പണി അറിയാവുന്ന ആനകളുടെ മനസ് അറിഞ്ഞു കൈകാര്യം ചെയുന്ന ആനക്കാർ വന്നാൽ എല്ലാ ആനകളും നന്നാവും. കടുക്കൻ ബൈജു ചേട്ടനും രാജശേഖരനും ഇപ്പോൾ പൂരപ്പറമ്പിൽ സജീവമാവുന്നു.
ഗുരുവായൂർ ദേവസ്വത്തിന്റെ ഗജസമ്പത്തു ശരിയായ രീതിയിൽ പരിപോഷിക്കുന്നതിൽ ചിലയിടത്തെങ്കിലും പിഴവുകൾ കാണുവാൻ കഴിയും.... നല്ല പാപ്പാൻന്മാരുടെ അഭാവം, ചിട്ടകൾ കൃത്യമായി പാലിക്കുന്നതിൽ വരുന്ന വീഴ്ചകൾ, ചിലർക്കെങ്കിലും ജോലിയിൽ ഉള്ള ഉദാസീനത, അല്പം രാഷ്ട്രീയ ആധിപത്യങ്ങളും പക്ഷപാതങ്ങളും...... ഒരു ആന ഒന്നു തെറ്റിയാൽ പിന്നെ കെട്ടുംതറിയിൽ തന്നെ തളച്ചിടൽ, ആനയെ സമയബന്ധിതമായി ശുശ്രുഷിക്കുന്നതിൽ വരുന്ന പോരായ്മകൾ ..... ഇതെല്ലാം തന്നെ ഗുരുവായൂർ ദേവസ്വം പുനർചിന്തിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു....... എന്റെ അഭിപ്രായത്തിൽ ദേവസ്വത്തിന്റെ ആനകളാണ് (മറ്റു ജീവധനങ്ങളും) ഏറ്റവും നന്നായി പരിപാലിച്ചു കാണേണ്ടത്....ഗുരുവായൂരപ്പന്റെ അത്രയും ധനികൻ വേറെ ആരാണുള്ളത്.... പക്ഷെ സ്ഥിതി നേരെ തിരിച്ചാണ് എന്നറിയാൻ ആനകോട്ട വരെ ഒന്നു പോയാൽ മതി....... പലപ്പോഴും വിഷമം തോന്നുന്ന കാഴ്ചകൾ............
@@ഉദയസൂര്യൻ പണി അറിയാവുന്ന എത്രയോ നല്ല പാപ്പാൻമാർ പണ്ടും ഇന്നും അവിടെ ഉണ്ട് പക്ഷെ അവിടത്തെ ആ നശിച്ച ചുവപ്പിന്റെ ഇടപെടൽ ആണ് ഇപ്പോൾ നല്ല ചട്ടക്കാർ ആരെങ്കിലും ശ്രീകൃഷ്ണനിൽ കയറിയാൽ അവൻ നന്നാകും അല്ലങ്കിൽ അവനും മുകുന്ദനെപ്പോലെ . ആനയുടെ സ്വഭാവത്തിന് അനുസരിച്ച് പെരുമാറണം വഴക്കാളി ആനക്ക് പറുവഴക്കാളി പാപ്പാൻ കയറിയാൽ എങ്ങനെ ആകാനാ? അടി , ഇടി എല്ലാം വേണം ആവശ്യത്തിന് , ക്ഷമ വേണം ആകാശത്തോളം ,ഒരു പരിധിവരെ ഇടിക്കാതെ പരിചരിക്കാൻ ആകണം
എനിക്ക് ആനകളെ ഒരുപാട് ഇഷ്ടം ആണു അത് കൊണ്ട് ആണു vedio കണ്ടതും പക്ഷെ ഗുരുവായൂരപ്പന് ഈ ആനയെ പുറത്തു വിടുന്നത് ഇഷ്ടമല്ല എന്ന് ആരോടാണ് എപ്പോളാണ് എവിടുന്നാണ് പറഞ്ഞത് നിങ്ങൾക്ക് തെളിവുണ്ടോ ഇതുപോലെ കളവു പറയാൻ ഇനി ഗുരുവായൂരപ്പൻ ഒരു ദൈവ തുല്യം ആണു ആര്ധിക്കുന്ന കുറെ പേരുണ്ട് അവരിൽ ആരോടെങ്കിലും ആണോ പറഞ്ഞത്
കേരളത്തിലെ തന്നെ ഏറ്റവും വലിയ ആനകളില്‍ ഒരുവന്‍. ഗുരുവായൂര്‍ രാജശേഖരന്‍.
*അവനെ പുറത്തു ഇറക്കിയിട്ടുണ്ട് ഒരുത്തൻ⚡കടുക്കൻ ബൈജു😈🔥*
പണി അറിയാവുന്ന ആനകളുടെ മനസ് അറിഞ്ഞു കൈകാര്യം ചെയുന്ന ആനക്കാർ വന്നാൽ എല്ലാ ആനകളും നന്നാവും. കടുക്കൻ ബൈജു ചേട്ടനും രാജശേഖരനും ഇപ്പോൾ പൂരപ്പറമ്പിൽ സജീവമാവുന്നു.
ഗുരുവായൂർ ദേവസ്വത്തിന്റെ ഗജസമ്പത്തു ശരിയായ രീതിയിൽ പരിപോഷിക്കുന്നതിൽ ചിലയിടത്തെങ്കിലും പിഴവുകൾ കാണുവാൻ കഴിയും.... നല്ല പാപ്പാൻന്മാരുടെ അഭാവം, ചിട്ടകൾ കൃത്യമായി പാലിക്കുന്നതിൽ വരുന്ന വീഴ്ചകൾ, ചിലർക്കെങ്കിലും ജോലിയിൽ ഉള്ള ഉദാസീനത, അല്പം രാഷ്ട്രീയ ആധിപത്യങ്ങളും പക്ഷപാതങ്ങളും...... ഒരു ആന ഒന്നു തെറ്റിയാൽ പിന്നെ കെട്ടുംതറിയിൽ തന്നെ തളച്ചിടൽ, ആനയെ സമയബന്ധിതമായി ശുശ്രുഷിക്കുന്നതിൽ വരുന്ന പോരായ്മകൾ ..... ഇതെല്ലാം തന്നെ ഗുരുവായൂർ ദേവസ്വം പുനർചിന്തിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു....... എന്റെ അഭിപ്രായത്തിൽ ദേവസ്വത്തിന്റെ ആനകളാണ് (മറ്റു ജീവധനങ്ങളും) ഏറ്റവും നന്നായി പരിപാലിച്ചു കാണേണ്ടത്....ഗുരുവായൂരപ്പന്റെ അത്രയും ധനികൻ വേറെ ആരാണുള്ളത്.... പക്ഷെ സ്ഥിതി നേരെ തിരിച്ചാണ് എന്നറിയാൻ ആനകോട്ട വരെ ഒന്നു പോയാൽ മതി....... പലപ്പോഴും വിഷമം തോന്നുന്ന കാഴ്ചകൾ............
Othiri aagraham undarunnu ivante story kelkkanam enn. Ippol nadannu.
Tnx chetta 😍😍
❣️
കൊമ്പിന്റെ ഒരു കുറവ് മാത്രേ ഉള്ളൂ ഗുരുവായൂർ ആനക്കോട്ടയിലെ ഉയരക്കേമൻ കണ്ടാൽ ആരും കുറച്ച് നേരം നോക്കി നിന്ന് പോകുന്ന അസ്സൽ ഐറ്റം
Kadukan byju chettan 🔥⚡️
Mangalamkunnu Ayyappan ottakkombananu
നല്ല പാപ്പാന്മാരുടെ അഭാവം പല ആനകളെയും മോശക്കാരാക്കി
ശരിയാ
അവിടെ തന്നെ ഉള്ള മുകുന്ദൻ എങ്ങനെയാണ് മോശം സ്വഭാവക്കാരൻ ആയത് ,പണി അറിയാതെ ഇട്ട് തല്ലി ഇടിച്ച് തന്നെയാണ് ഇങ്ങനെ ആക്കിയത്
ഇപ്പോൾ ശ്രീകൃഷ്ണ നെ ആണ് കാലന്മാർ അടിച്ചു പഠിക്കുന്നെ.
@@ഉദയസൂര്യൻ പണി അറിയാവുന്ന എത്രയോ നല്ല പാപ്പാൻമാർ പണ്ടും ഇന്നും അവിടെ ഉണ്ട് പക്ഷെ അവിടത്തെ ആ നശിച്ച ചുവപ്പിന്റെ ഇടപെടൽ ആണ്
ഇപ്പോൾ നല്ല ചട്ടക്കാർ ആരെങ്കിലും ശ്രീകൃഷ്ണനിൽ കയറിയാൽ അവൻ നന്നാകും അല്ലങ്കിൽ അവനും മുകുന്ദനെപ്പോലെ .
ആനയുടെ സ്വഭാവത്തിന് അനുസരിച്ച് പെരുമാറണം
വഴക്കാളി ആനക്ക് പറുവഴക്കാളി പാപ്പാൻ കയറിയാൽ എങ്ങനെ ആകാനാ?
അടി , ഇടി എല്ലാം വേണം ആവശ്യത്തിന് , ക്ഷമ വേണം ആകാശത്തോളം ,ഒരു പരിധിവരെ ഇടിക്കാതെ പരിചരിക്കാൻ ആകണം
@@sreeharipadinjarath4743 alla chetta chettan mukundane ippol kandittundo mukundan 16 kola cheythu enn parayapedunnu yaathoru thelivum illa aake parachil maathrame ullu ente veedu guruvayur aanu njan mukundane kandittumund kaanarumund so ketta kaaryam ellam sathyam aavanam ennila
Nice video bro 👌
Thank you 😊
Kandampully vijayan video cheyyumo
Please do gryur indrasen videos
Cheyyalo
Kattakambal pooram eduthu 2022ൽ
Poli kesava
4.06 il odunna paappan maambi aano
Athe
😁😁😁😁
🔥🔥🔥
😍😍😍
ഇവനെ നല്ല രീതിയിൽ കൊണ്ട് നടന്ന തലമുതിർന്ന ഒരു ആശാൻ ഉണ്ട് , പുള്ളി പെൻഷൻ ആയി പോയതിനു ശേഷം ആണ് ആന വിഷയകാരൻ ആയി തുടങ്ങിയത്
മായന്നൂർ ശശി അല്ലെ
@@alexanto1376 athe
Sathyathil Paapanmarku swayam vayyane thonni nirthi pokumbol alle retire aakende
@@anoopb9302 ഗവണ്മെന്റ് അല്ലെ
@@virtuousman794 sheriya ennalum athokke marenam vandi odikkuna driver pole allalo pettane orale vanne maran ithil oru mental attachment koode parigenikkende
Rajasekharan name meaning ? (Abiram Moothat)
Gud videoooooooo dosthhhh
Thank you dhosthhhhh😍
😘😘😘😘😘
❣️
മുകുന്ദൻ്റ് അമരം ഇടിച്ച് ഒടിച്ചത് ആണോ..,,,?
Alla... Neeril nilkbol sambhavichathaa
എനിക്ക് ആനകളെ ഒരുപാട് ഇഷ്ടം ആണു അത് കൊണ്ട് ആണു vedio കണ്ടതും പക്ഷെ ഗുരുവായൂരപ്പന് ഈ ആനയെ പുറത്തു വിടുന്നത് ഇഷ്ടമല്ല എന്ന് ആരോടാണ് എപ്പോളാണ് എവിടുന്നാണ് പറഞ്ഞത് നിങ്ങൾക്ക് തെളിവുണ്ടോ ഇതുപോലെ കളവു പറയാൻ ഇനി ഗുരുവായൂരപ്പൻ ഒരു ദൈവ തുല്യം ആണു ആര്ധിക്കുന്ന കുറെ പേരുണ്ട് അവരിൽ ആരോടെങ്കിലും ആണോ പറഞ്ഞത്
Evane nerenirthan nammude kaduva chettan mathi
10 adikku aduthalla suhurthe 10 adiyil kooduthal undu
Ok
9. മുക്കാൽ ഉണ്ട് ആന.
@@അരവിന്ദ് 2017 il 312 cm
@@govind9587 അതിന് എന്നു കാണുന്ന എന്നോട് തന്നെ പറയണം ഈ ഡയലോഗ് 🙏
@@അരവിന്ദ് ennik ariyula ellarum akkane ann paranche atha paranche
Otttakomban
Parnja ella karyngllum vasthavm 🙏🙏 onnamne mathrame villakodukku
ആന ഇപ്പൊ ഉള്ള രണ്ടാമനും ആവശ്യങ്ങൾ നടത്താൻ അനുവദിക്കുന്നുണ്ട് ഉണ്ണിയേട്ടന്
Evanekaatilum kola komban maar undayirunu kadambully balan chulliparabil sooryan balane vechu nokkubol Evan bedham thanne evanoppam nillkan pattiya oral kudiyudu chulliparabil Vishnu shankar
നിലവ് 😨😨😨
3l 2 cm
പോർക്കുളം അപ്പു അല്ല പോളക്കുളം അപ്പു ആണ്
കമന്റ് കോപ്പി ആണല്ലോ