്റിന്റെ വലതു വശം പിന്നിൽ മെയിൻ ഫേസ് കണക്ട് ചെയ്യുക, സോക്കറ്റിന്റെ ഇടതു വശത്തെ പിന്നിൽ ന്യൂട്രൽ വയർ കണക്ട ചെയ്യുക., ശേഷം അവശേഷിക്കുന്നു സോക്കറ്റിന്റെ ഏർത് പിന്നിൽ ഇൻവെർട്ടറിൽ നീന്നു പവർ ഔട്ട് കണക്ട് ചെയ്യുക. 3 പിൻ സോക്കറ്റിൽ ചെയ്തതുപോലെ ആയിരിക്കണം 3 പിന്നിലും ചെയ്യേണ്ടത്.. മിന്നൽ സമയങ്ങളിൽ ഇൻവെർട്ടർ ഡികണക്ട് ചെയ്യുമ്പോൾ പവർ സപ്ലൈ കട്ട് ആയിരിക്കും അപ്പോൾ സപ്ലൈ പുന സ്ഥാപിക്കാനായി മറ്റൊരു 3 പിൻ ടോപ് (16 ആമ്പർ )ന്റെ വലതുവശം പിന്നിൽ (L) നിന്നും 2.5 വൈർ എർത്തു പിന്നിലേക്ക് കണക്ട് ചെയ്യുക, ശേഷം ടോപ് സ്ക്രൂ ചെയ്യുക, ആ പിൻ സോക്കറ്റ് ചെയ്താൽ സപ്ലൈ ok ആയിരിക്കും. 👍👍👍
Oru 20A two way switch l theerkkan ullathe ollu
പക്ഷെ Plug out ഇൽ Ac out വരാൻ പാടില്ല. out socket ഇൽ മാത്രം പാടുള്ളൂ. മറ്റുള്ളത് തെറ്റായ വയറിങ്ങ് ആണ്.
ന്യൂട്രൽ കാണില്ലല്ലോ പിന്നെ എങ്ങനെ ലൈറ്റ് കത്തി
ഇത് 2 way switch വെച്ച് ചെയ്താൽ പോരെ
അതല്ലെ സിമ്പിൾ
2 way switch കൊടുത്താലും connection ഊരി മാറുമ്പോൾ അപകടം സംബവിച്ചൂടെ
ഇതു പോലെ 2 സൈഡിലും പിൻ ഉള്ള രീതിയെ ആണ് ഒഴിവാക്കേണ്ടത്
@@JANDJSOLAR 2 way switch kodkumbol enthinaa ഊരുന്നത്🤔 plug ഊരിക്കുത്തുന്നത് പരമാവധി ഒഴിവാക്കാൻ വേണ്ടിയാണ് 2 way switch vekkunnathu bro😇👍
2വേ swich കംപ്ലയിന്റ് വന്നാൽ
@@chindhuradhakrishnan8428 enthonnade nee onnum upayogikkenda 😃
ഇതിൻ്റെ ന്യു ട്രൽ ഇൻപുട്ടിലെക്ക് വരുന്ന പ്ലഗിൽ നിന്ന് കൊടുത്താൽമതിയോ.?
ലോക്കൽ ഇൻവെർട്ടർ 3 കണക്ടർ ന്റെ കണക്ഷൻ എങ്ങിനെ കണകട് ചെയ്യാം എന്നതിന്റെ ഒരു മ വീടിയോ ചെയ്യാമോ
Ok ശ്രമിക്കാം
ഒരു മെത്തേടു കൂടി ഉണ്ട് two way സ്വിച് വെച്ചു
സ്വിച്ച് ഓഫ് ചയ്തു ഊരുക.. അതല്ലേ നല്ലത്. Safe, ആണ്. മറ്റുള്ളവരെ തെറ്റ് ചെയ്യിപ്പിക്കല്ലേ bro
ഇവിടെ പ്ലഗ് ഇല്ല, അത് എന്തുകൊണ്ടാണ്, വയർ ചുമരിൽ കണക്ട് ആക്കിയാണ് ഉള്ളത്
അങ്ങനെ ചെയ്യുമ്പോൾ. ഇടി, മിന്നൽ ഒക്കെ ഉള്ളപ്പോൾ ഇൻവെർട്ടർ ഡിസ്‌കൗണക്ട് ചെയ്യാൻ പറ്റില്ല
പഴയ മോഡൽ ആയിരിക്കും. പുതിയ മോഡൽ എല്ലാം പ്ലഗ് ഉള്ള മോഡൽ ആണ് വരുന്നത്
വേറൊരുലൈനിൽനിന്ന് കറന്റ് എടുത്ത് ഇൻവെർട്ടർ ചാർജ് ചെയ്യാൻ പറ്റുമോ
ഇല്ല
ചാർജ് ചെയ്യാൻ ഉപയോഗി്കുന്ന ലിനിലേക്ക് load change ആവും
Useful video.Good information Bro.
അളിയക്ക sugalle
Very nice
സൂപ്പർ
Thanks
You are correct
Thanks
👍👍👍
Valuable information
Thanks
👍
ഇതിൻറെ ഒന്നിന് ആവശ്യമില്ല
സെലക്ടർ സ്വിച്ച് വാങ്ങിക്കാൻ കിട്ടും
സെലക്ടർ mcb
വാങ്ങിക്കാൻ കിട്ടും
ഇൻവെർട്ടറിൽ നിന്ന് പുറത്തെക്ക് വരുന്ന ന്യു ട്രൽ കണക്ഷൻ അതിൻ്റ അടുത്തുള്ള ഇൻപുട്ടിലെക്ക് വരുന്ന ബോക്സിൽ നിന്ന് എടുത്താൽ മതിയോ? അല്ലെങ്കിൽ RCCB യിൽ നിന്ന് തന്നെ കൊണ്ട് വരണൊ? PIs Reply, J&J
Sorry for late reply
Nutral അടുത്ത് വരുന്ന പ്ലഗിൽ നിന്നും എടുത്താൽ മധി. ആർസിസിബി യില് നിന്നും കൊണ്ട് വരണം എന്ന് ഇല്ല
Use full video🤗🤗🤗
Thank you for your feedback
എർത്തു ചെയ്യണോ
Earth നിർബന്ധം ഇല്ല നല്ലത് ആണ് for safety
Do it with six md box and 2 two ways switch bypass meathod
Good
Thank you for your feedback
In connection kodutha switch off akkiyal pore 😀
Switch of akan marannal?
@@abdullatheefa4895 oruthavana kittumbole orthollum
ആദ്യം switch ഓഫ് ചെയ്യണം. എന്നിട്ട് ഊരിയാൽ no pblm
😂switch off cheythalum inverter current varum inverter koodi off cheyanam,
Switch endhina unjal adanano switch off akkiya crnt engane varuka 🤣
Useful video 👍
Thanks
Poli
Thanks
Super bro
Thanks
Informative
Thanks
ഇതിലും എളുപ്പം 2 വേ സ്വിച്ച് വച്ച ചെയുന്നതാ
Two way swich പലപ്പോഴും ampear കുറവ് ആയിരിക്കും. അതിനാൽ സ്വിച്ച് പെട്ടന്ന് complint ആവാൻ സാധയതയുണ്ട്
@@JANDJSOLAR 20 amp കിട്ടാനുണ്ട്
Ur no?
9946357152. ജുനൈദ്
9446483679. JUNAIS
👍👍
Thanks
Good
Thank you for your feedback
Good
Thanks
Good