ഗുരുവായൂർ രാജശേഖരന് കടുക്കൻ ബൈജുവിന്റെ കരങ്ങളാൽ ശാപമോക്ഷം! 🔥 Kadukkan Baiju | MK Channel | Guruvayur

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • MK TH-cam Channel - Talk with Elephant Trainers
    Direction : Manu Krishnan
    Script : Manu Krishnan
    Production : Manoj Kunnamthanam
    Production Controller : Manoj Kunnamthanam
    Presentation : Vishnu Pampady, Manu Krishnan
    Camera : Wilfred Chacko
    Camera Unit : Willu's Photography
    Editor : Manoj Kunnamthanam
    Designs : Manu Krishnan
    Transportation : Willu's Travels, Vakathanam. Krishnarchana Travels, Pampady.
    #mkyoutubechannel #elephanttrainers #manojputhuppally #manuputhuppally #manukrishnan #wilfredchacko #willusphotography #vishnupampady

ความคิดเห็น • 372

  • @sudhikb937
    @sudhikb937 ปีที่แล้ว +117

    മൊതലാളി ഗുരുവായൂരപ്പനാണ്.. കട്ടയ്ക്ക് കൂടെ നിൽക്കുന്ന മുതലാളി... 💪💪❤️😍പിന്നെന്ത് പേടിക്കാനാ... 💪💪💪

  • @sreekanthmv27
    @sreekanthmv27 ปีที่แล้ว +27

    കട്ടാക്കമ്പൽ പൂരത്തിന് രാജശേഖരൻ ആരാണെന്നു കാണിച്ചു കൊടുത്തു അത് നേരിൽ കണ്ടവർക്ക് മറക്കാൻ പറ്റില്ല ❤️rokky bhai ❤️❤️❤️😍🥰♥️♥️♥️

  • @vishnumohan781
    @vishnumohan781 ปีที่แล้ว +14

    ചങ്കൂറ്റം കൊണ്ട് ചങ്കിടിപ്പായി മാറിയ ഗുരുവായൂർ രാജശേഖരനും 💪ഇരട്ടചങ്കൻമാരിലെ ആനക്കാരിൽ കിട
    പിടിക്കാൻ പോന്ന കടുക്കൻ ബൈജു അണ്ണനും ❤

  • @ഓംകാളി
    @ഓംകാളി ปีที่แล้ว +11

    ബൈജു ബായ് വേറെ ലെവൽ 😍❤️💥💥💥💥രാജശേഖരൻ 💥

  • @anoopchandran7257
    @anoopchandran7257 ปีที่แล้ว +36

    ഗുരുവായൂർ രാജശേഖരൻ ♥️♥️

    • @mkchannelonline
      @mkchannelonline  ปีที่แล้ว

      ❤️

    • @jayakrishnanvc6526
      @jayakrishnanvc6526 ปีที่แล้ว

      @@mkchannelonline Old pappaan... New charge taking pappaane, Aannaa Vazhiy Aakkiy kodukkunnaa
      orru Reethiy... Thrikaddavuoor
      Sivarrajuoo Annaudda Case history ill kaattiytte unddee.
      Athuooppllatha Reethyikall Guruvaayiuoor Aannakoottayila
      Pappan changing time(penction a old pappan) parreeshiychukuoodda???
      Annaa peeddannam kurrakkan
      pattumm. ELLAA Maahhallayill umm proffectinal Methodes Vannalloo.. ; Annakaarriyathyill
      kuooddiy Athuoo konduvannu kuooddaa????????💕❤💚

    • @rajmohan9738
      @rajmohan9738 ปีที่แล้ว

      @@jayakrishnanvc6526 ഓരോ ആനയുടെയും സ്വഭാവം വ്യത്യസ്തമാണ് സുഹൃത്തേ

    • @jayakrishnanvc6526
      @jayakrishnanvc6526 ปีที่แล้ว

      @@rajmohan9738 Forest department... Pappaan Maarraa... Physicolegy Education Class koduthaa
      Eyitharraam Munvidhyikall Ozhyivaakkumm💚💕💕

  • @vijayakumargopi2957
    @vijayakumargopi2957 ปีที่แล้ว +11

    😊 ഗുരുവായൂരപ്പന്റെ ആനകളെ കുറിച്ച് പറയുമ്പോൾ ഗുരുവായൂരപ്പനും വരും കേൾക്കാൻ❤️🙏

    • @mkchannelonline
      @mkchannelonline  ปีที่แล้ว +1

      🙏

    • @jayakrishnanvc6526
      @jayakrishnanvc6526 ปีที่แล้ว +1

      @@mkchannelonline Old pappaan... New charge taking pappaane, Aannaa Vazhiy Aakkiy kodukkunnaa
      orru Reethiy... Thrikaddavuoor
      Sivarrajuoo Annaudda Case history ill kaattiytte unddee.
      Athuooppllatha Reethyikall Guruvaayiuoor Aannakoottayila
      Pappan changing time(penction a old pappan) parreeshiychukuoodda???
      Annaa peeddannam kurrakkan
      pattumm. ELLAA Maahhallayill umm proffectinal Methodes Vannalloo.. ; Annakaarriyathyill
      kuooddiy Athuoo konduvannu kuooddaa????????💕❤💚

  • @rajup4723
    @rajup4723 ปีที่แล้ว +15

    ഇത് ഒരു ജിന്നാണ്......❤️ എപ്പോഴെലും കാണുമ്പോൾ ഒന്നു സംസാരിക്കണം എന്ന് ഉണ്ട്... നടക്കുമോ ആവോ.....

  • @vishnuprasad985
    @vishnuprasad985 ปีที่แล้ว +10

    ഇജ്ജാതി മാസ്സ് 🔥💯എന്റെ മോനെ💥 "most energetic man🔥" rockey ഭായ് ❗️

  • @anoopvkumaran1226
    @anoopvkumaran1226 ปีที่แล้ว +7

    രാജാശേഖരന്റെയും അവനെ പൊന്നു പോലെ നോക്കുന്ന പാപ്പാന്റെയും കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു 🔥🔥🔥

  • @Sreehari20018
    @Sreehari20018 ปีที่แล้ว +9

    എന്താ ചിരി ആളടെ അത് കാണുമ്പോ പ്രതേക സന്തോഷം... നിഷ്കളങ്കൻ... ❤️❤️😍🙏

  • @kjelephantgallery2346
    @kjelephantgallery2346 ปีที่แล้ว +9

    ബൈജു ചേട്ടൻ💥💥💥💥💥

  • @jishnu_km
    @jishnu_km ปีที่แล้ว +8

    അന്ന് മള്ളിയൂര് എഴുന്നള്ളിക്കാൻ എനിക്ക് ഭാഗ്യം ണ്ടായി. നാലഞ്ച് വർഷത്തിന് ശേഷാണ് ഒരു ആനപ്പുറം കയറണത്. രാജശേഖരൻ ആയതോണ്ട് കൂടി മോഹിച്ച് കേറീതാണ്. അവസാനം ആയപ്പൊ ആന ഇടക്കിടക്ക് റോക്കിബായിടെ അടുത്തേക്ക് ചരിഞ്ഞ് മൂന്ന് നാല് തവണ തലയിട്ടു എന്നതൊഴിച്ചാൽ ബാക്കി എല്ലാം കിടിലൻ. നല്ല ആന. നല്ല ആനക്കാരൻ. അവിടന്നും കോടി മുണ്ടുകളും ഒക്കെ നൽകി ആണ് റോക്കി ഭായിയെ പറഞ്ഞ് വിട്ടത്.
    "ഭാഗ്യം... ചാരിതാർത്ഥ്യം...!!"

  • @arunbabubabu7045
    @arunbabubabu7045 ปีที่แล้ว +16

    പാവപെട്ടവനാ നല്ലമനസിന് ഉടമ, പിന്നെ പുള്ളി കഷ്ട്ടപെട്ടിട്ടു അല്ലെ അപ്പൊ പറഞ്ഞോട്ടെ ഒരു രസല്ലേ

  • @dhaneeshanandhan9207
    @dhaneeshanandhan9207 ปีที่แล้ว +13

    ധർമജൻ സംസാരിക്കുന്നപോലെയുണ്ട്

    • @premjithparimanam4197
      @premjithparimanam4197 ปีที่แล้ว +2

      എനിക്കു അങ്ങനെ തോന്നി

  • @SanojTArjunan
    @SanojTArjunan ปีที่แล้ว +11

    2009ലോ 2010 ആണെന്ന് തോന്നുന്നു കൊല്ലം കൃത്യമായി ഓർക്കുന്നില്ല,,,,, തൃശ്ശൂർ ജില്ലയിലെ എടമുട്ടം പാലപ്പെട്ടി ക്ഷേത്രത്തിലെ ഭരണി വേലയ്ക്ക് വേണ്ടി നെറ്റിക്കോട് കമ്മിറ്റിക്ക് വേണ്ടി രാജശേഖരൻ വന്നിരുന്നു,,,, മരത്തംകോട് ശശിയേട്ടൻ ഒന്നാമനും രണ്ടാമനെ ആന പെട്ടെന്ന് തട്ടിയിട്ട് കുത്തുകയും,,, കൊമ്പില്ലാത്ത ഭാഗത്ത് കുത്തിയതിനാൽ വലിയ പരിക്കുന്നമില്ലാതെ അദ്ദേഹംരക്ഷപ്പെട്ടു,,, അതിനുശേഷം പിന്നെ ആനയെ പുറത്ത് കണ്ടിട്ടില്ല,,, ബൈജു ചേട്ടന് ഈ സ്ഥലം അറിയാൻ പറ്റും എഴുത്തച്ഛൻ ശ്രീനിവാസനെ സ്ഥിരമായി കൊണ്ടുവന്നിരുന്ന സ്ഥലമായിരുന്നു എടമുട്ടം സെന്റർ പടിഞ്ഞാറുവശം നെറ്റിക്കോട് പാടം കമ്മിറ്റി,,,,

  • @sabarisureshel9911
    @sabarisureshel9911 ปีที่แล้ว +8

    രാജശേഖരൻ ബൈജു ചേട്ടൻ 🥰🔥
    റോക്കി ബായി 🔥🔥

  • @abhiram2821
    @abhiram2821 ปีที่แล้ว +6

    കിടിലൻ എപ്പിസോഡ്....... എന്താ പവർ 🔥🔥🔥❤️❤️❤️രാജശേഖരൻ ❤️❤️🔥❤‍🔥

  • @sarathunni2671
    @sarathunni2671 ปีที่แล้ว +10

    ആനയെ കൂടി ഇടക്ക് കാണിക്കാമായിരുന്നു

  • @jijopalakkad3627
    @jijopalakkad3627 ปีที่แล้ว +6

    ഗുരുവായൂർ രാജശേഖരൻ ,റോക്കി ഭായ് 💥💥💥💥💥💥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰🥰💖💖💖🐘🐘🐘🐘🐘🐘🐘🐘🐘

    • @mkchannelonline
      @mkchannelonline  ปีที่แล้ว +2

      ❤️

    • @jayakrishnanvc6526
      @jayakrishnanvc6526 ปีที่แล้ว

      @@mkchannelonline Old pappaan... New charge taking pappaane, Aannaa Vazhiy Aakkiy kodukkunnaa
      orru Reethiy... Thrikaddavuoor
      Sivarrajuoo Annaudda Case history ill kaattiytte unddee.
      Athuooppllatha Reethyikall Guruvaayiuoor Aannakoottayila
      Pappan changing time(penction a old pappan) parreeshiychukuoodda???
      Annaa peeddannam kurrakkan
      pattumm. ELLAA Maahhallayill umm proffectinal Methodes Vannalloo.. ; Annakaarriyathyill
      kuooddiy Athuoo konduvannu kuooddaa????????💕❤💚

  • @Maverick17-04
    @Maverick17-04 ปีที่แล้ว +5

    Mmde guruyarooppan❤❤. Athu polichu😍😍

  • @VillainGAMING_Yt
    @VillainGAMING_Yt ปีที่แล้ว +7

    Rocky Bhai സീൻ ⚡️⚡️
    ആ കൈ പൊക്കൽ അതാണ് ⚡️⚡️
    ❤️❤️

  • @mohanankk6080
    @mohanankk6080 ปีที่แล้ว +7

    നല്ല ഭംഗി ആയ്യി കാട്ടാകമ്പൽ പൂരം എടുത്തു 😍

  • @ROADTRIPNAVIGATER
    @ROADTRIPNAVIGATER ปีที่แล้ว +6

    15:52 Vipin Chakkumashery 🔥, A grade aana prathan cum aana shilpi , oru minimun 5 -6 episode interview cheyaan ulla muthal und ath.. pattuchha ath onn set aakk teame ❤️🔥🔥🔥

  • @sudev3663
    @sudev3663 ปีที่แล้ว +7

    തൃത്താല രാമചന്ദ്രൻ നായരുടെ എപ്പിസോഡ് ചെയ്യുമോ

  • @vinuvalappil337
    @vinuvalappil337 ปีที่แล้ว +13

    500 രൂപ കൊടുത്ത് നീ പോയി രണ്ടെണ്ണം അടിക്കെടാ എന്നു പറഞ്ഞ ആ കുരുപ്പിന് കൊടുക്കണം ആദ്യം രണ്ടെണ്ണം.. ഇവനൊക്കെ എന്തൊരു അഹങ്കാരം ആണ്.

    • @govind8599
      @govind8599 ปีที่แล้ว +4

      Daa aalu vellam adikko adikaathirikko enthelum cheyyatte ath ayaalde personal jeevitham aalu pullide muthaline nalla reethikku nokkund pulli ahangarikke enthelum cheythotte athu onnum ningal nokkanda karyam illa

    • @ijjithz3326
      @ijjithz3326 ปีที่แล้ว

      Ayinn...

  • @josephkollannur5475
    @josephkollannur5475 ปีที่แล้ว +16

    ഗുരുവായൂർ ദേവസ്വത്തിലെ പോക്കിരി ആന ആയിരുന്നു രാധാകൃഷ്ണൻ.ആ ആനയെ വളരെ കൂളായി കൊണ്ട് നടന്നിരുന്ന ആളായിരുന്നു പങ്ങു എന്ന ചട്ടക്കാരൻ.

    • @prakashanparithayil4942
      @prakashanparithayil4942 ปีที่แล้ว

      ഒരുആനകുട്ടി യിൽ ആയിരുന്നു മരണം

    • @drstrange8747
      @drstrange8747 ปีที่แล้ว +3

      ​@@prakashanparithayil4942 കുട്ടിയിൽ ഒന്നും alla മുറിവലൻ മുകുന്ദൻ ആണ് കൊന്നത്

  • @sudhinsubramaniyan351
    @sudhinsubramaniyan351 ปีที่แล้ว +7

    മാസ്സ്

  • @bineeshuk2492
    @bineeshuk2492 ปีที่แล้ว +4

    ഇത് ഉച്ച കഴിഞ്ഞുള്ള ഇന്റർവ്യൂ ആണല്ലേ😂😂

  • @deepualappuzha6528
    @deepualappuzha6528 ปีที่แล้ว +5

    അടിപൊളി എപ്പിസോഡ് പൊളിച്ചു❤❤ റോക്കി ഭായ് 🔥🔥🔥🔥🔥🔥🔥🔥❤❤❤🥰🥰🥰

  • @arjunamz6444
    @arjunamz6444 ปีที่แล้ว +5

    Chalakudy saji ettnte interview edukko 🥰

  • @vishnuprasad981
    @vishnuprasad981 ปีที่แล้ว +7

    അതിങ്ങനെ കാണിക്കും റോക്കി 😂💥🔥💣 കിട് കിട് കിടു 😂🧨

  • @nikhilraj109
    @nikhilraj109 ปีที่แล้ว +9

    അവതരകൻ ന്തോ പോരാ.. ചുമ്മാ കേൾക്കാൻ താല്പര്യം ഇല്ലാത്തപോലെ

    • @morningmalayalam7189
      @morningmalayalam7189 ปีที่แล้ว +1

      ഒരു കുഴപ്പവും ഇല്ല,പുള്ളി നന്നായി ചെയ്തു

    • @adarshvuachu5031
      @adarshvuachu5031 ปีที่แล้ว +1

      Enna nee poyi cheyy

    • @Ambaaane
      @Ambaaane ปีที่แล้ว

      പറയുന്നത് കൊറച്ചു കൂടി പോയി എന്ന് തോന്നിയത് കൊണ്ട് ആവും

  • @abhishekalathur
    @abhishekalathur ปีที่แล้ว +10

    രാജശേഖരനെ രാമനും ആയ്ട്ട് കൂടെ നിന്നു കാണാൻ ആഗ്രഹിക്കുന്നു 🔥🔥🔥🔥🔥❤‍🔥

  • @thrissurfestmedia8833
    @thrissurfestmedia8833 ปีที่แล้ว +6

    Rocky💫Baijuettan

  • @shanshan6517
    @shanshan6517 ปีที่แล้ว +12

    ഇയാള് രാമൻ ലോ കർണ്ണല്ലോ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ എന്തോരം പൊങ്ങച്ചം കേൾക്കാമായിരുന്നു

    • @dilu_ds03
      @dilu_ds03 ปีที่แล้ว

      😅

    • @pranav8673
      @pranav8673 9 หลายเดือนก่อน

      Enthina Raman vaikom chandrashekharane okke kond nadanna team aan

  • @prasadpallithara5954
    @prasadpallithara5954 ปีที่แล้ว +5

    ഇവൻ ഒറ്റക്കോമ്പൻ അല്ലെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്

  • @diyadiya7653
    @diyadiya7653 ปีที่แล้ว +7

    അടിപൊളി

  • @VillainGAMING_Yt
    @VillainGAMING_Yt ปีที่แล้ว +6

    🔥 Rocky Bhai ♥️ Rajasekaran 🔥

  • @ajayrajp3615
    @ajayrajp3615 ปีที่แล้ว +4

    ബൈജു ഏട്ടൻ മോതിരം പാപ്പാൻ അല്ല ജഗതിബൈജു

  • @NikhilMp-sc7dj
    @NikhilMp-sc7dj 4 หลายเดือนก่อน +3

    കട്ടാക്കമ്പൽ 🔥🔥🔥🔥

  • @Anoopkumar-rp3sp
    @Anoopkumar-rp3sp ปีที่แล้ว +9

    🐘രാജശേഖരനും💖 റോക്കി ഭായിയും പവർ🔥🔥🔥 ആണ്❤️❤️❤️

  • @pradeepu9067
    @pradeepu9067 ปีที่แล้ว +5

    പുന്നത്തൂർ കോട്ടയിലും താമര വിരിയുമോ....

  • @AppooZzz
    @AppooZzz ปีที่แล้ว +7

    ഈ കൂട്ടുകെട്ട് ഒരിക്കലും പിരിയാതിരിക്കട്ടെ... 🙏🏻🙏🏻🙏🏻🔥🔥🔥🔥🔥🙏🏻

    • @josephkollannur5475
      @josephkollannur5475 ปีที่แล้ว

      ഒരു ചട്ടക്കാരൻ ആനക്ക് കൂട്ടായാൽ പിന്നെ ആചട്ടക്കാരനെ മാറ്റരുത്.

  • @ancyshylesh5579
    @ancyshylesh5579 ปีที่แล้ว +7

    പൊളി..... പവർ ഫുൾ 👌👌👌

  • @arunkk3787
    @arunkk3787 ปีที่แล้ว +5

    തീയും,🔥 തിപൊരിയും ,🔥🔥

  • @avinirinjalakuda7947
    @avinirinjalakuda7947 ปีที่แล้ว +5

    Thee🔥🔥🥰

  • @VillainGAMING_Yt
    @VillainGAMING_Yt ปีที่แล้ว +6

    Rocky Bhai 💞🔥

  • @prasanthkumar414
    @prasanthkumar414 ปีที่แล้ว +5

    റോക്കി ഭായ് പൊളിച്ചു.... സംസാരം... ഒരു ആവേശം ആണ്.... ആശംസകൾ

  • @amalgovind
    @amalgovind ปีที่แล้ว +6

    ❤❤❤

  • @Vinuathi
    @Vinuathi ปีที่แล้ว +5

    ബൈജു ചേട്ടാ❤❤❤

  • @aswinachus405
    @aswinachus405 ปีที่แล้ว +4

    Ee oru episode waiting ആയിരുന്നു കിടിലൻ episode ആയിരുന്നു ഈ ബൈജു ചേട്ടന്റെ episodess 🔥🔥🔥🔥🥰🥰♥️♥️♥️

  • @midhunmohanputhupally7081
    @midhunmohanputhupally7081 ปีที่แล้ว +4

    സലാം റോക്കി ഭായ് ❤️❤️❤️
    ക്യാമറാമാൻ വില്ലു ആണോ പണി 🤣🤣

  • @alshifk3373
    @alshifk3373 ปีที่แล้ว +5

    💓💓

  • @kunjustories
    @kunjustories ปีที่แล้ว +7

    നിഷ്കളങ്കനായ മനുഷ്യൻ ❤️

  • @M_a_n_u_M_n_a_i_r
    @M_a_n_u_M_n_a_i_r ปีที่แล้ว +5

    ❤❤❤

  • @jishathampi5674
    @jishathampi5674 ปีที่แล้ว +7

    മണി ചേട്ടനെ ഓർമ്മവരുന്നു

  • @llll507
    @llll507 ปีที่แล้ว +14

    baiju ചേട്ടന്റെ അച്ഛനെ കൊന്നത് mukundan അല്ലേ 👀

    • @sreekanthmv27
      @sreekanthmv27 ปีที่แล้ว +3

      അതെ

    • @അരവിന്ദ്
      @അരവിന്ദ് ปีที่แล้ว +1

      അത് ആൾ ഇതിൽ തന്നെ പറയുന്ന ഉണ്ട്

    • @llll507
      @llll507 ปีที่แล้ว

      @@അരവിന്ദ് ee video ആണോ ആ time ഒന്നു പറഞ്ഞു 👀 0:0

    • @അരവിന്ദ്
      @അരവിന്ദ് ปีที่แล้ว +1

      @@llll507 ഇതിനും മുൻപ് ഉള്ള എപ്പിസോഡ് ലും ബൈജു ഏട്ടൻ തന്നെ പറയുന്ന ഉണ്ട്

    • @jjjDM
      @jjjDM ปีที่แล้ว

      @@llll507 first episode il aanennu thonnunnu

  • @Osiris_4K
    @Osiris_4K ปีที่แล้ว +5

    Hoi hoi hoi.... 🔥🔥🔥🔥

  • @premkrishnan4392
    @premkrishnan4392 ปีที่แล้ว +6

    ഇത്ര ചിരിപ്പിച്ചാ ഒരു മനുഷ്യൻ അടിപൊളി

    • @mkchannelonline
      @mkchannelonline  ปีที่แล้ว

      ❤️

    • @jayakrishnanvc6526
      @jayakrishnanvc6526 ปีที่แล้ว

      @@mkchannelonline Old pappaan... New charge taking pappaane, Aannaa Vazhiy Aakkiy kodukkunnaa
      orru Reethiy... Thrikaddavuoor
      Sivarrajuoo Annaudda Case history ill kaattiytte unddee.
      Athuooppllatha Reethyikall Guruvaayiuoor Aannakoottayila
      Pappan changing time(penction a old pappan) parreeshiychukuoodda???
      Annaa peeddannam kurrakkan
      pattumm. ELLAA Maahhallayill umm proffectinal Methodes Vannalloo.. ; Annakaarriyathyill
      kuooddiy Athuoo konduvannu kuooddaa????????💕❤💚

    • @ashokanmadathinamali9816
      @ashokanmadathinamali9816 ปีที่แล้ว

      @@jayakrishnanvc6526 qqqqqqqqqqqqqqqqqqq

  • @ajayrajp3615
    @ajayrajp3615 ปีที่แล้ว +5

    വൈര കല്ല് പൊളിച്ചു

  • @SreejithMkd-gp8tf
    @SreejithMkd-gp8tf 3 หลายเดือนก่อน +1

    ചാലിശ്ശേരി പൂരത്തിന് ഞങ്ങടെ കമ്മറ്റി ക്. ആണ് ആന വന്നു ഉണ്ടായിരുന്നത് 🔥

  • @appuambady8688
    @appuambady8688 ปีที่แล้ว +4

    ചേട്ടന്മാരെ എല്ലാം കൊള്ളാം പക്ഷെ ആനയെ തല്ലരുത്ട്ടോ.....PlZ.........🙏🙏🙏🙏🙏😭😭😭😭😭😭😭

    • @josephkollannur5475
      @josephkollannur5475 ปีที่แล้ว +4

      ആനകളെ തല്ലാതെ കൊണ്ട് നടക്കുന്നവർ ആരാ ?

    • @nightrider2742
      @nightrider2742 ปีที่แล้ว

      😂😂

  • @nijilraj4160
    @nijilraj4160 ปีที่แล้ว +4

    Rocky Bhai original 🔥🔥🔥

  • @unnikrishnan2380
    @unnikrishnan2380 ปีที่แล้ว +5

    Bjyuchetan ❤

  • @sidhandinish1217
    @sidhandinish1217 11 หลายเดือนก่อน +2

    ചിറക്കൽ കാളിദാസനും അമ്പാടി ബാലനും പെരിഞ്ഞനം മുമ്പുവീട്ടിൽ 2023 ഡിസംബർ 3-ന് സംഘോത്സവത്തിന് വരുന്നു.

  • @itsmyvibes6084
    @itsmyvibes6084 ปีที่แล้ว +4

    🔥🔥🔥💞💞💞

  • @sarithamanoj3578
    @sarithamanoj3578 ปีที่แล้ว +4

    🔥🔥🔥

  • @sandeepasokan2928
    @sandeepasokan2928 ปีที่แล้ว +4

    ❤️❤️👌🏻👌🏼

  • @musicman7250
    @musicman7250 ปีที่แล้ว +4

    രോമാഞ്ചമാണ്🌚

  • @anandhu6804
    @anandhu6804 ปีที่แล้ว +10

    Njan കാണാൻ poyirunnu ഇന്നലെ... നല്ല മനുഷ്യൻ... നല്ല പെരുമാറ്റം ആണ് ♥️

    • @sunilap6192
      @sunilap6192 ปีที่แล้ว

      കൊല്ലൻ രാമകൃഷ്ണേട്ടൻ ഇയാളെപ്പറ്റി പറയുന്നത് കേട്ടിരുന്നോ

    • @mii254
      @mii254 ปีที่แล้ว

      ​@@sunilap6192 ഇല്ല എന്തെ

  • @vinodkumar9571
    @vinodkumar9571 ปีที่แล้ว +4

    ❤❤❤❤👌

  • @മിന്നൽമുരളി-ഛ4ണ
    @മിന്നൽമുരളി-ഛ4ണ ปีที่แล้ว +4

    😍🔥

  • @ebinsunny7006
    @ebinsunny7006 ปีที่แล้ว +10

    അടുത്ത വർഷം ഞങ്ങടെ ടീമിൽ ഈ രാജശേഖരനാ വരുന്നേ🔥🔥
    ഞങ്ങൾ പൊളിക്കും 😇💟
    Rockey baaii⚡️⚡️⚡️

    • @mkchannelonline
      @mkchannelonline  ปีที่แล้ว +1

      ❤️

    • @govind9587
      @govind9587 ปีที่แล้ว +1

      Evideya bro pooram

    • @ebinsunny7006
      @ebinsunny7006 ปีที่แล้ว +1

      പാലക്കൽ ഭഗവതി ക്ഷേത്രം തൈക്കാട്

    • @govind9587
      @govind9587 ปีที่แล้ว

      @@ebinsunny7006 eppozha pooram date

  • @vkslife193
    @vkslife193 ปีที่แล้ว +4

    Rajashekaran koode kanikku ❤️

  • @llll507
    @llll507 ปีที่แล้ว +3

    sreekrishnan പാപ്പൻ ഇപ്പോൾ ആരാ അറിയുമോ 🌝

    • @govind8599
      @govind8599 ปีที่แล้ว +2

      Kunjikannan

    • @sreeharikt8060
      @sreeharikt8060 ปีที่แล้ว +1

      അതുമ്മേ താമസിച്ചിരുന്നു പഴയ പാപ്പാൻ തന്നാണ് കുഞ്ഞിക്കണ്ണൻ കോട്ടായി രാജു ഏട്ടന്റെ അളിയൻ

  • @metallicaloft9233
    @metallicaloft9233 ปีที่แล้ว +4

    Thuravoor varunnuduuu

  • @satheeshsatheesh2893
    @satheeshsatheesh2893 ปีที่แล้ว +4

    🔥🔥🔥🔥 രാജശേഖരൻ

  • @AMA_birds._
    @AMA_birds._ ปีที่แล้ว +3

    ഇടക്ക് ആനേയെയും കാണിക്കു 🙏🏾👍🏻❤🤣🤣🤣

  • @appu2838
    @appu2838 ปีที่แล้ว +4

    🔥🔥🔥❤️❤️❤️

  • @anooppalakkeel4551
    @anooppalakkeel4551 ปีที่แล้ว +4

    ❤️❤️❤️

  • @arunpj8765
    @arunpj8765 ปีที่แล้ว +4

    റോക്കി ബായ് ❤❤😍😍🔥🔥

  • @anilvarma4387
    @anilvarma4387 ปีที่แล้ว +4

    Ente guruvayoorappa saranam

  • @sreesanth.s.pkichu7358
    @sreesanth.s.pkichu7358 ปีที่แล้ว +4

    Salam Rocky bai

  • @Kishormdas
    @Kishormdas ปีที่แล้ว +5

    Podikku aanem koode kaanikku mashe

  • @snehajans1915
    @snehajans1915 ปีที่แล้ว +2

    ഒരുപാട് ആക്ഷൻ കാണിക്കാതെ സംസാരിക്ക് ബൈജു. പക്വത ഉള്ള ആളായി തോന്നട്ടെ

    • @Shibinuu2
      @Shibinuu2 ปีที่แล้ว +4

      Action itt parayunth ahn kannan bangi...Rocky ⭐

    • @akshay5572
      @akshay5572 ปีที่แล้ว +2

      മാസ്സ് അടിക്കണമായിരിക്കും ല്ലേ

  • @nandagopan1647
    @nandagopan1647 3 หลายเดือนก่อน

    കട്ടാക്കമ്പൽ അന്ന് കാണാൻ പറ്റി ആദ്യമായി കാണുന്നതും അവിടെ വെച്ച് 😍

  • @sivananthsmenon2258
    @sivananthsmenon2258 ปีที่แล้ว +5

    ഈ വർഷം വൈക്കാത്തഷ്ടമിക്ക് രാജാശേഖരൻ വരുമോ 💞

  • @steevosajan3009
    @steevosajan3009 ปีที่แล้ว +4

    റോക്കി ബായ് 🔥🔥🔥

  • @SUBHASH680
    @SUBHASH680 ปีที่แล้ว +3

    Guruvayoorappan❤ Rocky....

  • @jithinrajpurappillikavu5027
    @jithinrajpurappillikavu5027 ปีที่แล้ว +3

    ഇപ്പാ ഇരുപതാ ഇരുപത്തിയൊന്നാ ഈ മനുഷ്യൻ

  • @vishnuthrissur1161
    @vishnuthrissur1161 ปีที่แล้ว +4

    ❤❤❤❤

  • @gillu257
    @gillu257 ปีที่แล้ว +4

    Ee aaana thakarkum 💯😌

  • @leonelson8834
    @leonelson8834 ปีที่แล้ว +4

    Thrissur accent .. poli

  • @craftwithcooking6861
    @craftwithcooking6861 ปีที่แล้ว +3

    Ea video thirubolan vishamam athrayum eshtayi siram kathirikyan baki kanan

  • @bluesparrowmediaproduction1350
    @bluesparrowmediaproduction1350 ปีที่แล้ว +4

    hans thupi kalyan paraa

    • @ibrahimovic3498
      @ibrahimovic3498 ปีที่แล้ว +6

      Ninnk ithre. Okke kettit ithanno parayaan ullee

  • @satyakala3265
    @satyakala3265 ปีที่แล้ว +3

    Rajasheekaran super rocky Bhai super

  • @Mr-lz2po
    @Mr-lz2po ปีที่แล้ว +1

    ആന ചുമ്മാ നിൽക്കുവാരുന്നു ഞാൻ ഒരടി കൊടുത്തു. എന്തിനു : കഴപ്പ് വെറും കഴപ്പ്

  • @ajithkp2903
    @ajithkp2903 ปีที่แล้ว +2

    രാജശേഖരൻ ❤

  • @balan8640
    @balan8640 2 หลายเดือนก่อน +1

    A ana aganyanu 😊😊😊😊😊😊❤❤❤❤❤❤❤❤❤

  • @designe-r
    @designe-r ปีที่แล้ว +2

    Background oru aaana koodi venamarnu ........ anyway good video 📸