മധുരക്കിഴങ്ങിന്റെ ചെറിയ ഭാഗങ്ങൾ കട്ട് ചെയ്ത് എടുത്ത് കുറച്ച് മണ്ണ് നീക്കി പാകിയ ശേഷം ചാണകപ്പൊടിയും ചകിരിച്ചോർ വളവും മണ്ണും കൂട്ടി മിക്സ് ചെയ്ത് ഇട്ട് കൊടുക്കുക. മണ്ണിലെ ഈർപ്പം നിലനിർത്താൻ മാത്രം നനച്ച് കൊടുക്കുക. ഒരു മാസം കഴിയുമ്പോൾ മധുരക്കിഴങ്ങ് വള്ളി കൂടുതലായി പടർന്നിരിക്കും
ശ്രീവരുൺ, H - 41, H - 42 ഈ ഇനങ്ങൾ കൂടുതൽ വിളവ് കിട്ടുന്നതും കേരളത്തിൽ കൂടുതൽ കൃഷി ചെയ്യുന്ന ഇനവുമാണ്. കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം കേരള - 04712598551
Just going to try some exotic variety
👍
Violet colour sweet potato valare nallathanu.
👍
നല്ല മത്തങ്ങ പോലെയുള്ള മധുരക്കിഴങ്ങിന്റെ പേര് ഒന്ന് പറഞ്ഞു തരുമോ
👍ചാരം/വെണ്ണീർ ആണോ പറഞ്ഞത്
Yes
അതെ
ഉള്ളിൽ മഞ്ഞ നിറമുള്ള മുട്ടയുടെ മഞക്കരു പോലെയുള്ളത് നല്ല ടേസ്റ്റ് എവിടെ കിട്ടും.
എവിടെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാം
കിഴങ്ങ് കുഴിച്ചിട്ട് വള്ളികൾ എത്ര ദിവസത്തിൽ നടാൻ പാകമാകും?
മധുരക്കിഴങ്ങിന്റെ ചെറിയ ഭാഗങ്ങൾ കട്ട് ചെയ്ത് എടുത്ത് കുറച്ച് മണ്ണ് നീക്കി പാകിയ ശേഷം ചാണകപ്പൊടിയും ചകിരിച്ചോർ വളവും മണ്ണും കൂട്ടി മിക്സ് ചെയ്ത് ഇട്ട് കൊടുക്കുക. മണ്ണിലെ ഈർപ്പം നിലനിർത്താൻ മാത്രം നനച്ച് കൊടുക്കുക. ഒരു മാസം കഴിയുമ്പോൾ മധുരക്കിഴങ്ങ് വള്ളി കൂടുതലായി പടർന്നിരിക്കും
മധുരക്കിഴങ്ങ് ഏത് നിറത്തിലുള്ളതാണ് ഗുണമുള്ളത് കുറച്ച് മധുരക്കിഴങ്ങ് ഇനങ്ങൾ ഒന്ന് പറഞ്ഞു തരണം പ്ലീസ്
ശ്രീവരുൺ, H - 41, H - 42 ഈ ഇനങ്ങൾ കൂടുതൽ വിളവ് കിട്ടുന്നതും കേരളത്തിൽ കൂടുതൽ കൃഷി ചെയ്യുന്ന ഇനവുമാണ്.
കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം കേരള - 04712598551
എല്ലാം ഗുണം ഒന്ന് തന്നെ
ഇതിന്റെ നല്ലയിനം ചെടി എവിടന്നു കിട്ടും
കിഴങ്ങ് ഗവേഷണശാല -0471-2598551
ഏതൊക്കെ ഇനങ്ങൾ ആണ് നല്ല വിളവ് കിട്ടുന്നത്
ശ്രീഅരുൺ എന്ന ഇനം മധുരക്കിഴങ്ങ് ഉയർന്ന വിളവ് കിട്ടുന്ന ഇനമാണ്.
കടകളിൽ ഉരുണ്ട് തുടുത്ത മധുരക്കിഴങ്ങ് കാണാറുണ്ട് ഏത് ഇനത്തിൽ പെട്ടതാണ് ഒന്ന് പറഞ്ഞു തരണം
എല്ലാം ഇനങ്ങളും വലിപ്പം കൂടുന്നവയാണെങ്കിലും ഇളം മഞ്ഞ നിറത്തിലുള്ള കിഴങ്ങ് തരുന്ന ഇനമാണ് കൂടുതൽ വലിപ്പം കിട്ടുക ഇനത്തിൻ്റെ പേര് അറിയില്ല
താങ്ക്സ്, നമ്പർ ഒന്ന് തരുമോ