നല്ല കറി വളരെ നന്നായിരിക്കും എന്നു വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാവുന്നു. ഇങ്ങനെ എളുപ്പം തായ്യാറാക്കാവുന്ന കറികൾ പരിചയപ്പെടുത്തുക. എന്നെ പോലെയുള്ള പ്രവാസികൾക്ക് വളരെയേറെ ഉപകാരപ്പെടും
ഈ കറി ഞങ്ങൾ ഉണ്ടാക്കാറുണ്ട്. സവാളയ്ക്ക് പകരം കുഞ്ഞുള്ളിയാണ് ചേർക്കുക. ഏറ്റവും ഒടുവിൽ തിളക്കുന്ന സമയത്ത് കുറച്ച് ഉണക്ക ചെമ്മീൻ വറുത്ത് ചതച്ച് ( പൊടികയ്ക്കില്ല ) അത് കൂടി വിതറി 1 മിനിറ്റ് കൊണ്ട് തന്നെ തീ ഓ ഫാക്കും. തിള പകുതി ആറിയാൽ 1 സ്പൂൺ പച്ച വെളിച്ചെണ്ണ കൂടി ചേർക്കും.
മീൻ കറി എന്ന് ക്യാപ്ഷൻ കണ്ടപ്പോൾ വീഡിയോ കാണണോ എന്നാലോചിച്ചു കാരണം എനിക്ക് ഇവിടെ മീൻ കിട്ടില്ല എന്തായാലും ഒന്ന് കണ്ടു നോകാം ഉണ്ടാക്കാൻ കഴിഞ്ഞില്ലേലും ലൈക് ചെയ്യാല്ലോ എന്ന് കരുതിയ ഓപ്പൺ ചെയ്തേ നോക്കുമ്പോൾ ഏറ്റവും കൂടുതൽ എനിക്ക് ഉപകാരപ്പെടുന്ന വീഡിയോ താങ്ക്സ് mansura എന്നും പരിപ്പും സാമ്പാറും വെക്കുന്നതിൽ നിന്നും ഒരു മാറ്റം കിട്ടിയല്ലോ 😊
ഞാൻ ഇന്ന് ഇത് കണ്ടു ഉണ്ടാക്കി 👍🏾👍🏾👍🏾👍🏾 കൂടെ ഉള്ള 4 പേരും നല്ല അഭിപ്രായം പറഞ്ഞു 👍🏾 ഒരു കൂട്ടം പ്രവാസികൾ.
Thank you so much brother 😍😍
എനിക്ക് ഏറ്റവും ഇഷ്ടപെട്ട കറി പ്രവാസി ആയത് കൊണ്ട് ഒരുപാട് ഉപകാരപെട്ടു. നന്ദി സിസ്റ്റർ ഞാൻ ഉണ്ടാക്കുന്നതിൽ ചെറിയ്യ വെത്യാസം പൊളിച്ചു🌹👍
I am from malappuram , got married to trissur, they want all curries to be super spicy,soury, finally i found this recipe, everybody loved it
നല്ല കറി വളരെ നന്നായിരിക്കും എന്നു വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാവുന്നു.
ഇങ്ങനെ എളുപ്പം തായ്യാറാക്കാവുന്ന കറികൾ പരിചയപ്പെടുത്തുക.
എന്നെ പോലെയുള്ള പ്രവാസികൾക്ക് വളരെയേറെ ഉപകാരപ്പെടും
Azeez Madayi
Ok 👍, thank you
ഞാൻ കണ്ടപ്പോൾ തന്നെ ചെയ്തു നോക്കി. നല്ല സ്വാദുണ്ട്😋😋😋😋😋😋😋😋😋😋😋😋😋
താങ്ക്യു ഞങ്ങൾ പ്രവാസികൾക്ക് നല്ല ഉപകാരം ആണ് ഇത് പോലെ ഉള്ള കറികൾ.. പിന്നെ ക്യാമറ പിടിക്കുമ്പോൾ ചട്ടി മാത്രം വരാൻ ശ്രദ്ധിക്കണം
ഞാൻ ഉണ്ടാക്കി നോക്കി എൻറെ husband ന് ഇത് ഒരുപാട് ഇഷ്ടമായി ❤
മിയ മിയ( 100% ) ഞങ്ങൾ പ്രവാസികൾക്കു വളരെയധികം ഉപകാരം ചെയ്യും thanks a lot
Latheef Uk 👍😊
Aiwa...kanan thanne endha monju..😋😋👌👌
Ammu's CookBook 😀❤️❤️
Good
Bitaniyni
ഇത കണ്ടതിന് ശേഷം ഇത് .10 ,തവണയാണ് ഉണ്ടാക്കുന്നത് സൂപ്പർ
സത്യമാണോ
Sathyam
Imbosition aano??
Havuuu wallahiii itha idhu pole first time aaan 🥹🥹🥹nalla taste ayinmmmmmm njn undakiiit
പ്രവാസികൾക്ക് വളരെ ഉപകാരം
Njan undakki tto... njan pathivaai vendakka kazhikkatha aalanu.. bt ee curry vechappo ariyathe thanne kazhich pooi... supr taste
Athira K R
Thank you dear 😍😍
സൂപ്പർ ഇത്ത👌👌👌👍👍👍👍 ഞാൻ ചെയ്യാറുണ്ട് ഇതുപോലെ വെണ്ടയ്ക്ക കറി 😊
Rashal Raihan Rashu Rayyu
Atheyo, 👍😍
ഇത് പോലെ തന്നെയാണ് ഞാനും ഉണ്ടാക്കാറുള്ളത് easy&tasty...dears😋😋😋✌️🥰🥰🥰🥰
സൂപ്പർ കറി 👍
ഈ കറി ഞങ്ങൾ ഉണ്ടാക്കാറുണ്ട്. സവാളയ്ക്ക് പകരം കുഞ്ഞുള്ളിയാണ് ചേർക്കുക. ഏറ്റവും ഒടുവിൽ തിളക്കുന്ന സമയത്ത് കുറച്ച് ഉണക്ക ചെമ്മീൻ വറുത്ത് ചതച്ച് ( പൊടികയ്ക്കില്ല ) അത് കൂടി വിതറി 1 മിനിറ്റ് കൊണ്ട് തന്നെ തീ ഓ ഫാക്കും. തിള പകുതി ആറിയാൽ 1 സ്പൂൺ പച്ച വെളിച്ചെണ്ണ കൂടി ചേർക്കും.
Vendndka fry was excellent.
Very tasty and yummy. .thanks a lot for the simple narration in Malaylam & visual too.
Thank you madame .
I liked watching it , childhood memories of this curry is still there . Thank you so much
Nishi Padman 👍😍❤️
മീൻ കറി എന്ന് ക്യാപ്ഷൻ കണ്ടപ്പോൾ വീഡിയോ കാണണോ എന്നാലോചിച്ചു കാരണം എനിക്ക് ഇവിടെ മീൻ കിട്ടില്ല എന്തായാലും ഒന്ന് കണ്ടു നോകാം ഉണ്ടാക്കാൻ കഴിഞ്ഞില്ലേലും ലൈക് ചെയ്യാല്ലോ എന്ന് കരുതിയ ഓപ്പൺ ചെയ്തേ
നോക്കുമ്പോൾ ഏറ്റവും കൂടുതൽ എനിക്ക് ഉപകാരപ്പെടുന്ന വീഡിയോ
താങ്ക്സ് mansura
എന്നും പരിപ്പും സാമ്പാറും വെക്കുന്നതിൽ നിന്നും ഒരു മാറ്റം കിട്ടിയല്ലോ 😊
Juraij Pichu
Avide meenum kittille 🤔, saramilla kannur idakkide varalo, appol mookkumutte thinnoloo 😜
Nalla curry ayirunnu chechiii❤
simple cary njanum undaakiii super aayi tooo
ഞാൻ ഉണ്ടാക്കി സൂപ്പർ ...hussin ഭയങ്കര ഇഷ്ടായി
ഉമ്മു മോനൂസ് 😍😍
super 👌👌👌😋😋😋enikku ishtapetta dish anu venda mulakitatu
Haseena Cherukad 👍😍😍❤️
Enik kodhiyavunnu 😋 try cheyyam
Naseera savad 👍😍😍
Njan try cheythu, it's very tasty 😋
പ്രവാസികൾക്ക് നല്ല ഉപകാരമാണ് ഞാൻ ഉണ്ടാക്കി നല്ല അടിപൊളി ആയിരുന്നു
oru vidam ellam cundakki nokkarund very use full .
thanks
രണ്ട് പ്ലേറ്റ് ചോറ് തിന്നും ഇത് കണ്ടപ്പോള്‍ 😋😋😋😊😉
ഞങ്ങൾ ഇതുപോലെ വഴുതനങ്ങയും കൊണ്ട് ഉണ്ടാക്കാറുണ്ട്. കുടംപുളിയിട്ട്.
athe.marakail.upayogikkukuka..❤
Hi mam .Kannur kitchen thanneyanu number one.ellavarkkum ishtamakum
Rupesh Ms
Thank you so much dear 😍😍
Njn ippo ഉണ്ടാക്കുവാ ❤❤❤
Njn undakarulla athe kari eniku nalla ishttamanu e kari 👍
Super curry vendakka Ente Fav Anu..😆 Iniyum Ithupolulla simple Recipies Cheyyanam...
Adipoli njan undaaakki nokki
Njalum eganeya undakar adipoliya enik ishttam kure chor thinam suppar
shoukath ali
Athe, choru akathakunnathu ariyilla 😀
ഇതിൽ ഉണക്കമാന്തൾ ചേർത്താൽ നല്ല രസമാണ് ,ഇങ്ങനെയും കൊള്ളാം
Shariyaanu ente umma undaakkaarund
Sooper
Anargha Anargha Sp
Aano, njanum onnu try cheyth nokkam 😊
Rajeena Salim
Thank you 😊
പ്രവാസികൾ ❤❤❤ thank you ❤❤❤ so much
Chechi nalla recipie aanu super
Superrrrr
ഞാൻ ഉണ്ടാക്കി. നന്നായിട്ടുണ്ട്
Superr✌✌
Abdul Kareem
Thank you 😊
itzz nyzzz✌✌
saja fathima 😍❤️
super ketto... adipoli 😄😄
Hina Hiba
Thank you 😍😍
Njanum undakki poli onnum parayaan illa Supar😍😍😍🥰🥰🥰😋😋😋😋😋
🥰🥰
Super avum try cheyyam
Mariya Salam 👍😍😍
ഉണ്ടാക്കി nokkam
Mm
ഉണ്ടാക്കി. നല്ല കറി 😍😍😍😍😍😍😍😍😍
ഇത് ഞങ്ങൾ മലപ്പുറത്തുകാരുടെ കറിയാണല്ലോ. ഞങ്ങൾ കുറച്ചു മല്ലിപ്പൊടി കൂടെ ഇടാറുണ്ട്. മോൾ മലപ്പുറംകാരിയാണോ?
shoonyam O
Njan Kannur aanu. Njangalum ith undakkarundu 😃
Njanum malappuram evideyan
@@asmathtasni1931, പെരിന്തൽമണ്ണ
Vry simple anuto super
താങ്കു...... 🥰 ഇന്ന് ഇത് ട്രൈ ചെയ്യാം........... 👍🏻
😍😍😍😍😍
Shnisameer
So yummy......
Nice thatha....
Jafariya Jeppy 😍😍
ഉണ്ടാക്കാം ടേസ്റ്റ് നോക്കാം
GAFOOR tv
Thank you 😊
കലക്കിട്ടോ super
Thanks chechi njanundaki super
Making this with rice tomorrow!
Ruksana Musthafa
Thank you 😍😍❤️
Njanum inn idundaki. Nannayittundayirunnu
Super 👌👌👌❤️
Thanks, It really helps me today
😍😍
me too
Curry kandittu valiya rasalyaa ennaa thonnunney enthaaayaalum undaakittu baakkiii parayaa
Super taste..awsmme...i tried today..
Njan undaki spr
സൂപ്പർ 😊😊😊
Ramshad Ramshadramshadramshu
Thank you 😊
Good recipe,i tried it came very tasty
It was so delicious when i tried.😄
Superb
Super...
ഞാൻ undaki 👍👍👍
നിങ്ങള് കസാറോഡ് ആണ് ...ലെ ..നല്ല മജ കറി
Sooper
Cut chydhadhe eshtapettu👍
Asmath Tasni 😍😍
എത്രപേര്‍ക്ക്സേവ്ചെയ്യാം
Made. Tasted good. Thank you.
അടിപൊളി കറി
ഉണ്ടാക്കി❤
സൂപ്പർ
Nandhana Prasanan 😍😍❤️
Njanum undaki super 👍👍
👍
Shaheem Cp 😊😊
ഉണ്ടാക്കി.👍👍👍👍👍
Thank you 👍
nora ali 😍😍
Tasty
ഉണ്ടാക്കി.സൂപ്പർ
Superrrrrrrrrrrrrrrrrrrrrrrrrrrrrrrrrr
Prashanthy Santhosh
Thank you 😍😍
2 table spoon oil kollallo
well-done....❤
Nammude Kannurkaara curry ,athu polichu
😍😍😍
I like it👌
ഇപ്പോൾ ഉണ്ടാക്കി നന്നായിട്ടുണ്ട് but പിരിയൻ മുളക് അല്ലാത്തത് കൊണ്ട് കളർ ഇല്ല
Njnum undaki sprrrr
ഉറപ്പായും ഡ്രൈ ചെയ്യാം
sameera Faisal 👍😍😍
super nchan undaki👌
😲😲😲😋
Easy cooking and simple explanation
super recipe... Thank you
Ginger vende,,,pulikk pakaram vinegary ayal kuzhappamundi
Ginger garlic paste aano veetil ullathu😂
Tried yesterday ,very tasty ,fast and easy recepi 😘😘
Kollam, 😋
ഇന്ന് ചെയ്ത് നോക്കാം