മുളയുള്ളത് ഞാൻ ആദ്യം നട്ടു, പിന്നെ പുഴുങ്ങാൻ വച്ചിരുന്ന ബാക്കി കഷണങ്ങൾ മുളയില്ലാത്തതും നട്ടു, അത് പറമ്പിൽ മണ്ണിൽ കുഴിച്ചിട്ടത്.. അത് മുളയുള്ളതിനെക്കാൾ നന്നായി വളരുന്നു.
ബ്രദർ എന്റെ അടുക്കൽ സ്വീറ്റ് പൊട്ടാറ്റൊയുടെ ചെടികൾ കുറെ വെറെെറ്റീസ് ഉണ്ട് ഭംഗി ക്കുവേണ്ടി ചട്ടിയിൽ വളർത്തുവാണെ റിപ്പോട്ട് ചെയ്യുപോൾ കുറേ കിഴങ്ങുകൾ കിട്ടാറുണ്ട് അത് കഴിക്കാൻ പറ്റുമോ എന്നറിയിതെ ഞാൻ വെറുതെ കളയുകയാണ് എന്റെ സംശയം തീർത്തുതരുമൊ ബ്രദർ ഇങ്ങനെ ഉള്ള വെറെെറ്റീസ് സ്വീറ്റ് പൊട്ടാറ്റൊയുടെ കിഴങ്ങുകൾ കഴിക്കാമൊ
Thank you ❤❤
കിഴങ്ങു കൃഷി സൂപ്പർ
Super
വള്ളിക്ക് എത്ര മാസത്തെ മൂപ് വേണം
Ith eethu masamanu cheyyendath
While cutting please care otherwise skine has to be damage,
ചാരം ഇടാമോ
❤👍
👍
Thank you, oru doubt und..
Ethra kaalam kond vilavedukaam ?
😆
നട്ടു എത്ര നാളിൽ വിളവെടുക്കാം
മുളയുള്ളത് ഞാൻ ആദ്യം നട്ടു, പിന്നെ പുഴുങ്ങാൻ വച്ചിരുന്ന ബാക്കി കഷണങ്ങൾ മുളയില്ലാത്തതും നട്ടു, അത് പറമ്പിൽ മണ്ണിൽ കുഴിച്ചിട്ടത്.. അത് മുളയുള്ളതിനെക്കാൾ നന്നായി വളരുന്നു.
കിഴങ്ങു നട്ടാൽ അതിൽ നിന്നും വരുന്നു വള്ളിയിൽ കിഴങ്ങു ഉണ്ടാകുമല്ലോ, പിന്നെ എന്തുകൊണ്ടാണ് വള്ളി മുറിച് നടുന്നത്
വള്ളി അല്ലാത്തവർക്ക്
ബ്രദർ എന്റെ അടുക്കൽ സ്വീറ്റ് പൊട്ടാറ്റൊയുടെ ചെടികൾ കുറെ വെറെെറ്റീസ് ഉണ്ട് ഭംഗി ക്കുവേണ്ടി ചട്ടിയിൽ വളർത്തുവാണെ റിപ്പോട്ട് ചെയ്യുപോൾ കുറേ കിഴങ്ങുകൾ കിട്ടാറുണ്ട് അത് കഴിക്കാൻ പറ്റുമോ എന്നറിയിതെ ഞാൻ വെറുതെ കളയുകയാണ് എന്റെ സംശയം തീർത്തുതരുമൊ ബ്രദർ ഇങ്ങനെ ഉള്ള വെറെെറ്റീസ് സ്വീറ്റ് പൊട്ടാറ്റൊയുടെ കിഴങ്ങുകൾ കഴിക്കാമൊ
Ha
Lulu ൽ പല കളർ കണ്ടിട്ടുണ്ട് ...നിങ്ങടെ അത് പോലത്തെ ആണോ
കാച്ചില് പീച്ചില് 😅പീച്ചിലിന് എവിടെയാണ് കിഴങ്ങ് കിഴങ്ങാ