വെറൂ പ്പിക്കുന്നമച്ചാൻ വിളിയും ഹായി, ഗയ്‌സ് വിളിയും ഒന്നുമില്ലാതെ ചെറിയ ചെറിയ വലിയ കാര്യങ്ങൾ,നാട്ട റിവുകൾ പരിചയപ്പെടുത്തി തരുന്ന ആന്റണിക്ക് അഭിനന്ദനങ്ങൾ
ഇതൊന്നും മനുഷ്യർക്ക് വേണ്ടി പ്രകൃതി ഒരുക്കിയതല്ല, കിഴങ്ങ് ഭക്ഷിക്കാൻ മണ്ണ് തുരന്നെടുക്കാനുള്ള അവയവം മനുഷ്യന് പ്രകൃതി തന്നിട്ടില്ല. അത് പന്നി, എലി പോലുള്ള ജീവികൾക്ക് മാത്രമേ ആയുധങ്ങളില്ലാതെ തുരന്ന് ഭക്ഷിക്കാൻ കഴിയൂ... ഏത് തരം കിഴങ്ങും മനുഷ്യന്റെ🎉 കരളിന് ദോഷം ചെയ്യും. മനുഷ്യാരോഗ്യത്തിന് ദോഷം ചെയ്യാത്തത് മനുഷ്യന്റെ അവയവങ്ങൾ കൊണ്ട് ആർജിക്കാൻ കഴിയുന്ന പഴവർഗ്ഗങ്ങൾ മാത്രമാണ്. മനുഷ്യൻ ആയുധങ്ങളും ഉപകരണങ്ങളും തീയും ഉപയോഗിച്ച് മനുഷ്യന്റേതല്ലാത്ത ഭക്ഷണം കഴിച്ച് രോഗികളായി ജീവിക്കുന്നു.
ഇത് എന്റെ പറമ്പിൽ ഇത് ധാരാളം ഉണ്ടായിരുന്നു ഇതെല്ലാം പറിച്ചു കളഞ്ഞു പച്ചയ്ക്ക്പുഴുങ്ങുമ്പോൾ വായിലൊരു ഇള പോലെയാണ് പക്ഷേ ഇത് രണ്ടുമൂന്നു ദിവസം കഴിഞ്ഞ് വെള്ളം വലിഞ്ഞതിനുശേഷം പുഴുങ്ങിയാൽ നല്ല രുചിയാ മുള്ളൻ കാച്ചിൽ എന്നും പറയും
💚കൊതിയായിട്ട് പാടില്ല, ആന്റണിച്ചേട്ടാ ദയവായി കിഴങ്ങുവർഗ്ഗങ്ങളുടെ ഇതുപോലുള്ള വീഡിയോ ധാരാളമായി ഇടുക. ചേട്ടനും അദ്ദേഹത്തിന്റെ കുടുംബത്തിനും അഭിനന്ദനങ്ങൾ 🤍🙏🏻
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി എന്ന ഒരു ഗ്രാമം ഉണ്ട് ഇവിടെ ഇതെല്ലാം ധാരാളം ഉണ്ട് ഇത് മാത്രമല്ല കിഴങ്ങ് വർഗ്ഗത്തിൽ ഉള്ള ചെറു കിഴങ്ങ് നനകിഴങ്ങ് ചെറുവള്ളി കിഴങ്ങ് മുൾക്കിഴങ്ങ് എല്ലാം ഉണ്ട് മാത്രമല്ല കാച്ചിൽ ഇനത്തിൽപ്പെട്ട മുള്ളോടുകൂടിയ നൈജീരിയൻ കാച്ചിൽ ഏതാണ്ട് 200 കിലോ വരെ ഒരു ചുവടിൽ ഉണ്ടാകും മുൾക്കിഴങ്ങ് അത്ര വലിയ സ്വാദ് ഉള്ളതല്ല എന്നാൽ ചെറുകിഴങ്ങു നനകിഴങ്ങും നല്ല സ്വാദ് ഉള്ളതാണ്
താങ്കൾ പറയുന്ന ചെറുവള്ളി കിഴങ്ങിൻ്റെ ഒരു വിത്ത് വേണമായിരുന്നു ,ഞാൻ കാത്തിക്കുഴിക്ക് കിഴക്കുവശം ഉള്ള യാ ളാ ണ് .ചെറുവള്ളി എന്നതും വടക്കൻ ചെറുവള്ളി എന്ന് പറയുന്ന കിഴങ്ങും ഒന്ന് തന്നെയല്ലേ
സാധാരണ ചെറുകിഴങ്ങിന്റെ ഇലപോലെ തന്നെയാണ്. ഇല കണ്ടു തിരിച്ചറിയാൻ കഴിയുമോ എന്നറിയില്ല. ചുവടു മാന്തി നോക്കി അറിയാം. പിന്നെ ഇതു മിക്കവാറും നാട്ടിൻപുറങ്ങളിൽ നിന്നും വംശം അറ്റുപോയി. "മുക്കിഴങ്ങു മാന്തണം എങ്കിൽ അകലെ മാന്തണം" എന്നൊരു പഴം ചൊല്ല് ചില സ്ഥലങ്ങളിൽ ഉണ്ട്.
പണ്ട്ആകാശവാണിയുടെ റിപ്പോർട്ടറായ ആന്റണി മുനിയറ ശബദത്തിലൂടെ മാത്രം പരിചയമുന്നായിരുന്ന ഇ ദേ ഹത്തെവീഡിയോ യിലൂടെ കണ്ടതിൽ സന്തോഷം . ഈമുള്ള് കിഴങ്ങ് ഞങ്ങളുടെ പറമ്പിൽ (മലപ്പുറം ജില്ല പൂഴക്കാട്ടിരി ) മുമ്പ് ഒരാൾ കുഴിച്ച് എടുത്ത് ഭക്ഷിക്കാറുണ്ടായിരുന്നു. നല്ല പോഷക ഗുണമുള്ള താണ് എന്ന് അദ്ദേഹം പറയുമായി രുന്നു ഈ വീഡിയോ കണ്ടപ്പോൾ ആ കാര്യം ഓർമ്മ വന്നു. ഏതായലും ഈ കിഴങ്ങ് പറിച്ചെടുത്ത് പാകപെടുത്തുന്ന നിഷക്കളങ്ക അച്ചായൻ ഫാമിലിക്ക് വലിയ അഭിനന്ദന o നേരുന്നു. അവരേക്കണ്ടപ്പോൾ ചെറുപ്പത്തിൽ ഞങ്ങളുടെ അയൽ വാസിക ളായിരുന്ന തോമാ ചേട്ടൻ ഫാമിലിയേയും . ജോർജ് ചേട്ടൻ ഫാമിലിയേയും ഓർമ്മ വന്നു.
Tjankyou sir 🙏മുള്ള്ൻ കിഴങ്ങു അറിയില്ലായിരുന്നു കാണാൻ സാധിച്ചതിൽ സന്തോഷം ആ ചെടി യുടെഇലയെയെയും ഒന്ന് കാണണമായിരുന്ന നമ്മുടെ നാട്ടിലുണ്ടോ എന്നുഅറിയാമായിരുന്നു 🙏
ക്ഷമിക്കണം ആ കാശവാണി ഇപ്പോൾ കേൾക്കാൻ ശ്രമി ക്കാറില്ല കാരണം ടെലിവിഷനും . ഫോണും നെറ്റും. അതിനു പുറമെ ഞങ്ങളുടെ വീട്ടിൽ വൈദ്യതി എത്തിയത് കുറേ വൈകിയാണ് അതിനു ശേഷം റേഡിയോ ഓണാക്കിയാൽ ക്ർ ർ ർ എന്ന ശബ്ദം കാരണം ക്ലിയറില്ല പിന്നെ Tv യും മറ്റും. ജീവിതത്തിരക്കു കാരണവുമാണ്കേൾക്കാത്തത് . ആ കാശവാണിയിലെ പരിപാടി കേട്ട് അഭിപ്രായങ്ങൾ സ്ഥിരം എഴുതിയിരുന്ന വ്യക്തിയായിരുന്നു ഞാൻ , വിവിധ നിലയങ്ങളിലേക്ക് : "നിങ്ങളുടെ കത്തുകൾ " ത പാൽ പ്പെട്ടി " കത്തു കളും മറുപടിയും " i "നിയമ വേദി " നിയമവും നിങ്ങളും : ഇഷ്ട ഗാനങ്ങൾ ..... തുടങ്ങിയ ഒട്ടേറെ പരിപാടിയിലേക്ക് നിരന്തരം എഴുതിയിരുന്ന T. വാസുദേവൻ പുഴക്കാട്ടിരി : എന്ന ഞാൻ ഇന്ന് അതൊക്കെ തിരിച്ചു വരാത്ത ആ നല്ലകാലത്തേ ഒരു വിതുമ്പലോടെ മാത്രമേ ഓർക്കുന്നുള്ളൂ. (ആൻറണി മുനിയറ സാർ ഇപ്പോഴും ആകാശവാണി റിപ്പോർട്ടറാണെന്നതിൽ വളരെ സന്തോഷം നന്ദി )
ഈ വീഡിയോ ഇപ്പോഴാ കണ്ടത് രണ്ടു വർഷം ആയല്ലോ ഞാൻ വളരെ ചെറുപ്പത്തിൽ കഴച്ചിട്ടുണ്ട് എന്റെ വീട്ടിലെ ഒരു മരത്തിൽ കാവിത്തുപോലെ വള്ളി അടിയിൽ വേലികമ്പിപേലോത്ത മുള്ള് നല്ല രസമുള്ള കിഴങ്ങ് ചെറിയ ഒരു വിത്തു അവിടെ തന്നെ വെച്ചാൽ അടുത്ത വർഷം കിഴങ്ങ് കിട്ടു൦ ഒരു കഷണം എനിക്കും തരേണം നമ്പർ താരാ൦ നല്ല പൂതി ആയിട്ടാണ് വിളവു എടുക്കുമ്പോൾ മതി
ആന്റണി സാറേ ഞാൻ ഈ ഐറ്റം കുറെ നാളുകളായി അന്വേഷിക്കുകയായിരുന്നു. ഇത് കാണാനും അറിയാനും ഇടയായത് താങ്കളുടെ ഈ വീഡിയോ മൂലമാണ്, ഒരുപാട് നന്ദി... ഒരു കാര്യം കൂടി പറഞ്ഞോട്ടെ, തണ്ണിമത്തൻ പോലെ മരങ്ങളിൽ പടർത്തി വിട്ടിരുന്ന ഒരു പഴ, പച്ചക്കറി വർഗം നമ്മുടെ നാട്രിലുണ്ടായിരുന്നു. അതിനെ ഇവിടെ കുമ്മട്ടി കായ എന്നാണ് വിളിച്ചിരുന്നത്. പഴുത്തു പാകമാകുമ്പോൾ മധുരമുള്ള ചെറിയ തണ്ണിമത്തൻ കായ് പോലെയായിരുന്നെന്ന് പറഞ്ഞു കേൾക്കുന്നു.. സാറിന്റെ അന്വേഷണങ്ങളിൽ ഇതും ചേർക്കണമെന്നൊരു അപേക്ഷ...
ഈ കിഴങ്ങിനെ പറ്റി ആദ്യമായി അറിയുന്നു. വിശദമായി പറഞ്ഞു തന്നതിന് നന്ദി, വ്യത്യസ്തമായ കൃഷി വിളവുകളെ പറ്റി ഇനി പ്രതീക്ഷിക്കുന്നു,👍👍 ഇതിന്റെ കിഴങ്ങ് എവിടെ കിട്ടും
വിശദീകരണം കേട്ടതിൽ നിന്നും ഈ കിഴങ്ങ് മുക്കെഴുങ്ങ് 'എന്ന പേരിൽ ചില പ്രദേശങ്ങളിൽ അറിയപ്പെടുന്ന കിഴങ്ങാണെന്ന് കരുതുന്നു . മൂന്നു വർഷം കഴിഞ്ഞു വിളവെടുപ്പ് നടത്തിയാൽ കൂടുതൽ വലിപ്പം ഉണ്ടാകും . മൂർച്ചയുള്ള മുള്ള് ഇതിന്റെ പ്രത്യേകതയാണ് .
ഈ കിഴങ്ങ് അന്നൃം നിന്ന് പോയിട്ടില്ല . ഇതിന്റെ കാരൃങ്ങൾ അറിയാവുന്നവർ നടുകയും വിളവെടുപ്പ് നടത്തുന്നുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഗ്രാമങ്ങളിലും , നഗരങ്ങളിലും ഇത് സംബന്ധിച്ച് അറിയാവുന്നവർ നട്ടുവളർത്തി വിളവെടുക്കുന്നുണ്ട് . ഇതിന്റെ മുള്ള് ഒരു സംഭവം തന്നെയാണ്. അതുകൊണ്ട് പലരും താല്പര്യം കാണിക്കുന്നില്ല .
ഇത് എന്റെ വീട്ടിൽ ഉണ്ടായിരുന്നു കറുത്ത നിറത്തിലുള്ള മുള്ളാണ് .വലിയ പുളിയിൽ പടർന്ന് നിന്നിരുന്നു പുളി മുറിച്ചതോടെ കാലക്രമേണ ഇല്ലാതായി.ഇത് തന്നെയാണ് അതെന്ന് തോന്നുന്നു
ഉണ്ടാക്കുന്ന വിധത്തിൽ ഞാൻ ഒരു മാറ്റം വരുത്തി. ആ കിഴങ്ങിൻ്റെ വെള്ളം കളയാതെ കിഴങ്ങിനോടൊപ്പം ചിക്കനും , ക്യാരറ്റും , കൂൺ , ഉള്ളി, മുളക് , കുരുമുളക് എന്നിവ എല്ലാം ഒരുമിച്ച് ഇട്ട് തിളപ്പിച്ചാൽ അതിൻ്റെ രുചി വേറെ തന്നെയാണ് വെള്ളം കളയാത്തത് കൊണ്ട് ഒരു വൈറ്റമിൻസും നഷ്ടപ്പെട്ടില്ല
മൂന്നുനാലു വർഷമായിഎൻറെ പറമ്പിൽഉണ്ട്എല്ലാവർഷവുംമുളച്ചുവന്നമരത്തിൽ കയറുംഎന്നാൽ ദൗർഭാഗ്യംഎന്നു പറയട്ടെഒരു വർഷം പോലും അതിൻറെ കിഴങ്ങ് പറിച്ചെടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ലഇനി ജോർജ് ചേട്ടൻ്റേതു പോലെഒരു 19:27 ഉപകരണം ഉണ്ടാക്കി പരീക്ഷിച്ചു നോക്കാം എന്ന് വിചാരിക്കുന്നുഞങ്ങൾ ഇതിനെമുക്കിഴങ്ങ് എന്നാണ് പറയുന്നത് വീഡിയോ കണ്ടതുകൊണ്ട്കിഴങ്ങ് എങ്ങനെയാണ് പഠിക്കേണ്ടത്എന്നു മനസ്സിലായി
ഞങ്ങളുടെ വീട്ടിൽ ഒരു 15 വർഷം മുമ്പുവരെ വിളവെടുത്തിരുന്നു. ഒരിക്കൽ കുഴിച്ചിട്ടതിനു ശേഷം ഓരോ വശങ്ങളായി തിരിച്ച് ഒരു വശത്ത് മൂന്ന് വർഷത്തിലൊരിക്കൽ മാത്രം കിളച്ചാണ് വിളവെടുത്തിരുന്നത് ഏതാണ്ട് അഞ്ച് കിലോ വരെ തൂക്കമുള്ള കിഴങ്ങുകൾ ലഭിച്ചിരുന്നു. മുക്കെഴങ്ങ് എന്ന പേരിലാണ് ഇവിടങ്ങളിൽ അറിയപ്പെട്ടിരുന്നത്.ഇതിൽ പറഞ്ഞത് പോലെയുള്ള മുള്ളുകൾ കൊണ്ട് മുറിവേറ്റാൽ കഠിനമായ വേദനയും കടച്ചിലും ഉണ്ടാകുമായിരുന്നു. കുറച്ച് വർഷങ്ങളായി ഇതിൻ്റെ വിത്തിനുള്ള കിഴങ്ങ് ലഭിക്കുവാൻ ''മുക്കെഴങ്ങ് " എന്ന് യൂട്യൂബിലും ഗൂഗിളിലും സെർച്ച് ചെയ്തു് നോക്കാറുണ്ടായിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം. പക്ഷേ ഇപ്പോൾ അവിചാരിതമായാണ് ഈ പോസ്റ്റ് കാണുന്നത്.ഇതിൻ്റെ വിത്ത് ലഭിക്കാനാഗ്രഹിക്കുന്നു .വിവരം അറിയിക്കാമോ? നമ്പർ 9847476983.
കുട്ടിക്കാലത്ത് ഇത് പറിക്കാനായി അമ്മയെ കുറേ സഹായിച്ചിട്ടുണ്ട്. മുള്ള് കാരണം കമ്പിപ്പാര കൊണ്ട് കുഴിക്കാൻ മാത്രമേ എന്നെ അനുവദിക്കോമായിരുന്നുള്ളു. മാന്തി എടുക്കൽ അമ്മയുടെ ജോലി. ഞാൻ ശ്രദ്ധിക്കില്ല, മുള്ള് കേറും എന്ന് കരുതിയായിരിക്കും. ചിരട്ട ഉപയോഗിച്ചാണ് കുഴിച്ച മണ്ണ് മാന്തി എടുക്കുക. ഞങ്ങൾ മുക്കെഴങ്ങ് എന്ന് പറയും.
ഈ കിഴങ്ങ് എന്റെ കുഞ്ഞ് നാളെ ഞങ്ങടെ വീട്ടിൽ കൃഷി ചെയ്തിട്ടുണ്ട് ഞങ്ങൾ പറയുന്നത് തടിയൻ കിഴങ്ങ് എന്നും മുക്കന്നും പറയും ഇവന്റെ ദൂരക്കൂട്ടി തിളച്ചാലേ കിഴങ്ങു കിട്ടു നല്ല സ്വാദുള്ള കിഴങ്ങ്
എന്റെ ചെറുപ്രായത്തിൽ ഞാൻ ഒത്തിരി മുള്ളൻ കിഴങ്ങ് കഴിച്ചിട്ടുണ്ട്. അന്ന് ഒരു വലിയ മൂട് ഉണ്ടായിരുന്നു. വലിയ പാടാ പറിച്ചെടുക്കാൻ. നിറയെ മുള്ളൊക്കെ ആയിട്ട്. ഇപ്പോൾ ഇത് കണ്ടപ്പോൾ അന്ന് പറിച്ചൊതൊക്കെ ഓർമ വന്നു. ഇപ്പോൾ ഇതൊന്നും ഇല്ല നശിച്ചു പോയി.
എൻ്റ വീട്ടിൽ 170 വർഷങ്ങൾ ഏറെ പഴക്കം ഉണ്ട് ഈ കിഴങ്ങിന് മുക്കെഴങ്ങു എന്നാണ് ഞങ്ങൾ പറയുന്നത് മര പിച്ചാത്തി കൊണ്ട് ഉപയോഗിച്ചാലെ കിഴങ്ങിനു രുചി ഉണ്ടാകുകയുള്ളൂ ഇരുമ്പ് ഈ ജിഴങ്ങിന് അലർജി ആണ്
Since fifty years we are cultivating in my place it named Mukkizangu at Ayoor, Kollam,and in Nedumangad area itis cultivating and selling per K g Rs 100/- we will get the leaf look like Nanakizangu or Cheru Valli kizangu, This Mukkizangu is very tasty, little more sweet boil and eat with Kandhari chutney with coconut oil , full of fibers,easy to digest, there's a saying in Malayalam Chakka Mukkizangu appazhe Payaru paathira Muthira moonnine, this regarding our digestion nature.any way we should cultivate in large scale.Adv.P.O.Kuriyakose Thengumvila Vanchiyoor Trivandrum
ഈ.. സാധനം അല്ലേ മുക്കിഴങ്ങ് എന്നറിയപ്പെടുന്നത് ഇത് ഞാൻ കൊല്ലം ജില്ലയിൽ കണ്ടിട്ടുണ്ട് ഇതിന് ഇതിന് അവർ പറയുന്നത് മുക്കിഴങ്ങ് എന്നാണ് പറയുന്നത് ഞാൻ അവിടുന്ന് ഇതിന്റെ വിത്ത് കൊണ്ടുവന്ന നാട്ടതായിരുന്നു മുളച്ചു വരികയും ചെയ്തു നിർഭാഗ്യവശാൽ പുരയ്ക്ക് തറ വലിച്ചപ്പോൾ നഷ്ടപ്പെട്ടുപോയി
This is called Nana Kizhange or Cheru Kizhange in Thiruvalla , Kozhencherry, Ranny and in between and around where in plentiful about 60 years ago. People have lost interest in growing in their plot of land it seems
ആദ്യമായാണ് മുള്ളൻ കിഴ ങിനെപ്പറ്റി കേൽക്കുന്നത്. നന്ദി.
ഇത്രയും ഗുണമുള്ള കിഴങ്ങാന്നെന്ന് അറിയില്ലായിരുന്നു. അറിവ് പകരുകയും മറ്റുള്ളവരിലേയ്ക്ക് എത്തിക്കുകയും ചെയ്യുന്നതിന് ഒരുപാട് നന്ദി❤
ആ ഫാമിലിയേയും മുക്കിഴങ്ങും പരിചയപ്പെടുത്തിയ ആന്റണി സാറിനും അഭിനന്ദനങ്ങൾ!, ഹൊ ചില റിപ്പോർട്ടർമാരുടെ പ്രകടനങ്ങൾ അരോചകമാണ്!,.
നല്ല നാട്ടറിവുകൾ തേടിയുള്ള ശ്രീ.ആൻ്റണി മുനിയറയുടെ യാത്ര വളരെ രസകരമായിരുന്നു
നല്ല ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ നമുക്ക് പരിചയപ്പെടുത്തി തന്ന ശ്രീ. ആൻറണി സാറിന് അഭിനന്ദനങ്ങൾ.
വെറൂ പ്പിക്കുന്നമച്ചാൻ വിളിയും ഹായി, ഗയ്‌സ് വിളിയും ഒന്നുമില്ലാതെ ചെറിയ ചെറിയ വലിയ കാര്യങ്ങൾ,നാട്ട റിവുകൾ പരിചയപ്പെടുത്തി തരുന്ന ആന്റണിക്ക് അഭിനന്ദനങ്ങൾ
മുള്ളൻ കിഴങ്ങ് പരിചയപ്പെടുത്തി തന്നതിന്,വളരെ നന്ദി, Antony sir
ഇത് ചാത്തൻ തറയിൽ എന്റെ വീട്ടിൽ ഉണ്ടായിരുന്നു നല്ല രുചി യാണ് ചെറിയ മധുരം ഉണ്ട് കാച്ചിൽ പോലെ ഇരിക്കും
ഞാൻ ആദ്യമായി കാണുകയാണ്.. എന്തൊക്കെ വിഭവങ്ങൾ ആണ് പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്നത് 👍🏻👍🏻
ഇതൊന്നും മനുഷ്യർക്ക് വേണ്ടി പ്രകൃതി ഒരുക്കിയതല്ല, കിഴങ്ങ് ഭക്ഷിക്കാൻ മണ്ണ് തുരന്നെടുക്കാനുള്ള അവയവം മനുഷ്യന് പ്രകൃതി തന്നിട്ടില്ല. അത് പന്നി, എലി പോലുള്ള ജീവികൾക്ക് മാത്രമേ ആയുധങ്ങളില്ലാതെ തുരന്ന് ഭക്ഷിക്കാൻ കഴിയൂ...
ഏത് തരം കിഴങ്ങും മനുഷ്യന്റെ🎉 കരളിന് ദോഷം ചെയ്യും.
മനുഷ്യാരോഗ്യത്തിന് ദോഷം ചെയ്യാത്തത് മനുഷ്യന്റെ അവയവങ്ങൾ കൊണ്ട് ആർജിക്കാൻ കഴിയുന്ന പഴവർഗ്ഗങ്ങൾ മാത്രമാണ്.
മനുഷ്യൻ ആയുധങ്ങളും ഉപകരണങ്ങളും തീയും ഉപയോഗിച്ച് മനുഷ്യന്റേതല്ലാത്ത ഭക്ഷണം കഴിച്ച് രോഗികളായി ജീവിക്കുന്നു.
ആദിവാസികൾ ഒരു കിഴങ്ങ് പറിച്ചു എടുക്കുന്നത് കണ്ടിട്ടുണ്ട്
വിഷമയ ഭഷണം കഴിക്കുന്ന പുതുതലമുറയ്ക്കു വ്യത്യസ്ഥമായ ഒരു ഭക്ഷണ വിഭവം പരിചയ പെടുത്തിയ ആന്റണി സാറിനു അഭിനന്ദനങ്ങൾ 🌹🌹🌹
🥰
@@antonymuniyaravlogs9796
ഈ കൃഷി വെള്ളം കൂടുതൽ ഉള്ള ഇടത്ത് ഉണ്ടാവുമോ
ഇത് എന്റെ പറമ്പിൽ ഇത് ധാരാളം ഉണ്ടായിരുന്നു ഇതെല്ലാം പറിച്ചു കളഞ്ഞു പച്ചയ്ക്ക്പുഴുങ്ങുമ്പോൾ വായിലൊരു ഇള പോലെയാണ് പക്ഷേ ഇത് രണ്ടുമൂന്നു ദിവസം കഴിഞ്ഞ് വെള്ളം വലിഞ്ഞതിനുശേഷം പുഴുങ്ങിയാൽ നല്ല രുചിയാ മുള്ളൻ കാച്ചിൽ എന്നും പറയും
🥰
നല്ല ഉപയോഗപ്രദമായ വീഡിയോ ഇതുവഴി പുതിയൊരു ഭക്ഷ്യവസ്തു കാണാൻ സാധിച്ചു അഭിനന്ദനങ്ങൾ നന്ദി നമസ്കാരം
🥰
💚കൊതിയായിട്ട് പാടില്ല, ആന്റണിച്ചേട്ടാ ദയവായി കിഴങ്ങുവർഗ്ഗങ്ങളുടെ ഇതുപോലുള്ള വീഡിയോ ധാരാളമായി ഇടുക. ചേട്ടനും അദ്ദേഹത്തിന്റെ കുടുംബത്തിനും അഭിനന്ദനങ്ങൾ 🤍🙏🏻
നല്ല വീഡിയോ ആന്റണി ചേട്ടാ നന്ദി നമസ്ക്കാരം👍🌹
മുക്കിഴങ്ങ് കണ്ടിട്ടുണ്ട്. പായസം പോലെ ഉണ്ടാക്കി കഴിച്ചിട്ടുണ്ട്
മുള്ളൻ കിഴങ്ങ്, ആദ്യമായാണ് കേൾക്കുന്നത്, പുതിയ അറിവിന്, നന്ദി, 👍
Thank you
40 വർഷം മുമ്പ് നാട്ടിൽ സുലഭമായി കിട്ടുന്ന കിഴങ്ങാണ് ഇത്.രുചികരം
🥰
0000
അന്യം നിന്ന് പോയികൊണ്ടിരിക്കുന്ന
മുള്ളൻ കിഴങ്ങ് സമൂഹത്തിന് മുന്നിൽ പരിചയപ്പെടുത്തിയ ആന്റണി ചേട്ടന് ഒത്തിരി അഭിനന്ദനങൾ....
ഇതിന്റെ ഇല കാണിച്ചെങ്കിൽ നല്ലതായിരുന്നു
എനിക്ക് വിത്ത് വേണം
ചെറുകിഴങ്ങ് ഇല പോലെ കുറച്ച് വലുപ്പം കൂടും
അതിന്റെ വിത്തുകൾ എല്ലായിടത്തും എത്തിക്കണേ 🙏അന്യം നിന്ന് പോകുന്ന സാധനങ്ങൾ ആണ് ഇതൊക്കെ
🥰
ഇതിൻറെ വിത്തുകൾ കിട്ടാനുണ്ടോ
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി എന്ന ഒരു ഗ്രാമം ഉണ്ട് ഇവിടെ ഇതെല്ലാം ധാരാളം ഉണ്ട് ഇത് മാത്രമല്ല കിഴങ്ങ് വർഗ്ഗത്തിൽ ഉള്ള ചെറു കിഴങ്ങ് നനകിഴങ്ങ് ചെറുവള്ളി കിഴങ്ങ് മുൾക്കിഴങ്ങ് എല്ലാം ഉണ്ട് മാത്രമല്ല കാച്ചിൽ ഇനത്തിൽപ്പെട്ട മുള്ളോടുകൂടിയ നൈജീരിയൻ കാച്ചിൽ ഏതാണ്ട് 200 കിലോ വരെ ഒരു ചുവടിൽ ഉണ്ടാകും മുൾക്കിഴങ്ങ് അത്ര വലിയ സ്വാദ് ഉള്ളതല്ല എന്നാൽ ചെറുകിഴങ്ങു നനകിഴങ്ങും നല്ല സ്വാദ് ഉള്ളതാണ്
ചേർത്തലയിലെ മണ്ണ് പഞ്ചസാര മണ്ണാണ് പറിച്ചെടുക്കാൻ എളുപ്പമാകും
താങ്കൾ പറയുന്ന ചെറുവള്ളി കിഴങ്ങിൻ്റെ ഒരു വിത്ത് വേണമായിരുന്നു ,ഞാൻ കാത്തിക്കുഴിക്ക് കിഴക്കുവശം ഉള്ള യാ ളാ ണ് .ചെറുവള്ളി എന്നതും വടക്കൻ ചെറുവള്ളി എന്ന് പറയുന്ന കിഴങ്ങും ഒന്ന് തന്നെയല്ലേ
@@josephvelliam658 പക്ഷെ ജലസംഭരണ ശേഷിയും വളക്കൂറും കുറഞ്ഞ മണ്ണാണ്
⁰
TV
മുള്ളൻ കിഴങ്ങ് നല്ല ആഹാരങ്ങളിൽ ഒന്നാണ്
🥰
Amazing !!! Thank you
Thanks 🙏
നമ്മളെ വീട്ടിൽ കാലാകാലങ്ങളായി കൃഷി ചെയ്യുന്നുണ്ട്. ഞങ്ങൾ ഇതിനെ മുക്കിഴങ്ങ് എന്നാണ് വിളിക്കുന്നത്. 3 വർഷത്തിലൊരിക്കലായി ഓരോ ഭാഗം മാന്തിയെടുക്കും.
ചെടിയുടെ ഇല്കണ്ടാൽ എ വിടെ യെങ്കിലും കണ്ടാലറിഞ്ഞേനെ, പുതിയ ഒര് റിവ്, നന്നായ്, നല്ല വീഡിയോ അവതര ണം മെച്ചം,🎉🙏
സാധാരണ ചെറുകിഴങ്ങിന്റെ ഇലപോലെ തന്നെയാണ്. ഇല കണ്ടു തിരിച്ചറിയാൻ കഴിയുമോ എന്നറിയില്ല. ചുവടു മാന്തി നോക്കി അറിയാം. പിന്നെ ഇതു മിക്കവാറും നാട്ടിൻപുറങ്ങളിൽ നിന്നും വംശം അറ്റുപോയി. "മുക്കിഴങ്ങു മാന്തണം എങ്കിൽ അകലെ മാന്തണം" എന്നൊരു പഴം ചൊല്ല് ചില സ്ഥലങ്ങളിൽ ഉണ്ട്.
പണ്ട്ആകാശവാണിയുടെ റിപ്പോർട്ടറായ ആന്റണി മുനിയറ ശബദത്തിലൂടെ മാത്രം പരിചയമുന്നായിരുന്ന ഇ ദേ ഹത്തെവീഡിയോ യിലൂടെ കണ്ടതിൽ സന്തോഷം . ഈമുള്ള് കിഴങ്ങ് ഞങ്ങളുടെ പറമ്പിൽ (മലപ്പുറം ജില്ല പൂഴക്കാട്ടിരി ) മുമ്പ് ഒരാൾ കുഴിച്ച് എടുത്ത് ഭക്ഷിക്കാറുണ്ടായിരുന്നു. നല്ല പോഷക ഗുണമുള്ള താണ് എന്ന് അദ്ദേഹം പറയുമായി രുന്നു ഈ വീഡിയോ കണ്ടപ്പോൾ ആ കാര്യം ഓർമ്മ വന്നു. ഏതായലും ഈ കിഴങ്ങ് പറിച്ചെടുത്ത് പാകപെടുത്തുന്ന നിഷക്കളങ്ക അച്ചായൻ ഫാമിലിക്ക് വലിയ അഭിനന്ദന o നേരുന്നു. അവരേക്കണ്ടപ്പോൾ ചെറുപ്പത്തിൽ ഞങ്ങളുടെ അയൽ വാസിക ളായിരുന്ന തോമാ ചേട്ടൻ ഫാമിലിയേയും . ജോർജ് ചേട്ടൻ ഫാമിലിയേയും ഓർമ്മ വന്നു.
പണ്ട് അല്ല ഇപ്പോഴും........!!!!??
Tjankyou sir 🙏മുള്ള്ൻ കിഴങ്ങു അറിയില്ലായിരുന്നു കാണാൻ സാധിച്ചതിൽ സന്തോഷം
ആ ചെടി യുടെഇലയെയെയും
ഒന്ന് കാണണമായിരുന്ന നമ്മുടെ നാട്ടിലുണ്ടോ എന്നുഅറിയാമായിരുന്നു 🙏
ക്ഷമിക്കണം ആ കാശവാണി ഇപ്പോൾ കേൾക്കാൻ ശ്രമി ക്കാറില്ല കാരണം ടെലിവിഷനും . ഫോണും നെറ്റും. അതിനു പുറമെ ഞങ്ങളുടെ വീട്ടിൽ വൈദ്യതി എത്തിയത് കുറേ വൈകിയാണ് അതിനു ശേഷം റേഡിയോ ഓണാക്കിയാൽ ക്ർ ർ ർ എന്ന ശബ്ദം കാരണം ക്ലിയറില്ല പിന്നെ Tv യും മറ്റും. ജീവിതത്തിരക്കു കാരണവുമാണ്കേൾക്കാത്തത് . ആ കാശവാണിയിലെ പരിപാടി കേട്ട് അഭിപ്രായങ്ങൾ സ്ഥിരം എഴുതിയിരുന്ന വ്യക്തിയായിരുന്നു ഞാൻ , വിവിധ നിലയങ്ങളിലേക്ക് : "നിങ്ങളുടെ കത്തുകൾ " ത പാൽ പ്പെട്ടി " കത്തു കളും മറുപടിയും " i "നിയമ വേദി " നിയമവും നിങ്ങളും : ഇഷ്ട ഗാനങ്ങൾ ..... തുടങ്ങിയ ഒട്ടേറെ പരിപാടിയിലേക്ക് നിരന്തരം എഴുതിയിരുന്ന T. വാസുദേവൻ പുഴക്കാട്ടിരി : എന്ന ഞാൻ ഇന്ന് അതൊക്കെ തിരിച്ചു വരാത്ത ആ നല്ലകാലത്തേ ഒരു വിതുമ്പലോടെ മാത്രമേ ഓർക്കുന്നുള്ളൂ. (ആൻറണി മുനിയറ സാർ ഇപ്പോഴും ആകാശവാണി റിപ്പോർട്ടറാണെന്നതിൽ വളരെ സന്തോഷം നന്ദി )
Ithinte Ela kannichal alukalk manasil akan kazhiumairunnu
Orupad uyarathi annu Ela ullath ennum ariyam enkilum karyangal ariyan kazhinju 🙏
വിളവെടുക്കാറുകുമ്പോൾ ഇലകൾ വള്ളിയിൽ ഉണ്ടാകാറില്ല🥰
It goes well with fish curry. Alleppey is famous for this.
ഞാൻ ദാരാളം ഭക്ഷിച്ചിട്ടുണ്ട് കൃഷി ചെയ്തിട്ടുണ്ട്
സൂപ്പർ ആണ് 👍🥰
🥰
വ്യത്യസ്ഥമായ അനുഭവം
നന്ദി
കഴിച്ചിട്ടുണ്ട് ആ മുള്ളു വിരലിൽ ജോയിന്റിൽ തറച്ചിട്ടു വീക്കം മാറാൻ സമയം എടുത്തു
This one is in my house from about early100 years ago. One pice weight more than 15 kg.
This one pice may be up to ten Kg.This kizangu allready in my home from somany years.
ഈ വീഡിയോ ഇപ്പോഴാ കണ്ടത് രണ്ടു വർഷം ആയല്ലോ
ഞാൻ വളരെ ചെറുപ്പത്തിൽ കഴച്ചിട്ടുണ്ട് എന്റെ വീട്ടിലെ ഒരു മരത്തിൽ കാവിത്തുപോലെ വള്ളി അടിയിൽ വേലികമ്പിപേലോത്ത മുള്ള് നല്ല രസമുള്ള കിഴങ്ങ്
ചെറിയ ഒരു വിത്തു അവിടെ തന്നെ വെച്ചാൽ അടുത്ത വർഷം കിഴങ്ങ് കിട്ടു൦
ഒരു കഷണം എനിക്കും തരേണം നമ്പർ താരാ൦ നല്ല പൂതി ആയിട്ടാണ്
വിളവു എടുക്കുമ്പോൾ മതി
അന്യം നിന്നു പോകുന്ന ഈ കിഴങ്ങ് ഞങ്ങളുടെ വീട്ടിൽ ഒരുപാട് കാണുന്നുണ്ട്. ആൻറണി മുനിയറ സാർ നിങ്ങളെ ഏതൊക്കെ ചാനലിൽ റിപ്പോർട്ടറായി കണ്ടതായി ഒരു ഓർമ്മ
🥰🙏
Ithu ippozhum Nedumangad market il sulabham.
Nedumangad pradesathu mukkizhangu, nana kizhangu ennu okkey parayum.
ഞങ്ങളുടെ നാട്ടിലെ മുക്കിഴങ് ആണ് ഇത് പണ്ട് മുതലേ ഞളുടെ അയ്യത്തുണ്ട്. എന്റെ നാട്ടിൽ പുനലൂരിൽ എന്റെ വീട്ടിൽ ഉണ്ട്
👍.ബുദ്ധി ഉള്ളവർക്ക് മാത്രം പറിച്ചെടുക്കാൻ സാധിക്കുന്ന കിഴങ്ങ് 😮.
Vithkizangudo.kittumo
ആന്റണി സാറേ ഞാൻ ഈ ഐറ്റം കുറെ നാളുകളായി അന്വേഷിക്കുകയായിരുന്നു. ഇത് കാണാനും അറിയാനും ഇടയായത് താങ്കളുടെ ഈ വീഡിയോ മൂലമാണ്, ഒരുപാട് നന്ദി... ഒരു കാര്യം കൂടി പറഞ്ഞോട്ടെ, തണ്ണിമത്തൻ പോലെ മരങ്ങളിൽ പടർത്തി വിട്ടിരുന്ന ഒരു പഴ, പച്ചക്കറി വർഗം നമ്മുടെ നാട്രിലുണ്ടായിരുന്നു. അതിനെ ഇവിടെ കുമ്മട്ടി കായ എന്നാണ് വിളിച്ചിരുന്നത്. പഴുത്തു പാകമാകുമ്പോൾ മധുരമുള്ള ചെറിയ തണ്ണിമത്തൻ കായ് പോലെയായിരുന്നെന്ന് പറഞ്ഞു കേൾക്കുന്നു.. സാറിന്റെ അന്വേഷണങ്ങളിൽ ഇതും ചേർക്കണമെന്നൊരു അപേക്ഷ...
തീർച്ചയായും അന്വേഷിക്കാം
@@antonymuniyaravlogs9796 ok
God bless you all.❤❤❤
Mannarykkadu ethinu chavakizhangu ennanu parayuka
Mukkezhang ennanu njangal parayunnathu veettil krishiyundayirunnu
ഇതൊക്കെ ഞാൻ എത്രയോ കഴിച്ചിട്ടുണ്ട് ഇതിൻ്റെ കഞ്ഞിയാണ് കുടിച്ചത്., ഇതൊക്കെ മലപ്പുറത്ത് കടയിൽ വാങ്ങിക്കാൻ കഴിയും
😆😆😆😆
കഞ്ഞിയോ
We never used cultivate. There was in our land and every year we used dug out some. It is the most protected tuber
🥰
Elayu.footo.veto.tarumo
Ennae pettonnu kazhikkan nokkandannu kizhanginu nirbanthamundu
ഈ കിഴങ്ങിനെ പറ്റി ആദ്യമായി അറിയുന്നു. വിശദമായി പറഞ്ഞു തന്നതിന് നന്ദി, വ്യത്യസ്തമായ കൃഷി വിളവുകളെ പറ്റി ഇനി പ്രതീക്ഷിക്കുന്നു,👍👍 ഇതിന്റെ കിഴങ്ങ് എവിടെ കിട്ടും
@ പട്ടയക്കുടി, വെൺമണി ഇടുക്കി
Njan janichapol muthal kandittund. Kazhicittumund
..
Ithinekal valiya kizhangu kittum.
🥰
Super👏👏👏👌👌👌🤝👍❤️🙏❤️
Thank you so much 👍
Very good
Thanks
ORU pathu ampathu varsham munpu, CHERTHALA ( SHERTALLAI..ALLEPPEY DIST) vegetable marketil pala special exotic vegetables kittarundayirunnu.Ettavum kooduthal buyers avidathe KONKANIES aayirunnu.
Local communities kazikatha palathum aver kazikkumayirunnu.
Plantinte draw backs avoud cheyyanulla prathividhikal avarkku ariyumayirunnu.
Nana kizangu..Adathappu.. chena poovu.. Randu inam cheru kizangu( koorkka)
Kolla kaachil..angane anekam .
Oru chodyam.Kaalil boots idamengil endu kondu nalla thick aaya leather ( synthetic) GLOVES upayogichaal mullu kondulla salyam avoid cheyyamallo?
Chinayilum oru tharam fruits bhumikkadiyil.mullu maatti edukkunnathu kandittundu. Ippol avar nalla gloves idunnathu kondu time wastetum mattu problemsum illa.
എത്രായോ കിഴങ്ങ് വർഗങ്ങൾ ഉണ്ടായിരുന്നത് അത്യപൂർവമായി. അവയുടെ ഗുണനിലവാരം ആർക്കും അറിയില്ല പരിപടി തുടരണം
ഇലയൊന്നു കാണിക്കാമോ
വിശദീകരണം കേട്ടതിൽ നിന്നും ഈ കിഴങ്ങ് മുക്കെഴുങ്ങ് 'എന്ന പേരിൽ ചില പ്രദേശങ്ങളിൽ അറിയപ്പെടുന്ന കിഴങ്ങാണെന്ന് കരുതുന്നു . മൂന്നു വർഷം കഴിഞ്ഞു വിളവെടുപ്പ് നടത്തിയാൽ കൂടുതൽ വലിപ്പം ഉണ്ടാകും . മൂർച്ചയുള്ള മുള്ള് ഇതിന്റെ പ്രത്യേകതയാണ് .
ഈ കിഴങ്ങ് അന്നൃം നിന്ന് പോയിട്ടില്ല . ഇതിന്റെ കാരൃങ്ങൾ അറിയാവുന്നവർ നടുകയും വിളവെടുപ്പ് നടത്തുന്നുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഗ്രാമങ്ങളിലും , നഗരങ്ങളിലും ഇത് സംബന്ധിച്ച് അറിയാവുന്നവർ നട്ടുവളർത്തി വിളവെടുക്കുന്നുണ്ട് . ഇതിന്റെ മുള്ള് ഒരു സംഭവം തന്നെയാണ്. അതുകൊണ്ട് പലരും താല്പര്യം കാണിക്കുന്നില്ല .
🥰
താങ്കൾ പറഞ്ഞതാണ് ശരി ഇത് മുക്കെഴങ്ങാണ് ,എൻ്റെ പക്കലുണ്ട് പക്ഷെ ഉപയോഗിക്കാറില്ല കാരണം മുള്ള് തന്നെ കൂടാതെ മറ്റ് കിഴങ്ങുകളുടെ രുചിയുമില്ല
@@shasworldofwonder8587 വിത്ത് ലഭിക്കുമോ? സ്ഥലം എവിടെയാണ്?
@@radhakrishnankp4708 ആലപ്പുഴയിൽ മണ്ണഞ്ചേരി
Ayyooo vendeee we sarkkarinde bharanathil keralathil ulla ayas edukkananu prarthikkunne appolanu
ആയുസുണ്ടായിട്ട് എന്ത് കാര്യം ആരോഗ്യമാണ് പ്രേതാന്യം
🤝🙏
Please let me know whether I can ger a few mature seed mukkizhangu tubers for planting in my garden. Please reply.
Yes you can
ഇത് എന്റെ വീട്ടിൽ ഉണ്ടായിരുന്നു കറുത്ത നിറത്തിലുള്ള മുള്ളാണ് .വലിയ പുളിയിൽ പടർന്ന് നിന്നിരുന്നു പുളി മുറിച്ചതോടെ കാലക്രമേണ ഇല്ലാതായി.ഇത് തന്നെയാണ് അതെന്ന് തോന്നുന്നു
🥰
Mullan kizang
Vitth yude ulled
ഇതുമായി ബന്ധപ്പെട്ട് ഒരു പഴഞ്ചൊല്ല് ഉണ്ട് മുക്കെഴങ്ങ് വേവാൻ മൂവാണ്ട് ഇരു ചന്തി ഏഴരയാണ്ട്.20വർഷം മുമ്പ് വരെ എൻറെ പറമ്പിൽ ധാരാളം ഉണ്ടായിരുന്നു.
Enthanu athiyila. Onnu kaanichu tharumo.athintea plant.
HareaKrishnnaa EthuShadhavarikizhgeAnno..Vishdhmaku
ഇതു പണ്ട് എൻറ വീട്ടിൽ ഉണ്ടായിരുന്നു നല്ല രുപിയിണ് അതിൻറ മുളള് കോണ്ടത് ജീവിതത്തിൽ മറക്കത്തില്ല
പാൽ വെള്ളി ക്കിഴങ്ങിനെ കുറിച്ച് ഒരു വീഡിയോ നടത്തിക്കൂടെ ചേട്ടാ...
🥰 ok
Palvelly kappa alle
Not because they ate those root tubers, they did Manuel laborus work and walked a whole lot more rather than two wheelers or 4 wheelers.
നന കിഴങ്ങോ,,മുക്കിഴങ്ങോ,,ചേർത്തലക് വരൂ. ,അർത്തിങ്കൾ പള്ളി പെരുന്നാൾ,മുറ്റത്ത്.പള്ളിൻപേരുന്നലിന് വാങ്ങാം
എന്നാണ്പെരുന്നാൾ
ഉണ്ടാക്കുന്ന വിധത്തിൽ ഞാൻ ഒരു മാറ്റം വരുത്തി.
ആ കിഴങ്ങിൻ്റെ വെള്ളം കളയാതെ കിഴങ്ങിനോടൊപ്പം ചിക്കനും , ക്യാരറ്റും , കൂൺ , ഉള്ളി, മുളക് , കുരുമുളക് എന്നിവ എല്ലാം ഒരുമിച്ച് ഇട്ട് തിളപ്പിച്ചാൽ അതിൻ്റെ രുചി വേറെ തന്നെയാണ്
വെള്ളം കളയാത്തത് കൊണ്ട് ഒരു വൈറ്റമിൻസും നഷ്ടപ്പെട്ടില്ല
🥰
മൂന്നുനാലു വർഷമായിഎൻറെ പറമ്പിൽഉണ്ട്എല്ലാവർഷവുംമുളച്ചുവന്നമരത്തിൽ കയറുംഎന്നാൽ ദൗർഭാഗ്യംഎന്നു പറയട്ടെഒരു വർഷം പോലും അതിൻറെ കിഴങ്ങ് പറിച്ചെടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ലഇനി ജോർജ് ചേട്ടൻ്റേതു പോലെഒരു 19:27 ഉപകരണം ഉണ്ടാക്കി പരീക്ഷിച്ചു നോക്കാം എന്ന് വിചാരിക്കുന്നുഞങ്ങൾ ഇതിനെമുക്കിഴങ്ങ് എന്നാണ് പറയുന്നത് വീഡിയോ കണ്ടതുകൊണ്ട്കിഴങ്ങ് എങ്ങനെയാണ് പഠിക്കേണ്ടത്എന്നു മനസ്സിലായി
ഞങ്ങളുടെ വീട്ടിൽ ഒരു 15 വർഷം മുമ്പുവരെ വിളവെടുത്തിരുന്നു. ഒരിക്കൽ കുഴിച്ചിട്ടതിനു ശേഷം ഓരോ വശങ്ങളായി തിരിച്ച് ഒരു വശത്ത് മൂന്ന് വർഷത്തിലൊരിക്കൽ മാത്രം കിളച്ചാണ് വിളവെടുത്തിരുന്നത് ഏതാണ്ട് അഞ്ച് കിലോ വരെ തൂക്കമുള്ള കിഴങ്ങുകൾ ലഭിച്ചിരുന്നു. മുക്കെഴങ്ങ് എന്ന പേരിലാണ് ഇവിടങ്ങളിൽ അറിയപ്പെട്ടിരുന്നത്.ഇതിൽ പറഞ്ഞത് പോലെയുള്ള മുള്ളുകൾ കൊണ്ട് മുറിവേറ്റാൽ കഠിനമായ വേദനയും കടച്ചിലും ഉണ്ടാകുമായിരുന്നു. കുറച്ച് വർഷങ്ങളായി ഇതിൻ്റെ വിത്തിനുള്ള കിഴങ്ങ് ലഭിക്കുവാൻ ''മുക്കെഴങ്ങ് " എന്ന് യൂട്യൂബിലും ഗൂഗിളിലും സെർച്ച് ചെയ്തു് നോക്കാറുണ്ടായിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം. പക്ഷേ ഇപ്പോൾ അവിചാരിതമായാണ് ഈ പോസ്റ്റ് കാണുന്നത്.ഇതിൻ്റെ വിത്ത് ലഭിക്കാനാഗ്രഹിക്കുന്നു .വിവരം അറിയിക്കാമോ? നമ്പർ 9847476983.
96054 58269 Pls contact this phone number
♥️♥️♥️♥️♥️ congratulations ♥️🙏
പൂടക്കിഴങ്ങ് വളരെ നല്ലതാ, എനിക്കുണ്ട് വേണോ ‼️
വേണം
Yes
@@ndschittandathrissur7914 കുണ്ടൻമ്മാക്ക് കൊടുക്കില്ല 💩💩
വേണം
Kappayekalum Madhurakizhanginekalum taste ullathanu.pakshe parichedukkan nalla adhwanamanu.poozhymsnnulla pradesathu kurachu easyayi parikamayirikum....
Njan kazhichitundu anma nattu valarti njan kazhichitundu
🥰
Ente veettil undayirunnu. .pathukiloyil kooduthal kittiyittunde..
🥰
മുക്കിഴങ്ങ് കോഴിക്കോട് പറയുന്നു. നല്ല രുചി കഞ്ഞി, പുഴുക്ക് ഉണ്ടാക്കാൻ പറ്റും
ഇല കാച്ചിലിന്റ പോലെ ആണോ
ചൗളി കിഴങ്ങെന്നും ഇതിനു പറയും
ഞാൻ ഇത് രണ്ടു ദിവസം മുന്നേ പറിച്ച് എടുത്തു.
Vithu tharumo
കുട്ടിക്കാലത്ത് ഇത് പറിക്കാനായി അമ്മയെ കുറേ സഹായിച്ചിട്ടുണ്ട്. മുള്ള് കാരണം കമ്പിപ്പാര കൊണ്ട് കുഴിക്കാൻ മാത്രമേ എന്നെ അനുവദിക്കോമായിരുന്നുള്ളു. മാന്തി എടുക്കൽ അമ്മയുടെ ജോലി. ഞാൻ ശ്രദ്ധിക്കില്ല, മുള്ള് കേറും എന്ന് കരുതിയായിരിക്കും. ചിരട്ട ഉപയോഗിച്ചാണ് കുഴിച്ച മണ്ണ് മാന്തി എടുക്കുക. ഞങ്ങൾ മുക്കെഴങ്ങ് എന്ന് പറയും.
🥰
ഈ സ്ഥലം എവിടെ ആണ് , പരിപാടി ഗംഭീരമായി
🥰
ഈ ആന്റണി മുനിയുടെ ശബ്ദമേ പരിചയമുള്ളായിരുന്നു.കണ്ടതിൽ സന്തോഷം
ആന്റണി മുനിയറ എന്ന് തിരുത്തി
🥰
What we saw is acute agricultural happy family go bless you and your family lisiamma sister
👌
ഈ കിഴങ്ങ് എന്റെ കുഞ്ഞ് നാളെ ഞങ്ങടെ വീട്ടിൽ കൃഷി ചെയ്തിട്ടുണ്ട് ഞങ്ങൾ പറയുന്നത് തടിയൻ കിഴങ്ങ് എന്നും മുക്കന്നും പറയും ഇവന്റെ ദൂരക്കൂട്ടി തിളച്ചാലേ കിഴങ്ങു കിട്ടു നല്ല സ്വാദുള്ള കിഴങ്ങ്
എന്റെ ചെറുപ്രായത്തിൽ ഞാൻ ഒത്തിരി മുള്ളൻ കിഴങ്ങ് കഴിച്ചിട്ടുണ്ട്. അന്ന് ഒരു വലിയ മൂട് ഉണ്ടായിരുന്നു. വലിയ പാടാ പറിച്ചെടുക്കാൻ. നിറയെ മുള്ളൊക്കെ ആയിട്ട്. ഇപ്പോൾ ഇത് കണ്ടപ്പോൾ അന്ന് പറിച്ചൊതൊക്കെ ഓർമ വന്നു. ഇപ്പോൾ ഇതൊന്നും ഇല്ല നശിച്ചു പോയി.
🥰
ഞാൻ ഇപ്പോഴും ഇത് കൃഷി ചെയ്യുന്നു .
മുള്ളൻകിഴങ്ങ് കൊടുക്കാനുണ്ടോ sr
എൻ്റ വീട്ടിൽ 170 വർഷങ്ങൾ ഏറെ പഴക്കം ഉണ്ട് ഈ കിഴങ്ങിന് മുക്കെഴങ്ങു എന്നാണ് ഞങ്ങൾ പറയുന്നത് മര പിച്ചാത്തി കൊണ്ട് ഉപയോഗിച്ചാലെ കിഴങ്ങിനു രുചി ഉണ്ടാകുകയുള്ളൂ ഇരുമ്പ് ഈ ജിഴങ്ങിന് അലർജി ആണ്
🥰
ബല്ലാത്ത ജിഴയങ് ആണല്ലോ🙆
Please send me the seeds of this plant (mullan kiezhaghoo)
ആലപ്പുഴയിലെ എന്റെ അയൽവീടുകളിൽ ഉണ്ടായിരുന്നു. മുക്കെഴങ് എന്നു അവിടെ പറയും
ഇവിടെ മുക്കേങ്ങ് എന്ന് പറയുന്ന കിഴങ്ങാണ്
ആരും റിസ്കെടുത്ത് വളർത്തുന്നത് കുറവാണ്
എന്നാലും ഇവിടെ ഇപ്പോഴും ഉണ്ട്
🥰
കാച്ചിൽ 👍🏽
Ethinte vithe kittan unthe cheyyanam
Ente veetil ithu undu
Sthalam parayaathathathenthay maashay.....?
Since fifty years we are cultivating in my place it named Mukkizangu at Ayoor, Kollam,and in Nedumangad area itis cultivating and selling per K g Rs 100/- we will get the leaf look like Nanakizangu or Cheru Valli kizangu, This Mukkizangu is very tasty, little more sweet boil and eat with Kandhari chutney with coconut oil , full of fibers,easy to digest, there's a saying in Malayalam Chakka Mukkizangu appazhe Payaru paathira Muthira moonnine, this regarding our digestion nature.any way we should cultivate in large scale.Adv.P.O.Kuriyakose Thengumvila Vanchiyoor Trivandrum
🥰
P.
Mukkizagu. And. Mullankizag is. Same ???
ആദ്യമായിട്ടാ കാണുന്നെ
🥰
ഈ.. സാധനം അല്ലേ മുക്കിഴങ്ങ് എന്നറിയപ്പെടുന്നത് ഇത് ഞാൻ കൊല്ലം ജില്ലയിൽ കണ്ടിട്ടുണ്ട് ഇതിന് ഇതിന് അവർ പറയുന്നത് മുക്കിഴങ്ങ് എന്നാണ് പറയുന്നത് ഞാൻ അവിടുന്ന് ഇതിന്റെ വിത്ത് കൊണ്ടുവന്ന നാട്ടതായിരുന്നു മുളച്ചു വരികയും ചെയ്തു നിർഭാഗ്യവശാൽ പുരയ്ക്ക് തറ വലിച്ചപ്പോൾ നഷ്ടപ്പെട്ടുപോയി
This is called Nana Kizhange or Cheru Kizhange in Thiruvalla , Kozhencherry, Ranny and in between and around where in plentiful about 60 years ago. People have lost interest in growing in their plot of land it seems
🥰
Yes we also call nanakizhangu...in Aluva and Ernakulam
Mukkizhangu
നമ്മൾ സാധാരണ കഴിക്കുന്ന മുള്ളൻ kizhagalla
🥰
S it is good
🥰