LED ബൾബ് കേടുവന്നാൽ ഇനി കളയരുത് | ആർക്കും വളരെ എളുപ്പത്തിൽ നന്നാക്കിയെടുക്കാം |Nasar thavanur

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • എൽ ഇ ഡി ബൾബ് ഇനി കേടു വന്നാൽ നിങ്ങൾക്ക് തന്നെ നന്നാക്കി എടുക്കാം അതിനുവേണ്ടി ഇലക്ട്രോണിക്സ് കടയിൽ നിന്ന് 20 രൂപ കൊടുത്താൽ എൽഇഡി ബൾബിന്റെ ബോർഡ് വാങ്ങാൻ കിട്ടും അത് വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് മാറ്റാൻ സാധിക്കും... വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ ലൈക് ചെയ്യാനും മറക്കരുത്... ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി
    നിയമപരമായ മുന്നറിയിപ്പ് ഇലക്ട്രിക്കൽ ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന സമയത്ത് സ്വിച്ച് ഓഫ് ചെയ്യാൻ മറക്കരുത് വൈദ്യുതി അപകടകാരിയാണ് അതുകൊണ്ടുതന്നെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക

ความคิดเห็น • 2

  • @jabbarpa9385
    @jabbarpa9385 2 หลายเดือนก่อน

    എമർജൻസീ ലെഡ് ബൾബ് റിപ്പയർ അറിയാമോ

    • @NasarThavanur
      @NasarThavanur  2 หลายเดือนก่อน

      എമർജൻസി with പവർ ബാങ്ക് വീഡിയോ upcoming