Sir ൻ്റെ video വീട്ടിൽ എപ്പോഴും വെച്ച് വെച്ച് ഇപ്പോൾ വീട്ടുകാർ കൂടി ഇതുപോലുള്ള അറിവുകൾ അറിയാൻ തയ്യാർ ആകുന്നു.. അവർക്കും ഇഷ്ട്ടം ആണ് ഇപ്പോൾ.... അറിവ് നൽകുന്നതിന് നന്ദി...❤
സാറിൻ്റെ എല്ലാ വീഡിയോകളും വളരെ പഠനാർഹമാണ്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ മുതൽ എല്ലാവർക്കും ഒരുപോലെ ഉപകാരപ്രദമാണ്. സാർ ഒരു Zoology അദ്ധ്യാപകനാണെന്നാണ് ഞാൻ കരുതിയത് പക്ഷെ നിങ്ങൾ Zoology പഠിച്ചിട്ടില്ലെന്നാണ് പറയുന്നത്. താങ്കൾ ഈ മേഖലയിലേക്ക് വീഡിയോ ചെയ്യാൻ കാരണമായ തെങ്ങനെ. താങ്കൾ ഏത് വിഷയമാണ് ഡിഗ്രിക്ക് പഠിച്ചത്
ഞാൻ ഹയർ സെക്കൻ്ററി രസതന്ത്ര അദ്ധ്യാപകനാണ്. എനിക്ക് Zoology യിൽ ആകെ അറിയാവുന്നത് Human physiology മാത്രമാണ് . ഇതെങ്ങനെ സാധിക്കുന്നു. താല്പര്യം കൊണ്ട് പഠിച്ചെടുക്കുന്നതാണോ
@@vijayakumarblathur ഇപ്പൊ നാട്ടിലുള്ള ആനകളെ കാട്ടിലേക്ക് വിട്ടാൽ അവർക്ക് അവിടെ ജീവിക്കാൻ പറ്റില്ല എന്ന് പറയുന്നത് ശെരിയാണോ ആനകൾ മറ്റു മൃഗങ്ങൾ അവയെ ആക്രമിക്കും എന്നും പറയുന്നു ശെരിയാണോ സർ.
ആനകളെ ഏറെ ഇഷ്ടം... അങ്ങ് നൽകിയ അറിവുകൾക്കു നന്ദി... ഇടയ്ക്കിടെ ഒരു യാത്ര.. ചെറു യാത്ര... നടത്താറുണ്ട്... മുതുമല, ബന്ധിപ്പൂർ, മുത്തങ്ങ... ആനകളെയും മറ്റു മൃഗങ്ങളെയും കാണാനുള്ള അവസരം... അങ്ങ് നൽകിയ അറിവിന് നന്ദി.. സ്നേഹം🥰🥰
ജീവ ശാസ്ത്രം.. എത്ര മനോഹരമായി വിവരിച്ചു തരുന്നു.. കൊറേ അറിവുകൾ നിങ്ങളിൽ നിന്ന് കിട്ടുന്നു.. അത് ഇനിയും തുടർന്ന് കൊണ്ട് തന്നെ ഇരിക്കട്ടെ..👍🏻👍🏻👍🏻👍🏻👍🏻💪🏻😍😍
ക്ഷമിക്കണം സർ ഞാൻ വീഡിയോസ് ഒരുപാടു കണ്ടിട്ടുണ്ടെങ്കിലും സബ്സ്ക്രൈബ് ചെയ്തിരുന്നില്ല.... ഇത്രയും നല്ല ഒരു ചാനൽ ഒരു സംശയം പോലും ഇല്ലാത്ത രീതിയിൽ ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു ചാനൽ ഞാൻ ഇത് വരെ കണ്ടിട്ടില്ല.. ഒരുപാടു നന്ദി
Sir... താങ്കളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്.... എല്ലാം വ്യക്തമായി പറഞ്ഞു തന്നു👍 Subscribe ചെയ്തിട്ടുണ്ട്.... ഇനി സ്ഥിരം പ്രേക്ഷകൻ ആയി കൂടി ഉണ്ടാകും...❤
❤️❤️❤️ ഇനി എത്ര നീണ്ട വീഡിയോ ആണേലും വലിയത് ആണേലും ഞങ്ങൾക്ക് സന്തോഷം ❤️❤️👍🏼👍🏼 video തുടങ്ങിയ തിരരുതേ എന്നാ ആഗ്രഹം ❤️❤️ അത്ര നല്ല വിവരണം വിശദീകരണം....നല്ല അറിവ് 👍🏼👍🏼❤️❤️
ആനയെ എനിക്കിഷ്ടമാണ്.. പക്ഷെ ഓരോ ആനയ്ക്കും ഓരോ പേരിട്ടു, ആനയ്ക്ക് ഫാൻസ് അസോസിയേഷൻ ഉണ്ടാക്കി, ആനയെ പൂജിച്ച്, ആനയെ എഴുന്നേള്ളിച്ച് ഒക്കെ നടക്കുന്ന മലയാളികളുടെ വിഡ്ഢിത്തരങ്ങൾ കാണുമ്പോ ചിരിയാണ് വരുന്നത്. സർ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ വിലയെറിയതാണ്.. 👌
ആനകളുടെ ചരിത്രം അയ്യായിരം വർഷങ്ങൾക്ക് മുമ്പ് ഉണ്ട് അതിന് ശേഷം ആണ് മറ്റു മതങ്ങൾ ഉണ്ടായതു ആനകൾ പ്രകൃതിയുടെ വര ദാന മാണൂ കാട്ടിലെ മൃഗങ്ങളെ കൊന്ന് തിന്ന് ജീവിക്കുന്ന വിഭാഗംക്കാർക്ക് എന്തു ആന അവർ നിയമം പിൻവലിച്ചാൽ ആനയെയും കൊന്ന് തിന്നും
🦣...!!! വിചിത്രവും കൗതുകകരവുമായ അറിവുകൾ...!!! കാര്യമാത്രപ്രസക്തമായ കാര്യങ്ങൾ വളരെ തന്മയത്വത്തോടെ പറഞ്ഞു തന്നതിന് നന്ദി...!!! താങ്ക്യൂ സർ👌👌...!!! 🐘...!!!
വർഷങ്ങൾക്ക് മുമ്പ് Dr Augustus Morris ൻ്റെ ഒരു വീഡിയോ കണ്ടിരുന്നു.. ' റോഡിലെ കരി ' അന്ന് ലഭ്യം ആയ അറിവുകൾ നൽകിയത് വളരെ വല്യ ഒരു ബോധ്യം ആയിരുന്നു.. ഇപ്പൊ ഈ വീഡിയോ കാണുമ്പോൾ ഒന്നു കൂടെ ആ അറിവുകൾ മനസ്സിൽ പതിയുന്നു. Good efforts Sir❤
സർ, എൻ്റെ സുഹൃത്ത്ക്കളോട് ഞാനെപ്പോഴും തർക്കിക്കാറുണ്ട്- ആനയെ മെരുക്കാനേ കഴിയൂ, ഇണക്കാൻ ആവില്ലെന്ന്. ഒരുപക്ഷെ പട്ടിയെ പോലും പൂർണ്ണമായും ഇണക്കാനാവില്ല. ഒരു തവണയെങ്കിലും അതിൻ്റെ വന്യമായ സ്വഭാവം പുറത്തെടുക്കാതിരിക്കില്ല❤
@@unnivk99 പട്ടികൾ ഇണങ്ങും, ചെന്നായ യിൽ നിന്നും ശാന്തസ്വഭാവം ഉള്ളവയെ തിരഞ്ഞെടുത്തു ഇണക്കി വളർത്തി മനുഷ്യൻ ആയിട്ട് ഉണ്ടാക്കിയ speciss ആണ് നായകൾ. പിന്നെ, കൂട്ടു ചേർന്നും ചിലപ്പോൾ രോഗം/വിശപ്പ് തുടങ്ങിയ അവസ്ഥകളിലും പഴയ വന്യത പുറത്തു വരാറുണ്ട് എന്നു മാത്രം (അത് അവയെക്കാൾ കൂടുതൽ മനുഷ്യരിൽ ഉണ്ട്! എന്നത് വേറൊരു സത്യം. ☺️) ഞാൻ പറഞ്ഞത്, ഒരു നായ, ഒരുപരിധി വരെ പശു ഒക്കെ അതിന്റെ ഉടമയെ "സ്നേഹിക്കും". ഇത് ഒരിക്കലും ആന ചെയ്യില്ല.
@@anilsbabu അത് തെറ്റാണ്. ആന അതിന്റെ ഉടമയെ സ്നേഹിക്കും. ആളുകളെ വേർതിരിച്ചറിയാൻ മനുഷ്യരെപ്പോലെ തന്നെ ആനകൾക്കും സാധിക്കും. അത്രയേറെ ഓര്മശക്തിയുള്ള ഒരു മൃഗമാണ് ആന. അതുപോലെ തന്നെയാണ് ആനയുടെ പാപ്പാനും , ആനയുടെ ഉടമയും . അതിന് ഇവർ രണ്ടിനെയും വേർതിരിച്ചറിയാൻ കഴിവുണ്ട്. ആനയുടെ ജീവിതത്തിലെ നട്ടപ്രാന്തിന്റെ അങ്ങേ അറ്റം ആണല്ലോ മദപ്പാട്. ആ സമയത്ത് പാപ്പാന്മാരെ ഉപദ്രവിക്കും. പക്ഷെ, ആ ഭ്രാന്തിനിടയിലും അടുത്ത് ചെന്ന് തീറ്റ കൊടുക്കാൻ സമ്മതിക്കുന്ന ആനകളും ഉടമകളും അല്ലെങ്കിൽ അതിനോടനുബന്ധിച്ചു നിൽക്കുന്ന ആൾക്കാരും ഇപ്പോഴും ഉണ്ട്. പാപ്പന്റെ കയ്യിൽ നിന്നും ഇടഞ്ഞോടിയ ആനകളെ അതിന്റെ ഉടമ വന്നു മയക്കുവെടി ഒന്നും വെക്കാതെ ശാന്തനാക്കി കൊണ്ടുപോയ എത്രയോ സന്ദർഭങ്ങൾ ഉണ്ട്.
@@harikrishnangs1981 ആന ഇണങ്ങില്ല എന്ന് പറയുന്ന ഈ വീഡിയോയിൽ അടക്കം അതൊരു debate ്ന് പോലും തയ്യാർ അല്ലാതെ ഒറ്റ വാക്കിൽ പറഞ്ഞ് നിർത്തുക ആണ് ചെയ്യുന്നത്. പൂച്ചയും പട്ടിയും അടക്കം അവരുടെ വന്യ സ്വഭാവം ഇടയ്ക്ക് പ്രകടിപ്പിക്കും. അതേ ആനയും ചെയ്യുന്നുള്ളൂ, പിന്നെ ആനയ്ക്ക് ശക്തി കൂടുതൽ ആയതുകൊണ്ട് പൂച്ച മാന്തിയാലും പട്ടി കടിച്ചാലും ആളുകൾക്ക് ആന മാത്രം വന്യ മൃഗം. ആനയും പപ്പാനും തമ്മിലും , ആനയും പൂച്ചയും തമ്മിലും വരെ എത്ര കഥകൾ കേട്ടിരിക്കുന്നു. തായ്‌ലൻഡ് ല് നിന്ന് ഇഷ്ടം പോലെ short videos കാണാം കുട്ടികളുടെ ഒപ്പം കളിക്കുന്ന ആന കുഞ്ഞുങ്ങളുടെ. ഉത്സവം അപരിഷ്‌കൃതം എന്ന യൂറോപ്യൻ നറേറ്റിവ് ഫോളോ ചെയ്താൽ ബുദ്ധിജീവി ആകും എന്ന വിശ്വാസം ആണ് ചിലർ എപ്പോഴും ആനയെ കാട്ടിൽ വിടണം എന്ന് പറയാൻ കാരണം. വേണ്ടത്ര വെള്ളവും ഭക്ഷണവും കൊടുന്നുന്നില്ല എങ്കിൽ അത് വളർത്തുന്നവരുടെ കുറ്റം ആണ്, അല്ലേൽ തന്നെ കാട്ടിൽ ഇതെല്ലാം inifinate available ഒന്നും അല്ല താനും.
ആനകളെ ഇഷ്ടം അവരെ ചങ്ങലക്കിട്ട് പീഡിപ്പിച്ചു പ്രദർശനം നടത്തുന്നതിനോട് ഇഷ്ടം ഇല്ല അവർ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നത് കാണാൻ ആഗ്രഹം (ഞാൻ ആനപ്പുറത്ത് കയറി യാത്രയും ചെയ്തിട്ടുണ്ട് (ആനയെ പറ്റി ഒരു പാട് അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 👍
Sir ന്റെ എല്ലാ വീഡിയോകളും മുടങ്ങാതെ കാണാറുണ്ട്. ഒരു ക്ലാസ്സ് മുറിയിൽ ഇരുന്ന് കേൾക്കും പോലെ ആണ്. ഇത്ര വ്യക്തമായ രീതിയിൽ ആനക്കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@@vijayakumarblathur Mathrubhumi യിലെ Environment page ൽ സാർ എഴുതിയ Article കണ്ടിരുന്നു അതൊരു വീഡിയോ ആയി സാറിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്താൽ വളരെ നല്ലതായിരുന്നു. ആണും പെണ്ണും ഉണ്ട്, കാട്ടു പോത്തൊരു പോത്തല്ല| കാട്ടി,പോത്ത്, മിഥുൻ കൺഫ്യൂഷൻ തീർക്കാം...... വളരെ മികച്ച അവതരണം എന്ന രീതിയാണ് സാറിൻറെ ഏത് ,അതുകൊണ്ടാണ് ഞാൻ ഈ വീഡിയോ ഒന്ന് ചെയ്യുമോ എന്ന് റിക്വസ്റ്റ് ചെയ്തത്,ഒരാഴ്ച സമയം എടുത്ത് സാറിൻറെ എല്ലാ വീഡിയോസും ഞാൻ കണ്ടു തീർത്തു യൂട്യൂബിൽ അപ്ലോഡ് ചെയ്തത്.❤❤❤❤❤
ആദ്യമായാണ് ഈ ചാനൽ കാണുന്നത്. 24 മിനിറ്റുകൊണ്ട് എന്തോരം അറിവുകൾ ആണ് കിട്ടിയത് ...സത്യം പറഞ്ഞാൽ ഈ ഒരു ചാനൽ എന്തുകൊണ്ട് നേരത്തെ കണ്ടില്ല എന്ന് തോന്നിപ്പോകുന്നു. അത്രയ്ക്കും നല്ല അവതരണം ...ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്..😊 എന്തുകൊണ്ട് ഇതുപോലൊരു ചാനലിന് ഇത്രയും സബ്സ്ക്രൈബർ കുറവ് എന്നെനിക്ക് തോന്നി പോവാണ്.❤️❤️
എന്റെ അച്ഛന്റെ പെങ്ങളുടെ മകന് ഒരു ആന ഉണ്ടായിരുന്നു "ചെമ്പയ് വിഘ്‌നേഷ് ". മൂന്ന് പതിന്റാണ്ട് ഇവന്റെ സ്നേഹവും അനുസരണയും അനുഭവിച്ചവനാണ് ഈ ഞാൻ... ഏത് പാതിരാത്രിയിൽ ഞാൻ അവന്റടുത്തു ചെന്നാൽ, അവൻ എന്നെ മണം പിടിച്ചു തിരിച്ചറിയുക മാത്രമല്ല, ഒരു നീണ്ട സമയത്തേക്കുള്ള സംഭാഷണവും, സ്നേഹവും... അവന്റെ ഭാഷയിൽ, ഞാൻ പറയുന്നത്രയും അവൻ അറിയുകയും ഉത്തരം നീണ്ട മൂളലുകളിലൂടെ പറയും... "ഇതിനെ എന്ത് പറയും "
നാട്ടിൽ ജനിച്ച് മനുഷ്യനൊപ്പം വളർന്നാൽ മനുഷ്യനുമായി ആത്മബന്ധം സ്ഥാപിക്കാൻ കുറേ വന്യ മൃഗങ്ങൾക്ക് സാധിക്കും. പ്രത്യേകിച്ച് കുടുംബമായി കാട്ടിൽ ജീവിക്കുന്ന മൃഗങ്ങൾക്ക്. എന്നാൽ സോളോ ആയി മാത്രം കാട്ടിൽ ജീവിക്കുന്ന മൃഗങ്ങൾ ഇണങ്ങാൻ സാധ്യത കുറവാണ്. കാട്ടിൽ നിന്ന് പിടിച്ച പ്രായപൂർത്തിയായ മൃഗങ്ങൾ ഒന്നു തന്നെ ഇണങ്ങില്ല.
ഞാൻ പണ്ട് കരുതിയത് ആനക്ക് തുമ്പികൈ നിറയെ അസ്ഥികളുണ്ടെന്നാണ്..... പാമ്പിന്റ ദേഹം നല്ല മിനുസമുള്ളതാണെന്നു വിചാരിച്ചു അതും തെറ്റി..... നല്ല grip ആണ്.... അതു പോലെ ആനയുടെ ശരീരം... പെണ്ണുങ്ങളെ പോലെ നല്ല സോഫ്റ്റ് ആണെന്ന് കുഞ്ഞിലേ വിചാരിച്ചു... അതും തെറ്റി നല്ല പാറ പോലെ ഉറപ്പാണ്.... പുറത്തു ഇരുന്നു തൊലി പോകും...ഇവർക്ക് ബോഡി കണ്ട്രോൾ ഇല്ലെന്നാണ് വിചാരിരുന്നത്...,, അതും തെറ്റി.. പച്ചക്കറി തോട്ടത്തിലൂടെ നടക്കുമ്പോളും ഒന്നും നശിപ്പിക്കാതെ നമ്മൾ ചൂണ്ടിക്കാണിക്കുന്ന തീറ്റി,, (തെങ്ങു മറ്റും )മാത്രം എടുത്തു coolayi🎉 നടന്നു പോകും..
ആ ടൈറ്റിലിൽ എല്ലാം ഉണ്ട്. ആന വളർത്തു മൃഗം അല്ല. അത് മെരുങ്ങുക മാത്രമേ ഉള്ളൂ. ആനയോട് സ്നേഹം ഉള്ളവർ അതിനെ ചങ്ങല ഇല്ലാതെ എല്ലാ ഇടത്തും കൊണ്ട് പോകണം എന്ന മുദ്രവാക്യം ഉയർത്തണം. ബോധം ഉള്ള മൃഗം ആണേൽ അതിന്റെ ചങ്ങല ഒഴിവാക്കുക. (ബാക്കി അനുഭവിക്കുക)
ശരിയാണ്... Govt പ്രൊട്ടക്ഷൻ കാരണം ഇവരുടെ എണ്ണം ക്രമദീതമായി വര്ധിക്കുന്നു... കാട്ടിൽ തീറ്റ കിട്ടാതെ അവ നാട്ടിലേക്കിറങ്ങുന്നു... പ്രതിവിധി ഒന്നേ ഉള്ളൂ... എണ്ണം കുറക്കാൻ പഴയപാടി നിയന്ത്രിതമായി ഇവയെ പിടിച്ചു മേരിക്കുന്നതായിരിക്കും... കാട്ടിൽ ജീവിക്കുന്ന അനകളെ നാട്ടിൽ വളരുന്ന അനകൾക്ക് ആയുർ ദ്യാർഗം കൂടും... അല്ലെ സർ 😄
ഒരു പാപ്പാൻ എന്നോട് തള്ളിയത്, അടുത്ത എഴുന്നള്ളിപ്പ് ഏത് അമ്പലത്തിൽ ആണെന്ന് ആനയോട് പറഞ്ഞാൽ, മുൻപ് പോയിട്ടുള്ള അമ്പലം ആണെങ്കിൽ അത് തനിയെ അങ്ങോട്ട് പോകുമത്രേ 😂. വഴി പറഞ്ഞു കൊടുക്കേണ്ട കാര്യം ഇല്ലെന്ന്
@@jowharbabu9024 പക്ഷെ ഒരു കൊല്ലം 30-40 ഉത്സവത്തിൽ എങ്കിലും പങ്കെടുക്കുന്ന ആനക്ക് അതിനെ ഒക്കെ പേര് കൊണ്ട് തിരിച്ചറിയാൻ പറ്റും എന്ന് തോന്നുന്നില്ല.. (പാപ്പാൻ അടിച്ചു ഫിറ്റ് ആയാലും ഉടമസ്ഥന്റെ വീട്ടിലേക്ക് തനിയെ വരുന്ന ആനകളെ കുറിച്ച് കേട്ടിട്ടുണ്ട് )
Sir ൻ്റെ video വീട്ടിൽ എപ്പോഴും വെച്ച് വെച്ച് ഇപ്പോൾ വീട്ടുകാർ കൂടി ഇതുപോലുള്ള അറിവുകൾ അറിയാൻ തയ്യാർ ആകുന്നു.. അവർക്കും ഇഷ്ട്ടം ആണ് ഇപ്പോൾ.... അറിവ് നൽകുന്നതിന് നന്ദി...❤
സമഗ്രമായ വിവരണം.
വിഷയത്തോട് നീതി പുലർത്തുന്ന അവതരണം.❤
ഇതാണ് ആന ഇങ്ങനെയാണ് ആന എന്ന്എനിക്കുമനസ്സിലായി വളരെനല്ല ഒരുവീഡിയോ മനോഹരമായ അവതരണരീതി എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹👍🌹🌹🌹
എത്ര നീണ്ടാലും ആന ചന്തം പോലെ നല്ല രസമാണ് താങ്കളുടെ അവതരണം 😂👍👍💓
മൊയ്തീങ്കുട്ടി
നന്ദി, സ്നേഹം
കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@@vijayakumarblathur 🤝
എനിക്ക് ആനയേ പേടിയാണ്😅 ആനയെ പറ്റി ഇതുവരെ മനസ്സിലാക്കാത്ത കുറേ കാര്യങ്ങൾ സാറിൽ നിന്ന് മനസ്സിലായി താങ്ക്യൂ സർ👌👌
യെശോദ
നന്ദി, സ്നേഹം
കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള മൃഗം ആനയാണ്. നാട്ടിൽ ആനയെ വളർത്തുന്നത് ആ ജീവിയോട് ചെയ്യുന്ന ക്രൂരതയാണ്.
ഒരു ഇഷ്ടവുമില്ല ഒരു ഭീകരജീവി
നിങ്ങളുടെ വീഡിയോ എത്രെയോ ഉപകാരമാണ് ഇനിയും മുമ്പോട്ട് പോവുക 👍🏻
വളരെ നന്ദിയുണ്ട് ചേട്ടാ ഇത്രയധികം കഥകൾ, കാര്യങ്ങൾ പറഞ്ഞു തരുന്നതിന്...❤️❤️❤️
താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു...♥️♥️♥️
സുജേഷ്
നന്ദി, സ്നേഹം
കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@@vijayakumarblathur sure 🥰
@@vijayakumarblathur Sir kindly please make a video about Indian Gaur , Indian bison , please 🙏🙏🙏🙏
അഭിനന്ദനങ്ങൾ,വളരെ നല്ല അവതരണം, കാര്യമാത്രപ്രസക്തമായ കാര്യങ്ങൾ വളരെ തന്മയത്വത്തോടെ പറഞ്ഞു തന്നതിന് നന്ദി, നമസ്കാരം.
വളരെ നല്ല വീഡിയോ ആയിരുന്നു 🥰
വളരെ യാദൃശ്ചികമായി കണ്ട ഒരു ചാനല്‍ ആണു ഇതു ....എന്നാല്‍ ഇപ്പോള്‍ ഒരു വീഡിയോ പോലും മിസ്സാകാതെ കാണാറുണ്ട്.....നല്ല അവതരണം ആണ് സർ..keep Going...
സാറിൻ്റെ എല്ലാ വീഡിയോകളും വളരെ പഠനാർഹമാണ്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ മുതൽ എല്ലാവർക്കും ഒരുപോലെ ഉപകാരപ്രദമാണ്. സാർ ഒരു Zoology അദ്ധ്യാപകനാണെന്നാണ് ഞാൻ കരുതിയത് പക്ഷെ നിങ്ങൾ Zoology പഠിച്ചിട്ടില്ലെന്നാണ് പറയുന്നത്. താങ്കൾ ഈ മേഖലയിലേക്ക് വീഡിയോ ചെയ്യാൻ കാരണമായ തെങ്ങനെ. താങ്കൾ ഏത് വിഷയമാണ് ഡിഗ്രിക്ക് പഠിച്ചത്
രസതന്ത്രം
@@vijayakumarblathurങ്ഹാ. എനിക്കും തോന്നി 😂 തന്ത്രപരമായി താങ്കൾ പറയുന്ന കാര്യങ്ങൾ കേട്ടിരിക്കാൻ നല്ല രസമാണ്. *രസതന്ത്രം*
ഞാൻ ഹയർ സെക്കൻ്ററി രസതന്ത്ര അദ്ധ്യാപകനാണ്. എനിക്ക് Zoology യിൽ ആകെ അറിയാവുന്നത് Human physiology മാത്രമാണ് . ഇതെങ്ങനെ സാധിക്കുന്നു. താല്പര്യം കൊണ്ട് പഠിച്ചെടുക്കുന്നതാണോ
@@vijayakumarblathur Sir kindly please make a video about Indian Gaur , Indian bison , please 🙏🙏🙏🙏
നല്ല അറിവുകൾ, നന്ദി. 🙏🏻
ആനകളെ എല്ലാം കാട്ടിലേക് തിരിച്ചു അയക്കണം അവർ വരുടെ ലോകത്ത് സ്വാതന്ത്രമായി ആസ്വദിച്ചു ജീവിക്കട്ടെ 😊🙌🙌
ഇനി നാട്ടിലേക്ക് കൊണ്ട് വരാതിരുന്നാൽ മതി
@@vijayakumarblathur ഇപ്പോഴും ആനകളെ കാട്ടിൽ നിന്നും കുഴിയിൽ വീഴ്ത്തി പിടി കൂടി കൊണ്ടുവരുന്ന രീതി ഉണ്ടോ?
@@vijayakumarblathur ഇപ്പൊ നാട്ടിലുള്ള ആനകളെ കാട്ടിലേക്ക് വിട്ടാൽ അവർക്ക് അവിടെ ജീവിക്കാൻ പറ്റില്ല എന്ന് പറയുന്നത് ശെരിയാണോ ആനകൾ മറ്റു മൃഗങ്ങൾ അവയെ ആക്രമിക്കും എന്നും പറയുന്നു ശെരിയാണോ സർ.
ആനകളെ ഏറെ ഇഷ്ടം... അങ്ങ് നൽകിയ അറിവുകൾക്കു നന്ദി... ഇടയ്ക്കിടെ ഒരു യാത്ര.. ചെറു യാത്ര... നടത്താറുണ്ട്... മുതുമല, ബന്ധിപ്പൂർ, മുത്തങ്ങ... ആനകളെയും മറ്റു മൃഗങ്ങളെയും കാണാനുള്ള അവസരം... അങ്ങ് നൽകിയ അറിവിന് നന്ദി.. സ്നേഹം🥰🥰
ജീവ ശാസ്ത്രം.. എത്ര മനോഹരമായി വിവരിച്ചു തരുന്നു.. കൊറേ അറിവുകൾ നിങ്ങളിൽ നിന്ന് കിട്ടുന്നു.. അത് ഇനിയും തുടർന്ന് കൊണ്ട് തന്നെ ഇരിക്കട്ടെ..👍🏻👍🏻👍🏻👍🏻👍🏻💪🏻😍😍
നിങ്ങളും ഒരു സംഭവം ആണ്, പുതിയ അറിവുകൾക്ക് നന്ദി ❤
നന്ദി, സ്നേഹം
കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
ക്ഷമിക്കണം സർ ഞാൻ വീഡിയോസ് ഒരുപാടു കണ്ടിട്ടുണ്ടെങ്കിലും സബ്സ്ക്രൈബ് ചെയ്തിരുന്നില്ല.... ഇത്രയും നല്ല ഒരു ചാനൽ ഒരു സംശയം പോലും ഇല്ലാത്ത രീതിയിൽ ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു ചാനൽ ഞാൻ ഇത് വരെ കണ്ടിട്ടില്ല.. ഒരുപാടു നന്ദി
നന്ദി
Sir... താങ്കളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്....
എല്ലാം വ്യക്തമായി പറഞ്ഞു തന്നു👍
Subscribe ചെയ്തിട്ടുണ്ട്....
ഇനി സ്ഥിരം പ്രേക്ഷകൻ ആയി കൂടി ഉണ്ടാകും...❤
വളരെ നന്ദി, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കണം
❤️❤️❤️ ഇനി എത്ര നീണ്ട വീഡിയോ ആണേലും വലിയത് ആണേലും ഞങ്ങൾക്ക് സന്തോഷം ❤️❤️👍🏼👍🏼 video തുടങ്ങിയ തിരരുതേ എന്നാ ആഗ്രഹം ❤️❤️ അത്ര നല്ല വിവരണം വിശദീകരണം....നല്ല അറിവ് 👍🏼👍🏼❤️❤️
നന്ദി, സ്നേഹം
കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
ആനയെ എനിക്കിഷ്ടമാണ്..
പക്ഷെ ഓരോ ആനയ്ക്കും ഓരോ പേരിട്ടു, ആനയ്ക്ക് ഫാൻസ് അസോസിയേഷൻ ഉണ്ടാക്കി, ആനയെ പൂജിച്ച്, ആനയെ എഴുന്നേള്ളിച്ച് ഒക്കെ നടക്കുന്ന മലയാളികളുടെ വിഡ്ഢിത്തരങ്ങൾ കാണുമ്പോ ചിരിയാണ് വരുന്നത്.
സർ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ വിലയെറിയതാണ്.. 👌
ആനകളുടെ ചരിത്രം അയ്യായിരം വർഷങ്ങൾക്ക് മുമ്പ് ഉണ്ട് അതിന് ശേഷം ആണ് മറ്റു മതങ്ങൾ ഉണ്ടായതു ആനകൾ പ്രകൃതിയുടെ വര ദാന മാണൂ കാട്ടിലെ മൃഗങ്ങളെ കൊന്ന് തിന്ന് ജീവിക്കുന്ന വിഭാഗംക്കാർക്ക് എന്തു ആന അവർ നിയമം പിൻവലിച്ചാൽ ആനയെയും കൊന്ന് തിന്നും
പെണ്ണുങ്ങൾ ആനകളോട് കാമമാണ്
@@vntimes5560🙄 ?
100%
🦣...!!! വിചിത്രവും കൗതുകകരവുമായ അറിവുകൾ...!!! കാര്യമാത്രപ്രസക്തമായ കാര്യങ്ങൾ വളരെ തന്മയത്വത്തോടെ പറഞ്ഞു തന്നതിന് നന്ദി...!!! താങ്ക്യൂ സർ👌👌...!!! 🐘...!!!
സ്നേഹം, നന്ദി
@@vijayakumarblathur 🫀
സർ.. അറിയപ്പെടാത്ത ആന രഹസ്യം👍👍 എത്ര കണ്ടാലും മതിവരാത്ത നയന ദൃശ്യം ആന🌹🌹
നന്ദി, സ്നേഹം
കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@@vijayakumarblathur 👍👍
ഗംഭീരം.... ആന വിശേഷങ്ങൾ തീരുന്നില്ല.
വളരെ നല്ല അറിവുകൾ തരുന്ന ചാനൽ ആണിത്
ഒരു ക്ലാസ് റൂമിൽ ഇരിക്കുന്ന ഫീലാണ് എനിക്ക് തോന്നാറ് എൻ്റെ മക്കളെയും ഈ പ്രോഗ്രാം കാണിക്കാറുണ്ട്
രജീഷ്
നന്ദി, സ്നേഹം
കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
Thankyou so much Vijayakumar sir 🙏 beautiful video ❤
നന്ദി, സ്നേഹം
കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
Great Sir. Thanks. Beautiful narrative as always ❤
.നന്ദി, സന്തോഷം, സ്നേഹം
വർഷങ്ങൾക്ക് മുമ്പ് Dr Augustus Morris ൻ്റെ ഒരു വീഡിയോ കണ്ടിരുന്നു..
' റോഡിലെ കരി '
അന്ന് ലഭ്യം ആയ അറിവുകൾ നൽകിയത് വളരെ വല്യ ഒരു ബോധ്യം ആയിരുന്നു..
ഇപ്പൊ ഈ വീഡിയോ കാണുമ്പോൾ ഒന്നു കൂടെ ആ അറിവുകൾ മനസ്സിൽ പതിയുന്നു.
Good efforts Sir❤
ആദ്യമായാണ് ഈ ചാനൽ കാണുന്നെ . ചേട്ടനെയും ❤. എന്തൊരു കൃത്യമായ ഓബ്സർവേഷൻ. എന്തൊരു ക്വാളിറ്റി❤. സബ്സ്ക്രൈബ് ചെയ്തു
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു channel 😌♥️
അഖിൽ
നന്ദി, സ്നേഹം
കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@@vijayakumarblathur Sir kindly please make a video about Indian Gaur , Indian bison , please 🙏🙏🙏🙏
വിചിത്രവും കൗതുകകരവുമായ അറിവുകൾ...👌👌😃❤️
നന്ദി ; തുടരുക...🙏🙏❤️
ആന യേ കുറിച്ച് പറഞ്ഞതിൽ സന്തോഷം കാരണം കുറെ പേർക് ഒന്നും അറിയില്ല ആന ഒരു സമൂഹ ജീവിയാണെന്നും അതിന് കാടിൽ ജീവിക്കാനാണ് ഇഷ്ടം എന്നുള്ളത്
അത്ഭുതകരം ഈ ആനജീവിതം ....😊 നന്ദി സർ, അറിവുകൾ പങ്കുവെച്ചതിൽ🎉
A few days ago PBS Eons channel did a video on the evolution of elephants and now you did this. ❤
വിവരണം തന്നതിൽ വളരെ അതിയായ സന്തോഷം
നന്ദി, സ്നേഹം
കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
വിജയ കുമാർ ഞാൻ വലിയ തിരക്ക് ആയിരുന്നു എന്നിട്ടും ഈ വീഡിയോ കാണുന്നു സന്തോഷം അഭിനന്ദനങ്ങൾ അഭിമാനം ആശംസകൾ
സൈദലവി
നന്ദി, സ്നേഹം
കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
എത്രയോ വിജ്ഞാന പ്രദമാണ് താങ്കളുടെ വീഡിയോകൾ !! സഞ്ചാരം ചാനലിലെ സന്തോഷ് ജോർജിനെ പോലെ ഹൃദ്യം ! 🥰💙🥰💙🥰💙
തായ്‌ലൻഡിൽ ആനകൾ ഒരു അത്ഭുതമാണ്. ചങ്ങലകൾ ഇല്ലാതെ കൂട്ടമായി മനുഷ്യനോട് വളരെ ഇണങ്ങിയാണ് ജീവിക്കുന്നത്.
അവിടെ ആനയെ ഇണക്കിയ കഥ മാത്രേ നിനക്ക് അറിയുള്ളോ. ഇണകിയവന്മാരെ ഒക്കെ ആന കാലിന്റെടെ വെച്ച് കൊണച്ച കഥകളുവുണ്ട്. ആനയെ ഇണച്ചാൻ പറ്റുല്ല
😂
ആര് പറഞ്ഞു ബ്രോ 😂😂.. ഞൻ ഇവിടെ തായ്‌ലൻഡ് ആണ് ജോബ്. ഷോ ഉള്ളിടത് ഉണ്ടാകുന്ന ആനകൾ ആകും ഉദേശിച്ചത്... അതിനും changala ഉണ്ട് 😂
ആന ഇണങ്ങും,ഇതിനോട് താങ്കളോട് യോജിക്കാൻ വയ്യ
👍🏻👍🏻👍🏻സാറിന്റെ എല്ലാവിഡിയോസും കാണുന്നൊരാളാണ് ഞാൻ. അങ്ങ് ജീവികളെക്കുറിച്ചു പറഞ്ഞുപോകുന്ന അറിവ് വിലമതിക്കാനാവാത്തത്.. നന്ദി.. ഒരായിരം 👍🏻👍🏻👍🏻🌹🌹🌹🙏🏻
നന്ദി, സ്നേഹം
കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
സർ, എൻ്റെ സുഹൃത്ത്ക്കളോട് ഞാനെപ്പോഴും തർക്കിക്കാറുണ്ട്- ആനയെ മെരുക്കാനേ കഴിയൂ, ഇണക്കാൻ ആവില്ലെന്ന്. ഒരുപക്ഷെ പട്ടിയെ പോലും പൂർണ്ണമായും ഇണക്കാനാവില്ല. ഒരു തവണയെങ്കിലും അതിൻ്റെ വന്യമായ സ്വഭാവം പുറത്തെടുക്കാതിരിക്കില്ല❤
@@unnivk99 പട്ടികൾ ഇണങ്ങും, ചെന്നായ യിൽ നിന്നും ശാന്തസ്വഭാവം ഉള്ളവയെ തിരഞ്ഞെടുത്തു ഇണക്കി വളർത്തി മനുഷ്യൻ ആയിട്ട് ഉണ്ടാക്കിയ speciss ആണ് നായകൾ. പിന്നെ, കൂട്ടു ചേർന്നും ചിലപ്പോൾ രോഗം/വിശപ്പ് തുടങ്ങിയ അവസ്ഥകളിലും പഴയ വന്യത പുറത്തു വരാറുണ്ട് എന്നു മാത്രം (അത് അവയെക്കാൾ കൂടുതൽ മനുഷ്യരിൽ ഉണ്ട്! എന്നത് വേറൊരു സത്യം. ☺️)
ഞാൻ പറഞ്ഞത്, ഒരു നായ, ഒരുപരിധി വരെ പശു ഒക്കെ അതിന്റെ ഉടമയെ "സ്നേഹിക്കും". ഇത് ഒരിക്കലും ആന ചെയ്യില്ല.
ആനയെക്കുറിച്ച് പല ധാരണകളും മാറി.
കൊള്ളാം.!
ഇവരുടെ ചാനലിൽ പട്ടിയെ കുറിച്ചും പറയുന്നുണ്ട്
@@anilsbabu അത് തെറ്റാണ്. ആന അതിന്റെ ഉടമയെ സ്നേഹിക്കും. ആളുകളെ വേർതിരിച്ചറിയാൻ മനുഷ്യരെപ്പോലെ തന്നെ ആനകൾക്കും സാധിക്കും. അത്രയേറെ ഓര്മശക്തിയുള്ള ഒരു മൃഗമാണ് ആന. അതുപോലെ തന്നെയാണ് ആനയുടെ പാപ്പാനും , ആനയുടെ ഉടമയും . അതിന് ഇവർ രണ്ടിനെയും വേർതിരിച്ചറിയാൻ കഴിവുണ്ട്. ആനയുടെ ജീവിതത്തിലെ നട്ടപ്രാന്തിന്റെ അങ്ങേ അറ്റം ആണല്ലോ മദപ്പാട്. ആ സമയത്ത് പാപ്പാന്മാരെ ഉപദ്രവിക്കും. പക്ഷെ, ആ ഭ്രാന്തിനിടയിലും അടുത്ത് ചെന്ന് തീറ്റ കൊടുക്കാൻ സമ്മതിക്കുന്ന ആനകളും ഉടമകളും അല്ലെങ്കിൽ അതിനോടനുബന്ധിച്ചു നിൽക്കുന്ന ആൾക്കാരും ഇപ്പോഴും ഉണ്ട്. പാപ്പന്റെ കയ്യിൽ നിന്നും ഇടഞ്ഞോടിയ ആനകളെ അതിന്റെ ഉടമ വന്നു മയക്കുവെടി ഒന്നും വെക്കാതെ ശാന്തനാക്കി കൊണ്ടുപോയ എത്രയോ സന്ദർഭങ്ങൾ ഉണ്ട്.
@@harikrishnangs1981
ആന ഇണങ്ങില്ല എന്ന് പറയുന്ന ഈ വീഡിയോയിൽ അടക്കം അതൊരു debate ്ന് പോലും തയ്യാർ അല്ലാതെ ഒറ്റ വാക്കിൽ പറഞ്ഞ് നിർത്തുക ആണ് ചെയ്യുന്നത്.
പൂച്ചയും പട്ടിയും അടക്കം അവരുടെ വന്യ സ്വഭാവം ഇടയ്ക്ക് പ്രകടിപ്പിക്കും. അതേ ആനയും ചെയ്യുന്നുള്ളൂ, പിന്നെ ആനയ്ക്ക് ശക്തി കൂടുതൽ ആയതുകൊണ്ട് പൂച്ച മാന്തിയാലും പട്ടി കടിച്ചാലും ആളുകൾക്ക് ആന മാത്രം വന്യ മൃഗം. ആനയും പപ്പാനും തമ്മിലും , ആനയും പൂച്ചയും തമ്മിലും വരെ എത്ര കഥകൾ കേട്ടിരിക്കുന്നു. തായ്‌ലൻഡ് ല് നിന്ന് ഇഷ്ടം പോലെ short videos കാണാം കുട്ടികളുടെ ഒപ്പം കളിക്കുന്ന ആന കുഞ്ഞുങ്ങളുടെ.
ഉത്സവം അപരിഷ്‌കൃതം എന്ന യൂറോപ്യൻ നറേറ്റിവ് ഫോളോ ചെയ്താൽ ബുദ്ധിജീവി ആകും എന്ന വിശ്വാസം ആണ് ചിലർ എപ്പോഴും ആനയെ കാട്ടിൽ വിടണം എന്ന് പറയാൻ കാരണം. വേണ്ടത്ര വെള്ളവും ഭക്ഷണവും കൊടുന്നുന്നില്ല എങ്കിൽ അത് വളർത്തുന്നവരുടെ കുറ്റം ആണ്, അല്ലേൽ തന്നെ കാട്ടിൽ ഇതെല്ലാം inifinate available ഒന്നും അല്ല താനും.
ഫുൾ വീഡിയോ കണ്ടു, നല്ല അവതരണം എന്നെത്തെയും പോലെ 👍. നല്ല അറിവുകൾ ( കൂടുതലും പുതിയതായിരുന്നു )❤❤❤🫶
ആനകളെ ഇഷ്ടം അവരെ ചങ്ങലക്കിട്ട് പീഡിപ്പിച്ചു പ്രദർശനം നടത്തുന്നതിനോട് ഇഷ്ടം ഇല്ല അവർ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നത് കാണാൻ ആഗ്രഹം (ഞാൻ ആനപ്പുറത്ത് കയറി യാത്രയും ചെയ്തിട്ടുണ്ട് (ആനയെ പറ്റി ഒരു പാട് അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 👍
ചങ്ങലക് ഇട്ടത് കൊണ്ടാണ് ആനപ്പുറത് കയറാൻ കഴിഞ്ഞത് 😄
@@anjusss598 ശരിയാണ് അന്ന് ചെറിയ പ്രായത്തിൽ ആണ് ഇന്ന് ആ ചിന്ത ഗതി മാറി പോയി 😃
ആനകൾ സ്നേഹത്തിൽ എല്ലാം മൃഗങ്ങളെക്കാൾ മുമ്പിലാണ് വർഷങ്ങൾ മുമ്പിലുള്ള കാര്യങ്ങൾ ആനകൾ ഓർത്തു എടുക്കും
❤❤❤ ഒരുപാട് അറിവുകൾ ❤❤
ഈ കാര്യം വീട്ടുകാരോട് തർക്കിച്ച് വിജയിക്കാതെ ചുമ്മാ ഫോൺ നോക്കിയപ്പോ ദാ കിടക്കുന്നു നോട്ടിഫിക്കേഷൻ 🥰🥰🥰..... Thanks സർ അഭിമാനം കാത്തതിന്
ഡോക്ടര്‍ അഗസ്റ്റസ് മോറിസിന്റെ 'റോഡിലെ കരി' എന്നൊരു വീഡിയോ കൂടിയുണ്ട്. അത് കൂടി കണ്ട് നോക്കൂ.
Excellent Video Sir... 👌🏻👌🏻👌🏻
Thanks for sharing your knowledge...
God Bless... 🙏🏻🙏🏻🙏🏻
So nice of you
Very good informations
Nice videos Chetta, have lots of new informations. Thank you.
Sir, very good presentation. Very informative.🙏
ആദ്യം ലൈക്ക് പിന്നെ ആണ് കാണുന്നത് ❤
നന്ദി, സ്നേഹം
കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
Sir ന്റെ എല്ലാ വീഡിയോകളും മുടങ്ങാതെ കാണാറുണ്ട്. ഒരു ക്ലാസ്സ് മുറിയിൽ ഇരുന്ന് കേൾക്കും പോലെ ആണ്. ഇത്ര വ്യക്തമായ രീതിയിൽ ആനക്കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
വളരെ informative ആയ വീഡിയോ. Thank you
നന്ദി, സ്നേഹം
കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
മനുഷ്യൻ കുറച്ച് ബുദ്ധി കൂടി പോയത് കൊണ്ട് ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്നു 😅. Great sir❤
അതെ
@@vijayakumarblathur Mathrubhumi യിലെ Environment page ൽ സാർ എഴുതിയ Article കണ്ടിരുന്നു അതൊരു വീഡിയോ ആയി സാറിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്താൽ വളരെ നല്ലതായിരുന്നു. ആണും പെണ്ണും ഉണ്ട്, കാട്ടു പോത്തൊരു പോത്തല്ല| കാട്ടി,പോത്ത്, മിഥുൻ കൺഫ്യൂഷൻ തീർക്കാം...... വളരെ മികച്ച അവതരണം എന്ന രീതിയാണ് സാറിൻറെ ഏത് ,അതുകൊണ്ടാണ് ഞാൻ ഈ വീഡിയോ ഒന്ന് ചെയ്യുമോ എന്ന് റിക്വസ്റ്റ് ചെയ്തത്,ഒരാഴ്ച സമയം എടുത്ത് സാറിൻറെ എല്ലാ വീഡിയോസും ഞാൻ കണ്ടു തീർത്തു യൂട്യൂബിൽ അപ്ലോഡ് ചെയ്തത്.❤❤❤❤❤
@@vijayakumarblathur please make a video about INDIAN GAUR / INDIAN BISION
ആനകളുടെ ഒരുപാട് അറിവുകൾ സമ്മാനിച്ച സാറിന് ഒരുപാട് നന്ദി❤
സന്തോഷം, നന്ദി
വലുപ്പം കൂടുതൽ ആണെങ്കിലും കാഴ്ച്ചക്ക് സൗന്ദര്യം നമ്മുടെ ആനകൾക്കാണ്
@@ansarsiddiq2329 വലിപ്പം കുറവ് ആണ് നമ്മുടെ ആനകൾക്ക്
@@appakunhi1??
ആദ്യമായാണ് ഈ ചാനൽ കാണുന്നത്. 24 മിനിറ്റുകൊണ്ട് എന്തോരം അറിവുകൾ ആണ് കിട്ടിയത് ...സത്യം പറഞ്ഞാൽ ഈ ഒരു ചാനൽ എന്തുകൊണ്ട് നേരത്തെ കണ്ടില്ല എന്ന് തോന്നിപ്പോകുന്നു. അത്രയ്ക്കും നല്ല അവതരണം ...ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്..😊 എന്തുകൊണ്ട് ഇതുപോലൊരു ചാനലിന് ഇത്രയും സബ്സ്ക്രൈബർ കുറവ് എന്നെനിക്ക് തോന്നി പോവാണ്.❤️❤️
തയ്യൽക്കാരനും ആനയും അതാണ് ആ കഥയുടെ പേര്
അതെ
Great information. Great flow of Language. Great in depth knowledge. Excellent program.
എന്റെ അച്ഛന്റെ പെങ്ങളുടെ മകന് ഒരു ആന ഉണ്ടായിരുന്നു
"ചെമ്പയ് വിഘ്‌നേഷ് ".
മൂന്ന് പതിന്റാണ്ട് ഇവന്റെ സ്നേഹവും അനുസരണയും അനുഭവിച്ചവനാണ് ഈ ഞാൻ...
ഏത് പാതിരാത്രിയിൽ ഞാൻ അവന്റടുത്തു ചെന്നാൽ, അവൻ എന്നെ മണം പിടിച്ചു തിരിച്ചറിയുക മാത്രമല്ല, ഒരു നീണ്ട സമയത്തേക്കുള്ള സംഭാഷണവും, സ്നേഹവും...
അവന്റെ ഭാഷയിൽ, ഞാൻ പറയുന്നത്രയും അവൻ അറിയുകയും ഉത്തരം നീണ്ട മൂളലുകളിലൂടെ പറയും...
"ഇതിനെ എന്ത് പറയും "
അതൊക്കെ യാണ് മെരുക്കൽ
Sir, I totally disagree with you... He had such a memmory power
Thank you so much Mr. Vijayakumar 🙏
സുദീപ്
നന്ദി, സ്നേഹം
കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
ഇതൊന്നും അറിയാതെ ആന പ്രേമികളായ മൊണ്ണകൾ ഒരുപാട് ഉണ്ട്. ഒരു തേങ്ങ അറിയാത്ത ആന പാപ്പാൻമാർ പറയുന്ന വെടി കഥകൾ എല്ലാം വിശ്വസിച്ച് നടക്കും
അതെ
ആനകളെപ്പറ്റി കൂടുതൽ അറിയാൻ പറ്റി... നല്ല അവതരണം 👍
Sir എമു വിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ പ്ലീസ് ❤
ചെയ്യാം
Excellent 👌
Thank you sir
Hat's off you 🎉
സർ വീടുകളിൽ ഉള്ള ശല്യക്കാരായ പല്ലികൾ (ഗൗളി ) കളെ പ്പറ്റി ദയവായി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
Very informative 👍🏼
സാർ തിമിംഗലം ,കുതിരയെ പറ്റി പറയാമോ
ഉറപ്പായും
Great understandings.Thank u sir
കല്ലാന ഉണ്ടോ ,കല്ലാന യെകുറിച്ചു ഒരു വീഡിയോ ചെയ്യുമോ ഉണ്ടോ
കേട്ടിട്ടുണ്ട് സത്യം ആണോ ആവോ..
അപൂർവമായി ഇണങ്ങും എന്നാണ് തോന്നുന്നത്.... കാവേരി ❤
മദപാട് ഇല്ലാത്തതുകൊണ്ടാവും.
നാട്ടിൽ ജനിച്ച് മനുഷ്യനൊപ്പം വളർന്നാൽ മനുഷ്യനുമായി ആത്മബന്ധം സ്ഥാപിക്കാൻ കുറേ വന്യ മൃഗങ്ങൾക്ക് സാധിക്കും. പ്രത്യേകിച്ച് കുടുംബമായി കാട്ടിൽ ജീവിക്കുന്ന മൃഗങ്ങൾക്ക്. എന്നാൽ സോളോ ആയി മാത്രം കാട്ടിൽ ജീവിക്കുന്ന മൃഗങ്ങൾ ഇണങ്ങാൻ സാധ്യത കുറവാണ്. കാട്ടിൽ നിന്ന് പിടിച്ച പ്രായപൂർത്തിയായ മൃഗങ്ങൾ ഒന്നു തന്നെ ഇണങ്ങില്ല.
ഇല്ല, അത് താത്കാലികം
ഉണ്ട 😄🙏
ഷിമിൽ& കാവേരി ആ ചരിത്രം തിരുത്തിയിട്ടുണ്ട് 😁
y eട ആ സ്നേഹം
Nalla avatharanam👏
സ്നേഹം, സന്തോഷം, നന്ദി
ചേട്ടൻഎ സ്ഥലം എവിടെയാണെന്ന് പറയാമോ 😢
kannur, Blathur, near Irikkur
@@vijayakumarblathur thanks 👍🥰❤️😊
Another good one ❤️👍
എൻ കെ ദേശം എഴുതിയ ആന കവിത ഇന്ദുലേഖവാര്യർ ആലപിച്ചത് 👍🏻
അതെ..
hai sir good video
നന്ദി, സ്നേഹം , സന്തോഷം
താങ്കളുടെ അവതരണത്തിനുമുണ്ട് ഒരു ആനചന്തം ❤
ബഷീർ
നന്ദി, സ്നേഹം
കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
ആനയെ പറ്റി ഒരു ഫുൾ വീഡിയോ ചെയ്യാൻ പറഞ്ഞിരുന്നു.. താങ്ക്സ് ചേട്ടാ ❤❤
ഞാൻ പണ്ട് കരുതിയത് ആനക്ക് തുമ്പികൈ നിറയെ അസ്ഥികളുണ്ടെന്നാണ്..... പാമ്പിന്റ ദേഹം നല്ല മിനുസമുള്ളതാണെന്നു വിചാരിച്ചു അതും തെറ്റി..... നല്ല grip ആണ്.... അതു പോലെ ആനയുടെ ശരീരം... പെണ്ണുങ്ങളെ പോലെ നല്ല സോഫ്റ്റ് ആണെന്ന് കുഞ്ഞിലേ വിചാരിച്ചു... അതും തെറ്റി നല്ല പാറ പോലെ ഉറപ്പാണ്.... പുറത്തു ഇരുന്നു തൊലി പോകും...ഇവർക്ക് ബോഡി കണ്ട്രോൾ ഇല്ലെന്നാണ് വിചാരിരുന്നത്...,, അതും തെറ്റി.. പച്ചക്കറി തോട്ടത്തിലൂടെ നടക്കുമ്പോളും ഒന്നും നശിപ്പിക്കാതെ നമ്മൾ ചൂണ്ടിക്കാണിക്കുന്ന തീറ്റി,, (തെങ്ങു മറ്റും )മാത്രം എടുത്തു coolayi🎉 നടന്നു പോകും..
അതെ
തങ്ങളുടെ സംശയം സ്വഭാവികമനു..ആരായാലും ചിന്തിച്ചുപോകും
നല്ല വിവരണം
Thanks 👍🏻❤
നന്ദി, സ്നേഹം
കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
ആനപ്രേമികൾ കാമോൻ പ്ലീസ്
Thank u sir,it is really amazing information.
Nalla avatharanam..
❤❤
Informative videos ❤❤
ആ ടൈറ്റിലിൽ എല്ലാം ഉണ്ട്. ആന വളർത്തു മൃഗം അല്ല. അത് മെരുങ്ങുക മാത്രമേ ഉള്ളൂ. ആനയോട് സ്നേഹം ഉള്ളവർ അതിനെ ചങ്ങല ഇല്ലാതെ എല്ലാ ഇടത്തും കൊണ്ട് പോകണം എന്ന മുദ്രവാക്യം ഉയർത്തണം. ബോധം ഉള്ള മൃഗം ആണേൽ അതിന്റെ ചങ്ങല ഒഴിവാക്കുക. (ബാക്കി അനുഭവിക്കുക)
നന്ദി, സ്നേഹം
കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
Very informative..❤
Lengthy videos iniyum pradeeshikunnu
സഹ്യന്റെ പുത്രന്‍ 🦣
എല്ലാവരും
ബിഹാറിലും ആസ്സാമിലും ഉള്ള ആനകളോ?
@@74aneeshപിണങ്ങും
ഇത്രയും വ്യക്തമായ വിവരം ആനയെ കുറിച്ച് പറഞ്ഞു തന്നതിന് വളരെ നന്ദി sir ❤❤❤
ഷീജ
നന്ദി, സ്നേഹം
കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
ആനപ്പട എന്ന് പറഞ്ഞപ്പോൾ ഓർമ്മ വരുന്നത് ഹാനിബാളിന്റെ ആനപ്പട എന്ന ചരിത്രം ആണ്.
ആണോ
Othiri nalla vivaranangalanu Sir❤
അനീഷ് ദാസ്
നന്ദി, സ്നേഹം
കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
Very informative! Keep up this good work. Wishing you more success.
Thank you! Will do!
ചേട്ടാ ഒരു സംശയം. കുതിര ഒരിക്കലും കിടക്കിലെ
illa
@@vijayakumarblathur ok 👍
കുതിര അസുഖം വരുമ്പോ ആണ് സാദരണ കിടക്കുന്നെ
@@SreekumarS-xu6tr ഒക്കെ
അടുത്ത വീഡിയോ ക്ക് waiting ആണ് sir ❤
സ്നേഹം , നന്ദി
അടുത്തത് ഇട്ടു
@@vijayakumarblathur കണ്ടു sir വീഡിയോ supr ❤️ ഇനിയും പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു.❤️
ആനയെ മാത്രമല്ല
എല്ലാ മൃഗങ്ങളെയും മെരുക്കുന്നതിന്
ഞാൻ എതിരാണ്...
തടഞ്ഞു നിന്നോ
Sir..nammude chuttupadu kanunna birds ne kurichu oru video cheyyanam 🤗🙏🙏
ആന ഇണങ്ങും എന്ന തെറ്റിദ്ധാരണ മാറിക്കിട്ടി.
ഈ പാവം ജീവിയെ ദ്രോഹിക്കുന്നവരെ വിളിക്കേണ്ട പേരാണോ ആന സ്നേഹികൾ..??
അതെ
*സർ. നിങ്ങളുടെ പ്രസന്റേഷൻ ലെവൽ* 🔥🔥🔥
ആനക്ക് വംശനാശ ഭീഷണിയോ? ഒന്ന് പോ ചേട്ടാ. ഇവിടെ വയനാട്ടിൽ നാട്ടിൽ മുഴുവനും കാട്ടാനകൾ ആണ്. ഭീഷണി, ഇവിടുത്തെ മനുഷ്യർക്ക് ആണ്.
സമ്മതിക്കാൻ വിഷമം ഉണ്ടാകും എന്നറിയാം.. പിഗ്മി എലിഫന്റ് ഒക്കെ പ്രശ്നത്തിലാണ്
ശരിയാണ്... Govt പ്രൊട്ടക്ഷൻ കാരണം ഇവരുടെ എണ്ണം ക്രമദീതമായി വര്ധിക്കുന്നു... കാട്ടിൽ തീറ്റ കിട്ടാതെ അവ നാട്ടിലേക്കിറങ്ങുന്നു...
പ്രതിവിധി ഒന്നേ ഉള്ളൂ... എണ്ണം കുറക്കാൻ പഴയപാടി നിയന്ത്രിതമായി ഇവയെ പിടിച്ചു മേരിക്കുന്നതായിരിക്കും... കാട്ടിൽ ജീവിക്കുന്ന അനകളെ നാട്ടിൽ വളരുന്ന അനകൾക്ക് ആയുർ ദ്യാർഗം കൂടും... അല്ലെ സർ 😄
Very informative & pleasant 'talk'
Glad..
മീശ പിരിച്ച... ആന പാപ്പൻ മാരുടെ.... സംസാരം... കേട്ടാൽ... അയ്യോ.... എന്താ..... തള്ള്... ആന.... കടയിൽ പോയി... ചായയും... പഴം പൊരിയും... വാങ്ങി കൊണ്ടുവരും... അത്.. ഇത്... അയ്യോ.. 🙏🙏🙏😄😄... 👍👍👍👍
ഒരു പാപ്പാൻ എന്നോട് തള്ളിയത്, അടുത്ത എഴുന്നള്ളിപ്പ് ഏത് അമ്പലത്തിൽ ആണെന്ന് ആനയോട് പറഞ്ഞാൽ, മുൻപ് പോയിട്ടുള്ള അമ്പലം ആണെങ്കിൽ അത് തനിയെ അങ്ങോട്ട് പോകുമത്രേ 😂. വഴി പറഞ്ഞു കൊടുക്കേണ്ട കാര്യം ഇല്ലെന്ന്
@@lisan4u സ്ഥലം ഓർമയുണ്ടാകും ബ്രോ 😄നല്ല ഓർമ ശക്തി ഉണ്ടല്ലോ ആനക്ക്
@@jowharbabu9024 പക്ഷെ ഒരു കൊല്ലം 30-40 ഉത്സവത്തിൽ എങ്കിലും പങ്കെടുക്കുന്ന ആനക്ക് അതിനെ ഒക്കെ പേര് കൊണ്ട് തിരിച്ചറിയാൻ പറ്റും എന്ന് തോന്നുന്നില്ല.. (പാപ്പാൻ അടിച്ചു ഫിറ്റ് ആയാലും ഉടമസ്ഥന്റെ വീട്ടിലേക്ക് തനിയെ വരുന്ന ആനകളെ കുറിച്ച് കേട്ടിട്ടുണ്ട് )
True !! Very nice explanation
Glad you liked it
Good presentation 👏 👌