Jai jawan Jai Kisan 🙏💪കൊള്ളാം ചേട്ടാ. സൂപ്പര് ആയിട്ടുണ്ട് . ഇത്പോലുള്ള കൃഷി രീതികള് പരിചയപ്പെടുത്തുന്നത് കൊണ്ട് ഒരുപാട് പേർക്ക് കൃഷിയില് താല്പര്യം ഉണ്ടാകും.👍👍. ഒരു സംശയം. വള്ളിപ്പയര് ചെടിയില് നിന്നും പൊട്ടിക്കുന്നത് എങ്ങിനെ എന്നു പറയാമോ . പൊട്ടിച്ച idathu വീണ്ടും പയര് ഉണ്ടാകണമെമങ്കില് അത് എങ്ങിനെ പൊട്ടിച്ചെടുക്കണം ?
@@buchu1287 സാധാരണ നടുന്നത് പുതു മഴ ചെയ്യുമ്പോൾ അതായത് മെയ് മാസത്തിൽ ആണ് ഈ മഴയെല്ലാം കഴിഞ്ഞ് മണ്ണ് ഉണങ്ങുമ്പോഴാണ് കിഴങ്ങ് വണ്ണം വെയ്ക്കുന്നത് ജനുവരി ആകുമ്പോൾ ഇലയും ,തണ്ടും എല്ലാം പഴുത്ത് ഉണങ്ങാൻ തുടങ്ങും അപ്പോഴാണ് പറിക്കാൻ ആവുക.
ചേട്ടന്റ വീഡിയോ നോട്ടിഫിക്കേഷൻ കണ്ടാൽ ഞാൻ ഓടി വരും 😍😍💪💪
ഞാനും ☺️
ഞാനും
ഇനിയും ഇതു പോലെ പുതിയ കൃഷിരീതികൾ പരിചയപെടുത്താൻ ഇടവരുത്തട്ടെ🙏♥️
Thanks
വർഗീസ് ചേട്ടാ Super😍😍😍
😍😍😍
Anikk krishiyile vilavedupp kaanaan orupaad ishtaann.... Waiting for more vdos✌
Very nutritional potato variety....nallae video
Highly motivating channel
Orupad thanks
വർഗീസ് ചേട്ടാ നല്ല വീഡിയോ, അതിന്റെ ഇലകൾ ഉണ്ടായി കിടക്കുന്നത് കണ്ടാൽ അത് പറിച്ചു കളഞ്ഞിട്ട് വിളവെടുക്കാൻ തോന്നുകയില്ല
അതേ
Nannayittud really great 👍
ഹായ് ബ്രദർ വളരെ നന്നായിട്ടുണ്ട് എനിയും കുറേക്കൂടി ഇത്‌പോലെ പല കൃഷിയും ചെയ്യാൻ kazhiyatte
Oruapd thanks
ഇതു ചെയ്യാൻ. ഇഷ്ട്ടം ആണ്. കൂടെഇവിടെ.ആർക്കും. അറിയില്ല.🙏🙏q🙏🙏🙏🙏
Superb 👍🏼🙏🥰
ഞാനും മധുര കിഴങ്ങു കൃഷി ചെയ്തായിരുന്നു, വലകൂടിലല്ല, മണ്ണിൽ നേരിട്ടാണ് ചെയ്തത്, പിന്നെ നല്ല ടേസ്റ്റ് ആയിരുന്നു
👍🏻👍🏻👍🏻
ഇതിന്റെ വള്ളി എവിടുന്നാ കിട്ടുക.. കിഴങ്ങു വെച്ച് സ്വയം മുളപ്പിച്ചു എടുക്കുന്നതാണോ നല്ലത്...
അടുത്ത് വള്ളി കിട്ടാനില്ലെങ്കിൽ കിഴങ്ങു മുളപ്പിച്ചു അതിൽ നിന്നും വള്ളി കിട്ടും @@SalmanCholayil369
super rrr
Thanks
Keep going.
May god bless you.
😍😍😍
Wah super ചേട്ടാ.
😍😍😍
Super
Thanks for this informative vedio
😍😍😍
👏👏👏👌
👌👍❤️
സൂപ്പർ
Ith okke kanumbolanu krishi cheyyan oru agraham thonnunath.
ഒരുപാട് സന്തോഷം
🔥🙌🏼❤️
Jai jawan Jai Kisan 🙏💪കൊള്ളാം ചേട്ടാ. സൂപ്പര് ആയിട്ടുണ്ട് . ഇത്പോലുള്ള കൃഷി രീതികള് പരിചയപ്പെടുത്തുന്നത് കൊണ്ട് ഒരുപാട് പേർക്ക് കൃഷിയില് താല്പര്യം ഉണ്ടാകും.👍👍. ഒരു സംശയം. വള്ളിപ്പയര് ചെടിയില് നിന്നും പൊട്ടിക്കുന്നത് എങ്ങിനെ എന്നു പറയാമോ . പൊട്ടിച്ച idathu വീണ്ടും പയര് ഉണ്ടാകണമെമങ്കില് അത് എങ്ങിനെ പൊട്ടിച്ചെടുക്കണം ?
Njettiyodu charthu nulliyo kathrik vacho cut chyam. Kathir nashikathy nokkanam
പയർ ഞെട്ടിയോട് ചേർത്ത് പിരിച്ച് പിരിച്ച് പറിച്ചാൽ മതി
പയറിലെ ഉറുമ്പ് ശല്യത്തിന് പ്രതിവിധി എന്ത് ????
👍
👌🏾👌👌👌👏😊
Manjal or inji cheyyan pattumo
Ath cheyth nokitt illa tto
😍😍🎉
അദ്വാനത്തിൻ്റെ ഫലം. ജൈവ വളമായതുകൊണ്ട് വിശ്വസിച്ച് കഴിക്കാമല്ലോ?❤
vithe evide labbhikkum
Vith alla thand aanu
@@VARGHESEPULPALLY ok.. Thank you
ക്യഷി രീതി കാണിക്കണം
Link description boxil undallo
Ith ethra varsham venam vilavedukkan
മൂന്ന് വർഷം
ഒന്നിൽ എത്ര ഏവറേജ് വിള കിട്ടി?
ചേട്ടനേ പഠിപ്പിക്കുകയല്ല,
എന്നാലും പറയട്ടെ അതിന്റെ
ഇലയും ,തണ്ടും പഴുത്ത് ഉണങ്ങാൻ തുടങ്ങിയാലല്ലേ
കിഴങ്ങ് പൂർണ്ണ വളർച്ചയെത്തൂ ?
Atheya..ഞാൻ നട്ടത് ippo ഇലകൾ പഴുത്ത് തുടങ്ങി.അപ്പോ കിളക്കാനായോ...ഇപ്പോൾ നല്ല മഴയല്ലേ ..ഈ സമയത്ത് വിളവെടുക്കാൻ പറ്റുമോ
@@buchu1287 സാധാരണ നടുന്നത് പുതു മഴ ചെയ്യുമ്പോൾ അതായത് മെയ് മാസത്തിൽ ആണ് ഈ മഴയെല്ലാം കഴിഞ്ഞ് മണ്ണ് ഉണങ്ങുമ്പോഴാണ് കിഴങ്ങ് വണ്ണം
വെയ്ക്കുന്നത് ജനുവരി ആകുമ്പോൾ ഇലയും ,തണ്ടും എല്ലാം പഴുത്ത് ഉണങ്ങാൻ തുടങ്ങും അപ്പോഴാണ് പറിക്കാൻ
ആവുക.
Njan march 9 n nattu.ippo ilayokke pazhuthittund.kilakkathe vachaal kedakumo
@@buchu1287 പഞ്ചു വച്ചു പോകും. പിന്നെ അത് ഉപയോഗിക്കാൻ കൊള്ളില്ല.
Farm enthayi?
പണി നടക്കുവാണ്
നടുന്ന രീതിയില്ല പിന്നെ ലൈക്ക് എന്തിനാ
നടുന്ന കൃഷി രീതിയുടെ വീഡിയോ ലിങ്ക് description boxil ഉണ്ട്
Sapna Choudhary
4മാസം മതിയോ? കണ്ടപ്പോൾ കൃഷി ചെയ്യണം എന്ന് തോന്നും.
4 മുതൽ 5 മാസം
Kizhanginu valuppam illallo chetta
വിളവെടുക്കാൻ സമയമായിട്ടില്ല ,
വിളവ് വളരെ കുറവാണല്ലോ ചേട്ടാ
Time ayila
ആദ്യത്തെ കൃഷിയാണ് ഈ രീതിയിൽ.
👍