EP 51| തലയെടുപ്പോടെ രാജശേഖരൻ ആനയും സംഘവും ഗുരുവായൂർ ആനക്കൊട്ടിലിൽ| Guruvayoor Elephants| Aanakkaryam

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2023
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 9745319022
    Watch previous episodes of Aanakkaryam :
    • EP 50 | അൻപതിന്റെ നിറവ...
    • EP 49 | ഗുരുവായൂർ ആനക്...
    • EP 48 |കുറുമ്പി, തല്ലി...
    • EP 47 |മുത്തങ്ങയിലെ കു...
    • EP 46 | മുത്തങ്ങയിലെ സ...
    • EP 45 | മുത്തങ്ങയുടെ സ...
    • EP 44 | ശർക്കര കൊതിച്ച...
    • EP 43 | കൊമ്പ് തന്നെയാ...
    • EP 42 | കോടനാട്ടെ നാല്...
    • EP 41 | പത്താം ക്ലാസ് ...
    • EP 40 | പ്രഭാതനടത്തം ആ...
    • EP 39 | അട്ടപ്പാടിയെ വ...
    • EP 38 |പാട്ട് കേട്ടാൽ ...
    • EP 37|പാപ്പാനായാലും കൊ...
    • EP 36| ഇവിടെ വാടി ഒരു ...
    • EP 35 | മലപ്പുറത്തുകാര...
    • EP 34 | ചിറക്കൽ കാളിദാ...
    • EP 33 | ലക്ഷ്മികുട്ടിയ...
    • EP 32 | കളിയാണ് സാറേ എ...
    • EP 31 | തണ്ണിമത്തൻ കൊത...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #guruvayoorelephants #aanakkaryam #keralaelephants
  • บันเทิง

ความคิดเห็น • 36

  • @user-fu6ug4cp1n
    @user-fu6ug4cp1n ปีที่แล้ว +35

    ഒരു വെറുപ്പിക്കൽ ഇല്ലാത്ത അവതരിക.. 🥰ശാരി

    • @aryapk6415
      @aryapk6415 ปีที่แล้ว +1

      Sathyamanu...nalla avatharanam

  • @emperor1137
    @emperor1137 ปีที่แล้ว +15

    കോട്ടയിലുള്ളത് പോലെ പ്രൈവറ്റ് ആനകൾക്കും തറിയിൽ അടുത്ത് തന്നെയായി ടാങ്ക് നിർമ്മിക്കുന്നത് നല്ലതാണ്. അവരുടെ ഇഷ്ടത്തിന് കുടിക്കാനും നനയ്ക്കാനും ഒക്കെ കഴിയും..

  • @josephkollannur5475
    @josephkollannur5475 9 หลายเดือนก่อน +1

    പത്മനാഭൻ/ വലിയ കേശവൻ/രാമൻ കുട്ടി/എലൈറ്റ് നാരായണൻ കുട്ടി/തുടങ്ങിയ ആനകൾ ഈകോട്ടയുടെ അഭിമാന താരങ്ങൾ ആയിരുന്നു.🐘🐘🐘🐘

  • @sajad.m.a2390
    @sajad.m.a2390 ปีที่แล้ว +3

    🐘എന്നും ഒരു ആവേശമാണ്...ഒരു ആനെയെയും വിശദമായി കാണിക്കാതെ വീഡിയോ ഓടിച്ച് പോയതുപോലെ തോനി....

  • @gourikrishna4947
    @gourikrishna4947 29 วันที่ผ่านมา

    ആന മുതലാളിമാർ കണ്ട് പഠിക്കേണ്ട ആന താവളം gvr ആനക്കോട്ട

  • @harikrishnan2462
    @harikrishnan2462 ปีที่แล้ว +6

    സന്ദർശകർക്ക് കാണാൻ പറ്റാത്ത കുറച്ച് ആനകൾ അവിടെ ഉണ്ടല്ലോ അതിന്റെ കാര്യങ്ങൾ ചോദിക്കണം ആയിരുന്നു ആ ആനകളുടെ വീഡിയോ എടുക്കാൻ പെർമിഷൻ ദേവസ്വം തരുമായിരുന്നെങ്കിൽ അതിനെയും ഉൾപ്പെടുത്തണം ആയിരുന്നു

  • @subithapk7503
    @subithapk7503 ปีที่แล้ว +1

    Ellavarudeyum peru paraja everk oru salute...

  • @vyshnavennasseril
    @vyshnavennasseril ปีที่แล้ว +4

    പാമ്പാടി രാജന്റെ വിട്ടിൽ വരാമോ

  • @user-mo4nd2mg6g
    @user-mo4nd2mg6g ปีที่แล้ว

    വീഡിയോ നന്നായി... 🥰🥰

  • @anandurajan4768
    @anandurajan4768 7 หลายเดือนก่อน +1

    താരാ മുത്തശ്ശി ചരിഞ്ഞു rip

  • @rajeeshvk2875
    @rajeeshvk2875 9 หลายเดือนก่อน +1

    ഗുരുവായൂർ കണ്ണൻ
    ഒരു എപ്പിസോഡ് ചെയ്യാമോ ?

  • @josephkollannur5475
    @josephkollannur5475 6 หลายเดือนก่อน

    കണ്ണട വെക്കുക അതാണ് മുഖത്തിന് ഐശ്വര്യം.

  • @nidhinsadasivan6380
    @nidhinsadasivan6380 11 หลายเดือนก่อน +1

    Come kollam karunagaply thanerkara tample and make one video new elephant thanerkara manikandan

  • @saranyar5498
    @saranyar5498 4 หลายเดือนก่อน

    രാജാശേഖരൻ എന്ന പേര് കൊടുത്തിട്ട് ഇന്ദ്രൻസെൻറ്റെ ഫോട്ടോ ആണല്ലോ ചേച്ചി കൊടുത്തത്

  • @RajeshKumar-ij2cz
    @RajeshKumar-ij2cz 10 หลายเดือนก่อน +1

    പഴയ എടയാട്ട് രവി കൃഷ്ണൻ അല്ലെങ്കിൽ വെൺകുളം രവി കൃഷ്ണൻ ഇപ്പോഴത്തെ കുളമാക്കൽ ജയകൃഷ്ണൻ്റെ ഒരു വീഡിയോ ചെയ്യാമോ?

  • @praveenkumarputhiyatheru4654
    @praveenkumarputhiyatheru4654 ปีที่แล้ว +1

    Guruvayoor all elephant apisod please

  • @Amaanmanuzzzzz
    @Amaanmanuzzzzz ปีที่แล้ว +2

    charu fans like

  • @vipinbk9981
    @vipinbk9981 10 หลายเดือนก่อน

  • @sureshsura3464
    @sureshsura3464 11 หลายเดือนก่อน

    🐘🐘🐘

  • @sudhikb937
    @sudhikb937 11 หลายเดือนก่อน +2

    ആ ചേച്ചിക്ക് തെറ്റി.. ജയലളിത കൊടുത്ത ആന കണ്ണൻ ആണ്..രാജാശേഖരന്റെ കൊമ്പ് പഴുപ്പ് പിടിച്ചു പോയതാണ്..

    • @arjunsuresh4692
      @arjunsuresh4692 11 หลายเดือนก่อน

      Jayalalitha kodutha aana Krishna

    • @sudhikb937
      @sudhikb937 10 หลายเดือนก่อน +1

      @@arjunsuresh4692 കണ്ണൻ.. ലളിത കണ്ണൻ എന്ന് ആനക്കാർ പറയും..

  • @akashv6777
    @akashv6777 ปีที่แล้ว

    Chechi chaythram achu vedio cheyyo

  • @aryapk6415
    @aryapk6415 ปีที่แล้ว

    Thirunakkara shivan anayude vsheshangal anakkaryathil ulpeduthanam ennu apekshikkunnu

  • @HariKrishnan-vn8yq
    @HariKrishnan-vn8yq ปีที่แล้ว +1

    ചേച്ചി മുകുന്ദനെ ഒന്ന് കാണിക്കൂ

  • @anandhuwk9908
    @anandhuwk9908 ปีที่แล้ว +1

    Nigale kanikathe aane kanik

  • @user-fc2lr5th2u
    @user-fc2lr5th2u 14 วันที่ผ่านมา

    Pampady rajan video

  • @anandlopz2979
    @anandlopz2979 ปีที่แล้ว

    Ulloor karthikeyan

  • @jitheeshkrishna3239
    @jitheeshkrishna3239 ปีที่แล้ว +1

    ആന കോട്ടയുടെ നല്ല മുഖം മാത്രംആണിത്. ആനക്കോട്ടയിൽ കുറെ പോരായ്മ ഉണ്ട്‌.

  • @manojcs1388
    @manojcs1388 10 หลายเดือนก่อน

    ചേച്ചികണ്ണടവേണം

    • @josephkollannur5475
      @josephkollannur5475 6 หลายเดือนก่อน

      കണ്ണട ശാരിയുടെ മുഖത്തിന് ഐശ്വര്യം.

  • @josephkollannur5475
    @josephkollannur5475 4 หลายเดือนก่อน

  • @swin141
    @swin141 ปีที่แล้ว

    Ee channel stop cheythoo??

  • @ramumeshchandran6021
    @ramumeshchandran6021 9 วันที่ผ่านมา

    ആനകളുടെ പേര് പറഞ്ഞ് പോയി. ആനകളെ കാണിച്ചില്ല. രണ്ട് സ്ത്രീകളുടെ 'Morning Walk' ചിത്രീകരിച്ചു. കൂടുതൽ ആനകളുള്ള ഉത്സവങ്ങൾ പോലുള്ള ഒട്ടുമിക്ക 'Coverage'-കളിലും ആനകൾ ഏതാണെന്ന് പറയില്ല. വലിയ ഒരു പോരായ്മയാണ്.

  • @ambareeshnsambari3614
    @ambareeshnsambari3614 3 หลายเดือนก่อน

    വളരെ മോശം വീഡിയോ. ആന ഇല്ല ആനക്കാരൻ ഇല്ല. വഴിപാട് വീഡിയോ. വീഡിയോക്ക് വേണ്ടി വീഡിയോ എടുക്കുന്നത് നിർത്തു