🌿മധുരകിഴങ്ങ് കൃഷി - നടുന്നത് മുതൽ വിളവെടുക്കുന്നത് വരെ 🌿

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 31

  • @geetakumar3330
    @geetakumar3330 ปีที่แล้ว +1

    Super video

  • @asgardfamily8997
    @asgardfamily8997 ปีที่แล้ว

    Kollam nice video. Details aayt ellam und

  • @aleenashomegarden1584
    @aleenashomegarden1584 10 หลายเดือนก่อน +1

    വളരെ ഉപകാരം' എല്ലാം വിശദമായി ചോദിച്ചു മനസിലാക്കി.
    എനിക്ക് ചോദിക്കാനുള്ളതെല്ലാം ചോദിച്ചു.🥰👍🏻

  • @ramyapkrishnan3804
    @ramyapkrishnan3804 12 วันที่ผ่านมา

    ഗുഡ്👍. ഇതിന്റെ തണ്ട് കിട്ടുമോ...

  • @AshokKumar-tf7qd
    @AshokKumar-tf7qd 2 ปีที่แล้ว +1

    Excellent video and fruitful narration.

  • @krishnant1927
    @krishnant1927 2 ปีที่แล้ว +1

    Sweet potato super

  • @Niya414
    @Niya414 29 วันที่ผ่านมา

    ❤❤❤

  • @Bobybobi-ls3go
    @Bobybobi-ls3go หลายเดือนก่อน

    👍👍

  • @sunnymathew6140
    @sunnymathew6140 2 ปีที่แล้ว +4

    Good

  • @VargheseKd-s1x
    @VargheseKd-s1x 3 หลายเดือนก่อน

    Super talk

    • @safetoeat2622
      @safetoeat2622  3 หลายเดือนก่อน

      @@VargheseKd-s1x 🥰🙏

  • @MiniKuttyKN
    @MiniKuttyKN 21 วันที่ผ่านมา

    ഇലയ്ക്ക് പുഴു പിടിച്ചാൽ എന്ത് ചെയ്യണം.

  • @rasheedck-bw8jb
    @rasheedck-bw8jb ปีที่แล้ว +2

    ചെടി തണ്ടിന് പകരം മുളവനന 'മധുരകിഴങ്ങ് ' നടുന്ന ത് നന്നാവുമോ...?

    • @safetoeat2622
      @safetoeat2622  ปีที่แล้ว

      സാധരണ മധുരകിഴങ്ങ് ചെടിയുടെ തണ്ടാണ് നടുന്നത്.. വിപണ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് കൂടുതൽ വിളവ് ലഭിക്കണമെങ്കിൽ ഈ രീതിയിൽ ആയിരിക്കണം നടീൽ 👍 ചെയ്തു നോക്കു.. തീർച്ചയായും നല്ല വിളവ് ലഭിക്കും 👍

    • @RinuRaj-y1b
      @RinuRaj-y1b ปีที่แล้ว +5

      തീർച്ചയായും.. തണ്ട് ഇല്ലാത്തപ്പോൾ കിഴങ്ങു മുളപ്പിച്ചു പൂള് വെട്ടി നടും. എന്നിട്ട് ചെടി വലുതാകുമ്പോൾ നാമ്പു കട്ട് ചെയ്തു കൃഷി വലുതാക്കും

  • @rajeevtom4856
    @rajeevtom4856 8 หลายเดือนก่อน

    🔥😊

  • @Raveendran12-jy9zx
    @Raveendran12-jy9zx 3 หลายเดือนก่อน +1

    മണ്ണിൽ നനവ് ഉണ്ടായാൽ കഴിങ്ങ് വണ്ണം വെക്കില്ല എന്ന് പറഞ്ഞു ശരിയണോ

  • @lilymj2358
    @lilymj2358 2 หลายเดือนก่อน

    കള ഉണ്ടാവില്ല. കള കൺട്രോൾ ചെയ്യാൻ വലിയ പറമ്പുകളിൽ നടത്താറുണ്ടായിരുന്നു. 🎉🎉🎉

  • @rejiomrejiom4809
    @rejiomrejiom4809 2 หลายเดือนก่อน

    കൃഷി ഭവൻ ഉറക്കം നടിക്കുന്നു ഒരു വിവരവും ഇല്ലാത്ത ഉദ്യോഗസ്ഥർ

  • @sanithk7066
    @sanithk7066 ปีที่แล้ว

    അപ്പോൾ മധുരക്കിഴങ്ങ് അല്ലാത്ത മറ്റെല്ലാ ഫുഡും കഴിക്കുമ്പോൾ വിഷം ചേർന്നിട്ടുണ്ട് എന്ന അറിഞ്ഞുകൊണ്ട് തന്നെയാണോ കഴിക്കുന്നത്

    • @safetoeat2622
      @safetoeat2622  ปีที่แล้ว +3

      95% എങ്കിലും ശരിയല്ലേ?

  • @MoideenkuttyBappu-z6i
    @MoideenkuttyBappu-z6i ปีที่แล้ว

    Good