ചേച്ചി ഉച്ചക്കത്തെ ചോറിനു എന്ത് കറി വെക്കുമെന്ന് ആലോചിച്ചു ഇരിക്കുവാരുന്നു ഇവിടാണെൽ കുറച്ചു വെണ്ടയ്ക്കയും തക്കാളിയും ഉണ്ടായിരുന്നു youtube വെണ്ടയ്ക്ക recipeis നോക്കിയപ്പോള് first വന്നത് ഈ വീഡിയോ ആണ് പിന്നെ വേറൊന്നും നോക്കിയില്ല ഞങ്ങൾ try ചെയ്തു 😊👌അടിപൊളി ആയിരുന്നു super taste ❤️😋ലാസ്റ്റ് ആ ശർക്കര കൂടെ ചേർത്തപ്പോ taste വേറെ level😍😍എല്ലാവർക്കും ഇഷ്ടപ്പെട്ടു. TH-cam നോക്കി try ചെയ്തതിൽ എന്റെ fav ഇതാണ് 😍thank youuuuu ❣️
MASHA ALLAH ഇന്നത്തെ item അടിപൊളി ❤️❤️ ഈ item ഉണ്ടെങ്കിൽ വേറെ ഒരു കറിയുടെയും ആവശ്യമില്ല . അത് സത്യമാണ് . ഞാൻ try ചെയ്തു നോക്കിയിട്ട് പറയാം ട്ടോ❤️❤️❤️😍🥰🥰😘
I did not have coconut at home so I was looking for a recipe without it. I just made this for lunch and it came out very tasty and spicy and tangy. It is also so easy to make. Thank you so much.
Ingredients:- വെളിച്ചെണ്ണ കടുക് ഉലുവ ജീരകം തക്കാളി വെണ്ടക്ക ചെറിയ ഉള്ളി വെളുത്തുള്ളി പുളി മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല കുരുമുളകുപൊടി പച്ചമുളക് മല്ലിയില ശർക്കര
ചേച്ചി ഉച്ചക്കത്തെ ചോറിനു എന്ത് കറി വെക്കുമെന്ന് ആലോചിച്ചു ഇരിക്കുവാരുന്നു ഇവിടാണെൽ കുറച്ചു വെണ്ടയ്ക്കയും തക്കാളിയും ഉണ്ടായിരുന്നു youtube വെണ്ടയ്ക്ക recipeis നോക്കിയപ്പോള് first വന്നത് ഈ വീഡിയോ ആണ് പിന്നെ വേറൊന്നും നോക്കിയില്ല ഞങ്ങൾ try ചെയ്തു 😊👌അടിപൊളി ആയിരുന്നു super taste ❤️😋ലാസ്റ്റ് ആ ശർക്കര കൂടെ ചേർത്തപ്പോ taste വേറെ level😍😍എല്ലാവർക്കും ഇഷ്ടപ്പെട്ടു. TH-cam നോക്കി try ചെയ്തതിൽ എന്റെ fav ഇതാണ് 😍thank youuuuu ❣️
Me too
Coconut oil-2tbsp
Vendakka-250gm
Salt
Oil-2tbsp
Mustard seeds-1/2tsp
Fenugreek seeds-a pinch
Cumin seeds-1/2 tsp
Shallots-20
Garlic-5
Tomato paste-2nos
Turmeric powder-1/2tsp
Chilli powder-1 tsp
Coriander powder-1 tsp
Pepper powder-1/4 tsp
Garam masala - a pinch
Tamarind juice
Water
Salt
Green chilli-1
Coriander leaves
Jaggery
Thank you
Super taste. Chechi ollond ivide njagal batchlers nalla food adich jeevikunnu
🥰🥰happiyeee🥰😇🥰🥰
ഞാൻ ഇന്നലെ ട്രൈ ചെയ്തു സൂപ്പർ സൂപ്പർ ഏതു ഫുഡിന്റെ കൂടെയും കഴിക്കാൻ പറ്റുന്ന അടിപൊളി കറിയാണ്
Hi..thanks dear🥰🥰🥰
❤🎉
😊
😂@@brightwolf._
Hai...superb...can use to sawala...because of not available small ully...in punjab. Thanks
Yes you can👍🥰
Dubilirunn ennenth cury vekkumennu chindich shamees kitchenil kayariyadaaa.thanku dear.ennale ethade tomato rice try cheydu ta.super aayirunnnu.rava kesari try cheyanam eni
Please give recipe list in description. That would be helpful.
MASHA ALLAH
ഇന്നത്തെ item അടിപൊളി ❤️❤️
ഈ item ഉണ്ടെങ്കിൽ വേറെ ഒരു കറിയുടെയും ആവശ്യമില്ല . അത് സത്യമാണ് .
ഞാൻ try ചെയ്തു നോക്കിയിട്ട് പറയാം ട്ടോ❤️❤️❤️😍🥰🥰😘
Hi.. happiyee dear 🥰🤩🥰
👍
Njan Endaqeetooo Sprb Aaytndarnnu💕Thankuuu Dear☺️😻😊
I did not have coconut at home so I was looking for a recipe without it. I just made this for lunch and it came out very tasty and spicy and tangy. It is also so easy to make. Thank you so much.
ഞാൻ ഈ കറി ആണ് ഇന്ന് വെച്ചിരിക്കുന്നെ 👌👌👌👌 very ടേസ്റ്റി
ഞങ്ങൾ ബാച്ച്ലേഴ്‌സിൻറെ അനുഗ്രഹവും, പ്രാർത്ഥനയും ഉണ്ടാവും 🥰😘 താങ്ക് യു സൊ മച്ച്
Plz upload again with out coccunt Veg or Non veg Vedio, like this
Thanku 👍👍🥰🥰🥰
Thank you
ethha polichutto.super 👌👌👌
ethha,sugamayittirikkunno? famili lifeokke engane pokunnu?
Hi.. sugam dear🥰🥰🤩🥰😍
വെണ്ടയ്ക്ക മാത്രം ഇരുന്നപ്പോൾ എന്തോ ചെയ്യും എന്ന് ആലോചിച്ചു വന്നതാ ❤️🤩 പൊളി 🥳🥳🥳
ഞാൻ ഇന്നുണ്ടാക്കി സൂപ്പർ taste adipoli👌
Veluthullide plate kandapo njan vijarichu vathakkem idunnundonn😜👍
😂🤣സത്യം. ഞാനും കരുതി
crt 🤣🤣🤣
😂😂😂👍
Me too
Njn sredichilenu paranjapo orikka koodi poyit kandu😃
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി വീട്ടിൽ എല്ലവർക്കും ഇഷ്ടമായി
വെണ്ടയ്ക്ക ഇരിപ്പുണ്ടാരുന്നു ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കണം 👌👌👌🤤🤤🤤🤤ഷമീസ് താങ്ക്സ് ഡിയർ 💖💖💖🥰🥰
Hi.. happiyee dear 🥰🥰😍
Njaanippo vendakka curry eppazhum ingane aan undaakkaar.kazhichitt recipe chodhichavarkkokke ee video share cheithittnd✌️✌️nalla feedback kittunnond ingane allaand undaakkaan thonnillaa ippo.jaggery cherkkaathe aan korachoode taste😊
Kandittu thannee kothi varunnuu ithaa🤤🤤 try chaithu nokkaattoo👍👍💖💖
🥰😍😍happiyee dear
ഇപ്പോൾ കറിവെച്ച് കഴിഞ്ഞതേയുള്ളൂ
നന്നായിട്ടുണ്ട്,, നന്മകൾ ഉണ്ടാവട്ടെ
Jazakallah khyar
Thanku😍🥰🥰
From Dubai njanum indaki ee curry alhamdhuliha tasty roomile ellavarum kazhichu nalla abhiprayam. Thank you 🙌🙌
Njan innu undakunnund kazhichitt parayatto
Shameeyude receipes aane njan kuduthalum preparation cheyunnath vv good
സൂപ്പറായിട്ടുണ്ട് തീർച്ചയായും try ചെയ്യും 😘😘😋😋🥰🥰
🥰🥰🤩🥰🥰
സംസാരം കൂടുതൽ
Correct engane valichu neettandirunnal kollam
Speed kootiyit kanu
@@jeswinsandeep375 ഉപദേശം കൈയിൽ വച്ചാൽ മതി 😏😏😏😏
Athe 😂
@@kannanachu9044പോയി സ്പീഡ് കൂട്ടി വെച്ച് കാണ് ബ്രോ.....
Njn try cheythu .super tasty.and simple
I am Tamilnadu.
I tried today this recipe very tasty.
😍🌹🌹സംസാരം എനിക്ക് വളരെ ഇഷ്ടം ആണ്. റെസിപ്പി 👌
🥰💝💝🤩🥰🥰
Enikkum
Korachu over... Nere samsarikkanokke ariyam.. ..
@@drjokersgamer5026correct 👍
Chechiide receipes ellam superato.. Kanumbol thanne kothiyaavunnu😍😄
🥰😘😘🥰
I have tried almost all of your "vendakka recipes"... Delicious recipes..good combination for chapathi..
Hi.. happiyee dear 🥰🥰
ĹpLlò
ÀW
ß
W0llwwzx
Thank u soo much dear..I made it..God bless u..
It wud be easy if u cud tell d ingrediants at the beginning itself.
Hi..thanku so much 😘🤩🥰🥰
Superb ❤ Ellark ishtayi. Thank u❤
I made today. It was simply superb👌👌 🙏
Super njanundaki ഒന്നും പറയാനില്ല എല്ലാവർക്കും ഇഷ്ടായി thankyou
Hi.. happiyee dear 🥰😍😍
Ingredients list koodi idumo plzz 🙏
സൂപ്പർ എന്റെ ഹസ്ബൻഡ് ഭയങ്കര ഇഷ്ടപ്പെട്ടു
ഇന്നലെ കാണാൻ സാധിച്ചില്ല ഇന്നാണ് കണ്ടത് സൂപ്പർ ആയിരിക്കുന്നു. 🥰🥰🤤🤤
👍👍🤩🥰🥰🥰
Variety plastic plates kanano akkil shamees kichen il vannal mathi☺️☺️☺️☺️☺️
🥰🤩🤩🥰🥰
ഞാൻ ഇന്ന് ഉണ്ടാക്കി, പറയാൻ പറ്റുന്നില്ല, അത്രക്കും ടേസ്റ്റി ആണ്, thank you very much 🙏🙏🙏🙏🙏
Hi.. happiyee 🥰🥰
Chan innale undaki super ayirunnu
jaggery skip aakkamoo
I tried this recipe today..its awesome.. Liked very much... Thankyou shameee
Hi..thanku🥰🥰😇😇
Njan ithu vittil undaki ellvarkum isthayi ❤️❤️
Thanku dear😇🥰
@@ShameesKitchen njan innu kuda undaki Amma paranjittu thank you shameecheachi❤️
Njan ipo vendakka kittiyal ingane aan kooduthalum undakkar❤ellarkum ishtayi❤
കണ്ടിട്ട് തന്നെ അപാര രുചി 👌😍
Athengane screenil thondii kazhichu nokkiyo😂
Yahh njaan try cheyithu kollam yenikku esttapettuu. Nalla taste unddd. Thank you this recepie paranju thannathinu. 😊
Hi..Happiyee dear
njn try cheythu... adipoliyan ttoo
👌👌 ഞാന് ഇന്ന് ട്രൈചെയ്തു super😊😊
🥰🥰🥰🥰
ചുവന്ന ഉള്ളിക്ക് പകരം വലിയ സവാള ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ
sharkaraikk പകരം പഞ്ചസാര ഇട്ടാ മതിയോ ithaa?
S
Ingredients:-
വെളിച്ചെണ്ണ
കടുക്
ഉലുവ
ജീരകം
തക്കാളി
വെണ്ടക്ക
ചെറിയ ഉള്ളി
വെളുത്തുള്ളി
പുളി
മഞ്ഞൾപൊടി
മുളകുപൊടി
മല്ലിപ്പൊടി
ഗരം മസാല
കുരുമുളകുപൊടി
പച്ചമുളക്
മല്ലിയില
ശർക്കര
Super ayitte undee ketto...njan prepare chaithe superrrrrr👌👌👌👌👌
Hi..thanku dear🥰🥰🥰
Your cooking is very interesting and good dedication for cooking all your recipes are good 👍
മോളെ....
മോൾ ഈ ഉപയോഗിച്ച കടായ് എവിടെ കിട്ടും.. ഇതിന് എന്തു വില വരും...
Please..
Try cheythu..... adipowli aayitt und
Happiyee dear 🥰🤩
Njan undaki super veetil ellarkkum ishtayi
Shamee njan Ayala molakittath undakki nokki.super ayirunnu
🥰🤩🤩🥰🥰🥰
സംസാര ശൈലി സൂപ്പർ. ഒരു നാടൻ വെണ്ട കറി സൂപ്പർ
ഉണ്ടാക്കി നോക്കി.... നന്നായിരുന്നു... Thank you.....
വെണ്ടക്ക പുളി കറി വളരെ നന്നായിട്ടുണ്ട് ,ട്രൈ ചെയ്യട്ടോ
🥰🥰🥰
Super njan try aaKi
Naan indakki nokki super taste aanu ammakku valare ishtayitto nice😋🥰🥰🥰
ഹി ഞാൻ ഇന്ന് ഉണ്ടാക്കുന്നുണ്ട് 🌹
Njanum undakjan pokunnu.
Njanum
Adipoli taste👌🏻👌🏻
Njan try cheidu super
Njan idakku undakkum sooopper
Njan ellam vido nokarunde enike ഇഷ്ടം ayi
Hi..thanku dear 🥰😍
Thank you very much Shamees! I must admit you are a wizard in making fantastic dishes like this. Thank you dear Mol.
So happy to see your comments..thanku so much🤩🥰🥰😍😍😍
@@ShameesKitchen❤🤗🥰😍🤩😎😘❣️💞💘👍👌
@@LeelaMani-sb2mzregatta
വളരെ ടേസ്റ്റി യാണ്.. ഞാൻ try ചെയ്തു നോക്കി 👌👌
🤩🥰😘😘🤩
Recipe ideas evidunnu kitunnu ithaa....😍thank you for sharing another vendaka recipe 😍😍
Hi.. dear 🥰🥰😍
Er😃😃😃😃😃😃😃😃😃
Tomato engane id pole aakandee
Iron kadai anno?super curry
ഞാൻ ഇപ്പോൾ ഉണ്ടാക്കി നോക്കുവാ 😁👍
അടിപൊളി ടേസ്റ്റ് 😊
I have tried…superb…
I tried it😍.. Superb🥰🥰
ഹായ് ചേച്ചി ഞാനുണ്ടാക്കി. സൂപ്പർ...
Hi😇🥰
Njangal santhoshathila നിങ്ങളോ ..😄നല്ല കൂട്ടാൻ പൊതുവെ vegil spices undavarilla . (ചോറിനു)👌❤️
🥰🥰🥰🥰🥰
ഞാൻ ഇന്ന് ഇണ്ടാക്കി നോക്കിയെല്ലോ 😌... നല്ല രുചി ആയിരുന്നു 💞.... താങ്ക്സ് ഇത്താ 😘
😘😘🤩🥰
ഞാൻ വെച്ചു സൂപ്പർ താങ്ക്സ് 1 hur കൊണ്ട് സെറ്റ് ❤
Njan indaakki nokki nalla teste aarnnu adipoli❤
Very ടേസ്റ്റി... ഞാൻ ആദ്യമായി ഉണ്ടാകുകയാണ്.. നല്ല രുചികരമായ കറി ആയിരുന്നു.. 🥰🥰🥰
Hi..thanku dear🥰🤩🥰
ഞാൻ ഉണ്ടാക്കി. സൂപ്പർ
i tried twise very tasty ..tnku for the recipe
Nyanjn undakki supper 😊
Unga recepies pakum pothe panni sapdanum polaye iruku
Hi..thanku🥰
കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടു 💖
🥰🥰🥰
You are playing with out appetite 👌👌👌👌😀😀😀👌👌👌
Ellamtry cheyyaryndu.nalla nalla karikal.super.
🥰🥰💝🥰💝
Njan inn undaakan povunu
Very exitment to try it
Thank you...
സൂപ്പർ 👍എന്തായാലും ട്രൈ ചെയ്യും
🥰🥰🥰
Njan undakki 👍
Shami kichan ella recipiyum adipoliyanu.
I am try this item. Good item
Super Iwill try dear
Shamee... Njan undakki,superrr ❣️❣️❣️
കാണുബോൾ കൊതിയാവുന്ന് 🤤🤤🤤
Njangal vakkarundu? Nallathanu
ആഹാ ഇന്നത്തെ item അടിപൊളി ആണല്ലോ ഡിയർ🙏👍സൂപ്പർ ❤❤yummy❤താങ്ക് യു dear❤ഇന്ന് ഉണ്ടാക്കാൻ ആയി ഇത്🙏👍നല്ല ടൈം ഇൽ ആണ് വന്നത്. ചോറുണ്ണുന്ന സമയം😋
Hi.. happiyee dear 🥰🥰😘🥰